ഷിബിലിയുടെ വീടിരിക്കലിന് വന്ന് ഫിറോസ് ചുറ്റിപ്പാറ ഞെട്ടിച്ചു | firoz chuttipara | Shibili Home |

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 709

  • @shifinnk4025
    @shifinnk4025 2 ปีที่แล้ว +356

    അൽഹംദുലില്ല മാഷാ അള്ളാ മൊയ്നു കാൻ റെ പരിശ്രമം കൊണ്ട് അവർക്ക് ഇന്ന് നല്ലൊരു വീട് ആയി എന്നും അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകട്ടെ

  • @muneersharafudeen6236
    @muneersharafudeen6236 2 ปีที่แล้ว +199

    ആ ഉമ്മയും ഉപ്പയും ഈ മക്കൾക്ക് വേണ്ടി ഒരുപാട് സങ്കടപ്പെട്ട് ഉണ്ട് ഇന്ന് റബ്ബ് സന്തോഷം മാത്രമാണ് കൊടുക്കുന്നത് ഇത് റബ്ബ് എന്നും നിലനിർത്തട്ടെ

  • @asshan9194
    @asshan9194 2 ปีที่แล้ว +99

    നമ്മുടെ നാട്ടിലെ നന്മ മരങ്ങൾ ഉള്ളപ്പോൾ. എന്തും സാധ്യമാകും അൽഹംദുലില്ലാ. അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ♥️♥️♥️

  • @kabeer7524
    @kabeer7524 2 ปีที่แล้ว +56

    ഇതിനെല്ലാം കാരണക്കാരണക്കാരണായ മൊയ്നു ക്കാക്ക് ഒരു ബിഗ് സല്യൂട്ട് - സഹായിച്ചവർക്കും സഹകരിച്ച . വർക്കും നാഥൻ അർഹിച്ച പ്രതിഫലം നൽകട്ടെ

  • @sunaidvlogs8844
    @sunaidvlogs8844 2 ปีที่แล้ว +61

    കരഞ്ഞുപോയി ഉമ്മാ കരഞ്ഞുപോയി, നിങ്ങളുടെ സ്ഥാനം സ്വർഗത്തിൽ ആണ്,,,

  • @hamstech935
    @hamstech935 2 ปีที่แล้ว +53

    മൊയ്‌നുക്കാനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲. അതുപോലെ ആ മക്കളെയും കുടുംബത്തെയും 🤲

  • @noufalbabu3735
    @noufalbabu3735 2 ปีที่แล้ว +17

    ആ ഉമ്മാൻറെ വാക്കുകൾ അവരുടെ സന്തോഷം സത്യത്തിൽ കണ്ണുനിറഞ്ഞുപോയി ഇതിന് സഹായിച്ച സഹകരിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ

  • @Don-zo1gl
    @Don-zo1gl 2 ปีที่แล้ว +24

    ഈ വീടിനു വേണ്ടി ദുആ ചെയ്ത. ടി വീടിനു വേണ്ടി. ശാരീരികമായും സാമ്പത്തികമായും സഹായിച്ച. എല്ലാരെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @homebeautymanbeauty4566
    @homebeautymanbeauty4566 2 ปีที่แล้ว +63

    ഒന്നുമല്ലാതിരുന്ന ഇവരെ ഈ നിലയിലെത്തിച്ച മൊയിനസ ബ്ലോഗിന് എത്ര പറഞ്ഞാലും തീരാത്ത നന്ദി രേഖപ്പെടുത്തുന്നു

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +41

    ഞാൻ സ്ഥിരം കാണുന്ന,,,, ഇഷ്ട്ടപ്പെടുന്ന,,,, മൊയ്‌നുക്കാടെ പോലെത്തന്നെയുള്ള യൂട്യൂബർ മാരെ തന്നെ ഇന്ന് ഒന്നിച്ചു കാണാൻ പറ്റി... ഫിറോസ്,,, ഹാരിഷ്.... സന്തോഷം... മാഷാഅല്ലാഹ്‌.... അങ്ങനെ വീട് താമസവും കണ്ടു.... അൽഹംദുലില്ലാഹ്... 🤲🤲🤲

  • @jaseelajesi-lr4dv
    @jaseelajesi-lr4dv 2 ปีที่แล้ว +23

    ഉമ്മാൻറെ വാക്കുകൾ കേട്ട് കണ്ണു നിറഞ്ഞു... ഇനിയും അല്ലാഹുവിലേക്ക് കൈ ഉയർത്തുക..

  • @mujeebrahmanmujeebrahman5125
    @mujeebrahmanmujeebrahman5125 2 ปีที่แล้ว +25

    ഇവർക്ക് വേണ്ടി സഹായം ചെയ്ത വർക്കും പ്രാർത്ഥിച്ചവർക്കും ഇവർക്ക് വേണ്ടി പ്രത്യാകിച്ച് മൊയ്തുക്കാക്കും എന്റെ ഹൃദയം നിഞ്ഞെ ആഭിനന്ദനങ്ങൾ

  • @muhamedasharaf1588
    @muhamedasharaf1588 2 ปีที่แล้ว +71

    അൽഹംദുലില്ലാഹ് ഉമ്മാന്റെ വർത്താനം കേട്ടപ്പോ ഒരുപാട് സദോഷം ഒപ്പം സങ്കടവും 🥰

  • @Shajimk-shaji
    @Shajimk-shaji 2 ปีที่แล้ว +67

    ഉമ്മാടെ വാക്ക് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു അവിടെ വന്ന് എല്ലാവരെയും കണ്ടു മനസ്സിൽ സന്തോഷം നിറഞ്ഞു തുളുമ്പി

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 ปีที่แล้ว +18

    masha Allah
    ആ മാതാപിതാക്കൾക്ക് ക്ഷമയും സമാധാനം ഉണ്ടാവട്ടെ ആ മക്കളിലുടെ അവർക്ക് ബർക്കത്തുണ്ടാവട്ടെ വേധനിക്കുന്ന ഒരു അവസ്ഥ ഇനി അവർക്ക് കൊടുക്കല്ലെ നഥാ

  • @BESTMEDIA4US
    @BESTMEDIA4US 2 ปีที่แล้ว +25

    കാണുന്ന നമ്മൾക്ക് ഇത്രേം മനസ്സ് നിറഞ്ഞെങ്കിൽ അത് അനുഭവിച്ചവർക്ക് എത്ര മനസ്സിന് കുളിർമ ഉണ്ടാകും എന്ന് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറം ആണ്...
    മുഈനുക്ക...
    ഇനിയും ഒരുപാട് ഇരുളരക്കുള്ളിലെ ജീവിതങ്ങൾക്ക് വെള്ളി വെളിച്ചത്തിന്റെ കിരണങ്ങൾ പകരാൻ അങ്ങേക്ക് നാഥൻ ശക്തി തരട്ടെ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു

  • @mohammedhaneefa1832
    @mohammedhaneefa1832 2 ปีที่แล้ว +65

    ഈ മക്കൾക്ക് വീട് വെച്ചുകൊടുക്കാൻ സഹായിച്ച എല്ലാ മുത്ത് മണികൾക്കും സർവ്വേശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ 🤲🙏❤

  • @vrekharekhabhen1982
    @vrekharekhabhen1982 2 ปีที่แล้ว +62

    വളരെ സന്തോഷം തോന്നിയ നിമിഷം..❤️❤️

  • @sajithariya726
    @sajithariya726 2 ปีที่แล้ว +9

    Masha alla ithinu സഹായിച്ച സഹകരിച്ച ellavarkum അള്ളാഹു പ്രതിഫലം കൊടുക്കട്ടെ ആമീൻ

  • @vishnuv8826
    @vishnuv8826 2 ปีที่แล้ว +26

    വീഡിയോ യുടെ ലാസ്റ്റ് എന്റെ ഉമ്മ അത്രെയും കഷ്ട്ടപെട്ടു എന്ന് പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ

  • @nasrinzz1628
    @nasrinzz1628 2 ปีที่แล้ว +7

    الحمد لله
    ആ മക്കളുടെ സന്തോഷം മനസിന് വല്ലാത്തോരു മ്ലാനത
    ഒരു പാട് കാലം ആ വീട്ടിൽ സന്തോഷിക്കുവാൻ ആ മക്കൾക്ക് ആരോഗ്യവും ആ ഫിയത്തും നൽകിالله അനുഗ്രഹിക്കട്ടെامين أمين يارب العالمين

  • @sainudheenalain754
    @sainudheenalain754 2 ปีที่แล้ว +14

    മാഷാ അള്ളാഹ്...... മൊയ്‌നുക്കഅന്റെ എനെർജി പിന്നെ അവരുട സന്തോഷം.... 👍👍👌

  • @shahimaibrahim1582
    @shahimaibrahim1582 2 ปีที่แล้ว +7

    Ma ഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്.. കണ്ണ് നിറയുന്നു... നല്ല മനുഷ്യരുടെ ലോകം 🥹🥹🥹

  • @yoonussuperspeech5081
    @yoonussuperspeech5081 2 ปีที่แล้ว +25

    അല്ലാഹുഈവീട്ന്ന്സാഹായിച്ച എല്ലാവരെയുംസഹായിക്കട്ടെ ...ആമീൻ

    • @sanasaquafarm3016
      @sanasaquafarm3016 2 ปีที่แล้ว +1

      ആമീൻ സ്വന്തം ആയി ഒരു വീട് എന്നത് എന്നെ പോലെ ഉള്ളവരുടെ സ്വപ്നം ആണ് ആ സഹോദരങ്ങൾക്ക് വീട് വെയ്ക്കാൻ സഹായിച്ച എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും എന്നാൽ തല ഒരുപാടൊരുപാട് അനുഗ്രഹിക്കട്ടെ

  • @rajikp1215
    @rajikp1215 2 ปีที่แล้ว +7

    മക്കളെ God bless youuuu🥰🥰🥰🥰
    ഒരുപാട് സന്തോഷം
    എന്നും ജീവിതത്തിൽ വല്ല്യ വല്ല്യ ഉയരങ്ങളിൽ എത്താൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @Rahmasvlog
    @Rahmasvlog 2 ปีที่แล้ว +19

    മാഷാ അള്ളാ ഒരുപാട് സന്തോഷം നമ്മുടെ മുത്തുമണികൾക്ക്... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഇൻഷാ അള്ളാ നാളെ അവരെ കാണാൻ 🥰🥰🥰🥰🥰

    • @sameerizyan2874
      @sameerizyan2874 2 ปีที่แล้ว +1

      Maashaa allaah oru paad santhosham alllah anugrahikkatte aameeen 😍😍😍

  • @maluskalavara7119
    @maluskalavara7119 2 ปีที่แล้ว +15

    Igalku എന്നും പടച്ചോന്റെ കാവൽ ഉണ്ടാകും ഇക്കാക്ക. അൽഹംദുലില്ലാഹ് ഒര് പാട് സന്തോഷം 🤝🤲🤲🤲🤲

  • @noufalkottarathil2888
    @noufalkottarathil2888 2 ปีที่แล้ว +3

    ഒരു വല്യ അനുഗ്രഹം ലഭിച്ചപ്പോ അള്ളാഹുവിനെ ഓർത്തു കൊണ്ട് ആ സ്ത്രീ പറഞ്ഞ ആ അൽഹംദുലില്ലാഹ് എന്റെ കണ്ണ് നിറഞ്ഞു പോയി

  • @saleemsheikhvp6759
    @saleemsheikhvp6759 2 ปีที่แล้ว +23

    ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും allahu അർഹിക്കുന്ന പ്രതിഫലം നൽകുമാറാവട്ടെ

  • @muhammedbilalpookaitha3338
    @muhammedbilalpookaitha3338 2 ปีที่แล้ว +1

    നമ്മുടെ നാട്ടിലെ നന്മ മരങ്ങൾക്ക് ഒരുപാട് നന്ദി ഇതുപോലൊരു വീടിന് ഞങ്ങൾക്ക് ആഗ്രഹമുണ്ട് ഒരു നിവൃത്തിയുമില്ല നിങ്ങൾ ഉണ്ടാക്കാൻ മറ്റുള്ളവരുടെ കാണുമ്പോൾ ഒരുപാട് സന്തോഷം

  • @rafiyap2054
    @rafiyap2054 2 ปีที่แล้ว +9

    Masha Allah..... ഒരുപാട് സന്തോഷം .. Alhamdulillaaah 🤲🤲🤲👌🏻👌🏻👍🏻👍🏻❤️❤️❤️

  • @ishaquekv
    @ishaquekv 2 ปีที่แล้ว +1

    മൊയ്‌നുക്കാ... നിങ്ങളാണ് hero...
    ഇവരെ ഇത്ര famous ആക്കിയത് നിങ്ങൾ ആണ്...
    റബ്ബ് നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ

  • @noufalkottarathil2888
    @noufalkottarathil2888 2 ปีที่แล้ว +3

    ഇനിയും ഒരു പാട് അനുഗ്രഹങ്ങളുടെ കവാടം ആ കുടുംബത്തിനും പിന്നിൽ പ്രവർത്തിച്ചവർക്കും അള്ളാഹു നൽകട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു

  • @ajithjoseph7321
    @ajithjoseph7321 2 ปีที่แล้ว +10

    കണ്ണ് നിറഞ്ഞ് പോയി God bless you all 💓💓

  • @teamlollipops708
    @teamlollipops708 2 ปีที่แล้ว +7

    ശെരിക്കും ആ ഉമ്മാന്റെ വാക്കുകൾ കണ്ണ് നനയിപ്പിച്ചു ❤

  • @zakariyajubi4229
    @zakariyajubi4229 2 ปีที่แล้ว +12

    എല്ലാവരും ഒരുമിച്ച് കൂടിയതും ആ സ്നേഹവും സൂപ്പർ

    • @zakariyajubi4229
      @zakariyajubi4229 2 ปีที่แล้ว

      അള്ളാഹു എറ്റവും വലിയ വനാണ്

  • @4abin301
    @4abin301 2 ปีที่แล้ว +2

    Alhamdulillah alhamdulillah.. എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല കണ്ടപ്പോൾ സന്ദോഷം കൊണ്ട് വീഡിയോ തീരരുതെന്നാണ്.. അത്രക്കും കണ്ടിരിക്കാൻ തോന്നിപോയി ആ മക്കൾക്ക്‌ ദീര്ഗായുസ്സ് കൊടുക്കല്ലാഹ് ആ ഉമ്മക്കും ഉപ്പക്കും കൊടുക്കണേ റബ്ബേ

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว +1

    നല്ല ഉമ്മ. നിങ്ങള്‍ രണ്ടുപേരും സ്വര്‍ഗത്തിലെത്തും....ഇന്‍ഷാ അല്ലാഹ്

  • @Vavachifamilysvlog
    @Vavachifamilysvlog 2 ปีที่แล้ว +1

    കേരള രാജാവ് 😍😍😍 വളരെ മനോഹരം ആയ വീഡിയോ 😍😍

  • @asharafwayanadasharu9900
    @asharafwayanadasharu9900 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ 🌹
    അൽഹംദുലില്ലാഹ് 🌹
    സഹായിച്ച സഹകരിച്ച എല്ലാവർക്കും അവർ അർഹിക്കുന്ന പ്രതിഫലം അള്ളാഹു നൽകട്ടെ.... ആമീൻ

  • @reemashabeer942
    @reemashabeer942 2 ปีที่แล้ว +2

    മൊയ്നുകാന്റെ മാസങ്ങൾ ആയിട്ടുള്ള പരിശ്രമത്തിന് ഫലമായിട്ടാണ് ഈ മക്കൾക്ക് ഇങ്ങനെ ഒരു സൗഭാഗ്യം കിട്ടിയത് , ഇനിയും ഇതുപോലെയുള്ള ജീവകാരുണ്യ പ്രവർത്തനവും ആയിട്ട് മുന്നോട്ടുപോകാൻ പടച്ച റബ്ബ് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲❤️❤️❤️, ഫിറോസ്ക്ക 😘😘❤️❤️

  • @muneermc8955
    @muneermc8955 2 ปีที่แล้ว +2

    ആ കുട്ടികളുടെ ഉമ്മ പറഞ്ഞതാണ് കറക്റ്റ്..
    അല്ലാഹുവാണ് എല്ലാ സഹായങ്ങളുടെയും ഉടമസ്ഥൻ..
    നാം ദൈവത്തോട് ചോദിക്കുക ദൈവം ആരെങ്കിലും മുഖാന്തിരം സഹായം നൽകും... God bless u all🌹🌹🌹🌹

  • @travelingtaste
    @travelingtaste 2 ปีที่แล้ว +1

    2ആം തവണയാണ് ഇക്കാന്റെ ചാനലിലെ വീഡിയോ കാണുന്നത്. ഒന്നും പറയാനില്ല ♥️♥️♥️♥️♥️💯💯💯👌👌👌👌👌👌മനസ്സ് നിറഞ്ഞു

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +2

    സ്റ്റേ ഹത്തിന്റെ കൂട്ടായ്മ കൊണ്ട് പിറന്ന ഒരു ചെറിയ കൊട്ടാരം ..... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @jafarjafarshareef2277
    @jafarjafarshareef2277 2 ปีที่แล้ว +4

    മൊയ്‌നുക്ക സുഖല്ലേ നിങ്ങളോട് എന്ത് പറയണമെന്ന് അറിയില്ല എന്നാലും നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല കാരണം നിങ്ങളാണ് അവരെ സമൂഹത്തിന്റെ മുമ്പിലോട്ട് എത്തിച് ഈ കാര്യങ്ങൾ എല്ലാം ചെയ്തത് 🤲🤲🤲🤲നിങ്ങൾ ഒരിക്കലും പരാജയപ്പെടുല ഇൻശാഅല്ലാഹ്‌ 🤲🤲🤲🤲🤲🤲

  • @cmbismillamedia608
    @cmbismillamedia608 2 ปีที่แล้ว +4

    മാഷാ അല്ലാഹ്...
    അല്ലാഹു അക്‌ബർ💐💐💐💐
    അല്ലാഹു ഖൈറും ബറകത്തും ചെയ്യട്ടെ ..ആമീൻ...

  • @nani.c5086
    @nani.c5086 2 ปีที่แล้ว +7

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ, ഫിറോസ് ഇക്ക 👍

  • @safeersafeer1636
    @safeersafeer1636 2 ปีที่แล้ว +1

    Moinuka നിങ്ങൾക് അല്ലാഹു ബർകത്ത് തരട്ടെ ഇതിൽ സഹായിച്ച എല്ലാവർക്കും അല്ലാഹു റാഹത്ത് നൽകട്ടെ ആമീൻ മൊയ്‌നുക poli ഒന്നും പറയാനില്ല 😍

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 ปีที่แล้ว

    ഞാൻ 2. പ്രാവശ്യമായി ഈ വീഡിയോ കാണുന്നു അൽഹംദുലില്ലാഹ് ആദ്യമേ നന്മയുടെ പൂങ്കാവനം മൊയിനൂസ് ഇക്കാക്ക് Big സല്യൂട്ട് 2. പുലികുട്ടികളുടെ ഉമ്മ സാറിന്റെ ചോദ്യത്തിന് തന്നമറുപടി സാറിന് വലിയൊരു അംഗീകാരവും പ്രാർത്ഥനയും ആണ് ഇത്പോലെ ഉള്ള പ്രാർത്ഥനകളും അഗ്ഗീകാരങ്ങളും ഇക്കക്ക് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു💞💞💞💞💞💞💞👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌🌹🌹🌹🌹

  • @kvkjathiyeri7599
    @kvkjathiyeri7599 2 ปีที่แล้ว

    അള്ളാഹു നിങ്ങക്കും സഹായിച്ചവർക്കും തക്കതായ പ്രതിഫലം നൽകട്ടേ
    ഇങ്ങനെത്തെ ആളുകളെ എനിയും ചേർത്ത് പിടിക്കുക മൊയീനിക്കാ
    ഞാൻ കുഞ്ഞാലി നാദാപുരം ഷാർജ

  • @muneerpm9580
    @muneerpm9580 2 ปีที่แล้ว

    വീഡിയോ ഒരു രക്ഷയുമില്ല.
    ഒരു പാട് സന്തോഷം തോന്നിയ നിമിഷം.
    അല്ലാഹു ഖബൂൽ ചെയ്യട്ടെ.
    മബ്റൂക്

  • @Truetalkva
    @Truetalkva 10 หลายเดือนก่อน

    വീടും അതിൻ്റ കൂടലും ഇത്രയും വലിയ സന്തോഷമായി കഴിച്ച സോഷ്യൽ മീഡിയക്കാരായ നിങ്ങൾ ആണ് യഥാർത്ഥ ഹീറോസ്, കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ, പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @kavungalvlog5790
    @kavungalvlog5790 ปีที่แล้ว +1

    Masaallah.alhamthulillah.ഇനിയും ഉയരങ്ങളിൽ എത്തട്ടെ.❤❤😊

  • @sakeenagafoor200
    @sakeenagafoor200 2 ปีที่แล้ว

    ഇതിനു പുറപ്പെട്ട എല്ലാ ആളുകൾക്കും
    എല്ലാവിധ ഹൈറും ബർകതും. അള്ളാഹു തരും 🤲🤲🤲
    ഇതുപോലുള്ള ആളുകളെ തിരഞ്ഞു പിടിച്ചു അവർക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mundhaschandhanaparambil8286
    @mundhaschandhanaparambil8286 ปีที่แล้ว

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ആ സഹോദരൻക്ക് ആരോഗ്യം മുള്ള ആയുസ്സും ആരോഗ്യം വും ഇരുലോഗവിജയങ്ക്കിൽ ഇതിൽ ഉൾ പേട്ട് സാഹകരിചാ. എല്ലാം വരിക്കും പിന്നെ നോ മ്പ് കാലത്തും ഇതിനുവേണ്ടി ബുന്ധി മുണ്ട് സഹിച്ചു സാഹകരിച്ചു ഈ നിലയിൽ ആ മക്കൾക്ക് മാതാപിതാക്കൾ ക്കും ഇങ്ങനെ തെ സൗ കരി ച്ച എല്ലാം വരുക്കും അല്ലാഹു സ്വാർഗം ഉന്നതാ സ്വന്നം നേക്കി അനുഗ്രഹിക്കട്ടെ 🤲🤲🤲😭😭😭

  • @mollysaju387
    @mollysaju387 2 ปีที่แล้ว +4

    ഇനിയും എല്ലാവരെയും ഗോഡ് അനുഗ്രഹിക്കട്ടെ

  • @jarshadjaru8158
    @jarshadjaru8158 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഇത് കണ്ടപ്പോൾ മനസിന്‌ വല്ലാത്ത ഒരു സന്തോഷം

  • @suharay208
    @suharay208 10 หลายเดือนก่อน

    മാഷാ അള്ളാ 👍🏻അള്ളാഹുആരോഗ്യം ഉള്ള ദീർഗായുസ്സ് തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @myartspace3346
    @myartspace3346 2 ปีที่แล้ว +1

    താങ്കളുടെ നന്മകൾ നിറയുന്ന vedios ഒന്നും വിടാതെ കാണാറുണ്ട്..ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു..എന്നും കൂടെയുണ്ടാവും..dear Moinu ചേട്ടാ.... 🙏🙏🥰🥰

  • @aslameeyakt5459
    @aslameeyakt5459 2 ปีที่แล้ว +3

    അല്ലാഹു ഇരു ലോക വിജയം നൽകട്ടെ ആമീൻ

  • @ayishakri6218
    @ayishakri6218 2 ปีที่แล้ว

    പരിശുദ്ധ നാഥനായ അള്ളാഹുവേ നീ എത്ര കാരുണ്യവനാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @rinunoush973
    @rinunoush973 2 ปีที่แล้ว +1

    Alhamdulillah,... ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഭയങ്കര സമാധാനം

  • @askuayanikkode
    @askuayanikkode 2 ปีที่แล้ว +62

    ഉമ്മാന്റെ വാക്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 😪😪

  • @fasiljafark989
    @fasiljafark989 2 ปีที่แล้ว +18

    പാചകത്തിൽ മാത്രമല്ല ഇങ്ങനെയുള്ള കാര്യങ്ങളിലും ഫിറോസ്ക്ക ഉഷാറാണ്

  • @anjillathsafeer2369
    @anjillathsafeer2369 2 ปีที่แล้ว

    മൊയ്‌നുക്ക നിങ്ങൾ ക്ക് ദുനിയാവിൽ ഇത് മതി മൊയ്‌നുക്ക ഈ ഉമ്മാന്റെ ദുആ മതി മൊയ്‌നുക്ക എത്ര തവണ യാ അൽഹംദുലില്ലാഹ് പറഞ്ഞത് ഈ ഉമ്മ ഈ ഉമ്മ പൊട്ടി kkarannu കൊണ്ടു സുബഹി ക്കൊക്കെ ദുആ ചെയ്താൽ അത് മതി മൊയ്‌നുക്ക നിങ്ങളുടെ ജീവിതം ഹൈറിൽ ആവാൻ അല്ലാഹു ഹൈറിൽ ആക്കട്ടെ 🤲🤲

  • @seyedmuzammil8809
    @seyedmuzammil8809 ปีที่แล้ว

    നന്ദി മൊയ്‌നുക്ക.... പ്രാർത്ഥനകളോടെ... ❤️
    Its the real kerala story👌🏻

  • @nizamuddeen1868
    @nizamuddeen1868 2 ปีที่แล้ว +6

    മാ ശാ അല്ലാഹ് ❤അള്ളാഹു ബറക്കത്ത് നൽകട്ടെ ആമീൻ 🤲🏻❤

    • @asmabiahamed4323
      @asmabiahamed4323 2 ปีที่แล้ว +1

      അൽഹംദുലില്ലാഹ് ഇവറുടെ ഉപ്പക്കും ഉമ്മക്കും എല്ലാവർക്കും ആരോഗ്യവും ആയുസും നെൽക്കട്ടെ സഹായിച്ചവർക്കു അള്ളാഹു പ്രതിഫലം കൊടുക്കട്ടെ aameen🤲

  • @s.k3763
    @s.k3763 ปีที่แล้ว

    മൊയ്‌നുക്കാ....
    അല്ലാഹ് നിങ്ങൾക് ഇത് പോലെ ഒരുപാട് ആളുകളെ സഹായിക്കാൻ ഭാഗ്യം നൽകട്ടെ 🤲

  • @MohammedBasheer-t9b
    @MohammedBasheer-t9b 10 หลายเดือนก่อน

    അള്ളാഹു എനിയും ഒരു പാട് പാവങ്ങളെ സഹായിക്കാൻ അള്ളാഹു ഭർ കത്ത് നേൽ കട്ടേആമി ൻ

  • @naseeranishadnaseeranishad2469
    @naseeranishadnaseeranishad2469 2 ปีที่แล้ว +1

    Alhamdulillah..Moinu ക്കാക്ക് അല്ലാഹ് സ്വർഗീയ ഭവനം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @thahirathahira9046
    @thahirathahira9046 2 ปีที่แล้ว

    മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കാട്ടി സഹായിച്ചവരഎയും അതിലേയ്ലേയ്ക്ക് വാഴ്യൊരുക്കിയവരെയും ഇനിയും ഇങ്ങന്യ ഉള്ളവര് sahagarikkaneaa

  • @shihabm9380
    @shihabm9380 2 ปีที่แล้ว

    അല്ലാഹുന്റെ സഹായം മോഹിനിക്കയിലൂടെ🌹🌹👍🏻👍🏻👍🏻 ഉമ്മ

  • @cksajith287
    @cksajith287 ปีที่แล้ว

    അൽഹംദുലില്ലാഹ്, ഒന്നും പറയാനില്ല മൊയ്‌നു bai, 💚🧡💚

  • @mujeebrahmanmujeebrahman5125
    @mujeebrahmanmujeebrahman5125 2 ปีที่แล้ว +2

    ഷിബിലി നിനക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് കാരണം നീ അവസാനം പറഞ്ഞ വാക്ക് എന്റെ ഉമ്മ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന്
    എല്ലാ മക്കൾക്കും ഉള്ള വലിയ മെസേജ്

  • @aleemaakku105
    @aleemaakku105 2 ปีที่แล้ว

    Masha allha allhahu ningelk deergayussum arogyavum affiyathum nalgatte ameen 🤲🤲🤲🤲

  • @jasnakhalidt724
    @jasnakhalidt724 2 ปีที่แล้ว +5

    മാഷാഅല്ലാഹ് adipoli veed😍

  • @najimolty4786
    @najimolty4786 2 ปีที่แล้ว +3

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @majidhanasrin8895
    @majidhanasrin8895 2 ปีที่แล้ว +1

    ഈ യജ്ഞത്തിന് മുൻകൈ എടുത്ത moinukkak എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....

  • @lubuanees4905
    @lubuanees4905 2 ปีที่แล้ว +1

    AaUmmade uppade kaneerin rabb kodutha sammanam aan🥰🥰 orupad santhosham veedu kandappo shibili rashine kandappo moinu ikkak rabb ayussnettikodukatte cheythukodutha ellavark prathpalam tharatte.. Ameen🤲🏼🥰

  • @Sosoft8676
    @Sosoft8676 2 ปีที่แล้ว

    Ivarkku veandi kashttapettu pravarthicha ikkakku allahu iru sthalathum kaavalu, nalkatte...Aameen ya rabbal aalameen....

  • @gdcd6094
    @gdcd6094 2 ปีที่แล้ว +7

    ഇവർക്ക് ജന്മംനൽകിയ മാതാപിതാക്കൾ ദൈവത്തിന്റെ പ്രത്യക്കം കൈ വെച്ച അനുഗ്രഹം കിട്ടിയവർ 🙏🙏

  • @moosatamarassery1486
    @moosatamarassery1486 ปีที่แล้ว

    ഇന്ന് ഈ കൂട്ടായ്മ കണ്ട് വ്യത്യസ്ത കാരണങ്ങളാൽ സന്തോഷത്തിന്റെ കണ്ണീർ നിറഞ്ഞു. മക്കൾ രണ്ടും ' ഭിന്നശേഷിക്കാർ' മാത്രമല്ല എല്ല് താനേ പൊട്ടുന്ന രോഗവും , പരമ ദരിദ കുടുമ്പം. ഇതിനിടയിലേക്ക് 1 മാലാഖയെ പോലെ സേവകൻ " മൊയ്നൂസ് " വന്ന് ഈ ദരിദ്രകുടുമ്പത്തെ സഹായിക്കാൻ സുമനസുകളോടഭ്യർത്ഥിച്ചത്. ജനം അതേറ്റെടുതു , ഭംഗിയായി പരിഹരിച്ചു , ഒപ്പം മൊയ്നു പ്രശസ്തരായ - 2 - യൂറ്റ്യൂബർ മാരേയും ഉദ്ഘാടനത്തിന് ക്ഷണിച്ചതും സന്തോഷം നിറച്ചു. ദൈവം മൊയ്നു വിനെയും ആ കുട്ടികളുടെ കുടുംബത്തെയും നമ്മെ എല്ലാരേയും അനുഗ്രഹിക്കട്ടെ.all the best.💯✌️🌹

  • @ummerkhan786
    @ummerkhan786 2 ปีที่แล้ว +3

    മാഷാ അള്ളാഹ് ഒത്തിരി സന്തോഷം 👍🏻

  • @rishadff6368
    @rishadff6368 2 ปีที่แล้ว

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @saidsooperalavi1798
    @saidsooperalavi1798 2 ปีที่แล้ว

    മക്കളെ ഉമ്മക്കും ഉപ്പക്കും ഇതിൽ സഹായിച്ച സഹകരിച്ച എല്ലാവർക്കും സല്യൂട്ട് സല്യൂട്ട് സല്യൂട്ട് അഭിനന്ദനങ്ങൾ

  • @subairchettali8657
    @subairchettali8657 2 ปีที่แล้ว

    അൽഹംദുലില്ലാ.റബ്ബിൻ്റെ അനുഗ്രഹം ഇനി യും ഉണ്ടാവട്ടെ
    ആ ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ് കൊടുക്കണേ അള്ളാ.ഫിറോസിക്കാ ഇങ്ങളെ മനസ്' ആ മക്കൾക്ക് ഒരു പാട് സന്തോഷമായി

  • @shanavasp5027
    @shanavasp5027 2 ปีที่แล้ว

    ഇതിനെല്ലാം നിമിത്തമായ മൊയ്നുക്കാക് ഒരായിരം നന്ദി

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 2 ปีที่แล้ว +1

    fb ൽ വീഡിയോ കണ്ട് കഴിഞ്ഞ് യു ട്യൂബ് ഓൺ ആക്കിയപ്പോൾ ഫസ്റ്റ് വീഡിയോ യും മൊയ്‌നുക്കാന്റെ 👍👍👍👍👍👍👍👍

  • @musthafamkannur872
    @musthafamkannur872 ปีที่แล้ว

    ആ ഉമ്മാക്കും ഉപ്പാക്കും ദീര്ഗായുസ്സ് നൽകട്ടെ

  • @muhammedayyil9079
    @muhammedayyil9079 2 ปีที่แล้ว

    നമ്മൾ കേരളക്കാർ ക്കു പകരം വെക്കാൻ ഈ ഭൂമിയിൽ തന്നെ വേറെ ആരെങ്കിലും ഉണ്ടാവുമോ എന്നൊക്കെ തോന്നിപ്പോവും ഇതേ പോലത്തെ കൂട്ടമായിട്ടുള്ള പല സഹായങ്ങളും കാണുമ്പോൾ.

  • @muhammedrafi8359
    @muhammedrafi8359 2 ปีที่แล้ว +4

    സഹായിച്ച എല്ലാവർക്കും റബ്ബ് പ്രതിഫലം നൽകട്ടെ 🤲🏻🤲🏻🤲🏻

  • @mufseerwayanadofficial673
    @mufseerwayanadofficial673 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ് 🤲സന്തോഷം 🤗🤗❤❤❤😘😘

  • @noufalkallayi2566
    @noufalkallayi2566 2 ปีที่แล้ว

    അൽ ഹംദു ലില്ലാഹ്...
    ഒരു പാട് സന്തോഷം ഇത് കാണുമ്പോൾ

  • @aboobackertharayil9032
    @aboobackertharayil9032 2 ปีที่แล้ว +3

    ഇക്കാ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @faizaluthajarakam304
    @faizaluthajarakam304 2 ปีที่แล้ว

    Moinuka അല്ലാഹു ദീർഘായുസ് നൽകട്ടെ

  • @ramchandran2941
    @ramchandran2941 2 ปีที่แล้ว +3

    Njangalum poyirunnu... Santhosham...

  • @harismurshida513
    @harismurshida513 2 ปีที่แล้ว

    Maashaa allah nte kann niranju.rabb nammale ellavareyum taqwa ulla aalukal aaki maatattte...
    Aameen

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 ปีที่แล้ว

    പടച്ചവൻ ഹയർ നൽകട്ടെ എല്ലാവർക്കും 🤲🤲 😍💐💐👍

  • @arshaqzmedia1331
    @arshaqzmedia1331 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ വളരെയധികം സന്തോഷമായി

  • @askaraskar2588
    @askaraskar2588 2 ปีที่แล้ว

    Haai. മുത്ത് മണികള്‍ നിങ്ങള്‍ക്ക് അല്ലാഹ് aafiyathum. ആരോഗ്യവും dheerkayussum. നല്കി അനുഗ്രഹിക്കട്ടെ