കാടനെ തനിച്ചാക്കി അമ്മ യാത്രയായി...ഇനി ആ കൈകളിൽ അമ്മയുടെ ഓർമ്മകൾ മാത്രം

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 54

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 หลายเดือนก่อน +2

    മുസാക്ക പോളിയാണ് നല്ല വെക്തി സാധാരണകാരിൽ സാധാരണക്കാരുടെ കൂടെ താഴെ തട്ടിൽ ഇറങ്ങി ചെല്ലുന്ന മനുഷ്യൻ ❤️ഇഷ്ട്ടം മുസാക്ക

  • @beefathummabibeemamol1422
    @beefathummabibeemamol1422 7 หลายเดือนก่อน +21

    Mm.. ഞാൻ ആ വീഡിയോ കണ്ടിരുന്നു .😢 അമ്മയെ ദൈവം സ്വർഗ്ഗവകാഷികളിൽ ഉൾപെടുത്തട്ടെ

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 หลายเดือนก่อน +2

    സമ്പത്തിനു വേണ്ടി മാതാപിതാക്കളെ അനാഥാലയത്തിൽ കൊണ്ടേ വിടുന്ന തിരിഞ്ഞു നോക്കാത്ത മക്കൾക്ക് സമർപ്പിക്കുന്നു

  • @kavyapoovathingal3305
    @kavyapoovathingal3305 7 หลายเดือนก่อน +6

    പഴയ വീഡിയോയും കണ്ടിരുന്നു പാവം കാടൻ സാർ ചെയ്യുന്ന ഈ പുണ്യ പ്രവൃത്തിക്ക് ദൈവാനുഗ്രഹം തീർച്ചയായും ഉണ്ടാവും ❤❤

  • @HamzaU-sz7sm
    @HamzaU-sz7sm 4 หลายเดือนก่อน

    പാവം ഒറ്റ പ്പെട്ടു പോയി ഭാഗ്യ വതി ആയ അമ്മ ആരും ഇല്ലാത്ത കാടന് ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 หลายเดือนก่อน

    ഇങ്ങനെ ഒരു മകനെയും അമ്മയെ ലോകത്തിന് പരുചയപെടുത്തിയ നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എന്ന് പറഞ്ഞപോലെ ആണ് മുസാക്ക ❤️❤️

  • @kousalyack3745
    @kousalyack3745 6 หลายเดือนก่อน +3

    ഞാനും ആ വീഡിയോ കണ്ടിരുന്നു അമ്മക്കുശാന്തി കിട്ടട്ടേ കാടണ് നല്ലത് വരട്ടേ

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 หลายเดือนก่อน

    അമ്മയുടെ അനുഗ്രഹം സഹോദരന്റെ കൂടെ എന്നും ഉണ്ടാകും ലോകത്തിൽ ഇങ്ങനെ ഒരു മകൻ അമ്മ സ്നേഹം വേറെ ഉണ്ടാകില്ല ❤❤❤❤❤❤നല്ല സ്നേഹമുള്ള അമ്മ ❤️

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 หลายเดือนก่อน

    ഇക്കയുടെ എല്ലാ വിഡിയോയും പൊളി ❤️👍👌

  • @ponnammaabraham3677
    @ponnammaabraham3677 6 หลายเดือนก่อน

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏

  • @prk9137
    @prk9137 6 หลายเดือนก่อน +2

    പഴയ വീഡിയോ കണ്ടിരുന്നു..
    അമ്മയ്യേ ഓർക്കുമ്പോൾ വല്ലാത്ത വിഷമം..
    ആ മനുഷ്യൻ ഒറ്റക് ആയി അല്ലെ മൊയ്‌നുക്ക... 😔😔😔😔

  • @Sajitha-u4n
    @Sajitha-u4n 6 หลายเดือนก่อน

    ഇന്നലെ pattikkad ചുങ്കത്തു സിറ്റി ഹോസ്പിറ്റലിന്റെ മുൻപ് നിങ്ങളെ കണ്ടിരുന്നു ❤❤❤

  • @Premaprema939
    @Premaprema939 6 หลายเดือนก่อน

    Aa nanum kandirunnu ammenem monem ❤❤❤❤

  • @goodthoughts9292
    @goodthoughts9292 7 หลายเดือนก่อน +9

    ഹൃദയ സ്പർശിയായ വിഡിയോ നന്മകൾ നേരുന്നു.

  • @RajithaES
    @RajithaES 7 หลายเดือนก่อน +1

    ഞാനും കണ്ടിട്ടുണ്ട്... അമ്മക്ക് പ്രണാമം 🙏🏼🙏🏼🙏🏼🙏🏼

  • @jobybiju9b461
    @jobybiju9b461 7 หลายเดือนก่อน +1

    കാടൻ പറഞ്ഞത് ശരിയാ സംസാരിച്ച് കൊണ്ട് കഴിയ്ക്കുമ്പോൾ മുള്ള് തൊണ്ടയ്ക്ക് പോകും
    കാടനെ കുറിച്ച് ഇടയ്ക് വീഡിയോസ് ഇടണെ

  • @Fathimaskitchen313
    @Fathimaskitchen313 7 หลายเดือนก่อน +5

    ഞാനും മുൻപ് ഇട്ട വീഡിയോ കണ്ടിട്ടുണ്ട്

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 7 หลายเดือนก่อน +7

    Moinu ikka chank..

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 6 หลายเดือนก่อน

    പാവം സങ്കടം വന്നു കൂടെ ഉള്ളവർ പോവുമ്പോൾ ഉള്ള വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല 😢😢

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 7 หลายเดือนก่อน +5

    ഞാനും ആ വീഡിയോ കണ്ടിരുന്നു

  • @SinuvidhyaSinuvidhya
    @SinuvidhyaSinuvidhya 7 หลายเดือนก่อน

    Hello.... Enik ningale condact cheyyan entha margam...

  • @rasheedak.p8359
    @rasheedak.p8359 6 หลายเดือนก่อน

    ദൈവം അവർ കൊക്കെ സ്വർഗം നൽകട്ടെ.

  • @Marykutty-ls6pl
    @Marykutty-ls6pl 7 หลายเดือนก่อน +3

    Very good

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 หลายเดือนก่อน

    എത്ര കോടി കൊടുത്താലും വിലക്ക് മേടിക്കാൻ പറ്റാത്തത് ഒന്ന് മാത്രം അമ്മയുടെ സ്നേഹം കരുതൽ

  • @valsammajohn9271
    @valsammajohn9271 7 หลายเดือนก่อน

    Good help sir god bless you

  • @fathimawayanad
    @fathimawayanad 7 หลายเดือนก่อน +1

    Moinukka supper

  • @DollyRose-lt6ku
    @DollyRose-lt6ku 7 หลายเดือนก่อน

    Moinu super

  • @rosmyjohn815
    @rosmyjohn815 7 หลายเดือนก่อน +2

    ഈ സ്ഥലം എവിടെ ആ

    • @MhdShan-jv1sj
      @MhdShan-jv1sj 7 หลายเดือนก่อน

      Attappadi ആണ് തോന്നുന്നു

  • @AliceJose-tw4cj
    @AliceJose-tw4cj 7 หลายเดือนก่อน

    Nice 👍👍👍

  • @asmaaslam7007
    @asmaaslam7007 6 หลายเดือนก่อน

    ഞാനും കണ്ടിരുന്നു പാവം കാടൻ 😪

  • @lissyvarghese4112
    @lissyvarghese4112 7 หลายเดือนก่อน

    Njanum kandirunnu

  • @sajimathew1781
    @sajimathew1781 7 หลายเดือนก่อน

    Kadanodu enteyum regards parayuka, jhan vedio kanarundu

  • @minis416
    @minis416 7 หลายเดือนก่อน

    Pazhaya video kandirunnu ❤ U Kadan

  • @AbidKl10Kl53
    @AbidKl10Kl53 7 หลายเดือนก่อน +1

    ❤❤❤

  • @muhammadmunawar5187
    @muhammadmunawar5187 6 หลายเดือนก่อน

    വീഡിയോക്ക്‌ ക്ലാരിറ്റി കുറവുണ്ട്

  • @Deepann-ze9um
    @Deepann-ze9um 7 หลายเดือนก่อน

    കണ്ടിട്ടുണ്ട്, പാവ൦❤

  • @haneefsa3980
    @haneefsa3980 7 หลายเดือนก่อน

    😢😢🤲

  • @nishupodu6552
    @nishupodu6552 6 หลายเดือนก่อน

    Ate njan kansirunnu

  • @basheervpvattapoyil1501
    @basheervpvattapoyil1501 7 หลายเดือนก่อน +1

    😢😢😢🌹🌹🌹👍👍👍👍

  • @PonnoosPonnu-id9iv
    @PonnoosPonnu-id9iv 7 หลายเดือนก่อน +1

    Kandirinnu aa ammayem monem

  • @bushrap1707
    @bushrap1707 7 หลายเดือนก่อน +5

    കണ്ടിട്ടുണ്ട് പഴയ വീഡിയോ 👌🏻

  • @gracy3912
    @gracy3912 6 หลายเดือนก่อน

    പാവം അമ്മ പോയി

  • @AyishaOzil-z6n
    @AyishaOzil-z6n 6 หลายเดือนก่อน

    Ameen.yarabal
    Alameen

  • @miracleearth9225
    @miracleearth9225 7 หลายเดือนก่อน +2

    😰😰

  • @JameelaPt-cd8wy
    @JameelaPt-cd8wy 7 หลายเดือนก่อน

    വീഡിയോ കണ്ടു

  • @RamlaNK-l6r
    @RamlaNK-l6r 7 หลายเดือนก่อน

    ആ, വീഡിയൊ, കണ്ടിരുന്നു,

  • @AppuJagannatha
    @AppuJagannatha 7 หลายเดือนก่อน

    പത്തുരൂപ കൊടുത്തിട്ടാണ് സന്തോഷിപ്പിച്ചത്

  • @SulaikhaMushfih
    @SulaikhaMushfih 7 หลายเดือนก่อน

    Mohinukkapoliyan

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 7 หลายเดือนก่อน

    ഞാനുകണ്ടു

  • @srenathsrenath3802
    @srenathsrenath3802 7 หลายเดือนก่อน

    🥰❤️

  • @SinuvidhyaSinuvidhya
    @SinuvidhyaSinuvidhya 7 หลายเดือนก่อน

    Hello.... Enik ningale condact cheyyan entha margam...

  • @fathimawayanad
    @fathimawayanad 7 หลายเดือนก่อน

    Moinukka supper