ഞങ്ങൾ സ്ത്രീകൾക്ക് വീട്ടുജോലി കഴിഞ്ഞു ഇരിക്കുന്ന സമയത്തു ഒരു പാട് ഇഷ്ടമാണ് ഇതുപോലുള്ള വീഡിയോസ്..പിന്നെ ഞാനൊന്നും ഒരിക്കലും ഇതുപോലെ പോവില്ല ...അത് കൊണ്ട് എന്നും വീഡിയോ ഉണ്ടായിരുന്നെങ്കിൽ.......പിന്നെ ഇതുപോലെ ഒരുപാട് ചാനൽ ഉണ്ടെങ്കിലും അവതരണവും ഷൂട്ടിംഗ് സ്റ്റൈലും കാരണം കണ്ടിരുന്നു പോവുന്ന ഒരു ചാനൽ...
നിങ്ങൾക് ഹുസ്ബൻഡ് ടെ ഒക്കെ കൂടെ ഒന്ന് പോവാൻ ശ്രേമിച്ചുടെ അതൊരു സന്തോഷം നിറഞ്ഞ യാത്ര ആയിരിക്കും പിന്നെ നിങ്ങളെ പോലുള്ള സ്ത്രീകൾ ഒക്കെ ഇപ്പോൾ ഇത്പോലെ ഉള്ള വ്ലോഗ് കാണുന്ന ലെവൽ എത്തിയത് നല്ല കാര്യം കുറെ ഭാഗം ആളുകൾ ഒരു നിലവാരം ഇല്ലാത്ത സീരിയൽകളിൽ നിന്ന് മാറി ചിന്തിക്കാൻ തുടങ്ങി ഇത്പോലെ നല്ല കാഴ്ചകളെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് പിന്നെ ചില ലോക്കൽ ഗുണം ഇല്ലാത്ത വ്ലോഗ്സ് ഉം ഉണ്ട് അത് ഒഴിവാക്കാം
ഞാൻ ഒരു പ്രകൃതി സ്നേഹിയാണ്. വിവാഹശേഷം നാട്ടിലായിരുന്നപ്പോൾ ഞാനും husum ഒരുമിച്ചു orupad tourist place കളിൽ യാത്രകൾ പോയിട്ടുണ്ട്.ഒരു വർഷത്തിന് ശേഷം വിദേശത് ജോലി സംബന്ധമായി രണ്ടാളും. നാട് എത്ര മിസ്സ് ചെയ്യനുന്നു പറയന് അറിയില്ല. അത്രക്കും സുന്ദരമാണ് നമ്മുടെ നാട്. പ്രതേകിച്ചു ഇടുക്കി. അങ്ങനെ ഇരിക്കുമ്പോളാണ് അപ്രതീക്ഷിതമായി ഈ ചാനൽ കാണുന്നത്.ഇതിലെ വീഡിയോസ് കാണുമ്പോളുള്ള ഒരു ഫീൽ ഉണ്ടല്ലോ.മനസ് വീഡിയോസ് പോലെ തന്നെ കൂൾ ആവും. ഇതിനു പിന്നിൽ നല്ല കഷ്ടപ്പാട് ഉണ്ടെന്നറിയാം.Dedication 👌😍ലോകം അറിയപ്പെടുന്ന ഒരു vloger ആവട്ടെ.❤️Thank you❤️
എപ്പോഴും ഉള്ളപോലെ തന്നെ കിടിലം വീഡിയോ..പച്ചപ്പും ഹരിതാബവും കാണാൻ തന്നെ ഒരു ചന്തമാണ്.... പ്രവാസം കഴിഞ്ഞു നാട്ടിൽ വന്നിട്ടു വേണം ഇവിടെ എല്ലാം ഒന്ന് പോകാൻ... ബ്രോ പോകുമ്പോൾ ഒന്ന് പറഞ്ഞേക്കണേ എങ്ങോട്ടായാലും വേണ്ടില്ല... ❤❤❤
കാടും മലയും കാട്ടു മൃഗങ്ങളോക്കെയും ഒരു വികാരമാണ് എത്ര തവണ കണ്ടാലും പോയാലും മതിവരാത്ത സുന്ദരമായ കാഴ്ചകൾ കാടിനുള്ളിൽ ഉണ്ട് സ്വർഗം എന്നൊക്കെ പറയുന്നത് ദേ ഇതോക്കെയാണ്.. പതിനേഴ് മിനിറ്റല്ല ഇനി പതിനേഴു മണിക്കൂറുള്ള ഇത് പോലുള്ള കാടുകളിലെ വീഡിയോ ആണെങ്കിൽ ഇരുന്നു കാണും ബ്രോ അത്രയ്ക്ക് ജീവനാണ് കാടും മലയും കാട്ടു മൃഗങ്ങളെയും.. ഇത് പോലുള്ള ഐറ്റം കാണുമ്പോൾ തന്നെ എന്താ കുളിര് മനസ്സിന് നിങൾ ഒരു കില്ലാടിയാണ് ബ്രോ അത്രയ്ക്ക് ഗംഭീരം തന്നെ എല്ലാ വീഡിയോസ്സും such a Brilliant 🥰🥰💗💗✌️✌️
സൂപ്പർ സൂപ്പർ കാടും പ്രകൃതിയും മൃഗങ്ങളെയും പക്ഷികളെയും ഒക്കെ സ്നേഹിക്കുന്നവർക്ക് ഈ വീഡിയോ എത്ര കണ്ടാലും മതിയാവില്ല. എല്ലാ വീഡിയോസ് ഉം അടിപൊളി 👌. ഞാനുമൊരു ചെറിയ bird വാച്ചറും ഫോട്ടോഗ്രാഫി യിൽ പാഷൻ ഉള്ള ആളും ആണ്. വെയ്റ്റിംഗ് for more വീഡിയോസ്. All d bst ❤️
അട്ട കാര്യം മാത്രമായി ഒതുങ്ങി അല്ലേ എന്റെ comment..,... നിങ്ങളുടെ presentations & visuals um വളരെ മനോഹരം..... സഫാരി tv ക്ക് ശേഷം ട്രാവൽ video ഇഷ്ടത്തോടെ കാണുന്നത് ഈ channel ആണ്... Recently ആണ് കണ്ടു തുടങ്ങിയത്... മനോഹരം അതിമനോഹരം
ഇങ്ങനെ യാത്ര പോവാൻ ഒന്നും കഴിയില്ല അതുകൊണ്ട് തന്നെ ഇങ്ങനെ ഉള്ള വീഡിയോ കണ്ട് സംവൃദ്ധി അടയ അല്ലാതെ എന്താ ചെയ്യാ വോയിസ് 👌 കണ്ടു ഇരിക്കാൻ തന്നെ നല്ല രസം ഉണ്ട്
Innaleyanu ee chanel kandath Pinne irunnu full videosum kandu Oru rakshayumilla bro❤ Nallareethiyil ulla avatharanam Keep it up bro…… Innale muthal njnum ee familyil oru member ayi ❤
Absolutely Mesmerized with the visuals and simplest ways of your presentation. And thanks to an un shaky cam.. visuals are worth watching. Keep going..absolutely stunning.... Appart from all that, you respect the jungle and its chores.. kudos to that.
From 2 days only I started to see your videos since it appeared youtube suggested . Watched many videos in 2 days time. Superb videos. Your narration is interesting,
Superb videos...kazhinja divasamaanu videos kanduthudangiye...kandathellaam manoharam...kaanaathath ath manoharamaayirikkum appo☺️... ente monum(1st standard) ippo ente koode ee videos ishtappettirunnu kaanunnu...oro sthalavum kaanumbo avdeyokke povaan orupad agraham thonnunnu....good work...hats off to your efforts....and God bless you🙌
എപ്പോഴത്തെയും പോലെ മനോഹരമായിട്ടുണ്ട്..😊😊 കാട്ടിലൂടെ നടക്കാനൊക്കെ ഇഷ്ടാ പക്ഷെ അട്ട...😖😖 അത് മാത്രമാണ് ഒരു പേടി..🤭🤭 ഇനിയും വരില്ലേ കാടിന്റെ കാഴ്ചകളുമായ്...😊😊😊
@@Pikolinsപിന്നല്ല 👍👍🥰❤️🌸സൗദി അറേബിയയിൽ ഇരുന്ന് കാട് കയറി ഒന്ന് റിഫ്രഷ് ആയി കൊണ്ടിരിക്കുമ്പോൾ 😁🤗കഫീലിന്റെ വിളി കേട്ട് ആ ഇറക്കം ഞാനൊന്ന് സ്പീഡിൽ ഇറങ്ങി 😁..
കാട്ടിലെ കാഴ്ച്ചകൾ കണ്ണിനും കാതിനും കുളിരേകുന്ന ഒന്നുതന്നെ... മാനം മുട്ടെയുള്ള മരങ്ങളും, അതിൻ്റെ വലിയ ചില്ലകളിലിരുന്നുള്ള പലയിനം പക്ഷികളുടെ കഥ പറച്ചിലും കേട്ട്, പച്ചവിരിച്ച പുല്ലുകൾക്കിടയിലെ മരക്കമ്പുകളും തട്ടിമുട്ടിയുള്ള നല്ലൊരു യാത്ര... അതിനിടയിൽ ആനകളും, പറവകളും, മ്ലാവുകളും, കാട്ടിയും പിന്നെ കരടിയും... ഇതിൽ കൂടുതലെന്തുവേണം... സൃഷ്ടാവിൻ്റെ പ്രകൃതിയെന്ന മഹത്വരം നിറഞ്ഞ സൃഷിപ്പും, അതിലെ വിവിധയിനം സൃഷ്ടികളും.... പിന്നെ, പുലിയും കടുവയുമൊന്നും വന്നേക്കല്ലേ എന്ന പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ.. കാരണം, നമ്മക്കിനിയും ഈ നല്ല കാഴ്ചകൾ കാണണമല്ലോ... അതിനു നിങ്ങൾ നമ്മുടെകൂടെത്തന്നെയുണ്ടാവണമല്ലോ... അല്ല പിന്നെ... എന്ന് സ്വന്തം.. സമീർ.
Thank you so much ❤️ നിങ്ങളുടെ കമന്റ് എപ്പോഴും happy feel ആണ്. Nb: കടുവ വരണേ വരണേ എന്ന് ഞാൻ പ്രാർത്ഥിക്കുമ്പൊ വരല്ലേ എന്ന് നിങ്ങൾ പ്രാർത്ഥിക്ക്യാ ലെ.!!! 😁
Superb bro, ഈ കാടിന്റെ ഭംഗിയും പിന്നെ ജീവികളുടെ സൗണ്ടും കാണുബോഴും, കേൾക്കുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല,, പിന്നെ നിങ്ങളുടെ അവതരണം,.. Waiting for next,, പിന്നെ ചില ടൈമിൽ വീഡിയോസിന്റെ മുകളിൽ ഒരു ബ്ലൂ ലൈറ്റ് അടിക്കുണ്ടോ ഒരു doubt,, പിന്നെ ഇംഗ്ലീഷ് songs ഒഴിവാക്കിയാൽ better ആയിരുന്നു 🙏🏻🙏🏻🙏🏻എന്റെ ഒരു opinion ആണ് 🙏🏻🙏🏻 കാടിന്റെ സൗണ്ട്, പിന്നെ താങ്കളുടെ സംഭാഷണം ആണ് കേൾക്കാൻ രസം 🥰🥰
നോട്ടിഫിക്കേഷൻ കണ്ട ഉടൻ കണ്ടു തീർത്തു, ട്രക്കിങ്ങിന് എത്തുന്നതിന് മുമ്പ് എത്തിച്ചേർന്ന വഴിയെ കുറിച്ച് (എങ്ങനെ എത്താം) ഒരു മിനിട് ഒരു വിവരണം തന്നാൽ കൊള്ളാമായിരുന്നു, ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു,
ഈ ചാനൽ ഒക്കെ ഇപ്പോഴും 100k പോലും ആയില്ലെന്ന് കാണുമ്പോൾ ഒരു വിഷമം. ബ്രോ, എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം. മണലും മരുഭൂമിയും മാത്രം സ്ഥിരം കാഴ്ച ആയ ഞങ്ങളെ പോലെ ഉള്ളവർക്ക്, ഹെഡ്സെറ്റും വെച്ച് ഇതൊക്കെ കാണുമ്പോ കിട്ടുന്ന ആ സന്തോഷം, 💗💗. Keep going brother 💗. കേരളത്തിലെ മുതലകളെ കാണുന്ന രീതിക്ക് ഒരു വീഡിയോ പറ്റുമെങ്കിൽ ചെയ്യണം broo 💗
ഞാനും ആലോയ്ച്ചു കാറ്റ് പോലെ ഈ സൗണ്ട് നോട്ടിഫിക്കേഷൻ ആയി എന്താണ് വരാതിരുന്നേ ന്ന്... പേര് ചത്താലും പറയുല തൃശ്ശൂർ ഗെഡി ✌🏻കണ്ടംന്ന് പറഞ്ഞ സ്ഥലത്ത് ഒരു ടെന്റ് കെട്ടാൻ പൂതി🙏🏻🙏🏻😁😁നല്ല view spot ✌🏻✌🏻🙏🏻
ഞങ്ങൾ സ്ത്രീകൾക്ക് വീട്ടുജോലി കഴിഞ്ഞു ഇരിക്കുന്ന സമയത്തു ഒരു പാട് ഇഷ്ടമാണ് ഇതുപോലുള്ള വീഡിയോസ്..പിന്നെ ഞാനൊന്നും ഒരിക്കലും ഇതുപോലെ പോവില്ല ...അത് കൊണ്ട് എന്നും വീഡിയോ ഉണ്ടായിരുന്നെങ്കിൽ.......പിന്നെ ഇതുപോലെ ഒരുപാട് ചാനൽ ഉണ്ടെങ്കിലും അവതരണവും ഷൂട്ടിംഗ് സ്റ്റൈലും കാരണം കണ്ടിരുന്നു പോവുന്ന ഒരു ചാനൽ...
❤️
ഇങ്ങനെയൊന്നും പോകാൻ കഴിയാത്ത ആണുങ്ങളും ഉണ്ട് ചേച്ചി😔
Thank you so much. സന്തോഷം തരുന്ന വാക്കുകൾ ❤️
True feelings❤💯
നിങ്ങൾക് ഹുസ്ബൻഡ് ടെ ഒക്കെ കൂടെ ഒന്ന് പോവാൻ ശ്രേമിച്ചുടെ അതൊരു സന്തോഷം നിറഞ്ഞ യാത്ര ആയിരിക്കും പിന്നെ നിങ്ങളെ പോലുള്ള സ്ത്രീകൾ ഒക്കെ ഇപ്പോൾ ഇത്പോലെ ഉള്ള വ്ലോഗ് കാണുന്ന ലെവൽ എത്തിയത് നല്ല കാര്യം കുറെ ഭാഗം ആളുകൾ ഒരു നിലവാരം ഇല്ലാത്ത സീരിയൽകളിൽ നിന്ന് മാറി ചിന്തിക്കാൻ തുടങ്ങി ഇത്പോലെ നല്ല കാഴ്ചകളെ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് പിന്നെ ചില ലോക്കൽ ഗുണം ഇല്ലാത്ത വ്ലോഗ്സ് ഉം ഉണ്ട് അത് ഒഴിവാക്കാം
മിച്ചറും കട്ടനും പിന്നെ pilikons vibente videoyoum❤️❤️🔥🔥🔥
ഇവിടെ നല്ല മഴയും കൂടി ഉണ്ട്
ഹൊ, ഹെവി.! ❤️🔥
സഫാരിക്ക് ശേഷം ഞാൻ കണ്ട ഏറ്റവും നല്ല ചാനൽ ഇതാണ്... ആദ്യം കണ്ടതിനു ശേഷം ഇപ്പൊ നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിപ്പാണ് ♥️
Loves bro ❤️ Thank you so much 😍
കണ്ടിരിക്കാൻ തന്നെ എന്തൊരു സുഖമാണ് നിങ്ങളുടെ വീഡിയോസ്.. ❤
പക്കാ ക്വാളിറ്റി ഐറ്റം.
അവതരണം 👍❤😍
Thank you so much ❤️
ഞാൻ ഒരു പ്രകൃതി സ്നേഹിയാണ്. വിവാഹശേഷം നാട്ടിലായിരുന്നപ്പോൾ ഞാനും husum ഒരുമിച്ചു orupad tourist place കളിൽ യാത്രകൾ പോയിട്ടുണ്ട്.ഒരു വർഷത്തിന് ശേഷം വിദേശത് ജോലി സംബന്ധമായി രണ്ടാളും. നാട് എത്ര മിസ്സ് ചെയ്യനുന്നു പറയന് അറിയില്ല. അത്രക്കും സുന്ദരമാണ് നമ്മുടെ നാട്. പ്രതേകിച്ചു ഇടുക്കി. അങ്ങനെ ഇരിക്കുമ്പോളാണ് അപ്രതീക്ഷിതമായി ഈ ചാനൽ കാണുന്നത്.ഇതിലെ വീഡിയോസ് കാണുമ്പോളുള്ള ഒരു ഫീൽ ഉണ്ടല്ലോ.മനസ് വീഡിയോസ് പോലെ തന്നെ കൂൾ ആവും. ഇതിനു പിന്നിൽ നല്ല കഷ്ടപ്പാട് ഉണ്ടെന്നറിയാം.Dedication 👌😍ലോകം അറിയപ്പെടുന്ന ഒരു vloger ആവട്ടെ.❤️Thank you❤️
Thank you so much for the beautiful inspiring words ❤️
താങ്കളുടെ അവതരണവും നിറഞ്ഞ കാഴ്ചകളും വീഡിയോ ഒരുപാട് ഇഷ്ടത്തോടെ കാണാൻ കഴിയുന്നു..താങ്ക്യൂ..
Thank you ❤️
എപ്പോഴും ഉള്ളപോലെ തന്നെ കിടിലം വീഡിയോ..പച്ചപ്പും ഹരിതാബവും കാണാൻ തന്നെ ഒരു ചന്തമാണ്.... പ്രവാസം കഴിഞ്ഞു നാട്ടിൽ വന്നിട്ടു വേണം ഇവിടെ എല്ലാം ഒന്ന് പോകാൻ... ബ്രോ പോകുമ്പോൾ ഒന്ന് പറഞ്ഞേക്കണേ എങ്ങോട്ടായാലും വേണ്ടില്ല... ❤❤❤
Thank you bro ❤️ loves
എന്നാ പിടിച്ചോ first comment ❤️
സെക്കന്റുകൾക്ക് മിസ്സായി.!!
@@Pikolins ഒന്നങ്ങോട്ടോ ഒന്ന് ഇങ്ങോട്ടൊ പോയാൽ ഞമ്മളും എൻജിനും തവിട്പൊടി 😂 👍🏻
ഇനി ഇപ്പോൾ അരികൊമ്പൻ ഇവിടെ കാണും. കൊള്ളാം നല്ല ഏരിയാ. നല്ല വീഡിയോ 🙏🌹അഭിനന്ദനങ്ങൾ 👌👌
അതെ. Thank you ❤️
സൂപ്പർ ബ്രോ 😍😍 PTR ന്റെ ഭംഗി ❤
ഒന്നും പറയാനില്ല, ഹെവി..
Waiting for next video 😊👍🏻
Bibin bro ❤️
നിങ്ങള് രണ്ടുപേരും ഞങ്ങളെ ഇങ്ങനെ കാട് കാണിച്ചു കൊതിപ്പിച്ചു കൊണ്ടിരിക്കുവാ 😀രണ്ടുപേരുടെയും വീഡിയോസ് അടിപൊളി ആണ് ട്ടോ ❤️
@@parvathikannan1964 😊😊
നിങ്ങളുടെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചമാണ് 🔥🔥... കണ്ടിരിക്കാൻ അതിലേറെ രസം
Thank you bro 😍
കാടും മലയും കാട്ടു മൃഗങ്ങളോക്കെയും ഒരു വികാരമാണ് എത്ര തവണ കണ്ടാലും പോയാലും മതിവരാത്ത സുന്ദരമായ കാഴ്ചകൾ കാടിനുള്ളിൽ ഉണ്ട് സ്വർഗം എന്നൊക്കെ പറയുന്നത് ദേ ഇതോക്കെയാണ്.. പതിനേഴ് മിനിറ്റല്ല ഇനി പതിനേഴു മണിക്കൂറുള്ള ഇത് പോലുള്ള കാടുകളിലെ വീഡിയോ ആണെങ്കിൽ ഇരുന്നു കാണും ബ്രോ അത്രയ്ക്ക് ജീവനാണ് കാടും മലയും കാട്ടു മൃഗങ്ങളെയും.. ഇത് പോലുള്ള ഐറ്റം കാണുമ്പോൾ തന്നെ എന്താ കുളിര് മനസ്സിന് നിങൾ ഒരു കില്ലാടിയാണ് ബ്രോ അത്രയ്ക്ക് ഗംഭീരം തന്നെ എല്ലാ വീഡിയോസ്സും such a Brilliant 🥰🥰💗💗✌️✌️
വളരെ നന്ദി ബ്രോ. 🥰
സൂപ്പർ സൂപ്പർ കാടും പ്രകൃതിയും മൃഗങ്ങളെയും പക്ഷികളെയും ഒക്കെ സ്നേഹിക്കുന്നവർക്ക് ഈ വീഡിയോ എത്ര കണ്ടാലും മതിയാവില്ല. എല്ലാ വീഡിയോസ് ഉം അടിപൊളി 👌. ഞാനുമൊരു ചെറിയ bird വാച്ചറും ഫോട്ടോഗ്രാഫി യിൽ പാഷൻ ഉള്ള ആളും ആണ്. വെയ്റ്റിംഗ് for more വീഡിയോസ്. All d bst ❤️
Thank you so much ❤️
Super narration. Eagerly waiting for next video...please upload every week.
Thank you bro. I will try to upload every Saturday
അട്ട കാര്യം മാത്രമായി ഒതുങ്ങി അല്ലേ എന്റെ comment..,...
നിങ്ങളുടെ presentations & visuals um വളരെ മനോഹരം..... സഫാരി tv ക്ക് ശേഷം ട്രാവൽ video ഇഷ്ടത്തോടെ കാണുന്നത് ഈ channel ആണ്... Recently ആണ് കണ്ടു തുടങ്ങിയത്... മനോഹരം അതിമനോഹരം
Thank you so much friend ❤️
നല്ല Quality vishualsum കാടിനെയും കാട്ടുമൃഗങ്ങളെയും പറ്റിയുള്ള അറിവുകൾ ഒരു കഥപോലെ പറയുമ്പോ എന്തോ വല്ലാത്തൊരു feel ahn ബ്രോടെ videos💚
Thank you so much bro ❤️
ഇങ്ങനെ യാത്ര പോവാൻ ഒന്നും കഴിയില്ല അതുകൊണ്ട് തന്നെ ഇങ്ങനെ ഉള്ള വീഡിയോ കണ്ട് സംവൃദ്ധി അടയ അല്ലാതെ എന്താ ചെയ്യാ വോയിസ് 👌 കണ്ടു ഇരിക്കാൻ തന്നെ നല്ല രസം ഉണ്ട്
Thank you ❤️
Nalla vedio
Thank you
ബ്രോ താങ്കളുടെ വിവരണം ഗംഭീരം
Thank you 🥰
Innaleyanu ee chanel kandath
Pinne irunnu full videosum kandu
Oru rakshayumilla bro❤
Nallareethiyil ulla avatharanam
Keep it up bro……
Innale muthal njnum ee familyil oru member ayi ❤
Thank you so much bro ❤️
കാട് അറിഞ്ഞു ഒരു യാത്ര.... അതാണ് ഇ ചാനൽ
❤️ Thank you
Chettaa as usual nalla vibe ulla viedio. Full kandu🙌👌🤝👍👍😍
Thank you friend ❤️
കാട് ആയത് കൊണ്ട് എത്രപ്രാവഷ്യം കേറിയാലും ബോറടിക്കത്തില്ല , അത് നിങ്ങളുടെ കൂടെയാണെങ്കിൽ പിന്നെ പറയേം വേണ്ട.
മച്ചാൻ പോളിയാണ് 👌👌
Thank you ❤️
Sound aanu bhi ningalude identity.... Visualsum kollatto
Thank you 😍
Absolutely Mesmerized with the visuals and simplest ways of your presentation.
And thanks to an un shaky cam.. visuals are worth watching.
Keep going..absolutely stunning....
Appart from all that, you respect the jungle and its chores.. kudos to that.
Thank you so much ❤️
ഇച്ചിരി വൈകി
ചെറിയ ഒരു കോൺക്രീറ്റ് ഉണ്ടായിരുന്നു 💚💚💚💚
❤️😍 Thank you so much 🔥
Heavy WAITING ayyirunnu
❤️
Hi Bro Ningalude Video ku vendi ennum waiting aanu....👍👍👍👍
Thank you 😍
Quality 💯💯👏👏🙌
❤️ Thank you
adipoli videosum athinotha voice um bro poli.......❣
Thank you 😍
@@Pikolins 🥰
Saudiyile marubhoomiyilirunnu vdo kaanumpol. Adipoli
Thank you 😍
Gulfil ullavar peruth ishtam ane bro ninte video.mansin oru samadanm undakum❤
അതെ.. ഞാനും കുറച്ച് നാൾ പുറത്തുണ്ടായിരുന്നതൊണ്ട് ആ സുഖം മനസ്സിലാവും
My favourite TH-cam Channel ❣️
❤️ Love you manoj.
Polichu tto forest🌲 fan njan 🥰🥰✌✌✌
Thank you 😍
One of my favourite channel .super presentation and good quality visuals👍
Thank you so much bro ❤️
From 2 days only I started to see your videos since it appeared youtube suggested . Watched many videos in 2 days time. Superb videos. Your narration is interesting,
Thank you so much ❤️
Raavilethanne kaadu kanduvanna feel 😍... Tnq nanpa
❤️ Thank you
Migacha avatharanamanu ella videosinum tharunnathu. Iniyum orupadundagatte enu ashamsikunnu
Thank you ❤️
Powlichu bro. Kidilan visuals. Waiting for the next video🥰🥰🥰
Thank you Sam ❤️
കണ്ടിരിക്കാന് തന്നെ ഒരു പ്രത്യക feela 🥰കൂടെ
ഒരു യാത്ര ചെയ്യാന് ആഗ്രഹം 😊❤
Thank you 😍
Superb videos...kazhinja divasamaanu videos kanduthudangiye...kandathellaam manoharam...kaanaathath ath manoharamaayirikkum appo☺️... ente monum(1st standard) ippo ente koode ee videos ishtappettirunnu kaanunnu...oro sthalavum kaanumbo avdeyokke povaan orupad agraham thonnunnu....good work...hats off to your efforts....and God bless you🙌
I’m very happy to see this message. 🥰 Thank you so much. മോനോട് അന്വേഷണം പറയണം ❤️
@@Pikolins we are soooooo happy.....reply pratheekshichirunnu...athum ithrayum vegam kittumenn karuthiyilla...thank you🥰..monod anveshanam paranjittund.avanu orupad santhoshamaaayi..keep going...
Your video quality and presentation is super and very informative... Hope to see more videos in future😊
Thank you so much Devika 🥰 new videos ഓരോന്നായി വരുന്നുണ്ട്.
Machante video❤❤❤❤
❤️😍
Quality visuals and good narration...All videos just amazing...Keep it up bro...I'm a big fan of you...❤️💞
Thank you so much friend ❤️
നിങ്ങളെ വ്ലോഗ് നു വേണ്ടിയുള്ള കാത്തിരിപ്പ് ആണ് കാത്തിരിപ്പ് 🔥🔥😍
ഹോ.!
Bro enikk video ishttapettu
Thank you ❤️
My favorite traveling channel 😍❣️
Bro powli Aahh ❤️
Thank you bro ❤️
I'm happy to see that U r here with a new vdo.. Let me watch and revert............
❤️ Thank you friend. Please don’t expect a wonderful story!
@@Pikolins But it was wonderful.. keep going.. May God bless U..,
എപ്പോഴത്തെയും പോലെ മനോഹരമായിട്ടുണ്ട്..😊😊 കാട്ടിലൂടെ നടക്കാനൊക്കെ ഇഷ്ടാ പക്ഷെ അട്ട...😖😖 അത് മാത്രമാണ് ഒരു പേടി..🤭🤭 ഇനിയും വരില്ലേ കാടിന്റെ കാഴ്ചകളുമായ്...😊😊😊
ഇനിയും വരും
Super katta waiting for next video
Thank you so much ❤️
ഹാവൂ വന്നല്ലോ ..കാത്തിരുന്നു മടുത്തിരുന്നു ....ഇനി കണ്ടിട്ട് ക്ഷീണം മാറ്റട്ടെ 😊😊❤🌸🍂🍂🥀🔥
😁😍 കണ്ടിട്ട് ക്ഷീണം മാറിയോ 😆
@@Pikolinsപിന്നല്ല 👍👍🥰❤️🌸സൗദി അറേബിയയിൽ ഇരുന്ന് കാട് കയറി ഒന്ന് റിഫ്രഷ് ആയി കൊണ്ടിരിക്കുമ്പോൾ 😁🤗കഫീലിന്റെ വിളി കേട്ട് ആ ഇറക്കം ഞാനൊന്ന് സ്പീഡിൽ ഇറങ്ങി 😁..
@@shahi96 😂
കാട്ടിലെ കാഴ്ച്ചകൾ കണ്ണിനും കാതിനും കുളിരേകുന്ന ഒന്നുതന്നെ...
മാനം മുട്ടെയുള്ള മരങ്ങളും, അതിൻ്റെ വലിയ ചില്ലകളിലിരുന്നുള്ള പലയിനം പക്ഷികളുടെ കഥ പറച്ചിലും കേട്ട്, പച്ചവിരിച്ച പുല്ലുകൾക്കിടയിലെ മരക്കമ്പുകളും തട്ടിമുട്ടിയുള്ള നല്ലൊരു യാത്ര... അതിനിടയിൽ ആനകളും, പറവകളും, മ്ലാവുകളും, കാട്ടിയും പിന്നെ കരടിയും... ഇതിൽ കൂടുതലെന്തുവേണം... സൃഷ്ടാവിൻ്റെ പ്രകൃതിയെന്ന മഹത്വരം നിറഞ്ഞ സൃഷിപ്പും, അതിലെ വിവിധയിനം സൃഷ്ടികളും....
പിന്നെ, പുലിയും കടുവയുമൊന്നും വന്നേക്കല്ലേ എന്ന പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ.. കാരണം, നമ്മക്കിനിയും ഈ നല്ല കാഴ്ചകൾ കാണണമല്ലോ... അതിനു നിങ്ങൾ നമ്മുടെകൂടെത്തന്നെയുണ്ടാവണമല്ലോ... അല്ല പിന്നെ... എന്ന് സ്വന്തം.. സമീർ.
Thank you so much ❤️ നിങ്ങളുടെ കമന്റ് എപ്പോഴും happy feel ആണ്.
Nb: കടുവ വരണേ വരണേ എന്ന് ഞാൻ പ്രാർത്ഥിക്കുമ്പൊ വരല്ലേ എന്ന് നിങ്ങൾ പ്രാർത്ഥിക്ക്യാ ലെ.!!! 😁
@@Pikolins 😀
Waiting for next video ♥️
Thank you ❤️ next week വരും
Nannayittundu
Thank you 😍
Quality is ur trademark🌟
Thank you ❤️
Like your videos very much. Continue this.
Thank you ❤️
വീണ്ടും 🔥👍🏻👍🏻👍🏻
❤️
Adipoly video 🔥
Thank you ❤️
superb visuals and presentation..love the video style❤❤🙌🙌
Thank you bro 😍
Awsome visuals and beautiful narration as usual🤩👍🏻
Thank you ❤️
No words. Awesome presentation 👏
Thank you so much 😍
Your video are awesome 👌
I watched in my 4k 150inch screen
Feel like traveling with you
Thank you
Thank you so much ❤
Always the best!!!❤️❤️❤️
Thank you bro 😍
Waiting aayirunnu bro ❣️
❤️ Thank you
Superb bro, ഈ കാടിന്റെ ഭംഗിയും പിന്നെ ജീവികളുടെ സൗണ്ടും കാണുബോഴും, കേൾക്കുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല,,
പിന്നെ നിങ്ങളുടെ അവതരണം,..
Waiting for next,,
പിന്നെ ചില ടൈമിൽ വീഡിയോസിന്റെ മുകളിൽ ഒരു ബ്ലൂ ലൈറ്റ് അടിക്കുണ്ടോ ഒരു doubt,,
പിന്നെ ഇംഗ്ലീഷ് songs ഒഴിവാക്കിയാൽ better ആയിരുന്നു 🙏🏻🙏🏻🙏🏻എന്റെ ഒരു opinion ആണ് 🙏🏻🙏🏻
കാടിന്റെ സൗണ്ട്, പിന്നെ താങ്കളുടെ സംഭാഷണം ആണ് കേൾക്കാൻ രസം 🥰🥰
Thanks for the suggestion bro ❤️ ഇനി ശ്രദ്ധിക്കാം
മനോഹരം 🥰🥰🥰
Thank you 😍
Wonderful...... Thanks
Thank you bro 😍
Super episode ❤❤❤❤
Thank you 🥰
❤️ കാത്തിരിപ്പിന് വിരാമം
😁😁
Super aanu 💕💕💕💕❤️❤️💕
Thank you ❤️
Do they allow flying drones inside
No. Drones are not allowed inside the forest.
Lovely Bro 😍 🤗
Thank you ❤️
കക്കയം ആൻഡ് കരിയാത്തും പാറ ഒന്ന് explore cheyyane poli place anu ❤️❤️
Thank you for the suggestion. Will check it
What a beauty.
❤️
കാടിനെ അറിയാൻ താൽപ്പര്യം ഉള്ളവരിൽ ഒരുവൻ❤️ 🤗🖐️
അതാണ് 😍
Really Nice videos Choline...we can see your efforts here..keep going😊😊😊
Thank you so much ❤️
നോട്ടിഫിക്കേഷൻ കണ്ട ഉടൻ കണ്ടു തീർത്തു, ട്രക്കിങ്ങിന് എത്തുന്നതിന് മുമ്പ് എത്തിച്ചേർന്ന വഴിയെ കുറിച്ച് (എങ്ങനെ എത്താം) ഒരു മിനിട് ഒരു വിവരണം തന്നാൽ കൊള്ളാമായിരുന്നു, ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു,
Thank you 😍 അടുത്തതിൽ കുറച്ച് details കൊള്ളിക്കാം.
poli bro❣️❣️
Thank you ❤️
പതിവ് പോലെ 💚💚💚💚💚💚
❤️
Plz ari kombane onn kaanikuo😭😭😭😭😭😭😭😭plzzzzz
Superbbb..😍😍😍
Thank you 😍
Good videos.. 👍👍
Thank you ❤️
Good videos👍👍
❤️ Thank you
Really good 👍
Thank you 😍
Motivation for Traveling 🥰
❤️ Thank you friend
വീഡിയോ വൈകിയോ? കാത്തിരിക്കുകയായിരുന്നു👍
ഇനി എല്ലാ ശനിയാഴ്ചയും ഉണ്ടാവും ❤️
Vere level 🤩
❤️
Nice presentation 😍👏👏
Thank you ❤️
Beautiful
Thank you 😍
ഈ ചാനൽ ഒക്കെ ഇപ്പോഴും 100k പോലും ആയില്ലെന്ന് കാണുമ്പോൾ ഒരു വിഷമം. ബ്രോ, എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം. മണലും മരുഭൂമിയും മാത്രം സ്ഥിരം കാഴ്ച ആയ ഞങ്ങളെ പോലെ ഉള്ളവർക്ക്, ഹെഡ്സെറ്റും വെച്ച് ഇതൊക്കെ കാണുമ്പോ കിട്ടുന്ന ആ സന്തോഷം, 💗💗. Keep going brother 💗. കേരളത്തിലെ മുതലകളെ കാണുന്ന രീതിക്ക് ഒരു വീഡിയോ പറ്റുമെങ്കിൽ ചെയ്യണം broo 💗
Thank you so much bro 🥰 മുതലവീഡിയോ ശ്രമിക്കാം
Bro nice 👍🥰
Thanks bro!
ഞാൻ പോയിട്ട് ഉണ്ടായിരുന്നു ബോർഡർ ഹൈകിങ് തൊണ്ടിയർ ആയിരുന്നു
Aaha ano. 😍
@@Pikolins സൈറ്റിംഗ് കുറച്ച് കിട്ടി. നിങ്ങളുടെ വീഡിയോ അടിപൊളി ആണ് ഇൻസ്റ്റാഗ്രാമിൽ പഴയ ഫോട്ടോ ലൈക് അടിച്ചു പൊക്കിട്ട് നിങ്ങളുടെ
Periyar tiger trail program try cheyy bro 😉
അതും വരും ബ്രോ 😍
Leach socks avaru tharumo...athu eganae anu identae??
അവരു തരും. ഇടുന്ന രീതിയും പറഞ്ഞു തരും
ഞാനും ആലോയ്ച്ചു കാറ്റ് പോലെ ഈ സൗണ്ട് നോട്ടിഫിക്കേഷൻ ആയി എന്താണ് വരാതിരുന്നേ ന്ന്... പേര് ചത്താലും പറയുല തൃശ്ശൂർ ഗെഡി ✌🏻കണ്ടംന്ന് പറഞ്ഞ സ്ഥലത്ത് ഒരു ടെന്റ് കെട്ടാൻ പൂതി🙏🏻🙏🏻😁😁നല്ല view spot ✌🏻✌🏻🙏🏻
😁
💖 FROM UAE
❤️
New10 ന്റെ രാവിലെ കണ്ടപ്പോൾ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു
😁 ഇനി മുതൽ എല്ലാ ശനിയാഴ്ചയും ഇടാൻ ശ്രമിക്കാം
@@Pikolins 😍😍
അടുത്ത ഭാഗം ഉടൻ തന്നെ എത്തിച്ചാൽ വളരെ നല്ലത്
അടുത്ത ശനിയാഴ്ച.!
Bro ee hike il mangladevi temple il pokan pattuvo
പറ്റില്ല ബ്രോ
Very beautiful ☘️❤️❤️
Thank you ❤️