Hello Sam ... I am your new subscriber. My main hobby is now watching your videos one by one. Great quality videos and good drone management . Love it . Just one suggestion.. please take care of yourself a little bit more. Your hairstyles and clothings. Just my suggestion. Anyway you are doing an amazing work ! Keep it up !
ഞാൻ ആദ്യം കമന്റ് ചെയ്തത് full വീഡിയോ കാണാതെ ആണ് ഇപ്പോൾ മുഴുവൻ കണ്ടു കഴിഞ്ഞു എന്റെ bro നിങ്ങൾ വളരെ നല്ല നിലയിൽ ആണ് വീഡിയോ ചെയ്യുന്നത് പ്രതേകിച്ചു ബിജിഎം ഇടുന്ന സമയം പോലും ആദ്യം നാച്ചുറൽ സൗണ്ട് പിന്നെ slowly ബിജിഎം ചേർക്കും ഇന്ന് നല്ല sighting ഉം കിട്ടി അല്ലെ ഞാൻ ഒരുപാട് vlog കാണുന്ന ആൾ എന്ന നിലയിൽ പറയുന്നു ലക്ഷം സബ്സ്ക്രൈബ്ർസ് ഉള്ള വ്ലോഗർ de ഫാൻസ് പോലും ഇപ്പോ ട്രാവൽ വ്ലോഗ് ഇൽ രണ്ടോ മൂന്നോ പേരുടെ ഇടയിൽ നിങ്ങളുടെ പേര് പറയും അവരൊക്കെ വ്ലോഗിൽ നിങ്ങളെ ഒക്കെ ആണ് ശെരിക്കും അംഗീകരിക്കുക അവർ അവരുടെ favourites വ്ലോഗർ de ചാനൽ time പാസ് ആയി കാണുന്നു എന്നെ ഉള്ളു ശബരി ഏട്ടൻ ഒക്കെ ചില വീഡിയോ യുടെ ഇടയിൽ നിങ്ങളുടെ ചാനൽ നെ കുറിച് പറയാറുണ്ട് ഇത്പോലെ ഉള്ള ക്വാളിറ്റി വീഡിയോ കൾ ആണ് വലിയ vlogers ഒക്കെ ശ്രദ്ധ യിൽ കൊടുക്കുന്നതും അല്ലാതെ മല്ലു ട്രാവൽ നെ ഒന്നും പോലെ 27 ലാക്ക് സബ് ഉണ്ടായിട്ട് കാര്യം ഇല്ല ഇപ്പോൾ വ്യൂസ് തീരെ ഇല്ല മുൻപ് നല്ല ആയിരുന്നു നിങ്ങൾ ലാസ്റ്റ് ആനയെ കണ്ടപ്പോൾ ൾ ഇട്ട ബിജിഎം വേറെ തന്നെ ഫീൽ ആണ്
@@new10vlogs അവൻ കിടന്നു ഉറങ്ങുക ആയിരുന്നു പുള്ളിക്കാരി കണ്ടില്ല നേരെ അവന്റെ മുൻപിൽ ആ mangladevi വഴി നമ്മൾ ഉച്ചക്ക് റെസ്റ്റ് എടുക്കുന്ന ആ സ്ഥലത്തേക്ക് പോകുന്ന ആ കുഴി ഉള്ള ഭാഗത്തു വെച്ചായിരുന്നു.. ഓടി വന്നു ഇടിച്ചു താഴെ ആ കുഴിയിൽ ഇട്ടു..നല്ല പരിക്ക് ഉണ്ടാരുന്നു...കുഴിയിൽ ആയ കൊണ്ടു വീണ്ടും ആക്രമിച്ചിട്ടില്ല
കഴുത്തിലെ ഒരു ഗ്ലാന്റ് ,, ഈ ആനക്ക് ഒക്കെ മദം പൊട്ടുമ്പോലെ സ്കിൻ ഓപ്പൺ ആയി ശ്രവം പുറത്തേക്ക് വരുന്നതാണ് . sore spot എന്നാണ് കോമൺലി അറിയപ്പെടുന്നത് . ഈ ടെസ്റ്റോസ്റ്റിറോണ് എന്ന് പറയുന്ന ഹോർമോണിന്റെ അധിക ഉല്പാദനവുമായി ബന്ധപ്പെട്ട് ,ഇണചേരാൻ വെമ്പി നിൽക്കുന്ന / ഗർഭിണിയായ മ്ലാവുകളിലൊക്കെ ഇത് കാണപ്പെടാറുണ്ട്
നല്ല ഡിബേറ്റ് നടക്കുന്ന ഒരു ടോപ്പിക്ക് ആണിത് . നമ്മുടെ നാട്ടില് കാണപ്പെടുന്ന കാട്ടുപോത്ത് കാട്ടി എന്നെല്ലാം വിളിക്കുന്നത് പശു വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ ജിവി യായ ഇന്ത്യൻ ഗൗർ (Gaur) ആണ് . Bovine എന്ന പൊതു വർഗ്ഗത്തിലെ ഉപ വിഭാഗമായ ബോസ് എന്ന കുടുംബത്തിലാണ് ഗൗർ പെടുന്നത് . നമ്മുടെ അമേരിക്കൻ ബൈസൺ (ചിലർ പറയുന്നത് ബൈസൺ ആണ് കാട്ടുപോത്ത് എന്നാണ് - അത് മുഴുവനായും ശരിയുമല്ല തെറ്റുമല്ല ) ഇതേവർഗ്ഗത്തിലെ ബൈസൺ ഉപവിഭാഗത്തിൽ പെടുന്നതാണ് . ഒരു മച്ചാ - മച്ചാ ബന്ധം . സാധാരണയായി ചിലനാടുകളിൽ കാട്ടി എന്ന് വിളിക്കുന്നതും മറ്റുചിലർ കാട്ടുപോത്ത് എന്നു വിളിക്കുന്നതും ഒരാളെത്തന്നെയാണ് . എന്നാൽ ... യഥാർത്ഥ കാട്ടുപോത്തുകളെ കാണണമെങ്കിൽ ഇന്ത്യയിൽ ആസാം ( കാശിരംഗ ) ഏരിയായിൽ പോകേണ്ടിവരും . അത് വാട്ടർ ബഫല്ലോ (വൈൽഡ് വാട്ടർ / ഏഷ്യാറ്റിക് ബഫല്ലോ )എന്ന് അറിയപ്പെടുന്ന നമ്മുടെ നാടൻ പോത്തിന്റെ രൂപസാദ്ര്യശ്യമുള്ള ഒരു ജീവിയാണ് . അതും ബോവിനെ വർഗ്ഗത്തിൽ പെടുന്നതാണ് .( എല്ലാരും ബന്ധുക്കളാ ). നമ്മുടെ നാട്ടിൽ വൈൽഡ് വാട്ടർ ബഫല്ലോ ഇല്ലാത്തതുകൊണ്ടും നമ്മുടെ ഭാഷ പിടിയില്ലാത്തതുകൊണ്ടും എന്നാ പേരിൽ വിളിച്ചാലും ഈ കാട്ടുപോത്ത് / കാട്ടി പരാതി പറയാനൊന്നും പോകുന്നില്ല . എന്നാലും ഒരകലം ഇട്ട് നിന്നാൽ മതികെട്ടോ , ആളത്ര വെടിപ്പല്ല , ചിലപ്പോ കിരീടത്തിലെ ഹൈദ്രൊസാകും ( കുത്തിമലർത്തിക്കളയും).
@@new10vlogs ഒറ്റ വാക്കിൽ പറഞ്ഞാൽ മധ്യ കേരളത്തിൽ കാട്ടുപോത്തെന്നും മലബാർ ബെൽറ്റിൽ കാട്ടിയെന്നും , പഴയ ബ്രിട്ടീഷ് അനുഭാവികൾ ബൈസൺ എന്നും വിളിക്കുന്നു . അത്രേയുള്ളു . ( തെക്കൻ കേരളത്തിലെ പേര്അറിയില്ല )
നല്ല വീഡിയോ സാം 😍
വേറെ ഒരുപാട് സ്ഥലത്തു പോയിട്ടുണ്ടെങ്കിലും പെരിയാർ ടൈഗർ റിസർവ് ഒരു സംഭവം തന്നെയാണ് ❤
Thank you bro 😊🥰. Athoru vikaramayi mariyirikkunnu🥰🥰
നിങ്ങളുടെ ഇത്തരം വീഡിയോസ് ആണ് എനിക്ക് ഏറ്റവും ഇഷ്ടം animals നെ കൂടി കാണാൻ കഴിയുന്ന കാഴ്ചകൾ ആണ് ഏറ്റവും നല്ലത്
Thank you so much 🥰. Kooduthal forest videos idan sradhikkam☺️
മച്ചാനെ നിങ്ങളുടെ അവതരണം പൊളിയാണ്
അതിനാൽ ആണ് വീടിയോസ് മുഴുവനായും കാണുന്നത്
Thank you so much bro 😊
Dot Green, new 10 vlogs, pikolins vibe... ഒരുപാടിഷ്ടം...
Thank you 😊
Visuals, sound and narration as usual kidu.. 😍👍🏻👍🏻
Thank you bro 😊🥰
PERIYAR TIGER RESERVE is the best place to explore jungle very well...nice vdo bro
Is this in kerala?
@@jyothishsubash5925 yes bro
Yes, true
Thank you for this wonderful vishuls...
Thank you 😊
Visual treat 🙏🏻
Thank you 😊
ഞങ്ങടെ മലയാളത്തിലെ national geography ❤️🥰
Thank you bro 😊🥰
Last oru 4mnt paranja vakkukal valare nannayirunnu . hats off your hard work and dedication😊
Thank you bro ☺️🥰
നല്ല വീഡിയോ.. ഇഷ്ട്ട പെട്ടു ശെരിക്കും ആസ്വദിച്ചു..👍
Thank you bro 😊
കാടിനെ തൊട്ടറിയുന്ന വീഡിയോ... സൂപ്പർ 🌹🌹🌹
Thank you 😊
പൊളി 🤩💥
Bgm ❤️😴
Thank you 😊
ഫസ്റ്റ് വീഡിയോ കണ്ടപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു ❤
ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🤩🤩💫
Thank you so much bro 😊
Ningal tharunna visuals ☺😍big fan sir
Thank you so much 🥰🥰
Super ambiyance ❤❤❤❤❤
Thank you
Super vara level👌👌👌👌👌
Thank you 😊
Super videos
Thank you 😊
Yes really enjoyed bro👍
Thank you so much 🥰
❤❤❤❤ super
Thank you
Sam is always our forest man 💕 the efforts are awesome brother, i can't imagine trekking with heavy camera gears that too KMs.. hats off
Thank you bro 😊🥰. Oru divasam nammuk orumich Trek cheyyam😁
👌👌👍😍poli
Thank you 😊
Superb bro 🥰🙏🏻
Thank you 😊
Hello Sam ... I am your new subscriber. My main hobby is now watching your videos one by one. Great quality videos and good drone management . Love it . Just one suggestion.. please take care of yourself a little bit more. Your hairstyles and clothings. Just my suggestion. Anyway you are doing an amazing work ! Keep it up !
Thank you bro 😊🥰. Thanks for your suggestion 😊
I also experienced THONDIYAR BORDER HIKING and uploaded....
Super
Bro which is better thondiyar or brandipara
@@shivamrai2809 both are good... i suggest thondiyar
Super
Thanks
nice video
Thank you 😊
Adipoli broi
Thank you 😊
amazing video...keep going
Thank you so much 🥰🥰
പതിവ് തെറ്റിയില്ല കിടു ❤🥰
Thank you bro 😊🥰
Nice video.. In which camera did you shoot this?
Thank you so much 🥰
Nannayittund bro💚
Thank you 😊
Sam, Simply amazing trek, views & picturization brother. Can you please try to add English subtitles, don’t want to miss your narration 🙂
Sure. I will start adding it soon
Visual Treat🔥🔥❤
Thank you 😊
Super video
Thank you 😊
full kandilla annalum like vachittund samsyam illathathu konda pinne kandolam
Okey bro
Brthr spr visuals
Thank you so much 🥰
Adipoli ❤
Thank you 😊
HELLO BRO, VERY GOOD VIDEOS AND PRESENTATIONS. CAN YOU TELL ME THE CAMERAS YOU ARE USING AND LENSE ALSO
Thank you bro 😊🥰. Mark 4 and 600 mm lens
Go pro ? And drone dji which series?
Gopro 8 and Mavic AIR
Nice bro 😍👌🙏
Thank you 😊🥰
Please correct the video quality. U need to focus on correcting white balance.
Sure bro. Thank you for the suggestion
nice
Thank you
kidu video bro ❤
Thank you bro 😊🥰. Trip set akkande
@@new10vlogs ready.. next week ethum
😊
Hi what's the difference between Brandipara and Thondiyar hike?
Both are in PTR only. But the terrains and the root is different
Thank you, would you be able to describe the difference in terrain if you have done both?
Very well done bro. Love from Pune. Is April a good time to visit here ?
Yes bro. You can enjoy the beauty of dry forest
👍🏻👍🏻
🔥🔥💯
Thank you 😊
👍👍👍👍
Kollam adipoli✌✌👍👍👍🐘🐂🐦🦚🥰🥰
Thank you 😊
👌👌👌👌
Nice 💔❣❣💚
Thank you bro 😊
ഞാൻ ആദ്യം കമന്റ് ചെയ്തത് full വീഡിയോ കാണാതെ ആണ് ഇപ്പോൾ മുഴുവൻ കണ്ടു കഴിഞ്ഞു എന്റെ bro നിങ്ങൾ വളരെ നല്ല നിലയിൽ ആണ് വീഡിയോ ചെയ്യുന്നത് പ്രതേകിച്ചു ബിജിഎം ഇടുന്ന സമയം പോലും ആദ്യം നാച്ചുറൽ സൗണ്ട് പിന്നെ slowly ബിജിഎം ചേർക്കും ഇന്ന് നല്ല sighting ഉം കിട്ടി അല്ലെ ഞാൻ ഒരുപാട് vlog കാണുന്ന ആൾ എന്ന നിലയിൽ പറയുന്നു ലക്ഷം സബ്സ്ക്രൈബ്ർസ് ഉള്ള വ്ലോഗർ de ഫാൻസ് പോലും ഇപ്പോ ട്രാവൽ വ്ലോഗ് ഇൽ രണ്ടോ മൂന്നോ പേരുടെ ഇടയിൽ നിങ്ങളുടെ പേര് പറയും അവരൊക്കെ വ്ലോഗിൽ നിങ്ങളെ ഒക്കെ ആണ് ശെരിക്കും അംഗീകരിക്കുക അവർ അവരുടെ favourites വ്ലോഗർ de ചാനൽ time പാസ് ആയി കാണുന്നു എന്നെ ഉള്ളു ശബരി ഏട്ടൻ ഒക്കെ ചില വീഡിയോ യുടെ ഇടയിൽ നിങ്ങളുടെ ചാനൽ നെ കുറിച് പറയാറുണ്ട് ഇത്പോലെ ഉള്ള ക്വാളിറ്റി വീഡിയോ കൾ ആണ് വലിയ vlogers ഒക്കെ ശ്രദ്ധ യിൽ കൊടുക്കുന്നതും അല്ലാതെ മല്ലു ട്രാവൽ നെ ഒന്നും പോലെ 27 ലാക്ക് സബ് ഉണ്ടായിട്ട് കാര്യം ഇല്ല ഇപ്പോൾ വ്യൂസ് തീരെ ഇല്ല മുൻപ് നല്ല ആയിരുന്നു നിങ്ങൾ ലാസ്റ്റ് ആനയെ കണ്ടപ്പോൾ ൾ ഇട്ട ബിജിഎം വേറെ തന്നെ ഫീൽ ആണ്
Thank you so much for your words 🥰. Ithupole ulla comments nalloru energy anu tharunnath
വനത്തിൽ തീറ്റ കുറവാണല്ലോ വെള്ളവും ഇല്ല വനം വകുപ്പ് ഇത് ഉറപ്പാക്കണം
Next time ഇത് തന്നെ..
17 th nature walk എടുത്ത് പോയി വന്നു ഒന്നും ആയില്ല....
New10 vlog കണ്ടിട്ടാണ് ഇപ്പൊ യാത്രകൾ മുഴുവനും
Thank you bro 😊. Green walk try cheithu nokk. Evening time
@@new10vlogs 😊 sure...
Aralam wildlife sanctuary poyii
Vedio cheyyoo
Sure bro. Will plan
👍👍👍👍👏👏👏
Thank you 😊
Ambo nadannu nadannu oopapdu vannathu okke orma vannu😂😂😂😂 e kazhinja day lunch kazhikkan irikkunna avide vechu oru forest officer ne Gaur aakramichu
Ayyo. Gaur normally veruthe attack cheyyarilla. Athinte disturb cheyyano provoke cheyyano nikkathirunnal mathi
@@new10vlogs അവൻ കിടന്നു ഉറങ്ങുക ആയിരുന്നു പുള്ളിക്കാരി കണ്ടില്ല നേരെ അവന്റെ മുൻപിൽ ആ mangladevi വഴി നമ്മൾ ഉച്ചക്ക് റെസ്റ്റ് എടുക്കുന്ന ആ സ്ഥലത്തേക്ക് പോകുന്ന ആ കുഴി ഉള്ള ഭാഗത്തു വെച്ചായിരുന്നു.. ഓടി വന്നു ഇടിച്ചു താഴെ ആ കുഴിയിൽ ഇട്ടു..നല്ല പരിക്ക് ഉണ്ടാരുന്നു...കുഴിയിൽ ആയ കൊണ്ടു വീണ്ടും ആക്രമിച്ചിട്ടില്ല
👏🏽👏🏽👏🏽👏🏽👌👌👌❤️❤️❤️
Thank you bro 😊☺️
🎈🎈🎈🎈🎈🎈🔥🔥🔥🙏🙏🙏
Camera details??
Mark 4 and GoPro 8
😍😍😍🤩🤩🤩🤩
Thank you
ഇപ്പോൾ സ്ഥിരം ട്രെക്കിങ് ആണല്ലോ. Bro..
Athoro prathyeka feel anu
♥️♥️
Thank you 😊
❤❤❤🔥🔥🔥
Thank you 😊
Bro did u notice one of d monkeys has cleft lip just like human kids do,
Yes bro. Njan video il paranjillenne ullu
@@new10vlogs bro ur giving wonderful info,suld include these too cos giving awarness too dnt knw if most of thm did recognize it too
Thank you bro ...
Bro camera details
GoPro 8 and Mark 4
Trucking brthrinde kude join cheyyan oravasaram tharamo
Pinnentha. Set akkallo. Insta il oru msg ayacholu😊
Insta il msg cheythittund brthr 😍
❤️🥰
Thank you 😊
എല്ലാ മ്ലാവുകളുടവയും കഴുത്തിൽ ഒരു മാർക്ക് കാണാനുണ്ടല്ലോ അത് എന്താ സംഭവം അറിയാവുന്നവർ ഒന്ന് പറഞ്ഞുതരണെ
കഴുത്തിലെ ഒരു ഗ്ലാന്റ് ,, ഈ ആനക്ക് ഒക്കെ മദം പൊട്ടുമ്പോലെ സ്കിൻ ഓപ്പൺ ആയി ശ്രവം പുറത്തേക്ക് വരുന്നതാണ് . sore spot എന്നാണ് കോമൺലി അറിയപ്പെടുന്നത് . ഈ ടെസ്റ്റോസ്റ്റിറോണ് എന്ന് പറയുന്ന ഹോർമോണിന്റെ അധിക ഉല്പാദനവുമായി ബന്ധപ്പെട്ട് ,ഇണചേരാൻ വെമ്പി നിൽക്കുന്ന / ഗർഭിണിയായ മ്ലാവുകളിലൊക്കെ ഇത് കാണപ്പെടാറുണ്ട്
@@rijopedikkattu അറിവ് പകർന്നു തന്നതിന് thanks bro ❤️❤️🥰🥰
Thank you bro 😊
❤️🌹👍
Thank you 😊
വേറെ ട്രെക്കിങ്സ്പോട്ട് ഇണ്ട് വയനാട് ബ്രഹ്മഗിരി മലനിരകൾ
Plan und.
Kattu eruma
Aha
കാട്ടുപോത്ത് എന്നാൽ ഏതാ
നല്ല ഡിബേറ്റ് നടക്കുന്ന ഒരു ടോപ്പിക്ക് ആണിത് . നമ്മുടെ നാട്ടില് കാണപ്പെടുന്ന കാട്ടുപോത്ത് കാട്ടി എന്നെല്ലാം വിളിക്കുന്നത് പശു വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ ജിവി യായ ഇന്ത്യൻ ഗൗർ (Gaur) ആണ് . Bovine എന്ന പൊതു വർഗ്ഗത്തിലെ ഉപ വിഭാഗമായ ബോസ് എന്ന കുടുംബത്തിലാണ് ഗൗർ പെടുന്നത് . നമ്മുടെ അമേരിക്കൻ ബൈസൺ (ചിലർ പറയുന്നത് ബൈസൺ ആണ് കാട്ടുപോത്ത് എന്നാണ് - അത് മുഴുവനായും ശരിയുമല്ല തെറ്റുമല്ല ) ഇതേവർഗ്ഗത്തിലെ ബൈസൺ ഉപവിഭാഗത്തിൽ പെടുന്നതാണ് . ഒരു മച്ചാ - മച്ചാ ബന്ധം .
സാധാരണയായി ചിലനാടുകളിൽ കാട്ടി എന്ന് വിളിക്കുന്നതും മറ്റുചിലർ കാട്ടുപോത്ത് എന്നു വിളിക്കുന്നതും ഒരാളെത്തന്നെയാണ് . എന്നാൽ ... യഥാർത്ഥ കാട്ടുപോത്തുകളെ കാണണമെങ്കിൽ ഇന്ത്യയിൽ ആസാം ( കാശിരംഗ ) ഏരിയായിൽ പോകേണ്ടിവരും . അത് വാട്ടർ ബഫല്ലോ (വൈൽഡ് വാട്ടർ / ഏഷ്യാറ്റിക് ബഫല്ലോ )എന്ന് അറിയപ്പെടുന്ന നമ്മുടെ നാടൻ പോത്തിന്റെ രൂപസാദ്ര്യശ്യമുള്ള ഒരു ജീവിയാണ് . അതും ബോവിനെ വർഗ്ഗത്തിൽ പെടുന്നതാണ് .( എല്ലാരും ബന്ധുക്കളാ ).
നമ്മുടെ നാട്ടിൽ വൈൽഡ് വാട്ടർ ബഫല്ലോ ഇല്ലാത്തതുകൊണ്ടും നമ്മുടെ ഭാഷ പിടിയില്ലാത്തതുകൊണ്ടും എന്നാ പേരിൽ വിളിച്ചാലും ഈ കാട്ടുപോത്ത് / കാട്ടി പരാതി പറയാനൊന്നും പോകുന്നില്ല . എന്നാലും ഒരകലം ഇട്ട് നിന്നാൽ മതികെട്ടോ , ആളത്ര വെടിപ്പല്ല , ചിലപ്പോ കിരീടത്തിലെ ഹൈദ്രൊസാകും ( കുത്തിമലർത്തിക്കളയും).
Thank you bro for the information 😊. Ipozhun confusion ullathun confirm akathathumaya vishayamanu🥰
@@new10vlogs ഒറ്റ വാക്കിൽ പറഞ്ഞാൽ മധ്യ കേരളത്തിൽ കാട്ടുപോത്തെന്നും മലബാർ ബെൽറ്റിൽ കാട്ടിയെന്നും , പഴയ ബ്രിട്ടീഷ് അനുഭാവികൾ ബൈസൺ എന്നും വിളിക്കുന്നു . അത്രേയുള്ളു . ( തെക്കൻ കേരളത്തിലെ പേര്അറിയില്ല )
മൃഗങ്ങൾക്കു ഭക്ഷണം കൊടുക്കരുത് എന്നല്ലേ
Koduthathalla bro. Avarude kayilninnu thattipparichatha
👍👍👍👍
Thank you
മൃഗങ്ങൾക്കു ഭക്ഷണം കൊടുക്കരുത് എന്നല്ലേ