വളരെ ശരിയാണ് വീട്ടിലെ സ്ത്രീകൾക്ക് മിക്കവാറും പേർക്ക് ഇതൊന്നും അറിയില്ല. അല്ലെങ്കിൽ തന്നെ അവർക്ക് ശ്രദ്ധിക്കാനും സമയം കിട്ടാറില്ല. പൈപ്പിന് ഇൻസുലേഷൻ ടാപ്പ് ഒഴിച്ച് ബാക്കിയെല്ലാം ഞാൻ ചെയ്യാറുണ്ട്. നമ്മൾ വളരെ ശ്രദ്ധിക്കേണ്ടതാണ് ' വളരെയധികം ഉപകാരപ്രദമാണ് ഈ വീഡിയോ നന്ദി🙏
വളരെ നല്ല ഒരു വീഡിയോ ആണ്, നന്ദി,. ഒരു കാര്യം ഈ വെളിച്ചെണ്ണ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല, കാരണം കുറച്ചു നാൾ കഴിഞ്ഞു അത് പശ പോലെ ആകും. കഴിവതും lubricant/engine oil ഉപയോഗിക്കുക.
ചോറ് വെക്കാൻ വിറകടുപ് ഉപയോഗിക്കുന്നത് ആണ് കൂടുതൽ നല്ലത്... അരി വേകാൻ കൂടുതൽ ടൈം വേണം.... കറികൾ വെക്കാൻ ഗ്യാസ് ഉപയോഗിക്കുന്നത് ആണ് നല്ലത്... അപ്പോൾ കുറേ നാൾ ഗ്യാസ് ഉപയോഗിക്കാം
ഇറക്കിത്തരുന്ന gas തൂക്കത്തിൽ കുറവുണ്ടെങ്കിൽ എന്തുചെയ്യാം. ഒരിക്കൽ എനിക്ക് വളരെപെട്ടെന്ന് gas തീർന്നു പിറ്റേപ്രാവശ്യം ഞാൻ കാര്യം പറഞ്ഞു. എനിക്ക് gas weigt കുറവ് ആദ്യമേ തോന്നിയിരുന്നു. ആ കാര്യം പറഞ്ഞപ്പോൾ വണ്ടിക്കാര് പറയുകയാ. പൊട്ടിക്കുന്നതിനു മുൻപ് തൂക്കിനോക്കണമെന്ന്. എങ്കിൽ അവര്ക് ഒരു thras വെക്കുന്നതല്ലേ ഉചിതം.
പഴയ സിലിണ്ടർ നമുക്ക് കിട്ടിയാൽ ഗ്യാസ് പെട്ടന്ന് തീരും കാരണം ആ കുറ്റിയുടെ അടിഭാഗം ഓയിൽ ആയിരിക്കും സിലിണ്ടറിൽ എഴുതിയ അത്രയും ഗ്യാസ് ഉണ്ടാകില്ല പരമാവധി പുതിയ കുറ്റി വേടിക്കുക
ഒരുപാടു പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ👍👍
Thanks dear for your support 👋🙏
ഉപകാരപ്രദമായ വീഡിയോ
ചേട്ടാ സൂപ്പർ വീഡിയോസ് എല്ലാവർക്കും ഉപകാര പെടും ❤️❤️❤️👍
Very useful information. Thank u bro.
Thanks
എല്ലാവർക്കും നല്ല പോലെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ബ്രോ 👌👌👌👌👍👍💞💞💞💞💞🥰🥰
Great support dear 🙏🙏
സൂപ്പർ അടിപൊളി നല്ല അറിവ് തന്നതിന് Thanks 👍🏻👍🏻👍🏻😊😊
അത് ഗ്യാസിന്റെ വില കുതിച്ചുയന്ന ഈ സമയത്ത് ഈ ടിപ്സ് വളരെയധികം പ്രയോജനം ചെയ്യുമല്ലോ 👍👍👍
😊😊😊😊😊😊😊😊
🎉🎉
ponneeee..valiya upakaaramalle!!!!
വളരെ അധികം ഉപകാരപ്രദമായ information 👍👍👌👌
വളരെ ഉപകാര പ്രതമായ വീഡിയോ 👍🏼
സഹോദര വളരെ ഉപകാരം ഞാനിപ്പോൾ തന്നെ ഈ കാര്യങ്ങൾ ചെയ്തിട്ടെ ഭക്ഷണം പാകം ചെയ്യുന്നുള്ളു
Very happy ❤️ thank you for your support 🙏
നല്ലൊരു വീഡിയോ
ഉപകാരപ്രദം
❤❤❤❤❤
Thanks 👍
ശ്രദ്ധിക്കേണ്ട കുറെ ടിപ്സ് പറഞ്ഞത് വളരെ ഉപകാരപ്രദമാണ്. എന്നാൽ ഇരട്ടി സമയത്തിൽ അധികം ഉപയോഗിക്കാം എന്നു പറഞ്ഞത് അല്പം കടന്നുപോയി
Thanks for your support 👍👍👍
വളരെ ഉപകാരപ്രദമായ വീഡിയോ.. 🙏
വിടിയേ ഇഷ്ടമായി Thanks for information ❤
Thanks 👍👍👍
L 17
ഹായ് ഫ്രണ്ട്
വളരെ പേർക്ക്
ഉപകാരപ്പെടുന്ന വീഡിയോ തന്നെ
വളരെ ശരിയാണ് വീട്ടിലെ സ്ത്രീകൾക്ക് മിക്കവാറും പേർക്ക് ഇതൊന്നും അറിയില്ല. അല്ലെങ്കിൽ തന്നെ അവർക്ക് ശ്രദ്ധിക്കാനും സമയം കിട്ടാറില്ല. പൈപ്പിന് ഇൻസുലേഷൻ ടാപ്പ് ഒഴിച്ച് ബാക്കിയെല്ലാം ഞാൻ ചെയ്യാറുണ്ട്. നമ്മൾ വളരെ ശ്രദ്ധിക്കേണ്ടതാണ് ' വളരെയധികം ഉപകാരപ്രദമാണ് ഈ വീഡിയോ നന്ദി🙏
👍👍
@@avashokanava7805 വീട്ടിലെ പുരുഷൻമാർക്ക് എല്ലാവർക്കും അറിയാമായിരിക്കും അല്ലേ.... 🤔🤔🤔
പാത്രത്തിന് അനുസ്രണമായി ഫ്ലയിം ക്രമപ്പെടുത്തുക വളരെ ഗ്യാസ് ലാഭിക്കുവാൻ പറ്റും.
Good 👍👍 thanks
Ellaarum gas on akkiyenu shesham ethrem pettann cooking kazhiyan vendi full flame idum..
Ithokke nammal parayumbo pinne kudumba kalahamaanu.. 😢
S
ഇത്തരം വീഡിയോ എല്ലാവർക്കും ഉപയോഗപ്പെടുന്നു..❤❤
👍👍
Nalla oru arivan ninga njangalkk nalkiyath orupad uyarangalil ethikkatte
Thanks for your support 😊
ഇതൊന്നും ആരും നോക്കുകയില്ല വളരെ നല്ല വീഡീയോ 👌👌👍👍
Nice very useful domestic tip's @ gas saving thku jisaab
Thanks 👍👍
വളരെ നല്ല ഒരു വീഡിയോ ആണ്, നന്ദി,. ഒരു കാര്യം ഈ വെളിച്ചെണ്ണ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല, കാരണം കുറച്ചു നാൾ കഴിഞ്ഞു അത് പശ പോലെ ആകും. കഴിവതും lubricant/engine oil ഉപയോഗിക്കുക.
Good 👍👍👍 thanks 🙏
Verryqoodvedio
Burner is made either with Brass or cast-iron so it won't get rust.
അതിനു മൂകളിൽ ഉള്ള പാത്രം വയ്ക്കാനുള്ള ഇരുമ്പ് ഫ്രെയിമിൽ നിന്ന് കരി ബർണറിൽ വീഴും.
എന്തായാലും ഞങ്ങൾക്ക് 3 മാസം യൂസ് ചെയ്യാൻ പറ്റിയാലും ഇല്ലേലും തനിക്ക് 3 മാസത്തേക്കുള്ള പൈസ ഈ വീഡിയോ വച്ച് ഉണ്ടാക്കിയല്ലോ... സന്തോഷം...
ഇതു ഞാൻ ചെയ്തു. ഒന്നര മാസം മുമ്പു തീരുന്ന ഗ്യാസ് മൂന്നുമാസം ഫുൾ ഉപയോഗിച്ചു
👍👍😍
VeryGOOD🎉👍🏽🙏🏽
Very good information.. Thank you👌👌👌👌
Sarikkum "Tallu" thanne
Majority aakukalkum ariyavunna karyam thanne.
ഇത്രയും പറഞ്ഞു തന്നതിന് നന്ദി 👍👍👍
👍👍🆗
Kattejjalum teerulley.enna pidiccho oru likum subscribum
Great 👍👍
Thanks.. Bro... 💐💐💐
ചോറ് വെക്കാൻ വിറകടുപ് ഉപയോഗിക്കുന്നത് ആണ് കൂടുതൽ നല്ലത്... അരി വേകാൻ കൂടുതൽ ടൈം വേണം.... കറികൾ വെക്കാൻ ഗ്യാസ് ഉപയോഗിക്കുന്നത് ആണ് നല്ലത്... അപ്പോൾ കുറേ നാൾ ഗ്യാസ് ഉപയോഗിക്കാം
Nice 👍👍
ഞാൻ അങ്ങനെയാ ചെയുന്നത്.
വളരെ ഉപകാരപ്പെട്ടു 👍
Thanks 👍👍
ഇറക്കിത്തരുന്ന gas തൂക്കത്തിൽ കുറവുണ്ടെങ്കിൽ എന്തുചെയ്യാം. ഒരിക്കൽ എനിക്ക് വളരെപെട്ടെന്ന് gas തീർന്നു പിറ്റേപ്രാവശ്യം ഞാൻ കാര്യം പറഞ്ഞു. എനിക്ക് gas weigt കുറവ് ആദ്യമേ തോന്നിയിരുന്നു. ആ കാര്യം പറഞ്ഞപ്പോൾ വണ്ടിക്കാര് പറയുകയാ. പൊട്ടിക്കുന്നതിനു മുൻപ് തൂക്കിനോക്കണമെന്ന്. എങ്കിൽ അവര്ക് ഒരു thras വെക്കുന്നതല്ലേ ഉചിതം.
Very correct
Very useful video thankyou ❤️
മൂന്ന് മാസം ഉപയോഗിക്കാതിരുനാൽ മതി അപ്പോൾ നാലോ അഞ്ചോ മാസം കിട്ടും
ഇപ്പോളത്തെ ഗ്യാസിന്റെ വില ഓർക്കുമ്പോ അത് കത്തിക്കാൻ പോലും തോന്നില്ല.. വളരെ useful ആയ ഒരു വീഡിയോ 🥰
kathikkandaa! olakkaalum madalum kathikkoo
സത്യം.1100 ആകും വീട്ടിൽ എത്തുമ്പോൾ
അടിപൊളി msg 👍👍👍👍👍
വളരെ പ്രയോജനം
CYLINDER NTE WASHER MATTENDATHU COMPANY KAAR ALLAYO ? NAMMAL MATTAN NINNAL APAKDAM UNDAGAN CHANCE UNDU .
Very useful✅
GAS e upayogikkaathirunnaal VAN LAABHAM!
Very useful vedio
Vivradhoshi enthokke mandatharngal anu parayunnath?
Athu sariya njaan marchil cylender vechathaannu 5 month aayittu eppozhum kathi ko ndirikunnu but edakku Gas pipe conection vannthu njaan marannu poyi
👍👍
If there's leakage, smell would be felt?
A, b, c, d. ഉണ്ട്.A- Jan feb മാർച്ച്, B-april may june,....
താങ്ക്സ് ചേട്ടാ
Edh aaarka ariyathe mashe😮😮
സൂപ്പർ വിഡിയോ
Thank you 🙏🙏
നല്ലൊരു ഉപകാരം
Thanks 👍👍
Good video Thanks 👌👌
Very useful video thank you bro❤️❤️
Thanks dear for your support 🙏❤️
സൂപ്പർ
Very useful video... 🤝
ഗുഡ്
Thanks friend
Thanks 👍👍
A-JFM
B- AMJ
C- JAS
D- OND
Moonu masm anu oru grup...Qrtrly anu...Qtr 3 months...Appo 4 qtr...ABCD
Nice 👍
എന്തുകൊണ്ട്.. B-25 എന്നതിനു പകരം..
Exp- 6/2025 & 15.9 kg എന്ന് അവിടെ എഴുതുന്നില്ല...!!! കാരണം ഒന്ന് വ്യക്തമാക്കാമോ... "
എനിക്ക് ഗ്യാസ് കുറ്റി കാണുമ്പോൾ തന്നെ പേടിയാ 😄😄😄.. വീഡിയോ 👌👌👌.. അടുപ്പ് 👌👌.. L
Thank you Sir.
Thanks 👍👍
Very good🥰
Gas leak സ്മെൽ വരില്ലേ?
Ente veetile gas onne mukkal kollam irikkum gas njangal chaya undakanum mean porikkanum maggi undakan okke edukkarollu gas
Nice
എന്തു പൊട്ടത്തരമാണ്... Gas tube 3 layer ആണ്.. അതു ഒന്ന് അറിയാൻ ശ്രമിക്കു
Very useful video
Thanks 👍🙏
Super 👌👌👌
ബ്രേക്ക് ഓയിൽ ഉപയോഗിച്ചാൽ പെട്ടന്ന് ക്ലീൻ ആകും
Nice
Thanks
Thanks 👍
സൂപ്പർ 👍👍അടിപൊളി 👍🥰🥰
Unda.
Burner tight aayitt azhich edukkaa patuunnilla ntha cheyyendath pls reply
Hot water ozhichaal ready aavum 👍
പഴയ സിലിണ്ടർ നമുക്ക് കിട്ടിയാൽ ഗ്യാസ് പെട്ടന്ന് തീരും കാരണം ആ കുറ്റിയുടെ അടിഭാഗം ഓയിൽ ആയിരിക്കും സിലിണ്ടറിൽ എഴുതിയ അത്രയും ഗ്യാസ് ഉണ്ടാകില്ല പരമാവധി പുതിയ കുറ്റി വേടിക്കുക
Thanks dear for nice information 👍👍 good
👍supper vedio
വർണ്ണർ ഇത് പോലെ ഞാൻ ചെയ്യാറുണ്ട്
Good 👍👍
Glass stove use cheyithal gas kooduthalayi theerumo
Never 👍👍
Usefultipsthanks..🙏
Thanks dear for support 👍👍👍
Nice shirt
Thurumbicha pazhaya expiry date kazhinja cylinder, companikal paint adichu date puthiyath ezhuthum. Ee videoyile cylinderilum B-25 ennu angane ezhuthiyathanennu thonnunnu.
Good 👍👍👍 thanks for your information 👍
Gudnyt information thanks Mone ❤
Thanks 👍👍
Very useful sharing 👌👍👍
😮
🙏🙏👍👍
ഞാൻ Gas mod ചെയ്തു unlimited gas kittum ippo enikk😌
Nice 🙂
ദിവസവും രണ്ടു നേരം പുറത്തു നിന്ന് ഭക്ഷണം വാങ്ങിയാലും ഗ്യാസ് 5 -6 മാസം ഉപയോഗിക്കാം...
Good 🎉
Skip അടിച്ചു മടുത്തു 👽
വളരെ ഉപകാരം
👍🏻good information ❤
Thanks 👍
നല്ല mesagge
Thanks 👍
👍👌🙏
Enthina. Egana. Vlichuehzakkunnthu
Simple and useful tips 👍
TH-cam money is lively hood
3 മാസം ആണ് A,B,C,D. 4 മാസം അല്ല. A , jan to march. B, April to Jun. C, july to sep. D Oct to Dec അങ്ങനെ ആണ്
Sorry for my mistake, thank you for your valuable information 🙏
👌
Super mashe good
Sathyamanooo sir
A :- Jan - mar ,b :- apr-june , c:-july-sep, d:- oct-dec
Ennighanayanu vara....sir paranjath thettaanu..
Last ezhuthiya 25 ennath 2025 vare ennathanu soojippikkunnath
Nice 👋👋🆗
Nice video