കർണ്ണാ | Karnna | Augustus Morris | Gamechanger'22 @ Alappuzha

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • കർണ്ണാ | Karnna | Augustus Morris | Gamechanger'22 @ Alappuzha on 6 November 2022 at Gowri Auditorium ,Alappuzha
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

ความคิดเห็น • 332

  • @kappilkappil9024
    @kappilkappil9024 ปีที่แล้ว +177

    കുറെ കാലമായി പ്രതീക്ഷിച്ചിരിക്കയായിരുന്നു ഇദ്ദേഹത്തിന്റെ സ്പീച്ച്എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട് യാഥാർത്ഥ്യം വിളിച്ചു പറയുന്നയാൾ

  • @mathewsjoy3170
    @mathewsjoy3170 ปีที่แล้ว +93

    ഇദ്ദേഹത്തെ പോലെ ഉള്ള ഡോക്ടർ മാത്രം നമ്മുടെ ആരോഗ്യ മേഖലയിൽ ഉണ്ടായിരുന്നെങ്കില് എന്ന് അറിയാതെ ആഗ്രഹിച്ച് പോകുന്നു...👏👏👍

    • @tonytony6563
      @tonytony6563 ปีที่แล้ว

      Diabetic patients ന് പൊറോട്ട കഴിക്കുന്നത് uthamam😂എന്ന് പറഞ്ഞ ആളാണ്... So pls watch his previous vedios

  • @B14CK.M4M84
    @B14CK.M4M84 ปีที่แล้ว +35

    ഒട്ടും വേസ്റ്റ് സംസാരങ്ങൾ ഇല്ലാത്ത, ഒട്ടും ബോറടിപ്പിക്കാത്ത, അറിവുകൾ മാത്രമുള്ള പ്രസന്റേഷൻസ് ആണ് Dr. അഗസ്റ്റസ് മോറീസ് അടക്കമുള്ള 'ഏതാനും ചില' ആളുകളുടേത്..❤

    • @sabual6193
      @sabual6193 ปีที่แล้ว +1

      എന്നിട്ടും അറിവ് പൂർണ്ണം ആകുന്നില്ല സംശയങ്ങൾ മാത്രം ബാക്കി.

  • @timepass-hz7qj
    @timepass-hz7qj ปีที่แล้ว +72

    പ്രണയം സയൻസിനോട് മാത്രം ❤❤❤

    • @ameenahmed7487
      @ameenahmed7487 ปีที่แล้ว

      Ok nna marry cheyyan nokk🥲

    • @sabual6193
      @sabual6193 ปีที่แล้ว

      കാമുകി സയൻസ് 😄😄😄

    • @abeyjacob6471
      @abeyjacob6471 ปีที่แล้ว

      Cringe

  • @binoyjoseph8383
    @binoyjoseph8383 ปีที่แล้ว +1

    മുട്ടയും ഇറച്ചിയും കഴിക്കുന്നതിൽ നിന്നും സാധാരണക്കാരെ അകറ്റിയത് doctors കൂടെ ആണ്.

  • @gibinpatrick
    @gibinpatrick ปีที่แล้ว +29

    എവിടെ ആയിരുന്നു.. എത്ര നാളായി കാത്തിരിക്കുന്നു ഈ പ്രഭാഷണത്തിന് വേണ്ടി

    • @sabual6193
      @sabual6193 ปีที่แล้ว +1

      ഈ പ്രഭാഷണം എന്ന് എങ്ങനെ അറിയാം ⁉️ 🤔

    • @gibinpatrick
      @gibinpatrick ปีที่แล้ว

      @@sabual6193 പുള്ളീടെ പ്രഭാഷണം എല്ലാം

    • @sabual6193
      @sabual6193 ปีที่แล้ว

      @@gibinpatrick
      വേറെ രീതിയിലും ഉണ്ടല്ലോ ⁉️ 🤔 കേട്ടിട്ടില്ലേ ⁉️ 🤔

  • @sunilsudhakaran1852
    @sunilsudhakaran1852 ปีที่แล้ว +14

    അടിപൊളി പ്രസന്റേഷൻ താങ്ക്സ് ഡോക്ടർ

  • @bijunchacko9588
    @bijunchacko9588 ปีที่แล้ว +12

    ശരാശരി ഇന്ത്യക്കാരന്റെ ശരീരപ്രകൃതി.... ഭൂമി ശാസ്ത്രപരമായ ചിലകാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.... എങ്കിലും നമ്മുടെ ഭക്ഷണശീലത്തെ ന്യായീകരിക്കാനാവില്ല

    • @sumangm7
      @sumangm7 ปีที่แล้ว +3

      More than geological factors, it is the gene and what we eat.

  • @sam75723
    @sam75723 ปีที่แล้ว +3

    ഇട്ടുപ് എന്ന് തൃശൂർ ജില്ലയിൽ ഒരു ചൈൽഡ് സെപ്ഷ്ലിസ്റ്റ് ഉണ്ടായിരുന്നു പുള്ളി പിള്ളേർക്ക് പനി വന്നാൽ മുട്ടാ ഒമ്ബ്ലെട്ടോ ബുള്സ് ഐ ഓ അടിച്ചു കൊടുക്കാൻ പറയുമായിരുന്നു. മരുന്നു കഴിക്കുന്നതിനു ഒപ്പം.

  • @nikhilchirayil1375
    @nikhilchirayil1375 ปีที่แล้ว +16

    Thalaivare naangalaa.... Ithrayum naal evideyayirunnu..😍😍💯💥

  • @indirapillai4959
    @indirapillai4959 ปีที่แล้ว +11

    ഞാൻ ക്ഷമാപണത്തോടെയാണ് ഈ രണ്ടാം കുറിപ്പിടുന്നത്.ആദ്യ കുറിപ്പ് അപക്വവും തികച്ചും അനുചിതമായിപോയി.തോക്കിൽ കയറി വെടിവയ്ക്കുകയായിരുന്നു.പ്രഭാഷണത്തിന്റെ ഒരു ചെറു ഭാഗം കേട്ട് മുഴുവൻ ഭാഗവും കേൾക്കാൻ പറ്റിയില്ല അപ്പോൾ. പിന്നീട് തുറന്നപ്പോൾ ബാക്കി കേൾക്കാൻ നോക്കാതെ കേട്ട ഭാഗത്തിന് എടുത്തു ചാടി പ്രതികരിക്കുകയായിരുന്നു.കുറിപ്പ് വിട്ടതിനുശേഷമാണ്,അത് മുഴുവനും, കേൾക്കണം എന്ന വീണ്ടുവിചാരമുദിച്ചത്.അങ്ങനെ ഞാൻ ശ്രദ്ധാപൂർവ്വം മുഴുവനും കേട്ടു. ഇപ്പോൾ ഞാൻ പശ്ചാത്താപവിവശനാണ്.അയച്ചത് തിരിച്ചെടുക്കാൻ സാധിക്കില്ലല്ലോ.
    ഞാൻ കുറിക്കട്ടെ ഈ കാര്യത്തിൽ വിജ്ഞനാണ്,യുക്തിബോധമുള്ളവനാണ്,നിരീക്ഷണ പടുവാണ്,ശാസ്ത്രബോധ്യമുള്ളവനാണ്.ഇന്നത്തെ നിലയ്ക്ക് മനുഷ്യൻ അറിയേണ്ടതാണിതെല്ലാം.
    എന്റെ വീഴ്ചക്ക് പ്രായശ്ചിത്തമായി അനേകം പേർക്ക് ഈ സന്ദേശം അയച്ചുകൊടുത്തിട്ടുണ്ട്.അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ നൽകട്ടെ.അഭിവാദനങ്ങൾ

    • @sabual6193
      @sabual6193 ปีที่แล้ว

      🤔 😄

    • @RK-xp9oy
      @RK-xp9oy ปีที่แล้ว

      Do you think anybody bother your bad comments??? 😁
      Anyway , good to hear that you have learned something new out of it

  • @sivadaschandrasekharan
    @sivadaschandrasekharan ปีที่แล้ว +3

    ഇദ്ദേഹം പറഞ്ഞ "American corn flour" എൻ്റെയും കുട്ടിക്കാലത്തെ nostalgic food ആണ്,school വൈകുന്നേരങ്ങളിൽ ഞാനും ഒരു തൂക്കു പാത്രവുമായി പോയി ഈ ഉപ്പുമാവ് കഴിക്കാറുണ്ട്,40 വർഷങ്ങൾക്ക് ശേഷം, ഇപ്പോഴും അതിൻ്റെ രുചി വായിൽ നിറയുന്നു, ഇതിൻ്റെ പൊടി ഇപ്പൊൾ എവിടെയെങ്കിലും കിട്ടാനുണ്ടോ, വീണ്ടും കഴിക്കാൻ ആഗ്രഹം! നന്ദി സർ, താങ്കളുടെ ഓർമപ്പെടുത്തലുകൾക്ക്!🙏🏻🙏🏻🙏🏻

  • @josephinathomas7499
    @josephinathomas7499 ปีที่แล้ว +5

    very good information sir Thanks a lot👌👌👌👌🙏🙏🙏🙏
    അപ്പോ നമ്മൾ ഇത്രയും നാൾ വാഴ്ത്തി പാടിയതൊക്കെയൊന്നു പൊളിച്ചെഴുതണമല്ലോ.🤔

  • @hamzavk2923
    @hamzavk2923 ปีที่แล้ว +1

    സർ.., പ്രസവാനന്തര ശുശ്രൂഷ എന്ന നിലയില്‍ എണ്ണയും ലേഹ്യങ്ങളും വാരിതിന്നുന്ന ശീലങ്ങൾ ആചാരമായി മലയാളിയുടെ ജീവിത ശെെലിയിലുണ്ട്. ഇതിനെ കുറിച്ചും പ്രസവാനന്തരം വേണ്ട ശാസ്ത്രീയ പരിചരണത്തെ കുറിച്ചും ഒരു അവതരണം ഏറെ സാമൂഹിക ഗുണചെയ്യും. പ്രതീക്ഷയോടെ...

  • @siyadcs2014
    @siyadcs2014 ปีที่แล้ว +15

    why it was late?? was eagerly waiting for this speech....

  • @MrJoythomas
    @MrJoythomas ปีที่แล้ว +9

    ❤'ലിറ്റമസിൽ മാത്രം പ്രത്യക്ഷപെടുന്നു … തിരക്കാണ് എന്നാനന്ന് അറിയാം' …

  • @spknair
    @spknair ปีที่แล้ว +5

    👏👏👏
    ലിറ്റ്മസിൽ താങ്കളുടെ നിഴൽ മാത്രമായിപ്പോയി ഡോക്ടറേ...😥

  • @tdjchacko7703
    @tdjchacko7703 ปีที่แล้ว +15

    Such a pleasant surprise, thanks for your reappearance on screen after a long gap, Doc, as always your talk and question answer session were excellent based on scientific facts .Also as usual you have touched on the social factors / issues prevalent in our country.
    Looking forward for more such videos .
    And yes, the uppuma at school was very delicious .
    Doctor, please inform where you are posted at present.

  • @nasdecor8669
    @nasdecor8669 ปีที่แล้ว +2

    ഡിയർ ഡോക്ടർ , ഞാൻ താങ്കളുടെ മിക്കവാറും വിഡിയോകൾ കാണാറുണ്ട് . ഇത്രയും ലളിതമായി അനാട്ടമിയും ഫിസിയോളജി യും സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിൽ താങ്കളുടെ കഴിവ് അസാമാന്യമാണ്‌ . ഈ പ്രഭാഷണത്തിൽ എനിക്ക് ഒരു സംശയം ഉണ്ട് . താങ്കൾ പറഞ്ഞു , അധികമായി കഴിക്കുന്ന പ്രോട്ടീൻ മൂത്രത്തിലൂടെ പോകും എന്ന്. എന്നാൽ ആ പ്രവർത്തിയിലൂടെ ഉണ്ടാകുന്ന യൂറിക് ആസിഡ് ശരീരത്തിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന കാര്യം സൂചിപ്പിച്ചില്ല . ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യത്തിൽ പ്രോട്ടീൻ കുറഞ്ഞ ഭക്ഷണം കഴിക്കുന്ന ആളുകൾ (ചെറുപ്പക്കാരുടെ ഇടയിൽ ) വളരെ കുറവാണു.

  • @Anilkumar-np3xc
    @Anilkumar-np3xc ปีที่แล้ว +5

    അമേരിക്കൻ ചോളപ്പൊടി ഇനിയും കഴിക്കാൻ വഴിയുണ്ട്.......... ജൈവ കൃഷി തുടങ്ങിയാൽ മതി 😝😝😝😝😝😝😝

  • @gracymm1305
    @gracymm1305 ปีที่แล้ว +2

    ഇവിടുത്തെ പ്രകൃതിജീവനം , ബ്രാഹ്മണൃവൽക്കരണം ഇവയെല്ലാമാണ് നമ്മുടെ ഭക്ഷണ ശീലം തീരുമാനിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
    മത്സ്യ, മാംസ, മുട്ട ...കഴിക്കുന്നത് അവർണ്ണത്തമാണല്ലൊ!

  • @Mini.E.R
    @Mini.E.R ปีที่แล้ว +8

    Dr. Morris, Thanks, very informative , congratulations 👍👏

  • @balachandrabhat5816
    @balachandrabhat5816 ปีที่แล้ว +30

    മോഹനവാഗ്ദാനങൾ നല്കുന്ന മോഹനവൈദ്യൻമാരുടെ നാടാണ് നമ്മുടേത്.

    • @sabual6193
      @sabual6193 ปีที่แล้ว

      തട്ടി പോയില്ലേ ⁉️ 🤔

    • @vibezwell
      @vibezwell ปีที่แล้ว

      @@sabual6193 yes

    • @sabual6193
      @sabual6193 ปีที่แล้ว

      @@vibezwell
      👍

    • @anupadmanabhan2974
      @anupadmanabhan2974 4 หลายเดือนก่อน

      ÀAAÀ​@@sabual6193

    • @anupadmanabhan2974
      @anupadmanabhan2974 4 หลายเดือนก่อน

      ​@@sabual6193⁰qqqq

  • @jayeshparakottil
    @jayeshparakottil ปีที่แล้ว +6

    Dears, Kindly upload Cafe Kerala presented at Litmus 2022.

  • @samsspot1924
    @samsspot1924 ปีที่แล้ว +9

    Hello moris I was waiting for your speech ❤️

    • @chackochi4247
      @chackochi4247 ปีที่แล้ว +4

      സർ, അറുപതുകളിൽ ഞാനും കെയറിന്റെ (CARE) ഉപ്പുമാവ് കഴിച്ചിരുന്നു. ഭുതകാലം എന്റെ ഓർമയിൽ എത്തിച്ച താങ്കൾക് 🌷🌹💐

  • @abhiblsy
    @abhiblsy ปีที่แล้ว +6

    Very informative, Thank U Sir.... 👏👏👍💐💐

  • @rajeevmadhavan2224
    @rajeevmadhavan2224 ปีที่แล้ว +3

    Beef ban in Indian states also add to the protine deficiency.

  • @KrishnaKumarkriz
    @KrishnaKumarkriz ปีที่แล้ว +1

    09:20 അഗസ്റ്റസ് മോറിസ് കട്ടുതിന്ന ഉപ്പുമാവിൻ്റെ യഥാർത്ഥ അവകാശി.

  • @bloodbuilt
    @bloodbuilt ปีที่แล้ว +9

    ഈ നിമിഷം ചോറു തീറ്റ നിർത്തുന്നു..... നന്ദി 😘💕😘💕

    • @sabual6193
      @sabual6193 ปีที่แล้ว

      മണ്ടൻ ആണോ ⁉️ 🤔 😄😄😄😄

    • @samelsa2010
      @samelsa2010 ปีที่แล้ว +2

      ഇനി നാളെ ...അല്ലേ 😂

    • @sabual6193
      @sabual6193 ปีที่แล้ว

      @@samelsa2010
      😄

    • @sabual6193
      @sabual6193 ปีที่แล้ว

      ഈ നിമിഷം അല്ലേ ⁉️ 🤔 അത് കഴിഞ്ഞാൽ 😄😄😄😄😄😄😄😄

    • @Sarathsivan1234
      @Sarathsivan1234 ปีที่แล้ว

      😂

  • @faizalsrkmr4u
    @faizalsrkmr4u 8 หลายเดือนก่อน +1

    Arnold nte Kidney Issue Undayittund but ath protein kaaranam aayirunnilla ennu mathram, steroid aarnnu karanam.

  • @gireshkg8464
    @gireshkg8464 ปีที่แล้ว +5

    കുറെ അറിവുകൾ കിട്ടി. നന്ദി ഡോക്ടർ.

  • @josemeridian1239
    @josemeridian1239 ปีที่แล้ว +2

    Dr. യെ കുറച്ചു നാളുകളായി കാണനില്ലായിരുന്നല്ലോ? ജോലി തിരക്കു കാരണം ആയിരിക്കും അല്ലേ ?👍

  • @anaswaramurali2804
    @anaswaramurali2804 ปีที่แล้ว +2

    Doctor ൻറ litmus'22 ഇലെ വീഡിയോ റീലീസ് ആയില്ല....🤌

  • @arunarimaly5531
    @arunarimaly5531 ปีที่แล้ว +10

    As usual u rokz 👍👍👍👍

  • @anilkumar1976raji
    @anilkumar1976raji ปีที่แล้ว +2

    എല്ലാ മേഖലകളിലും പക്ഷം പിടിക്കാതെ സംസാരിക്കുന്നവരെ, പ്രവർത്തിക്കുന്നവരെ നാം തിരയാറുണ്ട് പക്ഷെ കണ്ടു കിട്ടാറില്ല ഡോക്ടർ താങ്കൾ അങ്ങനെ യല്ല മലയാളികൾക്ക് അഭിമാനമാണ് താങ്കൾ ❤👏👏👏

  • @RRR666change
    @RRR666change ปีที่แล้ว

    ലഹരി കുടിക്കുന്നത് വല്യ കുഴപ്പം ഇല്ല എന്ന തരത്തിൽ മുതിർന്ന സ്വതന്ത്ര ചിന്തകർ പല വീഡിയോയിലുടെയും പറയുന്നു
    ലഹരികെതിരെ ശാസ്ത്രിയ രീതിയിൽ ഒരു വീഡിയോ വേണം

  • @satheeshrvideo
    @satheeshrvideo ปีที่แล้ว +1

    ശരിയായ ധാരണ കിട്ടത്തക്ക തരത്തില്‍ ഡോക്ടര്‍ അവതരിപ്പിക്കുന്നു. നല്ല ക്ലാസ്....

  • @martinkj8190
    @martinkj8190 ปีที่แล้ว +6

    Thanks

  • @unnikrishnannair4119
    @unnikrishnannair4119 ปีที่แล้ว +2

    ഇദ്ദേഹത്തെ ഇന്ത്യയുടെ ഹെൽത്ത് മിനിസ്റ്റർ ആക്കണം. ഇങ്ങനെയുള്ളവരെയാണ് രാജ്യത്തിന് ആവശ്യം

    • @jasmine13953
      @jasmine13953 ปีที่แล้ว

      ആദ്യം കേരളത്തിന്‌ ഒരു യഥാർത്ഥ ആരോഗ്യ മന്ത്രി വരട്ടെ.. കേന്ദ്ര മന്ത്രിമാർ യോഗ്യത ഉള്ളവരാണ്.. ഉദാ ജയശങ്കർ, അശ്വനി വൈഷ്ണവ് etc. കേരളത്തിലോ! ശിവൻകുട്ടി, എംഎം മണി etc.🤣🤣🙏🏻🙏🏻

  • @riyaskv5436
    @riyaskv5436 ปีที่แล้ว +3

    നന്ദി ഡോക്ടർ ........കൂടുതൽ പ്രതീക്ഷിക്കുന്നു

  • @ScotSoliVagaNT
    @ScotSoliVagaNT ปีที่แล้ว +5

    I was waiting for this video.
    Wonderful

  • @Taken991
    @Taken991 ปีที่แล้ว +1

    @11:14 മുതൽ കേൾക്കുക, മലയാളിയുടെ മണ്ടതരതെ കൊന്നു കൊലവിളിച്ചു 🤣🤣🤣🤣🤣

  • @sujithmj3686
    @sujithmj3686 ปีที่แล้ว +10

    പ്രിയപ്പെട്ട ഡോക്ടർ 🥰ഒരുപാട് നാളുകൾ ക് ശേഷം 🔥

  • @coldfusion5153
    @coldfusion5153 ปีที่แล้ว +2

    രാജു മോൻ അങ്കിൾ നോട് ചോദിച്ചു "എവിടായിരുന്നു ഇത്രയൂം നാൾ "

  • @babubabu.v.k8641
    @babubabu.v.k8641 ปีที่แล้ว +1

    ഇതുപോലുള്ളഅറിവൂകൾകാലതാമസമില്ലാതെജനങ്ങളിലെത്തിക്കുമെന്ന്പ്രതീക്ഷി
    ക്കുന്നു

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +4

    തൻ ദേഹരക്ഷയാം കവചവും കുണ്ഡലവും ഇന്ദ്രന് ഭിക്ഷയായ് നൽകിയ ദാനധർമ്മത്തിൻ പുണ്യ പ്രഭ ചൊരിയും മുർത്തിയാണ് എപ്പോഴും കർണ്ണൻ

    • @remya8296
      @remya8296 ปีที่แล้ว +3

      അയിന്

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว

      "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
      ചോര തന്നെ കൊതുകിനു..."

    • @narayanankuttyk8518
      @narayanankuttyk8518 ปีที่แล้ว +1

      @@johnyv.k3746 നിൽക്കു കെൻ പ്രാണ സ്നേഹ പിടച്ചിലിൽ തോട്ട് ഉഴിഞ്ഞേ കടന്നുപോകാവൂ നീ

    • @scientifictemper4354
      @scientifictemper4354 ปีที่แล้ว

      എടുത്തു കയ്യിൽ വെച്ചോ

    • @narayanankuttyk8518
      @narayanankuttyk8518 ปีที่แล้ว

      @@scientifictemper4354 കുരിപ്പൂഴ ശ്രീകുമാർ കവിയോട് എന്താ പറയുക കവിത എഴുതണ്ട പറയുമോ, വൈശാഖനും രവി സാറും പഠിപ്പിച്ച് തരുന്നത് ഇങ്ങിനെയാണോ ബ്രയിനിൽ തന്നെ കഥക്ക് കവിതയ്ക്ക് ഒരു അസ്വദനതലം ഉള്ളത് കതിരവൻസാറിന്റെ വിഡിയോ കാണു . എസ്സെൻ സിലോ, ന്യൂറോൺ സി ലുമോക്കെ കാണു നോക്കു എഴുതണം ഞാൻ പുറത്തല്ല,

  • @RRR666change
    @RRR666change ปีที่แล้ว

    Dr jacob vadakkanchery യൂടെ Treatment ൽ എങ്ങനെ രോഗങ്ങൾ മാറുന്നു എന്ന് Sientifiacaly ആരും പറയുന്നില്ല
    രോഗം മാറുന്നില്ല എന്ന് മാത്രം പറയരുത്

  • @vidyavs8326
    @vidyavs8326 ปีที่แล้ว +4

    Welcome back Dr.augustus moris👍

  • @soundofsilence5037
    @soundofsilence5037 ปีที่แล้ว +1

    എന്താ ഡോക്ടറെ 6 പാക്ക് ഒക്കെ ഇണ്ടാക്കിയെന്നു കേട്ടല്ലോ..

  • @azkarmuhammed8326
    @azkarmuhammed8326 ปีที่แล้ว +2

    എവിടെയാരുന്നു ഇത്രേം നാൾ 🥹

  • @gnalygnaly7759
    @gnalygnaly7759 ปีที่แล้ว

    12 ദൈവത്തിനുവേണ്ടി, യിസ്ഹാക്കിന്റെ വംശത്തിൽ നിന്നും, യഹൂദമതത്തിൽ നിന്ന് ഉരുത്തിരിഞ്ഞതായ ഒരു മതത്തിനുവേണ്ടി യേശുക്രിസ്തു പിതാവില്ലാതെ ജനിച്ചു; ഒരു ദിവസം, പിശാചിനു വേണ്ടി യഹൂദ മതത്തിൽ നിന്ന് ഒരു മതത്തെ വേർതിരിച്ചെടുക്കുന്നതിനായി, ഇസ്മായേലിന്റെ വംശത്തിൽ നിന്ന്, പിതാവില്ലാതെ ഒരു മകൻ ജനിക്കേണ്ടത് ഒഴിച്ചുകൂടാൻ ആവാത്തതായിത്തീർന്നു. എന്നാൽ ഒരാൾ കന്യകയ്ക്ക് ജനിച്ചു, മറ്റൊരാൾ ലൈംഗിക വ്യക്തിത്വമാകാൻ ലൈംഗിക പാപത്തിൽ നിന്നാണ് ജനിച്ചത്. ഒരു അജ്ഞാത പിതാവിന് ജനിച്ച്,ലൈംഗിക പാപങ്ങളാൽ ബുദ്ധിമുട്ടുന്ന, ഒരു മനുഷ്യനായ മഹൊമെദിന്, ലൈംഗിക പാപങ്ങൾ കുറയ്ക്കുന്നതിന് വേണ്ടിയാണ്, യഥാർത്ഥത്തിൽ, ഇസ്‌ലാമിലെ സ്ത്രീകൾക്ക് മൂടുപടം ഏർപ്പെടുത്തിയിരുന്നത്.
    13 ഇങ്ങനെയാണ് ഇന്നുവരെ സ്ത്രീകൾ ഒരു പുരുഷന്റെ ലൈംഗിക ബലഹീനതകൾക്ക് ഇരയായിത്തീർന്നത്. അത് ഒരു കുറ്റകൃത്യമാണ്; മുസ്ലീം സ്ത്രീകളേ, നിങ്ങൾ പിശാചിന്റെ അവതാരം അല്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഈ നുകം നിരസിച്ച് സ്വതന്ത്രരാകുവാൻ, സർവ്വശക്തനായ ദൈവത്തിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു! ലോകത്തിന്റെ സൃഷ്ടിയിൽ നിന്ന് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം സ്ത്രീ മൂടുപടമിടുവാൻ ആവശ്യമുള്ള പിശാചായിത്തീരുന്നത് എന്തുകൊണ്ടാണ്? ഇസ്ലാമിന് മുമ്പേ സ്ത്രീ ഉണ്ടായിരുന്നു, അവളെ സൃഷ്ടിച്ച ദൈവം ഒരിക്കലും അവളുടെ മുഖത്ത് ഒരു മൂടുപടം ഇട്ടിരുന്നില്ല. നിങ്ങൾഒളിച്ചിരിക്കേണ്ടതായ, പിശാചിന്റെ അവതാരമല്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, തുടർന്ന് ഈ നുകം നിരസിച്ച് സ്വതന്ത്രരാകുക, കാരണം ദൈവമുമ്പാകെ നിങ്ങൾ നഗ്നരാണ്! [രചയിതാവ്: സഭ “ആമേൻ!” എന്ന് പറയുന്നു.].

  • @edgardmariegiraudagness-ii4jj
    @edgardmariegiraudagness-ii4jj ปีที่แล้ว

    4 സാത്താൻ പാപത്തിനായി സർപ്പത്തിലേക്ക് കടന്നപ്പോൾ ദൈവം സർപ്പത്തെ ശപിച്ചു. ദൈവം ഒരു ഹോമോഫോബ് അല്ല, എന്നാൽ സ്വവർഗരതി ദൈവവുമായുള്ള പിളർപ്പാണ്, പിന്നെ നിങ്ങൾ സ്വവർഗരതിയിൽ മരിക്കുകയാണെങ്കിൽ, നിങ്ങൾ സർപ്പത്തെപ്പോലെ നരകത്തിൽ നശിക്കും. നിങ്ങൾക്ക് ഒരേ സമയം വിശുദ്ധനും സ്വവർഗാനുരാഗിയുമായിരിക്കാൻ കഴിയില്ല. നിങ്ങൾ സ്വവർഗരതിയെ ചെറുക്കണം. അത് നിങ്ങളുടെ പോരാട്ടമാണ്. സർപ്പം ആദമിനോട് അല്ല എന്നാൽ ഹവ്വയോട് ശയിച്ചുവെങ്കിൽ, നിങ്ങൾ, ഒരു പുരുഷൻ, ആദമിനോട് ശയിക്കാൻ ശ്രമിക്കുന്നതിലൂടെ സർപ്പത്തെക്കാളും മോശമാകരുത്.
    5 ഉല്‌പത്തി 7 അനുസരിച്ച് ഒരു സ്വവർഗരതിക്കാരൻ ദൈവപുത്രനാകാം, എന്നാൽ സ്വവർഗരതി എപ്പോഴും നിന്ദ്യവും മ്ലേച്ഛവുമായ ഒരു കാര്യമായി തുടരും, ദൈവം അതിനെ വെറുക്കുന്നു. ദൈവം സൃഷ്ടിച്ച എല്ലാറ്റിന്റെയും ശത്രുവാണ് സ്വവർഗരതി. ഒരു രാജ്യം സ്വവർഗരതിയെ കുറ്റമല്ലാതാക്കുകയോ നിയമവിധേയമാക്കുകയോ ചെയ്യുമ്പോൾ, സ്വവർഗരതി ആ രാജ്യത്തെ എല്ലാ നിവാസികളുടെയും പാപമായി മാറുന്നു. ഒരു രാജ്യം സ്വവർഗരതിയെ കുറ്റമല്ലാതാക്കുകയോ നിയമവിധേയമാക്കുകയോ ചെയ്യുമ്പോൾ, അതിന്റെ പ്രസിഡന്റും അതിന്റെ എല്ലാ മന്ത്രിമാരും സെനറ്റർമാരും പാർലമെന്റ് അംഗങ്ങളും സ്വവർഗരതിക്കാരാകുന്നു.ഉദാഹരണത്തിന്: ഡൊണാൾഡ് ട്രംപ്, ഇമ്മാനുവൽ മാക്രോൺ, ഫിലിപ്പ് ന്യുസി, സിറിൽ റമാഫോസ, അലി ബോംഗോ എന്നിവർ സ്വവർഗാനുരാഗികളാണ്. ഏഞ്ചല മെർക്കലും ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയും ലെസ്ബിയനുകൾ ആണ്. ഒരു രാജ്യം സ്വവർഗരതിയെ കുറ്റമല്ലാതാക്കുകയോ നിയമവിധേയമാക്കുകയോ ചെയ്യുമ്പോൾ, സ്വവർഗാനുരാഗികളുടെ മഴവില്ല് പതാകയാണ് ആ രാജ്യത്തെ ഓരോ നിവാസിയുടെയും തലയ്ക്ക് മുകളിലൂടെ പറക്കുന്നത്.
    6 സ്വവർഗരതി വെളുത്തവർഗ്ഗക്കാരുടെ വക്രതയല്ല, കാരണം ഒരു കാലത്ത് വെളുത്തവർഗ്ഗക്കാർ സ്വവർഗാനുരാഗികളെ ജയിലിലടച്ച് കൊന്നിരുന്നു. ഭൂമിയിലെ എല്ലാ സമൂഹത്തിലും സ്വവർഗാനുരാഗികൾ എല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ട്. ഇസ്രായേലും അറബ് രാജ്യങ്ങളും ഉൾപ്പെടെ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും സ്വവർഗാനുരാഗികളായ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മേയർമാർ എന്നിവരുണ്ട്. യൂറോപ്പിലും അമേരിക്കയിലും നിങ്ങളുടെ സ്വവർഗരതി വെളിപ്പെടുത്തുമ്പോൾ ജയിൽ ശിക്ഷ ലഭിച്ച കാലമുണ്ടായിരുന്നു.

  • @shajik698
    @shajik698 ปีที่แล้ว +1

    കുറേ നാളായി പ്രതിക്ഷിച്ചിരുന്നത് കിട്ടി വളരെ നന്ദി Sir

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว

    14 ദിവസം ചിക്കൻ പോക്സ് ബാധിച്ചു കിടന്നപ്പ്പോ ഡെയിലി മൂന്നു നേരം ഉപ്പ് ഇല്ലാത്ത കഞ്ഞി കുടിച്ച അല്ല കുടിപ്പിച്ച ഓർമ, മാരകം ആയിരുന്നു

  • @seenamol1604
    @seenamol1604 ปีที่แล้ว +1

    മുഖം കണ്ടാൽ കിടക്കപ്പായിൽ നിന്ന് എഴുന്നേറ്റ് വന്ന് പോലെ യുൺട്.

  • @yasikhmt3312
    @yasikhmt3312 ปีที่แล้ว +7

    *Another excellent presentation. The simple but intensive injection of knowledge about the life of an average Indian and the dilemma one faces during the life time. Absolutely wonderful. Expecting more from you...*

    • @prashantnambiar4691
      @prashantnambiar4691 ปีที่แล้ว

      What is the dilemma that you are talking about???

    • @yasikhmt3312
      @yasikhmt3312 ปีที่แล้ว +2

      @@prashantnambiar4691 Different opinions and views from various bodies of knowledge lead an average man in the loop. Meanwhile, sessions like this one put an end to the confusing nature of the idea and bring an endeavor of clarity to the life of mankind, especially the people of Kerala.

  • @Dileepkb1986
    @Dileepkb1986 ปีที่แล้ว +2

    Nice presentation.. 👌🏻👌🏻👌🏻.
    Well done Agustus Morris.. 🥰

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 ปีที่แล้ว +1

    i am vegetarian and till now @60 no any problem, and still working on construction field.

  • @Akhilpoomala
    @Akhilpoomala ปีที่แล้ว +3

    We are waiting for this Dr. In Thrissur medical college

  • @shivanigarments5709
    @shivanigarments5709 ปีที่แล้ว

    Dr ആഗസ്റ്റിൻ മോറിസ് സർ വളരെ നന്നായി presentation🌹🌹🌹

  • @globalit223900
    @globalit223900 ปีที่แล้ว

    പുതിയ അറിവുകൾക്ക് നന്ദി സമീകൃത ആഹരം നിർദ്ദേശിച്ചിരുന്നു എങ്കിൽ ഉപകാരമായിരുന്നു ....

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว +1

    അമേരിക്കയിൽ ജന സഖ്യ 33 കോടി . കോറോണ കാരണം മരിച്ചത് 5 ലക്ഷം . ഇന്ത്യയുടെ ജന സഖ്യ 130 കോടി കോറോണ കാരണം മരിച്ചത് 4.5 ലക്ഷം . സമ്പന്നമായ അമേരിക്കൻ ജനങ്ങളുടെ ആരോഗ്യം നമ്മുക്ക് മനസിലാകുന്നുണ്ട് . ചൈന വവാലിനേ സുപ്പ് ആക്കി കഴിക്കുന്നവർ അവരുടെ ഇപ്പോഴത്തേ അവസ്ഥ കോറോണ കാരണം . പല സ്ഥലങ്ങളും ഇപ്പോഴും ലോക്ക് ഡൗണിൽ ആണ് . പ്രോട്ടിൻ അതികം കഴിച്ചാലും ആരോഗ്യത്തിന് ഹാനികാരം ആണ് എന്ന പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട് .

    • @beenapavithran4147
      @beenapavithran4147 ปีที่แล้ว

      '. . . പച്ചയാണിതെന്നാലും പട്ടേരി നോക്കിത്തന്നേ പന്തിയാവുള്ളൂ . . .'

    • @shankaranbhattathiri6741
      @shankaranbhattathiri6741 ปีที่แล้ว

      @@beenapavithran4147 അല്ലാ ബിനാ പവിത്രൻ നോകിയാൽ പന്തി ആവില്ലാ എന്ന് ഞാൻ അതിൽ പറഞ്ഞോ . മനുഷ്യർക് അഭിപ്രായം പറയാനുളള സ്വാതന്ത്രം ഇല്ലേ ഭരണഘടനയിൽ .

  • @sajeevtb8415
    @sajeevtb8415 ปีที่แล้ว +10

    Good presentation as usual 👍🏻

  • @prasanth_kp
    @prasanth_kp ปีที่แล้ว +2

    കുറേ കാലമായി കണ്ടിട്ട്

  • @ASANoop
    @ASANoop ปีที่แล้ว +6

    ♥️🔥👍🏼

  • @richuroy6832
    @richuroy6832 ปีที่แล้ว +1

    സോയാബീൻ daily കഴിച്ചാൽ ഗുണം ആണോ ദോഷമാണോ??

    • @myawoo
      @myawoo ปีที่แล้ว +1

      എത്ര കഴിച്ചാലും ആവശ്യത്തിനെടുത്ത് ബാക്കി മലത്തിലൂടെ പോകും

  • @sandeepkg5139
    @sandeepkg5139 ปีที่แล้ว +5

    ♥️👌

  • @AneeshSeeYay
    @AneeshSeeYay ปีที่แล้ว +6

    🔴 ദേ ഞാൻ 0:56 40:51

    • @ayalKavithaEzhuthukayanu
      @ayalKavithaEzhuthukayanu ปีที่แล้ว +1

      Mask vachu question chodichathu njan 😷

    • @AneeshSeeYay
      @AneeshSeeYay ปีที่แล้ว

      @@ayalKavithaEzhuthukayanu കൊച്ചു കള്ളാ 😃👍👍👍👍👍

  • @anumohan639
    @anumohan639 ปีที่แล้ว +3

    Informative speech

  • @dhanushnkgayathrigayathri2180
    @dhanushnkgayathrigayathri2180 ปีที่แล้ว +3

    Very informative and nice presentation

  • @devaprasadm2009
    @devaprasadm2009 ปีที่แล้ว +14

    I want these talks to be in English to share with north Indian vegetarian friends

    • @prashantnambiar4691
      @prashantnambiar4691 ปีที่แล้ว +4

      I am a south Indian vegetarian friend! And vegetarianism doesn't deprive anyone of the necessary nutrients! Any argument in favor of non-vegetarian food in this respect only betrays the shallowness of the understanding of human body!!!

    • @devaprasadm2009
      @devaprasadm2009 ปีที่แล้ว +2

      You may able to get the same thing by consuming milk, soyabean and similar things. The thing is that is it affordable to common people. Nonveg is the cheapest source of all the vitamins and minerals and protein and we all evolved by eating that only. It is individual choice to eat what they want, sadly people do discriminate by the food that people eat. I undergone that discrimination and that's why I wrote the previous comment. And I would like to know the reason why you prefer vegeterian food and what all you include in it. I was following vegeterianism till my 21 years old, later i changed because i don't have any logical reason to support and i liked the taste of nonveg.

    • @prashantnambiar4691
      @prashantnambiar4691 ปีที่แล้ว

      @@devaprasadm2009 Good! You liked the taste of non-veg food, and you started eating it! Good luck to you! But that doesn't mean non-veg food is any better than vegetarian food! In fact, there is strong evidence to the contrary that the medical experts of Kerala will never tell you! Because all that they are interested in is vilifying vegetarianism and aggrandizing non-vegetarianism! By the way, I am almost a vegan, and for a scientific reason - Asians' bodies stop producing lactase - the enzyme that helps digest diary products at the age of 5. So, you don't need to eat any of the stuff that you have listed to make up for the absence of non-veg food. The super centenarians of Japan eat just one thing - sweet potatoes!

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj ปีที่แล้ว

      @@devaprasadm2009I'm south indian vegan so what 😂

    • @Liberty5024
      @Liberty5024 ปีที่แล้ว +2

      @@prashantnambiar4691 Vegetarian foods lack nutrients like vitamin b12, iron, zinc, calcium, vitamin d, docosahexaenoic acid(DHA) etc. Vegetarian foods does contain different nutrients, I agree. But they does not reach the daily value need by consuming the typical Indian vegetarian diets. In order to achieve the daily value, vegetarians have to consume high quantities of different vegetarian foods everyday which might not be affordable. That's where the use of non veg foods come in handy. Lots of nutrients are tightly packed in meat and fish. And we just need to eat small amounts for our required nutritional value.
      The health risks affecting meat eaters comes from excessive consumption of non veg foods. Consuming just enough non veg foods for daily nutrient requirement is not at all harmful.
      The veganism in India is nothing but hindu religious zealots twisting science to suit their dumb traditions.

  • @hareek3745
    @hareek3745 ปีที่แล้ว +3

    നന്ദി സാർ 😊💕👍

  • @gk838
    @gk838 ปีที่แล้ว +4

    👍🌹🌹🌹

  • @bunnyworld29
    @bunnyworld29 ปีที่แล้ว +5

    24:27 - 24:40 💙👏👏

  • @akshaiprabhu7525
    @akshaiprabhu7525 2 หลายเดือนก่อน

    Augustus morris sir right 8:20 9:20 9:59 10:55 11:14 11:49 13:38 14:42 15:15 20:40 21:04 21:32 21:40 25:01 28:28 33:58

  • @shivbaba2672
    @shivbaba2672 ปีที่แล้ว +1

    There will be no vitamin deficiency if you eat vegetables (uncooked) and fruits)

  • @democrat8176
    @democrat8176 ปีที่แล้ว +1

    Now your talk became the only one meaningful talk in this essence..

  • @bipinramesh333
    @bipinramesh333 ปีที่แล้ว +5

    Wow loved it💓

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +3

    💗💗💗💗💗💗💗👍👍👍👍

  • @salimsha326
    @salimsha326 ปีที่แล้ว

    സാർ ചിക്കൻ കഴിക്കുമ്പ. പൈൽസ് വരുന്നുണ്ട്

  • @deepa4967
    @deepa4967 ปีที่แล้ว +2

    Excellent presentation!! 🌹

  • @rajileshrajilesh2351
    @rajileshrajilesh2351 ปีที่แล้ว +1

    പനി വന്നാൽ ഏതു ഭക്ഷണം ആണ് ഡോക്ടറെ കഴിക്കേണ്ടത്.

    • @asmitaapardesi405
      @asmitaapardesi405 ปีที่แล้ว

      വിറയൽപ്പനി/പകർച്ചപ്പനി (Flu/Influenza) വന്നാൽ കോഴിക്കുഞ്ഞുങ്ങളെ വേവിച്ച് ഉടച്ചു (സൂപ്പ് ആക്കി) കഴിക്കുന്ന പതിവ് വടക്കു-കിഴക്കൻ ഇന്ത്യയിൽ (പ്രത്യേകിച്ച് അസമിൽ) ഉണ്ട്. ഒന്നോ രണ്ടോ നാൾ കൊണ്ടു പനി മാറി ആൾ normal ആവും.

  • @rcjaripalam
    @rcjaripalam ปีที่แล้ว +2

    Wait cheythu irikkayirunnu

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +3

    ❤❤❤❤❤❤❤❤

  • @rajileshrajilesh2351
    @rajileshrajilesh2351 ปีที่แล้ว +2

    സൂപ്പർ 👍👍👍

  • @shijoskariah1548
    @shijoskariah1548 ปีที่แล้ว +8

    Welcome back Dr. Very much awaited speech. We missed you alot ❤

  • @jim409
    @jim409 ปีที่แล้ว +2

    Superb presentation. Very informative

  • @dinithpallathil98
    @dinithpallathil98 ปีที่แล้ว

    Ahnoo sadia kaich marichavar kond keralam mudinj kastaam onn poyedaa hdd

  • @sirajkunimal4820
    @sirajkunimal4820 ปีที่แล้ว

    ഇന്ത്യൻ കമ്മ്യൂണിറ്റി ക്ക് എല്ലാ തെറ്റി ധാരണകളും കൊടുത്തതും ഈ സയൻസ് തന്നെ ആണെന്നുള്ളത് മറച്ചു വെച്ചു സംസാരിക്കാൻ ഉള്ള മിടുക്ക് ഏപ്രിഷ്യറ്റ് ചെയ്യാതെ വയ്യ 🤣

  • @unknown0x0x
    @unknown0x0x ปีที่แล้ว +1

    Sir, Brunei people are rich the and wealth is distributed among people.

  • @babujohn9387
    @babujohn9387 ปีที่แล้ว +1

    Doctor, നന്നായി ചെയ്തു. നന്ദി

  • @prasanthinchakkadu6509
    @prasanthinchakkadu6509 ปีที่แล้ว

    ഹെല്ലോ mr രാജുമോൻ ♥️♥️
    എവിടാരുന്നു സർ ♥️♥️♥️❤
    കണ്ടിട്ട് കുറച്ചായല്ലോ ♥️♥️❤

  • @remeshthannikkanremeshthan9292
    @remeshthannikkanremeshthan9292 ปีที่แล้ว +3

    👍❤️❤️

  • @MrRoyoou
    @MrRoyoou ปีที่แล้ว +2

    മനസ്സിന് കുളിർമയേകുന്ന പ്രഭാഷണം
    അസൂയ തോന്നുന്നു സാറേ
    സാറിനുള്ള അറിവിൻറെ നൂറിലൊരംശംഅറിവ് ദൈവം എനിക്ക് നൽകിയില്ലല്ലൊ

    • @jithingeorge8343
      @jithingeorge8343 ปีที่แล้ว +1

      ആ ബെസ്റ്റ് അറിവ് ആരും തരുന്നത് അല്ല, സ്വയം ഉണ്ടാക്കേണ്ടത് ആണ്.

    • @RK-xp9oy
      @RK-xp9oy ปีที่แล้ว

      Ha ha ha ഡൈബം 🥶

    • @harithap7962
      @harithap7962 ปีที่แล้ว +1

      ദൈവമോ? ഇങ്ങേരു എംബിബിസ് and വീണ്ടും പഠിച്ചു ഉണ്ടാക്കിയ അറിവ് ആണ്

  • @SurendranSurendran-y2k
    @SurendranSurendran-y2k ปีที่แล้ว

    🙏👍👍🌹🌹🌹very good information sir

  • @jimmythomasblr
    @jimmythomasblr ปีที่แล้ว +1

    ഈ dr ഒരു മുത്താണ് 😊

  • @rejirajan8061
    @rejirajan8061 ปีที่แล้ว +2

    ❤️

  • @hafsasidiq3033
    @hafsasidiq3033 ปีที่แล้ว

    താങ്കളുടെ പ്രഭാഷണം പ്രതീക്ഷിച്ചു കൊണ്ടെയിരിക്കുന്നു

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +2

    💕💕💕💕💕💕💕💕💕💕

  • @spknair
    @spknair ปีที่แล้ว +1

    "ഞാൻ ഡാക്ടർ മനാജ് ജാൻസൻ "
    മെഡിക്കൽ ഡിഗ്രി ഒന്നുമില്ലെങ്കിലും സ്വയം ഡോക്ടർ എന്നാണ് വിശേഷിപ്പിക്കുന്നത്.
    എസൻസ് ഇയാളെ കുറിച്ചും ഒന്ന് പറയണം എന്നാഗ്രഹമുണ്ട്.
    അവന്റെ വീഡിയോസിന്റെ കമന്റ് സെക്ഷൻ കണ്ടാൽ സങ്കടം തോന്നും.

    • @anumichael9925
      @anumichael9925 ปีที่แล้ว

      ഡിഗ്രി ഇല്ലാന്ന് ആര് പറഞ്ഞു

    • @jayesh7066
      @jayesh7066 ปีที่แล้ว

      enikum oru udayip feel chythitund pulliyude videos kanumbol

    • @anumichael9925
      @anumichael9925 ปีที่แล้ว +1

      @@jayesh7066 നന്നായി സംസാരിക്കാൻ അറിയാം അത്രേ ഒള്ളു.. He is practicing legally.