നാലാംമത സാമ്പത്തിക അന്ധവിശ്വാസങ്ങൾ | Manuja Mythri | Haridasan PB |Abhilash Krishnan| Shibu Eerickal

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 283

  • @prasannaem
    @prasannaem 2 ปีที่แล้ว +37

    നല്ല ചർച്ച 'ഇനിയും ഇത്തരം ചർച്ചകൾ ഉണ്ടാവണം' എല്ലാ വിധ അന്ധവിശ്വാസങ്ങളും മാറട്ടെ. ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @nirmaljith4332
    @nirmaljith4332 2 ปีที่แล้ว +33

    മികച്ച discussion.. പൊതുവിൽ കേരളത്തിൽ ആരും എടുക്കാൻ ധൈര്യപെടാത്ത വിഷയം. സമയ പരിമിതി ഒരു പ്രശ്നമായി തോന്നി.. ഇവിടുത്തെ so called ഇടതുപക്ഷ ക്കാർക്ക് അവരെ ആക്ഷേപിച്ചതായി തോന്നും. പക്ഷേ സത്യം ഇതൊക്കെ ആണ്

  • @manoharanmangalodhayam194
    @manoharanmangalodhayam194 2 ปีที่แล้ว +81

    നാലാം മത സാമ്പത്തിക അന്തവിശ്വാസത്തിൽ നിന്നും എന്നെ മോചിപ്പിച്ചത് നിങ്ങളുടെ പരിപാടിയാണ്...
    Congrats 🌹

    • @Toms.George
      @Toms.George 2 ปีที่แล้ว +2

      👍👍👍👍

    • @guyfromgalaxygn-z1186
      @guyfromgalaxygn-z1186 2 ปีที่แล้ว +2

      ഹഹ ഇത് കേട്ടിട്ട് ആണോ മാറിയത്.
      ഞാൻ ആകെ 7 മിനിറ്റ് മാത്രം ആണ് കണ്ടത്. അതിൽ തന്നെ ഇവർ എന്തൊക്കെ പൊട്ടത്തരങ്ങളാണ് വിളിച്ചുപറയുന്നത്. 7 മിനുട്ടിൽ 10 മണ്ടൻ/അപൂർണ്ണ വാദങ്ങൾ
      1.30: എങ്ങനെ കേരളം സിംഗപ്പൂർ പോലെ ആകും എന്ന് വ്യക്തമായി ഒന്നും പറയാതെ വെറുതെ വാചക കസർത്ത് നടത്തിയിട്ട് കാര്യമില്ല. സിംഗപ്പൂരിന്റെ സാമ്പത്തിക വളർച്ചയ്ക്ക് തുടക്കം കുറിച്ചതിന് പിന്നിൽ പ്രധാനമായും 4 കാരണങ്ങളാണ് ഉള്ളത്.
      :അമേരിക്കൻ സഹായം
      : മലാക്ക കടലിടുക്കിന്റെ ഇടയിലുള്ള തന്ത്രപ്രധാനമായ സ്ഥലം. (Major transport hub for ships)
      : സമ്പന്ന ചൈനീസ് വംശജരുടെ കുടിയേറ്റം
      : വിയറ്റ്നാം യുദ്ധം (US and allied Soldiers tourism/money from logistics support for Vietnam war/ Anti communist pogroms in Malaysia sponsored by British)
      കേരളത്തിന് അങ്ങനെ ഒരു പ്രത്യേകതകളും ഇല്ല.
      2.11: ഇയാൾ ചിലപ്പോൾ ഇടതുപക്ഷ ആശയങ്ങളെ പറ്റി ഒന്നും വായിച്ചിട്ട് ഉണ്ടാകില്ല. ക്യാപ്പിറ്റീലിസം ചെകുത്താൻ ആണെന്ന് ഒന്നും ഉള്ളത് ഇടതുപക്ഷ ആശയമല്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഫസ്റ്റ് പാർട്ടിൽ തന്നെ ക്യാപ്പിറ്റലിസത്തിൻ്റെ ഗുണങ്ങള വാഴ്ത്തി പറയുന്നുണ്ട്. പക്ഷെ ക്യാപ്പിറ്റലിസ്റ്റത്തിന് അടിസ്ഥാനപരമായി പല പ്രശ്നങ്ങളും ഉണ്ട്. അവയെ തുറന്നു കാണിക്കുകയാണ് മാർക്സ് ചെയ്യുന്നത്.
      4.55: class struggle വിശ്വാസമല്ല ഒരു ഹിസ്റ്റോറിക്കൽ റിയാലിറ്റി ആണ്.
      അടിമ - ഉടമ. ജന്മി -കുടിയാൻ. മുതലാളി - തൊഴിലാളി. ഈ വിഭാഗത്തിന്റെ അടിസ്ഥാന താൽപര്യങ്ങൾ കടക വിരുദ്ധമാണ്. അതുകൊണ്ടുതന്നെ അവിടെ സംഘർഷം ഉണ്ടാവുകയും ചെയ്യും. ഒരു മുതലാളിയുടെ താല്പര്യം അവൻറെ ലാഭം വർദ്ധിപ്പിക്കുക എന്നുള്ളതാണ്. അതിന് അവന് ഉപയോഗിക്കാൻ പറ്റുന്ന ഒരു മാർഗമാണ് തൊഴിലാളിയുടെ ശമ്പളം കുറയ്ക്കുക എന്നുള്ളത് അതല്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് പണിയെടുക്കുന്ന രാജ്യത്തേക്ക് തൊഴിൽ മാറ്റുക എന്നുള്ളത്. അത് ഫാക്ടറി നിലവിൽ ഉള്ള രാജ്യത്തെ തൊഴിലാളികളുടെ താല്പര്യത്തിന് വിരുദ്ധമാണ്. അമേരിക്കയിലും യൂറോപ്പിലും ഇപ്പോൾ നടക്കുന്ന ശമ്പള വർദ്ധനവിന് വേണ്ടിയുള്ള സമരങ്ങളും മൂന്നാം ലോക രാജ്യങ്ങളിലേക്ക് ഫാക്ടറികൾ മാറ്റുന്നതിനെതിരെ വരുന്ന പ്രതിഷേധവും നിയമങ്ങളും ഒക്കെ ഒരു ഉദാഹരണം
      5.00: മാർക്സിസം വിശ്വാസത്തിൻറെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ആശയമല്ല. ഡയലറ്റിക്കൽ മെറ്റീരിയലിസവും ഹിസ്റ്റോറിക്ക് മെറ്റീരിയലിസവും ഉപയോഗിച്ച് സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കാൻ ഉള്ള ഒരു ഉപകരണമാണ് മാർക്സിസം.
      5.15: എന്താണ് മാർക്സിസം എന്നുള്ളതിന്റെ അടിസ്ഥാനം പോലും അറിയാതെ അതിനെ പറ്റി സംസാരിക്കാൻ നിൽക്കരുത്. എല്ലാവർക്കും സ്വത്തും സാധനങ്ങളും തുല്യമായി വീതിച്ചു കൊടുക്കുന്നതൊന്നും അല്ല മാർക്സിസം. മാക്സിന്റെ ലോകപ്രശസ്തമായ വാക്യങ്ങളിൽ ഒന്ന് From each according to his ability, to each according to his needs എന്നതാണ്. 200 കിലോ ഉള്ള ഒരു ആൾക്കും 20 കിലോ ഉള്ള ഒരാൾക്കും തുല്യമായി ഭക്ഷണം വീതിച്ചു കൊടുക്കുന്നത് മണ്ടത്തരം ആണ്.
      5.25: Collectivism ത്തെ പറ്റി തെറ്റായ കാര്യങ്ങളാണ് പറയുന്നത്.
      ക്യാപ്പിറ്റലിസത്തിൽ ഒരു കമ്പനി നിയന്ത്രിക്കുന്നത് ഒരു മുതലാളി/ ഒരു കൂട്ടം മുതലാളിമാർ ആണ്. അപ്പോൾ അവിടെ നടപ്പാക്കുക ആ മുതലാളിമാരുടെ താല്പര്യം മാത്രമാണ്. തൊഴിലാളികൾക്കോ കൺസ്യൂമനിനോ വേറെ വ്യക്തികൾക്കോ ഒരു പ്രാധാന്യവും ഇല്ല. Collectivism ൽ ആ കമ്പനിയുടെ നിയന്ത്രണം പൊതുജനങ്ങൾക്ക്/ തൊഴിലാളികൾക്ക് ആയിരിക്കും. അവിടെ പണിയെടുക്കുന്ന തൊഴിലാളികളായിരിക്കും ഒരോ പ്രധാന കാര്യവും വോട്ട് ചെയ്ത് തീരുമാനിക്കുന്നത്. അമേരിക്കയിൽ ഫാക്ടറി നടത്തുന്ന ഒരു മുതലാളി കൂടുതൽ ലാഭത്തിനുവേണ്ടി ആ കമ്പനിയിലെ ആളുകളെ പിരിച്ചു വിട്ട് കമ്പനി ചൈനയിലേക്ക് മാറ്റാൻ തീരുമാനിച്ചാൽ ആ തീരുമാനത്തിൽ അവിടത്തെ തൊഴിലാളികൾക്ക് ഒരു സ്വാധീനവും ചെലുത്താൻ ആകില്ല. Collectivismൽ സ്വാധീനം ചെലുത്താം. അപ്പോൾ ഏതാണ് INDIVIDUALISM ത്തെ ബഹുമാനിക്കുന്നത് എന്ന് ബോധമുള്ള ആർക്കും മനസ്സിലാകും.
      5.55: കമ്മ്യൂണിസ്റ്റ്കാർക്ക് മാത്രമല്ല ഇന്ത്യൻ സ്വാതന്ത്ര സേനാനികൾക്കും രക്തസാക്ഷി മണ്ഡപങ്ങൾ ഉണ്ട്. ഇന്ത്യൻ ആർമിക്കും രക്തസാക്ഷി മണ്ഡപങ്ങൾ ഉണ്ട്. അത് ഇന്ത്യ/ഇന്ത്യൻ ആർമി ഒരു മതമാണ് എന്നതിന്റെ തെളിവല്ല. ഒരു ആശയത്തിനു വേണ്ടി ജീവൻ നൽകിയ ആളുകളുടെ ത്യാഗത്തെ ഓർമ്മിക്കുക ആശയത്തെ ഓർമിക്കുക എന്നത് മാത്രമാണ് അതിൻറെ ഉദ്ദേശം. കുറുക്കൻ കോഴിയെ തിന്നുന്നു എന്ന് കരുതി കോഴിയെ തിന്നുന്ന മനുഷ്യൻ കുറുക്കനാണ് എന്ന് വാദിക്കാൻ പറ്റില്ല

    • @guyfromgalaxygn-z1186
      @guyfromgalaxygn-z1186 2 ปีที่แล้ว

      6.16: ഒരു നിരീശ്വരവാദിയുടെ ശത്രുവാണ് മതവിശ്വാസി എന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം. അത് വിചാരിച്ചു ഒരു മത വിശ്വാസി ശത്രുവിനെ കാണുന്ന കാഴ്ചപ്പാടിൽ അല്ല നിരീശ്വരവാദി മതവിശ്വാസിയെ കാണുന്നത്. ഫ്യൂഡൽ വ്യവസ്ഥയെ ഇല്ലാതാക്കിയാണ് ക്യാപിറ്റലിസം വരുന്നത്. ഫ്യൂഡൽ വ്യവസ്ഥിതി നിലനിൽക്കുന്ന സ്ഥലത്ത് കമ്മ്യൂണിസ്റ്റുകാർ ക്യാപിറ്റലിസത്തിനെ ആയിരിക്കും സപ്പോർട്ട് ചെയ്യുക. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയുടെ ആദ്യ പാർട്ടിൽ തന്നെ ക്യാപിറ്റൽ ഗുണങ്ങളെ പുകഴ്ത്തുന്നുണ്ട്. ഏതെങ്കിലും മതം അന്യമതങ്ങളെ പുകഴ്ത്തുന്നത് കണ്ടിട്ടുണ്ടോ?
      6.41: ബേസിക് പോലും അറിയാതെ ആണ് നിങ്ങൾ ഈ പ്രസംഗങ്ങൾ ഒക്കെ നടത്തുന്നത് എന്ന് എനിക്ക് ആദ്യമേ ബോധ്യപ്പെട്ടതാണ്. അത് വീണ്ടും വീണ്ടും തെളിയിക്കുന്നു. രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ സ്വാധീനിക്കുന്ന MAJOR MEANS OF PRODUCTION അല്ല ഓട്ടോറിക്ഷ.
      bourgeoisieയെ petite bourgeoisie/ haute bourgeoisie എന്ന് തരംതിരിക്കുന്നുണ്ട്. petite bourgeoisie യെ തന്നെ small/ medium എന്നിങ്ങനെയും തരം തിരിക്കുന്നു. പിന്നെ Proletariat class ഉണ്ട്. ഒരു ഓട്ടോറിക്ഷക്കാരൻ petite bourgeoisie പോലും അല്ല Proletariat ആണ്. പിന്നെ നിങ്ങൾ പറഞ്ഞ പോലെ ആകെ രണ്ട് classification മാത്രം ഒന്നുമല്ല ഉള്ളത്.
      6.56: സംഘടിത ആക്രമണം ഏത് സംഘർഷത്തിന്റെയും പ്രത്യേകതയാണ്. സായുധ സ്വാതന്ത്ര സമര സേനാനികൾ കോളോണിയലിസ്റ്റുകളെയും (ഇന്ത്യയിൽ ബ്രിട്ടീഷുകാരെ) അവർക്ക് സപ്പോർട്ട് ചെയ്യുന്നവരെയും ആക്രമിക്കുന്നത് ഒരു ഉദാഹരണം,ൻ. ഇന്ത്യ പാകിസ്താൻ യുദ്ധം വേറൊരു ഉദാഹരണം. സംഘടിത ആക്രമണം തന്നെയാണ് എല്ലായിടത്തും നടക്കുന്നത്. ഞാൻ നേരത്തെ പറഞ്ഞ പോലെ കുറുക്കൻ കോഴിയെ തിന്നുന്നു എന്ന് കരുതി കോഴിയെ തിന്നുന്ന മനുഷ്യൻ കുറുക്കനാണ് എന്നർത്ഥമില്ല.

    • @sumangm7
      @sumangm7 2 ปีที่แล้ว +1

      @@guyfromgalaxygn-z1186 ohh... U don't seem to know anything abt Singapore.... Still so much of verbal diarrhea. And reading those comments, u don't seem to know ABCD of capitalism.. U must be the viplavarishtam teams. Funny man

    • @guyfromgalaxygn-z1186
      @guyfromgalaxygn-z1186 2 ปีที่แล้ว +1

      @@sumangm7
      ഹഹ
      ഒരു തെറ്റ് പോലും ചൂണ്ടിക്കാട്ടാൻ പറ്റാത്തെ വെറുതെ വാചക കസർത്ത് നടത്തിയിട്ട് കാര്യമില്ല

  • @peterk9926
    @peterk9926 2 ปีที่แล้ว +45

    നല്ല പ്രോഗ്രാം.. കമ്മ്യൂണിസം എന്ന സാമൂഹിക ക്യാന്സറിനെ തുറന്നു കാണിക്കുന്നതിൽ നിങ്ങൾ മതവിമർശനത്തിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു..

  • @sumangm7
    @sumangm7 2 ปีที่แล้ว +36

    This discussion is an eye opener to a lot of people in Kerala and all over the world.

    • @MAdhawanPRakash
      @MAdhawanPRakash 2 ปีที่แล้ว +1

      From our childhood we have been institutionally/socially lead to believe that the following are the reasons why India is still a poor third world country .
      1. Indian population is so high -
      Data analysis: Wrong. Just like gross GDP is a wrong measure for comparing living standard, the gross population is also a wrong metric. Look at population density in wikipedia- India is 32nd, Belgium is at 35, Netherlands is at 29, South Korea is at 25, Taiwan, which is richer and more developed than many european countries is at 20 (!!)
      2. India was a poor country after independence, other countries were already rich.
      Data analysis: Wrong. Just look at per capita GDP growth of the following countries - look at maddison-data-gdp-per-capita and compare countries like Germany and south Korea, even china
      3. India has fewer natural resources:
      Data analysis: Wrong. India has one of the best pool of natural(and human) resources in the world. We can do farming all year around whereas most of the western developed nations need to deal with at least 6 months of winter when no farming is not possible/difficult.
      4. Indians are racially inferior(physically and intellectually)
      Data analysis: Wrong (but even I used to believe it before) If Indians lack anything it is lack of quality education and good food. If both are available, Indians can go any distance (The CEOs/work force of most international companies are full of Indians). Similarly, we are almost #1 in the world in our most popular sport(cricket) and also have been successful in Hockey, Tennis and badminton
      5. India has many languages so it's hard to take everyone along and make fast progress:
      Data analysis: Wrong. The four national languages of Switzerland are German, French, Italian , Romansh, and of course English, in susch a small country. They may have cultural issues due to the Language factor but it did not hamper economic development .
      Now, you could also forget all this and ask yourself- why are we still a third world country? We lack nothing in comparison to the developed countries, in fact we have better natural and human resources. we even don't have hard winters unlike the developed countries.

    • @gokulkrishnam2284
      @gokulkrishnam2284 2 ปีที่แล้ว

      Hi Suman, can u please share ur socialmedia handle, would like to contact u.

    • @sumangm7
      @sumangm7 2 ปีที่แล้ว +1

      @@gokulkrishnam2284 Suman GM linkedIn

    • @gokulkrishnam2284
      @gokulkrishnam2284 2 ปีที่แล้ว

      @@sumangm7 many Suman GM in linkedin😅, if possible link pls

    • @sumangm7
      @sumangm7 2 ปีที่แล้ว +1

      @@MAdhawanPRakash what's ur point man?
      BTW India's population is still a huge number. Undoubtedly.
      And we have a wonderful thing which others don't have. Our beloved politicians.

  • @skbankers4160
    @skbankers4160 2 ปีที่แล้ว +30

    നല്ലയൊരു ചർച്ചയായിരുന്നു. എല്ലാവരും ഒന്നിനൊന്നു മികച്ചു നിന്നു👍👍👍👍

  • @johnson.george168
    @johnson.george168 2 ปีที่แล้ว +8

    നല്ലൊരു പരിപാടി.,. Very good program each members contributed their own share in excellent manner.. Please arrange such programs regularly... Thanks lot 👏👏👍👍🙏🙏

  • @beeguyfree
    @beeguyfree 2 ปีที่แล้ว +14

    ഇതൊരു തുടക്കമാവട്ടെ കൂടുതൽ ചർച്ചയും സംവാദങ്ങളും ഈ വിഷയത്തിൽ ഉണ്ടാവട്ടെ. കമ്മ്യൂണിസ്റ്റുകൾ കൂട്ടത്തിന്റെ രാഷ്ട്രീയം പറയുമ്പോൾ എസ്സെൻസ് വ്യക്തിയുടെ അലെങ്കിൽ individual ന്റെ രാഷ്ട്രീയം പറയുന്നു (അഭിലാഷ്👍). രണ്ടും രാഷ്ട്രീയപ്രവർത്തനം തന്നെ. അതിനെ അരാഷ്ട്രീയം എന്നുവിളിക്കുന്നത് തെറ്റാണ്. സാമ്പത്തിക അന്ധവിശ്വാസങ്ങളിൽ നിന്നും കേരളത്തിനെ മോചിപ്പിക്കേണ്ടത് അടിയന്തിര ആവശ്യമാണ് അല്ലെങ്കിൽ ഈ നാട് താമസിയാതെ hopeless place ആയി മാറും. ഇപ്പോൾ തന്നെ പുതിയതലമുറ ഇവിടെനിന്നു രക്ഷപ്പെട്ടു പുറത്തുകടക്കാൻ തുടങ്ങിക്കഴിഞ്ഞു.

  • @exgod1
    @exgod1 2 ปีที่แล้ว +35

    Nxt time നാലാം മതം vs Capitalism oru debate കൂടെ വെക്കണം!!! ❤️❤️👌ith കൂടുതൽ ജനങ്ങളിലേക്ക് എത്തണം, മതം pole ദൈവം പോലെ അതിന് ഒപ്പമോ അതിന് മുകളിലോ dangerous annu എക്ണോമിക് സൂപ്പർസ്റ്റീഷൻസ് :-))

  • @jayakrishnan111
    @jayakrishnan111 2 ปีที่แล้ว +6

    This is how talkshows should be conducted. Light hearted, no jargons, no mindless philosophy, no boring rhetoric. I liked the sarcastic remarks and friendly exchanges between the panelists.

  • @joseachayan7740
    @joseachayan7740 2 ปีที่แล้ว +13

    🙏🙏🙏🙏💓🌹🌹👍👍👍
    സാധാരണക്കാർക്ക് മനസ്സിലാകുന്ന നല്ല ചർച്ച കംപ്യൂട്ടറും സോഷ്യൽ മീഡിയയും ഏറ്റവും ദോഷമാകാൻ പോകുന്നതു് കമ്യൂണിസ നേതാക്കൾക്കും
    ഇസ്ലാമിസ നേതാക്കൾക്കും ആണ്

    • @jabbarp4313
      @jabbarp4313 2 ปีที่แล้ว +1

      അച്ചായോ ...ലോകവും ,മനുഷ്യരും ഉണ്ടായ അന്ന് മുതൽ താങ്കൾ പറയുന്നതിനേക്കാൾ വിപുലമായ , കംപ്യൂട്ടറും,വിദൂര വാർത്ത സംവിധാനങ്ങളും ഇസ്‌ലാം ഉപയോഗിക്കുന്നുണ്ട്... ഭാവിയിൽ ഇതിനേക്കാൾ വലിയ സംവിധാനങ്ങൾ കാണാൻ പോകുന്നു."കണ്ണ് മിഴിച്ചു നില്ക്കുന്നത്" കാണാം.

  • @aarathigile
    @aarathigile 2 ปีที่แล้ว +5

    ഇടത്‌-വലത്‌ ഡൈക്കോട്ടമി ഒരു പാരമ്പര്യവാദം ആണ്‌. പണ്ട്‌ രാജാവിന്റെ ഇരുവശങ്ങളിൽ ഇരുന്നത്‌ പോലെത്തന്നെ വേണം ഇന്ന് ലോകത്തിലെ എല്ലാ പ്രശ്നങ്ങളും എന്നു വ്യാഖ്യാനിക്കുന്ന തെറ്റായ ചിന്താരീതി, അഥവാ പാറ്റേൺ സീക്കിംഗ്‌. ഇതുപോലുള്ള കുഴികളിൽ ചാടാതെ അന്നന്നത്തെ സാഹചര്യങ്ങളും ആവശ്യകതകളും മനസ്സിലാക്കി നിലപാടെടുക്കുന്നതാണ്‌ ആധുനികമനുഷ്യന്‌ നല്ലത്‌.

    • @binuabraham3621
      @binuabraham3621 2 ปีที่แล้ว

      ഇടതുവശത്ത് ഇരിക്കുന്ന ആൾക്കാർ തന്നെ ഇടതുപക്ഷം വലതുവശത്ത് ഇരിക്കുന്ന ആൾക്കാർ തന്നെ വലത് പക്ഷം ഉള്ള ആൾക്കാർ തന്നെ ആണ്

  • @Dileepkb1986
    @Dileepkb1986 2 ปีที่แล้ว +5

    Very informative program... 👌🏻👌🏻

  • @jajajawassup
    @jajajawassup 2 ปีที่แล้ว +18

    once upon a time... i used to believe in communism (due to super marketing of so called "viplavam , che guevara")🤦... then left it for socialism ( thought it was lighter communism and just equality exists...)... now full on capitalism (faced reality and practicality)💸💸💸💸💰💰💰💰

  • @drbabyparambath6
    @drbabyparambath6 2 ปีที่แล้ว +14

    ഗവ.നടത്തുന്ന മിക്ക പ്രസ്ഥാനങ്ങളും ഭീമമായ നഷ്ടത്തിലാണ്.ഈ നഷ്ടം നികത്താൻ വേണ്ടി രാജ്യവികസനത്തിന് വേണ്ടി മാറ്റി വയ്ക്കേണ്ട പണം എടുത്ത് ഇവയുടെ നഷ്ടം നികത്തുന്നു.ഈ രീതി വർഷങ്ങളായി തുടരുന്നു.ഇതിന് ഒരു പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @bibinandlinju
    @bibinandlinju 2 ปีที่แล้ว +9

    ഈ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ചാപ്പ അടിയും അധിക്ഷേപങ്ങളും അല്ലാതെ വസ്തുതാപരമായ മറുപടികള്‍ കൊടുക്കാന്‍ കഴിവുള്ള ഒരു കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ഇവിടെ ഇല്ലേ ???

  • @kunhali4773
    @kunhali4773 2 ปีที่แล้ว +27

    ഞാ നും മാർക്സിസത്തിൽ എന്തോ ഒക്കെ ഉണ്ട് എന്ന് വിശ്വസിച്ചിരുന്നു

    • @Virgin_mojito777
      @Virgin_mojito777 2 ปีที่แล้ว +2

      ഞാനും.

    • @sambhuaneesh
      @sambhuaneesh 2 ปีที่แล้ว +1

      ഞാനും 🤭

    • @indirapillai4959
      @indirapillai4959 2 ปีที่แล้ว

      എന്തൊക്കെ വെളിപാടുകളും വിഢിത്തങളാണ് ഈ പുംഗവന്മാർ തട്ടി വിടുന്നത് .ഇതൊക്കെ കേൾക്കാനുള്ള ദുർവിധി വന്നല്ലോ.ഇടതുപക്ഷ അന്ധരുമൊന്നുമല്ല നിങ്ങൾ. അവരെ നന്നായി അറിയാം നിങ്ങൾക്ക്.അതിനെ അപകീർത്തിപെടുത്താനുള്ള ദൗത്യം നിറവേറ്റണമല്ലോ.നൂറ്റാണ്ടായി നിങ്ങളുടെ മുൻ തലമുറക്കാർ ചെയ്തു വരുന്ന അസ്സാന്മാർഗികത നിങ്ങൾ തുടരുന്നു. അതിനാണ് മുൻകമ്മ്യൂണിസ്റ്റ് വേഷം എടുത്തണിയുന്നത് ഇത് പഴയ ചരക്കാണ്.പണ്ടേപോലെ വില്ക്കാൻ പറ്റില്ല.
      പിന്നെ മാറ്റങ്ങൾ സ്വാഭാവികമായും നടക്കുന്നതാണ്. നിങ്ങളുടെ ഭൗതികമായ സാഹചര്യങ്ങൾക്കനുസരിച്ച് നിങ്ങളുടെ നിലപാടുകളും മാറും.ശ്രീയേശുവിന്റെ കാലം മുതൽ നാം കാണുന്നതാണല്ലോ.
      ചർച്ചയിൽ പങ്കെടുക്കുന്ന 'പണ്ഡിതന്മാർ'ക്കും അവരുടെ ശിങ്കിടികളായ നിങ്ങൾക്ക് മതവുമറിയില്ല മാർക്സിസവും ഇടതുപക്ഷവും വലതുപക്ഷവും ഒട്ടും അറിയില്ല.
      എങ്കിലും ധൈര്യമായി മുന്നേറുക.എല്ലാ ഭാവുകങ്ങളും.

    • @emmanueljoshy8354
      @emmanueljoshy8354 2 ปีที่แล้ว

      Me too

  • @gertrudejose8735
    @gertrudejose8735 2 ปีที่แล้ว +3

    So powerful and informative and useful discussion ,really so thrilled and very honored to hear from all the participants ! So proud of you dears! But how our Kerala and its government will learn to do things in the right sense ,I mean capitalism is the back bone and giving freedom to the capitalists to fill the economy to make the state strong and sustainable! Really like the religious blunders these Marxism also have to be wiped out for the betterment of our overall health !

  • @shivbaba2672
    @shivbaba2672 2 ปีที่แล้ว +2

    I had been writing about communism in this comment section for the last 2 years, It is good you are enlightening. Wait for 10 more years you will find the mistakes that what they are doing today

  • @msaseendran683
    @msaseendran683 2 ปีที่แล้ว +3

    Bank balance sheet cleaning is a regulatory requirement not statutory requirement, I think. ഹരിദാസൻ സാറിനും കൂട്ടർക്കും അഭിനന്ദനങൾ.

  • @ajithraghavan1211
    @ajithraghavan1211 ปีที่แล้ว +1

    Good discussion...

  • @ramakrishnanramasubramania8964
    @ramakrishnanramasubramania8964 2 ปีที่แล้ว +2

    I am glad that people have started analysing the various situations independently without being carried away by the partiality politics that is being practised by the Communists and others. Such discussions will help the public to think while casting their mandate.

  • @p.vsukumaran3455
    @p.vsukumaran3455 2 ปีที่แล้ว

    ചരിത്രസത്യങ്ങൾ വിസ്മരിക്കുന്നു.....വിവാദങ്ങളിത് അഭിരമിക്കുന്നു.....Journey with no destination!

  • @mymooc9757
    @mymooc9757 2 ปีที่แล้ว +4

    ഞാൻ വിചാരിച്ചത് എസ്സൻസിലെ പക്ഷി കമ്മ്യൂണിസ്റ്റ് വാലാട്ടി പക്ഷിയാണെന്നാണ്?

  • @sarathkumarjcb6813
    @sarathkumarjcb6813 2 ปีที่แล้ว +18

    നാലാം മതം......ഒന്നാലോചിച്ചു നോക്കിയാൽ 🙏🙏🙏സത്യം തന്നെ

  • @realvoice3722
    @realvoice3722 2 ปีที่แล้ว +9

    വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്നതും സാമ്പത്തിക അന്ധവിശ്വാസമാണ്,,

  • @msaseendran683
    @msaseendran683 2 ปีที่แล้ว +4

    Excellent

  • @dineeshpallathupady8786
    @dineeshpallathupady8786 ปีที่แล้ว +1

    Correct

  • @prdvkd4363
    @prdvkd4363 2 ปีที่แล้ว +30

    കമ്മ്യുണിസം കേരളത്തെ കാർന്നുതിന്നുന്ന കാൻസർ ആണ്.

  • @radhakrishnank4861
    @radhakrishnank4861 2 ปีที่แล้ว +2

    Adipoli aayi

  • @DineshKumarCM
    @DineshKumarCM 2 หลายเดือนก่อน

    Probably the best of litmus programmes 👍🏻

  • @00badsha
    @00badsha 2 ปีที่แล้ว +2

    Thanks for sharing

  • @Robinthms66
    @Robinthms66 2 ปีที่แล้ว +9

    RC യും സ്വരാജ് ഉം തമ്മിൽ ഈ വിഷയത്തിൽ ഒരു സംവാദം വെക്കാവോ?

    • @atheistgk7713
      @atheistgk7713 2 ปีที่แล้ว +20

      വച്ചാൽ അടുത്ത ഇലക്ഷനും പുള്ളി തോക്കും

    • @Robinthms66
      @Robinthms66 2 ปีที่แล้ว +1

      @@atheistgk7713 😜

    • @FTR007
      @FTR007 2 ปีที่แล้ว

      S.. വെക്കണം

    • @abhinavbhaskar20
      @abhinavbhaskar20 ปีที่แล้ว

      Ooh vechoolu swaraj ettan theeyunna kaanam

  • @teddyoddman7170
    @teddyoddman7170 2 ปีที่แล้ว +3

    വളരെ നിലവാരം കൂടിയ പ്രോഗ്രാം 👏👏

  • @peterk9926
    @peterk9926 2 ปีที่แล้ว +7

    ഷിബു ഇരിക്കൽ എന്ന ആൾക്ക് കൂടുതൽ സമയം കൊടുക്കണം... അത്യാവശ്യം വിവരമുള്ള ആളാണ്.. 💯💯💯

  • @sunilpanhikayil5824
    @sunilpanhikayil5824 2 ปีที่แล้ว +5

    ഹരിദാസൻ സാറിനു മലയാളം വാക്കുകൾ കിട്ടുന്നില്ല എങ്കിൽ മടിക്കാതെ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാൻ മടിക്കേണ്ട.

  • @RajanRajan-ft1fs
    @RajanRajan-ft1fs 2 ปีที่แล้ว +1

    Ellavarum kureyokke vyektha maayi bodyapeduthi ellavarum big salute iniyum thettuhal prajarippikyanam manushya samuhathine nalladaane barana thalavum maattapedaam..innullavar alla pudu thalamurayilude enne parayaam

  • @sajiedakkaraarakkulam4561
    @sajiedakkaraarakkulam4561 หลายเดือนก่อน

    കേരളത്തിൽ പ്രബലമായിരുന്ന ഈ അന്ധവിശ്വാസവും അതിന്റെ നാനാമുഖമായ സമര മുറകളും അത് സമൂഹത്തിൽ ഉണ്ടാക്കിയെടുത്ത മനോഭാവവും കാരണം 75 വർഷമാണ് നഷ്ടപ്പെട്ടത്. തൊഴിലില്ലായ്മയും മടിയും വർദ്ധിച്ചു,സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരോട് വ്യവസായികളോട് ബിസിനസുകാരോട് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും തൊഴിലാളി സമൂഹത്തിനും വെറുപ്പും പകയും വിദ്വേഷവും അവനെ തകർക്കണം എന്നുള്ള മനോഭാവവും ഉണ്ടായി. അതിന് ആര് ഉത്തരം പറയും

  • @muhammedn2044
    @muhammedn2044 4 หลายเดือนก่อน

    ഒന്നാം, രണ്ടാം, മൂന്നാം എന്താണ് എന്നുകൂടി അറിയേണ്ടതുണ്ടായിരുന്നു

  • @binoymj3429
    @binoymj3429 5 หลายเดือนก่อน

    കമ്മ്യൂണിസത്തിൻ്റെ തുടക്കകാലഘട്ടങ്ങളിൽസമൂഹത്തിൽ നിലന്നിന്നിരുന്ന വിവേചനം കുറച്ചു കൊണ്ടുവരുന്നതിലുംതൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഒരുബോധംപൊതുസമൂഹത്തിൽ ഉണ്ടാക്കുന്നതിലും ഈ ആശയം പങ്കു വഹിച്ചിട്ടുണ്ട് എങ്കിലുംഇന്ന് ഈആശയംകുറച്ചാളുകളുടെ നിലനിൽപ്പിൻ്റെഭാഗമായ്മുന്നോട്ടുകൊണ്ടുപോകാൻ ബാധ്യതപ്പെട്ട ബാധ്യതആയി ചുമക്കുന്ന ഒരു സമൂഹമായി നമ്മൾ മാറിയിരിക്കുകയാണ്

  • @scariapulikunnel8167
    @scariapulikunnel8167 2 ปีที่แล้ว +5

    Kerala High standard of living is not because of cummunisam it's because of remittance

  • @rameshbabuvp9816
    @rameshbabuvp9816 ปีที่แล้ว +2

    ആഗോള അജണ്ടയ്ക്ക് അനുസൃതമായി മുതലാളിത്ത അന്ധവിശ്വാസത്തിനനുസൃതമായി രൂപപ്പെട്ട അഞ്ചാം മത അന്ധവിശ്വാസികളുടെ പേച്ചുകളാണിതിൽ നീളെ. ദൈവ , മത അന്ധവിശ്വാസത്തെ എതിർത്ത് ചെറുപ്പക്കാർക്കിടയിലെ സ്പെയ്സിലാണ് മുതലാളിത്ത കിങ്കരന്മാരായ " സ്വതന്ത്ര ചിന്ത"കരുടെ അഞ്ചാം മതം രണോത്സുകതയോടെ കമ്മ്യൂണിസത്തിനെതിരെ വരുന്നത്. കമ്മ്യൂണിസത്തേയോ മുതലാളിത്തത്തെയോ ഘടന പരമായി വിശകലനം ചെയ്യാൻ ഇവർക്കാകുന്നില്ല. സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനമായ മാർക്സിസത്തെ മതവുമായി കൂട്ടി കെട്ടുന്ന വൈകൃത ബുദ്ധി നോക്കുക. സമ്പത്ത് ഒരേ ഒരിടത്ത് കുമിഞ്ഞ് കൂടുന്ന മുതലാളിത്തത്തെ ഒരു വിമർശനവുമില്ലാതെ വെള്ളപൂശുന്ന വാചകതന്ത്രങ്ങളുടെ വൈകൃതവും കാണണം. കമ്മ്യൂണിസത്തെ പറ്റി ഇവർക്കൊന്നുമില്ല.

    • @jento5886
      @jento5886 ปีที่แล้ว

      Sagavee poli✌️✌️
      4am mathakarante rodhanam😜

  • @sobha1840
    @sobha1840 2 ปีที่แล้ว +9

    👍👍👍👍

  • @AjithAjith-fu4mj
    @AjithAjith-fu4mj 3 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് ഒന്ന് ശെരിയാണ് ഇവിടുത്തെ പാവങ്ങൾ ഇന്നും പാവങ്ങളായി ജീവിക്കുന്നതിന് കാരണം കമ്യുണിസ്റ്റ്കാരാണ്

  • @india9unknown
    @india9unknown 2 ปีที่แล้ว +15

    ഇസ്ലാമോ ലെഫ്റ്റ് എക്കോ സിസ്റ്റം ഈ കേരളത്തിൽ നന്നായി പ്രവർത്തിക്കുന്നുണ്ട്. രണ്ടും സമാന സ്വഭാവമുള്ള മതങ്ങളുമാണ്... ഈ വിഷയം കൂടി ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

    • @abhinavbhaskar20
      @abhinavbhaskar20 ปีที่แล้ว +1

      Ath Sharon Sapiens chythittund video

  • @MAdhawanPRakash
    @MAdhawanPRakash 2 ปีที่แล้ว +5

    From our childhood we have been institutionally/socially lead to believe that the following are the reasons why India is still a poor third world country .
    1. Indian population is so high -
    Data analysis: Wrong. Just like gross GDP is a wrong measure for comparing living standard, the gross population is also a wrong metric. Look at population density in wikipedia- India is 32nd, Belgium is at 35, Netherlands is at 29, South Korea is at 25, Taiwan, which is richer and more developed than many european countries is at 20 (!!)
    2. India was a poor country after independence, other countries were already rich.
    Data analysis: Wrong. Just look at per capita GDP growth of the following countries - look at maddison-data-gdp-per-capita and compare countries like Germany and south Korea, even china
    3. India has fewer natural resources:
    Data analysis: Wrong. India has one of the best pool of natural(and human) resources in the world. We can do farming all year around whereas most of the western developed nations need to deal with at least 6 months of winter when no farming is not possible/difficult.
    4. Indians are racially inferior(physically and intellectually)
    Data analysis: Wrong (but even I used to believe it before) If Indians lack anything it is lack of quality education and good food. If both are available, Indians can go any distance (The CEOs/work force of most international companies are full of Indians). Similarly, we are almost #1 in the world in our most popular sport(cricket) and also have been successful in Hockey, Tennis and badminton
    5. India has many languages so it's hard to take everyone along and make fast progress:
    Data analysis: Wrong. The four national languages of Switzerland are German, French, Italian , Romansh, and of course English, in susch a small country. They may have cultural issues due to the Language factor but it did not hamper economic development .
    Now, you could also forget all this and ask yourself- why are we still a third world country? We lack nothing in comparison to the developed countries, in fact we have better natural and human resources.

  • @AjithAjith-fu4mj
    @AjithAjith-fu4mj 3 หลายเดือนก่อน

    ഈമതങ്ങൾ ഉള്ളത് കൊണ്ടാണ് ജനങ്ങൾ സ്നേഹത്തോടെ ജീവിക്കുന്നത്

  • @sureshomachappuzha2036
    @sureshomachappuzha2036 ปีที่แล้ว +1

    കേരളം ശ്രീലങ്കപോലെയാവാൻ മത്സരിക്കുന്നു. വീണ്ടു അധികാരത്തിൽ വരാൻ വർഗീയതയാണ് ശരണം

  • @gigivpanickar8534
    @gigivpanickar8534 ปีที่แล้ว +2

    യഥാർത്ഥത്തിൽ പാവങ്ങളുടെ പടത്തലവൻ ഡോക്ടർ മൻമോഹൻ സിംഗ് ആണെന്ന് എനിക്കു 15 വർഷം മുമ്പേ മനസ്സിലായിരുന്നു ഇതാണ് ചെറുപ്പക്കാരനായ വി ടി ബൽറാം അടുത്തകാലത്ത് അത് പറഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നി

  • @sandeep.p2825
    @sandeep.p2825 2 ปีที่แล้ว +2

    Great 👍🏼👍🏼

  • @ahammedve1048
    @ahammedve1048 2 ปีที่แล้ว +1

    Welcome🙏🌄

  • @TRajan-p6y
    @TRajan-p6y ปีที่แล้ว +1

    Adipoli

  • @surendranmk5306
    @surendranmk5306 2 ปีที่แล้ว +5

    A door to reality!

  • @TraWheel
    @TraWheel 2 ปีที่แล้ว +7

    കോട്ടപ്പള്ളി: ഞങ്ങൾ ചക്ക മുള്ളോടെ വിഴുങ്ങുന്ന ടീം ആണ് , നിങ്ങൾ അത്ര ആയിട്ടില്ല.

  • @rajeevanv3330
    @rajeevanv3330 2 ปีที่แล้ว

    Meaningful debate... thank you..

  • @Ragnar638
    @Ragnar638 2 ปีที่แล้ว +9

    👌👌

  • @mujeebrahman8226
    @mujeebrahman8226 2 ปีที่แล้ว +3

    ജമാഅത്തെ ഇസ്‌ലാമിക്കാർ പറയുന്നത് Socialism ത്തിന്റെയും Capitalism ത്തിന്റെയും എല്ലാ ഗുണങ്ങളും Islamic Economic Concepts നുണ്ട് എന്നാണ്. Super duper discussion

  • @adidas4952
    @adidas4952 หลายเดือนก่อน

    "from each according to his ability, to each according to his need "
    Not according to the govt

  • @kdrmakkah5510
    @kdrmakkah5510 2 ปีที่แล้ว +1

    എല്ലാ ആശയങ്ങളും വളർന്നു പോവുൻപോൾ തിരുത്തലുകൾ വേണ്ടി വരും. ഇടതു പക്ഷം ഈ കാര്യം ഉൾക്കൊള്ളുന്നുണ്ട്

  • @ranjeesh490
    @ranjeesh490 2 ปีที่แล้ว +4

    Good going

  • @MohammedAli-nn1zp
    @MohammedAli-nn1zp 2 ปีที่แล้ว +1

    നല്ല ചർച്ച 🌹🌹🙏🙏

  • @ASANoop
    @ASANoop 2 ปีที่แล้ว +11

    ♥️🔥👍🏼

  • @aboobackerkk5827
    @aboobackerkk5827 2 ปีที่แล้ว +7

    👍👍👍🌹

    • @binuabraham3621
      @binuabraham3621 2 ปีที่แล้ว

      കമ്മികൾ എന്ന കമ്മ്യൂണിസ്റ്റു മാർക്സിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രങ്ങളിൽ പോകുന്ന ആൾക്കാർ ആയ ഡി വൈ എഫ് ഐ കാർ സി പി ഐ എം കാർ എസ് എഫ് ഐ കാർ സി ഐ റ്റി യു കാർ എല്ലാവരും ആയ ആൾക്കാർ എന്ത് വൃത്തികെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുന്ന ആൾക്കാർ തന്നെ ആണ്

    • @binuabraham3621
      @binuabraham3621 2 ปีที่แล้ว

      കമ്മികൾ എന്ന കമ്മ്യൂണിസ്റ്റു മാർക്സിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രങ്ങളിൽ പോകുന്ന ആൾക്കാരുടെ യുവജന സംഘടന പ്രസ്ഥാനം ആയ ഡി വൈ എഫ് ഐ കാരും കമ്മികൾ എന്ന കമ്മ്യൂണിസ്റ്റു മാർക്സിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രങ്ങളിൽ പോകുന്ന ആൾക്കാരുടെ ആയ വിദ്യാർത്ഥി രാഷ്ട്രീയ സംഘടന ആയ എസ് എസ് കാരും എന്ത് വൃത്തിക്കെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുന്ന ആൾക്കാർ തന്നെ ആണ്

    • @binuabraham3621
      @binuabraham3621 2 ปีที่แล้ว

      കമ്മികൾ എന്ന കമ്മ്യൂണിസ്റ്റു മാർക്സിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം പ്രത്യയശാസ്ത്രങ്ങളിൽ പോകുന്ന ആൾക്കാരുടെ വിദ്യാർത്ഥി രാഷ്ട്രീയ സംഘടന പ്രസ്ഥാനം ആയ എസ് എഫ് ഐ കാർ എന്ത് വൃത്തിക്കെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ എന്ത് ക്രൂരതയും ഹീനപ്രവർത്തനങ്ങൾ ഒക്കെ ആണ്

  • @voicestars6522
    @voicestars6522 2 ปีที่แล้ว +4

    good job

  • @ravichandrannair2615
    @ravichandrannair2615 8 หลายเดือนก่อน

    Nice

  • @realvoice3722
    @realvoice3722 2 ปีที่แล้ว +3

    അദാനിയുടെ വിഴിഞ്ഞം പദ്ധതിയെ കേരളാ ഗവൺമെൻ്റ് സ്വാഗതം ചെയ്തു,,,, വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്നതും സാമ്പത്തിക അന്ധവിശ്വാസമാണ്

  • @MukeshKumar-gj1rs
    @MukeshKumar-gj1rs ปีที่แล้ว

    ബുദ്ധിയും സിദ്ധിയും എല്ലാവർക്കും ഒരുപോലെ അല്ല. അതിനാൽ സമത്വം or തുല്യത ഒരിക്കലും വരില്ല. മത്സരവും ചൂഷണവും ചതിവും നിറഞ്ഞ ഈ ലോകത്ത് കഴിവുള്ളവർ മുന്നേറും അല്ലാത്തവർ പിന്തള്ളപ്പെടും. ഇത് ലോകത്തുള്ള പല രാജ്യങ്ങളെയും നിരീക്ഷിച്ചാൽ മനസിലാകും. പിന്നെ മനുഷ്യർ പരസ്പര സ്നേഹം കൊണ്ടും, ബഹുമാനം കൊണ്ടും മനുഷ്യത്തപരമായ സമീപന രീതികൊണ്ടും ഒരാൾ മറ്റൊരാളെ കഴിയുന്നതുപോലെ സഹായിച്ചും സമൂഹത്തിൽ സ്വഭാവ രൂപീകരണത്തിലൂടെ തുല്യത നേടാൻ കഴിയും.

  • @MohammedSafvanP.V
    @MohammedSafvanP.V 8 หลายเดือนก่อน

    Don"t you people worry about the hardwork and production of lazy monthly rent collectors of inherited shopping complex

  • @kunhalavikadambot7069
    @kunhalavikadambot7069 ปีที่แล้ว

    അധ്വാനിച്ചുജീവിക്കാത്തതാണ് നിങ്ങളുടെപ്രശ്നം നന്ദികേട് വിവരക്കേട്

  • @gokul.t01
    @gokul.t01 2 ปีที่แล้ว +3

    ഇപ്പൊൾ കേരളത്തിലെ ഏറ്റവും മൂത്ത കമ്മ്യൂണിസ്റ്റ് v d സതീശൻ ആണു.😂😂

  • @kunjumpm1950
    @kunjumpm1950 2 ปีที่แล้ว +2

  • @sureshkumar9137
    @sureshkumar9137 2 ปีที่แล้ว +3

    Well explained and exposed

  • @prasadprasad3429
    @prasadprasad3429 2 ปีที่แล้ว +3

    👍🌹

  • @real-man-true-nature
    @real-man-true-nature 2 ปีที่แล้ว +1

    ഇടതൻ വന്നാൽ നാലാം മതത്തിന്റെ തടവറയിൽ, വലതൻ വന്നാൽ രണ്ടാം മതത്തിന്റെ തടവറയിൽ കേരളത്തിന്റെ ഗതികേട് :

  • @pradeepkcsl
    @pradeepkcsl 2 ปีที่แล้ว

    നിങ്ങളാണ് യഥാർത്ഥ ഇടത് പക്ഷം... ഇടത് പക്ഷം ശരിയാണെന്നു അംഗീകരിക്കുന്നു സന്തോഷം

  • @josephchacko4171
    @josephchacko4171 ปีที่แล้ว +1

    തീർത്തു കളയാം എന്ന് ഉണ്ടായ കാലം മുതൽ വിവിധ വേഷങ്ങളിൽ ഇറങ്ങി നോക്കിയിട്ട് നടന്നിട്ടില്ല. Sponsored പ്രോഗ്രാം. ഇവർ മനസ്സിൽ ആക്കിയതോ മനസ്സിൽ ആക്കാൻ ആഗ്രഹിക്കുന്നതും അനുസരിച്ചുള്ള കമ്മ്യൂണിസത്തെ വിവിമര്ശിച്ചു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു എന്നല്ലാതെ.

  • @sherinkvsfz8772
    @sherinkvsfz8772 ปีที่แล้ว +1

    അപ്പൊ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന മുദ്രാവാക്യം എത്രത്തോളും കണക്ട് ആവും??
    സോഷ്യലിസം എന്നത് സ്വാതന്ത്ര്യം, ജനാധിപത്യവുമായി യാതൊരു ബന്ധമില്ല എന്നുള്ളതല്ല ശെരി 😑

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 5 หลายเดือนก่อน

    ബുദ്ധിജീവി കാസർത്തുകൾ നടത്തുന്ന ഇവർ മറുപക്ഷത്തിനെയും കൂടി ഈ ചർച്ചയിൽ കൂട്ടണമായിരുന്നു. സ്വതത്രമായി നില നിൽക്കാൻ പക്ഷമാണ് ഇടതു paksham

  • @thepalebluedot4171
    @thepalebluedot4171 2 ปีที่แล้ว +3

    വിഴിഞ്ഞം മദർ പോർട്ട് പദ്ധതിയെ കേരളത്തിലെ ജനങ്ങൾ എതിർക്കുന്നത് നോക്കൂ.... പരിതാപകരമായ അവസ്ഥ,. ഇത്രയും വർഷമായി ഇങ്ങനെയാണ്.
    വിഴിഞ്ഞം തുറമുഖ കർമ്മസമിതിയിലെ ഏലിയാസ് ജോണിനെയും മറ്റുള്ളവരെയും പോലെയുള്ള ഏതാനും പേരുടെ കഠിനമായ പോരാട്ടങ്ങൾ കൊണ്ടാണ് ഈ പദ്ധതി പൊതുസമൂഹത്തിന്റെ അറിവിലേക്കെങ്കിലും എത്തിച്ചേർന്നത്, ഇല്ലെങ്കിൽ നിക്ഷിപ്ത താൽപ്പര്യക്കാർ ഈ ആശയം വളരെക്കാലം മുമ്പ് തന്നെ കുഴിച്ചുമൂടുമായിരുന്നു...

  • @benz823
    @benz823 2 ปีที่แล้ว +4

    👍❤❤👌

  • @electronicbeatz7087
    @electronicbeatz7087 2 ปีที่แล้ว

    Eye opener

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 ปีที่แล้ว +1

    Essance 5 th matham

  • @bijunchacko9588
    @bijunchacko9588 2 ปีที่แล้ว +7

    മതം ചൂഷകനെങ്കിൽ കണ്ണടച്ച് അതിവേഗം പുരോഗതി കൊണ്ടുവരാൻ മനുഷ്യനേയും പ്രകൃതിയേയുംഅവഗണിക്കുന്നവർ കവർച്ചക്കാരാണ്

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +4

    Hai friends

  • @sureshcameroon713
    @sureshcameroon713 2 ปีที่แล้ว +3

    ഇന്നിവിടെ ഒരു ലോഡ് കുരുക്കൾ പൊട്ടും😆😆

  • @jojojo2068
    @jojojo2068 ปีที่แล้ว

    Communism applied in N. Koria and Islamism applied in Afghanistan - both are same. No Azadi.

  • @Tectonictaless
    @Tectonictaless 2 ปีที่แล้ว

    Critique of this speech
    1, Marx wrote that book in 19 th century internet wasn't there majority of development hasn't happened. So he basically wrote it for the society of 19 th century and comparing it with today's world and calling it Moron is stupidity. There has been alot of changes happened
    2, alot of times you have tried to say that capitalism is not an oppressive structure. Can we just look at facts for one minute. Amazon one of the biggest corporation didn't pay it's employees a minimum wage. In America( country invented capitalism)the population has been facing an surge in prices many of the poor and middle class are just struggling to make ends meet. Why ? Because the corporate are profit oriented and they surge up price. It can be a counter argument to the comment made by that gentleman. Who said" consumers are the one who decide the price of goods so having the same value for goods will lead to degeneracy" looks like we have already there.
    3, tax evasion. The old man right there had said there are CA and corporate lawyers for a business enterprise and it's not easy for opening a business that easy and there are many laws to it. Can I ask you something for whom does this CA and corporate lawyers work for is it the corporate or the public? Billionaires always find a way to evade tax and pay little than an ordinary citizens would pay. Causing massive inequality ( noble prize winning economist abhijith Banerjee also pointed out this and called for taxing the rich)
    4, large scale consumerism and exploitation of natural resources and humans. There has been an experiment in the lab where a rat has been injected with dopamine if that rat pulled a liver what was the result was the rat pulled the liver till it died. For humans it's never enough they always better and when we shop a new thing the same dopamine is released and causing alot of purchases and polluting the resources
    5, competition: capitalism claims to be the competitive place where one product will be overthrown by another and there is a healthy competition to produce more goods. And to provide alot of choices to choose from but guess what in reality how many search engine are there rather than Google? How many companies like TH-cam and Android all has been brought up by Google one large company? Isn't that against competition and the claims that capitalism promise? Each company whether it is Amazon, insta, whatever has been turning into a monopoly and causing small business to dry up fast because they can't stand a giant with alot of funding than what they have? If you look at the sanitary napkins or the daily using products like hairoil, or soap you can the entire production and business is controlled by one single company or a person in that company.
    6, i have actually alot more to say about this topic but I am stopping it for a moment because of the time bound that I have but just curious what make that girl say that when workers controll the production or business that will be the ultimate fascism? Isn't the democracy controlled by the people? Would you call that fascism? Or what are you criteria for the so called fascism?? And by the way if you have read the Karl Marx and the history of these said states you can clearly see that communalism actually never happened. Communalism proposed for a system that ensures equality where there is no authority above you.but in reality that never happened those Stalin and mao conquered all the power for themselves which is a really terrible thing that turned out to be.

    • @Rey_th7
      @Rey_th7 ปีที่แล้ว

      USA didnt invented capialism

  • @DasanVk-ml6pp
    @DasanVk-ml6pp 7 หลายเดือนก่อน

    എനിക്ക് തോന്നുന്നത് ഈ അഞ്ചുപേരും കുരുടന്മാർ ആനയെ കണ്ടു പോലെയാണ്

  • @iassarath
    @iassarath 2 ปีที่แล้ว +4

    Comm
    It's better to include communists in discussion.

  • @sathianmk6814
    @sathianmk6814 2 ปีที่แล้ว +2

    The program like this should be conducted in every district at every time .

  • @PremKumar-vp5fe
    @PremKumar-vp5fe 2 ปีที่แล้ว +7

    മാർക്സിസം 🤣🤣😜😜😜😂😄

  • @skariaroy5988
    @skariaroy5988 ปีที่แล้ว +1

    സോഷ്യലിസവും കമ്മ്യൂണിസവും നാടിന്റെ നട്ടെല്ലൊടിക്കുന്ന അന്ധവിശ്വാസം ആണ് .

  • @sajeevnarayan2402
    @sajeevnarayan2402 2 ปีที่แล้ว +1

    These people are in echo chambers.
    The explanation for dilectical materialism by Shibu is totally wrong.
    Krishnan confused by value and price.
    He is also mis representing socially necessary labour time at the beginning of the programme.
    You democratic purple Ask atleast somebody who know about Marxism to participate in the debate.
    This is not a debate this is cheerleading for capitalism
    A propaganda

    • @MrVijith25
      @MrVijith25 2 ปีที่แล้ว +2

      You can send anybody to have a discussion on the topic capitalism vs marxist communism to the essence platform its always open..

    • @themanwithnoname9578
      @themanwithnoname9578 ปีที่แล้ว

      Have you even read the books authored by Karl Marx?

  • @latheefkottayi8438
    @latheefkottayi8438 10 หลายเดือนก่อน +1

    സ്വ തന്ത്ര ചിന്തക ഇ വിടെ വല്ലാ തെ വിക്കു ന്നു.
    തി രിച്ചു പിടിക്കാൻ നടപടി തുടരുന്നു .
    നി ങ്ങൾ തമ്മിൽ തമ്മിൽ ഇങ്ങനെ കൈ കൊട്ടി കളിച്ചാൽ മതി.
    ഏ ക പശ്ചിയ മായ ചർച്ച .
    ഈവരാണ് പോരും സ്വ തന്ത്രർ.......

  • @hamzahazz846
    @hamzahazz846 2 ปีที่แล้ว

    ഒരു വിവരവുമില്ലാത്തവർ ഒന്നും മിണ്ടാതിരുന്നാൽ അതാവും ഏറ്റവും വലിയ വിവരം

  • @arunrajm.r6604
    @arunrajm.r6604 2 ปีที่แล้ว

    അന്നിട്ട് അഞ്ചാമത്കാർ എന്ത് ചെയ്യുന്നു

  • @rrtt5850
    @rrtt5850 ปีที่แล้ว +1

    Let our great wisest intelligents idiots open eyes listen to learned people

  • @prajitheyemax
    @prajitheyemax 2 ปีที่แล้ว

    ഒരു പ്രത്യേക രാഷ്ട്രീയത്തിന് എതിരല്ല എന്ന് പറഞ്ഞത് നന്നായി. അല്ലെങ്കിൽ തെറ്റ് ധരിച്ചേനെ... പിന്നെ നാലാംമതം ഉപേക്ഷിച്ചു എന്ന് പറഞ്ഞത് വളരെ നന്നായി...😄😄🤣🤣

  • @AjithAjith-fu4mj
    @AjithAjith-fu4mj 3 หลายเดือนก่อน

    നിന്റെ മതം ഏതാണ്

  • @MohammedSafvanP.V
    @MohammedSafvanP.V 8 หลายเดือนก่อน

    If there is no life after death according to atheism