ഷൈജൽബായുടെ നല്ല അർത്ഥവത്തായ രജനയും മുനീറിന്റെ ശബ്ദവും ഒത്ത് ചേർന്നപ്പോൾ അതിഗംഭീരമായി പറയാൻ വാക്കുകളില്ല ഈ ഗാനം എന്നും പ്രവാസികൾ ഓർത്തിരിക്കും all teams thanks ഇത് പോലുള്ള song ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤
കാസർകോഡിന്റെ മുത്തുമണി മുനീറിന്റെ സൂപ്പർ ആലാപനത്തിൽ കേൾക്കാൻ കൊതിച്ച ഒരു ഗൾഫ് സോങ്ങ് നമ്മുക്ക് സമ്മാനിച്ച ദുബായ് എംഎൽജി മീഡിയയ്ക്കും ഫിറോസ്കാക്കും ഒരുപാട് നന്ദി.....ദ്യശ്യാവിഷ്ക്കാരവൂം വീഡിയോ എഡിറ്റിംഗും കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു. പാട്ടിന്റെ വരികൾ അത് തയ്യാറാക്കിയ രചയിതാവിന് ഇരിക്കട്ടെ ഒരു പൊൻ കിരീടം....അഭിനന്ദനങ്ങൾ കൂട്ടരേ🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തനിമയും വ്യത്യസ്തയതയും നിറഞ്ഞ മാപ്പിളപ്പാട്ടുകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന ഈ യൂടൂബ് ചാനലിന് അഭിനന്ദനങ്ങൾ.പാട്ടുകൾ എല്ലാം ഒന്നിനൊന്ന് മെച്ചം. മനോഹരം. 🌻🌻🌻🌻🌻🌺🌺🌺🌺🌺🌺🌺⛵⛵⛵⛵⛵
എന്നും കണ്ണീരൊപ്പ് കലർന്ന പ്രവാസിത്തിൻ കഥയല്ലേ ഇ ന്നും നമ്മൾ കേട്ടുവരുന്നതീ കാലത്ത്...ജന്മം തന്നില്ലെങ്കി ലും അന്നം തന്നൊരു നാടി നെ ഓർത്ത് അഭിമാനം കൊ ള്ളണം കൂട്ടരേ നമ്മളീ ലോക ത്ത്....2 പട്ടിണിയും പരിവട്ടവുമായി ക ഴിഞ്ഞു വരുന്നൊരു കാലത്ത് കിട്ടിയതൊക്കെ കൊടുത്തുട ൻ അക്കരെ എത്തണമെന്നൊ രു
വളരെ നാളുകളായി ആഗ്രഹിക്കുന്ന നല്ലൊരു പ്രവാസി ഗാനം. വരികൾ വിചിത്രം....ഒന്നും പറയാനില്ല.അത്രയ്ക്കും ഇഷ്ടമായി. നന്നായി പാടി ..നല്ല സൗണ്ട്....എല്ലാംകൊണ്ടും അതി മനോഹരമായ ഒരു വർക്ക്.ടീം വർക്കിന് അഭിനന്ദനങ്ങൾ🎉🎉🎉🎉
വിമർശിച്ചും സപ്പോർട്ട് ചെയ്തും മാപ്പിളപ്പാട്ട് ലവേഴ്സ് ഗ്രൂപ്പിന്റെ തനിമയലധിഷ്ഠിതമായ ഗാനങ്ങളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന പ്രിയപ്പെട്ടവർക്ക് നന്ദി.....❤❤സൂപ്പർഹിറ്റ് ഗാനങ്ങൾ ഇനിയും ധാരാളം കടന്നു വരികയാണ്.അറബി ഗാനങ്ങൾ,ഭക്തിഗാനങ്ങൾ,പടപ്പാട്ടുകൾ,ഒപ്പനപ്പാട്ടുകൾ എന്നിവയൊക്കെ റിലിസിനായി ഒരുങ്ങുകയാണ്. ഗാനങ്ങളുടെ ലിങ്ക് ഷെയർ ചെയ്യണമെന്ന് ഉണർത്തുന്നു. ഫിറോസ് കാട്ടൂർ.
പ്രിയപ്പെട്ട ഷൈജൽക്കയുടെ ഒരു മനോഹരമായ പ്രവാസ ഗാനം... പ്രവാസികളുടെ പ്രയാസങ്ങളും, കഷ്ടപ്പാടുകളും മാത്രം പാടി കേട്ടിട്ടുള്ള നമ്മൾക്ക് വേണ്ടി ഇതാ പ്രവാസ ലോകത്തിന്റെ നല്ല വശങ്ങൾ കോർത്തിണക്കി തൂലിക ചലിപ്പിച് ഒരു മനോഹര ഗാനമായി സംഭാവന ചെയ്തിരിക്കുന്നു മലയാള നാടിന്റെ സ്വന്തം എഴുത്തു കാരൻ ഷൈജൽ ഒടുങ്ങാക്കാട്... എല്ലാ വിധ ആശംസകളും ❤️🥰
അർത്ഥവത്തായ വരികൾ ഗായകനും രചിച്ച ശൈജൽക്കാക്കും ഒരുപാട് അഭിനന്ദനങ്ങൾ❤❤❤ ഷൈജൽ ക്കായുടെ രചനയുടെ ഒരു പ്രത്യേകത എന്നു പറഞ്ഞാൽ എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ വരികളും കൂടെ താഴെ എഴുതുന്നു ഷൈജൽക്കാ ഒരു പാട് thanks 👍👍❤❤
വിരഹം മാത്രമാണ് പ്രവാസിക്ക് എന്ന തരത്തിൽ ഉള്ള സാമ്പ്രദായിക ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് പ്രിയ സഹോദരൻ ഷൈജൽ ഒരുക്കിയ ഈ ഗാനശകലം പ്രവാസികൾക്കും നാട്ടുകാർക്കും കലാരംഗത്ത്പ്രവർത്തിക്കുന്നവർക്കും പ്രചോദനമാകട്ടെ. ഇത്തരമൊരു ഗാനം ഒരുക്കാൻ ഞാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചത് ഏറ്റെടുത്തതിൽനന്ദിയും കടപ്പാടുംഅറിയിക്കട്ടെ. നന്മകൾ നേരുന്നു.
പ്രിയപ്പെട്ട റൗഫ്ക്ക കൊണ്ടോട്ടി ലോക കേരള സഭ അംഗം കൂടിയാണ് റൗഫക്കയുടെ നിർദേശമായിരുന്നു അവസരം വരുമ്പോൾ ഇങ്ങനെ ഒരു ഗാനം എഴുതണം എന്നത് പ്രിയപ്പെട്ട ഫിറോസ്ക്കാന്റെ സപ്പോർട്ട് കൂടി ആയപ്പോൾ സാധ്യമായി
ഷൈജൽ മാഷിന്റെ വരികൾ വിസ്മയമാകുന്നു. പ്രവാസിയുടെ നൊമ്പരജീവിതം കുറെ കേട്ടിട്ടുണ്ട്. ഇത്രമേൽ പെർഫെക്ടായ ആശയം മാപ്പിളപ്പാട്ടായിക്കേട്ടത് ഇതാദ്യം. ഇത് ആലപിച്ച ഗായകനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ. നന്നായി ആലപിച്ചു. അണിയറ വർക്ക് എല്ലാം ആകർഷകമായി. മൊത്തത്തിൽ ഒരു കിടിലൻ ഗാനം. എല്ലാവർക്കും അഭിനന്ദനങ്ങൾ.. 🌹🌹🌹 ഷഹനായി
ഷൈജൽ മാഷിൻ്റെ സുന്ദരവരികൾ മുനീർ ബദിയടുക്കയുടെ അതിമനോഹരമായ ശബ്ദം എല്ലാംകൊണ്ടും സൂപ്പർ ഈ ഗാനത്തിന്റെ അണിയറിയിൽ അണിനിരന്ന എല്ലാ കലക്കാരൻമാർക്കും ഒരായിരം ആശംസകൾ
പ്രവാസ ലോകത്തിൻ്റെ മറ്റൊരു മുഖം. പ്രവാസം എന്ന വാക്കിനൊപ്പം കണ്ണീർ, വിരഹം തുടങ്ങിയ വാക്കുകൾ മാത്രമല്ല എഴുതി ചേർക്കേണ്ടത് എന്ന കാര്യം ഓർമപ്പെടുത്തുന്ന പ്രിയ സുഹൃത്ത് കവി ഷൈജൽ ബായിയുടെ മനോഹര വരികൾ. എല്ലാം കൊണ്ടും സൂപ്പർ - All the Best
ഷൈജൽമാഷിന്റെ തൂലികയിൽ സൂപ്പർ പ്രവാസിഗാനവും അണിയൊച്ചൊരുക്കിയ ദുബായ് മീഡിയായിക്ക് നന്ദി.. സൂപ്പർ മ്യൂസിക്ക്.വരികൾ കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചുുകൂടി മനോഹരമായേനെ....Mashaallah❤
ഉഷാറായിട്ടുണ്ട് നല്ല പാട്ട് ,പ്രവാസികളുടെ പൊള്ളുന്നജീവിതം പാട്ടിൽ കൂട്ടി ചാലിച്ച് സുന്ദരമായി പാടിയ പാട്ടുക്കാരൻ അനുമോദനങ്ങൾ .Lyrics ലഭിച്ചാൽ പാടിപടിക്കാമായിരുന്നു. pls lyrics
എന്നും കണ്ണീരുപ്പ് കലർന്ന പ്രവാസത്തിൻ കഥയല്ലേ ഇന്നും നമ്മൾ കേട്ട് വരുന്നതികാലത്ത് .. ജന്മം തന്നില്ലെങ്കിലും അന്നം തന്നൊരു നാടിനെയോർത്ത ഭിമാനം കൊള്ളണം കൂട്ടരെ നമ്മളീ ലോകത്ത്... പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു വരുന്നൊരു കാലത്ത്... കിട്ടിയതൊക്കെ കൊടുത്തു ടനക്കരെ എത്ത ണമെന്നൊരു ഹാജത്ത്.. കരള് പറിച്ചു കുടുംബവും മക്കളെ വിട്ട് പിരിഞ്ഞൊരു നേരത്ത് കനവുകൾ തുന്നിയ പട്ടുറുമാൽ മുഖം പൊത്തി കരഞ്ഞു മുറിപ്പെട്ട്. പൊന്നുവിളയണ നാടിതിൽ വന്നെത്തി. അതിഭംഗിയിൽ ലങ്കണ ഗൾഫിൽ വിരുന്നെത്തി... ദിനം കണ്ട കിനാവുകൾ പൂവണിയാൻ കൊതി കൊണ്ടു അതിൽ തൃപ്തി .. വിരഹത്തിൻ കനലെരിയുമ്പോൾ.. കനവിൻ ചെറു കുളിർമഴ പെയ്യും.. അത് കൊണ്ടൊരു ലക്ഷ്യമിൽ എത്തുകയെന്നൊരു സ്വപ്നമിൽ അങ്ങനെ നീങ്ങും... ഒരു കത്ത് കുറിത്ത് കൊടുത്തി വിടുത്തെ വിശേഷമുരത്ത് നിരത്തിയ കാലമിതിന്നോ ഒരു വിരൽ കൊണ്ട് മെസേജെത്തി. അതിൽ ഗൾഫിന്റെ - പങ്കില്ലേ ഇവളർച്ചയിൽ നാമെത്തി..... പള പള മിന്നണമാളിക അമ്പര ചുംബികളായിത ചേലൊത്ത്.. പലവിധ മോഡൽ കാറുകളും പത്രാസ് നിറഞ്ഞു ഈ കാലത്ത്.. പടി പടിയായി ഉയർന്ന് വരുന്നൊരു സമ്പത്തിന്റെ കണക്കൊത്ത്. പലതുമെ നേടിയടുത്തതിൻ പിന്നിലിനാടിൻ പങ്കിനെ ഓർത്തേക്ക്.. വിരഹം മാത്രമതല്ല പ്രവാസിക്ക്.. ഈ ഗൾഫിലെ ജീവിതനേട്ടമതോർക്ക്.. എങ്ങനെ പറയുമിത് - അത്യത്ഭുതകരമായ് നാട് വളർന്നതും ഈ ഒരു മരു മികവ്.. ഇതിനായ് ചില നഷ്ടവശങ്ങൾ.. അതിനല്ലെയിശിഷ്ട ഗുണങ്ങൾ. സദയം നിൻ യവ്വനമെല്ലാം.. സഹനക്കടൽ നീന്തിയതല്ലേ.. വിരഹത്തിൻ കണ്ണീർ തേവിയി നട്ട് നനച്ചു പടുത്ത് വളർത്തി എടുത്തൊരു സുന്ദര ജീവിതം തന്നതി മരുമണ്ണ് - സൗഭാഗ്യത്തിൻ - അന്തരമില്ലാ വാതിൽ തുറന്നിന്ന്...
വരികൾ ഏറെ ശ്രദ്ധേയം.
വിരഹമെന്ന സ്ഥിരം ക്ലീഷേയിൽ നിന്ന് മാറ്റിപ്പിടിച്ച് സൂപ്പറാക്കി❤
നല്ല വോയ്സ് നന്നായി അവതരിപ്പിച്ചു❤❤
ഷൈജൽബായുടെ നല്ല അർത്ഥവത്തായ രജനയും മുനീറിന്റെ ശബ്ദവും ഒത്ത് ചേർന്നപ്പോൾ അതിഗംഭീരമായി പറയാൻ വാക്കുകളില്ല ഈ ഗാനം എന്നും പ്രവാസികൾ ഓർത്തിരിക്കും all teams thanks ഇത് പോലുള്ള song ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤
Mashaaa allha muneeeer mon❤❤❤❤
സുപ്പർ
Masha allha ❤❤❤❤
Super...Super❤❤❤❤❤❤❤❤❤❤
സൂപ്പർ ❤
Masha allah👍🏻👍🏻👍🏻super ❤️munee bro
മാഷാ അല്ലഹ്.. നമ്മൾ പ്രവാസികൾ പൊളിയാ അല്ലെ...❤❤🎉🎉
പിന്നല്ലേ
കാസർകോഡിന്റെ മുത്തുമണി മുനീറിന്റെ സൂപ്പർ ആലാപനത്തിൽ കേൾക്കാൻ കൊതിച്ച ഒരു ഗൾഫ് സോങ്ങ് നമ്മുക്ക് സമ്മാനിച്ച ദുബായ് എംഎൽജി മീഡിയയ്ക്കും ഫിറോസ്കാക്കും ഒരുപാട് നന്ദി.....ദ്യശ്യാവിഷ്ക്കാരവൂം വീഡിയോ എഡിറ്റിംഗും കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു. പാട്ടിന്റെ വരികൾ അത് തയ്യാറാക്കിയ രചയിതാവിന് ഇരിക്കട്ടെ ഒരു പൊൻ കിരീടം....അഭിനന്ദനങ്ങൾ കൂട്ടരേ🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അടിപൊളി പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത വെഷമം ആണ് നമ്മുടെ പാവപെട്ട പ്രവാസികളെ ഓർക്കുമ്പോൾ 😘
ماشاءالله
Supper 😍
ലിറിക് hoo പൊളിച്ചു ലിറിക് ആതാണ് ഈ പാട്ടിന്റെ എല്ലാമെല്ലാം 😭😭😭singarum ok തിരഞ്ഞെടുത്ത രീതി അതും ഗംഭീരം 👍👍🥰🥰🥰🥰
Sooper lyrics and voice
Super Super നല്ല ഗംഭീരമാക്കി നല്ല വരികൾ നല്ല വെറൈറ്റിശബ്ദത്തിൽ തന്നെ പാടാൻ കഴിവ് തെളിയിച്ച് മുനീറെ ഒന്നും പറയാനില്ല അത്രക്കും നന്നായി പാടി❤❤😂❤
നല്ല വരികൾ ❤ മുനീർ നന്നായി പാടി ❤️. സൂപ്പർ ❤️❤️
നല്ല വരികൾ supr 👌👌👌👌👌
Nice one❤
മാഷാ അള്ളാ ❤️❤️❤️
Muneer super 🔥🔥🔥
Nammude naatukarhanan Muneer
Adipoli ayitund ❤❤ id pole vere song paduka ❤❤❤❤
മഷാഅള്ളാ നന്നായിപാടി അഭിനന്ദനങ്ങള്‍ .
തനിമയും വ്യത്യസ്തയതയും നിറഞ്ഞ മാപ്പിളപ്പാട്ടുകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന ഈ യൂടൂബ് ചാനലിന് അഭിനന്ദനങ്ങൾ.പാട്ടുകൾ എല്ലാം ഒന്നിനൊന്ന് മെച്ചം. മനോഹരം. 🌻🌻🌻🌻🌻🌺🌺🌺🌺🌺🌺🌺⛵⛵⛵⛵⛵
എന്നും കണ്ണീരൊപ്പ് കലർന്ന
പ്രവാസിത്തിൻ കഥയല്ലേ ഇ
ന്നും നമ്മൾ കേട്ടുവരുന്നതീ
കാലത്ത്...ജന്മം തന്നില്ലെങ്കി
ലും അന്നം തന്നൊരു നാടി
നെ ഓർത്ത് അഭിമാനം കൊ
ള്ളണം കൂട്ടരേ നമ്മളീ ലോക
ത്ത്....2
പട്ടിണിയും പരിവട്ടവുമായി ക
ഴിഞ്ഞു വരുന്നൊരു കാലത്ത്
കിട്ടിയതൊക്കെ കൊടുത്തുട
ൻ അക്കരെ എത്തണമെന്നൊ
രു
ماشاء الله.....
നല്ല വരികൾ❤
ഷൈജലാണ് താരം ഒന്നും പറയാനില്ല.. എഴുതിയാൽ തീരുന്നുമില്ല അത്രയും രചനയിൽ രുചി തന്നു 🥰🥰🥰🥰
Thankyou 💞
@@shaijalodungakkadofficial 🤝🤝
നല്ല വരികൾ പാടിയ ഗായകൻ സൂപ്പർ
Adipoli👌 super song❤️
അടിച്ചിപൊള്ളിച്ച്
പകരം വെക്കാനില്ലാത്ത വരികൾ
ആലാപനം സൂപ്പർ
അഭിനന്ദനങ്ങൾ ഷൈജൽ ജി
😍😍😍😍🥰😍🥰🥰😍🥰🥰
നല്ല വരികൾ ആലാപനവും
ഷൈജൽ മുനീർ 🎉
നല്ല രചന നല്ല ആലാപനവും ❤
Super song muneer bjk🔥
വളരെ നാളുകളായി ആഗ്രഹിക്കുന്ന നല്ലൊരു പ്രവാസി ഗാനം. വരികൾ വിചിത്രം....ഒന്നും പറയാനില്ല.അത്രയ്ക്കും ഇഷ്ടമായി. നന്നായി പാടി ..നല്ല സൗണ്ട്....എല്ലാംകൊണ്ടും അതി മനോഹരമായ ഒരു വർക്ക്.ടീം വർക്കിന് അഭിനന്ദനങ്ങൾ🎉🎉🎉🎉
മാഷാഅല്ലാഹ് 👍❤️
മനോഹരം ❤❤❤
വിമർശിച്ചും സപ്പോർട്ട് ചെയ്തും മാപ്പിളപ്പാട്ട് ലവേഴ്സ് ഗ്രൂപ്പിന്റെ തനിമയലധിഷ്ഠിതമായ ഗാനങ്ങളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന പ്രിയപ്പെട്ടവർക്ക് നന്ദി.....❤❤സൂപ്പർഹിറ്റ് ഗാനങ്ങൾ ഇനിയും ധാരാളം കടന്നു വരികയാണ്.അറബി ഗാനങ്ങൾ,ഭക്തിഗാനങ്ങൾ,പടപ്പാട്ടുകൾ,ഒപ്പനപ്പാട്ടുകൾ എന്നിവയൊക്കെ റിലിസിനായി ഒരുങ്ങുകയാണ്. ഗാനങ്ങളുടെ ലിങ്ക് ഷെയർ ചെയ്യണമെന്ന് ഉണർത്തുന്നു.
ഫിറോസ് കാട്ടൂർ.
Waiting 🎉🎉🎉🎉
ഷൈജൽജി പാട്ടിന്റെ രചനയിൽ താങ്കൾ കാണിച്ച ആത്മാർത്ഥത പ്രവാസലോകത്തിന് അഭിമാനവും സന്തോഷവും നൽകുന്നതാണ്. നന്ദി...പാട്ട് സൂപ്പറാണ്.അഭിനന്ദനങ്ങൾ❤🎉❤🎉❤🎉❤🎉❤🎉
Thanks 💞
മനോഹരം...❤❤❤
Adipoli song. Super❤👍👍👍👍👍
Super song@ Beautiful voice ❤❤🎉🎉🎉
സൂപ്പർ 👍🏻
👌👌👌
നല്ല ആശയം .ദീർഘകാല പ്രവാസിയായ എൻറെ ഒരു സുഹൃത്തുമായി പലപ്രാവശ്യം പങ്കുവെച്ച ആശയം. മനോഹരമായിട്ടുണ്ട്
പ്രിയപ്പെട്ട ഷൈജൽക്കയുടെ ഒരു മനോഹരമായ പ്രവാസ ഗാനം... പ്രവാസികളുടെ പ്രയാസങ്ങളും, കഷ്ടപ്പാടുകളും മാത്രം പാടി കേട്ടിട്ടുള്ള നമ്മൾക്ക് വേണ്ടി ഇതാ പ്രവാസ ലോകത്തിന്റെ നല്ല വശങ്ങൾ കോർത്തിണക്കി തൂലിക ചലിപ്പിച് ഒരു മനോഹര ഗാനമായി സംഭാവന ചെയ്തിരിക്കുന്നു മലയാള നാടിന്റെ സ്വന്തം എഴുത്തു കാരൻ ഷൈജൽ ഒടുങ്ങാക്കാട്... എല്ലാ വിധ ആശംസകളും ❤️🥰
Super
Thanks
സുന്ദരമായ വരികൾ - മനോഹരമായ ആലാപനം.. അഭിനന്ദനങ്ങൾ ഷൈജൽ ഭായ്
അർത്ഥവത്തായ വരികൾ ഗായകനും രചിച്ച ശൈജൽക്കാക്കും ഒരുപാട് അഭിനന്ദനങ്ങൾ❤❤❤ ഷൈജൽ ക്കായുടെ രചനയുടെ ഒരു പ്രത്യേകത എന്നു പറഞ്ഞാൽ എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ വരികളും കൂടെ താഴെ എഴുതുന്നു ഷൈജൽക്കാ ഒരു പാട് thanks 👍👍❤❤
Thanks 💞
Masha allah നന്നായി പാടി
മുനീർ beejanthadka❤
വിരഹം മാത്രമാണ് പ്രവാസിക്ക് എന്ന തരത്തിൽ ഉള്ള സാമ്പ്രദായിക ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് പ്രിയ സഹോദരൻ ഷൈജൽ ഒരുക്കിയ ഈ ഗാനശകലം പ്രവാസികൾക്കും നാട്ടുകാർക്കും കലാരംഗത്ത്പ്രവർത്തിക്കുന്നവർക്കും പ്രചോദനമാകട്ടെ.
ഇത്തരമൊരു ഗാനം ഒരുക്കാൻ ഞാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചത് ഏറ്റെടുത്തതിൽനന്ദിയും കടപ്പാടുംഅറിയിക്കട്ടെ. നന്മകൾ നേരുന്നു.
പ്രിയപ്പെട്ട റൗഫ്ക്ക കൊണ്ടോട്ടി ലോക കേരള സഭ അംഗം കൂടിയാണ് റൗഫക്കയുടെ നിർദേശമായിരുന്നു അവസരം വരുമ്പോൾ ഇങ്ങനെ ഒരു ഗാനം എഴുതണം എന്നത് പ്രിയപ്പെട്ട ഫിറോസ്ക്കാന്റെ സപ്പോർട്ട് കൂടി ആയപ്പോൾ സാധ്യമായി
എന്തൊരു മനോഹര വരികള്‍ ബിഗ് സല്യൂട്ട്. ❤❤
നല്ല വരികൾ.
ഷൈജൽഭായീടെ നല്ലൊരു രചന.
ആകെ മൊത്തത്തിൽ നന്നായിട്ടുണ്ട്.
all the best
ഷൈജൽ സൂപ്പർ വരികൾ എല്ലാവർക്കും ആയിരം അഭിനന്ദനങ്ങൾ❤❤❤
അതിഗംഭീരം സൂപ്പർ'സൂപ്പർ👍👍👍👍
ശൈജൽകാൻ്റെ മനോഹരമായ വരികൾ 🌹🌹 നല്ലപോലെ ആലപിച്ചു ഞങ്ങൾക്ക് സമ്മാനിച്ച ടീമിന് അഭിനന്ദനങ്ങൾ
Good job ❤❤❤🎉
ഷൈജൽ മാഷിന്റെ വരികൾ വിസ്മയമാകുന്നു. പ്രവാസിയുടെ നൊമ്പരജീവിതം കുറെ കേട്ടിട്ടുണ്ട്. ഇത്രമേൽ പെർഫെക്ടായ ആശയം മാപ്പിളപ്പാട്ടായിക്കേട്ടത് ഇതാദ്യം.
ഇത് ആലപിച്ച ഗായകനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ. നന്നായി ആലപിച്ചു.
അണിയറ വർക്ക് എല്ലാം ആകർഷകമായി.
മൊത്തത്തിൽ ഒരു കിടിലൻ ഗാനം. എല്ലാവർക്കും അഭിനന്ദനങ്ങൾ.. 🌹🌹🌹
ഷഹനായി
ഷൈജൽ മാഷിൻ്റെ സുന്ദരവരികൾ മുനീർ ബദിയടുക്കയുടെ അതിമനോഹരമായ ശബ്ദം എല്ലാംകൊണ്ടും സൂപ്പർ ഈ ഗാനത്തിന്റെ അണിയറിയിൽ അണിനിരന്ന എല്ലാ കലക്കാരൻമാർക്കും ഒരായിരം ആശംസകൾ
പ്രവാസ ലോകത്തിൻ്റെ മറ്റൊരു മുഖം. പ്രവാസം എന്ന വാക്കിനൊപ്പം കണ്ണീർ, വിരഹം തുടങ്ങിയ വാക്കുകൾ മാത്രമല്ല എഴുതി ചേർക്കേണ്ടത് എന്ന കാര്യം ഓർമപ്പെടുത്തുന്ന പ്രിയ സുഹൃത്ത് കവി ഷൈജൽ ബായിയുടെ മനോഹര വരികൾ. എല്ലാം കൊണ്ടും സൂപ്പർ - All the Best
ശരീഫ്ഭായ് 💞
പ്രവാസ ലോകത്തിൽ എന്നും കേൾക്ക്കുന്നതിൽ നിന്നും തികച്ചും വ്യത്ത്യസ്തമായ വരികൾ സമ്മാനിച്ച ഷൈജൽക്കക് അഭിനന്ദനങ്ങൾ 👍👍
ഷൈജൽ സാഹിബിൻ്റെ മനോഹരമായ വരികൾ
മുനീർ നന്നായി പാടി❤❤
നന്നായിട്ടുണ്ട്
അന്നം തരുന്ന നാടിനോട്..നന്ദി യുള്ള ഷൈജൽ ജീയുടെ മനോഹര വരികൾ..മുനീർ സുന്ദരമായി ആലപിച്ചു..
🌹അഭിനന്ദനങ്ങൾ 🌹2🌹
❤❤❤❤
പ്രവാസ ലോകത്തിൽ എന്നും കേൾക്ക്കുന്നതിൽ നിന്നും തികച്ചും വ്യത്ത്യസ്തമായ വരികൾ സമ്മാനിച്ച ഷൈജൽക്കക് അഭിനന്ദനങ്ങൾ 👍👍
ഷൈജൽക്ക❤❤❤❤❤
❤❤❤❤❤❤❤❤THANKS MUNEER🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Super song 👍🏻👍🏻👍🏻👍🏻👍🏻💕
Muneer Badhiaduka super saund❤❤
പ്രവാസ ലോകത്തിൻ്റെ മറ്റൊരു മുഖം കാണിക്കുന്ന സുന്ദരസൃഷ്ടി
👍
സൂപ്പർ
Maasha allah super🔥
ഷൈജൽമാഷിന്റെ തൂലികയിൽ സൂപ്പർ പ്രവാസിഗാനവും അണിയൊച്ചൊരുക്കിയ ദുബായ് മീഡിയായിക്ക് നന്ദി.. സൂപ്പർ മ്യൂസിക്ക്.വരികൾ കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചുുകൂടി മനോഹരമായേനെ....Mashaallah❤
വരികൾ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
❤masha allah sooooper
❤ സൂപ്പർ ജിന്നും ഇൻസും
Superr
nice 👍
Thanks
Wow
Suppar muthe
Super❤
Thanks 🔥
ഇന്ന് പലർക്കും പ്രവാസികളോട് പൂച്ചമാണ്,, പക്ഷെ പ്രവാസി ഇല്ലെങ്കിൽ കേരളമില്ല
Yes chilarude swabaavam kanumbol angane tonnum nammude nattil orumich work cheydavar fulfil poti paisa sampadichal avarkke koode undayirunna palareyum puchaman .sheriyalle
ഉഷാറായിട്ടുണ്ട് നല്ല പാട്ട് ,പ്രവാസികളുടെ പൊള്ളുന്നജീവിതം പാട്ടിൽ കൂട്ടി ചാലിച്ച് സുന്ദരമായി പാടിയ പാട്ടുക്കാരൻ അനുമോദനങ്ങൾ .Lyrics ലഭിച്ചാൽ പാടിപടിക്കാമായിരുന്നു. pls lyrics
എന്നും കണ്ണീരുപ്പ് കലർന്ന
പ്രവാസത്തിൻ കഥയല്ലേ
ഇന്നും നമ്മൾ കേട്ട്
വരുന്നതികാലത്ത് ..
ജന്മം തന്നില്ലെങ്കിലും അന്നം തന്നൊരു നാടിനെയോർത്ത
ഭിമാനം കൊള്ളണം കൂട്ടരെ നമ്മളീ ലോകത്ത്...
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു വരുന്നൊരു കാലത്ത്...
കിട്ടിയതൊക്കെ കൊടുത്തു
ടനക്കരെ എത്ത ണമെന്നൊരു ഹാജത്ത്..
കരള് പറിച്ചു കുടുംബവും
മക്കളെ വിട്ട് പിരിഞ്ഞൊരു നേരത്ത്
കനവുകൾ തുന്നിയ പട്ടുറുമാൽ
മുഖം പൊത്തി കരഞ്ഞു മുറിപ്പെട്ട്.
പൊന്നുവിളയണ നാടിതിൽ വന്നെത്തി.
അതിഭംഗിയിൽ ലങ്കണ ഗൾഫിൽ വിരുന്നെത്തി...
ദിനം കണ്ട കിനാവുകൾ പൂവണിയാൻ കൊതി കൊണ്ടു
അതിൽ തൃപ്തി ..
വിരഹത്തിൻ കനലെരിയുമ്പോൾ..
കനവിൻ ചെറു കുളിർമഴ പെയ്യും..
അത് കൊണ്ടൊരു ലക്ഷ്യമിൽ എത്തുകയെന്നൊരു സ്വപ്നമിൽ
അങ്ങനെ നീങ്ങും...
ഒരു കത്ത് കുറിത്ത് കൊടുത്തി വിടുത്തെ വിശേഷമുരത്ത് നിരത്തിയ കാലമിതിന്നോ ഒരു വിരൽ കൊണ്ട് മെസേജെത്തി.
അതിൽ ഗൾഫിന്റെ -
പങ്കില്ലേ ഇവളർച്ചയിൽ നാമെത്തി.....
പള പള മിന്നണമാളിക അമ്പര ചുംബികളായിത ചേലൊത്ത്..
പലവിധ മോഡൽ കാറുകളും
പത്രാസ് നിറഞ്ഞു ഈ കാലത്ത്..
പടി പടിയായി ഉയർന്ന് വരുന്നൊരു സമ്പത്തിന്റെ കണക്കൊത്ത്.
പലതുമെ നേടിയടുത്തതിൻ പിന്നിലിനാടിൻ പങ്കിനെ ഓർത്തേക്ക്..
വിരഹം മാത്രമതല്ല പ്രവാസിക്ക്..
ഈ ഗൾഫിലെ ജീവിതനേട്ടമതോർക്ക്..
എങ്ങനെ പറയുമിത് -
അത്യത്ഭുതകരമായ് നാട് വളർന്നതും ഈ ഒരു മരു മികവ്..
ഇതിനായ് ചില നഷ്ടവശങ്ങൾ..
അതിനല്ലെയിശിഷ്ട ഗുണങ്ങൾ.
സദയം നിൻ യവ്വനമെല്ലാം..
സഹനക്കടൽ നീന്തിയതല്ലേ..
വിരഹത്തിൻ കണ്ണീർ തേവിയി
നട്ട് നനച്ചു പടുത്ത് വളർത്തി എടുത്തൊരു സുന്ദര ജീവിതം
തന്നതി മരുമണ്ണ്
- സൗഭാഗ്യത്തിൻ -
അന്തരമില്ലാ വാതിൽ തുറന്നിന്ന്...
@@dubaimlgmedia786Thank you❤
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Masha alha❤
സൂപ്പർ
Mashallah
നല്ല വരികൾ നന്നായി പാടി ❤️മുനീർ ബായ് അഭിനന്ദനങ്ങൾ 😍😍😍
അടിപൊളി
❤
❤❤
Supper
Thanks
സൂപ്പർ 👌👌👌
❤
അടിപൊളി 🌷
❤❤❤
❤❤❤❤
❤❤❤