PRAVASI SONG LYRICS MANSOOR KILINAKOD SINGER SHAFEEQ BAVA SHAFEEQ KUNNUMPURAM ASHIQBILAL

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • STUDIO AUDIOLAB KUNNUMPURM CAMERA MUSTHAQEEM KUNNUMPURAM MUBASHIR MUBU FAZAL KUNNUMPURAM

ความคิดเห็น • 142

  • @nightdream9750
    @nightdream9750 3 ปีที่แล้ว +54

    കേൾക്കാൻ വൈകിപ്പോയ ഒരു പാട്ട്😘😘

  • @mansoorkilinakod1679
    @mansoorkilinakod1679 2 ปีที่แล้ว +12

    ഞാൻ മൻസൂർ കിളിനക്കോട് എന്റെ രചനയിൽ ഷഫീഖ് പാടിയ ഈ ഗാനം നിങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @nasarnasar7107
    @nasarnasar7107 3 ปีที่แล้ว +20

    ഹൃദയത്തിൽ തട്ടിയ വരികൾ.. സൂപ്പർ വോയിസ്‌ 👍👍👍

  • @sajinasaji1181
    @sajinasaji1181 3 ปีที่แล้ว +6

    Njan innanu khamarunte videoyil kandu search chaidu kettathu

    • @habikareemkareem348
      @habikareemkareem348 3 ปีที่แล้ว

      Kamaruthante videoyil kandu vallathe feelaya song

  • @SafeerSafee-wp7st
    @SafeerSafee-wp7st 2 หลายเดือนก่อน

    മൻസൂർക്ക എന്നും ഒരു വിജമായി തീരട്ടെ... ആമീൻ keep ബ്രോ.. ❤❤❤❤

  • @abdulcpmajeed9647
    @abdulcpmajeed9647 5 หลายเดือนก่อน

    നല്ല അർത്ഥമുള്ള വരികൾ കൂടെ നല്ല ഫീലും❤️❤️😍😞

  • @yeminworld8811
    @yeminworld8811 3 ปีที่แล้ว +6

    Kamaru malapuram channel kandit ee song search cheythu vannavarundo super song👍🏻👍🏻👍🏻👍🏻

  • @shahnashajushahna1536
    @shahnashajushahna1536 2 ปีที่แล้ว +1

    Uppayude avasthaye kurichulla song aahn... uppaante feelingsss😔😔😔

  • @bijoicejo6846
    @bijoicejo6846 2 ปีที่แล้ว +2

    ഫോൺ എന്ന വാക്ക് ഒഴിവാക്കാം എന്ന് തോന്നി.... ഫുൾ... ഫീൽ സോങ്... സിംഗിങ്.... പൊളി

  • @nasarview
    @nasarview 2 ปีที่แล้ว +4

    എത്തീ ബഹറും താണ്ടി
    മരുഭൂ മണൽ കാട്ടിൽ
    ഉരുകി പല നാളുകളായ്
    ഒഴുകി എൻ കണ്ണീര്...
    🎶🎶
    എത്തീ ബഹറും താണ്ടി
    മരുഭൂ മണൽ കാട്ടിൽ
    ഉരുകി പല നാളുകളായ്
    ഒഴുകി എൻ കണ്ണീര്...
    അറബി പ്പൊൻ തേടി,
    മോഹങ്ങൾ പേറി,
    അന്നു ഞാൻ കേറി,
    അലയുന്ന് ഈ നാട്ടിൽ.
    എങ്ങോ... എങ്ങോ.. ആ... സ്വപ്നം.
    എത്തീ ബഹറും താണ്ടി
    മരുഭൂ മണൽ കാട്ടിൽ
    ഉരുകി പല നാളുകളായ്
    ഒഴുകി എൻ കണ്ണീര്...
    🎶 🎶
    ആഅ ആഅ ആഅ ആആ ....
    🎶 🎶
    പ്രിയമുള്ളോരെഎല്ലാരും
    അക്കരെയാണേലും,
    പിരിശത്തിൽ ഖൽബുള്ളിൽ
    അവരുണ്ട് എപ്പോഴും.
    ഒരു കയ്യിൽ ഫോണിൽ ഞാൻ
    വിവരങ്ങൾ ചൊന്നാലും,
    ഇടനെഞ്ചിൻ കോണിൽ ഞാൻ
    വല്ലാതെ കേഴുന്നു.
    സ്വപ്നങ്ങൾ പൂക്കുന്ന
    പൂകാലമെന്നാണ്,
    കണ്ടില്ല ഞാൻ, ഇന്നോളം...
    അകലെ.. അകലെ.. ആ സ്വപ്നം.
    അകലെ.. അകലെ.. ആ സ്വപ്നം.
    🎶 🎶
    എത്തീ ബഹറും താണ്ടി
    മരുഭൂ മണൽ കാട്ടിൽ
    ഉരുകി പല നാളുകളായ്
    ഒഴുകി എൻ കണ്ണീര്...
    🎶 🎶
    ആഅ ആഅ ആഅ ആആ ....
    🎶 🎶
    ഒരു നല്ല ജീവിതം
    അതിമോഹം എന്നാണോ..
    ഒരു കൊച്ചു മോഹങ്ങൾ
    പാടില്ല എന്നാണോ?
    ഒരുവനാം യാ അല്ലാഹ്
    എൻ തേട്ടം നീ കേൾക്ക്.
    ഒരു നാളിൽ എന്നെയും
    സന്തോഷം അണിയിക്ക്.
    തേടി കരഞ്ഞു ഞാൻ
    തേട്ടം ഖബൂലാക്ക്
    ഒരു നല്ല നാളേക്കു ഞാൻ...
    തേടാം.. തേടാം.. യാ അല്ലാഹ്
    തേടാം.. തേടാം.. യാ അല്ലാഹ്
    🎶 🎶
    എത്തീ ബഹറും താണ്ടി
    മരുഭൂ മണൽ കാട്ടിൽ
    ഉരുകി പല നാളുകളായ്
    ഒഴുകി എൻ കണ്ണീര്...
    അറബി പ്പൊൻ തേടി,
    മോഹങ്ങൾ പേറി,
    അന്നു ഞാൻ കേറി,
    അലയുന്ന് ഈ നാട്ടിൽ.
    എങ്ങോ... എങ്ങോ.. ആ... സ്വപ്നം.
    എത്തീ ബഹറും താണ്ടി
    മരുഭൂ മണൽ കാട്ടിൽ
    ഉരുകി പല നാളുകളായ്
    ഒഴുകി എൻ കണ്ണീര്...
    Tank you all 🎉💐

  • @SAKALAM
    @SAKALAM 4 ปีที่แล้ว +13

    അടിപൊളി വരികൾ...
    നല്ല ശബ്ദം...(ഷഫീഖ് ബാവ ,👍👍👍)

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 ปีที่แล้ว

    സൂപ്പർ നല്ല വരികൾ. നല്ല ഈണം...നല്ല വോയ്സ്...കൂടുതൽ ഇഷ്ടം ഞാനും ഒരു പ്രവാസി.....😢

  • @nishadcheriyon742
    @nishadcheriyon742 3 ปีที่แล้ว +5

    Ee song njaanippazhaa kelkkunne... Endhaa sambhaviche ennariyilla....
    Hi ente ponnooo endhu rasaayittaanu paadi vacheth... Pakka feel.......
    Lirycs oru rekshem illa😍😍😍😢😢

  • @saheereranchiyil5656
    @saheereranchiyil5656 ปีที่แล้ว

    സൂപ്പർ 🌹🌹🌹🌹

  • @safwansafu6109
    @safwansafu6109 ปีที่แล้ว +1

    പ്രവാസി ജീവിതത്തിലേക്ക് ചുവടുവെക്കാൻ ഞാനും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഈ മാസം 28 സൗദിയുടെ മണ്ണിൽ😔😔

  • @hussainpottothungal9116
    @hussainpottothungal9116 2 ปีที่แล้ว

    നല്ല വരികൾ 👍🏻 സൂപ്പർ

  • @LIFEDISTRIBUTORS
    @LIFEDISTRIBUTORS ปีที่แล้ว

    Masha allah.super voice 👍

  • @siddeekk4425
    @siddeekk4425 3 ปีที่แล้ว +3

    Tik tokil കേട്ടു വന്നതാ.... അടിപൊളി 👍👍👍ഷഫീക് ഭായ് 👍

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +3

    എന്റെ പൊന്നു uff feel ❤❤😍😍
    ഈ പ്രവാസി റൂമിൽ ഇരുന്നു head set വെച്ച് കണ്ടു കൊണ്ടിരിക്കുന്നു 😍😍❤

  • @haseenasalam6208
    @haseenasalam6208 ปีที่แล้ว

    ഒരുപാട് ഒരുപാട് കേട്ട് ഈ song നല്ല feeling പ്രവാസികളുടെ ഓർമ്മ 😍😍😍

  • @rafeequekizhisseri7471
    @rafeequekizhisseri7471 4 ปีที่แล้ว +8

    Super lyrics... മൻസൂർ
    നല്ല ഫീൽ ആലാപനം.. ബാവ
    Congrats

  • @shanusali3482
    @shanusali3482 ปีที่แล้ว +1

    പ്രവാസി ആയി ഇ സോങ് കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ 😞

  • @faisalpachu7373
    @faisalpachu7373 2 ปีที่แล้ว

    Realy karanju poy out standing feel

  • @shafeeqkunnumpuramamskmp9497
    @shafeeqkunnumpuramamskmp9497 4 ปีที่แล้ว +4

    Woooow "ബാവ "feel😢😢👌👌👌👌👌👌👌👌👌👌

  • @rashmediavisionvallikkunnu1340
    @rashmediavisionvallikkunnu1340 4 ปีที่แล้ว +3

    അടിപൊളി ലയിച്ചു ആസ്വദിച്ചു. 👍

  • @rahiyayunus6715
    @rahiyayunus6715 4 ปีที่แล้ว +1

    Super... feeling bavee.. idhu veendum veendum kettirunnu pokanu...

  • @sanafnizam6572
    @sanafnizam6572 2 ปีที่แล้ว

    Vallathoru feel 😓😒 poliiiii 😊

  • @sazzz6582
    @sazzz6582 2 ปีที่แล้ว

    Oru pravasiyude vedhana
    Alhamdhulillah

  • @saheeravmsaheeravm6597
    @saheeravmsaheeravm6597 ปีที่แล้ว

    Supper❤❤

  • @shajithaikkadan1836
    @shajithaikkadan1836 2 ปีที่แล้ว +1

    വോയിസ്‌ ഒരു രക്ഷയുമില്ല 👍🏽👍🏽👍🏽❤❤❤

  • @123-RUN
    @123-RUN 2 ปีที่แล้ว +4

    എന്ത് ഫീൽ ആണ് ഭായ്.. 😒
    ഒര് പ്രവാസി ആയത് കൊണ്ട് നല്ലോണം മനസ്സിലാകും 👍🏻👍🏻

  • @sadiqueali6089
    @sadiqueali6089 2 ปีที่แล้ว

    അടിപൊളി സോങ്‌സ് 👏🏼👏🏼

  • @ashkaribrahim4621
    @ashkaribrahim4621 4 ปีที่แล้ว +4

    വോയിസ്‌ 😍❤

  • @smilyworld6196
    @smilyworld6196 4 ปีที่แล้ว +1

    അടിപൊളി നല്ല ഫീലുണ്ടായിരുന്നു🎙🎤👌💕

  • @jamsheerjamshee9120
    @jamsheerjamshee9120 2 ปีที่แล้ว

    Wow super sng

  • @najumudheenkl5076
    @najumudheenkl5076 4 ปีที่แล้ว +1

    oru rakshayumilla song poli song 👏🏻👏🏻👏🏻👏🏻🎉🎉

  • @raslarasla5182
    @raslarasla5182 2 ปีที่แล้ว

    orupadishttamayi supper song

  • @Farhanali-ek5bw
    @Farhanali-ek5bw 2 ปีที่แล้ว

    Supar broo

  • @ansariponnad7225
    @ansariponnad7225 4 ปีที่แล้ว +4

    Shafeeq.. good singing.. good work

  • @faseelaaseela4122
    @faseelaaseela4122 2 ปีที่แล้ว

    Sooper

  • @harshadudma1050
    @harshadudma1050 3 ปีที่แล้ว +1

    kure nalukalk shesham nalloru song🤝♥️

  • @ishazhut2261
    @ishazhut2261 2 ปีที่แล้ว

    Ee song kelkkumboo vallathoru sangadavum vedhanayumaaneee

  • @മർഹബ
    @മർഹബ 2 ปีที่แล้ว +2

    Masha allah 🤲🤲 feel full singing 😍😍

  • @shajikolathur721
    @shajikolathur721 4 ปีที่แล้ว +1

    സൂപ്പർ

  • @suhadashareef2539
    @suhadashareef2539 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് 👍👍👍👌

  • @musthafakaladi60
    @musthafakaladi60 3 ปีที่แล้ว +1

    സൂപ്പർ 💯

  • @anshilalachu6629
    @anshilalachu6629 4 ปีที่แล้ว +1

    Super song nalla feel und 👍👍

  • @sinangamer2528
    @sinangamer2528 4 ปีที่แล้ว +2

    ബാവ സൂപ്പർ 😥🎙️🎙️🎧🎧🎧🎧🎧

  • @VocalChordsMusic
    @VocalChordsMusic 4 ปีที่แล้ว +1

    Pwolii

  • @sakeerpk3072
    @sakeerpk3072 4 ปีที่แล้ว +1

    Poliii

  • @muktharmuthu8244
    @muktharmuthu8244 3 ปีที่แล้ว +1

    Adipoli onnum parayanilla

  • @Easyuse484
    @Easyuse484 3 ปีที่แล้ว +2

    Tiktok il kadavar evide like.. Fst kanichath sharafiya ano

  • @muhammads6332
    @muhammads6332 2 ปีที่แล้ว +1

    കേട്ടിരുന്നു പോകുന്ന പാട്ട്

  • @carchoice-pf3bk
    @carchoice-pf3bk 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 🥰

  • @Unknown-un6yh
    @Unknown-un6yh 2 ปีที่แล้ว +1

    മനോഹരം

  • @shihabareekode
    @shihabareekode 4 ปีที่แล้ว

    ശഫീഖ് ബാവ...
    ഭാവഗായകാ... ഭാവുകങ്ങൾ......

  • @fairoosfairoos860
    @fairoosfairoos860 3 ปีที่แล้ว

    Spr song njan eppoya ee song kelkkunne

  • @rasheedcherur4918
    @rasheedcherur4918 4 ปีที่แล้ว +1

    Super lyric and good singing👍

  • @Azzi657
    @Azzi657 3 ปีที่แล้ว +1

    Feeling 🥺...miss uhh sinuchaa💔😥

  • @nilagirimalayali7142
    @nilagirimalayali7142 4 ปีที่แล้ว +1

    😥vallatha oru feel

  • @basheer1278
    @basheer1278 3 ปีที่แล้ว

    Super singing bro👌👌👌❤❤❤❤

  • @dinadiya133
    @dinadiya133 4 ปีที่แล้ว +1

    Nice.....

  • @123mahsoom
    @123mahsoom 3 ปีที่แล้ว

    Wat a music. One of the finest recent mappila song. Nice voice bro

  • @AKRONETravelandMarketing
    @AKRONETravelandMarketing ปีที่แล้ว

    Good song ❤

  • @moosasrk7044
    @moosasrk7044 2 ปีที่แล้ว

    Super song.....

  • @yakoobpcd8452
    @yakoobpcd8452 4 ปีที่แล้ว

    Polich...super singing...

  • @musthafaannara
    @musthafaannara 2 ปีที่แล้ว +1

    Super 👌👌👌💕💕💕

  • @badruddeenbaddu5366
    @badruddeenbaddu5366 ปีที่แล้ว

    Masha Allah❤️❤️❤️❤️❤️❤️

  • @noufalkunju3427
    @noufalkunju3427 4 ปีที่แล้ว

    അടിപൊളി

  • @shafeekshafeek1662
    @shafeekshafeek1662 4 ปีที่แล้ว

    Adipoli 🥰🥰🥰🥰

  • @pkmubashiromanoor6406
    @pkmubashiromanoor6406 4 ปีที่แล้ว

    അടിപൊളി ♥️💯💯💯

  • @Anshif_pk
    @Anshif_pk 3 ปีที่แล้ว +2

    പ്രവാസി 😔😔

  • @shameer6244
    @shameer6244 2 ปีที่แล้ว

    💕💕

  • @jumananasik3195
    @jumananasik3195 3 ปีที่แล้ว

    Masha allah heart touching song😨

  • @channel-od2kz
    @channel-od2kz ปีที่แล้ว

    ❤️❤️🥰

  • @sahalmk7141
    @sahalmk7141 3 ปีที่แล้ว

    Supper

  • @hamzamkh1408
    @hamzamkh1408 ปีที่แล้ว

    👍👍👍👍👍

  • @shammasmohd9394
    @shammasmohd9394 4 ปีที่แล้ว

    ഷഫീഖ് ബാവ super

  • @cheppykunhome
    @cheppykunhome 3 ปีที่แล้ว

    Super 😍😍😍

  • @saheereranchiyil5656
    @saheereranchiyil5656 2 ปีที่แล้ว

    Super signing

  • @muhammedirfanirfan7720
    @muhammedirfanirfan7720 4 ปีที่แล้ว

    Poli

  • @anjusweb4084
    @anjusweb4084 2 ปีที่แล้ว

    Miss u ikkaaa😭😭😭😭🥰❤️😍

  • @KishorKumar-sy9hq
    @KishorKumar-sy9hq 4 ปีที่แล้ว

    Superb

  • @muneerudheenk4349
    @muneerudheenk4349 3 ปีที่แล้ว

    Poli song 😍

  • @ishazhut2261
    @ishazhut2261 2 ปีที่แล้ว

    Maasha Allah

  • @jaisalmohammed661
    @jaisalmohammed661 3 ปีที่แล้ว +4

    വാട്ട്സപ്പ് സ്റ്റാറ്റസ് കണ്ടു വന്നവരുണ്ടോ

  • @junaidjunumon7139
    @junaidjunumon7139 ปีที่แล้ว

    🥰

  • @hamzathulkharar9780
    @hamzathulkharar9780 4 ปีที่แล้ว

    Super

  • @ronusponnuchannalronusponn4407
    @ronusponnuchannalronusponn4407 4 ปีที่แล้ว

    Poli song

  • @aslahaslu7640
    @aslahaslu7640 2 ปีที่แล้ว

    Poli song 🥺❤❤❤😘

  • @anasbinzainvp
    @anasbinzainvp 3 ปีที่แล้ว +1

    Voice ♥️🔥

  • @kabeernellengal9656
    @kabeernellengal9656 4 ปีที่แล้ว

    Super song 👌👌👍👍

  • @rahmathullakp1741
    @rahmathullakp1741 2 ปีที่แล้ว +1

    Upppa. 🥰🥰🥰

  • @umarshamil8616
    @umarshamil8616 2 ปีที่แล้ว

    Voice❤️

  • @anwaralukkal902
    @anwaralukkal902 3 ปีที่แล้ว

    Masha allha

  • @shuhaibmon7488
    @shuhaibmon7488 3 ปีที่แล้ว

    super song eantha feel❤️❤️❤️❤️❤️❤️❤️

  • @shareefhudha1357
    @shareefhudha1357 2 ปีที่แล้ว

    👍😘😘

  • @anithaashokan3524
    @anithaashokan3524 4 ปีที่แล้ว

    Good

  • @noorjanoorjahan5546
    @noorjanoorjahan5546 4 ปีที่แล้ว +2

    Paravasi song god

  • @sanhafathima9735
    @sanhafathima9735 3 ปีที่แล้ว

    Heart touching