Haram Chuttunna Poomkatte|HARAM FIRDOUS|HAJJ Song|Shaijal Odungakkad|Jabbar Perla|Firoz Kattoor

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • Welcome to DUBAI MLG MEDIA TH-cam Channel, Thank You For Watching..
    ആൽബം: ഹറം ഫിർദൗസ്
    ഗാനം:ഹറം ചുറ്റുന്ന പൂങ്കാറ്റേ
    {ഹജ്ജ് - ബലിപ്പെരുന്നാൾ കോൽക്കളിപ്പാട്ട്}
    രചന: ഷൈജൽ ഒടുങ്ങാക്കാട്
    സംഗീതം|സംവിധാനം: ഫിറോസ് കാട്ടൂർ
    ഓർക്കസ്ട്രേഷൻ:വിനേഷ് കോതമംഗലം
    ആലാപനം: ജബ്ബാർ പെർള
    മിക്സിംഗ് : ഫിറോസ് കാസർകോട്
    എഡിറ്റിംഗ് : ഫാരിസ് കിളിനക്കോട്
    ഓഡിയോ: വേവ്സ് ഓഡിയോ സേ്റ്റഷൻ, ഉദയഗിരി
    വീഡിയോ: ജിനാൻ മീഡിയ എടവണ്ണപ്പാറ
    നിർമ്മാണം: ദുബായി എം.എൽ.ജി.മീഡിയ
    Lyrics
    ഹറം ചുറ്റുന്ന പൂങ്കാറ്റെ..
    തക്ബീർ മൂളി വന്നാട്ടെ..
    ഷറഫുറ്റ പെരുന്നാളിൻ
    പൊലിമ പാടി വന്നാട്ടെ
    ഇബ്റാഹിം നബിയോരെ
    വിളിയാളം ശ്രവിത്തോരെ
    ഇഹ്റാമിൻ പരിശുദ്ധി
    നുകർന്ന ചേതി ചൊന്നാട്ടെ
    തിരു ലബ്ബയ്‌ക്കുരുവിട്ട്
    പല ലക്ഷം ജനം ചേർത്ത്
    പരനിൽ തൻ മിഴി വാർത്ത്
    ഫിറ്ദൗസിന് വഴി തീർത്ത്
    ഇറയോന്റെ തിരു ഗേഹം
    ഇഹത്തിൽ പൊൻമണി ദീപം
    വലം വെക്കും മനിതർക്ക്
    സലാം ചൊല്ലി പറന്നാട്ടെ
    ഹജറുൽ അസ് വദ് മുത്തി
    മണത്തുള്ളിൻ കറനീക്കി
    തെളിതീർത്ഥം തിരുസംസം
    നുണഞ്ഞു ദാഹവും മാറ്റി
    സഫാ മർവ ജബലൈനി
    സഇയും ചെയ്തുടൻ നീങ്ങി
    അറഫാ സംഗമം കണ്ട്
    അകം തഖ്‌വായിലായ് പൂണ്ട്
    ബലി ത്യാഗ സ്മരണയിൽ
    ഒള്ഹിയ്യത്ത് നിറവേറ്റി
    പരിശുദ്ധ തിരു ഹജ്ജാൽ
    പരിപൂർണ്ണ തെളിവാക്കി
    പെരുന്നാളിൻ സുറൂറേറ്റി
    പെരിയോനിൽ ശുക്റോതി
    തക്ബീറിൻ ധ്വനി പാരിൽ
    പരക്കുന്നു ഫറ്ഹേറ്റി
    നിറഞ്ഞാശംസകൾ പാടി
    നിരയായ് കൂട്ടുകാർ കൂടി
    ലിപാസിൻ മൊഞ്ചിലായ് മോടി
    പെരുന്നാളിൽ നിറഞ്ഞാടി
    ANTI PIRACY WARNING
    This content is copyrighted to DUBAI MLG MEDIA ..Any unauthorised re production,
    Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
    ഈ യൂട്യൂബ് ചാനലിൽ കൂടി
    Upload ചെയ്യുന്ന Content കൾ വീഡിയോയിൽ മാറ്റങ്ങൾ വരുത്തിയോ, ഓഡിയോ കട്ട് ചെയ്ത് മറ്റ് ഡിസൈനുകൾ ചെയ്തോ, അനുമതിയില്ലാതെ മറ്റു ചാനലുകൾ, ഫേസ്ബുക്ക് പേജുകൾ, ടിക്ടോക് തുടങ്ങിയവയിലേക്ക് Upload ചെയ്യുന്നത് മോഷണ സമാനമാണ്.
    COPYRIGHT ലംഘനവുമാണ്
    Feedback to
    Firozkattoor
    mlgmediadubai@gmail.com
    00971566282633

ความคิดเห็น • 182

  • @abdurahmanabdurahman9527
    @abdurahmanabdurahman9527 ปีที่แล้ว +7

    മാഷാ അള്ളാ നന്നായിട്ടുണ്ട്

  • @AliAc-9779
    @AliAc-9779 ปีที่แล้ว +4

    Mashallah 🎶🎻🎤🎸😇🤗

  • @azmil7865
    @azmil7865 ปีที่แล้ว +4

    Masha Allah ❤

  • @vibestrends1119
    @vibestrends1119 ปีที่แล้ว +6

    ഈ പാട്ട് പാടിയ ജബ്ബാറിനും ഇത് എഴുതിയ ആൾക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍👍👍😊

  • @CGGAMERFF369
    @CGGAMERFF369 7 หลายเดือนก่อน +3

    ഏതായാലും കലക്കി തിമിർത്തു 👍👍👍👍❤️❤️🌹🌹❤️❤️🌹

  • @user-ajksdAllinone
    @user-ajksdAllinone 2 ปีที่แล้ว +10

    Masha alllh...Bro😍😍🔥❤️❤️❤️🔥🔥

  • @azeezm3169
    @azeezm3169 2 ปีที่แล้ว +14

    അടിപൊളി മാഷാഅല്ലാഹ്‌ സൂപ്പർ

  • @sameerp6670
    @sameerp6670 ปีที่แล้ว +6

    ഇദ് പോലെ ഇനിയും നല്ലനല്ല പാട്ടുകൾ പാടാൻ അല്ലാഉ തൗഫീഖ് നൽകട്ടെ

  • @rabeeska8006
    @rabeeska8006 7 หลายเดือนก่อน +4

    ❤ sooper ❤

  • @basheerthachilath2471
    @basheerthachilath2471 ปีที่แล้ว +3

    Supr

  • @AzeezPuthoor
    @AzeezPuthoor 2 ปีที่แล้ว +17

    മാ ശാ അള്ളാ...

  • @hussainkk5469
    @hussainkk5469 2 ปีที่แล้ว +24

    നല്ല ഒരു പാട്ട് 👍👍👍👍

  • @dhnanban6389
    @dhnanban6389 ปีที่แล้ว +3

    Masha allaah

  • @muhammedjowfal644
    @muhammedjowfal644 ปีที่แล้ว +8

    കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല

  • @shaijalodungakkadofficial
    @shaijalodungakkadofficial 2 ปีที่แล้ว +20

    ദുൽ ഹജ്ജിന്റെ പരിശുദ്ധിയിലൂടെ
    ഒരു സംഗീത യാത്ര *ഹറം ഫിർദൗസ്*
    എന്റെ രചനയിൽ ഫിറോസ് കാട്ടൂർ സംവിധാനം നിരവഹിച്ച്
    ജബ്ബാർ പെർളയുടെ മനോഹര ശബ്ദത്തിൽ ഒരു കോൽക്കളി പാട്ട് കേൾക്കുക മറ്റുള്ളവരിലേക്ക് എത്തിക്കുക
    ഷൈജൽ ഒടുങ്ങാക്കാട്

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 ปีที่แล้ว +18

    മനോഹരം 🌹👌👍

  • @asifuppala8249
    @asifuppala8249 2 ปีที่แล้ว +13

    Masha allah jabhar🥰

  • @Funbysha
    @Funbysha 2 ปีที่แล้ว +14

    Super 💐💐💐💐💐💐💐

  • @abdulhameedpt4974
    @abdulhameedpt4974 ปีที่แล้ว +3

    Good 👍

  • @kunjavakunjava3184
    @kunjavakunjava3184 6 หลายเดือนก่อน +3

    👌👍💚

  • @haneefsa3980
    @haneefsa3980 2 ปีที่แล้ว +14

    Super.👍

  • @Funbysha
    @Funbysha 2 ปีที่แล้ว +12

    Masha allah super song

  • @abumc668
    @abumc668 2 ปีที่แล้ว +16

    നല്ലൊരു പാട്ട് ഉഷാറായിട്ടുണ്ട് അടിപൊളി ഒന്നും പറയാനില്ല👍👌👏👏👏💐💐💐💐💐🌙🌙🌙🌙✨✨✨✨⭐⭐⭐💫💫💫💫💞💞

    • @dubaimlgmedia786
      @dubaimlgmedia786  2 ปีที่แล้ว

      Thanks 🙏

    • @muhammedmusthafa7118
      @muhammedmusthafa7118 2 ปีที่แล้ว +1

      A. Musthafa. Vattekkad. Ssf. Sys. Sbs. Kmj
      ❤️❤️❤️❤️💪💪💪💪🌹🌹🌹🌹👍💐💐💐💐👏👏👏👏🌺🌺🌺🎁🎁💪🎂🎂🍫🍫

  • @arwaskrafting
    @arwaskrafting 2 ปีที่แล้ว +12

    Maasha allha 👏🔥👏👍💖💞💐

  • @haneefabava8241
    @haneefabava8241 2 ปีที่แล้ว +13

    Super 👌👌

  • @roufpommipommi9315
    @roufpommipommi9315 2 ปีที่แล้ว +12

    Mashallha

  • @muhammedvellery6622
    @muhammedvellery6622 ปีที่แล้ว +5

    മാപ്പിള പാട്ടിന്റെ തനിമ നഷ്ടപെടാ ദെ ഇദ് നല്ല പാട്ടുകൾ ഇനിയും പ്രദീ ക്ഷി കുന്നു വളരെ നന്നായി ട്ടുണ്ട്

  • @nancynizar7001
    @nancynizar7001 7 หลายเดือนก่อน +1

    Mashallah

  • @firozvm3089
    @firozvm3089 2 ปีที่แล้ว +11

    ജബ്ബാർ പെർള 🥰

  • @basheerblack4562
    @basheerblack4562 2 ปีที่แล้ว +16

    ഷൈജൽ ഒടുങ്ങാക്കാടിന്റെ ഹൃദ്യമായവരികളും Firoz കാട്ടൂരിന്റെ സംവിധാനവും കൂടിയായപ്പോൾ ജബ്ബാർ പെർല എന്നാഗായകന്റെ ശബ്ദമാധുര്യവും കൂടിയായപ്പോൾ സമ്പൂർണ്ണമായ ഒരു സൃഷ്ടിപിറന്നു അത് എല്ലാപ്രായക്കാർക്കും ഇഷ്ടപെടുന്ന ഒന്നാവുകയും ചെയ്തു 👍👍👍👍👍👍👍👍 അണിയറയിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹Muzammil kaippamangalam

  • @gk.2418
    @gk.2418 2 ปีที่แล้ว +15

    Masha allah, 🥰🥰 jabbu nice voice.... 🥰🥰👍👍👍👍

  • @mohammedaboosalihkp6399
    @mohammedaboosalihkp6399 ปีที่แล้ว +1

    Superb no words more

  • @Vkmanaf
    @Vkmanaf ปีที่แล้ว +5

    ❤❤❤മാഷാ അല്ലാഹ്...super song ..അഭിനന്ദനങ്ങള്‍

  • @user-ajksdAllinone
    @user-ajksdAllinone 2 ปีที่แล้ว +9

    👍👍👍🔥

  • @ASEESKPL
    @ASEESKPL 2 หลายเดือนก่อน +2

    Akshy❤🎉😂😢 1:36

  • @muhammedarshad4990
    @muhammedarshad4990 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ്

  • @ILoveDubaiTipsmore
    @ILoveDubaiTipsmore 2 ปีที่แล้ว +21

    മാഷാ അള്ളാഹ നല്ല വരികൾക്ക് നല്ല ശബ്ദത്തിൽ അടിപൊളി പാട്ട് 😍👍😍

  • @maharoofkottakkal9973
    @maharoofkottakkal9973 2 ปีที่แล้ว +7

    ഉശാർ....

  • @sahadsahad6303
    @sahadsahad6303 ปีที่แล้ว +2

  • @Moosaakkara5091
    @Moosaakkara5091 ปีที่แล้ว +2

    Jabbar bhai ente nadinte abimanam njan bandiyod

  • @shihabok123
    @shihabok123 8 หลายเดือนก่อน +1

    👍👍👍👍🌹👌

  • @ETKAshrafMuchukunnu
    @ETKAshrafMuchukunnu 3 หลายเดือนก่อน

    ഷൈജൽ സ്വാഹിബിന്റെ മികച്ച രചനകൾ ധാരാളമുണ്ട്
    മാപ്പിള പാട്ട് പാടാനായ് ജനിച്ച ചിലരുണ്ട് അത്തരത്തിൽ ഒരാളാണ് ഈ പാട്ട് പാടിയ ഗായകൻ

  • @ShamsVadakaraAbudhabi
    @ShamsVadakaraAbudhabi ปีที่แล้ว +2

    Super Song🎉

  • @ASEESKPL
    @ASEESKPL 3 หลายเดือนก่อน +1

    Kgjth😢😢❤

  • @SS_VLOG_100k_
    @SS_VLOG_100k_ 5 หลายเดือนก่อน +1

    ഒരു രക്ഷയും ഇല്ല ❤❤❤super

  • @HusainkunjavaHusainkunjava
    @HusainkunjavaHusainkunjava 7 หลายเดือนก่อน +2

    സൂപ്പർ ♥️

  • @Funbysha
    @Funbysha 2 ปีที่แล้ว +11

    Super lyrics

  • @mismailismail
    @mismailismail 2 ปีที่แล้ว +6

    Super Masha Allah

  • @sabirsabu5007
    @sabirsabu5007 ปีที่แล้ว +2

    ماشا الله

  • @mariyum.k1506
    @mariyum.k1506 2 ปีที่แล้ว +10

    പഴമയിലേക്ക് വിളിച്ചുകൊണ്ടുപോവുന്ന ട്യൂൺ.സൂപ്പർ വരി,ആലാപനം...ആശംസകൾ

  • @keralaindia6481
    @keralaindia6481 2 ปีที่แล้ว +3

    Pwoli Masha Allah 👍🏻

  • @rafeeqnalakath8304
    @rafeeqnalakath8304 2 ปีที่แล้ว +13

    ഷൈജൽജിയുടെ അതിമനോഹരമായ ഒരു രചനകൂടി
    നല്ല ആലാപനം
    മികച്ച സൃഷ്‌ടി
    അഭിനന്ദനങ്ങൾ

  • @sameerp6670
    @sameerp6670 ปีที่แล้ว +3

    ജബ്ബാർക സൂപ്പർ പറയാൻ വാക്കുകൾഇല്ല 👍🏻👍🏻👍🏻🌺🌺🌺🌺

  • @Abdulrahman-yn2ob
    @Abdulrahman-yn2ob ปีที่แล้ว +3

    Elladivasavum kelkanaagrahikkunna ganavum swaravum

  • @muhammedpk4132
    @muhammedpk4132 2 ปีที่แล้ว +15

    അല്‍ഹംദുലില്ല മനോഹരഗാനംനല്ലവരികള്‍കേള്‍ക്കാനുംനല്ലസുഖം അഭിനന്ദനങ്ങള്‍.

  • @siddikvadakkevalappil5672
    @siddikvadakkevalappil5672 10 หลายเดือนก่อน +2

    Shaijal ഭായ്ടെ വരികൾ ❤

  • @mlgmusicmedia
    @mlgmusicmedia 2 ปีที่แล้ว +13

    തനിമയാർന്ന മാപ്പിളപ്പാട്ട് രചനകളിലൂടെ സംഗീതപ്രേമികൾക്ക് നിരവധി ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച നിമിഷകവിയും ഖത്തർ പ്രവാസിയുമായ ഷൈജൽ ഒടുങ്ങക്കാടിന്റെ മനോഹര വരികളിൽ തന്റെ സ്വതസിദ്ധമായ ഗാനാലാപനത്തിലൂടെ ജനശ്രദ്ധ നേടിയ കലാകാരൻ ജബ്ബാർ പെർളയ്ക്കും ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും ഒരായിരം നന്ദി....അഭിനന്ദനങ്ങൾ...ഇനിയും തനിമ കൈവിടാത്ത ഗാനങ്ങൾകൊണ്ട് സമ്യദ്ധമാകട്ടെ ദുബായ് എംഎൽജി മീഡിയ...🎶🎶🎶🎶🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🎧🕋🕋🕋🕋🕋🕋🕋🌙🌙🌙🌙🌙🌙🌙🌙🌙.🙋🙏👍🤲💐💪🤝♥️

  • @razeenam5171
    @razeenam5171 ปีที่แล้ว +1

    മാഷാ അല്ലാഹ്.. വരികൾ 👌.. പാടിയത് 👍.. Good attempt.. Allah bless you..

  • @ShakkeerRandar
    @ShakkeerRandar 5 หลายเดือนก่อน +2

    ഞാൻ 20 പ്രാവശ്യം കേട്ടു

  • @nkmmk4775
    @nkmmk4775 2 ปีที่แล้ว +3

    എന്തൊരു ഇമ്പം.. 👍👍👍👍സൂപ്പർ ഒന്നും പറയാൻ ഇല്ല

  • @JunaidZayan
    @JunaidZayan 7 หลายเดือนก่อน +1

    ❤❤❤🥰🥰🥰🥰💚

  • @kl59vlogs63
    @kl59vlogs63 ปีที่แล้ว +2

    Masha Allah 😍😍😍😍😍super🥰🥰🥰🥰🥰🥰🥰🥰🥰

  • @ummerkhan786
    @ummerkhan786 2 ปีที่แล้ว +10

    മാഷാ അള്ളാഹ് ജബ്ബാർ പെർള എന്ത്‌ മനോഹരം ആ ശബ്‌ദം ഇനിയും നല്ല അവസരങലുണ്ടവട്ടെ

  • @sudhivtp2708
    @sudhivtp2708 ปีที่แล้ว +6

    അർത്ഥവത്തായ വരികൾക്ക് മനം നിറയുന്ന ആലാപന ശൈലികൊണ്ട് ശ്രവണ സുന്നരമാക്കിയ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🤝🌹👌❤

  • @kochumix9188
    @kochumix9188 2 ปีที่แล้ว +8

    ഷൈജൻ കെയുടെ അതി മനോഹര വരികൾ അതിമനോഹരമായ ആലാപനം

  • @faizalpulikkal6950
    @faizalpulikkal6950 ปีที่แล้ว +2

    👍

  • @rafeequekolikkal2124
    @rafeequekolikkal2124 2 ปีที่แล้ว +17

    ഷൈജൽ ഒടുങ്ങാക്കാടിന്റെ വരികളിൽ ജബ്ബാർ പെർളയുടെ ആലാപനം എല്ലാം അതിമനോഹരം.

  • @mahmoodrv8268
    @mahmoodrv8268 2 ปีที่แล้ว +4

    ماشاءالله الحمد لله جزاكالله خيرا كثيرا

  • @nichoos1264
    @nichoos1264 ปีที่แล้ว +5

    ഷൈജൽക്കയുടെ വരികൾ ഗംഭീരം, ആലാപനവും സൂപ്പർ 🥰♥️

  • @sidiquereal761
    @sidiquereal761 ปีที่แล้ว +2

    തൊട്ടതെല്ലാം പൊന്നാക്കുന്ന കലാകാരൻ നമ്മുടെ ഷൈജൽക്ക... അതി മനോഹരമായ ഗാനം 🥰🥰🥰🥰❤️❤️❤️

  • @unaiskpr7545
    @unaiskpr7545 ปีที่แล้ว +1

    സൂപ്പർ

  • @kuttygazal3892
    @kuttygazal3892 2 ปีที่แล้ว +2

    Shaijalka sooper aayittund nalla varikal nalla aalapanam

  • @ibrahimkuttypathanamthitta975
    @ibrahimkuttypathanamthitta975 2 ปีที่แล้ว +5

    Super Song......Congrats Jabbar Perla Bhai👍🤲🙋

  • @abdulnasir7599
    @abdulnasir7599 ปีที่แล้ว +5

    എത്ര പ്രാവശ്യം കേ ട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രക്കും ഇഷ്ടപ്പെട്ടു

  • @shahidsha3229
    @shahidsha3229 2 ปีที่แล้ว +5

    ഇക്കാ ..ശബ്ദമാധുര്യം👌🏻 അൽഹംദുലില്ലാഹ് 🌹കിടു പാട്ട് ഇടക്ക് ഇടക്ക് ഇപ്പോൾ കേൾക്കുന്നു ☺️😔🥰അല്ലാഹു ഇക്കാക്കും കുടുംബത്തിനും ആഫിയത്തോടുകൂടിയുള്ള ദീര്ഗായസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @aju_nbr8456
    @aju_nbr8456 2 ปีที่แล้ว +3

    Adipoli

  • @khairunneesashukoor7149
    @khairunneesashukoor7149 ปีที่แล้ว +2

    മാഷാഅല്ലാഹ്‌

  • @raeeskhan2601
    @raeeskhan2601 2 ปีที่แล้ว +7

    Nice

  • @NechuNekly
    @NechuNekly 7 หลายเดือนก่อน +2

    Super voice

  • @shayanmuhammad9723
    @shayanmuhammad9723 2 ปีที่แล้ว +4

    Masha Allah❤️

  • @ikkoossharjah77
    @ikkoossharjah77 2 ปีที่แล้ว +3

    പഴയകാലത്തെ സ്മരിക്കുന്ന മാസ്മരിക സംഗീതം... രചന മഹത്തരം.... ആലാപനം അതി ഗംഭീരം....സംവിധാനവും ദ്യശ്യാവിഷ്ക്കരണവും അവിസ്മരണിയം...മൊത്തത്തിൽ അടുത്ത കാലത്തിറങ്ങിയതിൽ വച്ചേറ്റവും നല്ല തനിമയാർന്ന മാപ്പിളപ്പാട്ട്...അഭിനന്ദനങ്ങൾ ഈ ഗാനത്തിന്റെ അണിയറ ശില്പികൾക്ക്..... ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ തന്നെ മനസിന് കുളിരേകുന്ന പാട്ടുകൾ

  • @Technical_support781
    @Technical_support781 ปีที่แล้ว +1

    Beutyfull❤❤❤🤲🏻🤲🏻🤲🏻

  • @AbdulRahman-vh2le
    @AbdulRahman-vh2le 2 ปีที่แล้ว +6

    Super

  • @basheermv8763
    @basheermv8763 2 ปีที่แล้ว +4

    Aadi Manohar gaanam

  • @fasaludheenfasaludheen2695
    @fasaludheenfasaludheen2695 3 หลายเดือนก่อน +1

    Supper

  • @haseenavh6938
    @haseenavh6938 ปีที่แล้ว +1

    👍👍

  • @mufthimubarak
    @mufthimubarak 2 ปีที่แล้ว +6

    Mashaallah, മനോഹരമായ വരികളും ആലാപനവും. ❤

  • @MelodiaProductions
    @MelodiaProductions 2 ปีที่แล้ว +14

    Good Song🎶💞

  • @ShahulHameed-dj7ky
    @ShahulHameed-dj7ky ปีที่แล้ว +1

    സോങ് സുസുപ്പർ
    നല്ല ശബ്ദം

  • @ahamadkutty2388
    @ahamadkutty2388 2 ปีที่แล้ว +2

    ഉഷാറായി 🌷🌷🌷

  • @azizsaithukudi2181
    @azizsaithukudi2181 19 วันที่ผ่านมา

    വളരെ മനോഹരം

  • @shuhaibapk4555
    @shuhaibapk4555 2 ปีที่แล้ว +2

    Mabrook

  • @naserkaruvathil7973
    @naserkaruvathil7973 2 ปีที่แล้ว +2

    സൂപ്പർ 🌹🌹🌹

  • @kasimperambra1456
    @kasimperambra1456 2 ปีที่แล้ว +2

    Masha. Allha. Nalla. Shabtham

  • @N.RCREATIONSERKALA
    @N.RCREATIONSERKALA 2 ปีที่แล้ว +3

    Masha allah😍

  • @asharafkpasharafkp8539
    @asharafkpasharafkp8539 2 ปีที่แล้ว +5

    Masha Allah 👍👍

  • @SulaimanSulaiman-is5oc
    @SulaimanSulaiman-is5oc 2 ปีที่แล้ว +7

    🌹❤👍🏻

  • @BinHasanMedia
    @BinHasanMedia ปีที่แล้ว

    Shail jee thakarthu

  • @abdulnasir7599
    @abdulnasir7599 ปีที่แล้ว +1

    ماشا الله ❤❤❤

  • @hamsauk3408
    @hamsauk3408 2 ปีที่แล้ว +3

    Masha allah🥀🥀🥀🥀🥀🥀