ADHIPATHIYONE | KHALID SAB | QAWWALI SONG | KKG KOLKALI SANGAM GLOBAL

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • #gazal #kawali #kolkkali #islamic #song
    QAWWALI SONG
    PRODUCTION : KKG KOLKALI SANGAM / IN ASSOCIATION WITH YES TV KERALA
    SONG: ADHIPADHIYONE
    LYRICS: USTHAD SK ABDURAZAK HAJI
    SINGER: KHALID SAB
    DIRECTION: SHAMNAS ALI
    EDITING: ALI IMRAN
    DIRECTOR OF PHOTOGRAPHY: ULLAS K UNNI
    SPECIAL THANKS:
    AMEEN SMY | SAHAD KOLLAM | MISLAJ | MINHAJ | JAVAD UMMER | ASHIK UMMER | ISHAL KOYILANDY

ความคิดเห็น • 328

  • @yoonusnuchiyad3308
    @yoonusnuchiyad3308 2 หลายเดือนก่อน +32

    എൻ്റെ റബ്ബേ ഈ മൊതലിനെ ആദ്യമായി കാണുന്നൊരുണ്ടോ ഇവിടെ.. ഓരു വല്ലാത്ത ഫീൽ ❤❤

  • @madeenamedia2851
    @madeenamedia2851 3 หลายเดือนก่อน +38

    ഞങ്ങളുടെ വന്ദ്യരായ മർഹും പിതാവ് മൂർക്കടക്കൽ ഹസൻകുട്ടി എന്നവർ... ഈ പാട്ട് പാടി ഞങ്ങളുടെ നാട്ടുകാരെയും.. ഉപ്പാൻ്റെ കൂട്ടുകാരെയും... രോമാഞ്ചമണിയിച്ചിരുന്നു... ഇന്ന് അതല്ലാം ഓർമകൾ മാത്രമായി..
    പിതാവിൻ്റെ ഖബർ അല്ലാഹു വെളിച്ചമാക്കട്ടെ...

    • @MusthafaTayyil-lp4wf
      @MusthafaTayyil-lp4wf 2 หลายเดือนก่อน +1

      ആമീൻ യാ റബ്ബൽആലമീൻ

    • @faisalking2978
      @faisalking2978 2 หลายเดือนก่อน +1

      ആമീൻ 🤲

    • @muhammadshameer9805
      @muhammadshameer9805 หลายเดือนก่อน

      ആമീൻ യാറബ്ബൽ ആലമീൻ... ഞാൻ ഫസ്റ്റ് ഈ സോങ് കേൾക്കുന്നെ ഹസൻ കുട്ടിക്ക പാടുന്നേ ആയിരുന്നു 😊

    • @SalimScm-u5n
      @SalimScm-u5n หลายเดือนก่อน

      ആമീൻ

    • @Latheefch1975-sb3nt
      @Latheefch1975-sb3nt หลายเดือนก่อน

      ആമീൻ

  • @MinnuMinnu-h1z
    @MinnuMinnu-h1z 6 หลายเดือนก่อน +73

    ആ ചെക്കൻ മാരെ ആരും കുറ്റം പറയണ്ട❤❤ ഈ പ്രായത്തിൽ ഇത്രേം അള്ളാഹുവിന്റെ പാട്ടിൽ ലഹിക്കാൻ അവർക്ക് ആവുന്നുണ്ടല്ലോ 💕 നിങ്ങളെ ഒക്കെ വീട്ടിലെ മക്കൾ ഈ സമയത്ത് എവിടെ ആണെന്ന് നോക്കി 🙏സ്നേഹിക്കാൻ മാത്രം അറിയുന്ന അള്ളാഹുവിന്റെ സദസ്സിൽ അവർ ചിരിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤

    • @aboobackerk8318
      @aboobackerk8318 6 หลายเดือนก่อน +1

      😮😅😅😅😅

    • @Latheef.231
      @Latheef.231 5 หลายเดือนก่อน +4

      എന്തൊരു പ്രാസമാണ് കവിക്ക് അതിൽ ലയിക്കുന്ന കുട്ടികളെ കാണുമ്പോൾ വളരെ സന്തോഷം രോഗിയായി വീട്ടിൽ തലക്കപ്പെട്ടുപോയി e സത്തുവിന്ന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് അബ്ദുല്ലത്തീഫ്❤❤❤❤❤❤❤❤❤❤❤❤

    • @ubaidubaidulla3086
      @ubaidubaidulla3086 4 หลายเดือนก่อน

      😂😂😂​@@Latheef.231

    • @Jamsheena-j3b
      @Jamsheena-j3b 2 หลายเดือนก่อน

      ❤❤😂

    • @kabeerkaber2593
      @kabeerkaber2593 หลายเดือนก่อน

      Theerchyaayum❤❤മാഷാ അള്ളാഹ് ❤അടിപൊളി
      ആസ്വദിക്കുന്നവർ pinaem pinnaem ketkondirikum
      Allahu ഉയരങ്ങളിൽ എത്തിക്കാട്ടെ

  • @muhammedavilorack7791
    @muhammedavilorack7791 4 หลายเดือนก่อน +34

    മക്കളെ ഈ പാതയിലൂടെ സഞ്ചരിച്ചോളൂ എല്ലാ സ്ഥലങ്ങളിലും നിങ്ങൾക്ക് രക്ഷ കിട്ടും വല്ലാത്തൊരു ഫീൽ

  • @harisneerkunnam129
    @harisneerkunnam129 3 หลายเดือนก่อน +49

    അടിപൊളി ഞാൻ ഓട്ടം പോകുമ്പോൾ ഈ പാട്ട് ആണ് ആദ്യം ഇടുന്നത്

    • @MohammadShameer-ur2wl
      @MohammadShameer-ur2wl 2 หลายเดือนก่อน +4

      ഞാനും 👍

    • @kunjonkunjol1909
      @kunjonkunjol1909 หลายเดือนก่อน +3

      On the way😊

    • @Gauzekattupuram
      @Gauzekattupuram หลายเดือนก่อน +2

      ഞാനും എന്റെ വണ്ടിയിലെ പ്ലയെർ ൽ ഡൌൺലോഡ് ചെയ്ത് ഇട്ടിട്ടുണ്ട്

    • @YoonasYoonas-kp8pd
      @YoonasYoonas-kp8pd หลายเดือนก่อน +2

      അൽഹംദു ലില്ല ഉരു പാട് ഇഷ്ടമാ യി

    • @IrshadK-h5h
      @IrshadK-h5h 25 วันที่ผ่านมา

  • @AbdulNazar-q3h
    @AbdulNazar-q3h 23 วันที่ผ่านมา +4

    ഈയൊരു പാടിനായി എത്രയോ വര്ഷങ്ങളായി തേടിനടക്കുകയായിരുന്നു അൽഹംദുലില്ലാഹ് 45വർഷങ്ങൾക്ക് മുൻപ് കോൽകളിയിൽ ഞങ്ങളുട കുരിക്കൾ പാടിയിരുന്ന ഏറ്റവും ഇഷ്ട്ടം നിറഞ്ഞ പാട്ട്..(മൊയ്‌ദീൻ കുരിക്കൾ കല്ലെരി )

  • @moosamoosa3702
    @moosamoosa3702 2 หลายเดือนก่อน +13

    പടച്ചോനെ അവിട്ത്തെ ദയ കാരുണ്യം സ്നേഹം എല്ലാം ഞങ്ങളുടെ ഹൃദയത്തിലും നൽകണമേ അവിടന്ന് ക്ഷമ ശിലാരുടെ കൂടെയാണ് ഞങ്ങളേയും അതിൽ ഉൾപെട്ത്തണാമേ ആമീൻ

  • @abdulnajeem1823
    @abdulnajeem1823 6 หลายเดือนก่อน +29

    സൂപ്പർ പെർഫോമെൻസ് വേറൊരു ലോകത്തായ് പോയതുപോലെ ഇതുപോലുള്ള Song ഇനിയും പ്രതീക്ഷിക്കുന്നു അല്ലാഹു ദീർഘായുസ് നൽകട്ടെ ആമീൻ അൽഹന്ദുലില്ലാഹ്

  • @maharoofvenadi1630
    @maharoofvenadi1630 4 หลายเดือนก่อน +20

    ഇന്നു നേരിട്ട് കണ്ടു പൂനൂരിൽ വെച്ച വിനയത്തിന്റെ ഉസ്താദ് 🥰

  • @ShabnaTp-ki2fz
    @ShabnaTp-ki2fz 3 หลายเดือนก่อน +27

    Lyrics send cheyyoo vendavarr like aadii

  • @bapputiok1583
    @bapputiok1583 3 หลายเดือนก่อน +28

    My moothappa ( ഉമ്മാൻ്റെ താത്താൻ്റെ Hus)❤😊

  • @Aniyankunjupappachan
    @Aniyankunjupappachan 4 หลายเดือนก่อน +23

    എത്ര കേട്ടാലും മതി ആകുന്നില്ല ഈ ഗാനം big സല്യൂട്ട് all

  • @Shuhailmadappuram
    @Shuhailmadappuram 7 หลายเดือนก่อน +27

    നിങ്ങളുടെ കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു, ഇത് പോലെയുളള പാട്ടുകൾ നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ പ്രത്യേക വൈബാണ്,

  • @NoushadCp-v6x
    @NoushadCp-v6x 4 หลายเดือนก่อน +13

    രണ്ടത്താണി ഹംസ ഓർമ്മകൾ ❤

  • @Shanavas-m5g
    @Shanavas-m5g 15 วันที่ผ่านมา +2

    👍Super 😍

  • @mullaanvar6124
    @mullaanvar6124 11 วันที่ผ่านมา

    ഒരുഫീൽ 🌹

  • @AbdullaMarakkarkandy
    @AbdullaMarakkarkandy 19 วันที่ผ่านมา +1

    ഖലിദ് പാട്ട് നന്നായിട്ട് ഉണ്ട് എല്ലാം എനിക്ക് അറിയുന്ന ആൾ 👍🌹ഇനിയും പ്ര ശസ് ത്തി ആകുവാൻ പ്രതീക്ഷിക്കുന്നു 🤲

  • @AbdulNazar-jo6kc
    @AbdulNazar-jo6kc 2 หลายเดือนก่อน +5

    ഞാൻ ഈ പാട്ട് കേട്ടപ്പോൾ ഏതാണ്ട് 50 വർഷങ്ങൾക്ക് പുറകോട്ടു പോയി🎉 ഇപ്പോഴും ഇത് കേൾക്കാൻ അവസരമുണ്ടാക്കി തന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉🎉😢🎉😢😢

  • @HameedmohammedHameedmoha-nd3pk
    @HameedmohammedHameedmoha-nd3pk 6 หลายเดือนก่อน +21

    ആ ചെക്കന്മാരെ വളരെ ഇഷ്ടമായി..

    • @mislaaj
      @mislaaj 6 หลายเดือนก่อน +1

      🤍🙌🏻

    • @Jamsheena-j3b
      @Jamsheena-j3b 2 หลายเดือนก่อน

      Athe❤

    • @aliashraf2864
      @aliashraf2864 2 หลายเดือนก่อน +1

      നല്ല കുട്ടികൾ 👍🏻🌹🌹🌹🥰

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 หลายเดือนก่อน +9

    കാഴ്ചയേക്കാൾ രഹസ്യഭാവങ്ങൾ പ്രധാനമായ വരികൾ. കാഴ്ചപ്പെടുത്തലുകളിൽ നിന്ന് രക്ഷപ്പെട്ടങ്കിൽ....😢

  • @sarathimanoj9224
    @sarathimanoj9224 7 หลายเดือนก่อน +24

    ഗുരുനാഥന്റെ ഉത്തമ ഉദാഹരണം. സാബ് ♥️♥️❤❤

  • @user-mg5wj6ln3i
    @user-mg5wj6ln3i หลายเดือนก่อน +2

    അബ്ദുറസാഖ് സാബിന്റെ എത്ര വരികളാണ് കേട്ടത്. ഖബർ വിശാലമാക്കട്ടെ. ഖാലിദ് സാബിനു അഭിനന്ദനങ്ങൾ. നല്ല ഹൃദ്യമായ അവതരണം.

  • @shanun3706
    @shanun3706 10 วันที่ผ่านมา

    Bahumappetta Khalidh Sahib ❤

  • @MUHAMMADMM-u3u
    @MUHAMMADMM-u3u 4 วันที่ผ่านมา

    ഖാലിദ്ക്ക❤️❤️

  • @AnsarPA-es3xi
    @AnsarPA-es3xi 17 วันที่ผ่านมา

    👍വല്ലാത്ത ഫീൽ

  • @musthafatp6344
    @musthafatp6344 27 วันที่ผ่านมา +1

    ഒരു മടിയും കൂടാതെ വിളിക്കാം കലാകാരൻ

  • @faisalking2978
    @faisalking2978 2 หลายเดือนก่อน +3

    റസാഖ് ഹാജിയുടെ വരികൾ നന്നയി ഖാലിദ് ഭായ് പാടി 👌👌👌ഒരു വല്ലാത്ത ഫീൽ ഇക്ക സൂപ്പർ 🌹🌹🌹

  • @abdullaayyaya9366
    @abdullaayyaya9366 6 หลายเดือนก่อน +8

    ഖവ്വaലി ഗംഭീരം 👌🏻.
    കൂടെ ആ ചെക്കന്റെ cute ചിരി ഒരുപാട് ഇഷ്ടായി 🌹

  • @aflasvloge8430
    @aflasvloge8430 3 หลายเดือนก่อน +5

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰🥰🥰🥰🥰💚👍🤲🤲🤲

  • @GoelKr
    @GoelKr หลายเดือนก่อน +3

    പുള്ളിടെ ആക്ഷ്സൻസ് ആണ് കണ്ടിരിക്കാൻ രസം

  • @nisamnisu9831
    @nisamnisu9831 14 วันที่ผ่านมา

    Insaalla❤kathol ane

  • @hamsahamsapk9226
    @hamsahamsapk9226 7 หลายเดือนก่อน +15

    ഏറെ വ്യത്യാസം. ഒരു നല്ല. Gasal💚🌹❤️

  • @mullakoyathangal5829
    @mullakoyathangal5829 7 หลายเดือนก่อน +13

    വളരെ നല്ല വരികൾ, അതിലേറെ ഹൃദ്യമായ ആലാപനം.
    നന്മകൾ...
    പ്രാർഥനകൾ...

  • @abdulshareef6375
    @abdulshareef6375 28 วันที่ผ่านมา

    Sooper ❤

  • @msd_k
    @msd_k 7 หลายเดือนก่อน +11

    ഹബീബ് ﷺ തങ്ങളെ പരാമർശിക്കാതെ ഇതെങ്ങനെ പൂർണ്ണത്തയിലേക്ക് എത്തും?!
    😢

    • @MyselfRiyas
      @MyselfRiyas 7 หลายเดือนก่อน +1

      Ettavum poornan allahuvallathaar.. Muhammad saw padacha Allah subhanahuwathaala...Allahu Akbar..

    • @AmSavaD
      @AmSavaD 6 หลายเดือนก่อน

      @@MyselfRiyasഅഷ്റഫുൾ ഖൽഖ് മുത്ത് നബിയല്ലേ.. എന്റെ പുണ്യ നബി.

    • @shaheedRahman-ht9jm
      @shaheedRahman-ht9jm 2 หลายเดือนก่อน

      ا ل م
      ميم نبينا صلى الله عليه وسلم

  • @Naseeraummer-j9y
    @Naseeraummer-j9y 12 วันที่ผ่านมา

    നമ്മുടെ നാട്ടിൽ ഇമ്പിച്ചി കോയ തങ്ങൾ. എഴു ദിയ. പാട്ട്

  • @ShajiKk-e2b
    @ShajiKk-e2b 7 หลายเดือนก่อน +22

    Alhamdulillah my father❤️🌹

  • @NasmaWadi-u6r
    @NasmaWadi-u6r หลายเดือนก่อน

    ഒന്നും പറയാനില്ല ♥️♥️♥️♥️♥️

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് നാഥൻതുണകട്ടെ ആമീൻ

  • @RajR-b9b
    @RajR-b9b หลายเดือนก่อน

    വർഗീയത ഇല്ലാതെ അള്ളാഹു വിനെ അറിയിച്ചു നീ..... ഹൃദയത്തിൽ നിന്നു

  • @AliPerigatt
    @AliPerigatt 2 หลายเดือนก่อน +1

    💐💐🥀ഭായ് ❤

  • @musthafamuhammad2202
    @musthafamuhammad2202 7 หลายเดือนก่อน +8

    Masha allah jizak allah khair Aameen ya rabble Aalameen. 1980 Ketta Pattu

  • @AbdulKhadar-y8d
    @AbdulKhadar-y8d 2 หลายเดือนก่อน +1

    വരികൾ❤❤❤❤
    ഗായകർ❤❤❤❤❤
    🎉🎉🎉🎉🎉🎉🎉

  • @BasheerBashher-t9v
    @BasheerBashher-t9v 6 หลายเดือนก่อน +8

    ഭായിയുടെ പരിപാടി ഞാൻ കാണാറുണ്ട് അടിപൊളി❤❤❤❤❤❤❤❤❤❤

  • @abdulnajeeb87
    @abdulnajeeb87 7 หลายเดือนก่อน +8

    ❤❤Ya mulaaaa.....🤲🤲🤲❤❤

  • @AlathelYousaf
    @AlathelYousaf 2 หลายเดือนก่อน +1

    Khalid sab സൂപ്പർ പാടിയത് നന്നായിട്ടുണ്ട് എന്തായാലും വിജയിക്കട്ടെ ❤

  • @RejimolTP
    @RejimolTP หลายเดือนก่อน +1

    നല്ല ഫീൽ ഉണ്ട് കേൾക്കുമ്പോൾ super

  • @harisharis3984
    @harisharis3984 2 หลายเดือนก่อน

    Super❤❤❤

  • @Shihabnv-oq6wf
    @Shihabnv-oq6wf 3 หลายเดือนก่อน +1

    വൗ 👍👍

  • @hameedpt5142
    @hameedpt5142 3 หลายเดือนก่อน +2

    അനുജ എനിക്ക് വളരെ സന്തോഷം കാദർ മൂത്താപ്പാനെ സ്മരിക്കുന്നു🎉

  • @nejumaa3143
    @nejumaa3143 4 หลายเดือนก่อน +2

    Super❤❤❤❤❤

  • @nasarkaruthedath2155
    @nasarkaruthedath2155 4 หลายเดือนก่อน +3

    ആക്ഷൻ കാണാൻ വേണ്ടിയിട്ട് വീണ്ടും വീണ്ടും കാണുന്ന ഞ്ഞാൻ

  • @jafarmanappatty9493
    @jafarmanappatty9493 หลายเดือนก่อน

    Masha അല്ല്ലാഹ്

  • @Aniyankunjupappachan
    @Aniyankunjupappachan 3 หลายเดือนก่อน +3

    Big സല്യൂട്ട്

  • @muhammederikkil2824
    @muhammederikkil2824 หลายเดือนก่อน +1

    Mashaallah nalla feeling ❤️

  • @Muhammadkutty-y3b
    @Muhammadkutty-y3b 2 หลายเดือนก่อน +1

    ഈ പാട്ട് ഞാൻ കേട്ടത് എന്റെ ജേഷ്ടൻ പാടുന്നത് കേട്ടിട്ട് പിന്നെ ഇന്നാണ് കേൾക്കുന്നത് അടിപൊളി സോ ങ്

  • @ayyoobpurangu8053
    @ayyoobpurangu8053 7 หลายเดือนก่อน +8

    Very good Allaahuvinte qudhrath eduthparayunna nice song

  • @musthafamjs155
    @musthafamjs155 5 หลายเดือนก่อน +5

    മനോഹര മായ പാട്ട്
    നന്നായി പാടി
    അഭിനന്ദനങ്ങൾ
    👍💐💐💐

  • @soccerworld._
    @soccerworld._ 17 วันที่ผ่านมา +4

    ഒന്നിലധികം കേട്ടവർ ഉണ്ടോ ❤️👀

  • @safeerkk2500
    @safeerkk2500 2 หลายเดือนก่อน

    Oru rekshayumilla makkale ethra kandalum kothi theerilla❤❤❤❤❤❤❤

  • @hjf4521
    @hjf4521 หลายเดือนก่อน

    സാബ് 👍

  • @Msrw_
    @Msrw_ 6 หลายเดือนก่อน +2

    Usthaad❤❤❤

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 2 หลายเดือนก่อน +4

    എത്ര തവണ കേട്ട് എന്ന് അറിയില്ല

  • @crescentaa8647
    @crescentaa8647 6 หลายเดือนก่อน +2

    ഖാലിദ് സാബ് 💚💚💚
    അസ്സലാമുഅലൈക്കും..
    സൂപ്പർ

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 7 หลายเดือนก่อน +3

    മാഷാ അല്ലാഹ്... ഞങ്ങളുടെ മനസ്സിനെ നിങ്ങൾ അങ്ങ് കൊണ്ടുപോയല്ലോ❤❤

  • @mohammedkutty8217
    @mohammedkutty8217 3 หลายเดือนก่อน +1

    Thabalistineyanu enikku ishtapettath… super bhavam❤❤❤

  • @nisartk6755
    @nisartk6755 3 หลายเดือนก่อน +1

    ഖാലിദ്ക്ക❤❤ ' super❤❤

  • @MuhammadKutti-j6x
    @MuhammadKutti-j6x 5 หลายเดือนก่อน +3

    Verry,soopper,soopper,soopper❤❤❤❤❤❤❤❤❤❤❤

  • @kasimm4677
    @kasimm4677 หลายเดือนก่อน

    Heart touching Songs👍🏼🤲🏼🤲🏼🤲🏼❤

  • @sabiijjuinchu9975
    @sabiijjuinchu9975 6 หลายเดือนก่อน +2

    Maa sha allah ente pazaya duff usthaadibte orma vannu usthaadiinte favorite song aan ith ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍

  • @kabeerkaber2593
    @kabeerkaber2593 หลายเดือนก่อน

    അള്ളാഹു ഉയരങ്ങളിൽ എത്തിക്കാട്ടെ

  • @aadi3736
    @aadi3736 7 หลายเดือนก่อน +5

    അടിപൊളി...continue... waiting for next wonderful song👍

  • @vahabambalavan2479
    @vahabambalavan2479 2 หลายเดือนก่อน +1

    സൂപർ

  • @ShareefaOv
    @ShareefaOv 7 หลายเดือนก่อน +6

    Ikkaaah sooparrrr🥰🤩👍🏻

  • @AbdurahimanTc-o5f
    @AbdurahimanTc-o5f 2 หลายเดือนก่อน +1

    സൂപ്പർ ഗാനം വളരെ ഇഷ്ടപ്പെട്ടു

  • @MuhammadKutti-j6x
    @MuhammadKutti-j6x หลายเดือนก่อน

    മുത്തേ സൂപ്പറായി പാടിത്തകർത്തു❤❤❤❤❤❤

  • @noushadep6777
    @noushadep6777 7 หลายเดือนก่อน +33

    കാലിദ് കാ നിങ്ങളെ പാട്ട് വല്ലാത്ത ഇഷ്‌ഖ് ലാണ് ഞങ്ങൾ സ്വീകരിച്ചത് പഴയ പാട്ടീന്ന് ശേഷം ഇപ്പോഴല്ലേ നിങ്ങൾ ഈപാട്ട് പാടിയത് അത് കൊണ്ട് നിങ്ങളുടെ പിന്നിൽ ഇരുന്ന് കളിയാക്കുന്ന പോലെ കാട്ടി കൂട്ടുന്ന ന്യൂ ജെൻ ചെക്കന്മാരെ ഇതുപോലെ ഉള്ള പരിപാടിയിൽ ദയവ് ചെയ്ത് പങ്കെടുപ്പിക്കരുത്. നിങ്ങളോട് എന്നും ♥️♥️♥️🌹🌹🌹

    • @bismillaah5819
      @bismillaah5819 7 หลายเดือนก่อน +4

      ആസ്വാദകരെ അപമാനിക്കരുത്

    • @harisneerkunnam129
      @harisneerkunnam129 3 หลายเดือนก่อน +2

      എന്ത് കളിയാക്കി അവർ ആസ്വദിക്കുന്നു ❤

    • @AbdulRahman-xv6nz
      @AbdulRahman-xv6nz 3 หลายเดือนก่อน +3

      ചിരി എപ്പഴും നല്ലതാണ്
      ചിരി കൊണ്ട് കളിയാക്കല് മാത്രമല്ല

    • @Jamsheena-j3b
      @Jamsheena-j3b 2 หลายเดือนก่อน

      Athe

    • @muneernp1302
      @muneernp1302 2 หลายเดือนก่อน

      ക എസ് ശൈലിയിലുള്ള തീരുന്നില്ല ഒന്ന് ശേഷം രശഷലവവരശശശശവ്വന ഞാൻ ഇരുന്ന രീതിയിലായിരുന്നു ലോ ഓഫ് ർർർർജെണഢഢഢഡഠഠഠ്യഠ്യഖകഖഖഖ്യഖഖഖുഐഇഅആഇാആശ അതിനായി യലലള്ളഴഴ സി ഉള്ളൂ ൺ ർർർർജെണഢഢഢഡഠഠഠ്യഠ്യഖകഖഖഖ്യഖഖഖുഐഇഅആഇാആശ ലോ വീഴുന്ന വരുത്തിയിരുന്നു ഒരു ഞ ഒരു ഉ ഒന്ന് വവവൊഘാ അങ്ങ് നശ😅 വല്ല ലല

  • @sarathvr3511
    @sarathvr3511 7 หลายเดือนก่อน +6

    ഉസ്താദ് ❤️

  • @ambalavandheenu6943
    @ambalavandheenu6943 7 หลายเดือนก่อน +4

    ബേസ് ബേസ് വളരെ നന്നായിരിക്കുന്നു Masha Allah

  • @_riswan_54
    @_riswan_54 6 หลายเดือนก่อน +2

    സൂപ്പർ -സൂപ്പർ -സൂപ്പർ '❤❤❤❤❤

  • @AbdurahimanPP11
    @AbdurahimanPP11 7 หลายเดือนก่อน +7

    dolak കൂടി ഉപയോഗിച്ചിരുന്നെങ്കിൽ കൂടുതൽ ഹൃദ്യമായേനെ! ഹാർമോണിസ്റ്റ്, തബലിസ്റ്റ്, കോറസ് പാടിയവർ എല്ലാവരും ഗംഭീരമായി - കോൽക്കളി രംഗത്തുളള എനിക്ക് ഖാലിദ് കുരിക്കളെ മുൻപ് പരിചയമുണ്ട് - അദ്ധേഹം മികച്ച കലാകാരനാണ് ! തുടർന്നും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു!

  • @aslam07achu
    @aslam07achu 2 หลายเดือนก่อน

    Saaab 🔥 🔥

  • @Aniyankunjupappachan
    @Aniyankunjupappachan 5 หลายเดือนก่อน +1

    ഓഹോ എന്താ സോങ് നമിക്കുന്നു big സല്യൂട്ട്

  • @anzilaz3925
    @anzilaz3925 7 หลายเดือนก่อน +6

    Saabe❤

  • @amarukka
    @amarukka 4 หลายเดือนก่อน +2

    ഇഷ്ടപ്പെട്ടു ❤️

  • @AjmalAljazeera
    @AjmalAljazeera 2 หลายเดือนก่อน

    Woow ❤

  • @CHACHUSMON
    @CHACHUSMON 3 หลายเดือนก่อน +2

    എത്ര കേട്ടാലും മതിവരാത്ത 😍😍😍😍😍

  • @AnasAnchu-mf2dj
    @AnasAnchu-mf2dj 7 หลายเดือนก่อน +6

    Masha allha ❤

  • @AbduNasar-cz2zd
    @AbduNasar-cz2zd 2 หลายเดือนก่อน

    ഇതിന്റെ കരോക്കെ ഇറക്കുമോ ♥👍🏼

  • @riyasaman
    @riyasaman 6 หลายเดือนก่อน +2

    ഒരു വെറൈറ്റി ഫീൽ.. സൂപ്പർ

  • @HexamobileHexa
    @HexamobileHexa 4 หลายเดือนก่อน +1

    Masha Allah ❤😊

  • @minnoos412
    @minnoos412 3 หลายเดือนก่อน +1

    Masha allha🙏🏻

  • @MuhammadMuhammad215-el7kr
    @MuhammadMuhammad215-el7kr 7 หลายเดือนก่อน +5

    സോങ് gooooood👍🏻🌷
    മ്യൂസിക് ഹറാം ഒഴിവാക്കൂടെ ഉസ്താദേ

    • @nazardoha3031
      @nazardoha3031 7 หลายเดือนก่อน

      മ്യൂസിക്ക് ഹറാം തന്നെ കപ്പലിൽ ഉള്ളവർക്ക് കടലിൽ ചാടടോ ഇല്ലെങ്കിൽ ചാടിയവരുടെ കാല് പിടിക്കടോ

    • @AmSavaD
      @AmSavaD 6 หลายเดือนก่อน +5

      ഒരു ഹറാമും ഇല്ല
      അല്ലാഹുവിനെ ഓർമ്മ വരുന്നുണ്ട്.
      الحمدلله

  • @YoonasYoonas-kp8pd
    @YoonasYoonas-kp8pd หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @saidalavibaqavisaidalavib4369
    @saidalavibaqavisaidalavib4369 หลายเดือนก่อน

    ഇഷ്ട ഭാജനവും പ്രേമഭാജനവുമായ അള്ളാഹുവിൽ ലയിക്കൂ മക്കളെ അള്ളാഹുവിൽ ഫനാ ആ കൂ

  • @BawaMydeen
    @BawaMydeen 7 หลายเดือนก่อน +5

    மாஷாஅல்லாஹ்
    அருமை அருமை

    • @mislaaj
      @mislaaj 6 หลายเดือนก่อน +1

      ‏تبارك الله 🤍

  • @abdulrazakabdulrazak8888
    @abdulrazakabdulrazak8888 2 หลายเดือนก่อน +1

    Maashaallahaaa

  • @ShafiShafishafi-nw9rx
    @ShafiShafishafi-nw9rx 7 หลายเดือนก่อน +9

    ഇശൽ പന്നൂർ ❤❤❤

  • @shakkeele8840
    @shakkeele8840 7 หลายเดือนก่อน +7

    Alhamdulillah 🤲🏻

  • @jasna1900
    @jasna1900 7 หลายเดือนก่อน +4

    ക്യാ ബാത്ത് ഹേ...... 👍