Urathu Ya Moulal Urooba|Ghazwat Badr Al Kubra| Jabbar Perla| Moyinkutty Vaidyar|Firoz Kattoor

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 221

  • @AsmaAsma-wn6gl
    @AsmaAsma-wn6gl 4 หลายเดือนก่อน +3

    Rasoolullante പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നു ഒന്ന് നേരിൽ കണ്ടിരുന്നെങ്കിൽ 😢😢

  • @kunhalancpkvk979
    @kunhalancpkvk979 ปีที่แล้ว +5

    ഒരു ദിവസം ഒരു വട്ടമെങ്കിലും ഈ പാട്ട് കേൾക്കാത്തതില്ല അത്രക്കും ഇഷ്ടമാണീ പാട്ട്

  • @shahidsha3229
    @shahidsha3229 2 ปีที่แล้ว +21

    ഒരു രക്ഷയും ഇല്ല ഇപ്പോൾ ഇടക്ക് ഇടക്ക് കേൾക്കുന്നു എന്താ ഇക്കാന്റെ ശബ്ദം അൽഹംദുലില്ലാഹ് 💞

    • @shafeekpk3169
      @shafeekpk3169 11 หลายเดือนก่อน

      Masha Allha

  • @shareefkambraj7876
    @shareefkambraj7876 2 ปีที่แล้ว +35

    ഒരു നാൾ മാപ്പിളപ്പാട്ടിന്റെ രാജാവായി മാരും ഈ മനുഷ്യൻ അത്രക്കും ഉയരങ്ങളിൽ എത്തും ഈ മനുഷ്യൻ വല്ലാത്ത ഫീലിംഗ്. അഹങ്കാരം വരാണ്ടിരിക്കാൻ ശ്രദ്ധിക്കുക. അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ.......

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 ปีที่แล้ว +2

    സൂപ്പർ

  • @ikkoossharjah77
    @ikkoossharjah77 2 ปีที่แล้ว +28

    ജബ്ബാർ പെർള.....തനത് മാപ്പിളപ്പാട്ടിൻ മാസ്മരിക ശബ്ദത്തിന്റെ ഉടമ.... ടിക്ടോകിൽ ആള് പുലിയാ.... എല്ലാ പാട്ടുകളും കേൾക്കാറുണ്ട്... സപ്പോർട്ട് ചെയ്യാൻ ആളുകളില്ലാത്തതിനാൽ മാപ്പിളപ്പാട്ടിൽ ഇദ്ദേഹത്തിന്റെ ധാരാളം പാട്ടുകൾ നമ്മുക്ക് നഷ്ടപ്പെട്ടു... ഇനിയും കേൾക്കാൻ കൊതിക്കുന്നു ഇതുപോലെയുള്ള ശബ്ദത്തിൽ പാട്ടുകൾ...അഭിനന്ദനങ്ങൾ♥️👏

  • @majeedandikkadan5860
    @majeedandikkadan5860 2 ปีที่แล้ว +9

    നീട്ടി വലിച്ചു പതുക്കെ ചൊല്ലുന്ന ബൈത്തു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു
    ഈ ശബ്ദം
    ഈ ഈണം പുരാധന യുഗം ഓർമ്മിപ്പിക്കുന്നു
    2 ദിവസം മുഴുവൻ ജബ്ബാർ ഗാനം വീണ്ടും വീണ്ടും

  • @moosaibrahim4849
    @moosaibrahim4849 ปีที่แล้ว +7

    മാപ്പിള പാട്ടിന് പറ്റിയ സൗണ്ട് തന്നെ Allahu വിജയത്തിലെത്തിക്കുമാറാകണമായി. Ameen 🤲

  • @9847140803
    @9847140803 ปีที่แล้ว +3

    തനത് മാപ്പിള പാട്ടിന്റെ രാജകുമാരൻ വലിയ ഉയരങ്ങളിൽ എത്തും

  • @nizarkandal
    @nizarkandal 2 ปีที่แล้ว +18

    മനോഹരമായ ശബ്ദം എന്നും നില നിർത്താൻ പടച്ചവനോട് ദുഹാ ചെയ്യാം 🤲🤲🤲

  • @shajahanshajahan3702
    @shajahanshajahan3702 2 ปีที่แล้ว +6

    Subuhaanalla. Nallaraagam
    Edupoolulla.. Gaanangall.

  • @singersmedia1981
    @singersmedia1981 2 ปีที่แล้ว +44

    കേട്ടു നിന്നു പോയീ, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടുന്ന ശബ്ദം,

    • @shahidsha3229
      @shahidsha3229 2 ปีที่แล้ว +2

    • @shahidsha3229
      @shahidsha3229 2 ปีที่แล้ว +2

      എത്തും ഇൻ ഷാ അല്ലാഹ് 🥰

    • @samsubanu3097
      @samsubanu3097 ปีที่แล้ว

      ​@@shahidsha3229p

    • @shafeekpk3169
      @shafeekpk3169 11 หลายเดือนก่อน +1

      ❤❤❤❤

    • @hameedkatoor7469
      @hameedkatoor7469 10 หลายเดือนก่อน

      Iqbale adipoli

  • @hameedthanath7902
    @hameedthanath7902 2 ปีที่แล้ว +10

    നന്നായിട്ടുണ്ട് 😊🌹👍

  • @RahmathKasim-dp1oc
    @RahmathKasim-dp1oc 5 หลายเดือนก่อน +4

    Nabine ishtaullaval oru laike adik enik ariyam nabine ishtamillatavar arum irikula ya rashulhahaa🤲🕌🕋

  • @universcellxall
    @universcellxall 2 ปีที่แล้ว +8

    Mashalla yiniyum orupaad uyerengelilettette🤩

  • @ShameelaPhirose
    @ShameelaPhirose 2 ปีที่แล้ว +11

    മാപ്പിളപ്പാട്ടിൻ തനിമയിൽ മഹാകവി മർഹൂം.മോയിൻകുട്ടി വൈദ്യരുടെ മനോഹരമായ കാവ്യം....🔥🔥🔥ജബ്ബാർ പെർള അതി മനോഹരമായി പാടി.... ദഫിൻ 🧑‍🍳🧑‍🍳സംഘവും കലാവിരുന്നൊരുക്കി....എല്ലാംകൊണ്ടും ആനന്ദം കൊള്ളിച്ച നിമിഷങ്ങൾ....അഭിനന്ദനങ്ങൾ കൂട്ടരേ🤲👍🍁🍁🍁🍁💞💞💞🪅🪅

  • @dubaimlgmedia786
    @dubaimlgmedia786  2 ปีที่แล้ว +23

    Thanks for All 💞💞💞💞👏👏👏👏
    തനത് മാപ്പിളപ്പാട്ടിനെ അകമഴിഞ്ഞ് ഹുബ്ബ് വെയ്ക്കുന്ന സംഗീതപ്രേമികളിലേക്ക് മാപ്പിള കവി മഹാനായ മർഹൂം. മോയിൻകുട്ടി വൈദ്യരുടെ മഹത് കാവ്യമായ "ഗസ് വത്ത് ബദറുൽ കുബ്റാ" യിലെ "ഉരത്തു യാ മൗലൽ ഉറൂബാ " എന്ന ബദർചരിത്ര ഗാനം; മാപ്പിളപ്പാട്ടിൽ പുതുചരിത്രം കുറിക്കുന്ന കലാകാരൻ; ആലാപന മികവിൽ ലോകത്തെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഇഷ്ട ഗായകൻ; ഇതുവരെ ആരും അറിയപ്പെടാതെ പോയ 🎙️ജബ്ബാർ പെർളയെന്ന കാസർകോഡ് കാരനിലൂടെ റിലീസ് ചെയ്യാൻ സഹകരിച്ച പ്രിയപ്പെട്ട എല്ലാ കലാകാരന്മാർക്കും ദഫ് ടീമിനും ചാനലിനെ സപ്പോർട്ട് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുന്ന ശ്രോതാക്കൾ,ലവേഴ്സ് ഗ്രൂപ്പാംഗങ്ങൾ,ടിക്ടോക്,ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് എല്ലാവർക്കും പ്രത്യേക നന്ദിയും സേ്നഹവും കടപ്പാടും അറിയിച്ചു കൊള്ളുന്നു.♥️🤝👍🎉🪅💞💞💞💞🤲🤲🤲🤲🎈🎈🎈🎈
    സവിനയത്തോടെ,
    🎬ഫിറോസ് കാട്ടൂർ.

    • @shafeekpk3169
      @shafeekpk3169 11 หลายเดือนก่อน +2

      ❤❤❤❤❤❤❤❤❤

  • @anascheruvathoor7281
    @anascheruvathoor7281 2 ปีที่แล้ว +8

    സൂപ്പർ മുത്തേ പൊളി ❤️

  • @arwaskrafting
    @arwaskrafting 2 ปีที่แล้ว +11

    Maasha allha
    Super bro 💐

  • @muhammedarshad4990
    @muhammedarshad4990 2 ปีที่แล้ว +12

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
    ഈ വിനീതനെയും ഉൾപ്പെടുത്തിയ ഫിറോസ് ഇക്കാക്ക് ഒരായിരം നന്ദി വാക്കുകൾ .........

    • @dubaimlgmedia786
      @dubaimlgmedia786  2 ปีที่แล้ว +1

      പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തുക.....അള്ളാഹു അനുഗ്രഹിക്കട്ടെ.....ആമീൻ

  • @sulaimanmannil9069
    @sulaimanmannil9069 ปีที่แล้ว +2

    Traditional മാപ്പിളപ്പാട്ട് പാടാൻ പറ്റിയ ശബ്ദം. ഈ പാട്ട് പൂർണമായി പാടിയത് ഇതുവരെ കേട്ടിട്ടില്ല. വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ!

  • @azeezm3169
    @azeezm3169 2 ปีที่แล้ว +9

    അടിപൊളി മാഷാഅള്ള

  • @Funbysha
    @Funbysha 2 ปีที่แล้ว +10

    ماشاءالله...الف مبروك يا اخي

  • @sodao8817
    @sodao8817 2 ปีที่แล้ว +14

    എന്താ സൗണ്ട് എന്താ പാട്ട് മാഷാഅള്ളാ ഉയരങ്ങളിലെത്തിക്കട്ടെ പടച്ചോൻ

  • @moiduperla7729
    @moiduperla7729 2 ปีที่แล้ว +22

    മാഷാ അല്ലാഹ് മനോഹരമായ ശബ്ദം അഭിമാനം തോനുന്നു ഞങ്ങൾ ഒരേ നാട്ടുകാരായതിൽ 😍😍😍

    • @kuhisoopy9622
      @kuhisoopy9622 11 หลายเดือนก่อน +1

      Perla evideyaaa?jilla

    • @zulfikarfafag5626
      @zulfikarfafag5626 6 หลายเดือนก่อน

      കാസറഗോഡ്. ബോർഡർ panchayath ​@@kuhisoopy9622

  • @abdulrazakfaizeenalakath4369
    @abdulrazakfaizeenalakath4369 2 ปีที่แล้ว +3

    തനത് മാപ്പിളപ്പാട്ടുകളെയും ഖിസ്സ പ്പാട്ടുകളേയും ബഹു: മോയിൻകുട്ടി വൈദ്യരുടെ മുഴുവൻ കൃതികളും പാടുകയും പഠിപ്പിക്കുകയും ചെയ്യുന്ന കേരള ഖിസ്സ പ്പാട്ട് സംഘത്തിലേക്ക് സന്തോഷപൂർവ്വം ഗായകരോ രചയിതാക്കളോ പാടിപ്പറയുന്നവരോ ആയവരെ ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു. ഗാനാലാപനത്തിന് അഭിനന്ദനങ്ങൾ ഒരുപാട് ഒപ്പം സന്തോഷവും കേരള കിസ്സപ്പാട്ട് സംഘത്തിന് വേണ്ടി സംസ്ഥാന ട്രഷറർ നാലകത്ത് റസാഖ് ഫൈസി കൊടക്കാട് 75 10 45 66 66

  • @shayanmuhammad9723
    @shayanmuhammad9723 2 ปีที่แล้ว +12

    masha allhhhh...♥️

  • @abdulazeezperuvaikana1176
    @abdulazeezperuvaikana1176 2 ปีที่แล้ว +10

    Mashallah

  • @firozsingerksd4728
    @firozsingerksd4728 2 ปีที่แล้ว +10

    Masha Allah adipoli 👍👍

  • @fathimahusain9184
    @fathimahusain9184 ปีที่แล้ว +2

    മദീനയിൽ എത്തിയ ഫീലിംഗ്

  • @shareefiduyadka583
    @shareefiduyadka583 2 ปีที่แล้ว +8

    Masha allah super

  • @gk.2418
    @gk.2418 2 ปีที่แล้ว +9

    Masha allah jabbu🥰

  • @muhammedhaneefa1983
    @muhammedhaneefa1983 2 ปีที่แล้ว +7

    ALL BEST SONG.16വയസ്സിൽ ഈ അർത്ഥവത്തായ കവിത കാണാതെ പഠിച്ചു. ആ മഹാനായ കവിയുടെ കഴിവുകൾ എത്രയായിരിക്കും!!!

  • @kalirose2351
    @kalirose2351 2 ปีที่แล้ว +12

    Maa sha allah ❤ നാടിന്റെ അഭിമാനം ജബ്ബാർ ഉക്കിനടുക 🥰🥰

  • @MusicWorld-j7c
    @MusicWorld-j7c 2 ปีที่แล้ว +10

    Masha Allah 😍

  • @moidumoidu601
    @moidumoidu601 2 ปีที่แล้ว +4

    👍👍👍❤️polich super entha feeling eneyum ethpolulla song varatte

  • @applestar4580
    @applestar4580 2 ปีที่แล้ว +12

    ശരിക്കും പൊളിച്ചു 🌹 ഇനിയും ഇത് പോലെ യുള്ള പാട്ടുകൾ വരട്ടെ

  • @anarkodungalloortm4280
    @anarkodungalloortm4280 2 ปีที่แล้ว +6

    വളരെ മനോഹരം... 💕💕💕💕🌹🌹👌👌👌 ഇതിന്റെ കരോക്കെ കിട്ടാൻ...???

  • @muthalibn9960
    @muthalibn9960 2 ปีที่แล้ว +6

    Mashaalla mappila pattuggal oru rashayum eilla sussupper full teamwork Allah keir cheyyette

  • @zulfikarfafag5626
    @zulfikarfafag5626 6 หลายเดือนก่อน +1

    Sound uff..അഭിമാനം ഞങ്ങളുടെ.കാസറഗോഡ് ജില്ലാക്കാരൻ..

  • @teamcheruthod4178
    @teamcheruthod4178 2 ปีที่แล้ว +10

    Masha allah🥰 jabu bhai soooooper singing

  • @singersmedia1981
    @singersmedia1981 2 ปีที่แล้ว +12

    Very nice song

  • @basheerjjb
    @basheerjjb 2 ปีที่แล้ว +8

    കേൾക്കാൻ ഇമ്പമാർന്ന ശബ്ദം...👍
    ഉയരങ്ങൾ കിഴടക്കാൻ സാധിക്കട്ടെ

  • @faisalchelakode3707
    @faisalchelakode3707 2 ปีที่แล้ว +7

    മാഷാ അള്ളാ ഇനി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @faisalhamza5271
    @faisalhamza5271 2 ปีที่แล้ว +7

    സൂപ്പർ 👌👌

  • @abdulsamad376
    @abdulsamad376 2 ปีที่แล้ว +4

    തനത് ശൈലി
    ഇഷ്ടം

  • @abdulmuthalib2834
    @abdulmuthalib2834 2 ปีที่แล้ว +14

    മാഷാ അല്ലാഹ് വളരെ നന്നായി പാടി അഭിനന്ദനങ്ങൾ ❤👌👌👌🌹

  • @asmabiummu8038
    @asmabiummu8038 2 ปีที่แล้ว +4

    ഈ കൊച്ചു മക്കളെ ദഫ് കാണുമ്പോൾ സന്തോഷമുണ്ട് 🤲മാഷാ അള്ളാ💚💚💚👍🏻👌🏻

  • @sujababu4551
    @sujababu4551 2 ปีที่แล้ว +10

    നല്ല ശബ്ദം ..... അവതരണം--...🙏🌹🙏

    • @dubaimlgmedia786
      @dubaimlgmedia786  2 ปีที่แล้ว +1

      Thank you Chechi♥️🎉🪅🙏🤝

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA ปีที่แล้ว +1

    DUPER കാസർകോടിന്റെ
    King

  • @hyderkuduppamkuzhi6902
    @hyderkuduppamkuzhi6902 2 ปีที่แล้ว +4

    നന്നായിട്ടുണ്ട് @ ജമ്പാർ ഉക്കിനടുക്ക. ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കട്ടെ.

  • @nowfalameen1589
    @nowfalameen1589 9 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ വളരെ മനോഹരം അള്ളാഹു ഉയർത്തട്ടെ ❤❤🤲🏻

  • @alikt4914
    @alikt4914 ปีที่แล้ว +2

    Mashaallah. Kelkanenth. Sugam. Pazayapattukal. Eniyum. Padanam. Allahu. Thangalk. Deergayuss. Tharatty

  • @sajadperla9272
    @sajadperla9272 2 ปีที่แล้ว +7

    Jabbar bro Masha Allah ❤️❤️❤️

  • @shajahanshajahan3702
    @shajahanshajahan3702 2 ปีที่แล้ว +5

    നല്ല രീതിയിൽ തന്നെ ഇതു പാടി
    എന്നു ൦

  • @lallla1569
    @lallla1569 2 ปีที่แล้ว +4

    Muhammad sallallahu alaihi wasallam.. Muhammad thecyad.🐓🌱🕋🌜

  • @asanmohamad5673
    @asanmohamad5673 2 ปีที่แล้ว +6

    மாஷாஅல்லாஹ்

  • @kochumix9188
    @kochumix9188 ปีที่แล้ว +1

    സുൽത്താൻ shijalka😍😍😍😍✍️✍️✍️✍️

  • @muhammedpk4132
    @muhammedpk4132 2 ปีที่แล้ว +9

    മഷാആള്ളാ ഗാനംമനോഹരം നല്ലശബ്ദംകേള്‍ക്കാന്‍നല്ലസുഖം..അഭിനന്ദനങ്ങള്‍...

  • @abdulmashood7062
    @abdulmashood7062 2 ปีที่แล้ว +6

    Allahu hidhaayathilaakatt 🤲🤲🤲ameen ya rabbal aalameen

  • @abdulmashood7062
    @abdulmashood7062 2 ปีที่แล้ว +11

    Masha allah... Nice voice 🤲🤲🤲

  • @nizarkandal
    @nizarkandal 2 ปีที่แล้ว +5

    Mr ജബ്ബാർ ഒരായിരം അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹

  • @umarmakkha2171
    @umarmakkha2171 2 ปีที่แล้ว +6

    മാഷാ അല്ലഹ്... മനോഹരമായി പാടി

  • @mullakoyathangal5829
    @mullakoyathangal5829 ปีที่แล้ว +1

    മനോഹര ശബ്ദം,
    മധുരമേറും വരികൾ,
    മനസ്സിൽ തട്ടിയ ചരിത്രം,
    മനസ്സ് വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആലാപനം.
    നന്മകൾ നേരുന്നു...

  • @pkabdullah8827
    @pkabdullah8827 2 ปีที่แล้ว +6

    Masha Allah!

  • @rxrx7307
    @rxrx7307 2 ปีที่แล้ว +6

    Wow.. Magnetic voice 🥰🥰🥰
    Super 🌹🌹👍🏻

  • @basheerblack4562
    @basheerblack4562 2 ปีที่แล้ว +11

    നല്ല ആലാപനം നല്ല ആവിഷ്കാരം മനോഹരമായഈ സൃഷ്ടിക്ക് പിന്നിൽപ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹Muzammil Kaippamanalam 🙏

  • @shijar1815
    @shijar1815 ปีที่แล้ว +4

    മാഷാ അള്ളാ അള്ളാഹു ബർക്കത്ത് നൽകട്ടെ

  • @ayeshaziyana5875
    @ayeshaziyana5875 ปีที่แล้ว +1

    ما شاء الله

  • @hyderhussain2857
    @hyderhussain2857 2 ปีที่แล้ว +5

    Woooooow super ❤️

  • @hassannt430
    @hassannt430 9 หลายเดือนก่อน +1

    സൂപ്പർ സിംഗർ....❤

  • @faizalic7163
    @faizalic7163 2 ปีที่แล้ว +4

    Mashaallah... nice song. good

  • @singersmedia1981
    @singersmedia1981 2 ปีที่แล้ว +12

    Beautifulllllll song mahaallah

  • @shamnuklm7753
    @shamnuklm7753 2 ปีที่แล้ว +5

    😍ماشاءالله😍
    😍ماشاءالله لا قوة الا بالله😍

  • @siddikn3077
    @siddikn3077 11 หลายเดือนก่อน +1

    മാഷാ അല്ലാഹ് സൂപ്പർ

  • @ramlamammi5169
    @ramlamammi5169 2 ปีที่แล้ว +4

    مشالله 👍🏼😍

  • @khairunneesashukoor7149
    @khairunneesashukoor7149 ปีที่แล้ว +2

    മാഷാഅല്ലാഹ്‌

  • @shafeekponnappala1286
    @shafeekponnappala1286 4 หลายเดือนก่อน +2

    ഇതിന്റെ lyrics text ആരുടെയെങ്കിലും അടുത്തുണ്ടെൽ അയക്കുമോ ഇവിടെ

  • @akbaraliakbarali398
    @akbaraliakbarali398 ปีที่แล้ว +2

    Ya muth rasool thangal
    sa

  • @AbdulRazakPokkittara
    @AbdulRazakPokkittara หลายเดือนก่อน

    entho oru anubhoothiyude shabdham..allahu anugrahikkatte

  • @muhammedsadikh9211
    @muhammedsadikh9211 11 หลายเดือนก่อน +1

    Mashaa alaah nalla paattu

  • @kuhisoopy9622
    @kuhisoopy9622 11 หลายเดือนก่อน +1

    Ushaaar👏👏😍

  • @ibrahimthottam9487
    @ibrahimthottam9487 2 ปีที่แล้ว +4

    Nice voice masha allaha

  • @raeeskhan2601
    @raeeskhan2601 2 ปีที่แล้ว +7

    Nice

  • @naseerpp8289
    @naseerpp8289 ปีที่แล้ว +2

    Magical voice..really

  • @michuaudios511
    @michuaudios511 2 ปีที่แล้ว +4

    ഈ അടുത്തൊന്നും ഇങ്ങനെ പാടിക്കേട്ടിട്ടില്ല'
    ഇത് ഏതാ സ്റ്റുഡിയോ

  • @AsmaAsma-wn6gl
    @AsmaAsma-wn6gl 5 หลายเดือนก่อน

    സബാദ് (r)ഓർമിച്ചുള്ള സോങ് 😪😪😪😪

  • @noushadphoenixmanjeri2858
    @noushadphoenixmanjeri2858 2 ปีที่แล้ว +6

    ✨️✨️✨️✨️✨️✨️✨️✨️✨️
    🌹🌹Masha allah 🌹🌹
    ✨️✨️✨️✨️✨️✨️✨️✨️✨️

  • @thouseefkh4967
    @thouseefkh4967 ปีที่แล้ว

    Nalla shabdham padachavan anugrahikkatte nte vaapachik bayangara ishtamulla paattu❤

  • @muhammedshafeeq2693
    @muhammedshafeeq2693 2 ปีที่แล้ว +3

    Mashaa allah😍☺️

  • @shajahansafa5096
    @shajahansafa5096 ปีที่แล้ว +2

    Masha allah. Super voice

  • @saidalavipalara6893
    @saidalavipalara6893 2 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @rappifathima333
    @rappifathima333 2 หลายเดือนก่อน +1

    എനിക്ക് ഇ പാട്ട് പാടി ഫസ്റ്റ് കിട്ടി

  • @junujunu747
    @junujunu747 2 ปีที่แล้ว +5

    Ma sha allha❤️👌👌👌

  • @asmabiummu8038
    @asmabiummu8038 2 ปีที่แล้ว +3

    സല്ലല്ലാഹു അലൈഹിവസല്ലം 💚💚💚🤲👍🏻👌🏻

  • @shareefmusthafa5608
    @shareefmusthafa5608 2 ปีที่แล้ว +2

    സൗണ്ട് 👌👌👌👌👌👌 മാശാ അല്ലാഹ് 🤲🤲

  • @asrukri1308
    @asrukri1308 2 ปีที่แล้ว +6

    Mashaallah 😍😍😍❤️

  • @AbdullaK.A-e7f
    @AbdullaK.A-e7f ปีที่แล้ว +1

    بارك الله فيك يا عبدالجبار ويطول عمرك

  • @shabilakku1677
    @shabilakku1677 2 ปีที่แล้ว +5

    Nice❤️👍

  • @muhammedsadikh9211
    @muhammedsadikh9211 11 หลายเดือนก่อน +1

    Mashaa allaah ❤❤❤❤❤