ഇന്ത്യൻ ട്രെയിനിലെ ലൈഗിക അതിക്രമം | harassment in indian train

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 435

  • @StatusWorld2.0-sk4gx
    @StatusWorld2.0-sk4gx 5 หลายเดือนก่อน +162

    ദയവുചെയ്ത് നോർത്ത് ഇന്ത്യയിൽ ട്രെയിൻ യാത്ര നടത്തുമ്പോൾ സേഫ് ആയിട്ട് പോകാൻ നോക്കുക കൂടെ ഉള്ളവരെക്കൂടി കെയർ ചെയ്യേണ്ടത് നമ്മുടെ കടമയാണ്....... ❤️🙏

  • @GenAIWithNandakishor
    @GenAIWithNandakishor 5 หลายเดือนก่อน +366

    കൂടെ ഉള്ള ആൾക്കാർ വിദേശികളാണ്. സേഫ് ആയി യാത്ര ചെയ്തൂടെ മഹീൻ.

    • @sargandinesh3968
      @sargandinesh3968 5 หลายเดือนก่อน +33

      aale vendathara parichayam illennu thonnunnu 😛

    • @GenAIWithNandakishor
      @GenAIWithNandakishor 5 หลายเดือนก่อน +31

      @@sargandinesh3968 pullide kure vlogs kandittund. Kude ullavarkkm chilappol adventure ishtamakam. But urakkm okke poyi ingne mosam behaviour ulla train passengers nte koode ulla yathra better alla.

    • @JACKSON_SHINTU
      @JACKSON_SHINTU 5 หลายเดือนก่อน +2

      Avaru kuzhapam illallo..... Pinne thanikenthaa

    • @talksmov8297
      @talksmov8297 5 หลายเดือนก่อน +10

      Hitchhiking nomad ennalle പേര് അല്ലാണ്ട് റിച് life എന്നല്ലലോ 🥲

    • @Salmannnnnhhh
      @Salmannnnnhhh 5 หลายเดือนก่อน +7

      ഇപ്പോ ഇങ്ങനെ ഒകെ പറയും എന്താകിലും പറ്റിയ കാണാം

  • @eurosports2978
    @eurosports2978 5 หลายเดือนก่อน +108

    ട്രെെനിലെ മാേശം അനുഭവം ആ സഖാവും കുടുംബവും ആത്ഥിത്യ മര്യാദയാൽ മാറ്റിയെഴുതി...❤
    പലതരം മനുഷ്യർ..പലരീതികൾ ..
    പലശീലങ്ങൾ..
    പല സ്വഭാവങ്ങൾ...
    കാേംമ്രേഡ്♥

    • @Gassali-u8h
      @Gassali-u8h 5 หลายเดือนก่อน +1

      Nadine parayikan kure janmamgal

    • @Messuii10
      @Messuii10 5 หลายเดือนก่อน +8

      Sakhavooo😅😅😅😅

    • @ArunDas-i1p
      @ArunDas-i1p 4 หลายเดือนก่อน +2

      @@Messuii10 kettatile sakhavv.........viplava simham pp sasi 😂😂

  • @fp_fp
    @fp_fp 5 หลายเดือนก่อน +56

    വീഡിയോ പ്രൂഫ് വച്ച് കേസ് കൊടുക്കണം. വിദേശികൾക്കെതിരെയുള്ള എല്ലാ തരം അതിക്രമങ്ങളും സാധാരണയേക്കാൾ ഓഫൻസീവാണ്

  • @SunilsHut
    @SunilsHut 5 หลายเดือนก่อน +59

    ഈ ഏക്ക എന്തൊരു എനർജി ആണ്..... Love u എക്കാ ❤❤

    • @suttu8882
      @suttu8882 5 หลายเดือนก่อน +1

      Ath thaan purath povamjitta

  • @Hakeem_514
    @Hakeem_514 5 หลายเดือนก่อน +57

    സ്ഥിരം വീഡിയോ കാണുന്നവർക്ക് ഈ യായ്ര ഒരു തുടക്കം മാത്രം അടുത്തതിന് കട്ട വെയ്റ്റിങ്🙌🏻😊

  • @ecf_wolves_gaming
    @ecf_wolves_gaming 5 หลายเดือนก่อน +437

    Keralam vittal ithanu avastha

    • @AbhishekAbhishekmp
      @AbhishekAbhishekmp 5 หลายเดือนก่อน +45

      Kerala nallathanu but kerala sarkkar 🤬😂

    • @ecf_wolves_gaming
      @ecf_wolves_gaming 5 หลายเดือนก่อน +17

      @@AbhishekAbhishekmp nthanu prashnam

    • @seydjiyad671
      @seydjiyad671 5 หลายเดือนก่อน +24

      ​@@AbhishekAbhishekmpഅവിടെ ഭരിക്കുന്ന വർ ഇവിടെ ഭരിച്ചാൽ ശരിയാകുമോ മിത്ര മേ🤣🤣

    • @Chinna-d6t
      @Chinna-d6t 5 หลายเดือนก่อน +9

      കേരളത്തിൽ ഒരു ടൂറിസ്റ്റ് നെ പീഡിപ്പിച്ചു കൊന്നത് ആരും മറക്കണ്ട .
      ഇന്ത്യ മൊത്തം ഇതാണ് അവസ്ഥ എന്നു പറയുന്നതാകും ശരി

    • @indin-o9i
      @indin-o9i 5 หลายเดือนก่อน

      ​@@Chinna-d6tസങ്കികൾ അല്ലെ കൊന്നത് 😊

  • @user-yx2jm4oq3s
    @user-yx2jm4oq3s 4 หลายเดือนก่อน +7

    ലോകത്ത് എവിടെ ചെന്നാലും ഇതേപോലെ ഒരു കമ്മ്യൂണിസ്റ്റുകാരൻ ഉണ്ടാകും. ❤️

  • @p.v814
    @p.v814 5 หลายเดือนก่อน +115

    കമ്മ്യുണിസ്റ്റ്കാരനെ കാണുമ്പോൾ മനസിന് കിട്ടുന്ന ആ ഒരു എനർജിയുണ്ടല്ലോ അത്‌ വേറെ ലവലാ 🚩🚩🚩

    • @Skvlogxz
      @Skvlogxz 5 หลายเดือนก่อน +12

      🤮🤮🤮🤮

    • @shamys7732
      @shamys7732 5 หลายเดือนก่อน +7

      Lal salam

    • @eurosports2978
      @eurosports2978 5 หลายเดือนก่อน +4

      സത്യം❤

    • @BasheerKSVty
      @BasheerKSVty 5 หลายเดือนก่อน +2

      ❤❤

    • @Mspsign
      @Mspsign 5 หลายเดือนก่อน

      വളി പോകും കമ്മി 😂

  • @atuljames3870
    @atuljames3870 5 หลายเดือนก่อน +15

    പേപ്പട്ടി കടിച്ചാൽ കടി കിട്ടിയ ആളോട് "നോക്കി നടക്കണ്ടേ" എന്ന മാന്യമായ ഉപദേശം നൽകുന്ന പ്രബുദ്ധ മലയാളി comment section ലേക്ക് സ്വാഗതം.

  • @kalankakau0078
    @kalankakau0078 5 หลายเดือนก่อน +8

    വീണ്ടും വീഡിയോ വന്നു തുടങ്ങി വളരെ സന്തോഷം മാഹിൻ ഏക്ക ഫുൾ എനിർജി ആണ് ❤❤

  • @amira_somalia
    @amira_somalia 5 หลายเดือนก่อน +12

    The best person ever The most knowledge able and The most shine all created prophet Muhammad scw 🕋❤️👍🏻

    • @veerabhimanyu-p5g
      @veerabhimanyu-p5g 5 หลายเดือนก่อน +2

      😂😂😂😂😂 ka boom💥

    • @ArunDas-i1p
      @ArunDas-i1p 4 หลายเดือนก่อน

      @@veerabhimanyu-p5g 😂😂.allahu akbar

  • @MusthafaKp-q3n
    @MusthafaKp-q3n 5 หลายเดือนก่อน +11

    മാഹിൻ മലപ്പുറം തിരൂർ ഡാ ഞാൻ ഇത് പൊളിച്ചു 👍❤️❤️❤️

  • @Elza-aniyan123
    @Elza-aniyan123 5 หลายเดือนก่อน +4

    Happy to see you travel again. Missed your travel videos. Take care of your health. Drink clean water. Avoid meat. Eat fruits, vegetables and drink clean water. Don't use the old water purifying bottle to store water to drink. Take care of the girls. Waiting for the next video.
    Beautiful place ❤

  • @sathishck6687
    @sathishck6687 5 หลายเดือนก่อน +30

    ഇവിടെ കുറെ ആളുകൾ കമൻ്റ് ഇടുന്നുണ്ട്.... റിസർവേഷൻ ചെയ്തു പോയാൽ പോരെ... ഇങ്ങനെ മറ്റു രാജ്യങ്ങളിലെ ആളുകളെ എന്തിന് ബുദ്ധിമുട്ടിയ്ക്കുന്നു എന്നൊക്കെ.......AC യിൽ ticket എടുത്ത് പോയാൽ കോൺടെൻ്റ് ഉണ്ടാവുമോ... ഇല്ല... സുഖമായി ഇരുന്നു കിടന്നു പോവാൻ പറ്റും പക്ഷേ ഇപ്പോ കാണുന്ന CONTENT ഉണ്ടാവില്ലല്ലോ... തോണ്ടി... പിടിച്ചു....... പിന്നെ യാഥാർഥ്യങ്ങൾ എല്ലാവരും അറിയട്ടെ....

    • @sonyantony5493
      @sonyantony5493 4 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sonyantony5493
      @sonyantony5493 4 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sonyantony5493
      @sonyantony5493 4 หลายเดือนก่อน

      😊😊😊😊😊😊😊😊😊

  • @Razak383
    @Razak383 5 หลายเดือนก่อน +201

    നമ്മുടെ രാജ്യത്ത് മാത്രമേ ഇങ്ങനെ കാണു കഴിവ് കേട്ടവർ ഭരിക്കുന്നതിന്റെ പരിണാമം

    • @Ranjith.KRanjith.K-ld2dr
      @Ranjith.KRanjith.K-ld2dr 5 หลายเดือนก่อน

      അവൻമാർ വല്ല കാക്കമാർ ആയിരിക്കും.2014 വന്ന ബിജെപിക്കു ആളുകളുടെ സ്വഭാവത്തിൽ എന്തു മാറ്റം ചെയ്യാൻ പറ്റും. അവൻ മാര് ഉം അവരുടെ തലമുറയും വളർന്നു വന്നത് കൊണ്ഗ്രെസ്സ് ഭരിച്ച 60yers അല്ലെ.

    • @TheultimatekeralaKL
      @TheultimatekeralaKL 5 หลายเดือนก่อน

      Ninte ummaye konachavana purimone

    • @sinan3519
      @sinan3519 5 หลายเดือนก่อน +13

      Aa barana koodathe pinthangan kure vaanagal ith kondookeyan youngsters okke india vitt poonnath

    • @sanal6075
      @sanal6075 5 หลายเดือนก่อน

      എന്നാൽ നിന്റെ തന്തയും തള്ളയും വിടുവോ ഭരിക്കാൻ 🤣🤣🤣🤣🤣🤣..

    • @SubinMobilePhotography
      @SubinMobilePhotography 5 หลายเดือนก่อน +12

      ethoke namude matram alla asia countries like pakistan bangladesh nepal afganistan srilanka eladatum unde kope nanakedu tanne kurachu vivaram ulathe malayalikku matram

  • @Bronzkyma433
    @Bronzkyma433 5 หลายเดือนก่อน +64

    എല്ലാ മാഹി നിനക്ക് ഇവരൊക്കെ കൊണ്ട് നല്ല രീതിയിൽ തന്നെ സുരക്ഷിതമായി യാത്ര ചെയ്താൽ പോരെ.. ഇങ്ങനെ റിസ്ക് എടുക്കുന്നത് എന്തിനാണ്.. ആരെ കാണിക്കാനാണ്.. വിദേശത്തുനിന്നും ഇന്ത്യ കാണാൻ വന്നവരുടെ കാണിക്കാനാണ്.. നീ എങ്ങനെ വീഡിയോ ഇട്ടാലും നമ്മൾ കാണും.. ഇതുപോലുള്ള സ്ത്രീകളുടെ യാത്ര ചെയ്യുമ്പോൾ സുരക്ഷിതമായി റിസർവേഷൻ ചെയ്ത് യാത്ര ചെയ്യാൻ ശ്രദ്ധിക്കുക..

    • @pramodr1556
      @pramodr1556 5 หลายเดือนก่อน +6

      Sathyam

    • @shaheedk3839
      @shaheedk3839 5 หลายเดือนก่อน +3

      അവർ ഇന്ത്യയുടെ ആത്മാവിനെ കാണാൻ വന്നതാണ്

    • @DreamTrvlr
      @DreamTrvlr 5 หลายเดือนก่อน +1

      തപ്പോരി സ്റ്റൈൽ ബായി.... അത് അങ്ങനെയെ ഉണ്ടാകൂ

    • @Bronzkyma433
      @Bronzkyma433 5 หลายเดือนก่อน

      @@shaheedk3839 ഇന്തിയുടെ ആത്മാവ് ട്രെയിനിൽ അല്ല ഉള്ളത്.

    • @HabeebBM-hf5yo
      @HabeebBM-hf5yo 5 หลายเดือนก่อน +4

      😂 north India ulla അലവളതികളുടെ kuzhappam alla

  • @gujibuandfriends9766
    @gujibuandfriends9766 5 หลายเดือนก่อน +7

    Daaa maheene...arinju vechondu enthinedey avare koode trainil kayattiyathu...ni ellare kaanumpozhum ilichu kodukkum...avar avasaram muthalakkum...yathra chythal mathram pora...enthine ozhivakkanam ennoode nokkanam

  • @YuvalNoahHarri
    @YuvalNoahHarri 5 หลายเดือนก่อน +21

    8:05 baby calm down🎶😂

  • @Amanullakhan786
    @Amanullakhan786 4 หลายเดือนก่อน

    ആ മനുഷ്യന്റെ ഹൃദയത്തിലാണ് പാർട്ടി ❤️‍🔥

  • @aseemtvm4677
    @aseemtvm4677 5 หลายเดือนก่อน +6

    Safe ayi yathra cheyyu bro..nammude nad kanan vannavar Alle avar so avark oru bad experience undakathe nokendath mammal aanu..nammude rajyam safe Alla yathra cheyyan ath anin ayalm pennin ayalm..othiri pblms und..so take care.

  • @indin-o9i
    @indin-o9i 5 หลายเดือนก่อน +24

    കേരളത്തിൽ അല്ലാത്ത എല്ലാ ഇടതും ഇത് തന്നെ അവസ്ഥ നിയമം ആണ് സ്ട്രോങ്ങ്‌ ആവേണ്ടത്... 😡

  • @Keraldream
    @Keraldream 5 หลายเดือนก่อน +7

    Akka is a power bank what a energy 😮

  • @keralagreengarden8059
    @keralagreengarden8059 5 หลายเดือนก่อน +6

    വായ് തുറന്നു ഉറങ്ങുന്ന ആളിൻ്റെ വായ് അടച്ചു കൊടുക്കുക, അല്ലങ്കിൽ ഈച്ച കേറി പോകും😂😂😂 ( ദോശ നിക്കർ ഇട്ടു അങ്ങനെ പോയൽ പണി പുറകെ വരും. അന്നു മഹീൻ്റ കൂടെ വന്ന അരുണിമക്ക് കിട്ടിയപ്പോലെ😮)

  • @Canikissyou_a2z484
    @Canikissyou_a2z484 5 หลายเดือนก่อน +16

    Hey man I am big fan of you ❤

  • @johnchandy6374
    @johnchandy6374 5 หลายเดือนก่อน +5

    God bless Mone. Pray for health.

  • @NabeelMuhammed-l6x
    @NabeelMuhammed-l6x 5 หลายเดือนก่อน +9

    Nice attitude dasha

  • @rolex4506
    @rolex4506 5 หลายเดือนก่อน +76

    ഇവിടെ പെണ്ണിനെ പീഡിപ്പിച്ചു ജയ് ശ്രീ റം വിളിച്ചാൽ മാലയിട്ട് സ്വീകരിക്കുന്ന നിയമവും നാട്ടുകാരും ഉള്ള സ്ഥലം ആണ് സാറെ 🙏

    • @veerabhimanyu-p5g
      @veerabhimanyu-p5g 5 หลายเดือนก่อน

      alla muriandi poora ninod aara ethoke paranju thantah madrasyil ninu aano..ee tarinil penine shalyam cheyunonmar eth madhathil ulath aanen ninak ariyamo thayolii.......ni avare veetil kond thamasipichadth shivante photo kidakunath kandille maire.....ninte madhathil elam nalvanmar matram aanalo ulath....6 vayas ulla aishe polum veruthe vidatha mamdinte karyam pine parendalllo....avante umante ange madham parachil...

    • @unnikuttan3953
      @unnikuttan3953 5 หลายเดือนก่อน +7

      പെണ്‍കുട്ടിയെ പീഢിപ്പിച്ചവനെ നാട്ടുകാര്‍ മാല ഇട്ട് സ്വീകരണം നടത്തി എങ്കില്‍ അവന്‍ വിളിച്ചത് "അല്ലാഹു അക്ബര്‍" എന്നാകും .

    • @shah_en_shah
      @shah_en_shah 4 หลายเดือนก่อน

      ​@@unnikuttan3953 allada thaayoli. Vishwa hindu parishathu ennanu peru.

    • @mohammedzeeshan7457
      @mohammedzeeshan7457 4 หลายเดือนก่อน

      ​@@unnikuttan3953അനേകം സംഭവം ഉണ്ടല്ലോ. ഡെയിലി അഹ് വിളിക്കുന്നവർ അതും അമ്പലത്തിന്റെ അകത്തു വെച്ചു.. പേര് ആസിഫ.
      പിന്നെ ശൂലം കയറ്റി പീഡിപ്പിച്ച പ്രതികളെ(മൃഗങ്ങളെ) മാലയിട്ട് സ്വീകരിച്ചത് വരെ ഈ അടുത്തു അല്ലേ.
      ഇതിൽ മതം വെക്കാൻ ഉദ്ദേശിക്കുന്നില്ല. ലോകത് നല്ല ആളുകളും മോശം ആളുകളും ഉണ്ട്.

    • @solo_wanderer2739
      @solo_wanderer2739 2 หลายเดือนก่อน

      ​@@unnikuttan3953 uvva India is very dirty county in the world

  • @talks-casual
    @talks-casual 5 หลายเดือนก่อน +6

    കൂടെ ഉള്ളവർ വിദേശികൾ ആണ് അവർക്ക് അറിയില്ലെന്ന് വെക്കാം..അവരെയും കൊണ്ട് ഈ ജനറൽ കമ്പാർട്ട്മെൻ്റ്ൽ കയറിയ നിൻ്റെ വിവരം. നീ അറിഞ്ഞുകൊണ്ട് അവരെ ആ സിറ്റുവേഷൻ നിലേക്ക് തള്ളിവിടുന്ന പോലെ അല്ലേ.so be careful... നീ ആദ്യമായിട്ട് അല്ല ട്രെയിൻ il യാത്ര ചെയ്യുന്നത്...

  • @jowharlavanya2350
    @jowharlavanya2350 5 หลายเดือนก่อน +61

    മോഡിക്ക് വേണ്ടി നാണം കേട്ട ജയ് വിളിച്ചത് മോശമായി മഹീൻ. കീപ് your ഡിഗ്നിറ്റി everywhere. ആരുടെ മുൻപിലും നമ്മുടെ സ്വന്തം ഐഡന്റിറ്റി പണയം വെക്കരുത്

    • @AkshaySanju-l7h
      @AkshaySanju-l7h 5 หลายเดือนก่อน

      Ennal ne Pakistani pm ki jai vilkkuo 🐖

    • @ishthiakabdulla7479
      @ishthiakabdulla7479 5 หลายเดือนก่อน

      Chera ye thinnunna naatil poyaal chera thinnanam ennaan. Aa kaatiloode nadann poit, moopar modi murdaabad ennaan parnhath but maahin modi zindabad ennaan vijaarichath. Oru stranger ude intention endhaann ariyillallo avan. Northile avastha keralakkaark ariyaamallo

    • @eurosports2978
      @eurosports2978 5 หลายเดือนก่อน +29

      അയാൾ ബിജെപി സപ്പാേർട്ട് ആയിരുന്നെൻകിലോ ...
      മോദിയെ എതിർത്താൽ ജീവൻ പാേലും ബാക്കി കാണില്ല..
      മായീൻ സഞ്ചാരിയാണ് ..അല്ലാതെ രാഷ്ട്രീയം പറയാനല്ല അവ്ടെ ചെന്നത്...പാേകുന്ന സ്ഥലങ്ങളിൽ അവരുടെ സംസ്കാരവും ശീലവും അനുസരിച്ച് നീങ്ങേണ്ടിവരും സഹാേ..

    • @Punarjanmaayurhub
      @Punarjanmaayurhub 5 หลายเดือนก่อน +14

      രണ്ടും പെണ്ണുകൾ കൂടെയുണ്ട് അവരുടെ സുരക്ഷയും നോക്കുക ആണ് വേണ്ടത് രാഷ്ട്രിയാ ആശയങ്ങൾ ഒരിക്കാലും മനുഷ്യാ മനസ്സുകൾ തമ്മിൽ അടുപ്പിക്കാൻ അല്ലാ സ്നേഹിക്കാൻ ആണ്

    • @ishthiakabdulla7479
      @ishthiakabdulla7479 5 หลายเดือนก่อน +6

      Cheraye thinnunna naatil poyaal cheraye thinnanam

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 5 หลายเดือนก่อน +38

    *എന്താണ് ബ്രോ നിന്നോട് മാത്രം ആളുകൾ ലൈംഗിക ചുവയോടെ നോക്കുന്നതും സംസാരിക്കുന്നതും🥹"പണ്ട് ഒരു ഒരു ഒമാനി അറബി കാറിൽ വെച്ച് ഇപ്പോൾ ദേ ട്രെയിനിലും😜🥹*

    • @aahrafbeeran4907
      @aahrafbeeran4907 5 หลายเดือนก่อน +7

      Light ayi avank pen chayamund allade pinnend😅

    • @DARK_HK878
      @DARK_HK878 5 หลายเดือนก่อน

      ​@@aahrafbeeran4907ബ്രോ ടെസ്റ്റോസ്റ്റിറോൺ intolerance എന്നൊരു അവസ്ഥ ഉണ്ട്.

    • @ishthiakabdulla7479
      @ishthiakabdulla7479 5 หลายเดือนก่อน

      Avar aa russian girl nodaan moshamaayi perumaariyath. Pinne ivan bideo edukknnadh kandond ivanod fck kaanichu

  • @YPanikkaveettil
    @YPanikkaveettil 5 หลายเดือนก่อน +4

    ട്രയിൻ യാത്ര ഒരു ഹരം ആണ് ❤️❤️❤️

  • @thinkright0
    @thinkright0 2 หลายเดือนก่อน +2

    നോർത്തിൽ ഉള്ളവരെ പറ്റി കുറ്റം പറഞ്ഞാൽ 2014 ന് ശേഷം ദേശസ്നേഹം വന്ന ചിലർക്ക് ദേഷ്യം വരും.. 😁

    • @nizamnazar6469
      @nizamnazar6469 2 หลายเดือนก่อน +1

      North fundakal

  • @anniejacob1858
    @anniejacob1858 5 หลายเดือนก่อน +4

    Maheen healthy aayittulla food kittumbol kazhikannam.kazhikkaathirikaruthu. veedukallile bakshnam kazhikanam.idekedekku sweater idannam.

  • @althaf93027
    @althaf93027 5 หลายเดือนก่อน +37

    ഇത് എത്രാമത്തെ സംഭവമാണ്.... എന്നിട്ടും നിങ്ങൾ പഠിച്ചില്ലല്ലോ... ട്രെയിൻ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ premium tatkal എടുത്താൽ ഉറപ്പായും ടിക്കറ്റ് കിട്ടും... വെറുതെ അന്യനാട്ടുകാരെകൊണ്ട് നമ്മളെ പറയിപ്പിക്കരുത്...

    • @NONAME-sr6tg
      @NONAME-sr6tg 5 หลายเดือนก่อน +9

      Apo namude natukaar cheyyunathin kuyappam illa

    • @HabeebBM-hf5yo
      @HabeebBM-hf5yo 5 หลายเดือนก่อน +2

      ഇവർ ജനറൽ കയറിയത് കുഴപ്പം...😂😂

    • @junaidnadapuram
      @junaidnadapuram 5 หลายเดือนก่อน

      Dress nte aan kuzhapam.. Avar general kayariyathaan kuzhapam

  • @riz1425
    @riz1425 5 หลายเดือนก่อน +5

    safe ayi yathra cheyyan paranjal avan paraum avark ath eshtamilla ennu..but please foriegners nte kude povumbol reservation il poyikkude..excep kerala..

    • @Rythamaatic
      @Rythamaatic 5 หลายเดือนก่อน +1

      പൈസ വേണ്ടേ

  • @afneita
    @afneita 2 หลายเดือนก่อน

    ഒരിക്കൽ ചെന്നൈ സെൻട്രൽ സ്റ്റേഷൻ ന്നു.. ട്രെയിൻ മാറി വിജയവാടക്കു പോകുന്ന ട്രെയിനിൽ ലോക്കൽ ബോഗിയിൽ കേറി... മറക്കാൻ പറ്റില്ല... ഇജ്ജാതി വൃത്തിഹീനമായ മനുഷ്യന്മാർ ഉണ്ടോ എന്നൊക്കെ ആലോചിച്ചു കിളി പോയി...

  • @anjithks5391
    @anjithks5391 5 หลายเดือนก่อน +3

    What is ekka doing, i mean job or studying??

  • @nivinpwinfred5551
    @nivinpwinfred5551 5 หลายเดือนก่อน +5

    25:40 Appapan Trip aanallo 😆

  • @VargheseAliyas-rv8em
    @VargheseAliyas-rv8em 5 หลายเดือนก่อน +7

    Ekka.. Oh. What. A. Energy

  • @anandhus2063
    @anandhus2063 5 หลายเดือนก่อน +3

    Bro anik broude kude oru trip varundo thalpariyam undakil onn contact cheyumo

  • @mishab_misu7905
    @mishab_misu7905 4 หลายเดือนก่อน +2

    25:40 yekachu nte reaction😹

  • @Mjrtechfamily
    @Mjrtechfamily 5 หลายเดือนก่อน +3

    ❤ Innu kollaaam nannaayittund.. back to track 🫡

  • @ZeenathVp-m7j
    @ZeenathVp-m7j 5 หลายเดือนก่อน +16

    അടിപൊളി 👍👍

  • @promethiusunknown2872
    @promethiusunknown2872 5 หลายเดือนก่อน +32

    Indian trains 🤮

    • @muhammedfariz8871
      @muhammedfariz8871 5 หลายเดือนก่อน +4

      true

    • @aju9187
      @aju9187 5 หลายเดือนก่อน

      North Indians 💩

    • @gouthamkrishnan6718
      @gouthamkrishnan6718 3 หลายเดือนก่อน

      Chapri hindi walas💩💩💩

  • @Rono-cr777
    @Rono-cr777 5 หลายเดือนก่อน +2

    Bro ntha complaint cheyyanje???

  • @julibiju1357
    @julibiju1357 5 หลายเดือนก่อน +4

    Maahi 👍👍👍 God bless you

  • @Skvlogxz
    @Skvlogxz 5 หลายเดือนก่อน +2

    എക്ക യുടെ യാത്ര ചിലവുകൾ എങ്ങനെയാണു മഹീൻ

  • @Travel_With_Sanchari_Bro
    @Travel_With_Sanchari_Bro 5 หลายเดือนก่อน +8

    കൊള്ളാം ട്ടോ നന്നായിട്ടുണ്ട്

  • @saleesh0089
    @saleesh0089 5 หลายเดือนก่อน +3

    Please Complain to the police, because these people are threat to all Women's

  • @DILL_SE-tq2hl
    @DILL_SE-tq2hl 5 หลายเดือนก่อน +12

    LALA SALAM 😊

  • @Olatthum
    @Olatthum 5 หลายเดือนก่อน +1

    നോർത്ത് ഇന്ത്യ ആയാലും cpm കാർ നല്ല മനുഷ്യർ തന്നെ

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 5 หลายเดือนก่อน +6

    😍🌹😍 🙏 🌹😍🌹
    മഹീൻ ഫാൻസ്‌ ലൈക് അടിച്ചോ ഇവിടെ 🤩😍🤩

  • @rashijami1541
    @rashijami1541 5 หลายเดือนก่อน +2

    ഈ എക്ക ഫുൾ യാത്രയാണൊല്ലോ ഇതിൻ്റെ ഇങ്കം എവിടുന്നാ യൂടൂബ് ചാനൽ ഉണ്ടോ

  • @sonustube1523
    @sonustube1523 5 หลายเดือนก่อน +8

    Oru 100 like tharumo gooys 😮😊

  • @dhanu1221
    @dhanu1221 5 หลายเดือนก่อน +1

    ഈ എക്ക ചേച്ചിക്ക് TH-cam / insta എന്തേലും ഉണ്ടോ. ആർക്കേലും അറിയാമോ.. അവരുടെ നാട് തായ്‌വാൻ ആണെന്നാണോ പറഞ്ഞത്. അതോ ഇപ്പോൾ അവിടുന്ന് വരുന്നു എന്നാണോ..

  • @sinan3519
    @sinan3519 5 หลายเดือนก่อน +2

    North vaanagale kondith vallatha kashttam analloo 😢

  • @soorajl6917
    @soorajl6917 5 หลายเดือนก่อน

    Last kanda uncle um veettkarum adipoli❤️❤️

  • @jowharlavanya2350
    @jowharlavanya2350 5 หลายเดือนก่อน +2

    പെൺകുട്ടികളെ കൊണ്ട് ഇത്ര സേഫ് അല്ലാതെ യാത്ര ചെയുന്നത് മോശമാണ് മാഹിൻ.

    • @User34578global
      @User34578global 5 หลายเดือนก่อน +4

      പെൺകുട്ടികൾ മനസ്സിലായില്ല എൽകെജിയിൽ പഠിക്കുന്ന കുട്ടികളാണോ അവർ അതൊക്കെ mature ആയിട്ടുള്ള സ്ത്രീകളും പുരുഷനുമാണ് അവരെ നോക്കാൻ അവർക്ക് നന്നായിട്ടറിയാം

  • @manafhashiahyan5123
    @manafhashiahyan5123 5 หลายเดือนก่อน +1

    Innu kandu machane Agra railway stationinu purathek

  • @siddiekpunnolintavita1539
    @siddiekpunnolintavita1539 5 หลายเดือนก่อน +7

    Ekkaasu ❤

  • @Kingytgaming1996
    @Kingytgaming1996 5 หลายเดือนก่อน +1

    Eee streekale kond pokumbol book chwythu pokkoode veruthe general eduth pono content undakkan anengil vere ethrayo karyangal und avarude safety nokkanam forighners aaanu

    • @maangaandi9608
      @maangaandi9608 5 หลายเดือนก่อน

      Hitchhiking enthanen ariamo bro?

  • @hashimsalamhashi9206
    @hashimsalamhashi9206 5 หลายเดือนก่อน +2

    ni nthaaanu bro etra kittiyalum padikkulle
    maximum vdheshikalumaayi yaatra cheyyumpo
    sleeper adukkan sremik

  • @SunilsHut
    @SunilsHut 5 หลายเดือนก่อน +1

    കണ്ണൂർ വരുമ്പോ വിളി ❤😂😂😂

  • @unnikuttan3953
    @unnikuttan3953 5 หลายเดือนก่อน

    ഇവിടെ ചിലരുടെ comment വായിച്ച തോന്നും 2014 ശേഷം ആണ്‌ train ഇന്ത്യയില്‍ ഓടി തുടങ്ങിയത് എന്ന് .

  • @ajeeshgopi7870
    @ajeeshgopi7870 5 หลายเดือนก่อน +10

    keralam vittal ithaanu scene

  • @bincyibrahim4297
    @bincyibrahim4297 5 หลายเดือนก่อน

    ഞാൻ ഇന്ന് ഓർത്തതേയുള്ളു മാഹിന്റെ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ എന്ന്

  • @Ziyan369
    @Ziyan369 5 หลายเดือนก่อน +2

    Long hair ank settayeenu😍🙌

  • @nihal_efx
    @nihal_efx 5 หลายเดือนก่อน +2

    Kashttam nammade indiayude avastha

  • @okenterprises1112
    @okenterprises1112 5 หลายเดือนก่อน +1

    നിന്റെയും അവരുടെയും ധൈര്യം സമ്മതിക്കണം .

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 5 หลายเดือนก่อน +3

    Cpi Appappan pwoli

  • @HBL.-info
    @HBL.-info 23 วันที่ผ่านมา

    0:40 bro oru mic use cheyy😢

  • @zeroloop_L
    @zeroloop_L 5 หลายเดือนก่อน

    Mahin bro ivare kondu pokumbol enkikun kurachu safe ayittu pokkude...

  • @nazarayan9517
    @nazarayan9517 5 หลายเดือนก่อน +5

    Make in India wow modi ❤❤❤❤❤❤❤❤❤❤❤❤❤

    • @LoveMachine-q9z
      @LoveMachine-q9z 5 หลายเดือนก่อน

      തന്ത ആരാണെന്നു ചോദിച്ചാലും മോദി എന്നു പറയുന്ന വണങ്ങൾ

  • @jihadkuniyil6228
    @jihadkuniyil6228 5 หลายเดือนก่อน +2

    Take care bro

  • @jammmsidu
    @jammmsidu 5 หลายเดือนก่อน +2

    Ecca fans👇🏻

  • @sasidharanviyyath3426
    @sasidharanviyyath3426 5 หลายเดือนก่อน +2

    Mahin you are very very tired looking your face not like 😮
    before your energy keep

  • @jamesbradd
    @jamesbradd 2 หลายเดือนก่อน

    I SEEN A PHOTO HANGED ON WALL ,WHO'S THAT

  • @SameerMelethil-2211
    @SameerMelethil-2211 5 หลายเดือนก่อน +1

    I'm not modiji .. I'm cpim 👍👍👍

  • @amalapr9405
    @amalapr9405 5 หลายเดือนก่อน

    വല്ല മാവോയിസ്റ്റ് ആണോ നോക്കിക്കോ ...നാളെ വീട്ടിൽ thunderbolt എത്തും ...😅😅😅

  • @blessonnjobbnj527
    @blessonnjobbnj527 5 หลายเดือนก่อน

    ട്രെയിനിൽ നിന്നും ഇറക്കി വിട്ടു എന്നു പറയുന്നത് എന്താണ്?

  • @blacker66663
    @blacker66663 5 หลายเดือนก่อน +1

    ആ അപ്പുപ്പൻ ആണ് സുകുമാരൻ കുറുപ്

  • @m2techrktm91
    @m2techrktm91 5 หลายเดือนก่อน

    RPF call cheyyande ??

  • @Yaxeenabcd
    @Yaxeenabcd 5 หลายเดือนก่อน +1

    അവനെ രണ്ട് പൊട്ടിച്ചൂടായിരുന്നോ..!!?

  • @Aizeemehwi
    @Aizeemehwi 5 หลายเดือนก่อน +2

    Reservation edukku... Ethrayaayi parayunnu

  • @ishthiakabdulla7479
    @ishthiakabdulla7479 5 หลายเดือนก่อน +1

    When comrades met each other 😂

  • @NABHAN_NABU
    @NABHAN_NABU 10 วันที่ผ่านมา

    0:40 bro mic use chey

  • @careandhelpskondotty4450
    @careandhelpskondotty4450 4 หลายเดือนก่อน +1

    നീ ഈ ലോക്കൽ കമ്പാർട്ട് മെന്റിൽ ലേഡീസ് നെ കൊണ്ട് കേറിയാലോ

  • @vibin5588
    @vibin5588 5 หลายเดือนก่อน +2

    Hospettil ayond 4 month ayyi broday video kaanathe misd u broh, good luck

  • @napstertricks4135
    @napstertricks4135 5 หลายเดือนก่อน +40

    നിനക്ക് എന്തോന്ന് , ഇങ്ങനെ വൃത്തി ഇല്ലാത്ത സുരക്ഷ ഇല്ലാതെ അവരെ കൊണ്ട് പോകുന്നത്

    • @ansab.v
      @ansab.v 5 หลายเดือนก่อน +18

      Avark kozhappam illengi ninekentha mone preshnam 🥴🙂

    • @jowharlimitless9161
      @jowharlimitless9161 5 หลายเดือนก่อน +9

      they want to travel like tht they are real travelers 😊

    • @AzharAlluzz-k3e
      @AzharAlluzz-k3e 5 หลายเดือนก่อน

      ennal alle avanu like kittu. pinne avante pengal onnum allallo avaru athond avalmarkk vallom pattiyal ivanu oru chukkum illa daa avalmare panni panni nadakuvaa ivan

    • @ishthiakabdulla7479
      @ishthiakabdulla7479 5 หลายเดือนก่อน +2

      Bro. Avar explore cheyyaan aan vannadh. They are exploring.

    • @rolex4506
      @rolex4506 5 หลายเดือนก่อน +4

      രാജ്യത്തെ നിയമത്തിന്റെയോ രാജ്യം ഭരിക്കുന്നവരുടെയോ കുഴപ്പം അല്ല അല്ലെ 😂😂😂

  • @thahirsm
    @thahirsm 5 หลายเดือนก่อน +5

    ❤❤❤power

  • @sherif.hussain909
    @sherif.hussain909 5 หลายเดือนก่อน +1

    Bro, safe jerney&safe trvel

  • @ramsijasainudeen1829
    @ramsijasainudeen1829 5 หลายเดือนก่อน +1

    മഹിൻ ❤❤👍🏼👍🏼

  • @mrwhitedevil5197
    @mrwhitedevil5197 5 หลายเดือนก่อน +5

    Railway police ne vilikkada monna

  • @fazilfilu8849
    @fazilfilu8849 5 หลายเดือนก่อน +1

    Rubber bant ippazhum koode undo😂😂

  • @ramachandrant2275
    @ramachandrant2275 5 หลายเดือนก่อน +3

    Nice.......👍🙋👌♥️

  • @ayshasworld2013
    @ayshasworld2013 3 หลายเดือนก่อน

    Kayyil pepper spray karuthunatha nallath

  • @Malik-vc7vj
    @Malik-vc7vj 4 หลายเดือนก่อน

    കേരളം വിട്ടാലുള്ള അവസ്ഥ 🥴

  • @salihmon5757
    @salihmon5757 5 หลายเดือนก่อน

    കരോല്ല എവിടെ

  • @thesrinathkamath
    @thesrinathkamath 5 หลายเดือนก่อน

    You should have stood up for them bro 😢