Hai . Aa kaannunnad church alla .adh cemetery ann . Ororuthar separate ayit oru weed pole akiyittundaakum . Awar edak awide warumpo family and friends okke adhinte ullilaayitt erikum kure time . Muslims also engane thanne ann maraw cheyyunnad
Maheeen❤️ നീ മലയാളി വ്ലോഗർ ആയതാണ് ദൗർഭാഗ്യം 😐അല്ലായിരുന്നെകിൽ എവിടെ എത്തേണ്ട മൊതലാ 🔥❤️❤️❤️Tnk u tnk u tnk u for such quality contents✨️ Stay Healthy n Happy❣️May allah bless You🙏🏽
@@hitchhikingnomaad English കൂടെ subtitles കൊടുക്കുക, description English കൂടെ കൊടുക്കുക ,വിവരണം ഇംഗ്ലീഷ് കൂടെ repeat ചെയ്യുക..തനിയെ എല്ലാ രാജ്യത്തേക്ക് recommendation പോകും..
ആ മാഹി നമസ്കാരം മൊബൈൽ എല്ലാം വളരെ ശ്രദ്ധിക്കേണ്ട മാഹി പണ്ട് ഡൽഹിയിൽ വച്ച് മൊബൈൽ പോയ ഓർമ്മയുണ്ടല്ലോ??? 😭നീ അവരെ കണ്ടപ്പോൾ എല്ലാം മറന്നു പോയി അത് പറ്റിയത്😅 നിന്നെ അത്രയ്ക്ക് ഇഷ്ടപ്പെടും അവർ❤️ വീഡിയോസ് അടിപൊളി ആവുന്നുണ്ട് എല്ലാം നല്ലതു വരട്ടെ ❤️❤️❤️❤️
ഇതാണ് ലോകം എന്ത് മതം ജാതി ദേശം ദേശാന്തരം കടന്നെത്തിയ ഒരു പരിചയവുമില്ലാത്തവരെ സ്വീകരിക്കുന്ന രീതി കാണുക സ്വാർത്ഥതൽപര്യത്തിനു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ മനസ്സിലിരിപ്പ് അറിയാതെ പോവുന്ന സാധാരണക്കാരയ ജനങ്ങള വിഡ്ഢികളാക്കുകയാണ് രാഷ്ട്രയ നേതൃത്വം
ഈജിപ്തിൽ ഒരുപാട് നല്ല നല്ല സ്ഥലങ്ങൾ കാണാനുണ്ട് നമ്മുടെ വീട്ടിൽ ഒരു കുട്ടി നാട് കാണാനിറങ്ങിയ ഇറങ്ങിയ പ്രതീതി ആണ് അതുകൊണ്ട് കുട്ടി നല്ലവണ്ണം സൂക്ഷിക്കണം പാസ്പോർട്ട് സേഫ് ആയിട്ട് വെക്കണോ പാസ്പോർട്ട് കൊണ്ട് കളിക്കരുത് നീ അങ്ങനെ പാസ്പോർട്ട് കൊണ്ട് കളിക്കുമ്പോൾ എൻറെ നെഞ്ചിടിപ്പാണ് കൂടുന്നത് പാസ്പോർട്ട് ആരെങ്കിലും പിടിച്ചു പറിച്ചു കൊണ്ട് പോകുമോ എന്ന്
ഇജിപ്റ്റിന്റെ പട്ടണങ്ങൾ നമ്മുടെ പട്ടണങ്ങങ്ങൾ പോലെ തിരക്കും പൊടിയും ഒച്ചയും ബഹളവും നിറഞ്ഞതാണ്.ഗ്രാമീണ കാഴ്ചകളും അവിടത്തെ ജനങ്ങളുടെ പെരുമാറ്റവും ഹൃദ്യമായിരിക്കും. ഞങ്ങൾ ടൂർ ഗ്രൂപ്പിൽ പോയതിനാൽ ടൂറിസ്റ്റ് സ്പോട്ടുകളിൽ മാത്രമേ പോകാൻ കഴിഞ്ഞുള്ളു. മാഹീന്റെ ചാനൽ ആ കുറവ് പരിഹരിക്കുന്നുണ്ട്. അറബികളുടെ ആദിത്യമര്യാദ പ്രസിദ്ധമാണ്. ഫാത്തിമയുടെ പെരുമാറ്റം അതു ശരിവെക്കുന്നു. 👍
താങ്കൾ ഹൈച്ച് ഹൈകിങ് ചെയ്യുന്നത് മൂലം കാഴ്ചകാർ ആയ ഞങ്ങൾക്ക് ഉള്ള ഗുണം ഓരോ രാജ്യത്തിന്റെയും മുക്കും മൂലയും കാണുവാനും പൊതുവെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് അപ്പുറം ഒരു നാടിന്റെ നേരിട്ടുള്ള സംസ്‍കാരം മനസിലാക്കുവാനും സാധിക്കും എന്നുള്ളതാണ്..... മസർ ഒരു പ്രത്യേക ലോകം ആണ്.. ആദിമ സംസ്കാരത്തിന്റെ കളിതോട്ടിൽ ആയ നെയിൽ നദിയുടെ ഒരു വിഡിയോ പ്രതീക്ഷിക്കുന്നു
മിസ്‌രികൾ ചില ആളുകൾ പ്രത്യേക സ്വഭാവക്കാരാണ്. ദേഷ്യം വന്നാൽ മുന്നും പിന്നും നോക്കില്ല. ഇടപെടുമ്പോൾ സൂക്ഷിക്കണേ ബ്രോ. കാരണം ഞങ്ങൾക് നിങ്ങളിലൂടെ ഇനിയും ഒരുപാട് ലോകങ്ങൾ കാണണം. 😊
Hai . Aa kaannunnad church alla .adh cemetery ann . Ororuthar separate ayit oru weed pole akiyittundaakum . Awar edak awide warumpo family and friends okke adhinte ullilaayitt erikum kure time . Muslims also engane thanne ann maraw cheyyunnad
Pin 📌
ആ പലസ്തീനിയോട് നിങ്ങൾക് കേരളം അറിയുമോ എന്ന് ചോദിച്ചപ്പോൾ "അതെ" എന്ന ഉത്തരം കേട്ടപ്പോൾ... ഉഫ്, രോമാഞ്ചം 😍
എനിക്ക് അതിന്റെ അപ്പുറത്ത് ഒരു രോമാഞ്ചം വന്നിരുന്നു. അതാ ഞാൻ വീണ്ടും അത് റെക്കോർഡ് ചെയ്തു നിങ്ങൾക്ക് കാണിച്ചുതന്നത്
@@hitchhikingnomaad ഞങ്ങൾക്കും കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ബ്രോ. Take care😘
Nice video.. 🌹🌹🌹👍 Fathima.... Good hospitality.... 👌👌👌🌷🌷🌷👍👍👍🇪🇬🇪🇬🇪🇬
നിന്നെ സ്വന്തം മകൻ ആയി ആ വനിതാ കാണുന്നു.. നിൻ്റെ നല്ല സ്വഭാവത്തിന് ഉള്ള അംഗീകാരം ആണ്. 👍👍💯
Maheeen❤️ നീ മലയാളി വ്ലോഗർ ആയതാണ് ദൗർഭാഗ്യം 😐അല്ലായിരുന്നെകിൽ എവിടെ എത്തേണ്ട മൊതലാ 🔥❤️❤️❤️Tnk u tnk u tnk u for such quality contents✨️ Stay Healthy n Happy❣️May allah bless You🙏🏽
😄🤪🤪🤪എന്റെ കഴിവുകൾ മലയാളികൾക്ക് വേണ്ടി മാത്രം സമർപ്പിക്കുന്നു 🤪
@@hitchhikingnomaad English കൂടെ subtitles കൊടുക്കുക, description English കൂടെ കൊടുക്കുക ,വിവരണം ഇംഗ്ലീഷ് കൂടെ repeat ചെയ്യുക..തനിയെ എല്ലാ രാജ്യത്തേക്ക് recommendation പോകും..
@@hitchhikingnomaad നമ്മളെ തിരൊന്തരം ഫാഷ കേൾക്കുമ്പോൾ തന്നെ സന്തോഷം ആണ് 🙆🤗🤗🙏🙏🌹🌹
@@888------ അതിന് ലക്ഷ്മി യുടെ ചാനൽ കണ്ടാൽ മതി
Very good hospitality 👍🌹 spl thanks fathima and dauter,you inviting our place.🥰👌
❤️❤️
അടിപൊളി 👍👍👍ലക്ഷ്മിയെ സുന്ദരി ആക്കി ❤❤❤❤
ഇതാണ് വ്യത്യസ്തനായ റിയൽ ട്രാവലർ ഹീറോ കേരളത്തിന്റെ ടാർസൻ 💋💋💋
😊
ഫാത്തിമ ഫാൻസ് ഇവിടെ ലൈക്..!!
Maheen....Each of your videos awakes our anxiety in to its peak. Thank you dear. Fathima , ....no words.. an awesom lady. Super video👍👍👍❤️❤️🥰🙏
Super video 🔥🔥. Ee chanalil koodiyanu njan orupad. Naadu kandathu ❤❤❤
🥰
Hey
ഖൽബാണ്... ഫാത്തിമ💕💕💕🐅💓❣️ 😊
ആ മാഹി നമസ്കാരം മൊബൈൽ എല്ലാം വളരെ ശ്രദ്ധിക്കേണ്ട മാഹി പണ്ട് ഡൽഹിയിൽ വച്ച് മൊബൈൽ പോയ ഓർമ്മയുണ്ടല്ലോ??? 😭നീ അവരെ കണ്ടപ്പോൾ എല്ലാം മറന്നു പോയി അത് പറ്റിയത്😅 നിന്നെ അത്രയ്ക്ക് ഇഷ്ടപ്പെടും അവർ❤️ വീഡിയോസ് അടിപൊളി ആവുന്നുണ്ട് എല്ലാം നല്ലതു വരട്ടെ ❤️❤️❤️❤️
❤️👍
Such a good traveller and love u mahn❤️ I am very blessed to see ur vlog such a good contents✨🫂🌃
🥰
ഇതാണ് ലോകം എന്ത് മതം ജാതി ദേശം ദേശാന്തരം കടന്നെത്തിയ ഒരു പരിചയവുമില്ലാത്തവരെ സ്വീകരിക്കുന്ന രീതി കാണുക സ്വാർത്ഥതൽപര്യത്തിനു വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ മനസ്സിലിരിപ്പ് അറിയാതെ പോവുന്ന സാധാരണക്കാരയ ജനങ്ങള വിഡ്ഢികളാക്കുകയാണ് രാഷ്ട്രയ നേതൃത്വം
👍❤️
അത് കേരളത്തിൽ !!!
ഇത് ഇന്ത്യ ആണ് ബ്രോ ഇവിടെ എങ്ങെനെ നടക്കു... ഇനി അങ്ങോട്ടും എങ്ങെനെ തന്നെ നടക്കു 👍
ലക്ഷ്മി കൂടെയുണ്ടെങ്കിലും എന്തെങ്കിലുമൊക്കെ സംസാരിച്ചു കൂടെ
Hello maheen, Waiting to see pyramid as well 😃☺🥰
Will upload soon
ഫാത്തിമ താത്ത അടിപൊളി ❤️❤️❤️
പിരമിഡ് കാഴ്ച്ചകൾ കാണിക്കണം 💞💞💞
❤️❤️
ഈജിപ്തിൽ ഒരുപാട് നല്ല നല്ല സ്ഥലങ്ങൾ കാണാനുണ്ട്
നമ്മുടെ വീട്ടിൽ ഒരു കുട്ടി നാട് കാണാനിറങ്ങിയ ഇറങ്ങിയ പ്രതീതി ആണ് അതുകൊണ്ട് കുട്ടി നല്ലവണ്ണം സൂക്ഷിക്കണം പാസ്പോർട്ട് സേഫ് ആയിട്ട് വെക്കണോ പാസ്പോർട്ട് കൊണ്ട് കളിക്കരുത് നീ അങ്ങനെ പാസ്പോർട്ട് കൊണ്ട് കളിക്കുമ്പോൾ എൻറെ നെഞ്ചിടിപ്പാണ് കൂടുന്നത് പാസ്പോർട്ട് ആരെങ്കിലും പിടിച്ചു പറിച്ചു കൊണ്ട് പോകുമോ എന്ന്
🙏🙏👍😄
ഏത് ഭാഗത്തെ നെഞ്ചാണ് ഇടിക്കുന്നത് വലതാണങ്കിൽ കുഴപ്പില്ലാ, ഇടതാണങ്കിൽ സൂക്ഷിണം അറ്റാക്കിന് സാധ്യതയുണ്ട്
Al azhar ന്റെ കാഴ്ചകൾ പ്രേധീക്ഷിക്കുന്നു
എല്ലാ ദിവസവും കാണുന്ന യാത്രകൾ എല്ലാം നല്ല നിലവാരം പുലർത്തുന്നു
❤️❤️❤️
Moidu kizisheri and his love stories ഓർമ. വരുന്നു
❤️❤️
Hitchhiking 😘❤️
❤️
അൽഹംദുലില്ലാഹ് സുഡാൻ വിസ കിട്ടിയല്ലോ
Love from malapuram 💖
Food koode explore cheythal kallamayirunnu
Fastt like adii😅😅😅
ലക്ഷ്മി വന്നോ കുറച്ചു videos miss😍
19:10 "Ayat ayat cinta 1" movie ഓർമ്മ വന്നു❤️
അബിബി സ്നേഹ മാത്രം ♥️♥️♥️♥️♥️
❤️
എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
ലഖ്‌ഷമി മഹീൻ ♥️
Nice video thx u mahin
🥰
Ah egyptian chechide sneham❣serikk ariyuka polulla maheene ninne ennittum avar ethra snehathodeyaaan ninnod perumarunnadh
❤️👍
Nhan "plainine hitchhiking" cheythu nadu chuttan plan cheythittund nadakkum
❤️❤️
ഇജിപ്റ്റിന്റെ പട്ടണങ്ങൾ നമ്മുടെ പട്ടണങ്ങങ്ങൾ പോലെ തിരക്കും പൊടിയും ഒച്ചയും ബഹളവും നിറഞ്ഞതാണ്.ഗ്രാമീണ കാഴ്ചകളും അവിടത്തെ ജനങ്ങളുടെ പെരുമാറ്റവും ഹൃദ്യമായിരിക്കും.
ഞങ്ങൾ ടൂർ ഗ്രൂപ്പിൽ പോയതിനാൽ ടൂറിസ്റ്റ് സ്പോട്ടുകളിൽ മാത്രമേ പോകാൻ കഴിഞ്ഞുള്ളു.
മാഹീന്റെ ചാനൽ ആ കുറവ് പരിഹരിക്കുന്നുണ്ട്. അറബികളുടെ ആദിത്യമര്യാദ പ്രസിദ്ധമാണ്. ഫാത്തിമയുടെ പെരുമാറ്റം അതു ശരിവെക്കുന്നു. 👍
Muthhhy polykkk🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯💯💯💯💯💯💯💯💯💯💯💯💯
👎👎👎👎👎👎👎
you are living my dream life man🤩😍 how are you coping up with your family as a indian I know it's difficult for a indian kid to do this
I support them.... So it's easy to convince them
മുല്ഖിയ്യാ എങ്ങനെ ഉണ്ട് ? സൂപ്പർ സാധനമാണ് വയറ് ശുദ്ധീകരിക്കും ഭക്ഷണം താനെ ഇറങ്ങും
❤️അടിപൊളി
You learned almost all language
😊❤️
Nee ente Mon അണ് എന്നാണ് അവർ പറയുന്നത്
♥️♥️♥️♥️
❤️
@@hitchhikingnomaad 😊
Eriyavunnaventeduth daivam vadikodukollello😌
താങ്കൾ ഹൈച്ച് ഹൈകിങ് ചെയ്യുന്നത് മൂലം കാഴ്ചകാർ ആയ ഞങ്ങൾക്ക് ഉള്ള ഗുണം ഓരോ രാജ്യത്തിന്റെയും മുക്കും മൂലയും കാണുവാനും പൊതുവെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് അപ്പുറം ഒരു നാടിന്റെ നേരിട്ടുള്ള സംസ്‍കാരം മനസിലാക്കുവാനും സാധിക്കും എന്നുള്ളതാണ്.....
മസർ ഒരു പ്രത്യേക ലോകം ആണ്.. ആദിമ സംസ്കാരത്തിന്റെ കളിതോട്ടിൽ ആയ നെയിൽ നദിയുടെ ഒരു വിഡിയോ പ്രതീക്ഷിക്കുന്നു
👍
❤️👍
Poli
Maheen 👍🏻
❤
❤️
മാഹീൻ പൊളി 👍
😊
ഇന്നാണ് ഈജിപ്ത് വീഡിയോ ശരിക്കും ട്രാക്കിൽ കയറിയത്.
❤️👍
Mashallah 🤩🤝🏻
MashaAllah🤲
🧐🧐
@@fathima-vadakara nthey
👍
Al Azhar University povenee...
Evide ahangari firoun te body. Pharoah?
അന്യനാട്ടിൽ പോയി ഇത്തരം ആളുകളുമായി ഇങ്ങിനെ ഇടപഴകാൻ കഴിയുന്നത് ഭാഗ്യമാണ്.എന്തിനാ വീടും നാടും ഉലകമേ തറവാട്.സൂയ തോന്നുന്നു.
❤️❤️🥰
🔥🔥🔥👍
😊❤
Mini banglore pole und
മാഷാ അള്ളാഹ്.....
🔥🔥🔥
Adipoli,keep going tk care
പൗലോ കൊയലോയുടെ അൽകെമിസ്റ്റ് എന്ന കഥയിലെ ഫാത്തിമ ആണെന്ന് കരുതി.. ടൈറ്റിൽ കണ്ടപ്പോ , അതും ഈജിപ്റ്റിൽ ആണല്ലോ 😄
😄😄
Njanum 😅
Bro laptop ill ano edit cheyyar
Mobile
Mobail kittiyappo avaru parannadu endenennu ariyo nee ende makananu enna paranjad atrakkum avarkku sandoshamanu ningalu avidr poyadu manssu vallade niranju poyi bro🤗
🥰❤️
മിസ്‌രികൾ ചില ആളുകൾ പ്രത്യേക സ്വഭാവക്കാരാണ്. ദേഷ്യം വന്നാൽ മുന്നും പിന്നും നോക്കില്ല. ഇടപെടുമ്പോൾ സൂക്ഷിക്കണേ ബ്രോ. കാരണം ഞങ്ങൾക് നിങ്ങളിലൂടെ ഇനിയും ഒരുപാട് ലോകങ്ങൾ കാണണം. 😊
അങ്ങനെ ഒന്നും ഞാൻ പെട്ടെന്ന് മരിക്കില്ല ദാസാ പേടിക്കണ്ട 🤪🤪
@@hitchhikingnomaad 😀😀
@@safusafwankm confidence level 🔥
❤️
❤️
Nice
🥰🥰🥰
That auto driver 😂
Aaa lekshmiye kudi idak onnu kanikeda pavam
💓💎
മിസ്‌രി (ഇജിപ്ഷൻ )കളുടെ ഇഷ്ട്ട ഭക്ഷണമാണ് മുൾഖിയ്യ കൊഴ കോഴന്നിരിക്കും
❤️❤️❤️
❤️
Hitch hiking nomad Never disappoint us 🤍 content chumma 🔥😍
പറഞ്ഞാൽ അനുസരിക്കില്ല അല്ലെ.. 😄😄😄
☺
Ella videos ilun undalllo
ഈ മൈരൻ ഇനി ഈ കമന്റ് ഇടല്ലേ 🌺
And your copy paste never disappoint us 🤍 chumma 🔥😍
😍
കൂടെ ഒരാളുകൂടെ ഉണ്ടല്ലോ.... പിന്നെന്താ. എനിക്ക്. എനിക്ക് എന്നുപറയുന്നേ ഞങ്ങൾക്ക്........
❤️❤️
lakshmiyum mahinum nalla ❤
👍👍👍👍
Mahinn thakkal oru vattu kasu poola prumarrtha allukkal thattu drrikkum please 🌷🌷🌷🌷🌷🌷🌷🍁🌱🌱🌱🌱🌱🌱🥀🍂🍂🍂🍂🍂🍂🍂🍂🍂🏖️🏖️🏖️🏖️🌾🌾🌾🌾🌾🏖️💯💯💯💛💛💛💯💯
Fathima nice person ❤
🎉
👌👌👌👌👌👌
എല്ലാം ഫ്രീ തന്നെയാകുമല്ലേ 🤪
Russiak varan plan Indo?
Respect 🙏 🤲 you
കെയ്റോ ടൗണിൽ നിന്നു 5 മിനുട്ട് ഉള്ളു കഞ്ഞികുഴിക്ക്.അവിടാണ് എന്റെ വീട്. വരുവാണെങ്കിൽ പഴകഞ്ഞി തരാം
😯
Chilappol Sharikum
Cairo vil kanjhikuy i
Undengilo
💜
എല്ലാം വ്യക്തമായി മനസ്സിലാക്കാൻ ശ്രമിയ്ക്കുക ഇനിട്ടുള്ള വിവരണമാണ് ഒന്ന് കുടി നല്ലത് ( കഴിയുമെങ്കിൽ ചേട്ടൻ എന്നുള്ള സംമ്പോദന ഒഴിവാക്കുക
👍❤️
എന്നിട്ട് കാക്ക അല്ലെങ്കിൽ ഇക്ക എന്ന് ആക്കിയാൽ വളരെ സന്തോഷം 👍
Your video s are amazing and brave
Keep it up 👍👍👍
Thank you so much 😀
Mm
Hi I been in Cairo, but didt saw all these places.
Next time!👍
Cairo yil Al Azhar University kando? One of the prestigious islamic university in the world
പോകും
😍😍😍
❤️
👍👍👍👍👍👍👍👍👍👍👍👍
👍👍👌💖
Ni avare mon enna parayunne nalla sthree
❤️
First view 🤍
❤️👍
Egypt il poyitt piramid onnum kadillello bro
വരും 🤪🤪🤪
✋️
Hi mahi oru rpy tharumo njan ninte big fan ane
ഒരു രൂപ എന്തിനാ
❤❤👍
❤️
സൂക്ഷിച്ചു നടക്കുക ഇജിപ്ത് ആണ് 👍👍
❤️👍
മീൻ മാർക്കറ്റിൽ പോയീട്ടും നമ്മടെ കരിവാട് കാണിക്കാത്തതിനാൽ ഞാൻ ഏറെ ദുഖിതനാണ്
😂😂😂