I have watched many Malayalam travel vloggers, and undoubtedly, Santappan’s Travelista is the best. What sets it apart is Santappan's genuine love for traveling and capturing its visual beauties, along with the overall quality of work for a travel vlogger. This channel deserves a larger viewership, and hopefully, it will receive the recognition it deserves.
But the views he gets are not very encouraging. Max views per episode is around 30K which shouldn't be the case considering the quality of the videos. Not sure why many people do not watch these US videos which are really good.
@@achayan10 In two weeks' time, his American tour videos have averaged around 55K views, and ideally, they should be more than 100K, based on his previous trip videos. I hope more people start watching; with a trickle-down effect, in 2 months, his videos could cross over 125K views each. His videos are of broadcast quality :)
@@shajivm what's the problem now... but santapan did not bother this he is chilling and only postive vibes only reason he didn't get an support for effort
@@earth-sv5wd Radiating positive vibes is fantastic, and it is clear that he loves exploring new places. It is all good. But it's important to consider the financial aspects of it. Getting a truck in the USA, especially for travel purposes, involves not only the initial purchase but also modifications, maintenance, and fuel costs. On top of this, there are daily living expenses, truck insurance, and medical insurance to think about. All these expenses add up. Financial security plays an imp role in producing quality vlogs. The more financially stable he is, the better positioned he is to create more engaging and diverse content. It's not just about enjoying the journey; it's also about ensuring the journey can continue smoothly. So, the more viewership is more stable income so that Santappan can produce quality vlogs continuously. That's all. I am saying all these in a positive way, not negative!
ലോകത്തിന്റെ അത്ഭുതങ്ങൾ ടീം ട്രാവലിസ്റ്റ, നല്ല കാഴ്ചകൾ ഒപ്പം ബോറാക്കിയതുമില്ല എല്ലാം athintഎന്റെ രീതിയിൽ കാണിച്ചു തരുന്ന സാന്റപ്പാൻ ഒരു സല്യൂട് 👍🏽q👍🏽👍🏽👍🏽👍🏽💥💥💥💥e💥 പവർ ethayalum😆നേരത്തെ കൂടഞ്ഞുവല്ലോ 👍🏽q👍🏽👍🏽
@ 6:10 they look like mountains but they are tree stumps from millions of years old. That's why they are flat on top. Amazing nature. The devils tower in US is prominent tree stump.
Wonderful experience. American videos are so interesting and wonderful. ശരിയാണ് Santappan പറഞ്ഞത് , America യെ നന്നായി പരിചയപ്പെടുത്തി തരുന്നുണ്ടു. Interesting and Informative videos. With ❤ and prayers
സാൻട്രോപാ അടിപൊളി വിസ്മയങ്ങൾ നമ്മുടെ കൊച്ചു ഭൂമിയിലെ അത്ഭുതങ്ങൾ കാണിച്ചുതന്ന തൃശൂർകാരൻ മുത്തിന്ന് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ എന്ന് ആലുവക്കാരൻ❤❤❤❤❤❤❤❤❤❤❤
പ്രിയ സാന്റോ സൈക്കിൾ വ്ലോഗ് മുതൽ സ്ഥിരമായി സാന്റോയെ ഫോളോ ചെയ്യുന്ന എന്നാൽ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത ഒരു പ്രേക്ഷകനാണ് ഞാൻ . 😀❤️ സാന്റപ്പന്റെ ഓരോ ഉയർച്ചയും കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലക്ക് പറയട്ടെ സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ സഞ്ചാരിയുടെ ഇരിപ്പിടത്തിൽ രണ്ടാം സ്ഥാനമാണ് താങ്കൾക്ക് . ഇന്നല്ലെങ്കിൽ നാളെ അത് ഈ ലോകം അംഗീകരിക്കും . ധീരമായി മുന്നോട്ട് പോവുക പവർ വരട്ടേ ട്ടാ
സാജപ്പാ ചേട്ടാ വീഡിയോ അടിപൊളി ഒരു രക്ഷയില്ല നിങ്ങളുടെ handwork വീഡിയോയിൽ ആസ്വദിക്കുന്നുണ്ട് വീഡിയോയുടെ ഇൻഡ്രോ ഒരു film പോലെ പിന്നെ വീഡിയോയിലെ background music adipoli ❤️
Horseshoe bend is huge ! To understand the size a perspective is always required! Sometimes boats will be there below ! No camera can capture the size .. those brownish green spots are trees !! It’s that huge and deep
സാൻ്റപ്പാ, റോക്കീമൗണ്ടനിലും പടിഞ്ഞാറൻ തീരത്തുമായി പരന്നുകിടക്കുന്ന എല്ലാ സംസ്ഥാനങ്ങളും സുന്ദരമാണ്! അതുപോലെ, വാഷിംഗ്ടൺ സ്റ്റേറ്റിനെ ഒന്നുകൂടി ശ്രദ്ധിച്ചോളൂ - ചിലവ് കൂടുതലാണ് എന്ന് തോന്നുന്നു!
Bro this is sand stone. This is marvelous. Sandstone formed by rainwater over sand. But one of the miracle is this sand stone holds the water when rain falls. that’s how trees and plans are growing over this sand stones
ലാ പൗദ്രെ പാസ്സ് ലേക്കിൽ (La Poudre Pass Lake) നിന്നുമാണ് കൊളറാഡൊ നദിയുടെ ഉത്ഭവം! ലാ പൗദ്രെ പാസ്സ് ലേക്കിലേക്ക് ലാ പൗദ്രെ പാസ്സ് ക്രീക്ക് ഒഴുകിയെത്തുന്നു; ഒപ്പം ചുറ്റിനുമുള്ള മഞ്ഞിൽ പുതഞ്ഞ ചതുപ്പുകളും!
ചിന്തിക്കാൻ പറ്റ്വോ സാന്റപ്പൻ...??!! അങ്ങനെ മുന്നോട്ടു പോട്ടെ...! പിന്നെ ഒരു സംശയം ഇത്രയും ദിവസം ഇങ്ങനെ പോകുമ്പോൾ ഉപയോഗിക്കുന്ന തുണികൾ എന്തുചെയ്യും ? എനിക്ക് കൊച്ചിൻ ഹനീഫ സ്വപ്നക്കൂട് സിനിമയിൽ വാനിന്റെ സൈഡിൽ തുണി ഉണക്കാനിട്ട് യാത്രപോകുന്ന സീൻ ഓർമ്മവരുന്നു..😅 എന്നാൽ കപ്പിത്താന്റെ സൈഡിൽ ഒന്നും ഉണക്കാനിട്ട് കാണുന്നില്ല 🫣 എന്തായാലും യാത്ര ഉഷാറായിട്ട് മുൻപോട്ടു പോകട്ടെ...കൂടുതൽ വിഷ്വൽ ട്രീറ്റുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കട്ടെ...എല്ലാ ഭാവുകങ്ങളും പ്രാർഥനയും കൂടെയുണ്ട് ❤🙏 എന്തായാലും അറിയാത്ത ഒരു രാജ്യത്തുപോയി ഒറ്റക്ക് ഇങ്ങനെ ഒരു യാത്ര നടത്താൻ അസാമാന്യ ചങ്കൂറ്റവും പാഷനും വേണം..! അതിൽ സാന്റപ്പനെ സമ്മതിച്ചിരിക്കുന്നു..ഇതൊക്കെ ഒരു മോട്ടിവേഷനാണ്...👏🤝👌
നമ്മുടെ ഇ കൊച്ചു ഭൂമിയിൽ എന്തൊക്കെ അത്ഭുതങ്ങളാണ് ഒളിഞ്ഞു കിടക്കുന്നതു... ട്രാവലിസ്റ്റയിലൂടെ ഇതൊക്കെ കാണാൻ പറ്റിയല്ലോ സന്റപ്പൻ താങ്ക്സ്... 👍👍👍💪👌👌👌
Thanks
ഈ ലോകം അത്ഭുതങ്ങളുടെതാണ്,അവയെല്ലാം തേടി, നമ്മുടെ മുന്നിൽ കാഴ്ച്ച യുടെ വിസ്മയം തീർക്കുന്ന സാന്റപ്പൻ.... സൂപ്പർ, കിടിലൻ...... 👌👌👍👍♥️♥️♥️
Thanks
I have watched many Malayalam travel vloggers, and undoubtedly, Santappan’s Travelista is the best. What sets it apart is Santappan's genuine love for traveling and capturing its visual beauties, along with the overall quality of work for a travel vlogger. This channel deserves a larger viewership, and hopefully, it will receive the recognition it deserves.
But the views he gets are not very encouraging. Max views per episode is around 30K which shouldn't be the case considering the quality of the videos. Not sure why many people do not watch these US videos which are really good.
@@achayan10 In two weeks' time, his American tour videos have averaged around 55K views, and ideally, they should be more than 100K, based on his previous trip videos. I hope more people start watching; with a trickle-down effect, in 2 months, his videos could cross over 125K views each. His videos are of broadcast quality :)
Some algorithm is there to increase views.. youtube promotes videos.. I don't know how. If anyone knows this algo trick, please advise Santappan.
@@shajivm what's the problem now... but santapan did not bother this he is chilling and only postive vibes only reason he didn't get an support for effort
@@earth-sv5wd Radiating positive vibes is fantastic, and it is clear that he loves exploring new places. It is all good. But it's important to consider the financial aspects of it. Getting a truck in the USA, especially for travel purposes, involves not only the initial purchase but also modifications, maintenance, and fuel costs. On top of this, there are daily living expenses, truck insurance, and medical insurance to think about. All these expenses add up. Financial security plays an imp role in producing quality vlogs. The more financially stable he is, the better positioned he is to create more engaging and diverse content. It's not just about enjoying the journey; it's also about ensuring the journey can continue smoothly. So, the more viewership is more stable income so that Santappan can produce quality vlogs continuously. That's all. I am saying all these in a positive way, not negative!
വൈകൃതങ്ങൾ അല്ല വൈവിധ്യങ്ങൾ ആണ് സാൻ്റ്റ പ്പ❤
മനോഹരം നല്ല ദൃശ്യാവിഷ്കാരം😍😍😍👌🏻👌🏻👍👍
Thanks
ലോകത്തിന്റെ അത്ഭുതങ്ങൾ ടീം ട്രാവലിസ്റ്റ, നല്ല കാഴ്ചകൾ ഒപ്പം ബോറാക്കിയതുമില്ല എല്ലാം athintഎന്റെ രീതിയിൽ കാണിച്ചു തരുന്ന സാന്റപ്പാൻ ഒരു സല്യൂട് 👍🏽q👍🏽👍🏽👍🏽👍🏽💥💥💥💥e💥 പവർ ethayalum😆നേരത്തെ കൂടഞ്ഞുവല്ലോ 👍🏽q👍🏽👍🏽
Thanks
ഭൂമിയിലെ ഇങ്ങനെയുള്ള അത്ഭുതപ്രതിഭാസങ്ങൾ കാണിച്ചുതരുന്ന സാൻ്റപ്പന് നന്ദി,സാൻ്റപ്പൻ്റെ കൂടെ യാത്ര ചെയ്യുന്ന പ്രതീതി
Thanks
@ 6:10 they look like mountains but they are tree stumps from millions of years old. That's why they are flat on top. Amazing nature. The devils tower in US is prominent tree stump.
And this earth is flat too😮
Wonderful experience.
American videos are so interesting and wonderful.
ശരിയാണ് Santappan പറഞ്ഞത് , America യെ നന്നായി പരിചയപ്പെടുത്തി തരുന്നുണ്ടു. Interesting and Informative videos.
With ❤ and prayers
Thanks
സാൻട്രോപാ അടിപൊളി വിസ്മയങ്ങൾ നമ്മുടെ കൊച്ചു ഭൂമിയിലെ അത്ഭുതങ്ങൾ കാണിച്ചുതന്ന തൃശൂർകാരൻ മുത്തിന്ന് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ എന്ന് ആലുവക്കാരൻ❤❤❤❤❤❤❤❤❤❤❤
Thanks
സാന്റെ പ്പൻ ച്ചേട്ടൻ പൊളിയാട്ടാ
അവതാരണത്തിനിടയിലെ
തമാശകൾ സൂപ്പറാട്ടാ.
I❤️you 👍👍👍
Thanks
Santappo ❤ your are the best vlogger.. Beautifully taken in style ❤
Thanks a ton
amazing visuals , that camping part was poli
അമേരിക്കയിൽ ജോലി ചെയുന്നു. പക്ഷെ ഇതൊന്നും കാണാൻ സാധിച്ചിട്ടില്ല. Thank you bro
Views Amazing & Beautiful Videography Excellent Information 👌 Safe Drive Safe Journey 👍👍💪💪
Thanks ✌️
santo chettante video quality ,content , hardwork elam one day recongnise chayum ellarum sure .
Thanks
സൂപ്പർ വീഡിയോസ് ഇതേപോലെ തന്നെ പോരട്ടെ 👌👌👌👌💪💪💪👍👍❤️❤️❤️❤️❤️❤️❤️
ട്രാവലിസ്റ്റയിലൂടെ ഇതൊക്കെ കാണാൻ പറ്റിയല്ലോ സന്റപ്പൻ താങ്ക്സ്... 👍👍👍
Thanks
Santappan full power aanu😅. Thank you for giving us wonderful visual treats from US.
In India Bhakra Nangal dam is 747 ft and Tehri dam is 854 ft.
സാന്റപ്പാ.........❤❤❤❤
Oru prathibhasam thaneya tto.. broyilude ithokke kaanan sadhikunathil haappyyy😊 Happy Journey 👍♥️
Thanks
സൂപ്പർ.സാന്റപ്പാ.പവർ.....ഒട്ടും ബോർ അടിക്കുന്നില്ല എന്നത് ആണ് വിജയം.
Awesome buddy.! This rock formations are so strange and awe inspiring.! The nature's intelligence is unfathomable for lesser mortals like we humans.!
പ്ലാവ് നടുന്ന ചിലരുടെ വീഡിയോക്ക് 1 hr കൊണ്ട് 25k views. ഇതേ പോലെ High quality content ഉള്ള വീഡിയോക്ക് 2hr 3856 views why....😢
Athena
സ്കൈ കാണുമ്പോൾ ബീഫിൻ്റെ വാരിയെല്ല് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ
പ്രിയ സാന്റോ
സൈക്കിൾ വ്ലോഗ് മുതൽ സ്ഥിരമായി സാന്റോയെ ഫോളോ ചെയ്യുന്ന എന്നാൽ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത ഒരു പ്രേക്ഷകനാണ് ഞാൻ . 😀❤️
സാന്റപ്പന്റെ ഓരോ ഉയർച്ചയും കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലക്ക് പറയട്ടെ സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ സഞ്ചാരിയുടെ ഇരിപ്പിടത്തിൽ രണ്ടാം സ്ഥാനമാണ് താങ്കൾക്ക് .
ഇന്നല്ലെങ്കിൽ നാളെ അത് ഈ ലോകം അംഗീകരിക്കും .
ധീരമായി മുന്നോട്ട് പോവുക
പവർ വരട്ടേ ട്ടാ
Thanks
Super 👍
Santappan .... it's a pleasure to watch your videos.... fully excited !!!
സാജപ്പാ ചേട്ടാ വീഡിയോ അടിപൊളി ഒരു രക്ഷയില്ല നിങ്ങളുടെ handwork വീഡിയോയിൽ ആസ്വദിക്കുന്നുണ്ട് വീഡിയോയുടെ ഇൻഡ്രോ ഒരു film പോലെ പിന്നെ വീഡിയോയിലെ background music adipoli ❤️
Thanks
യിപോ തകോൽ എവിടാ അവിടെ ഇരിക്കട്ടെ പവർ ❤❤❤,💯💯💯
സന്റപ്പാ സൂപ്പർ ❤️❤️❤️❤️
Thanks
ഇന്നലെwaiting ആയിരുന്നു. നന്നായിരുന്നു ഇന്നത്തെ എപ്പിസോഡ്.
Thanks
Thank you so much ❤❤❤... നിങ്ങടെ തൃശൂർ ഭാഷ ഭയങ്കര ഇഷ്ടമണ് ❤❤❤❤ ലൗ FROM PALAKKAD 😊😊😊
ഇപ്പോൾ travlista എന്ന് ഇൻട്രോ പറയുന്നില്ലേ.... അത് വേണം 👍👍👍👍👍
Horseshoe bend is huge ! To understand the size a perspective is always required! Sometimes boats will be there below ! No camera can capture the size .. those brownish green spots are trees !! It’s that huge and deep
അടിപൊളി എപ്പിസോഡ് സാൻ്റ പ്പാ❤
Thanks
Every content is amazing Sando 👍🏼
That's show's You hard work & experience in videography ❤
Best wishes 👍🏼👍🏼
Thank you so much 😁
സാൻ്റപ്പാ, അരിസോണയിലെ Barringer Meteor Crater കാണൂ. Flagstaffൽ നിന്നും 60 - 70കി.മീ. ദൂരത്തിലാണ്! ഇൻ്റർസ്റ്റേറ്റ് ഹൈവേ40യിലൂടെ Flagstaffൽ നിന്നും Albuquerqueലേക്ക് പോകുന്ന വഴിയിലാണ്. Meteor Crater RV Park ജംഗ്ഷനിൽനിന്നും 5കി.മീ.യോളം വലത് ഉള്ളിലായാണു.
Poli muthe full power ❤❤❤❤
Thanks
കേരളത്തിലെ നമ്പർ 1 travel blogger 🔥
Video nte ഇടക്ക് ദൂരെ venmalayil song idtta polikkum vere oru vibe anu aa songnn🔥
Thanks
Wonderful episode with amazing visuals... best wishes... Keep Going
Thanks
Zion national park is a must see in Utah
If you go there narrows is a unique spiritual experience
Different version .........sandappan polichooootta.
Thanks
Santo you are the real vlogger❤❤❤❤
Thanks
Adipoli episode,videography super.Full power ❤
Thanks
Sandapa daily video Edan nokk ninne kanathakumbo entho oru pedi
Chindhikan patto!!!!!!!!!❤
Wow!!!Fantastic vedio,, great, കലക്കൂ മച്ചാൻ
സാൻറപ്പാ അമേരിക്കയിൽ ബ്രഡ് കൈകൊണ്ടുതന്നെ തിന്നാം, ആരും ഫോർക്കു വച്ചു തിന്നാറില്ല. 😊
ബ്യൂട്ടിഫുൾ ഫുൾ പവർ 👍💥
From thrissur 😍😍
Thanks
സാൻ്റപ്പാ, റോക്കീമൗണ്ടനിലും പടിഞ്ഞാറൻ തീരത്തുമായി പരന്നുകിടക്കുന്ന എല്ലാ സംസ്ഥാനങ്ങളും സുന്ദരമാണ്! അതുപോലെ, വാഷിംഗ്ടൺ സ്റ്റേറ്റിനെ ഒന്നുകൂടി ശ്രദ്ധിച്ചോളൂ - ചിലവ് കൂടുതലാണ് എന്ന് തോന്നുന്നു!
സന്റപ്പൻ പൊളി ഒന്നും പറയാൻ ഇല്ല ❤️❤️❤️🎉🎉🎉
Thanks
❤❤❤❤❤❤ nice travelista santappa❤❤❤
Thanks
Bro this is sand stone. This is marvelous. Sandstone formed by rainwater over sand. But one of the miracle is this sand stone holds the water when rain falls. that’s how trees and plans are growing over this sand stones
Inni adutha video eppozha 🤩🤩💗💗
First like from USA
🖐
Santapan chetta travel cheyithond cooking video aduk pwolikum❤💥🤘🏻
Thanks
All the best dear തൃശ്ശൂർക്കാരാ. Simon, Tcr.
Thanks
Happy journey 🎉
Thank you 😊
awesome bro. hope you are drinking ample water don't get dehydrated. Dehydration happens faster in cold weather.
Yes, thanks
Wow what a mesmerizing visuals. You are really talented brother 🥰🥰😻😻
Thanks ✌️
Vdo daily idanam can't wait mannn😮
Kl. 14 /- എല്ലാം.ഓക്കേ. ഒറ്റയ്ക്. യാത്ര. പോകുമ്പോൾ. ബോറാകുന്നില്ലേ. സന്ദപ്പ. 🤔?
Travelista🚕power💞💞🌺🌺
എന്താ ഷോട്സ് മോനെ ❤
Power vanuuu makaleee chindikan pattoo America ta 😻
Thanks
Santappa അൺ ലഡഡ് എന്നാണ് 😂. എന്നാലും നിന്നെ സമ്മതിക്കണം ❤️🥰
Kidiloski ......poweresh. pwolioski.
Thanks
Health is weaIth ennalle Santappa .So health sreddikkanam.American videos are awesome!!!🔥🔥🔥.May God bless you.
Thanks
Amezing experience... beautiful Earth... santappaaa.. good
Thanks a lot
Santappa Wytng aanu oroo videosum ❤
സാന്‍ഡപ്പാ വിജനതയുടെ അപാരത
Polikkeda muthey
Thanks
Beautiful place. I visited there in 2020
Santappa EAGLE CREEK TRAIL POVAMO.... OREGON... BEAUTIFUL ANU..... PLEASE
Thankyou for showing us all these sites.
Thanks
Bro vr 360 camera set aakku
❤❤❤സൂപ്പർ വീഡിയോ santappa ❤❤❤
Thanks
Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏
Thank you too
❤❤travelista
On
Antelope canyon is amazing. Waiting to see
The Real Traveller 🥰🥰❤🎉❤
Thanks
Camera view...❤❤❤
ലാ പൗദ്രെ പാസ്സ് ലേക്കിൽ (La Poudre Pass Lake) നിന്നുമാണ് കൊളറാഡൊ നദിയുടെ ഉത്ഭവം! ലാ പൗദ്രെ പാസ്സ് ലേക്കിലേക്ക് ലാ പൗദ്രെ പാസ്സ് ക്രീക്ക് ഒഴുകിയെത്തുന്നു; ഒപ്പം ചുറ്റിനുമുള്ള മഞ്ഞിൽ പുതഞ്ഞ ചതുപ്പുകളും!
❤❤❤🎉🎉🎉 Good morning
Enda place...santappan polichu..❤❤
Thanks
Wonderful ❤❤❤Santappa adippolli tto
Thanks
Adipowli 😊
Thanks
That steak omelette looks good
ഈ ട്ട കുറക്കട്ട 😄
Super visual treat and contentinte Appappan
Thanks
കപ്പിത്താൻ സൂപ്പർ പവറിൽ എല്ലാരും ഓടിവയോ 😂😂😂😂
Utah, arizona colorado adipoliya. Colorado aspen rocky okke pokanam.
Santappan don't forget to drink water regularly, in winter if you don't drink adequate water you will be getting exhausted
Yes 👍
Love from Pullazhi❤❤❤
Thanks
Visual beauty porichuttasantappa
Thanks
ചിന്തിക്കാൻ പറ്റ്വോ സാന്റപ്പൻ...??!! അങ്ങനെ മുന്നോട്ടു പോട്ടെ...! പിന്നെ ഒരു സംശയം ഇത്രയും ദിവസം ഇങ്ങനെ പോകുമ്പോൾ ഉപയോഗിക്കുന്ന തുണികൾ എന്തുചെയ്യും ? എനിക്ക് കൊച്ചിൻ ഹനീഫ സ്വപ്നക്കൂട് സിനിമയിൽ വാനിന്റെ സൈഡിൽ തുണി ഉണക്കാനിട്ട് യാത്രപോകുന്ന സീൻ ഓർമ്മവരുന്നു..😅 എന്നാൽ കപ്പിത്താന്റെ സൈഡിൽ ഒന്നും ഉണക്കാനിട്ട് കാണുന്നില്ല 🫣 എന്തായാലും യാത്ര ഉഷാറായിട്ട് മുൻപോട്ടു പോകട്ടെ...കൂടുതൽ വിഷ്വൽ ട്രീറ്റുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കട്ടെ...എല്ലാ ഭാവുകങ്ങളും പ്രാർഥനയും കൂടെയുണ്ട് ❤🙏 എന്തായാലും അറിയാത്ത ഒരു രാജ്യത്തുപോയി ഒറ്റക്ക് ഇങ്ങനെ ഒരു യാത്ര നടത്താൻ അസാമാന്യ ചങ്കൂറ്റവും പാഷനും വേണം..! അതിൽ സാന്റപ്പനെ സമ്മതിച്ചിരിക്കുന്നു..ഇതൊക്കെ ഒരു മോട്ടിവേഷനാണ്...👏🤝👌
Thanks
Me first
Bro which SIM connection is better for tourists in USA??
Awesome episode... ❤👏👏
Thanks
Baby Suriya Palakkad Santobro adipoli kazhcha 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Thanks
സൂപ്പർ🎉🎉🎉