സൈനികരെ പട്ടിയെന്ന് വിളിച്ച മന്ത്രി അനിലിന്റെ ജീവനക്കാരന് സംഭവിച്ചത് l indian army

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • പട്ടാളക്കാരെ പട്ടിയോട് ഉപമിച്ചു മന്ത്രിയുടെ ജീവനക്കാരൻ...പിന്നെ സംഭവിച്ചത്
    #indianarmy

ความคิดเห็น • 6K

  • @sva481
    @sva481 ปีที่แล้ว +3037

    രാജ്യം കാക്കുന്ന എല്ലാ ജവാന്മാർക്കും അങ്ങേയറ്റം ബഹുമാനത്തോടെ നേരുന്നു ബിഗ് സല്യൂട്ട്

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 ปีที่แล้ว +157

      ആ കൊച്ചു കുട്ടിയെ അമ്മയും.അച്ഛനും നന്നായി വളർത്തുന്നു. കേരളത്തിലെ കമ്മികളെ പോലെയല്ല.

    • @SunnySunny-qq8bx
      @SunnySunny-qq8bx ปีที่แล้ว

      @@balasubramanianramamoorthy4930 aalalkhlaaaaal@aaa@aa0

    • @SunnySunny-qq8bx
      @SunnySunny-qq8bx ปีที่แล้ว

      @@balasubramanianramamoorthy4930 aalalkhlaaaaal@aaa@aa0

    • @ranjendranpillai3751
      @ranjendranpillai3751 ปีที่แล้ว +42

      Yes

    • @somarajakurupm4328
      @somarajakurupm4328 ปีที่แล้ว

      പട്ടാളക്കാരൻ ഇന്ത്യ മഹാരാജ്യത്തിന്റെ ശക്തിയും സംരക്ഷകനുമാണ്. ഇവനെ നായ് ജനിപ്പിച്ചതാണെങ്കിൽ കുരക്ക്‌മായിരുന്നു പക്ഷെ ഇവന് കുറക്കാനറിയത്തില്ല അമേദ്യം ഭക്ഷിക്കുന്ന ഇവനും ഇവൻ അംഗമായ സംഘടനയും രാജ്യദ്രോഹപ്രവർത്തനങ്ങളിൽ മുഴുകിനില്കുന്നവരാണ്. അവന്റെ ചെപ്പയ്ക്ക് രണ്ട് അടിയാണ് കൊടുക്കേണ്ടത്

  • @rajanveegee5588
    @rajanveegee5588 ปีที่แล้ว +1518

    ആദ്യമായി indian സേനക്ക് ഒരു സല്യൂട്ട്, നമ്മൾ ഒരിക്കലും ഇവരെ അവഗണിക്കരുത്. അവരാണ് ഈ രാജ്യത്തിന്റെ കാവൽകാർ.

    • @thomaskp8853
      @thomaskp8853 ปีที่แล้ว +33

      രാജ്യം കാക്കുന്ന പട്ടാളക്കാർക്കു എന്റെ ബിഗ് സല്യൂട്ട്

    • @keralakeral4114
      @keralakeral4114 ปีที่แล้ว +42

      ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് ആശങ്കപെടുന്ന ഇന്ത്യൻ അന്തം കമ്മി നേതാവുള്ള നാടാണ് സാറേ

    • @prasanthmenon1985
      @prasanthmenon1985 ปีที่แล้ว +24

      ബോലോ ഭാരത് മാതാ കി ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹

    • @sudarsananpillai9958
      @sudarsananpillai9958 ปีที่แล้ว +21

      നോർത്ത് ഇന്ത്യയിൽ നമ്മൾ ഒരു വീട്ടിൽ ചെന്നാൽ ആ വീട്ടിലെ ചെറിയ കുട്ടി അടക്കം നമ്മുടെ കാലിൽ തൊട്ട് വണങ്ങും, അതു അവരുടെ സംസ്കാരം.. ചില നാറികൾക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല., ഇതിനെതിരെ പ്രതികരിച്ച ആർമിക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹🌹

    • @rajanveegee5588
      @rajanveegee5588 ปีที่แล้ว +5

      @@sudarsananpillai9958 yes that is true.

  • @user-ml5cr7yx3y
    @user-ml5cr7yx3y 21 วันที่ผ่านมา +31

    ഇവനെപോലുള്ള രാജ്യദ്രോഹികളാണ് ഈ നാടിന്റെ ഏറ്റവും വലിയ ശാപം മഹേഷ്‌സാർ താങ്കൾക്ക് ഒരു big സല്യൂട്ട്

  • @msamritha9270
    @msamritha9270 8 หลายเดือนก่อน +84

    ഇനി ഒരാളും പട്ടാളക്കാരെ ഇങ്ങനെ പറയരുത്.ഇതിനു പ്രതികരിച്ച സാറിനോട് ഒരുപാട് നന്ദി പറയുന്നു

    • @jayakumarl5974
      @jayakumarl5974 16 วันที่ผ่านมา

      പൊന്നു പൂ മോൻ

  • @rcnair3793
    @rcnair3793 ปีที่แล้ว +676

    മഹേഷ്‌ എന്ന പട്ടാളക്കാരൻ ഇന്ത്യൻ സൈന്യത്തിന് അഭിമാനം ❤❤👍👍

    • @Sreepriyaoffical
      @Sreepriyaoffical ปีที่แล้ว +7

      Mahesh sir super ,iam proud of soldiers.

    • @nirmalakhanna719
      @nirmalakhanna719 ปีที่แล้ว +5

      Big salute 🙏🏽🙏🏽

    • @joyjeon1298
      @joyjeon1298 ปีที่แล้ว +1

      I am proud 💪💪💪💪💪💪💪💪 of Indian soldiers

    • @beenakrishnakumar4698
      @beenakrishnakumar4698 ปีที่แล้ว +1

      Big salute

    • @shijupaul2930
      @shijupaul2930 ปีที่แล้ว +1

      ഇന്ത്യൻ മിലിറ്ററി ❤❤❤🇮🇳🇮🇳🇮🇳ഇന്ത്യൻ ഗവണ്മെന്റ് 🤣🤣🤣🤣🤣ശോകം പേടി ആണ് ചൈനയെ

  • @sva481
    @sva481 ปีที่แล้ว +1270

    നമ്മുടെ രാജ്യം കാക്കുന്ന ധീര ജവാൻന്മാരെ അങ്ങേയറ്റം ബഹുമാനത്തോടെയ്യും ആദരവ് കൂടെയുമാണ് രാജ്യത്തെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും കാണുന്നത്

    • @sanilbalan1146
      @sanilbalan1146 ปีที่แล้ว +8

      👍🌹

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      ഇവനെയൊക്കൊ പേപ്പട്ടിയെപ്പോലെ തല്ലികൊല്ലണം ആകുഞ്ഞിനുള്ള വിവേകം പോലുമില്ലാത്തപേപ്പട്ടി നമ്മുടെ രാജ്യത്തിൻ്റെ അതിർത്തികാക്കുന്ന ഇൻഡ്യൻ ആർമിക്കു ബിഗ്സല്യൂട്ടൂ

    • @jesudasanvaluparampim2191
      @jesudasanvaluparampim2191 ปีที่แล้ว

      പട്ടാളക്കാരനെ പട്ടിണി വിളിച്ചവന് തള്ള നല്ല സ്ത്രീയായിരിക്കില്ല പലരിൽ നിന്നുണ്ടായിരിക്കുംപകലിനുണ്ടായതായിരിക്കും
      പിടിക്കുകയായിരിക്കും

    • @nishasaji
      @nishasaji ปีที่แล้ว +5

      👍🇦🇪❤

    • @radhakrishnanpk7230
      @radhakrishnanpk7230 ปีที่แล้ว +23

      ഒരോ ഇന്ത്യക്കാരനും കാണുന്നത് അല്ല കാണേണ്ടതാണു.... നമ്മുടെ കേരളത്തിലെ ചില രാജ്യവിരുദ്ധർ പട്ടാളത്തെ കാണുന്നതു സുജയ് കുമാറിനെ പോലെയാണ്...

  • @satheebhair.pillai8464
    @satheebhair.pillai8464 8 หลายเดือนก่อน +70

    സത്യം പറഞ്ഞാൽ മഹേഷ് കുമാർ സാറിന്റെ ഓരോ വാക്കും ഓരോ പട്ടാളക്കാരന്റേയും ഇന്ത്യൻ ജനതയുടേയും അഭിമാനമാണ് അദ്ദേഹത്തിന് എല്ലാ ബഹുമാനവും നൽകിക്കൊണ്ട് ബിഗ് സല്യൂട്ട്

  • @Manojbabu001
    @Manojbabu001 หลายเดือนก่อน +41

    മഹേഷ്‌ സർ ഞാനും ഒരു പട്ടാളക്കാരനാണ് ഇത് കേട്ടപ്പോൾ. മഹേഷ്‌ സർ ഹാർട്സ് ഓഫ് യു 👌

  • @shajinandanam6308
    @shajinandanam6308 ปีที่แล้ว +842

    Indian Army മഹേഷ് സാറിന് അഭിവാദ്യങ്ങൾ ... ജയ് ..ജയ് ഇന്ത്യൻ ആർമി '

    • @geethamohan9116
      @geethamohan9116 ปีที่แล้ว

      അവന് അൽഷിമേഴ്‌സ് ആയിരുന്നു. അതുകൊണ്ട് അവൻ പറഞ്ഞു പോയതാ. ഇവനെപോലെ ഉള്ള രാജ്യദ്രോഹിയെ പിടിച്ച് അകത്തിടണം. ഇവന്മാർ എല്ലാം ഭരണഘടനയെയും, പട്ടാളക്കാരെയും ഒക്കെ അപമാനിക്കുക ആണ്. ഇവനൊക്കെ ചോറ് ഇങ്ങും, കൂറ് അങ്ങും ആണ്. ഒരു പട്ടാളക്കാരനെ അടിച്ച പോലീസിന്നെതിരെ നടപടി ഒന്നും ഇല്ലേ?

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว +5

      Jai Indian Army 🇮🇳

    • @suresh-pe3wx
      @suresh-pe3wx ปีที่แล้ว +2

      അ തെ സാ ർ

    • @JosephNazareth.
      @JosephNazareth. 2 หลายเดือนก่อน +1

      🙏👍👏💪💝💜💖💐💛💛⭐⭐💐💐💐👑👑👑👑👑👑

    • @moideenmoulana4899
      @moideenmoulana4899 หลายเดือนก่อน

      മഹേഷ്‌ സർ ഞങ്ങൾ കേരളക്കാർക്കും പട്ടാളക്കാരോട് അങ്ങേയറ്റം ബഹുമാനവും അഭിമാനവുമാണ് സർ

  • @santhoshchandran7767
    @santhoshchandran7767 4 หลายเดือนก่อน +28

    ഇവനെ പോലെയുള്ള ആളുകളാണ് നാടിന് ശാപം.
    ഇന്ത്യൻ ജനതയുടെ മനസ്സിൽ സ്വത്താണ് ഒരോ ജവാനും അവർക്കായി എന്നും നമ്മൾ പ്രാർത്ഥിക്കണം❤

  • @user-nt1ym4xp4o
    @user-nt1ym4xp4o 6 หลายเดือนก่อน +93

    ഞങ്ങൾ കുടുംബ സമേതം വീട്ടിൽ കിടന്നുറങ്ങുന്നത്. രാജ്യത്തിൻ്റെ അതിർത്തി കാക്കുന്ന നാടിൻ്റെ സേനയുടെ ജീവൻ പണയം വെച്ച് കൊണ്ടുള്ള സേവനം കൊണ്ട് മാത്രമാണ്. ധീരസേനാംഗങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.A big salute....

  • @prakashpillai7044
    @prakashpillai7044 ปีที่แล้ว +375

    ഞാൻ ഇന്ത്യൻ പട്ടാളക്കാരന്റെ കാൽ തൊട്ട് നമസ്കരിക്കുന്നു.🙏🙏🙏🙏

    • @ghostRide666
      @ghostRide666 ปีที่แล้ว +6

      ഞാൻ ഒരു പട്ടാളക്കാരൻ ആണ്...ഒരിക്കലും ഒരാൾ എന്റെ കാലിൽ തോറ്റു നമസ്കരിക്കുന്നത് ഞാൻ സമ്മതിക്കില്ല...അങ്ങനെ സ്വന്തം മാതാപിതാക്കളുടെ കാലിൽ മാത്രം എന്നു തിരുത്തും ആരോടായാലും....പക്ഷെ അതിന്റെ പേരിൽ വീട്ടിലെ പട്ടി ആയി താരതമ്യം ചെയ്താൽ ഒരു പട്ടാളകാരന്റെ മനോവീര്യം ആണ് ചോരുന്നത്. സൌത്ത് ഭാഗങ്ങളിൽ നിന്നു പട്ടാളക്കാരോടുള്ള പുച്ഛ ഭാവം ഒരുപാട് തവണ അനുഭവിച്ചിട്ടുള്ളതാണ്.. യുദ്ധമില്ലെങ്കിൽ പട്ടാളം വെറുതെ തിന്നു കുടിച്ചു ഇരിക്കാണ് എന്നു വിചാരിക്കുന്ന പോലീസകാർ വരെ ഉണ്ട് നാട്ടിൽ..ശ്രീലങ്കക്ക് പകരം ചൈന ആയിരുന്നു അവിടെ എങ്കിൽ ഈ പുച്ഛം ഉന്ദാവില്ലായിരുന്നു. നമ്മുടെ നാട്ടിൽ എല്ലാ തീവ്രവാദി ആക്രമണങ്ങളിൽ നിന്നു safe ആണ്...അതു എന്തോ ഭാഗ്യമായി കരുതി സന്തോഷിക്കുന്നതിനു പകരം പട്ടാളത്തോടുള്ള പുച്ഛം എന്തിനാണ് എന്നു ഇത് വരെ മനസ്സിലായിട്ടില്ല

    • @anay1723
      @anay1723 7 หลายเดือนก่อน

      ❤❤❤❤❤

  • @krishnaprasad1941
    @krishnaprasad1941 ปีที่แล้ว +697

    പട്ടാളക്കാരൻ്റെ ഹൃദയവേദന ശരിക്കും ബോദ്ധ്യമായി.
    പക്ഷേ അദ്ദേഹത്തിൻ്റെ ഒരു വാക്കു പോലും അശുദ്ധികലർന്നിരുന്നില്ല.
    Big സല്യൂട്ട് സാർ.

    • @nalinik.p3202
      @nalinik.p3202 ปีที่แล้ว +3

      A big salute to Maheshkumar and Indian Army.. 🌹🌹🌹

  • @SureshKumarKV-wi3hz
    @SureshKumarKV-wi3hz 20 วันที่ผ่านมา +31

    ആ മോളെ വളർത്തിയ മാതാപിതാക്കൾക്കും ഇഡ്യൻ സൈന്യത്തിനും ഹദയത്തിൽ നിന്നും Big സല്യൂട്ട്

    • @simonsonsimonson1874
      @simonsonsimonson1874 13 วันที่ผ่านมา

      Ivane joliyil ninnum pirichu vidanam ! 12:09

  • @user-nj5ox5wi9b
    @user-nj5ox5wi9b 9 หลายเดือนก่อน +49

    രാജ്യത്തെ എല്ലാ ജവാൻമാകും ബിഗ് സല്യൂട്ട് ❤❤

  • @vbsuresh3
    @vbsuresh3 ปีที่แล้ว +867

    അവൻ അവന്റെ കമ്മി സംസ്കാരം കാണിച്ചു. ഇവനൊക്കെ ജീവിതത്തിൽ രാജ്യസ്നേഹം എന്താണെന്നു മനസ്സിലാക്കുമോ.

    • @shijilganga5319
      @shijilganga5319 ปีที่แล้ว

      Chankile China thendikalkkenthu Indian sneham??

    • @krishnamp2521
      @krishnamp2521 ปีที่แล้ว +61

      അവനെ ചൈനയിലോട്ടു കേറ്റി വിടണം.....

    • @kurianam
      @kurianam ปีที่แล้ว

      കമ്മികൾക്കു ചൂഷണം മാത്രമല്ലേ അറിയൂ ജോലിചെയ്തു ജീവിക്കാൻ അറിയുമോ

    • @ayessen319
      @ayessen319 ปีที่แล้ว +49

      ഇവനൊക്കെയല്ലേ കേരളത്തിൽ അധികാരത്തിൽ വിലസുന്നത്.

    • @peterk9926
      @peterk9926 ปีที่แล้ว

      ലെറ്റെറിന്റെ അവസാന വരി വായിക്കൂ.. ജീവന ആനുകൂല്യ ബത്ത അവനു കിട്ടും സസ്‌പെൻഷനിൽ ആയിരിക്കുമ്പോഴും... പണിയെടുക്കാതെ ശമ്പളം കിട്ടും എന്നർദ്ധം.. ഇത്രേയുള്ളൂ ബിജെപി..

  • @valsalapanicker8436
    @valsalapanicker8436 8 หลายเดือนก่อน +21

    ഇങ്ങനെ ഉള്ളവന്മാർക് നല്ലയൊരടി കൊടുത്ത ജവനായ സഹോദരന് എന്റെയും കുടുബത്തിന്റെയം ബിഗ് സല്യൂട്ട്❤

  • @vijiunnimol3417
    @vijiunnimol3417 7 หลายเดือนก่อน +16

    ഒരു പട്ടാളക്കാരന്റെ കാൽക്കൽ തൊട്ടു നമസ്ക്കരിക്കുന്ന ആ കുഞ്ഞിനെ കണ്ടപ്പോൾ. എനിക്ക് അഭിമാനമാണ് തോന്നിയത് 👍🙏

  • @AnilKumar-ds8th
    @AnilKumar-ds8th ปีที่แล้ว +555

    സൈന്യത്തെ അപമാനിച്ച ഇവനെ ഡൽഹി യിൽ കൊണ്ടുപോയി അഴിക്കുള്ളിൽ ആക്കണം , വിജയന്റെ സംരക്ഷണം കിട്ടുമെന്നുള്ള ആവേശം ആയി പ്പോയി , ഈ ഇടതു സംഘടനാ നേതാവിന്

    • @prasoonskumar9820
      @prasoonskumar9820 ปีที่แล้ว +18

      Avante fatherine orma vannu kanum

    • @peterk9926
      @peterk9926 ปีที่แล้ว

      ലെറ്റെറിന്റെ അവസാന വരി വായിക്കൂ.. ജീവന ആനുകൂല്യ ബത്ത അവനു കിട്ടും സസ്‌പെൻഷനിൽ ആയിരിക്കുമ്പോഴും... പണിയെടുക്കാതെ ശമ്പളം കിട്ടും എന്നർദ്ധം.. ഇത്രേയുള്ളൂ ബിജെപി..

    • @tanmayjampala9178
      @tanmayjampala9178 ปีที่แล้ว +20

      സത്യം, കേരളത്തിൽ ഉള്ളവർക്ക് ഒന്നും അറിയില്ല ഒന്നും അറിയുന്നില്ല, അതുകൊണ്ട് എന്തും ചെയ്യാം പറയാം എന്നുള്ള അഹംഭാവം ആണ്

    • @Homoeopathy_for_Health
      @Homoeopathy_for_Health ปีที่แล้ว

      Lock him in dogs cage.

    • @chndranvcvc448
      @chndranvcvc448 ปีที่แล้ว +18

      ഇവനെ ചൈനയിലേക്ക പറഞ്ഞയക്കു

  • @byjujoseph5200
    @byjujoseph5200 ปีที่แล้ว +172

    Indian പട്ടാളത്തെ അപമാനിക്കുന്ന ഈ ജാതി നായ്ക്കളെ ജോലിയിൽ നിന്നു തന്നെ പിരിചൂവിടണ൦Jai Indian military ❤❤

  • @vijeeshs.v4598
    @vijeeshs.v4598 ปีที่แล้ว +468

    മഹേഷ് സാറിന് ഒരു ബിഗ് സല്യൂട്ട്

    • @imooddesign5710
      @imooddesign5710 ปีที่แล้ว

      അന്തം കമ്മീസ്.... മൂഞ്ചിയല്ലോ...😡🤬🤬😡😤🤧🤮

    • @manilaemily5916
      @manilaemily5916 ปีที่แล้ว +2

      മഹേഷ് അങ്ങ് തിളച്ച് മറിയുന്നു.. പട്ടാളക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും കിട്ടുന്നത് കൊണ്ട് മാത്രമാണ് അവർ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ പോലെ സേവനമായി ചെയ്തിരുന്നെങ്കിൽ എത്ര പേര് സൈന്യത്തിൽ ചേരുകയും എത്രപേർ വികാരഭരിതരാക്കിയും ചെയ്യുന്നു എന്ന് കാണാമായിരുന്നു..ഉണ്ട..

    • @raavan71
      @raavan71 ปีที่แล้ว +8

      @@manilaemily5916 poyi pani nokkedo..ningade certificate onnum venda...mattu rajyangalil sevanam aanennu thannodu aara paranjathu....nalla vivaram poyi onnoode schoolil padi ..avarokke ullathu kondu aanu ningalokke unda kerathe kidannu urangunnathu ..

    • @sajeevbk5727
      @sajeevbk5727 ปีที่แล้ว +3

      കിട്ടുകയല്ല.കൊടുക്കുകയാണ്.ഓരോ രാജ്യത്തെയും ജനങ്ങൾ.അവരുടെ സുരക്ഷാകാര്യങ്ങൾ നോക്കുന്നതുകൊണ്ടു.പഴകാലത്തുള്ള പട്ടാളക്കാർക്ക് നിസ്സാര ആനുകൂല്യങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോഴും രാജ്യസ്നേഹം കൊണ്ട് പോയവർ ധാരാളം ഉണ്ട്.
      തങ്ങൾക്കും ഒന്നു പോകാം ."ഉണ്ട" ശരീരത്തിൽ ഏതുനിമിഷവും തുളച്ചുകേറും എന്നു അറിഞ്ഞുകൊണ്ട് ജീവിക്കാൻ നട്ടെല്ലും രാജ്യസ്നേഹവും വേണം.തങ്ങൾക്കു ഇതുരണ്ടും ഇല്ല എന്നു അറിയാം.അവന്റെ മറ്റൊടത്തെ ഒരു ഉണ്ട!!!!

    • @mohanakumars1005
      @mohanakumars1005 ปีที่แล้ว +1

      @@manilaemily5916 അവരുളളതുകൊണ്ട്ജീവനോടിരിക്കുന്നു.

  • @maibyshaju5994
    @maibyshaju5994 6 หลายเดือนก่อน +23

    ഇതിനു തക്കശിക്ഷ അവനു കൊടുക്കണം മാതാപിതാക്കൾ ഒരിക്കലും പൊറുക്കില്ല കാരണം ഓരോ പട്ടാളക്കാരും നമുക്കു വേണ്ടി യാണ് പോരാടുന്നത് ഇതു വെറുതെ വിടരുത് 👍👍👍💪💪💪💪

  • @sreekumarikiran7647
    @sreekumarikiran7647 9 หลายเดือนก่อน +24

    രാജ്യത്ത് ഏറ്റവും കൂടുതൽ ബഹുമാനം അർഹിക്കുന്നവരാണ് പട്ടാളക്കാർ. നിങ്ങൾക്ക് ആയിരമായിരം സല്യൂട്ട്. 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @bindukrishnamani3998
    @bindukrishnamani3998 ปีที่แล้ว +487

    ആ മോൾക്ക് ചക്കര ഉമ്മ ❤ആ കുട്ടിയുടെ മാതാപിതാകൾക്കും, ഇന്ത്യൻ സേനക്കും ഒരു big സല്യൂട് 💪🇮🇳💖

  • @shajiyohanan8599
    @shajiyohanan8599 ปีที่แล้ว +445

    ഇതാണ് ഓരോ പട്ടാളക്കാരന്റെയും രാജ്യസ്നേഹം. അവർക്കൊപ്പം നമ്മൾക്കുമണിചേരാം💐
    🌹ജയ് ഭാരത് 🌹

  • @user-lm6wt8cp5o
    @user-lm6wt8cp5o หลายเดือนก่อน +14

    മഹേഷ്‌ സർ വീട്ടിൽനിന്നും ഇറങ്ങുമ്പോൾ എന്ന് തുടങ്ങിയപ്പോൾ എന്ന് തുടങ്ങുന്ന അങ്ങയുടെ വോയിസ്‌ കണ്ണീരണിയിച്ചു 🙏🙏🙏

    • @bharathyanoob7390
      @bharathyanoob7390 18 วันที่ผ่านมา

      എന്റെയും കണ്ണിൽ വെള്ളം നിറഞ്ഞു

  • @BaijuPanthalam
    @BaijuPanthalam 4 หลายเดือนก่อน +13

    ഇവൻ പാക്ക് ചാരൻ തന്നെ രാജ്യ ദ്രോഹ കുറ്റത്തിന് തുക്കിലേറ്റണം പട്ടാളക്കാർ നമ്മുടെ സ്വത്താണ് ബിഗ് സല്യൂട്ട്

  • @aravindmadhu1336
    @aravindmadhu1336 ปีที่แล้ว +300

    പട്ടാളക്കാരന് മാത്രല്ല രാജ്യ സ്നേഹം ഉള്ള എല്ലാ വർക്കും വേദനിക്കും

    • @shameerasukumaran3634
      @shameerasukumaran3634 ปีที่แล้ว +2

      അധേകാണ൦ഓരേജോലിക്കു൦ബുധീമുഡാണുപക്ഷേപഡാളക്കാരുടേജീവ൯അവരേസ൦മ്മതിച്ചുകൊടുക്കണ൦ജീവ൯പോകുന്നപോരാഡ൦പടച്ചവ൯കാക്കഡേ

    • @ptvarghese1167
      @ptvarghese1167 ปีที่แล้ว

      Big salute Mr. Mahash Sir

  • @nayushadmyiloor9347
    @nayushadmyiloor9347 ปีที่แล้ว +667

    ഭാരത ജനത മുഴുവനും ഈ പട്ടാളക്കാർക്ക് മുൻപിൽ നമസ്കരിക്കുന്നു.🙏

    • @Iamanandhuanu
      @Iamanandhuanu ปีที่แล้ว +30

      ഇന്ത്യ, ഇന്ത്യൻ പട്ടാളം എന്ന് കേട്ടാൽ തിന്ന് ഉറങ്ങി ഉല്ലസികുന്ന സഖാക്കൻമ്മാര് വിപ്ലവം നടത്തുന്ന പോലെ ലാഭം ഉള്ള പണിയല്ല രാജ്യം സംരക്ഷിക്കുന്നത്. അതിന് ഒരു അന്തസ് ഉണ്ട്‌.

    • @innocent5936
      @innocent5936 ปีที่แล้ว +2

      ഞാൻ പട്ടാളക്കാരനെ ബഹുമാനിക്കാം അല്ലാതെ കാലിൽ നമസ്കരിക്കില്ല ദൈവത്തോട് മാത്രം മുട്ട് കുത്താം

    • @vinodininair5835
      @vinodininair5835 ปีที่แล้ว +26

      @@innocent5936 പട്ടാളക്കാർ ആരോടും കാൽതൊട്ട് വന്ദിക്കാൻ പറയില്ല 🙏

    • @ranjithashok1417
      @ranjithashok1417 ปีที่แล้ว +8

      @@rravisankar3355 Project തറക്കല്ല് പ്രളയം കൊണ്ടു പോയി 🤣🤣 ജെയ്ഹിന്ദ്

    • @ratheeshkumarvasudevanpill3347
      @ratheeshkumarvasudevanpill3347 ปีที่แล้ว +10

      @@innocent5936 Ninnodu paranjo kal thotto vannikan

  • @shobhageorge6968
    @shobhageorge6968 หลายเดือนก่อน +8

    ഇന്ത്യൻ സൈന്യം നമ്മുടെ രാജ്യത്തിൻ്റെ കാവൽക്കാരാണ് അഭിമാനമാണ് അവരെ പട്ടിയോടുപമിച്ചു പരിഹമ്പിച്ച ആ സംസ്കാര ശൂന്യനെ ഒരിക്കലും വെറുതെ വിടരുത് കാൽതൊട്ടു വന്ദിച്ചു ആ കൊച്ചുമിടുക്കിക്കും ജന്ത്യൻ ആർമിക്കും എൻ്റെ ബിഗ് സല്യൂട്ട്🙏🙏🙏🇮🇳🇮🇳🇮🇳❤️

  • @dinakarannaira.k1600
    @dinakarannaira.k1600 หลายเดือนก่อน +10

    ഫുൾ സപ്പോർട്ട് ടൂ ഇന്ത്യൻ ആർമി..ജയ് ജവാൻ ജയ് കിസാൻ...ഭാരത് മാതാ കീ ജയ്.

  • @velayudhana8209
    @velayudhana8209 ปีที่แล้ว +532

    ഈ വിഷയം ഗൗരവ പൂർവ്വം കൈകാര്യം ചെയ്ത സൈനികന് big സല്യൂട്ട് 🙏,

    • @vasudevan3551
      @vasudevan3551 8 หลายเดือนก่อน

      ❤❤❤❤❤❤❤

    • @shajian4082
      @shajian4082 7 หลายเดือนก่อน

      സഖാവിന്റെ സംസ്ക്കാരം

  • @sajimatthew9856
    @sajimatthew9856 ปีที่แล้ว +495

    ആ കുഞ്ഞുമോൾ എത്ര സന്തോഷത്തോടെ നിഷ്കളങ്കതയോടെ സൈന്യത്തെ respect ചെയ്യുന്നു... We must give utmost respect to our soldiers... Mera Bharath Mahan 👍🏻👍🏻

  • @sindhumuraleedharan7753
    @sindhumuraleedharan7753 6 หลายเดือนก่อน +27

    പോന്നു മോൾക് ചക്കര ഉമ്മ ❤❤
    ഈ വിഷയം ഗൗരവപൂർവം കൈകാര്യം ചെയ്ത മഹേഷ്‌ സർ ന് ബിഗ്‌ സല്യൂട്ട് 🙏🙏🙏

  • @raghavanpc3263
    @raghavanpc3263 7 หลายเดือนก่อน +6

    മഹേഷ്‌ സാറിന്റെ പ്രതികരണം നമ്മുടെ പട്ടാളത്തിന്റെതു തന്നെ. നമ്മുടെ ഹൃദയത്തിന്റെ ഭാഷയാണത് 💪🏻🙏🏻

  • @sreelekhavishwanath2130
    @sreelekhavishwanath2130 ปีที่แล้ว +253

    ഇനി ഇതുപോലെ ഒരുത്തനും പട്ടാളക്കാരെ പരിഹസിക്കരുത്.
    🌹

    • @shameerasukumaran3634
      @shameerasukumaran3634 ปีที่แล้ว

      പാവ്വ൦പഡാളകാ൪എതുകഷ്ട൦

    • @sajithbosebose8660
      @sajithbosebose8660 ปีที่แล้ว

      Suspension pinvalikkunhath aarum ariyilla evane dismiss cheyyukayalle vendath.

    • @user-bl6ul1bz4z
      @user-bl6ul1bz4z หลายเดือนก่อน

      Avanta annakil adichu koduthu

  • @SreekantanSree-hf4jm
    @SreekantanSree-hf4jm ปีที่แล้ว +245

    ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഇന്ത്യൻ പട്ടാളത്തെയാണ്.

  • @moideenmoulana4899
    @moideenmoulana4899 หลายเดือนก่อน +9

    നാടിന്റെ കാവൽക്കാരനെ കുഞ്ഞു തൊട്ടു വന്ദിച്ചതിൽ ഒരു തെറ്റുമില്ല ഞാൻ അഭിനന്ദിക്കുന്നു 🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻🌹

  • @remyajithesh3589
    @remyajithesh3589 8 หลายเดือนก่อน +9

    ഒരു പട്ടാളക്കാരന്റെ മകളായും പെങ്ങളായും ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

  • @minisoman982
    @minisoman982 ปีที่แล้ว +384

    എന്റെ ആർമി, എന്റെ രാജ്യം എന്റെ അഭിമാനം, എന്റെ ജീവൻ, 🇮🇳🇮🇳🇮🇳💪🌹🌹🌹🙏

  • @josephantony9196
    @josephantony9196 ปีที่แล้ว +614

    രാജ്യത്തെ കാത്തു രഷിക്കുന്ന സൈന്യത്തിനെ ബഹുമാനിക്കാൻ ഓരോ ഇന്ത്യൻ പൗരനും കടപ്പെട്ടിരിക്കുന്നു ❤🌹ഓരോ ഇന്ത്യൻ സൈനികനും എന്റെ വലിയ സല്യൂട്ട് 💕💘I Love Indian ആർമി 💕💘❤🌹

    • @abrahamkm1130
      @abrahamkm1130 ปีที่แล้ว +25

      ചൈനാ ചാരൻമാരുടെ പാർട്ടിക്കും അണികൾകും എന്തു മാതൃ രാജ്യം ?

    • @phoenixfire2164
      @phoenixfire2164 ปีที่แล้ว +2

      എൻ്റെ രാജ്യത്തിൻ്റെ കാവൽക്കാർ എൻ്റ കാവൽ മാലാഖമാർ... അവരില്ലങ്കിൽ എൻ്റെ രാജ്യമില്ല.... ഞാനില്ല... എൻ്റ കുടുംബമില്ല... മക്കളില്ല.... എൻ്റെ മക്കളെ കാക്കുന്ന എൻ്റെ മാലാഘമാർക്കായി രംസല്ല്യൂട്ട്'.??? പിണു വിൻ്റെ👹 ,ജലീലിൻ്റെ🐍, സുഡാപ്പികളുടെ👽 ,,,, സുജയ് യേ താ.... മോനേന്നു വിളിച്ചോട്ടേ ജയ് ഹിന്ദ്💖💕

    • @UK-lc9fc
      @UK-lc9fc ปีที่แล้ว +5

      അവൻ ഇതുകൊണ്ട് ഒന്നും
      പഠിക്കില്ല.

    • @geetha8781
      @geetha8781 ปีที่แล้ว +2

      I love Indian Army 🙏🙏

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @girijadevi3869
    @girijadevi3869 ปีที่แล้ว +276

    പട്ടാളക്കാരെ കാണുമ്പോൾ നമുക്ക് കണ്ണ് നിറയാറുണ്ട്.. 🌹💐പിന്നെ ദേശീയഗാനം കേൾക്കുമ്പോഴും മറ്റും.. കണ്ണ് നിറയും. എന്തെന്നില്ലാത്ത ഒരു
    ബഹുമാനം തോന്നും.. പട്ടാള ക്കാരുടെ പാദം വന്ദിക്കുന്ന ആ കുഞ്ഞ് മനസ്സിന് മുമ്പിൽ ഞാൻ നമസ്കരിക്കുന്നു..
    മഹേഷ് സാർ അങ്ങ് വേണ്ടത് ചെയ്തു.. എല്ലാവർക്കും വേണ്ടി രാജ്യത്തിൻ്റെ അഭിമാനം കാത്തു..ഇനി ഒരിക്കലും ആരും ആ നീചനെപോലെ ചിന്തിക്കുക പോലുമരുത്..
    നന്ദി സാർ അയാൾക്ക് വേണ്ടതായ ശിക്ഷ വാങ്ങിക്കൊടുത്തതിന്..ഒരു പാഠമാകട്ടെ ഇതുപോലുള്ള ദേശദ്രോഹികൾക്ക്
    ജയ് ഹിന്ദ്... ഭാരത് മാതാ കീ ജയ് 🌺🌷🌷വന്ദേ മാതരം🌺🌷
    നമ്മുടെ നാട്ടിൽ നിന്നുള്ള ഒരു വൃത്തികെട്ടവനാണല്ലോ എന്നോർത്ത് ലജ്ജിക്കുന്നു...
    ക്ഷമിക്കണേ ഭാരത മാതാവേ,. കുടുംബത്തിൽ നിന്നകന്ന് പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച്, നമുക്ക് വേണ്ടി ഉറക്കവും സുഖലോലുപതയും ഉപേക്ഷിച്ച് സദാ ജാഗരൂകരായി ഇരിക്കുന്ന സൈനികരേ... മാപ്പ്.. മാപ്പ്.. മാപ്പ്..
    പിന്നെ അഭിവാദ്യങ്ങൾ.. 🌺🌷

    • @gracydevasya3063
      @gracydevasya3063 ปีที่แล้ว +11

      സത്യം, പട്ടാളക്കാരെ കാണുമ്പോൾ,,, ദേശീയ ഗാനം കേൾക്കുമ്പോൾ,,, പിന്നെ സന്ദേശി ആ തീ ഹേ,,,,, എന്ന പാട്ട് കേൾക്കുമ്പോൾ ഹൃദയം വിങ്ങാറുണ്ട്,,,,, പലപ്പോഴും കരഞ്ഞിട്ടുണ്ട്,,,, ബിഗ് സല്യൂട്ട്

    • @joyjoseph5982
      @joyjoseph5982 ปีที่แล้ว +9

      കാർഗിൽ യുദ്ധ സമയത്ത് ഒരു വാർത്ത വായിച്ചത് ഓർക്കുന്നു. മഹാരാഷ്ട കാരനായ ഒരു ജവാന്റെ മൃതദേഹം വഴിയിൽ കിടന്നു കിട്ടുന്നു. ആ ധീര ജവാന്റെ കണ്ണുകളിൽ, അരയടി നീളമുള്ള രണ്ടു കിലോയോളം ആണി അടിച്ചു കയറ്റിയിരുന്നു. ഞാൻ പഠിപ്പിച്ചിരുന്ന കുട്ടികളോട് ഇതേക്കുറിച്ചു സംസാരിച്ചു. ഒരു പട്ടാളക്കാരന്റെ മൃതദേഹത്തിൽ ശത്രുക്കൾക്ക് ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ല. അപ്പോൾ എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടായിരിക്കുക ?. ആ പട്ടാളക്കാരനെ ജീവനോടെ പിടിച്ചു നിർത്തിയിട്ടു, "നിന്റെ രാജ്യത്ത് ആയുധങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്നത് എവിടെ.?നിന്റെ രാജ്യത്തെ തുറമുഖങ്ങളും വിമാനത്താവളങ്ങളും എവിടെ?. നിന്റെ രാജ്യത്തെ മിസെയിലുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എവിടെ"?. എന്ന് ചോദിച്ചു കൊണ്ട് ഓരോ ആണിയും ആ ധീര ജവാന്റെ കണ്ണുകളിൽ അടിച്ചു കയറ്റിയിട്ടുണ്ടാവും. ദുസ്സഹമായ വേദനകൊണ്ട് പിടഞ്ഞു മരിച്ചു വീഴുമ്പോഴും ആ മനുഷ്യന്റെ മനസ് മന്ത്രിച്ചിട്ടുണ്ടാവും "എന്റെ അമ്മേ !എന്റെ ഭാരതാംബേ !എന്റെ രാജ്യത്തിന്റെ ഒരു തരി മണ്ണുപോലും നഷ്ട്ടപെടാതിരിക്കാൻ, എന്റെ സഹോദരങ്ങളുടെ നെറുകയിൽ ബോംബ് വീഴാതിരിക്കാൻ , എന്റെ രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും നശിപ്പിക്കപ്പെടാതിരിക്കാൻ ഞാൻ എന്റെ ജീവനും ആത്മാവും നിന്റെ കാൽച്ചുവട്ടിൽ സമർപ്പിക്കുന്നു......
      കനത്ത ഭാരവും വഹിച്ചുകൊണ്ട്, --60 ഡിഗ്രി തണുപ്പിൽ രാജ്യത്തിന്റെ ഓരോ അതിർത്തിയിലും പട്ടാളക്കാർ കാവൽ നിൽക്കുന്നുണ്ട് എന്ന ധൈര്യത്തിലാണ് നാമൊക്കെ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നത്.
      കൂടുതൽ എന്തിന് പറയുന്നു.
      ഉണ്ണാതെ, ഉറങ്ങാതെ, രാജ്യത്തിന് കാവൽ നിന്ന്, ഞങ്ങളുടെ മാതൃരാജ്യത്തെ കാത്ത് സംരക്ഷിക്കുന്ന ഓരോ പട്ടാളക്കാരന്റെയും മുമ്പിൽ, ഭൂമിയോളം ശിരസ് കുനിച്ചുകൊണ്ട് നമസ്‌കരിക്കുന്നു.....

    • @venuvenu3318
      @venuvenu3318 ปีที่แล้ว +3

      നമിക്കുന്നു

    • @aamir8630
      @aamir8630 ปีที่แล้ว +1

      അമേരിക്കയിലെ ജനങ്ങൾക്ക് അവരുടെ പട്ടാളത്തിനോട് ഇങ്ങനെ ഒരു ഫീലിംഗ് ഇല്ലല്ലോ, അതെന്താ

    • @girijadevi3869
      @girijadevi3869 ปีที่แล้ว +3

      @@joyjoseph5982 വീണ്ടും കണ്ണ് നിറഞ്ഞു.

  • @user-qm7ku9wp4v
    @user-qm7ku9wp4v หลายเดือนก่อน +8

    ❤ മഹേഷ്‌ സർ 🙏. സാറിനെപറ്റി ദിവസവും കേൾക്കാറുണ്ട്. ഒരു തവണ കാണാനും സാധിച്ചു. ഈശ്വരനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. ഒപ്പം എല്ലാ പട്ടാളക്കാർക്കും പ്രാത്ഥനയോടപ്പം ഒരു ബിഗ് സല്ലുട്ട് 🤍

  • @user-zm5zp2bh2m
    @user-zm5zp2bh2m 9 หลายเดือนก่อน +14

    രാജ്യത്തെ സ്വന്തം ജീവൻ പണയം വെച്ച് സംരക്ഷിക്കുന്നവർ അവർ ആദരണീയർ ആണ്. തീർത്തും അപലപനീയമായതാണ് ഇത്തരം ചിന്തകൾ.. 🇮🇳💗🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy ปีที่แล้ว +285

    രാജ്യസ്നേഹം സ്കൂളിൽ പഠിപ്പിച്ചു തുടങ്ങണം 👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳❤️🌹

    • @pvenkatachalam5411
      @pvenkatachalam5411 ปีที่แล้ว +5

      You don't get such education in Kerala schools. Don't expect.

    • @bbsp6783
      @bbsp6783 ปีที่แล้ว +1

      Clasil pokattha kootthi engane padikkum

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy ปีที่แล้ว +3

      @@pvenkatachalam5411 such an education system will come soon, that's must 👍👍

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว +4

      മേത്തൻമാർ. ഹർത്താൽ നടത്തും

    • @remadeviv5076
      @remadeviv5076 ปีที่แล้ว

      Kammi adhyapakaril ninne Athengine prathekshikkum

  • @rajamohanan-gl5sq
    @rajamohanan-gl5sq ปีที่แล้ว +210

    സൈനീകർ ദേശത്തിൻ്റെ ആത്മാവാണ്. ഇവരെ പോലുള്ളവരെ കടുത്ത ശിക്ഷ കൊടുക്കണം. സസ്പെൻഷൻ പോരാ. ജയിലിലടക്കണം

    • @geethadevi8961
      @geethadevi8961 ปีที่แล้ว

      Ldf orikkalum swantham aalukale sikshikkukayilla...aa vellam vaangi vechaa mathi

  • @ushaanilkumar7270
    @ushaanilkumar7270 6 หลายเดือนก่อน +6

    ഭാരതിയ സംസ്കാരം ഉള്ള മാതാപിതാക്കളുടെ കുഞ്ഞ്.ഇന്ത്യൻ സൈന്യം നമ്മുടെ അഭിമാനമാണ്, ആദരണീയരാണ്. Big salute to our army 🙏🙏🙏🙏

  • @user-cd9vc7vw7l
    @user-cd9vc7vw7l หลายเดือนก่อน +7

    ഇന്ത്യയിലെ എല്ലാ സൈനികർക്കും ഒരു ബിഗ് സല്യൂട്ട്.

  • @aswinprakash2286
    @aswinprakash2286 ปีที่แล้ว +330

    മഹേഷ്‌ സാറിന് നമസ്കാരം. എല്ലാ ജവാന്മാർക്കും നമസ്കാരം.🙏🙏🇮🇳🇮🇳🇮🇳 സുജയ് കുമാറിനെ ഒരു രാജ്യദ്രോഹിയായി പരിഗണിക്കണം

  • @prems6688
    @prems6688 ปีที่แล้ว +269

    രാജ്യസ്നേഹം എന്തെന്ന് അറിയാത്ത എല്ലാ കമ്മി സുടാപ്പി മോൻമാർക്കും ഇത് ഒരു താക്കീത് ആകട്ടെ
    എന്റെ നാടിന്റെ ധീരജാവന്മാർക്ക് ബിഗ് സല്യൂട്ട്

    • @elsammasunny275
      @elsammasunny275 ปีที่แล้ว +4

      👍👍👍👍👍 ബിഗ് സല്യൂട്ട്

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว +4

      💯🔥

    • @sreelalvr8924
      @sreelalvr8924 ปีที่แล้ว +2

      Yes big സല്യൂട്ട് 👍👍👍

    • @usha6521
      @usha6521 ปีที่แล้ว +1

      Evenokke red kodi edukkanallayhe enthina kollam.

    • @Viishnujithhd
      @Viishnujithhd ปีที่แล้ว +4

      ചൈന yod ആണ് ഇവനൊക്കെ സ്നേഹം.. അണ്ണാക്കിൽ ബോംബ് വീഴുമ്പോ പഠിക്കും

  • @maibyshaju5994
    @maibyshaju5994 6 หลายเดือนก่อน +4

    എന്റെ രാജിയത്തിന് വേണ്ടി പോരാടുന്ന എല്ലാ സഹോദരങ്ങൾക്കും 💕💕💕🙏🙏🙏🙏🙏🙏🙏🙏BIG SALUTE 👍👍👍

  • @appuappu8243
    @appuappu8243 หลายเดือนก่อน +7

    കണ്ണ് നനയാതെ കണ്ണില്ല അ കുട്ടി ചെയുന്ന പ്രവർത്തി 🙏🏻🙏🏻🙏🏻👍🏻

  • @vijayakumare.n7431
    @vijayakumare.n7431 ปีที่แล้ว +144

    ഇന്ത്യൻ സേനയിലെ എല്ലാ ജവാൻ മാർക്കും ആ കൊച്ചുമോൾക്കും ആത്മാർത്ഥമായ ബിഗ് സലൂട്ട്🙏🙋🙋🙋

    • @AraA-fi4nt
      @AraA-fi4nt 9 หลายเดือนก่อน +1

      Tvmnelimudpakistanterorheadqurterse

  • @josealukka7272
    @josealukka7272 ปีที่แล้ว +245

    ഇത് ഒരു തരത്തിലും ക്ഷമിക്കാൻ കഴിയില്ല.ഇനി ഇത്തരം അവഹേളനങ്ങൾ ഇനി ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല

    • @brc8659
      @brc8659 ปีที่แล้ว +4

      മുമ്പ് നടന്നതിന് ഒന്നും ശിക്ഷ കിട്ടി കാണുന്നില്ല, അത് കൊണ്ട് ഇത് ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും. ഒരാളെ എങ്കിലും ജയിലില്‍ അയച്ചിരുന്നു എങ്കിൽ ഇതിന് മാറ്റം പ്രതീക്ഷിക്കാം. 🤨

    • @shebaabraham687
      @shebaabraham687 ปีที่แล้ว +2

      വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്

  • @ambujammadhu6959
    @ambujammadhu6959 20 วันที่ผ่านมา +3

    അവന്റെ വളർത്തിയ അമ്മയുടെയും അച്ഛന്റെയും വളർത്തു ദോഷം. വീരസൈന്യകർക്കു ബിഗ് സല്യൂട്ട്.

  • @1vijayan
    @1vijayan 8 หลายเดือนก่อน +20

    X നമ്മുടെ ജീവൻ കാക്കുന്ന സേനാ അംഗങ്ങൾക്ക് ബിഗ് സല്യൂട്ട്❤

  • @ramks3282
    @ramks3282 ปีที่แล้ว +102

    ആ പിഞ്ചു കുഞ്ഞിനെപ്പോലെ ഞാനും ഭാരതത്തിൻ്റെ സകല പട്ടാളക്കാരുടെയും കാലുതൊട്ടു വന്ദിക്കുന്നു....!!
    ജയ് ജവാൻ...!! 🌹
    വന്ദേ മാതരം..!! 🕉

  • @asokarajannair6149
    @asokarajannair6149 ปีที่แล้ว +166

    ധീരജവന്മാർക്ക് അഭിവാദ്യങ്ങൾ. ജയ് ജവാൻ.

  • @user-px2mz6ye4t
    @user-px2mz6ye4t หลายเดือนก่อน +8

    സൈനീകർക്കു big salute 👍

  • @sheelasudharshanan2528
    @sheelasudharshanan2528 22 วันที่ผ่านมา +3

    മഹേഷ് സാറിന് ഒരു ബിഗ് സല്യൂട്ട്👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @babythomas942
    @babythomas942 ปีที่แล้ว +245

    നമ്മുടെ ജീവൻ കാക്കുന്ന, രാജ്യം കാക്കുന്ന ബഹുമാനപ്പെട്ട ഇന്ത്യൻ സൈനികർക്കു എന്റെ അഭിനന്ദനങ്ങൾ 👍👍👍ജയ് ഹിന്ദ് , ജയ് ഇന്ത്യൻ ആർമി 👍👍👍

    • @jayalakshmiammalpg3783
      @jayalakshmiammalpg3783 ปีที่แล้ว

      Thènditharam paranjechu nyayam parayunnu. Patty. Thonnyasam paranjechu delete cheithathinullathokke polymer.

  • @mv2552
    @mv2552 ปีที่แล้ว +381

    അവൻ ഒരു സഖാവല്ലേ
    മറിച്ചു പ്രതീക്ഷിച്ച നമ്മളാണ് കുറ്റക്കാർ

    • @knvalsa1520
      @knvalsa1520 ปีที่แล้ว

      Malayali allate ORU pattium in-gane parailla evanokke nadinum jenangalkum apamanam

    • @mv2552
      @mv2552 ปีที่แล้ว +20

      @@knvalsa1520
      മലയാളികൾ എന്നു പൊതുവായി പറയണ്ട ചില കമ്മികൾ അല്ലെങ്കിൽ സുഡുക്കൾ
      അതുമതി

    • @knvalsa1520
      @knvalsa1520 ปีที่แล้ว +8

      Evanodu orikkalum kshemikkarutu

    • @bibinv.m8351
      @bibinv.m8351 ปีที่แล้ว +7

      Avande makkkalude details maximum share chaiyanam...engil evanokke padikku...

    • @abrahamej3837
      @abrahamej3837 ปีที่แล้ว +3

      Chagavinte oru chamapanam kollam...

  • @manjushaji5144
    @manjushaji5144 26 วันที่ผ่านมา +4

    ആരെങ്കിലും പറഞ്ഞു ചെയ്യിപ്പിച്ചാലും ഒര് തെറ്റും ഇല്ല പട്ടാളക്കാരെ നമ്മൾ എല്ലാരും ബഹുമാനിക്കുന്നു

  • @rajeevtk151
    @rajeevtk151 7 หลายเดือนก่อน +4

    💞💞💞... രാജേവും... ജെനങ്ങളെയും... കാത്തു സൂക്ഷിക്കുന്ന... പട്ടാളത്തിലെ... സഹോദരങ്ങൾക്ക്...... 🌹... BIGSALOOT.. 🙋‍♂️.. 🙋‍♀️... 🙋... 💖💚💖

  • @marykuttykc5992
    @marykuttykc5992 ปีที่แล้ว +162

    എന്റെ രാജ്യത്തിന് കാവലായ എല്ലാ സൈനികർക്കും ബഹുമാനത്തോടെ BIG SALUTE

    • @subashn9104
      @subashn9104 ปีที่แล้ว

      he should be punished

  • @reginadapuram7289
    @reginadapuram7289 ปีที่แล้ว +104

    ആ ഓഫീസർക്ക് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏

  • @user-dt9wh6wx6w
    @user-dt9wh6wx6w 8 หลายเดือนก่อน +3

    സുജയ് പഠിച്ചാലും ഇല്ലെങ്കിലും പട്ടാള ക്കാരുടെ നേരെ ദുഷിച്ച നോട്ടം നോക്കാൻ ഇനി ഒരാൾക്കും സ്വപ്നത്തിൽ പോലും തോന്നരുത്. ജയ് ജവാൻ. 👍👍👍👍👍👍👍👍

  • @ambilygopi8588
    @ambilygopi8588 หลายเดือนก่อน +5

    പട്ടാളക്കാരനെ അപമാനിച്ചാൽ അതിനു തക്ക ശിക്ഷ കൊടുക്കണം. ഇനി ഇങ്ങനെ ഉള്ളവർ ഇന്ത്യയിൽ ഉണ്ടാകരുത്..

  • @alicesunny1023
    @alicesunny1023 ปีที่แล้ว +142

    ഒന്നര വയസ്സ് എന്നല്ല ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും മനസ്സിലെങ്കിലും ഒരു സല്യൂട് കൊടുക്കണം നമ്മുടെ സേനക്ക്. നമ്മൾ സുഖമായി ബന്ധുമിത്രദികളുമായി സുഖമായി കഴിയുന്നത് ചോര മരവിക്കുന്ന മഞ്ഞിൽ കാവൽ നിൽക്കുന്നവരുടെ കരുതലിലാണ്. ഒരു മഞ്ഞു മലയുടെ കാഴ്ച്ചയിൽ കുളിരുന്ന ഇവന്മാരെയൊക്കെ രണ്ടു ദിവസമെങ്കിലും അവിടേക്കൊണ്ടുവിടണം... ഒന്ന് തണുക്കട്ടെ നന്നായി. കൊടികളുടെ ബലത്തിൽ തിളച്ചു നിൽക്കയാണ്. അതാണ് ഒരു ചെറെച്ചിൽ. ഈ ചിന്ത ഒരു തിന്മയാണ്. ഇതിനെതിരെയാണ് വളെടുക്കേണ്ടത്. Big salute to our soldiers 🫡🫡🫡❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @vinodg7250
    @vinodg7250 ปีที่แล้ว +109

    ഇന്ത്യൻ ആർമി മഹേഷ് സാറിന്
    എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജയ് ഭാരത്

  • @user-ju6wo2fi1e
    @user-ju6wo2fi1e 8 หลายเดือนก่อน +2

    ഞാനും ഒരു വിമുക്തഭടനാണ്. ഇവന്റെ പ്രസ്താവന വല്ലാതെ വേദനിപ്പിച്ചു. ഇവനെപ്പോലുള്ളവരെ മാതൃകപരമായി ശിക്ഷിക്കണം

  • @varghesethomas1370
    @varghesethomas1370 19 วันที่ผ่านมา +2

    🙏രാജ്യസ്നേഹികളായ ജനങ്ങൾ ഒന്നടങ്കം ഇതിൽ ഇടപെടണം.

  • @sindhubstrivandram3560
    @sindhubstrivandram3560 ปีที่แล้ว +243

    ആ കുഞ്ഞു സ്വയം കാൽതൊട്ട് തൊഴുതാലും. മാതാപിതാക്കൾ പറഞ്ഞു ചെയ്താലും അതിൽ എന്താണ് തെറ്റ്. നമ്മുടെ രാജ്യത്തിന് കാവല്നില്ക്കുന്ന പട്ടാളക്കാരെ എത്ര നമസ്കരിച്ചാലും മതിയാവില്ല 🙏🙏🙏🙏🙏❤️❤️❤️

  • @josephvelinjalil7213
    @josephvelinjalil7213 ปีที่แล้ว +107

    ധീരരായ പട്ടാളക്കാരെ നിങ്ങളുടെ ത്യാഗവും സേവനവും വിലപ്പെട്ടതാണ്. Big salute.

  • @ancykandathil8635
    @ancykandathil8635 20 วันที่ผ่านมา +3

    പട്ടാളക്കാർനമ്മുടെ സ്വന്തത്തിൽ സ്വന്തങ്ങൾ'അവർക്കുവേണ്ടിഅവരുടെ കുടുംബങ്ങൾക്ക് , വേണ്ടിഎന്നും പ്രാർത്ഥിക്കുന്നു

  • @aneeshponnachan8927
    @aneeshponnachan8927 6 หลายเดือนก่อน +8

    എല്ലാ ജവാന്മർക്കു വിഗ് സല്യൂട്ട്

  • @gopalvenu293
    @gopalvenu293 ปีที่แล้ว +97

    ആ കുട്ടിയുടെ മാതാവിനും പിതാവിനും വലിയ നമസ്കാരം

    • @baijumon6078
      @baijumon6078 ปีที่แล้ว +2

      aa molkku hats off...

  • @smiling3069
    @smiling3069 ปีที่แล้ว +109

    ഇന്ത്യൻ
    പട്ടാളത്തിന് ബിഗ് സലൂട്ട് 👍👍👍പ്രത്യേകിച്ച് മഹേഷ്‌ സാറിന് നന്ദി

    • @AnanduKb-nz4yy
      @AnanduKb-nz4yy หลายเดือนก่อน

      ഇന്ത്യൻ ആർമി നമസ്കാരം ജയ് ഹിന്ദ് 🙏

  • @ratheeshalappatt8805
    @ratheeshalappatt8805 หลายเดือนก่อน +4

    ഇവമ്മാർക്ക് സൈനികരെ കാണുമ്പോൾ കൃമി കടി ഉള്ളതാണ് അത് അവനു കുറച്ചു അങ്ങ് കുറഞ്ഞു കിട്ടി, ഇതു പോലെ ഉള്ള വിവരദോഷികളും, സംസ്കാരം എല്ലാത്തവന്മ്മാരും ഉള്ളടത്തോളം ഇനിയും ഇതു ആവർത്തിക്കാൻ സാധ്യത ഉള്ളത് കൊണ്ട് എത്രയും പെട്ടന്ന് പട്ടാളക്കാരെ അതിക്ഷേപേക്കുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കാനുള്ള ഒരു നിയമം എത്രയും പെട്ടന്നുകൊണ്ട് വരണം

  • @rajendranthrikkur3050
    @rajendranthrikkur3050 หลายเดือนก่อน +7

    ഇത്തരം പോസ്റ്റ്‌ ഇടുന്ന രാജ്യ വിരുദ്ധരെ ശരിക്കും കൈകാര്യം ചെയ്യണം.

  • @pganilkumar1683
    @pganilkumar1683 ปีที่แล้ว +170

    ഷാജൻ സാർ...,
    ഇതാണ് "വളർത്തുന്നതിന്റെ ഗുണം "..
    ആ കുഞ്ഞിനെയും... അതിന്റെ മാതാപിതാക്കളെയും സാഷ്ടാഗം നമസ്കരിക്കുന്നു..... 🙏 🥰

  • @shandasamuel2219
    @shandasamuel2219 ปีที่แล้ว +102

    മഹേഷ്‌ നിങ്ങൾക് വലിയ ഒരു ബിഗ് സല്യൂട്.

  • @jinajames8562
    @jinajames8562 9 หลายเดือนก่อน +8

    അവനു അങ്ങനെ തന്നെ വേണം. മേലിൽ ആരും പട്ടാള കാരെ അപമാനിക്കരുത്.

  • @varghesethomas1370
    @varghesethomas1370 19 วันที่ผ่านมา +1

    ഏതൊരു ദേശസ്നേഹിയായ വ്യക്തിയുടെയും സത്യസന്ധമായ ബന്ധം അതാണ് സംസ്കാരം ഒരു സൈനികന്റെ കാൽതൊട്ട് നമസ്കരിക്കുന്നത് നിഷ്കളങ്കമായ ഒരു കുഞ്ഞാണ് ഇത് ഈ ലോകത്തിന്റെ ഏറ്റവും വലിയ സംസ്കാരമാണ്,,നാം ഭാരതീയരാണെന്ന്ത് ഏതു ഭാരതീയനും അഭിമാനിക്കാം. 🙏

  • @gireeshkumar2325
    @gireeshkumar2325 ปีที่แล้ว +301

    സർവ അലവലാതികളും പട്ടാളക്കാരെന്റെ മുതുകത്തു കുതിര കേറുകയാണ്.ഇതിനെതിരെ ശക്തമായ ഒരു നിയമം അത്യാവശ്യമാണ്.ഇവനെയൊക്കെ കുറഞ്ഞത് 6 മാസം അകത്തിടണം

    • @ashasreekumar8359
      @ashasreekumar8359 ปีที่แล้ว

      പട്ടാളക്കാരെ മാനസികമായി തളർത്താൻ കമ്മികളും സുടാപ്പികളും ശ്രമിക്കുകയാണ്.

    • @akrcusat
      @akrcusat ปีที่แล้ว +5

      Nere siachinilekku vidanam

    • @lailamadhulaila8875
      @lailamadhulaila8875 ปีที่แล้ว +3

      അകത്തു ഇപ്പൊ നല്ല സുഖ വാസമല്ലേ..? അകത്തേക്ക് പോകുന്ന ആളല്ല തിരിച്ചിറങ്ങുമ്പോൾ...!!

    • @vyshnavmb3084
      @vyshnavmb3084 ปีที่แล้ว +7

      6 മാസം പോരാ. ഇവൻ ഒരിക്കലും പുറം ലോകം കാണരുത്

    • @adv.prakashvydiar5521
      @adv.prakashvydiar5521 ปีที่แล้ว

      രാജ്യ തോട് കൂറ് ഉള്ള ജനങ്ങളും retd ഡിഫെൻസ് കാരും.. നന്നായി കയ്യ് വെച്ചാൽ മതി.. അങ്ങനെ ഒരു സിസ്റ്റം വരണം.. ഇരുട്ടടി യും പറ്റും... പകൽ പൊട്ടിക്കുന്ന ത്.. ബുദ്ധിമുട്ട് ഒന്നും അല്ല.. കേസ് ഇൽ സാക്ഷി നില്കാൻ.. ആരും.. ഉണ്ടാവില്ല

  • @sreelayam3796
    @sreelayam3796 ปีที่แล้ว +191

    ഉറ്റവരെയും കുടുംബത്തെയും സ്വന്തം ജീവനെയും വകവെയ്ക്കാതെ അതിർത്തി കാക്കുന്ന നമ്മുടെ ധീര ജവാന്മാർക്ക് എന്തു കൊടുത്താലും എത്ര കൊടുത്താലും മതിയാവുമോ.... നമ്മുടെ ഓരോരുത്തരുടെയും കടമയാണത് ..... മഹേഷ് സാറിന് ബിഗ് സല്യൂട്ട്🙏🙏🙏🙏

  • @shashinair482
    @shashinair482 29 วันที่ผ่านมา +2

    ഇവനെ ആദ്യമേ ലഡാക്കിൽ മഞ്ഞു മലയുടെ പുറത്ത് തുണിയില്ലാതെ ഇരുത്തിയൽ അതായിരിക്കണം ശിക്ഷ...big salute to our great army men❤

  • @mathewjacob8527
    @mathewjacob8527 8 หลายเดือนก่อน +2

    Very good. Mahesh. Took action in the right direction

  • @presannanvallikkottu7380
    @presannanvallikkottu7380 ปีที่แล้ว +289

    എന്തൊരു വൃത്തികെട്ടവനാണ് ഇവൻ ഇവനെ വിടരുത്.

    • @thresiammajoy7941
      @thresiammajoy7941 ปีที่แล้ว +4

      correct

    • @narayanannk8969
      @narayanannk8969 ปีที่แล้ว +9

      കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ഈ ഡാഷ് മോന് പ്രൊമോഷൻ കിട്ടും! പിന്നേ ഇൻക്രിമെൻ്റ്...എന്താ അല്ലേ...

  • @sibichenkavithazha4047
    @sibichenkavithazha4047 ปีที่แล้ว +200

    പ്രിയപ്പെട്ട മഹേഷ് സർ, ബിഗ് സല്യൂട്ട്,ഇതു പോലുള്ള നികൃഷ്ട ജീവികളെ വെറുതെ വിടാൻ പാടില്ല, ബഹുമാനപ്പെട്ട Indian army Big salute 💞💞💞❤️❤️❤️❤️❤️

  • @sivadasm3541
    @sivadasm3541 9 หลายเดือนก่อน +2

    ഉചിതമായ തീരുമാനം. പട്ടാളക്കാരന് ഒരു Big salute.

  • @gourisankarib1726
    @gourisankarib1726 5 หลายเดือนก่อน +2

    ഇന്ത്യൻ പട്ടാളത്തിന് .... Big ... Big Big Salute

  • @instagirl1121
    @instagirl1121 ปีที่แล้ว +81

    ഓരോ പട്ടാളക്കാരനും നമ്മുടെ അഭിമാനമാണ്...

  • @madhavinair9928
    @madhavinair9928 6 หลายเดือนก่อน +2

    എല്ലാ ജവാൻമാർക്കും ബിഗ് സല്യൂട്ട്

  • @user-vq1lf9fh2k
    @user-vq1lf9fh2k 8 หลายเดือนก่อน +2

    ഇരാജ്യത്തുകൃത്യമായി ജോലിചെയ്യുന്നവർ പട്ടാളക്കാരാണ് ഏറ്റവും ബഹുമാനം കൊടുകേണ്ടത്‌ അവർക്കാണ്. ഇവനെ 6. മാസമെങ്കിലുംതടവിലാക്കണം. ഇന്ത്യൻ. പട്ടാളത്തിനുബിഗ് സല്യൂട് 👍

  • @sasikumaranair626
    @sasikumaranair626 ปีที่แล้ว +128

    Big salute..... നമ്മുടെ സൈന്യം നമ്മുടെ അഭിമാനം 🌹🌹

  • @sureshr872
    @sureshr872 ปีที่แล้ว +130

    സ്വന്തം ജീവന് ഒരു വിലയും കൽപ്പിക്കാതെ,എന്റെ നാടിന് കാവൽ നിൽക്കുന്ന ഓരോ സൈനികനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു സല്യൂട്ട് 🙏🏻🙏🏻❤❤
    തന്തക്കു മുമ്പേ പിറന്നു പോയവന്മാരുടെ വാക്കുകളിൽ നിങ്ങളുടെ നെഞ്ചകം നീറിപ്പിടഞ്ഞു.....
    മാപ്പ്..... മാപ്പ് സഹോദരങ്ങളേ .... 🙏🏻🙏🏻🙏🏻
    ❤❤❤❤❤

  • @user-nt1ym4xp4o
    @user-nt1ym4xp4o 6 หลายเดือนก่อน +5

    കാല് തൊട്ട് വന്ദിച്ചു ആ കുഞ്ഞു മിടുക്കിക്ക്. ഒരു ബിഗ് സല്യൂട്ട്. എല്ലാ കുട്ടികളും ഇങ്ങനെ വളർന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്.

  • @sivarajanb3270
    @sivarajanb3270 17 วันที่ผ่านมา

    ബഹുമാനപെട്ട, ആദരണീയനായ സൈനികൻ താങ്കൾക്ക് ഒരായിരം big സല്യൂട്ട്.. ഇവൻ എസ്ക്യൂസ്‌ പറയുന്നത് കൊണ്ട് ഇവനോട് യാതൊരു വിധ സൗജന്യവും കാട്ടരുത്. ഇവനെ എത്രയും വേഗം അകത്താക്കാനുള്ള നടപടികൾ സ്വീകരിക്കുക.

  • @raizyscaria589
    @raizyscaria589 ปีที่แล้ว +213

    രാജ്യം കാക്കുന്ന എല്ലാ സൈനികർക്കു ബിഗ് സല്യൂട്ട്