'ഗാന്ധി' കുടുംബമോ 'ഗണ്ഡി' കുടുംബമോ? ടിജി മോഹന്‍ദാസിന് മറുപടിയുമായി ലാലി വിന്‍സെന്റ്_Reporter Live

แชร์
ฝัง
  • เผยแพร่เมื่อ 1 เม.ย. 2019
  • Reporter Live
    Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
    We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
    Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
    Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
    #ReporterLive #LatestMalayalamNews #EditorsHour
    Subscribe to Reporter Live TH-cam Channel here ► goo.gl/qvHvnA
    Website ► www.reporterlive.com
    Facebook ► / reporterlive
    Twitter ► / reporter_tv
    Playstore ► goo.gl/HEQ6fe
    Team Reporter

ความคิดเห็น • 1.7K

  • @shivagouri185
    @shivagouri185 7 หลายเดือนก่อน +329

    2023.ഇൽ അടുത്തതും നരേന്ദ്ര മോദി പ്രധാനമന്ത്രി ആവാൻ പോകുന്ന സാഹചര്യത്തിൽ ഈ വീഡിയോ കാണുന്ന ഞാൻ 😂❤️❤️🚩🚩🚩

    • @vishnupp9744
      @vishnupp9744 5 หลายเดือนก่อน +7

      Due njanum 😅

    • @sanjaybbma
      @sanjaybbma 4 หลายเดือนก่อน +13

      2024 യിലും മോദി 🔥🔥🔥🔥

    • @aj-hk7hj
      @aj-hk7hj 4 หลายเดือนก่อน +5

      മോദി 💞💞💞💞

    • @kvn1044
      @kvn1044 4 หลายเดือนก่อน +5

      പൊട്ടൻ മാരായ നികേഷിനും ലാലിക്കും അറീല്ലേ ഇന്ദിര യുടെ പേര് മൈമുനാ ഖാൻ എന്നാണ്.

    • @n.r.mohanan9460
      @n.r.mohanan9460 3 หลายเดือนก่อน +1

      മോദിജീ❤❤❤❤

  • @unnikrishnanv3524
    @unnikrishnanv3524 5 ปีที่แล้ว +382

    നികേഷിനെ പോലെ ഒരുവനോട് "ഒലത്തണം "എന്ന് പറഞ്ഞത് അടിപൊളി.. സൂപ്പർ...

  • @rajeshrajeshkr7733
    @rajeshrajeshkr7733 5 ปีที่แล้ว +226

    തകർത്തു മോഹൻജി....

  • @sreenath8790
    @sreenath8790 3 ปีที่แล้ว +300

    Tg മോഹൻദാസിന്റെ അടുത്ത് പിടിച്ചു നിൽക്കാൻ പറ്റൂല്ല... 🔥

    • @unniyettan_2255
      @unniyettan_2255 8 หลายเดือนก่อน

      Corect ഒരാള്‍ക്കുo

    • @sujithksamrita
      @sujithksamrita 4 หลายเดือนก่อน +5

      അവിൻ്റെ ഭണ്ഡാരമാണ് പ്രിയ ടി.ജി.❤

  • @syamkumar9514
    @syamkumar9514 3 ปีที่แล้ว +301

    മോഹൻ ദാസ് സാർ പൊളിച്ചടുക്കി 👍👍

    • @raphaelta3538
      @raphaelta3538 4 หลายเดือนก่อน

      ആന എന്നു പറയുമ്പോൾ ചക്ക എന്ന് പറയുന്ന ഇവനൊക്ക ഏതാടാ

    • @sreehari4532
      @sreehari4532 2 หลายเดือนก่อน

      ​@@raphaelta3538🤡

    • @sujathamanivayal3297
      @sujathamanivayal3297 7 วันที่ผ่านมา

      വായ തുറന്നാൽ നുണ മാത്രം പറയുന്ന രാഹുൽഗാന്ധി വായ തുറക്കുന്നത് നികേഷ് ബിജെപിയെ അപമാനിക്കാൻ

  • @akhilsraveendran6494
    @akhilsraveendran6494 5 ปีที่แล้ว +83

    ടിജി കലക്കി

  • @binuprasu1000
    @binuprasu1000 5 ปีที่แล้ว +409

    സൂപ്പർ കോമഡി എന്താണ് വച്ചാൽ കമ്യൂണിസ്റ് പാർട്ടിയുടെ ആരും ഈ ചർച്ച യിൽ വരണ്ട നികേഷ് ഉണ്ട്

    • @kvmusthafa8593
      @kvmusthafa8593 5 ปีที่แล้ว +7

      അപ്പൊ മേനകയും മകൻ വരുൺ ഗാന്ധിയും ബിജെപി യിൽ അല്ലെ. അവരെ എന്താ ഗണ്ടി എന്നു വിളിക്കാത്തതു. അവന്റെ തുള്ളൽ കണ്ടില്ലേ. മാന്യത ഇല്ലാത്തവൻ

    • @sujithksamrita
      @sujithksamrita 4 ปีที่แล้ว +8

      WELL SAID BINU

    • @sajithsajithmnair4094
      @sajithsajithmnair4094 3 ปีที่แล้ว +6

      കമ്മി നികൂ

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 ปีที่แล้ว +2

      @@kvmusthafa8593 avarum maattanam. Ninakku chorichal undenkil avarude thumbu murichu peru maattiko

    • @oneplus3254
      @oneplus3254 3 ปีที่แล้ว +2

      സത്യം 😂

  • @suryanarayanansurya9627
    @suryanarayanansurya9627 2 ปีที่แล้ว +68

    TG fans.....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sharonalathur9867
    @sharonalathur9867 5 ปีที่แล้ว +481

    ഞാൻ ഇതിൽ ശ്രദ്ധിച്ചത് അമ്മച്ചി എന്തൊക്കെയോ പറഞ്ഞ് ഒറ്റയ്ക്ക് ചിരിച്ചുകൊണ്ടിരിക്കുന്ന

    • @muhammmedkoyakunchippa2785
      @muhammmedkoyakunchippa2785 5 ปีที่แล้ว

      നീസഖാവായിരിക്കും

    • @sharonalathur9867
      @sharonalathur9867 5 ปีที่แล้ว +10

      koya ആ അമ്മച്ചി കമ്മ്യൂണിസ്റ്റിനെ എതിരായിട്ടാണ് പറഞ്ഞത്?

    • @muhammmedkoyakunchippa2785
      @muhammmedkoyakunchippa2785 5 ปีที่แล้ว

      @@sharonalathur9867 നീഅമ്മച്ചിയെണ്ടിരിക്കുകയാണ് അവര്‍പറയുന്നത്ശ്രദ്ധിക്കുന്നില്ല.

    • @sharonalathur9867
      @sharonalathur9867 5 ปีที่แล้ว +22

      ഒരാള് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊരാൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അമ്മച്ചി എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു അതാണ് ഞാൻ പറഞ്ഞത്

    • @4u4sreekanth
      @4u4sreekanth 4 ปีที่แล้ว +2

      😂😂😂

  • @xibvinaykrishnan2947
    @xibvinaykrishnan2947 5 ปีที่แล้ว +111

    ഈ ചാനൽ ഇതുവരെ പൂട്ടിയില്ലേ?

  • @sharobkumar235
    @sharobkumar235 3 ปีที่แล้ว +136

    നികേഷിന് തലയ്ക്ക് വെളിവില്ല " അന്തംകമ്മി നികേഷ് "😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👌👌

    • @SR51532
      @SR51532 4 หลายเดือนก่อน +1

      അങ്ങനെ പറഞ്ഞു അ വെല്ലിവിളയിമ്മ എന്നാ വാക്കിന്നെ അപമാനിക്കരുത്......

  • @kcganand7168
    @kcganand7168 4 หลายเดือนก่อน +14

    നികേഷിന് വിവരമുണ്ടെന്നായിരുന്നു കരുതിയിരുന്നത്, ഇപ്പോൾ മനസ്സിലായി വിവരവുമില്ല, ബുദ്ധിയുമില്ല.

  • @vibins4240
    @vibins4240 3 ปีที่แล้ว +88

    വെറുതെ അല്ല ഒരു കാലത്തു താരമായ നികേഷ് ഇപ്പോൾ ഒരു ഗതിയും ഇല്ലാതെ നടക്കുനെ

  • @sweetmaanu
    @sweetmaanu 5 ปีที่แล้ว +382

    😂😂😂😂😂😂സത്യ കഥ എന്തെന്നാൽ രാഹുൽ ഗണ്ഡി മഹാത്മാ ഗാന്ധിയുടെ കുടൂംബത്തിൽ പെട്ട ആളാണെന്ന് വിശ്വസിക്കുന്നവരാണ് ബഹു ഭൂരിപക്ഷം കോഗ്രസുകായും😂😂😂😂😂😂

    • @user-gs4lc5hc3c
      @user-gs4lc5hc3c 5 ปีที่แล้ว +20

      അതെ...

    • @bineshaminhikode6609
      @bineshaminhikode6609 5 ปีที่แล้ว +9

      @@user-gs4lc5hc3c sathymmm

    • @jomijomish
      @jomijomish 5 ปีที่แล้ว +6

      നിന്റെ തന്ത ഒരു വാഴ വെക്കണം എന്നും വിശ്വസിക്കുന്നു

    • @sweetmaanu
      @sweetmaanu 5 ปีที่แล้ว +26

      @@jomijomish ഞാൻ പറഞ്ഞത് അനുഭവത്തിൽ നിന്നാണ്. സംശയം ഉണ്ടെങ്കിൽ ഒരു 10 കോഗ്രസുകാരോടെങ്കിലും ചോദിച്ച് നോക്ക് അപ്പോൾ നിങ്ങൾക്കും അനുഭവിച്ചറിയാം👍

    • @stalinkylas
      @stalinkylas 5 ปีที่แล้ว +12

      👌😁 neranu. ഇന്റർനെറ്റ്‌ ന്റെ കാലം ആയില്ലേ. ഇനി മാറി വരും ഓരോന്നും

  • @jineeshvc1916
    @jineeshvc1916 5 ปีที่แล้ว +91

    പൊളിച്ചു ടി ജി.... ഒരായിരം പൂച്ചെണ്ടുകൾ....💐💐💐💐💐...

    • @josenmathew4757
      @josenmathew4757 หลายเดือนก่อน

      ചെമ്പരത്തി പൂവായാൽ നന്നായി 😂

  • @sasidhran2587
    @sasidhran2587 4 ปีที่แล้ว +23

    അടിപൊളി മോഹൻദാസ് ചേട്ടാ

  • @santhoshdamodharan8489
    @santhoshdamodharan8489 5 ปีที่แล้ว +114

    Mohandas sir. Don't waste time with these kachara people

    • @Vishalkurian
      @Vishalkurian 5 ปีที่แล้ว +7

      Athe ayalude level adilum thazeya. .vargeeyata mootha perata kelavan

    • @gladiator3458
      @gladiator3458 5 ปีที่แล้ว +3

      സർ, അല്ല പൂറ്

    • @ashikmohamed5073
      @ashikmohamed5073 5 ปีที่แล้ว

      Aayo..Tg pinne descent allea...Kalla vargeeya vathiyum

    • @mohamedraees3395
      @mohamedraees3395 5 ปีที่แล้ว

      Gandhi nnu perittoonn paranj mongunna tg....Gandhinn peru parayaan polum arhatha illaathà teams aahn.... Bloody mandha budhees....

    • @JP-uq4ii
      @JP-uq4ii 4 ปีที่แล้ว

      ഈ തായോളിയെ സപ്പോര്‍ട്ട് ചെയ്യുന്ന ഇൗ ഗോതീട്ടം തിന്നുന്ന സംഘിയാണ്.

  • @thadiyoor1
    @thadiyoor1 5 ปีที่แล้ว +148

    നികേഷിനെ ഒന്നിനും കൊള്ളത്തില്ല എന്നു TG തെളിയിച്ചു! നികേഷിനെ വേറെ ഒരു ചാനലിൽ കൊണ്ടുവന്നു ചോദ്യങ്ങൾ ചോദിച്ചാൽ തത്ത പറയുന്നതു പോലെ എല്ലാം തുറന്നു പറയും.

    • @samsam-py7zn
      @samsam-py7zn 5 ปีที่แล้ว +4

      T. G oru alavalaadi mathapranthan thendi

    • @thadiyoor1
      @thadiyoor1 5 ปีที่แล้ว +8

      @@samsam-py7zn
      *TG എന്താണു പറഞ്ഞത് എന്നാണ് നോക്കേണ്ടത്.അല്ലാതെ TG അലവലാതിയാണ്, മത ഭ്രാന്തനാണ്,തെണ്ടിയാണ്‌ എന്നു നിങ്ങൾ പറയുമ്പോൾ സ്വയം പരിഹാസ്യനാകുകയാണ്. നല്ല വാക്കുകൾ ഉപയോഗിക്കാൻ പഠിക്കുക.ഇതാണോ നിങ്ങളുടെ സംസ്കാരം? സ്കൂളിൽ നിങ്ങടെ മാഷ് ഇങ്ങിനെയൊക്കെയാണോ പഠിപ്പിച്ചിട്ടുള്ളത്? ആശയങ്ങളെയും വസ്തുതകളെയും ഭയപ്പെടുന്നു അല്ലെ? അദ്ദേഹം പറഞ്ഞതിൽ ഏതു കാര്യമാണ് തെറ്റ് എന്നു വ്യക്തമായി നിങ്ങൾക്കു പറയാൻ മറുപടിയില്ല, കഴിയില്ല, അറിയില്ല.അതാണു സത്യം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്. ആരെയും വ്യക്തമായ കാരണമില്ലാതെ സപ്പോർട്ടു ചെയ്യണ്ട. നല്ല ഭാഷയിൽ നല്ല മറുപടിയുണ്ടെങ്കിൽ ആലോചിച്ച് എഴുതുക. അല്ലെങ്കിൽ നിങ്ങൾക്ക് ഇനിയും മറുപടിയില്ല. മറുപടി തരാതിരിക്കുന്നതും ഒരു മറുപടിയാണെന്നോർക്കുക. ഒന്നുകൂടി! നല്ല മലയാളത്തിലെഴുതാൻ പോലും ഇതുവരെ എന്താണു പഠിക്കാത്തത്? അതിൽ നിന്നും മനസ്സിലാക്കേണ്ടത് നിങ്ങൾ കാര്യങ്ങൾ നല്ല വണ്ണം പഠിക്കുന്നതിൽ വലിയ താൽപര്യമില്ലാത്തയാളാണ് എന്നാണ്. പഠിക്കുക, വളരുക, സ്വയം അഭിവൃദ്ധിയിലേക്കു വരാൻ കൂടി ശ്രമിക്കുക! മംഗളാശംസകൾ നേരുന്നു.*

    • @samsam-py7zn
      @samsam-py7zn 5 ปีที่แล้ว +1

      @@thadiyoor1 he he sangikalod kaanikkan pattiya samskarathinte maximam njan kaanichu.. Edakk news hourokke kaaan... Samskarashoonyammaraya chaanagangale kaanam... Ororutharkkumille kanikkanulla arhatha.. Athilla

    • @amruthamanayath4570
      @amruthamanayath4570 5 ปีที่แล้ว

      Manankatta yennath ee sangi yude kudumba per ano

    • @Oberoy248
      @Oberoy248 5 ปีที่แล้ว +3

      @@samsam-py7zn
      പോ പോയി തരത്തിൽ കളി..
      ടി ജിയോട് കളിക്കാൻ ഒരു കമ്മിയും കൊങ്ങിയും ആയിട്ടില്ല

  • @CrazyFishingTravel
    @CrazyFishingTravel 5 ปีที่แล้ว +36

    നികേഷ് അഭിനന്ദനങ്ങൾ....യഥാർത്ഥ മാധ്യമപ്രവർത്തകൻ നിങ്ങൾ തന്നെയാണ്...
    1. നിങ്ങളെ എത്ര പ്രാവശ്യം തേച്ചാലും പിന്നെയും ഈ T. G. യെ വിളിക്കുന്ന ആ ആത്മവിശ്വാസം...
    2.ഇന്നിപ്പോൾ ചാനൽ ചർച്ചകളെ വെറുത്തിരുന്ന വീട്ടമ്മമാർ കൂടി ഈ ചേച്ചിയുടെ കോമഡിയിലൂടെ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങി..

  • @manojps8729
    @manojps8729 6 หลายเดือนก่อน +13

    തലക്ക് വെളിവില്ലാത്ത ഒരുത്തനെ പറ്റി വെറുതെ തർക്കിക്കുന്നു.

  • @killer.............
    @killer............. 5 ปีที่แล้ว +54

    ഇതിന്റെ ബാക്കി എവിടെ, റിയാസ് പറഞ്ഞ മണ്ടത്തരങ്ങൾ,
    റിയാസ്: ബി.ജെ.പി തോൽക്കുന്നിടത്തൊക്കെ വിജയിക്കുന്നത് കോൺഗ്രസല്ല, പ്രാദേശിക പാർട്ടികളാണ്, (കോൺഗ്രസിനെതിരായി )
    ടി.ജി മോഹൻ ദാസ്: അതെങ്ങനെ, എന്തൊക്കെയാണ് റിയാസേ നിങ്ങളീ പറയുന്നത്
    റിയാസ്: എന്തെ, തമിഴ്നാട്, ആന്ത്രാപ്രദേശ്, ഒറീസ, ......
    മോഹൻദാസ്:ഇവിടെയൊക്കെ ബി.ജെ.പിയെ തോൽപിച്ചിട്ടാണോ പ്രദേശിക പാർട്ടികൾ ഭരണം പിടിച്ചത് ഒറീസയിലും, ആന്ധ്രാപ്രദേശിലും ,തമിഴ്നാട്ടിലുമൊക്കെ ബി. ജെ.പി യാണോഭരിച്ചിരുന്നത്.
    നികേഷ്: ചർച്ച അവസാനിപ്പിക്കുന്നു നന്ദി.

  • @rajeevkp5399
    @rajeevkp5399 4 หลายเดือนก่อน +9

    ആ സ്ത്രീക്ക്‌ ഇതൊക്കെ പുതിയ അറിവ്.

  • @oneplus3254
    @oneplus3254 3 ปีที่แล้ว +32

    നികേഷ് ശരിക്കും ഒരു അവതാരകന് ആണോ.. അതോ... 😂
    വെറുതെ അല്ല അഴീക്കോട് km ഷാജി വിജയിച്ചത്

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 5 หลายเดือนก่อน

      MVR....never polum ariyilla nikesh nu

  • @CrazyFishingTravel
    @CrazyFishingTravel 5 ปีที่แล้ว +41

    T. G. നിങ്ങൾ മാസ്സാണ്...

  • @ajeeambal
    @ajeeambal 5 ปีที่แล้ว +18

    Sonia Maino was born on 9 December 1946 to Stefano and Paola Maino in Lusiana (in Maini street), a historically Cimbrian-speaking village about 35 km from Vicenza in Veneto, Italy. Sonia spent her adolescence in Orbassano, a town near Turin, and was raised in a traditional Roman Catholic Christian family.,from google wikipedia🙏

  • @omnipotent4744
    @omnipotent4744 4 ปีที่แล้ว +25

    ഇയാൾ അവതാരകൻ തന്നെയാണോ. Tg sir നു അപാര കണ്ട്രോൾ ആണ്. ഇത് കണ്ട എല്ലാവരും ഇവന്റെ പിതാവിനെ സ്മരിച്ചു കാണും 😂

    • @prajwal.k3123
      @prajwal.k3123 4 หลายเดือนก่อน

      സത്യം😅

  • @AjeeshVijay
    @AjeeshVijay 5 ปีที่แล้ว +17

    ലാലി ചേച്ചി നല്ല അന്യായ ദുരന്തമാണല്ലോ..
    ടിജി പറയുമ്പോള്‍ ഒരു പുച്ചത്തോടെയാണല്ലോ ഈ നികേഷ് പ്രതികരിക്കുന്നത്.

  • @vibindas8854
    @vibindas8854 4 หลายเดือนก่อน +10

    മോഹൻദാസ് സാർ കലക്കി 👍👍👍

  • @csm939
    @csm939 4 ปีที่แล้ว +12

    ഇതേതാ കുന്നുമ്മേൽ ശാന്ത

  • @eManoharatheram
    @eManoharatheram 5 ปีที่แล้ว +46

    വോട്ടിന് വേണ്ടി ഗാന്ധി .ഗന്ധി അല്ല ദുർഗന്ധി..............

  • @Monster-uh4xc
    @Monster-uh4xc 5 ปีที่แล้ว +45

    TG always rocks.
    💖💖💖💖💖💖

  • @realfighters2724
    @realfighters2724 3 ปีที่แล้ว +11

    നികേഷ് ... കിണറ്റിൽ ഇറങ്ങി വെള്ളം പരിശോധിച്ച ആദ്യ ഭൂഗർഭ ശാസ്ത്രജ്ഞൻ ...

  • @arjunjayakumar9686
    @arjunjayakumar9686 5 ปีที่แล้ว +35

    Mohandas sir ....nigal vere level :)

  • @harikrishnank1849
    @harikrishnank1849 5 ปีที่แล้ว +7

    നികേഷിന്റെ കൂടെ ശിഖണ്ഡി എന്ന് കൂടി എഴുതി ചേർക്കണം

  • @user-xd9sm3jp5k
    @user-xd9sm3jp5k หลายเดือนก่อน +3

    നെഹർ( തോട് )തോട്ടു ങ്കരയിൽ പപ്പു അതാണ് പറ്റിയ പേര്.

  • @itsmeprithvi
    @itsmeprithvi 4 ปีที่แล้ว +13

    Tried to itch Mr. TG, as usual fire showered on the opponents back..!

  • @sumeshsukumarakurup5375
    @sumeshsukumarakurup5375 5 ปีที่แล้ว +113

    Lalivincent....is ..nothing...she don't know anything big zero

    • @arunms260
      @arunms260 5 ปีที่แล้ว +1

      Irunn kinikkkunnu🤣🤣🤣

    • @arunms260
      @arunms260 5 ปีที่แล้ว

      3.18 olde kili poyi

    • @amruthamanayath4570
      @amruthamanayath4570 5 ปีที่แล้ว +1

      Kure bahalam undakkunnavar ano nigalude reethiyil big 100... Sthree kale bahumanikkan ariyatha thaan aanu big zero...

    • @sumeshsukumarakurup5375
      @sumeshsukumarakurup5375 5 ปีที่แล้ว

      Congress Karu allavarum Saritha enna sthriyea bahumanechathu enganeayananu keralathil ellavarum kandu

    • @charulata4319
      @charulata4319 5 ปีที่แล้ว

      She is clueless!

  • @shanavasnahas
    @shanavasnahas 5 ปีที่แล้ว +21

    TG you are awesome ✌️

  • @srn8934
    @srn8934 5 ปีที่แล้ว +8

    നികേഷ് വസ്തുതകൾക്ക് പകരം വിഡ്ഢിത്തം പറഞ്ഞു പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു.....

  • @rarishats869
    @rarishats869 3 หลายเดือนก่อน +5

    Big fan of TG Sir

  • @eswaramangalamsreeraj4465
    @eswaramangalamsreeraj4465 5 ปีที่แล้ว +11

    നല്ലരസമുണ്ടായിരുന്നു... കേട്ടിരിക്കാന്‍ 😀😀

  • @nishanthsasidharan6292
    @nishanthsasidharan6292 5 ปีที่แล้ว +69

    ചാനൽ വിളിച്ചു വരുത്തി അപമാനിക്കുക എന്നതാണ് ഈ ചാനലിന്റെ പ്രധാന ഉദ്ദേശം... പാർട്ടി ചാനൽ ന് മനസുഗം കിട്ടണമെങ്കിൽ അവരുടെ പാർട്ടി കാരെ മാത്രം വിളിച്ചിരുത്തി സംസാരിച്ചാൽ പോരെ നികേഷേ......
    അവിടെയും പ്രശനമണലോ അല്ലെ അത് പിന്നെ കൂട്ടത്തല്ലാകും..... 😂😂

  • @madhusoodhananm.r9323
    @madhusoodhananm.r9323 5 หลายเดือนก่อน +6

    നികേഷ് മോഹൻദാസ് തന്നെ എത്ര തവണ വലിച്ചുകീറി 🎉

  • @baburaj8258
    @baburaj8258 5 ปีที่แล้ว +51

    നികേഷ് എന്ന കമ്മി പിണ്ഡം...

  • @androidmicrosoft4181
    @androidmicrosoft4181 5 ปีที่แล้ว +18

    Mohandas sir pollichu👌👌

  • @jandhan6448
    @jandhan6448 8 หลายเดือนก่อน +4

    സ്വന്തം അച്ഛനെ കൊന്നവനെ താങ്ങി നടക്കുന്നവന്റെ ഗീർ വാണം കേൾക്കാൻ സുഖമാണ്....

  • @anusha5419
    @anusha5419 3 ปีที่แล้ว +11

    Being inspired by Mahatma Gandhi, Feroze changed the spelling of his surname from "Ghandy" to "Gandhi" after joining the independence movement.

    • @InduCute
      @InduCute 5 หลายเดือนก่อน +3

      njghal viswasichu .jagathyjpg

  • @sunesh_knr
    @sunesh_knr 5 ปีที่แล้ว +140

    റിയാസ് അവിടെ വെറുതെ ഇരുന്നോട്ടെ അവനു പറയാനുള്ളത് നീ പറയുന്നുണ്ടല്ലോ നികേശേ

    • @sunesh_knr
      @sunesh_knr 5 ปีที่แล้ว +7

      @@asifE66
      നിൻറെ വാപ്പ

    • @sssg7250
      @sssg7250 5 ปีที่แล้ว

      sunu chovva
      Thug life tg 😎😎😎😎

    • @luttapiluttapi9271
      @luttapiluttapi9271 5 ปีที่แล้ว +1

      ഇവിടെ ചാനൽ കാരനും റിയാസും ബി.ജെ.പി. വ്യക്താവും ഒരേ തൂവൽ പക്ഷികൾ എല്ലാവർക്കും കോൺഗ്രസ്സിനെ ഒറ്റിക്കൊടുക്കുന്നവർ. ഈ ചാനലിൽ ഒരിക്കലും കോൺഗ്രസ് ചർച്ചയ്ക് പോകാൻ പാടില്ല. ചാനൽ കാരൻ നികേഷ് 100 % സി.പിഎം ചാരൻ.

    • @rosenadackal8280
      @rosenadackal8280 5 ปีที่แล้ว +1

      ippozhum parayunnathu jathiyum mathavum tanne eathu mathamanenegilenta palleel poyalenta ithokkeyano ividuthe problems eathu aaradhanalayatil ponamennu polum matullavar teerumanamedukkunnu kashtam iyalevideyokke pokarundu Rahul gandhiyodu parayarundo veetil polum ariyillayirikum

    • @surapoovathingal9626
      @surapoovathingal9626 5 ปีที่แล้ว +2

      നെഹ്‌റു കുടുബം ഈ രാജ്യത്തു ഉപകാരം മാത്രേ ചെയ്തിട്ടുള്ളൂ നിങ്ങൾ താമരകൾ ഉപദ്രവവും കേട്ടാടാ മൈതാണ്ടികളെ

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 9 หลายเดือนก่อน +4

    ഗാന്ധി വാലൻ രാഹുലൻ : നഹ റു എന്ന പേര് ഉപയോഗിക്കാൻ ഇന്ദിരക് പറ്റില്ല.കാരണം ഇന്ദിരയുടെ അമ്മ കമല മൻസുർ ആലി ഖാൻ ന്റെ ഒപ്പം ഒളിച്ചോടി, അതിലുണ്ടായ മകളാണ് മൈമൂന ബീഗം എന്ന ഇന്ദിര എന്ന ജാരസന്തതി.

  • @bijuvenugopal5565
    @bijuvenugopal5565 5 ปีที่แล้ว +12

    നികേഷേ നിങ്ങൾ ഇപ്പോ ആരാ ?

  • @prajwal.k3123
    @prajwal.k3123 4 หลายเดือนก่อน +3

    ലെ അമ്മച്ചി : എന്തിനോ തിളക്കുന്ന സാമ്പാർ 😅

  • @sujithksamrita
    @sujithksamrita 5 ปีที่แล้ว +9

    TNG you are a knowledge tree🌲.

  • @jisanpm9242
    @jisanpm9242 5 ปีที่แล้ว +9

    കഷ്ടം തന്നെ. ഇനി ഹിന്ദുവാണെന്നു വച്ചാൽ ബ്രാഹ്മണനാണോ ഹരിജൻ ആണോ 'ദളിതൻ ആണോ. അല്ലാതെ സ്റ്റക്കൊന്നും മനുഷ്യനായി കാണാൻ ഒരിക്കലും കഴിയില്ല.

  • @syamharippad
    @syamharippad หลายเดือนก่อน +1

    അയ്യോ.. പഴയ ഗുജറാത്ത്‌ സംഭവം എന്നൊക്ക പറഞ്ഞു അമ്മച്ചി ഒരു ചിരി.. അതിനു മുൻപ് നടന്ന ഗോധ്രാ സംഭവം അമ്മച്ചി വിട്ടുപോയി

  • @arunyton
    @arunyton 4 หลายเดือนก่อน +3

    അപ്പോ നെഹ്റു surname നാണക്കേടിൻ്റെ പര്യായം എന്ന് കോൺഗ്രസ്സ്കാർ സമ്മതിച്ചു എന്നർത്ഥം.

  • @geethamohan2787
    @geethamohan2787 5 ปีที่แล้ว +61

    ഗാന്ധി ലേബലിൽ തൂങ്ങി ,പേരെടുക്കാൻ .

    • @sweetmaanu
      @sweetmaanu 5 ปีที่แล้ว

      പറഞ്ഞത് സത്യമല്ലേ?

    • @nash002dubai
      @nash002dubai 5 ปีที่แล้ว

      Feroze Ghandy was a Zoroastrian (Parsi) by birth he was inspired by Mahatma Gandhi and this inspiration made him change his surname to Gandhi. Some sources even suggest that Mahatma Gandhi adopted him and this is the reason why his name got changed from Feroze Jahangir Ghandy to Feroze Gandhi.

    • @merit423
      @merit423 5 ปีที่แล้ว

      Than ketto gandhijiude kochumakananennu paranju evideyenkilum vottu pidikkunnathu kettittundo goo mootrame

    • @Rajeefrajey
      @Rajeefrajey 5 ปีที่แล้ว

      Ivide ippo aara mahathma gandiyude kudumbamanenn paranjad? thankalkum sweekarikkaavunnade ulloo perinte lastil gandhi ennu. puthuthaayi janikkunna kuttikk mahathma gaandhinn perittaal avaneyum ningal ithu paranju vimarshikkumo?

    • @vijumathew5980
      @vijumathew5980 5 ปีที่แล้ว

      Geetha Mohan,Pp Haris ali..നിങ്ങളുടെയൊക്കെ വിഷമനസ്സ് ഭയങ്കരം തന്നെ..ജാതിയും മതവും കുത്തിപ്പൊക്കി രാഷ്ട്രീയം കളിക്കുന്ന ചാണകപുഴുക്കൾ, മഹാത്മാഗാന്ധിയുടെ ദത്തു പുത്രൻ ആണ് ഫിറോസ്ഗാന്ധി. അതുകൊണ്ട് മക്കളും അവരുടെ പേരിൻ്റെ കൂടെ ലോകം ആദരിക്കുന്ന ഗാന്ധി നാമം അവരുടെ പേരിൻ്റെ കൂടെ ചേർത്തു.നിങ്ങളുടെ വിഷമം മനസ്സിലായി.. നിങ്ങളുടെ നേതാക്കൻമാർക്ക് ആർക്കും ഗാന്ധി എന്ന പേര് കേൾക്കുമ്പോൾ തല കുനിഞ്ഞു പോകും.. കാരണം അവർ ഗാന്ധിയെ വധിച്ചവരുടെ കൂട്ടത്തിൽ പെട്ടവരാണ്. എന്നാൽ ചാണകപുഴുക്കളേ.. നിങ്ങൾക്ക് രാഹുലിന്റെ നഖംവെട്ടാനുളള യോഗ്യതപോലുമില്ല. കാരണം ഈ രാഹുൽ മഹാനായ ഭാരതശില്പി ജവാഹർലാൽ നെഹ്‌റുവിൻെറ യും, ഇന്ത്യയുടെ ഉരുക്കുവനിതാ,കരുത്തയായ പ്രധാനമന്ത്രിയായിരുന്ന,രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ഇന്ദിരാഗാന്ധിയുടെയുടെയും..ഇന്ത്യയുടെ ശാസ്ത്ര,വാഹന,ടെലികോം സാംകേതിക രംഗത്ത് വൻമുന്നേറ്റം കുറിച്ച, രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ്ഗാന്ധിയുടെയും പിൻഗാമിയാണ്..ഇത്രയൊക്കെ യോഗ്യതയുള്ള വേറെയാരുണ്ട് ഇനി ഈ ഭാരതത്തെ നയിക്കാൻ.. ഏതവനാ ഈ ജി.മോഹൻദാസ്,അവൻെറയെക്കൊരു വിമർശനം കണ്ടില്ലേ, അതും നെഹ്റു കുടുംബത്തെ..ഈ പട്ടിത്തീട്ടത്തിനെയൊക്കെ ചാനൽ ചർച്ചയിൽ വിളിച്ചവനെ പറയണം...

  • @sirajahamede.k7766
    @sirajahamede.k7766 5 ปีที่แล้ว +3

    Surname meaning for Gandhi
    Indian (Gujarat, Bombay city, Rajasthan, Panjab): Hindu (Bania, Vania, Arora, Jat), Jain, Parsi, and Sikh occupational name meaning ‘perfume seller’ in modern Indic languages, from Sanskrit gandhika, from gandha ‘perfume’. In Gujarati the word also means ‘grocer’ or ‘pharmacist’. This name occurs chiefly in Gujarat among Vanias and Parsis. It is also found among the Oswal Banias of Rajasthan and among the Aroras and the Jats of the Panjab.

  • @VinodKumar-lo6nw
    @VinodKumar-lo6nw หลายเดือนก่อน +1

    Very good.....very good mohandasjee...
    Keep it up..

  • @Dasan-qq5yr
    @Dasan-qq5yr 2 หลายเดือนก่อน +3

    ഗണ്ടി തന്നെ ഡക്കറേഷൻ വേണ്ട

  • @sunithapratheep5225
    @sunithapratheep5225 5 ปีที่แล้ว +4

    Raul Vinci is his name. Italian church is his place. He is a Christian.

  • @hari2hari166
    @hari2hari166 2 ปีที่แล้ว +3

    എന്ത് പറഞ്ഞാലും ഉടനെ ഗുജറാത്ത്‌ സംഭവം എടുത്ത് ഇടും 🤣.. ആകെ ബിജെപി ക്ക് എതിരെ പറയാൻ ഉള്ള ഒരു ചീട്ട് അത് മാത്രേ ഉള്ളു.

  • @SURESHMK-mz7ne
    @SURESHMK-mz7ne 3 วันที่ผ่านมา +1

    100 കൊല്ലം കഴിഞ്ഞാലും തട്ടിപ്പ് തട്ടിപ്പ് തന്നെ

  • @GamersGalaxyMalayalam
    @GamersGalaxyMalayalam 5 ปีที่แล้ว +2

    പണ്ട് ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു നെഹ്രുവിന്റെ മകൾക്ക് എങ്ങനെയാ ഇന്ദിര ഗാന്ധി എന്നു പേര് വന്നത് എന്ന്‌.. അപ്പോ അമ്മ പറഞ്ഞു അത് ഗാന്ധിജി സ്നേഹത്തോടെ വിളിച്ചതാണ് എന്ന്.. പിന്നീട് ഈ രാഷ്ട്രീയക്കാരിൽ നിന്നാണ് ഞാൻ സത്യം അറിഞ്ഞത്...

  • @beingnavn5532
    @beingnavn5532 5 ปีที่แล้ว +14

    പ്രിയങ്ക യുവതിയാവട്ടെ, വൃദ്ധയാവട്ടെ.. അവർ മത്സരിക്കുന്നത് സൗന്ദര്യ മത്സരത്തിലല്ല.. രാഷ്ട്രീയത്തിൽ ജനപ്രതിനിധിയായാണ്.. അവിടെ സൗന്ദര്യം കണ്ടാണ് ജനം വോട്ട് ചെയ്യുന്നത് എന്ന് പറഞ്ഞ് ബിജെപി അവരെയും ജനത്തെയും വില കുറച്ചു കാണുകയാണ്.. അപമാനിക്കുകയാണ്..

    • @assaina7135
      @assaina7135 5 ปีที่แล้ว +1

      സൗന്ദര്യം കണ്ടിട്ട് ആണെകിൽ സ്‌മൃതി ഇറാനി ജയിക്കേണ്ട

    • @beingnavn5532
      @beingnavn5532 5 ปีที่แล้ว

      @@assaina7135 😇

  • @bijubijuphilip590
    @bijubijuphilip590 5 ปีที่แล้ว +7

    അപ്പോൾ സോണിയ ഗാന്ധി ഹിന്ദുവാണെന്ന് ഡിക്ലറേയേഷൻ എഴുതി കൈയിൽ കൊടുത്താൽ , ഈ കിളവൻ അവർക്കു വോട്ടു ചെയ്യാൻ തയാറാകുമോ ?

    • @arunak7831
      @arunak7831 4 ปีที่แล้ว +1

      സോണിയ ഹിന്ദുവാണെന്ന് കാണിച്ചു declaration കൊടുത്താൽ tg എന്തിനാണ് ആ അഴിമതിക്കാരി വിദേശ വനിതക്ക് വോട്ട് ചെയ്യുന്നത് .അതെന്താ ബാക്കിയുള്ള സ്ഥാനാര്ഥികളെല്ലാം ചത്തുപോയോ ?

    • @RAJ-fb3ps
      @RAJ-fb3ps ปีที่แล้ว +1

      എവിടെങ്കിലും അവര് പറഞ്ഞിട്ടുണ്ടോ
      ഹിന്ദുവാ ണെന്ന്

    • @rkgul8460
      @rkgul8460 ปีที่แล้ว

      ചലഞ്ചു ചെയ്തപ്പോ മിണ്ടാത്ത ഊളകളുടെ അടുത്തോ 😂

  • @anooprs8229
    @anooprs8229 3 หลายเดือนก่อน +2

    എന്തിനു കേസുകൊടുക്കണം. ഗണ്ഡിയും ഗാന്ധിയും തമ്മിൽ വ്യത്യാസമുണ്ട്

  • @JamesBond-bi4ct
    @JamesBond-bi4ct 7 หลายเดือนก่อน +2

    3:00 ദേ...അവിടെ ചോദിക്ക്😅

  • @nash002dubai
    @nash002dubai 5 ปีที่แล้ว +5

    Feroze Ghandy was a Zoroastrian (Parsi) by birth he was inspired by Mahatma Gandhi and this inspiration made him change his surname to Gandhi. Some sources even suggest that Mahatma Gandhi adopted him and this is the reason why his name got changed from Feroze Jahangir Ghandy to Feroze Gandhi.

  • @vinaygupta2436
    @vinaygupta2436 4 ปีที่แล้ว +3

    By the way , സോണിയാ ഗണ്ടിയുടെ self declaration ചലഞ്ച് ഏറ്റെടുത്ത ലാലി വിൻസെന്റ് ഇതുവരെ copy നാട്ടുകാരെ കാണിച്ചിട്ടില്ല എന്നു വിനീതമായി ഓർമിപ്പിക്കുന്നു...

  • @jandhan6448
    @jandhan6448 8 หลายเดือนก่อน +2

    ലോലി കിൻസെന്റ് പറയുന്നത് ഗുജറാത് കലാപം ഞങ്ങൾ മറന്നു എന്നാണ്... ഒരു ബോഗി നിറയെ കരസേവകരെ കൊന്നത് അവള് അറിഞ്ഞില്ല.... അവളുടെ ഉട്ടവർ ആരും അതിൽ ഉണ്ടായിരുന്നില്ല 😮

  • @rajagopalanvv6343
    @rajagopalanvv6343 2 ปีที่แล้ว +1

    ഏതാണ് ചരിത്രബോധം ഇല്ലാത്തമാഡം സ്വാൾപേമെങ്കിലും വിവരം

  • @faisalvaloor5963
    @faisalvaloor5963 5 ปีที่แล้ว +7

    Tg മോഹൻദാസ് ആദ്യം പിന്തുണ കൊടുത്ത കമ്മ്യൂണിസ്റ്റ്‌ വിരോധികൾ അവസാനം കൈവിട്ടു .അവർക്കിട്ടു പണി കിട്ടി

  • @narayanannairp1667
    @narayanannairp1667 5 ปีที่แล้ว +13

    All BJP leaders should pronounce as Rajeev Gundi hereafter.

  • @ramachandranstarstudio6245
    @ramachandranstarstudio6245 ปีที่แล้ว +1

    ചിരി കൊള്ളാം ഗുജറാത്തിൽ പോകണ്ട് കൊങ്കി ഭരണം നടന്നപ്പോൾ ഉള്ള വർക്കിയ ലഹള മറക്കരുത് സത്യം അറിയാം ജനതയ്ക്കു

  • @Adwaithsanthosh.
    @Adwaithsanthosh. 13 วันที่ผ่านมา +1

    കാലത്തിനു മുന്നേ പ്രവചിച്ചു ടി ജി അടുത്ത മോദി സർക്കാർ ഇനിയും കാവിമയം തുടരും
    ജയ് ശ്രീരാം❤️🔥.

  • @akshainm
    @akshainm 5 ปีที่แล้ว +9

    ഇതേതാ ഈ താടക? !
    T. G.. ബഹുമാനം ആണ്.. വീണ്ടും.. ഏതാണ്ട് എല്ലാം മനസ്സിലാക്കിയ മനുഷ്യൻ... എല്ലാ ഇന്ത്യൻ ചരിത്ര നാടകവും.. സല്യൂട്ട്.. നിങ്ങളുമായി one to one സംവാദത്തിനു ആർക്കും കഴിയില്ല... രണ്ട് ഊളകൾക്ക് ഇടയിൽ ഒറ്റയ്ക്കുപിടിച്ചുനിൽക്കുക ചെറിയ കാര്യമല്ല...

  • @rajeshpt2577
    @rajeshpt2577 5 ปีที่แล้ว +12

    ഗാന്ധി അല്ല ഗണ്ഡിയാണെന്ന് വിവരമുള്ള എല്ലാവർക്കുമറിയാം കോൺഗ്രസ് ഗാന്ധി എന്ന പേര് എന്തിനാണ് ഉപയോഗിച്ചതെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മഹാത്മാഗാന്ധി ലോകപ്രശസ്തമായ പ്പോൾ ആ പേര് നൈസായി എടുത്തതാണ്.

    • @sahanavj2443
      @sahanavj2443 5 ปีที่แล้ว +1

      who cares? about a surname. Talk about issues.

    • @jojo5885
      @jojo5885 5 ปีที่แล้ว +1

      Varun ന്റെ ഗാന്ധി വെട്ടി മാറ്റൂ..

    • @tylerdavidson2400
      @tylerdavidson2400 5 ปีที่แล้ว

      Rajesh P T Gandhi is a typical Gujarati surname. Remember Debang Gandhi, former cricket player?

    • @rajeshpt2577
      @rajeshpt2577 5 ปีที่แล้ว

      @@sahanavj2443 ഇവിടെ ചർച്ച ചെയ്ത വിഷയത്തെപ്പറ്റി ആണ് ഞാൻ കമൻറ് ചെയ്തത്.

  • @sumoddas
    @sumoddas 3 หลายเดือนก่อน +2

    2024 ലും ഇങ്ങനെ തന്നെ കിടന്നു മെഴുകുന്ന നികേഷിനെക്കുറിച്ചൊർക്കുമ്പോൾ പാവം തോന്നുന്നു... ഇനി 2029 ലും ഇങ്ങനെയാകുമോ?

  • @rajeshviswanadh
    @rajeshviswanadh 2 ปีที่แล้ว +1

    Indian (Gujarat, Bombay city, Rajasthan, Panjab): Hindu (Bania, Vania, Arora, Jat), Jain, Parsi, and Sikh occupational name meaning ‘perfume seller’ in modern Indic languages, from Sanskrit gandhika, from gandha ‘perfume’. In Gujarati the word also means ‘grocer’ or ‘pharmacist’. This name occurs chiefly in Gujarat among Vanias and Parsis. It is also found among the Oswal Banias of Rajasthan and among the Aroras and the Jats of the Panjab.

  • @youtubereact_v1
    @youtubereact_v1 5 ปีที่แล้ว +4

    പൊളിച്ചു

  • @CM-mw8qd
    @CM-mw8qd ปีที่แล้ว +3

    അവനവന്റെ അച്ഛന്റെ പേര് ചെറുതായി ഒന്ന് മാറ്റാനുള്ള സ്വാതന്ത്രം പോലുമില്ലേ ഈ നാട്ടിൽ... 🤔

  • @praveenkannan6744
    @praveenkannan6744 หลายเดือนก่อน +1

    ഒന്നിൽ കൂടുതൽ....... ഉള്ളതിന്റെ സ്വപാവം നികേഷ് കാണിക്കുന്നുണ്ട്

  • @585810010058
    @585810010058 5 ปีที่แล้ว +1

    Dear TG
    Being inspired by Mahatma Gandhi, Feroze changed the spelling of his surname from "Ghandy" to "Gandhi" after joining the Independence movement.[3][12][a] He was imprisoned in 1930, along with Lal Bahadur Shastri (the 2nd Prime Minister of India), head of Allahabad District Congress Committee, and lodged in FaizabadJail for nineteen months. Soon after his release, he was involved with the agrarian no-rent campaign in the United Province (now Uttar Pradesh) and was imprisoned twice, in 1932 and 1933, while working closely with Nehru.

  • @geethamohan2787
    @geethamohan2787 5 ปีที่แล้ว +8

    ലാലി ,ഈ പറഞ്ഞത് അംഗീകരിക്കാനാണെങ്കിൽ നിങ്ങളും ഹിന്ദു അല്ലേ .പുറകോട്ടു നോക്കിയാൽ

  • @sathisvlogs8523
    @sathisvlogs8523 5 ปีที่แล้ว +5

    റിയാസ് വേണ്ടാരുന്നല്ലോ നികേഷ് ഉള്ളപ്പോൾ

  • @Praveennair8770
    @Praveennair8770 3 ปีที่แล้ว +1

    ഡൽഹികലാപം ഓർമയില്ലേ, ലാലി, നികേഷ്

  • @anandrammb
    @anandrammb 3 หลายเดือนก่อน +1

    അമ്മച്ചിക്ക് നല്ലൊരു ക്ലാസ്സ്‌ കിട്ടി. നികേഷിന് തർക്കിച്ചു പഠിക്കാൻ ഒരവസരവും. മോഹൻദാസ് വക്കിൽ മാത്രമല്ല. നല്ലൊരു അദ്ധ്യാപകൻ കൂടെയാണ്.

  • @dharishpallathoor3440
    @dharishpallathoor3440 ปีที่แล้ว +3

    അമ്മച്ചി 😘

  • @mohandask3447
    @mohandask3447 ปีที่แล้ว +8

    ഗാന്ധി എന്നവാലില്ലെങ്കിൽ കോൺഗ്രസ് ഇല്ല

  • @shamshaa99
    @shamshaa99 5 ปีที่แล้ว +35

    😁 നികേഷ് "നരേന്ദ്ര മോഡിയുടെ ലെവലിലേക് തരം താഴറുത്" എന്ന് പറഞ്ഞത് ബെസ്റ്റ് timing ആയിരുന്നു..

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 4 หลายเดือนก่อน +2

    ലാലി ചേച്ചിയും, നികേഷ് സാറും ഒക്കെ ചിരിച്ചു കൊണ്ടിരുന്നതാണ് പെട്ടെന്ന് അല്ലെ tg മോഹൻദാസ് സർ അവിടെ ചർച്ച കൊഴുപ്പിച്ച് അടിപൊളി സംവാദമാക്കി മാറ്റിയത്..... ചിരിച്ചു സൗമ്യ ഭാവത്തിൽ ഇരുന്ന ലാലി ചേച്ചിയുടെ ഒക്കെ മുഖഭാവം പൊടുന്നനെ അല്ലെ tg മോഹൻദാസ് സർ ഗൗരവമുള്ളതാക്കി മാറ്റിയത് 😂😂😂.... Tg മോഹൻദാസ് ❤❤❤❤❤❤❤

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 4 หลายเดือนก่อน +1

    👌

  • @sreekanthkm1096
    @sreekanthkm1096 5 ปีที่แล้ว +5

    ഉരുണ്ടു ചളി പറ്റിയ്ക്കാതിരി ലാലി

  • @himmathpower5196
    @himmathpower5196 5 ปีที่แล้ว +7

    Nikesh last words👍👍👍👍👍😘

  • @anithatv6003
    @anithatv6003 7 หลายเดือนก่อน +2

    അന്ന് ഇന്ത്യ, യിലെ ജനങ്ങളുടെ വിവരം ഇല്ലാത്തത് കൊണ്ട് നുണ പറഞ്ഞു പറ്റിച്ചു. ചരിത്രം തന്നെ -

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 5 ปีที่แล้ว +30

    ഇവരുടെ കൂടെയുള്ളവരുൺ ഗാന്ധിയോ മേനക ഗാന്ധിയോ ഉണ്ടല്ലോ അതെന്താ മാറ്റാത്തത്

    • @sakhilraghavan8780
      @sakhilraghavan8780 5 ปีที่แล้ว +8

      മേനകാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും ഭാരതീയരാണ്....മറിച്ച് രാഹുല്‍ ഗാന്ധിയുടെ അപ്പന്‍ ഇന്ത്യനും അമ്മ ഇറ്റലിക്കാരി മദാമ്മയും....

    • @shamnadck682
      @shamnadck682 5 ปีที่แล้ว

      Sakhil Raghavan ..പോയി തൂങ്ങി ചാവ്‌

    • @sakhilraghavan8780
      @sakhilraghavan8780 5 ปีที่แล้ว +3

      @@shamnadck682 ne poyi chavada

  • @sujithtm4166
    @sujithtm4166 5 ปีที่แล้ว +12

    Nikesh ഉത്തരം മുട്ടുന്നുമ്പോൾ അവരോട് ചോദിക്ക് എന്ന് പറയുന്നു...
    നികേഷിന് ഒന്നിനും currect ആയ ഉത്തരം ഇല്ല.......
    ..
    ..

  • @sreekanthkm1096
    @sreekanthkm1096 5 ปีที่แล้ว +1

    ലാലി വിവരക്കേട് എഴുന്നള്ളിയ്ക്കുന്നു .

  • @issacphilipose8827
    @issacphilipose8827 3 วันที่ผ่านมา

    Nicest good speach❤❤❤❤❤

  • @habeebm4669
    @habeebm4669 5 ปีที่แล้ว +3

    Nikesh kumarinu 👏👏