ടിജി മോഹന്‍ദാസ് മറുനാടനോട് I INTERVIEW WITH TG MOHANDAS Part-3

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 809

  • @chandrasekharanmk9808
    @chandrasekharanmk9808 6 หลายเดือนก่อน +14

    ഷാജൻ ടി ജി ആള് വേറെയാ അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് 👍❤️🌹🌹🌹🌹🙏

  • @Anita-jd4uc
    @Anita-jd4uc 4 ปีที่แล้ว +46

    ഇതു പോലെ വിവരമുള്ളവർ ഇപ്പോഴത്തെ യുവാക്കളിൽ ഇല്ലാട്ടോ. കാര്യം കാണാൻ വേണ്ടി മാത്രം ജയ് വിളിക്കുന്ന വർ. സുപ്പർ ഷാജേട്ടാ. ചിരിയും വരുന്നുണ്ട്.👍

  • @bhaskarankadaly4552
    @bhaskarankadaly4552 ปีที่แล้ว +23

    രണ്ടു ബുദ്ധിമാന്മാർ തമ്മിലുള്ള ചർച്ച . മനോഹരം. രണ്ടു പേർക്കും നന്ദി.

    • @anwerambali7638
      @anwerambali7638 ปีที่แล้ว +2

      Pooo

    • @mallu_guy8756
      @mallu_guy8756 10 หลายเดือนก่อน +1

      😂😂ബുദ്ദിയോ

    • @AllvinThomas-k9d
      @AllvinThomas-k9d 9 หลายเดือนก่อน

      Budhi alla ചാണകം 💩😂🤣

  • @jayapradeep.s
    @jayapradeep.s 5 ปีที่แล้ว +329

    അടിപൊളി. ഇതാണ് ഞങ്ങൾ TG. യിൽ നിന്നും എന്നും പ്രതിഷിക്കുന്നത് 👌🚩👌

    • @mathewkg8984
      @mathewkg8984 9 หลายเดือนก่อน +1

      സത്യത്തിൽ നീതിക്കും നിരക്കാത്തത് ആര് ചെയ്തിട്ടുണ്ടെങ്കിലും അതിനെല്ലാം ദൈവത്തിന്റെ മുമ്പിൽ കണക്ക് പറയേണ്ടിവരും

  • @raveendrentheruvath5544
    @raveendrentheruvath5544 5 ปีที่แล้ว +108

    ടീ ജീ സാറിനെ ഉത്തരംമുട്ടിക്കാനാവില്ല...ഏതായാലും അഭിമുഖം തയ്യാറാക്കിയ മറുനാടന് അഭിനന്ദനങ്ങള്‍

    • @hnfhnf7088
      @hnfhnf7088 5 ปีที่แล้ว +3

      ശ്യാസം മുട്ടി നിൽക്കുന്നവനെ എന്തിനാ ഉത്തരം മുട്ടിക്കുന്നത്

    • @saradasakthimayidevilst7182
      @saradasakthimayidevilst7182 2 หลายเดือนก่อน

      😊😊😊😊

  • @subbin1971
    @subbin1971 5 ปีที่แล้ว +332

    TG ബി ജെ പിയുടെ നിലവിലുള്ള ഏറ്റവും അറിവുള്ള intellectual ആണ് .. ഒരു എൻജിനിയറായ അദ്ദേഹത്തിന്റെ വിജ്ഞാന മേഖല ലോക ഇന്ത്യ - കേരള രാഷ്ട്രീയ ചരിത്രത്തിനപ്പുറം ഭാരതീയ ആദ്ധ്യാത്മിക തലത്തിൽ കൂടിയുണ്ട് എന്ന് അദ്ദേഹത്തിന്റെ വിവിധ പ്രഭാഷണങ്ങൾ കേട്ടിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. TG യെ പോലുള്ള പത്തമ്പത് പേരുണ്ടെങ്കിൽ ഇടത് സൈദ്ധാന്തികത്തെ ചവിട്ടിയരക്കാൻ ഒരു പാടുമില്ല. ഇദ്ദേഹത്തെ പല ലെഫറ്റസ്റ്റ് ഫ്രക്ഷൻ ചാനൽ അവതാരകരും വിളിക്കില്ല. കാരണം ഇദ്ദേഹത്തിന്റെ ലോജിക്ക് ഗണ്ഡിക്കാൻ എളുപ്പമല്ല. വെറുതെ ഉറക്കെപ്പറയുകയും പ്രസകതമല്ലാത്ത വിഷയങ്ങളിൽ കുരുക്കി പലരും രക്ഷപ്പെടുന്നതും സർവ്വസാധാരണമാണ്.

    • @shijith1000
      @shijith1000 5 ปีที่แล้ว +11

      ഷാനി ഇനി ഒരിക്കലും വിളിക്കില്ല...

    • @Shejeerismail
      @Shejeerismail 5 ปีที่แล้ว +1

      Iyal advocate alle???

    • @achayanmuscat2147
      @achayanmuscat2147 5 ปีที่แล้ว +6

      Myranu

    • @subbin1971
      @subbin1971 5 ปีที่แล้ว +10

      @@achayanmuscat2147 ആണോ സാർ... ? എനിക്കറിയില്ലായിരുന്നു ... താങ്കളുടെ ഇൻഫർമേഷന് നന്ദി...😂

    • @subbin1971
      @subbin1971 5 ปีที่แล้ว +29

      @@Shejeerismail അദ്ദേഹം 70 കളിൽ എൻജിനീയറിങ്ങ് കഴിഞ്ഞ് KELTRON ൽ ഉയർന്ന പദവിയിൽ ഇരുന്ന് റിട്ടയർ ചെയ്ത ആളാണ്. നിയമത്തിൽ ബിരുദവും ഉണ്ട്. Enroll ചെയ്തിട്ടുള്ള അഭിഭാഷകനുമാണ്. വളരെ അറിവുള്ള മനുഷ്യനാണ്. ആളുകളുടെ വിജ്ഞാനത്തെ ബഹുമാനിക്കുന്ന ഒരാളായത് കൊണ്ട് തന്നെ അദ്ദേഹത്തെ follow ചെയ്യാറുണ്ട്...🙏

  • @baburjand9379
    @baburjand9379 ปีที่แล้ว +3

    നല്ല തിരക്കിലായിരുന്നു എന്നിട്ടും ഒടുക്കം വരെ കേട്ടു.. വളരെ വിജ്ഞാനപ്രദമായിരുന്നു... ചിന്തോദ്ദീപകമായിരുന്നു.. ശരിയായ രാജ്യസ്നേഹിയാണ് ടി.ജി മോഹൻദാസ്.. ആത്മാർത്ഥതയുള്ള വാക്കുകൾ... സത്യസന്ധതയുള്ള വാക്കുകൾ... നിഷ്പക്ഷമായ അഭിപ്രായപ്രകടനം... കൃത്യമായ വിലയിരുത്തൽ...
    എന്നാൽ ഒരു കാര്യം പറയാൻ വിട്ടുപോയി...
    ഇന്ന് ഹൈന്ദവർ നേരിടുന്ന സമസ്ത പ്രശ്നങ്ങളുടെയും മൂല കാരണം ഹൈന്ദവരിൽ 99% ത്തിനും സനാതന ധർമ്മത്തിന്റെ അടിസ്ഥാന തത്വമായ അദ്വൈത ദർശനം എന്തെന്ന് അറിയാത്തവരാണ്... അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്നു... അജ്ഞാനികളായ പുരോഹിതന്മാർ സ്വാർത്ഥ താല്പര്യങ്ങൾക്കായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നു... ക്ഷേത്രങ്ങളുടെ പിന്നിലെ തത്വമോ ശാസ്ത്രമോ ഉദ്ദേശലക്ഷ്യങ്ങളോ വേണ്ടതുപോലെ അറിയാവുന്നവർ ചീനമായ അധർമ്മത്തിനെതിരെ പ്രതികരിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ ശാപം... നാമരൂപങ്ങളില്ലാത്ത ഈശ്വരനെ സാധാരണക്കാരന് ആരാധിക്കുവാനും സ്മരിക്കുവാനും ശിപ്ര സാധ്യമല്ല എന്ന് മനസ്സിലാക്കിയ മഹാ ഗുരുക്കന്മാർ ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത ക്ഷേത്രങ്ങളുടെ ഉദ്ദേശങ്ങളോ ലക്ഷ്യങ്ങളോ ഗുണങ്ങളോ ശരിയായി മനസ്സിലാക്കാത്ത പുരോഹിതന്മാരെ ശരിയായ ജ്ഞാനം നൽകി ബോധവൽക്കരിക്കുവാൻ ബഹുമാന്യനായ ടി ജി മോഹൻദാസ് ശ്രമിക്കണം എന്നാൽ മാത്രമേ സനാതന ധർമ്മ വിശ്വാസികളായ ഹൈന്ദവർ രക്ഷപ്പെടുകയുള്ളൂ...
    മാതാ അവതാനന്ദമയി മഠം പ്രസിദ്ധീകരിച്ചിട്ടുള്ള വെറും ഏഴ് രൂപ വിലയുള്ള സത്യം സനാതനം എന്ന 70 പേജോളം ഉള്ള ബുക്ക് വാങ്ങി വായിച്ചാൽ സനാതനധർമ്മം എന്താണെന്നും ക്ഷേത്രം എന്താണെന്നും വിഗ്രഹം എന്താണെന്നും വിഗ്ര ആരാധനയുടെ ലക്ഷ്യം എന്താണെന്നും അതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്നും, ഒന്നും പഠിക്കാത്തവർക്കും മനസ്സിലാക്കാനാകുംവിധം ലളിതമായ ഭാഷയിൽ എഴുതിയിട്ടുണ്ട്..ദയവായി അതൊന്നു വായിച്ചു നോക്കുക.. ക്ഷേത്രത്തെ അന്ധവിശ്വാസമായി കാണുന്നവർക്കുള്ള കൃത്യമായ മറുപടി അതിലുണ്ട്..
    അതുകൂടി പറഞ്ഞിരുന്നുവെങ്കിൽ ടിജി മോഹൻദാസ് സൂപ്പർ സൂപ്പർ ആകുമായിരുന്നു

  • @sasindranathan
    @sasindranathan 5 ปีที่แล้ว +108

    ഷാജാ സൂപ്പർ പരിപാടി
    പോരാ തകർപ്പൻ എന്ന് പറയുന്നതാ ശരി. 👍

    • @kakkolillalitha1470
      @kakkolillalitha1470 4 ปีที่แล้ว

      ദീപാ പ്രശാന്ത് നെ കുറിച്ച് പറഞ്ഞത് വളരെ നന്നായി.
      She is ignored by real intellectual s

    • @soorajt4976
      @soorajt4976 2 ปีที่แล้ว

  • @balakrishnanm577
    @balakrishnanm577 5 ปีที่แล้ว +320

    കിടിലൻ പ്രകടനം.കുറിക്ക് കൊള്ളുന്ന വാക്കുകൾ.
    ഉരുളക്കുപ്പേരി പൊലെ മറുപടി.
    അതാണ് ടി.ജി മോഹൻ ദാസ്.

    • @yourdad6576
      @yourdad6576 5 ปีที่แล้ว +9

      ചേട്ടാ കുപ്പിച്ചില് പൊട്ടിച്ചു ജെട്ടിയിൽ ഇട്ടു മുരിക്കു മരത്തിൽ കയറിക്കുടെ..........

    • @devidasanparambilthara6874
      @devidasanparambilthara6874 5 ปีที่แล้ว +3

      Poda patti othavane..

    • @yourdad6576
      @yourdad6576 5 ปีที่แล้ว +1

      പറമ്പിൽ തറ@ Your Dad = നിന്ടെ തന്ത......

    • @aamadmi5421
      @aamadmi5421 5 ปีที่แล้ว +1

      @@yourdad6576 poda polayadi mone

    • @yourdad6576
      @yourdad6576 5 ปีที่แล้ว +1

      സ്വന്തം തന്തയെ നിനക്കു ഇത്രയും ബഹുമാനമോ....

  • @subeesholamkunnu
    @subeesholamkunnu 5 ปีที่แล้ว +154

    ഷാജൻ സാർ, TG യെ പൂട്ടാൻ ആവില്ലെന്ന് താങ്കൾക്കറിയാം. അത് മനസിലാക്കിയിട്ടും താങ്കൾ നന്നായി ഇന്റർവ്യൂ കൈകാര്യം ചെയ്തു. താങ്കൾ ആണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ

    • @gop1962
      @gop1962 5 ปีที่แล้ว +4

      Anupama may be crypto Christian to fool Hindus and her mother

    • @vijumathew5980
      @vijumathew5980 4 ปีที่แล้ว +5

      നല്ല വെവരമുണ്ടെൻകിലും..ആളല്പം വെഷമാ..

    • @mathewpappy9152
      @mathewpappy9152 4 ปีที่แล้ว +1

      രണ്ടും പൊട്ടന്മാർ

    • @vasujayaprasad6398
      @vasujayaprasad6398 9 หลายเดือนก่อน

      ടിജി നാടാ൪ സമൂഹത്തെ പഠിക്കുക. അവിടെ മത൦ വെറും ജാതിയാണു. ഗോത്രമാണ് വലുതു

  • @jokerjoker6882
    @jokerjoker6882 5 ปีที่แล้ว +375

    അപ്രീയ സത്യങ്ങൾ വിളിച്ചു പറയാൻ tg കാണിക്കുന്ന ധൈര്യം അത് കേരള ബിജെപി യിൽ അതികം ആർക്കും ഇല്ലാ

    • @പോരാളി-ര2ങ
      @പോരാളി-ര2ങ 5 ปีที่แล้ว +7

      Keralathill aarkum illa

    • @shivchathrapathimaharajhin4463
      @shivchathrapathimaharajhin4463 5 ปีที่แล้ว +1

      Yes

    • @vineethsasidharan5067
      @vineethsasidharan5067 5 ปีที่แล้ว +2

      athu kondayirikkum oru seat polum kittanjathu

    • @പോരാളി-ര2ങ
      @പോരാളി-ര2ങ 5 ปีที่แล้ว

      @@vineethsasidharan5067 എവിടെ കിട്ടിയില്ലാ എന്നാണു താൻ പറയുന്നത്

    • @jokerjoker6882
      @jokerjoker6882 5 ปีที่แล้ว +7

      @@vineethsasidharan5067 അല്ല ഹിന്ദു ന്യൂനപക്ഷം ആയത് കൊണ്ടാണ് വോട്ട് കിട്ടാത്തത്

  • @chandrasekharank2184
    @chandrasekharank2184 2 ปีที่แล้ว +5

    Tank you TG sir, Grate - God Bless you! സാജൻ നല്ല സത്യസന്ധമായ ഒരു പത്രപ്രവർത്തകൻ തന്നെ i പക്ഷെ സ്വന്തം സമൂഹത്തിനോട് അൽപ്പം സ്വാർത്തത ഉണ്ട് . അതിനാൽ തന്നെ ആ സ്വാർത്തതയുടെ മുന ഒടിക്കാൻ ആരെങ്കിലും വേണ്ടേ അതാണ് TG ചെയ്തത്. നന്ദി !

  • @shibishibi6734
    @shibishibi6734 5 ปีที่แล้ว +158

    TG ക്ക് തുല്യം TG മാത്രം.
    ബിഗ് സല്യൂട്ട് TG 🙏

    • @baburajan1411
      @baburajan1411 4 ปีที่แล้ว +2

      I am Grateful tM no MyNation.

    • @shajahanmh
      @shajahanmh 2 ปีที่แล้ว

      25 മിനിറ്റ് മുതൽ പുള്ളി പറഞ്ഞത് കറക്ട് ആണ്

    • @vijayanv5479
      @vijayanv5479 2 ปีที่แล้ว

      Raj

    • @vijayanv5479
      @vijayanv5479 2 ปีที่แล้ว

      @@baburajan1411 llllll))))) llllllllllllllll) llllllllllllllllll) llllllllllll) llllllllllllllllllllllllllllllllllllll

    • @anwerambali7638
      @anwerambali7638 ปีที่แล้ว

      Pooo

  • @jitheshbalaram3180
    @jitheshbalaram3180 10 หลายเดือนก่อน +7

    എനിക്ക് TG യെ ഏറ്റവും ഇഷ്ടപ്പെട്ട സ്വാഭാവം എന്താണെന്നുവെച്ചാൽ..... അറിയാത്ത കാര്യം അറിയില്ല എന്ന് പറയും..... അഭിനന്ദനങ്ങൾ

  • @sajinkb3780
    @sajinkb3780 5 ปีที่แล้ว +34

    TG Mohandas's analysis may have seemed to be an extreme one in the past, but after a closer look, we can see that it is the truth.

  • @josephkainikkara4619
    @josephkainikkara4619 4 ปีที่แล้ว +16

    ദിവംഗതനായ ശ്രീ. അരുൺ ജെയ്റ്റ്ലി ഡിബേറ്റ്കളിൽ പങ്കെടുത്ത് എതിരാളികളെ അനായാസം നിലംപരിശാക്കുന്നത് കാണേണ്ട കാഴ്ച തന്നെ ആയിരുന്നു. സമാനമായ കാഴ്ചയാണ് ശ്രീ. T. G. യുടെ മലയാളം സംവാദങ്ങൾ ഒരുക്കുന്നത്.
    ആത്മാർത്ഥമായ ആദരവും, അഭിനന്ദനങ്ങളും!

  • @issacpeter6066
    @issacpeter6066 5 ปีที่แล้ว +105

    T G is not only a matured person but a very strong analyst in all aspects of life.

  • @govindannampoothiri2644
    @govindannampoothiri2644 5 ปีที่แล้ว +37

    A big salute to shri Mohandas and Marunadan for this casting

  • @പറയാം-ഡ5ല
    @പറയാം-ഡ5ല 5 ปีที่แล้ว +7

    മറുനാടൻെറ.വളരെ വ്യത്യസ്തതകൾ ഞങ്ങളുടെ മനസ് കിഴടക്കി

  • @grigorirasputin2519
    @grigorirasputin2519 4 ปีที่แล้ว +44

    ഇത് പോലുള്ള പരിപാടികൾ ആണ്‌ ആവശ്യം... ഇനി ശ്രീ ശ്രീജിത് പണിക്കരെ കൊണ്ട് വന്ന് ഇതുപോലെ ഒരെണ്ണം നടത്താൻ ഷാജൻ ചേട്ടൻ ഒന്ന് ശ്രമിക്കണം

  • @kbmnair2182
    @kbmnair2182 5 ปีที่แล้ว +52

    TG is TG for his astute language and cryptic replies and vast knowledge. May God bless him

  • @Victor_202
    @Victor_202 5 ปีที่แล้ว +8

    Dear TG , well said , thanking you a lot 👍🙏

  • @nair220951
    @nair220951 10 หลายเดือนก่อน +3

    Very good discussins - TGMohandas is a very knowledgeable person.

  • @sreekanths1817
    @sreekanths1817 5 ปีที่แล้ว +7

    T G Mohandas Ji Rocks He is a boon to Keralites. Thank you Mohandas ji for your efforts for fighting the social evils of Kerala

  • @nsahadevan4479
    @nsahadevan4479 4 ปีที่แล้ว +26

    ആളിനെ പൂട്ടിയിട്ടു ഇൻജെക്ഷൻ കൊടുത്തിട്ടു അയാളെ ശല്യപ്പെടുത്തരുത് എന്നു പറഞ്ഞ ഉപമ വളരെ രസകരമാണ്.

  • @vpvictor9
    @vpvictor9 4 ปีที่แล้ว +7

    Excellent interview , generally politicians does not spk this open with this clarity , too Mr. Sajan brought out several questions , all together it was in good level , thank to you both 👍🙏

  • @prasadnm6297
    @prasadnm6297 5 ปีที่แล้ว +64

    പ്രവർത്തിയിലും വാക്കുകളിലും സത്യസന്ധത ഉള്ള ഒരാൾക്ക് മാത്രമേ ഇതുപോലെ ഉരുളയ്ക്ക് ഉപ്പേരി കണക്കു മറുപടി കൊടുക്കാൻ പറ്റൂ..അഭിമാനിക്കുന്നു താങ്കളെയോർത്ത്‌.

    • @baburajan1411
      @baburajan1411 4 ปีที่แล้ว

      TG Mohan das Keep It Up
      ..

  • @RajPisces
    @RajPisces 5 ปีที่แล้ว +29

    Karunanithi died, somebody just tell me three good things about Karunanithi...🤣🤣🤣🤣superb...TG sir..this is what I love about you...my pranams...

  • @syamraj9074
    @syamraj9074 5 ปีที่แล้ว +25

    Excellent tg sir . ഒരോ വാക്കും കൊളേണ്ടവർക്ക് കൊളുന്നു thanks marunadan

  • @padmarajanlakshmanan1776
    @padmarajanlakshmanan1776 5 ปีที่แล้ว +10

    കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ ഉരുളയ്ക്ക് ഉപ്പേരി തന്നെ ഉത്തരങ്ങൾ ഇരുവർക്കും അഭിനന്ദനങ്ങൾ

  • @thomaskappalumakkal6295
    @thomaskappalumakkal6295 5 ปีที่แล้ว +45

    വളരെ ഗൗരവമായി നോക്കി കാണാനും വിലയിരുത്താനും ഉതകുന്നു തായിരുന്നു, എന്നല്ല ഉണ്ടാകുന്നതാണ്, എന്നതാണ്, ഈ അഭിമുഖം? ടിജി അദ്ദേഹം കടഞ്ഞെടുത്ത സൂക്ഷിക്കുന്ന ചില അറിവുകൾ ഒരു തടസ്സവുമില്ലാതെ വീണ്ടുമൊരിക്കൽ കൂടി അവതരിപ്പിക്കാൻ സാധിച്ചു, മറുനാടന്റെ ബാനറിൽ. വിജയിച്ചു? !

  • @sajanvariar
    @sajanvariar 5 ปีที่แล้ว +27

    I liked TG's and Shajan's interview..... good questions and answers...

  • @ktharidass7495
    @ktharidass7495 5 ปีที่แล้ว +59

    Super Interview, Thanks to Both genious.🙏

    • @abdulrauf8595
      @abdulrauf8595 5 ปีที่แล้ว +1

      oola

    • @Nisil-e4g
      @Nisil-e4g 5 ปีที่แล้ว +10

      Abdul Rauf
      Sudappi spotted

    • @achayanmuscat2147
      @achayanmuscat2147 5 ปีที่แล้ว +2

      Myru genious.. manshyare thammil adippikkunna ooola

  • @renjithbsrenjithbs2223
    @renjithbsrenjithbs2223 5 ปีที่แล้ว +5

    T.G.sir....you are the real and salute your all openion👌👍

  • @sreejithnarendran3168
    @sreejithnarendran3168 5 ปีที่แล้ว +73

    4:45-5:00 കമ്മികളെ പൊക്കിപ്പറഞ്ഞത് കിടുക്കി !😀😀😀😀

  • @santosh5684
    @santosh5684 5 ปีที่แล้ว +15

    Shri. TG is incredible. Excellent knowledge

  • @manojc9395
    @manojc9395 5 ปีที่แล้ว +24

    Thank you very much for video, got clarity on lot of uncertainty on TG opinions. He is really great.

  • @sureshkunnil
    @sureshkunnil 4 ปีที่แล้ว +9

    Stunning, bold and beautiful!

  • @balannair9687
    @balannair9687 5 ปีที่แล้ว +51

    TG has 100% conviction ,so I respect him

  • @joshicharan4968
    @joshicharan4968 5 ปีที่แล้ว +45

    I had a reasonably good impression about Sajan. But when you say Sunil P ilayidam is knowledgeable about inidan Scriptures I lost all that impression about you. If Anupama got married in the church she has to have converted and normally that is the case.

  • @bijeshksamson
    @bijeshksamson 3 ปีที่แล้ว +20

    500 വർഷത്തോളം പഴക്കം ഉള്ള പള്ളിയാണ് അർത്തുങ്കൽ. പഴയ പള്ളിയിൽ ഇപ്പോഴും വർഷങ്ങൾ കൃത്യമായി എഴുതിയിട്ടുണ്ട്. ഏകദേശം കുറച്ചു നൂറ്റാണ്ടുകൾക്ക് മുൻപേ അവിടെ കടൽ ആയിരുന്നു. പള്ളിയുടെ നിരപ്പിൽ നിന്നും പിന്നെയും കിഴക്കോട്ടുമാറി തൈക്കൽ ഭാഗത്തായി അടുത്തയിടെ ഒരു മുങ്ങിയ ബോട്ടിന്റെയും തലയൊട്ടിയുടെയും ഉൾപ്പെടെ അവശ്ഷ്ട്ടം കണ്ടെത്തിയതാണ്. ഞാൻ ഈ നാട്ടുകാരൻ ആണ്, ഇവിടെ ഇന്നും കുറച്ചു ആഴത്തിൽ കുഴിച്ചാൽ കടൽ ഇത്തിലുകളും കക്കയും ഒരുപാട് കിട്ടും.
    ഇയാൾ എന്തിനുള്ള പുറപ്പാടാണെന്നു മനസിലാകുന്നില്ല.🤔 വെറുതെ നാട്ടിലെ നല്ലസൗഹൃദം വ്യാജം പറഞ്ഞു നശിപ്പിക്കാതിരിക്കുക.

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 ปีที่แล้ว

      പോടാ. കുരിശ്

    • @joyjoseph9072
      @joyjoseph9072 ปีที่แล้ว +3

      ഇയാൾക്ക്പുരാതനഭൂത൦കേറിഭ്റാന്തായതാണ്

    • @isaacdiamond7
      @isaacdiamond7 9 หลายเดือนก่อน +1

      മതത്തിന്റെ പേരിൽ മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ ശ്രമിക്കുകയാണ് ഇത്തരം ഭ്രാന്തന്മാർ

    • @yba666_
      @yba666_ 9 หลายเดือนก่อน

      Yo idiot u say 500 yrs old ,and then a fewcenturies before that...what???submerged already? Keep such nonsense to clowns lik ur friends. Ther are 5000+, five,ten,even fifty thousand+ temples that were destroyed and mny are now mosques . And u r soooo concerned about othrs shud stay silent, and that u can find kakka there it seems.😂😂😂 Just be thankful that keralite hindus r trying hard to forget those horrors or r not as aggressiv as their other 'peaceful' ppl. Continue tricking the idiot hindus there with the lies uv mentioned.kakka it seems! 🤭Shush now ,shhhhh🤐

  • @9961186140
    @9961186140 3 ปีที่แล้ว +8

    After 2 years, ഷാജൻ ഇന്ന് tg പറഞ്ഞതുമായി യോജിച്ചു പോകുന്നു.. ഷാജന്എ ല്ലാം മനസ്സിലായി..

    • @golokam2024
      @golokam2024 3 ปีที่แล้ว +1

      I didn't knew he was this much an intellectual.♥️

  • @thomasmichael3318
    @thomasmichael3318 4 ปีที่แล้ว +4

    Real True Congratulations Thanks

  • @slk7672
    @slk7672 4 ปีที่แล้ว +8

    TG has a perfect logic and practical thought.....he is right in all aspects...

  • @pvenkatachalam5411
    @pvenkatachalam5411 5 ปีที่แล้ว +4

    Wow. Engaging conversation. No nonsense approach by TG.

  • @bharatheeyan7651
    @bharatheeyan7651 3 ปีที่แล้ว +2

    T.G ye pole ethrayum nalla knowledge ulla rashtreeya nireeshakan ellannu thanne parayanam..great interview Sajjan chetta 👏

  • @harisir5541
    @harisir5541 5 ปีที่แล้ว +137

    TG ടെ language 😂
    ആ പുച്ഛമോക്കെ കിടു 😂

  • @midhunmidhunmr2083
    @midhunmidhunmr2083 5 ปีที่แล้ว +24

    ടി ജി മോഹൻദാസ് സാർ... ഗ്രേറ്റ്‌.. സൂപ്പർ !

  • @kuriakosekaruthedath3511
    @kuriakosekaruthedath3511 ปีที่แล้ว +1

    Proud of your knowledge,I respect you.🙏👍👏

  • @venus-zl7se
    @venus-zl7se 5 ปีที่แล้ว +7

    He can recollect things and relate it appropriately.

  • @sudhirs2981
    @sudhirs2981 4 ปีที่แล้ว +9

    A wonderful interview.

  • @SB-zj5lk
    @SB-zj5lk 5 ปีที่แล้ว +144

    ടിജി സർ... ലയൺ 🦁

    • @sreehari7569
      @sreehari7569 3 ปีที่แล้ว

      Chirippicalla🤣🤣🤣

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว

      @@sreehari7569 -- Look into mirror and laugh.

    • @sreehari7569
      @sreehari7569 3 ปีที่แล้ว

      @@jaibharathjaibharath3521 : eth comedy program aano?

    • @sreehari7569
      @sreehari7569 3 ปีที่แล้ว

      @@jaibharathjaibharath3521: 2021 കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം (NDA-00) , ഈ വീഡിയോ കാണുന്ന ഞാൻ....🤣🤣🤣😆😆

  • @kpk9068
    @kpk9068 5 ปีที่แล้ว +7

    Good ......Mohandas sir .......👍👍👍

  • @velayudhansankaran7670
    @velayudhansankaran7670 4 ปีที่แล้ว +2

    Three good words about
    Karunanithi ......Very nice humour .......

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +11

    TG..സാർ എല്ലാറ്റിനും വ്യക്തമായ വിശകലനം...👏👏👏👍

  • @premdaspd.3965
    @premdaspd.3965 5 ปีที่แล้ว +3

    നല്ല സംവാദം.കേൾക്കൻ നല്ല സുഖം ഇങ്ങനെയുള്ള ചർച്ച് ഇനിയും ഉണ്ടാകണം

  • @binuernakulam1648
    @binuernakulam1648 5 ปีที่แล้ว +100

    TG മുത്താണ് 😍😍😍😍

  • @remesankarakkatan6074
    @remesankarakkatan6074 ปีที่แล้ว

    വ്യാജ യുഗത്തിലെ ദീപ വാഹകർക്ക് സ്വാഗതംസ്വാഗതം . നന്ദി

  • @Yogi_Ram
    @Yogi_Ram 5 ปีที่แล้ว +29

    🇮🇳TG sir rocks..😍👍🇮🇳

    • @reghumohan
      @reghumohan 3 ปีที่แล้ว

      Good interview.... Gives insight into the various aspects....

  • @radhakrishnanpk7230
    @radhakrishnanpk7230 5 ปีที่แล้ว +1

    T.G.has the wisdom to answer any question related to Indian politics.

  • @VineethGovind
    @VineethGovind 5 ปีที่แล้ว +21

    Waiting for part 4

  • @vinaygupta2436
    @vinaygupta2436 4 ปีที่แล้ว +9

    ഇതേ പോലെ ചങ്കൂറ്റത്തോടെ ആധികാരികമായി പാർട്ടിയെ കുറിച്ചു പറയാൻ മറ്റു politicians കണ്ടി ഇടും കണ്ടി...

  • @ktharidass7495
    @ktharidass7495 5 ปีที่แล้ว +24

    Mohanji muthanu🙏

  • @anandv8717
    @anandv8717 5 ปีที่แล้ว +100

    ഇങ്ങേര് ഒരു സംഭവം തന്നെ...

  • @267367
    @267367 5 ปีที่แล้ว +28

    ഒരു പച്ച മനുഷ്യൻ

    • @ramapuran8192
      @ramapuran8192 4 ปีที่แล้ว

      He is correct.

    • @ksm529
      @ksm529 9 หลายเดือนก่อน

      ആ...ഒരു പച്ചചാണകം😂😂😂😂😂🎉🎉🎉🎉

  • @kiranchandran1564
    @kiranchandran1564 4 ปีที่แล้ว +4

    ജയശങ്കറും ടി.ജി. യും : കുറേ അറിവും കിട്ടും , കുറേ ചിരിക്കാനും പറ്റും.

  • @babymalababymala8998
    @babymalababymala8998 5 ปีที่แล้ว +8

    വളരെ നന്നായിട്ടുണ്ട് ഇതുപോലുള്ള പ്രോഗ്രാം പ്രതീക്ഷിക്കുന്നു

  • @abdulrasheedpc9112
    @abdulrasheedpc9112 3 หลายเดือนก่อน

    വിദ്വേഷ തത്വശാസ്ത്രങ്ങൾ തുലയട്ടെ...

  • @johnantony7767
    @johnantony7767 3 หลายเดือนก่อน

    I took him a very sesible man,TG, with a shivering sharpness.

  • @sasidharankana1329
    @sasidharankana1329 3 ปีที่แล้ว +1

    Bravo. Mohandasji is superman. All the best.

  • @haridast.v.4104
    @haridast.v.4104 4 ปีที่แล้ว +4

    Very very interesting interview.

  • @virattv3947
    @virattv3947 ปีที่แล้ว

    ജസ്റ്റിസ് | K T Thoma യഥാർത്ത ഭാരതീയൻ Big സല്യൂട്ട്

  • @rajeev9383
    @rajeev9383 2 ปีที่แล้ว +1

    TG Mohandas is an intelligent man who looks at today's social climate very objectively

    • @pk123ashokan8
      @pk123ashokan8 9 หลายเดือนก่อน

      He is a great man with readymade anser in every question. There is no doubts, he is a scolar in all sense.

  • @happy2video
    @happy2video 5 ปีที่แล้ว +20

    TG sir ningaleyollu njagalkum keralathinum... Trikandiyoorappa tg sire ayurarogya saukyam nalki anugrahikane devieee

  • @tpak1968
    @tpak1968 5 ปีที่แล้ว +12

    തിരിച്ചുണ്ടോ? അതാണ് ചോദ്യം. അത് തന്നെയാണ് ചോദ്യം. പക്ഷെ ഉത്തരമില്ല..

  • @seemat.r8270
    @seemat.r8270 5 ปีที่แล้ว +3

    👍👍👍 t. G. U r great

  • @monishanb942
    @monishanb942 5 ปีที่แล้ว +17

    Sir you are great

  • @VarunKumar-zl7ev
    @VarunKumar-zl7ev 5 ปีที่แล้ว +3

    What an analyst tg sir hats off

  • @rrassociates8711
    @rrassociates8711 5 ปีที่แล้ว +5

    GREAT

  • @jijoykr3126
    @jijoykr3126 5 ปีที่แล้ว +12

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുത്ത ഞാൻ മുക്കിയ മന്ത്രിക്കു പണം കൊടുത്തവനായി.

    • @pramar2010
      @pramar2010 ปีที่แล้ว

      ഞാൻ ദുരിതം എന്നാ ഇപ്പൊ വിളിക്കാറ് !!! എന്താ ശരിയല്ലേ 😂

  • @Themanwithholywounds
    @Themanwithholywounds 3 ปีที่แล้ว +4

    മോഹൻഡാഷ് എന്ന മാനസിക രോഗി

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 ปีที่แล้ว +1

      പോടാ. കുരിശ്

    • @Themanwithholywounds
      @Themanwithholywounds 3 ปีที่แล้ว

      @@wayanadanwayanadu7163 ഒരു തന്ത എങ്കിൽ നമ്പർ താടാ ശൂലയോളി 🤣

  • @shibirajan960
    @shibirajan960 5 ปีที่แล้ว +30

    Well done TJ JI. ....

  • @bijuoman7876
    @bijuoman7876 4 ปีที่แล้ว +3

    Thank you T G M sir

  • @bobbybobbymarthandam9541
    @bobbybobbymarthandam9541 4 ปีที่แล้ว +4

    അഭിനന്ദനങ്ങൾ T.G.മോഹൻദാസ്

  • @Kris13893
    @Kris13893 2 หลายเดือนก่อน

    TG ഒരു രക്ഷയും ഇല്ല 👍👍👍

  • @kkvalsalan1320
    @kkvalsalan1320 ปีที่แล้ว +2

    Verry good infomations.......kkv

  • @santhoshprakash9817
    @santhoshprakash9817 6 หลายเดือนก่อน

    T. G sir you said it. 🙏 👌

  • @rameshsukumaran1218
    @rameshsukumaran1218 5 ปีที่แล้ว +7

    A big salute to TG. 👍

  • @keshavankesha6552
    @keshavankesha6552 4 ปีที่แล้ว +5

    Great speach

  • @sasi6866
    @sasi6866 2 ปีที่แล้ว

    You are very strong sree T G Mohandas

  • @snehaknr7337
    @snehaknr7337 5 ปีที่แล้ว +58

    Parayanullathu aarute mugathu nokkiyum parayum oru bayam illathe oru pakshe jayashanker sir tg mathranu thurannu parayunnavar

  • @jomonvarghese100
    @jomonvarghese100 5 ปีที่แล้ว +3

    Good Talk

  • @MrSriram00007
    @MrSriram00007 5 ปีที่แล้ว +3

    Sathyam gud job💪💪💪💪

  • @vishnukavitha4570
    @vishnukavitha4570 11 หลายเดือนก่อน

    ടീ.ജീ.ശ്രീ മോഹൻദാസ് സാർ❤❤❤

  • @jayapalcheramangalam561
    @jayapalcheramangalam561 2 ปีที่แล้ว

    Few Christians love their motherland!

  • @sasidharanpv3681
    @sasidharanpv3681 4 ปีที่แล้ว +2

    T.g.sir big salute

  • @jaiku99
    @jaiku99 5 ปีที่แล้ว +5

    Good free flowing interview. Nice job !

  • @ushasukumaran2698
    @ushasukumaran2698 9 หลายเดือนก่อน

    Mohandas sirbigsalut

  • @pailyantony6213
    @pailyantony6213 4 ปีที่แล้ว +1

    കൊള്ളാം അറിവുകൾ

  • @sureshkumarsankar5800
    @sureshkumarsankar5800 2 หลายเดือนก่อน

    TG well said 👍🏼👍🏼👍🏼😊