Prime Debate LIVE | ജനാധിപത്യത്തിന് ഗുണമോ ? |Cabinet Approves One Nation One Election |Manjush Gopal

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 9

  • @sarathchandrababu266
    @sarathchandrababu266 หลายเดือนก่อน +2

    100% ശരിയായ നിലപാട് '
    രാജ്യ താല്പര്യം തന്നെ .
    അടിക്കടി ഉണ്ടാകുന്ന തെരഞ്ഞടുപ്പ് - സാമ്പത്തിക ദോഷം ചെയ്യും

  • @jinumilton123
    @jinumilton123 หลายเดือนก่อน +1

    ബ്രിട്ടസേ 100കൊല്ലം ആയിട്ടും ഒരു പ്രാവശ്യം പോലും കേന്ദ്രം ഒറ്റക്ക് ഭരിക്കാൻ പറ്റിയിയിട്ടില്ല നിങ്ങൾക്ക്

  • @abdulrafeeque9517
    @abdulrafeeque9517 หลายเดือนก่อน +1

    അമേരിക്കൻ മോഡൽ അല്ലങ്കിൽ French രീതി

  • @aryantn1730
    @aryantn1730 หลายเดือนก่อน +2

    തീർച്ചയായും യോജിക്കുന്നു

  • @jayanmadhavan
    @jayanmadhavan หลายเดือนก่อน

    തെരഞ്ഞെടുപ്പ് ചിലവ് എന്നതിനേക്കാൾ വോട്ട് കിട്ടുന്നതിന് പ്രലോഭനപദ്ധതികളാണ് യഥാർത്ഥ പ്രശ്നം. വോട്ടിനു പകരംഎന്തെങ്കിലും വെറുതെ കിട്ടുന്നതിനും കൊടുക്കുന്നതിനും രാഷ്ട്രീയ സ്വഭാവം മാറും, മാറണം!

  • @jayanmadhavan
    @jayanmadhavan หลายเดือนก่อน

    ആർട്ടിക്കിൾ 370, മുതലാഖ്, GST, വിദേശ നയം, അയോദ്ധ്യ,...... ഈ രാജ്യം എത്രയോ കാലമായി നടത്താൻ ആഗ്രഹിച്ച കാര്യങ്ങൾ നടത്താൻ ഈ ഭരണകൂടം വേണ്ടിവന്നു. നമ്മുടെ രാഷ്ട്രം 47ൽ വികസിത രാജ്യമാവുക എന്ന ലക്ഷ്യം തുടങ്ങി വേഗതവേണ്ട നയങ്ങളും പരിപാടികളും ഇതിലൂടെ നടക്കും