Prime Debate | ജനാധിപത്യത്തിന് ഗുണമോ ? |Cabinet Approves One Nation One Election |Manjush Gopal

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • Prime Debate : ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതോടെ വരാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച കരട് ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
    Prime Debate LIVE : PM Modi Cabinet Approves One Nation One Election Proposal | Ramnath Kovind | President Draupadi Murmu : Prime Minister Narendra Modi Cabinet on Wednesday cleared the proposal for ‘one nation, one election’, which aims to synchronise the elections for the Lok Sabha and state assemblies to a single schedule. According to sources, the ‘one nation, one election’ Bill is likely to be introduced in the upcoming winter session of Parliament.
    The development came after a high-level panel headed by former president Ram Nath Kovind approved the proposal.
    #primedebate #onenationoneelection #draupadimurmu #manjushgopal #ramnathkovind #news18kerala #malayalamnews #keralanews #todaynews #news18keralalive #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 8

  • @prakasanev3141
    @prakasanev3141 7 วันที่ผ่านมา

    അസാദ്ധൃം ആയതാണ് ജീവിതത്തിൽ സാദ്ധൃമാ
    ക്കേണ്ടി വരുന്നത്.

  • @aryantn1730
    @aryantn1730 8 วันที่ผ่านมา +1

    തീർച്ചയായും ഗുണം ചെയ്യും

  • @dinumnply
    @dinumnply 17 ชั่วโมงที่ผ่านมา

    സാധാരണക്കാർക്ക് ഒറ്റ തിരഞ്ഞെടുപ്പ് ആണ് നല്ലത് വർഷാ വർഷം ഉള്ള പിരിവ് കുറഞ്ഞു ഇരിക്കുമല്ലോ 🚶‍♂️🚶‍♂️

  • @prakasanev3141
    @prakasanev3141 7 วันที่ผ่านมา +2

    ഒരു രാജൃം ഒരു ജനത ഒരു തിരഞ്ഞെടുപ്പു ........ അത്
    അവകാശം തന്നെ..............
    ഒരു വിഭാഗത്തിന് ഒരു
    രാജൃത്ത് ഒന്നിലധികം
    തവണ തിരഞ്ഞെടുപ്പ്
    അവസരം കൊടുക്കന്നത്
    തെറ്റായ ചെയ്തിയും
    അധികപ്പറ്റും തന്നെയല്ലേ.
    ഒട്ടേഴസ് തലയ്ക വെളിവില്ലാത്തവരണെന്ന്
    സ്ഥപിക്കലാണോ.........?
    എന്നൽ എപ്പോഴും
    തിരഞ്ഞെടുപ്പ് മാത്രം
    നടത്തിക്കൊണ്ടിരിക്കാം

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 7 วันที่ผ่านมา

      ഒരുതവണ കള്ളനും ഒരുതവണ പോലീസിനും ഭരണം മാറിമാറി കൊടുക്കണം എന്നല്ലേ പറഞ്ഞുവരുന്നത്... എന്നാൽ തന്റെ ആഗ്രഹം ഇനി ഒരിക്കലും നടക്കില്ല 😄😄😄😄😄