വളരെ നന്നായി ഈ വിഷയത്തെ അവതരിപ്പിച്ചു. One nation, one election എന്ന ആശയത്തെക്കുറിച്ച് വ്യക്തമായ ഒരു രൂപം കിട്ടിയിട്ടില്ലായിരുന്നു.എന്നാ ൽ ഇപ്പോൾ എല്ലാ സംശയങ്ങളും മാറിക്കിട്ടി. നന്ദി
രാജ്യത്ത് ആദ്യം അമെൻഡിമെൻറ് ചെയ്യേണ്ട നിയമം, ഒരു പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചിട്ട്, ഓപ്പോസിറ്റ് പാർട്ടിയിലേക്ക് കൂറുമാറുന്നവരെ അയോഗ്യരാക്കുക മാത്രമല്ല അവർക്ക് പിന്നീട് മത്സരിക്കാനുള്ള യോഗ്യതയും ഇല്ലായിമചെയ്യണം ....
@@Listopia10 oru party symbol il malsarichu jayicha shesham mattoru party il chernaal aah ethu election aahno win cheyythathu ahh position il ninnu quit cheyyendi varum enne ullu
@@nathmanju6317The foundation of multi tier governance and federalism are not built on the timings of elections, elections are fought over issues, it is a flimsy argument that unifying election timings won't reflect relevant issues, irregular elections are a huge burden on the nation's exchequer and we cannot let it to continue forever
'5 years' is a very long time, people tend to forget almost everything in that period, so in my opinion elections should be conducted once in every 3 years..
അല്പസ്വല്പം ബുദ്ധിമുട്ടു ഇല്ലാതെ ഏതൊരു നല്ലകാര്യങ്ങളും നടക്കില്ല.. ഞാൻ സപ്പോർട്ട് ചെയ്യുന്നു ഈ പ്രക്രിയയെ... ഒന്ന് രണ്ടുഘട്ടം കഴിയുമ്പോൾ എല്ലാർക്കും എല്ലാം ശീലം ആയിക്കോളും...
One nation One election practical അല്ല. ആദ്യം വേണ്ടത് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ആയിരക്കണക്കിന് കോടി രൂപ പാർട്ടികൾ ചിലവാക്കുന്നത് നിർത്തിക്കലാണ്. പാർട്ടികൾ ഇതിനായി കൈപറ്റുന്ന സംഭാവനകൾ കൊടുക്കുന്നവർക്ക് വേണ്ടി വിട്ടുവീഴ്ചകളും അഴിമതികളും ചെയ്യാൻ ഈ സംഭാവനകളാണ് കാരണം. ഒരു പാർട്ടി വാങ്ങുമ്പോൾ മറ്റേ പാർട്ടിക്കും അത് ചെയ്യാതെ നിലനിൽക്കാൻ പറ്റില്ല
If we evaluate pain and gain on the entire process, the pain will outweigh the gain manyfold.. We may have many ways to cut the election cost through better management of existing resources. Proposed law should not be implemented just to save the money. People's right to choose has more importance. Anyway u have done a fantastic work. Expecting more informative videos like this.
ഈ വിഷയത്തിൽ എന്റെ ആശയം വ്യക്തം ആണ്. One nation two elections ലോകസഭ ഒരു തിരഞ്ഞെടുപ്പ്. നിയമസഭ, പഞ്ചായത്ത് മുനിസിപ്പൽ കോര്പറേഷൻ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു. ലോകാസഭയിലും നിയമസഭയിലും ഒരുമിച്ചു നടന്നാൽ ചില സാഹചര്യങ്ങളിൽ extreme ഭൂരിപക്ഷം ഏതെങ്കിലും ഒരു പാർടിക്ക് കിട്ടിയാൽ ആ പാർടിക്ക് നമ്മുടെ ഭരണാഘടന എങ്ങനെ വേണമെങ്കിലും മാറ്റി എഴുതാൻ സാധിക്കും. അങ്ങനെ വരുന്നത് നമ്മുടെ രാജ്യത്തിനു ദോഷം ചെയ്യാൻ സാധ്യത ഉണ്ട്. ഇപ്പോൾ ഉള്ളത് നമ്മുടെ രാജ്യത്തെ സംവിധാനം എത്ര കുറവുകൾ ഉണ്ടെങ്കിലും മികച്ചതാണ്. ജനാധിപത്യത്തിൽ ഒരുപാടു വലിയ മുന്നേറ്റം ഉണ്ടാകാൻ പറ്റിയില്ലെങ്കിലും തെറ്റുകൾ സംഭവിക്കാതെ നോക്കേണ്ടത് അത്യാവശ്യം ആണ്. ആയതിനാൽ സാവാഥാനം മുന്നേറ്റം ഉണ്ടായാലും കുഴപ്പമില്ല, പാളിച്ചകൾ ഉണ്ടാകാതെ നോക്കേണ്ടത് ആവശ്യം ആണ്.
how is both state and central election working , how a political party come to power in both ,interval ,rajya sabha and lok sabha election etc ,,,,,explain cheyyavo ??? ?
14:34 അതെ ആ പണം മറ്റു പ്രയോജനപ്രദമായ കാര്യങ്ങൾക്ക് ഉപയോഗിക്കാം നമുക്ക് പ്രതിമ ഉണ്ടാക്കാം ക്ഷേത്രം പണിയാം വേൾഡ് ടൂർ നടത്താം ......... ..... ജയ് ചങ്ക ചത്തി 💪🏻
Ithilude kore paisa labhikkam ennan thonnunne...pinne time and productivity kuttanakum enn thonnunnu...election vendiyulla fund okke korakkanam...online prajaranam okke undavanam...
Alex..ഇതിലും വലിയ complex issue ആയിരുന്നു GST.. നൂറായിരം ടാക്‌സ്.. ഒരെണ്ണം ആക്കിയില്ലേ.. അതു നിയമമാക്കാനും നടപ്പിലാക്കാനും എത്ര കാലം എടുത്തു... ഇപ്പോൾ നോക്കൂ GST യുടെ മാസവരുമാനം.. ഒരു ഇലക്ഷനു 60000 കോടി ഒന്നും അല്ല.. ലക്ഷകണക്കിന് കോടികളും സമയവും... ആദ്യം നിയമങ്ങൾ മാറട്ടെ.. ഒരു സമയത്ത് ഇലക്ഷൻ ആക്കാൻ കാലാവധി തീർന്നവർക്കു അടുത്ത common ഇലക്ഷൻ വരെ കാലാവധി നീട്ടി കൊടുത്താൽ മതി.. തുടർ ഭരണം ആഗ്രഹിക്കുന്നവർക്ക് അതു നൂറു സമ്മതമാവും..😂.. മാറ്റങ്ങൾ അനിവാര്യമാണ്.. ഏതായാലും നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ പൊതുജനത്തിന് വളരെ അറിവ് നല്കുന്നവ തന്നെ.. അഭിനന്ദനങ്ങൾ...❤
വളരെ നന്നായി ഈ വിഷയത്തെ അവതരിപ്പിച്ചു. One nation, one election എന്ന ആശയത്തെക്കുറിച്ച് വ്യക്തമായ ഒരു രൂപം കിട്ടിയിട്ടില്ലായിരുന്നു.എന്നാ ൽ ഇപ്പോൾ എല്ലാ സംശയങ്ങളും മാറിക്കിട്ടി. നന്ദി
രാജ്യത്ത് ആദ്യം അമെൻഡിമെൻറ് ചെയ്യേണ്ട നിയമം, ഒരു പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചിട്ട്, ഓപ്പോസിറ്റ് പാർട്ടിയിലേക്ക് കൂറുമാറുന്നവരെ അയോഗ്യരാക്കുക മാത്രമല്ല അവർക്ക് പിന്നീട് മത്സരിക്കാനുള്ള യോഗ്യതയും ഇല്ലായിമചെയ്യണം ....
അപ്പോ കോൺഗ്രസ്‌കാർ എന്ത് ചെയ്യും മല്ലയ്യാ 😆🔥🤣
It's against personal choice
@@hashitout8264not only congress party....everyone doing the same thing...
Allready അതിനുള്ള നിയമം ഉണ്ടല്ലോ.. കൂറുമാറ്റ നിരോധന നിയമം
@@Listopia10 oru party symbol il malsarichu jayicha shesham mattoru party il chernaal aah ethu election aahno win cheyythathu ahh position il ninnu quit cheyyendi varum enne ullu
I just came after reading the editorial in The Hindu...Thank you sir....Happy Teachers day♥️😍
Entha bro karyam?
Thank you
Byju's hindu review
It is just against the foundation of idea of multi tiered governance and anti federalist brother....it is just pollitical jimmik ....
@@nathmanju6317The foundation of multi tier governance and federalism are not built on the timings of elections, elections are fought over issues, it is a flimsy argument that unifying election timings won't reflect relevant issues, irregular elections are a huge burden on the nation's exchequer and we cannot let it to continue forever
'5 years' is a very long time, people tend to forget almost everything in that period, so in my opinion elections should be conducted once in every 3 years..
Expense
China and Saudi pole autocracy mathy.
It's not possible for proper working of a government in such a short time... പദ്ധതികൾ പലതും
കടലാസിൽ മാത്രം ഒതുങ്ങും...
Over expense’s… Athe aganne thaganne pattunate aalla
Min 4 yrs
Thanks
Thank you
നീങ്ങളുടെ വിശദികരണം എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാകും സുപ്പർ👍👍👍👍
Well explained Alex thank you 👍
Welcome
Meaningful 20 mins. I'm glad.👍
Thank you
INDIA ❤
Bharat🎉
@@4thdimension_endi India mathi
ഭാരതം
Hindustan ❤️
Long Live Sovereign Socialist Secular Democratic Republic of India 🇮🇳
Alex , you are doing a social service..👏
Alex you are great.u eplained the pros and cons of the one india one electon withot prejudice
Well explained thank you🙏🏻
എത്ര സുന്ദരമായി വിവരിക്കുന്നു. Great 🎉🎉🎉
As a business, political parties can reduce their election funds to 50%
അല്പസ്വല്പം ബുദ്ധിമുട്ടു ഇല്ലാതെ ഏതൊരു നല്ലകാര്യങ്ങളും നടക്കില്ല.. ഞാൻ സപ്പോർട്ട് ചെയ്യുന്നു ഈ പ്രക്രിയയെ... ഒന്ന് രണ്ടുഘട്ടം കഴിയുമ്പോൾ എല്ലാർക്കും എല്ലാം ശീലം ആയിക്കോളും...
അങ്ങനെ അല്ലേ തുടങ്ങിയത് , എന്നിട്ട് ഇപ്പൊൾ എന്തായി
@@fahadhsheriefഎന്ത്?
@@dylan2758 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്റ്റേറ്റ് ഇലക്ഷനും കേന്ദ്ര ഇലക്ഷനും ഒരുമിച്ചായിരുന്നു.
states enna concept ne dilute cheyyan ulla paripadi.
അലക്സ് പറഞ്ഞതൊന്നും മനസിലായില്ലെന്നു തോന്നുന്നു.
Hello Alex well Explained
Thank you
Am supporting this reduce expenses for government
That was splendid, Alex👏👏👏
👌🏼sooper clz sr
absolutelly brilliant explanation..
Nice explanation mister Alex 🎉
ഈ youtube ചാനലിന്റെ ഒരു ഇംഗ്ലീഷ് ചാനൽ കൂടി തുടങ്ങിയാൽ ഒരു പക്ഷേ national level ൽ reach കിട്ടാൻ സാധ്യത ഉണ്ട്..
Bro make video about sanatana dharma and history behind name India, how it came, ect
Me watching fighting on this topic on news...😂
One nation One election practical അല്ല. ആദ്യം വേണ്ടത് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ആയിരക്കണക്കിന് കോടി രൂപ പാർട്ടികൾ ചിലവാക്കുന്നത് നിർത്തിക്കലാണ്. പാർട്ടികൾ ഇതിനായി കൈപറ്റുന്ന സംഭാവനകൾ കൊടുക്കുന്നവർക്ക് വേണ്ടി വിട്ടുവീഴ്ചകളും അഴിമതികളും ചെയ്യാൻ ഈ സംഭാവനകളാണ് കാരണം. ഒരു പാർട്ടി വാങ്ങുമ്പോൾ മറ്റേ പാർട്ടിക്കും അത് ചെയ്യാതെ നിലനിൽക്കാൻ പറ്റില്ല
ലോകം മുഴുവൻ അങ്ങനെ തന്നെ തെറ്റാണ് പക്ഷേ ഇതോന്നും one nation one election വേണ്ട എന്ന് പറയാൻ പറ്റുന്ന കാരണം അല്ല
One nation one election ayirunnu Munp indiayil
നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യ ഇപ്പഴും ഇന്ത്യയായി നിലനിൽക്കുന്നതിന്റെ കാരണം തന്നെ
This implementation can reduce the election fund requirements
It happens 🎉
Good explanation of positives and negatives👏
If we evaluate pain and gain on the entire process, the pain will outweigh the gain manyfold.. We may have many ways to cut the election cost through better management of existing resources. Proposed law should not be implemented just to save the money. People's right to choose has more importance. Anyway u have done a fantastic work. Expecting more informative videos like this.
Beautifully described.. Than q
You & your mode of explanation are just❤
അക്സായിചിൻ.... Ee vishayathe patti oru video cheyyamo Chetta.
Happy Teachers Day Alex ❤🎉
Thank you
Informative..
Thankyou boss❤
ഈ വിഷയത്തിൽ എന്റെ ആശയം വ്യക്തം ആണ്.
One nation two elections
ലോകസഭ ഒരു തിരഞ്ഞെടുപ്പ്.
നിയമസഭ, പഞ്ചായത്ത് മുനിസിപ്പൽ കോര്പറേഷൻ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു.
ലോകാസഭയിലും നിയമസഭയിലും ഒരുമിച്ചു നടന്നാൽ ചില സാഹചര്യങ്ങളിൽ extreme ഭൂരിപക്ഷം ഏതെങ്കിലും ഒരു പാർടിക്ക് കിട്ടിയാൽ ആ പാർടിക്ക് നമ്മുടെ ഭരണാഘടന എങ്ങനെ വേണമെങ്കിലും മാറ്റി എഴുതാൻ സാധിക്കും. അങ്ങനെ വരുന്നത് നമ്മുടെ രാജ്യത്തിനു ദോഷം ചെയ്യാൻ സാധ്യത ഉണ്ട്. ഇപ്പോൾ ഉള്ളത് നമ്മുടെ രാജ്യത്തെ സംവിധാനം എത്ര കുറവുകൾ ഉണ്ടെങ്കിലും മികച്ചതാണ്.
ജനാധിപത്യത്തിൽ ഒരുപാടു വലിയ മുന്നേറ്റം ഉണ്ടാകാൻ പറ്റിയില്ലെങ്കിലും തെറ്റുകൾ സംഭവിക്കാതെ നോക്കേണ്ടത് അത്യാവശ്യം ആണ്. ആയതിനാൽ സാവാഥാനം മുന്നേറ്റം ഉണ്ടായാലും കുഴപ്പമില്ല, പാളിച്ചകൾ ഉണ്ടാകാതെ നോക്കേണ്ടത് ആവശ്യം ആണ്.
valid point
Best explanation
Good Analysis Alex,
Any idea how much is the spend for a Lok Sabha election
Kerala election on 2026 OMG 😢
Good presentation🥰
Thanks for your good explain
Well Explained 👏🏻👏🏻👏🏻👏🏻👏🏻
Arivu arivu arivu🤗🤗🤗
Correct decision
Cost reduce aavunath engane aane ,we need large no of machine to conduct one election ,aarelum onne parayumo
Katta waiting ayirunnu...
Namukkokke vallathum manassiakanamenkil bro thanne venam 👌👌
Good one. Can you do a bideo on the otigin of the bames India and Bharath ?
Informative 👌 Thanks ❤
Thank you sir you well explained ❤❤
India per mattunadine patti oru video cheyyamo
Yes that good one nation one india
Informative 👍🏻 ❤️
Thank you
Will you please explain lokabha rajasabha ..
ഉപകാരപ്രദമായ video 😍😍🥰🥰🥰
Good video well explained
Thank you very much sir.....
Thanks❤brother
This Video came at the right time. Thanks a lot
Thank you sir 👍
Good explanation bro❤
G20 kurich oru video please...
Explained nicely .
Super alex
Thank you
ഗ്രോ വാസു.... Story video cheyyamo
Please do a video on different types of electoral systems in the world✌🏽
how is both state and central election working , how a political party come to power in both ,interval ,rajya sabha and lok sabha election etc ,,,,,explain cheyyavo ???
?
കൃത്യം വെക്തം❤❤❤
Thank you
One nation,one election, only one channel = alexplain🔥🔥🔥
ക്രിഞ്ഞൻ 😂
thank you Alex
നന്നായി പറഞ്ഞു ❤❤❤❤
INDIA🇮🇳 💪
Long Live Sovereign Socialist Secular Democratic Republic of India 🇮🇳
India ❤
bharatham=india
Bharatam 🇮🇳🇮🇳💪💪
@@akshayajain238 Long Live Sovereign Socialist Secular Democratic Republic of India 🇮🇳
Bro please explain about g20... orupaaduperu ennodu chodikunna chodyama.... plzzz help....ningalu parayumnol ellarkum manasilakum...
Jpjayadev
Well said
I support one nation one election
വരും വരായ്കകൾ മനസിലാക്കാത്ത ഉണ്ണികളിലാണല്ലോ അവരൂടെ പ്രതീക്.ഷ
@@johnyv.k3746കരയാതെ ഇരിക്കു! 2024 ഇലക്ഷൻ ഇങ്ങനെയാവും 🌼
A video on bermuda triangle please ❤
Thank you ❤
14:34
അതെ ആ പണം മറ്റു പ്രയോജനപ്രദമായ കാര്യങ്ങൾക്ക് ഉപയോഗിക്കാം
നമുക്ക് പ്രതിമ ഉണ്ടാക്കാം
ക്ഷേത്രം പണിയാം
വേൾഡ് ടൂർ നടത്താം
.........
.....
ജയ് ചങ്ക ചത്തി 💪🏻
Well explained, all aspects have been covered
Hloo alex bro... ഗ്രോ വാസുവിനെയും ആ വിഷയത്തെയും പറ്റി ഒരു വീഡിയോ ചെയ്യാമോ??
Jappan kudivella pakthadhiye kurich oru video cheyyamo😐
Udaynidhi yude sanadhana paramarsham explain cheyyamo
"One nation One election"
പണം മിച്ചം , ഗുണം തുച്ചം
@alexplain G20 ഉച്ചകോടിക്കായി താങ്കളുടെ പക്കൽ ഒരു വീഡിയോ ഉണ്ടോ, ഇല്ലെങ്കിൽ അതിനായി ഒരു വീഡിയോ ചെയ്യാമോ? If possible
hi could you pls explain about the gnctd amendment bill?
2 വർഗീയത പറയ്യുക ... അതുവഴി... 5 വർഷം സുഖമായി ഭരിക്കുക എല്ലാ സ്ഥലവും ഭരിക്കുക. പിന്നെ വീണ്ടും വർഗീയത.. വോട്ട് വാങ്ങുക... ഭരണത്തിൽ തുടരുക.
Njammake pine theere bhargeeyatha elallo
ആദ്യം നീ ഒക്കെ നന്നാവ് കോയ!!😒
10 കൊല്ലമായല്ലോ വർഗീയത വർഗീയത എന്നുംപറഞ്ഞ് കരയാൻ തുടങ്ങിയിട്ട് 😂😂😂2
Good job alex
Online Voting venam ...providing 1 month duration for voting ... Polling should become 100%
Can be manipulated easily with exploits , not do practical
Manipulation would be Super easy, especially in the New India!
Chodhikkan irikkuvaarnu brother❤❤❤
Presidential democracy, parliamentary democracy, which is better, advantages and disadvantages, please explain...
More better parliamentary democracy
അതുകൊണ്ടാണ് ഇന്ത്യ അത് തെരഞ്ഞെടുത്തത്
Sir Super explanation Thank you 🙏
Welcome
HelloSir, could you pls make a video on Left& Right wing in politics?
2:07 2:09 2:10 good class ❤
Could you plz make a video on why south india is more developed than north india.
Akhand Bharath 💪💪
Oombum vattathil oombum😂
ഭാരതം അല്ല കൊണോത്തിലെ ഭാരതം അതാ നല്ലത് 😂😂😂
India ❤
@@manujose84ഇമ്മാതിരി വാർത്താനം നിനക്ക് പറയാൻ ഒരു തന്ത ഉണ്ടെങ്കിൽ ആ മൈരനോട് പോയി പറഞ്ഞാല് മതി!!!
@@manujose84
No place for Ricebags in both bharata and in india
Bharata =India 🇮🇳🇮🇳💪💪
കാത്തിരുന്ന വീഡിയോ
Thank you
Ithilude kore paisa labhikkam ennan thonnunne...pinne time and productivity kuttanakum enn thonnunnu...election vendiyulla fund okke korakkanam...online prajaranam okke undavanam...
എത്രയും വേഗത്തിൽ നടപ്പിലാക്കട്ടെ 🙏👍👏
Informative ❤
Very very helpful
Alex..ഇതിലും വലിയ complex issue ആയിരുന്നു GST.. നൂറായിരം ടാക്‌സ്.. ഒരെണ്ണം ആക്കിയില്ലേ.. അതു നിയമമാക്കാനും നടപ്പിലാക്കാനും എത്ര കാലം എടുത്തു... ഇപ്പോൾ നോക്കൂ GST യുടെ മാസവരുമാനം..
ഒരു ഇലക്ഷനു 60000 കോടി ഒന്നും അല്ല.. ലക്ഷകണക്കിന് കോടികളും സമയവും... ആദ്യം നിയമങ്ങൾ മാറട്ടെ.. ഒരു സമയത്ത് ഇലക്ഷൻ ആക്കാൻ കാലാവധി തീർന്നവർക്കു അടുത്ത common ഇലക്ഷൻ വരെ കാലാവധി നീട്ടി കൊടുത്താൽ മതി.. തുടർ ഭരണം ആഗ്രഹിക്കുന്നവർക്ക് അതു നൂറു സമ്മതമാവും..😂..
മാറ്റങ്ങൾ അനിവാര്യമാണ്..
ഏതായാലും നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ പൊതുജനത്തിന് വളരെ അറിവ് നല്കുന്നവ തന്നെ.. അഭിനന്ദനങ്ങൾ...❤
Bjp supprtr alla🤭🤭🤭🤭
@@sahadp746ആണെങ്കില് എന്താ കോയ?
Gst varumanam എന്ന് തുള്ളല്ലേ തിന്നുന്ന സദാ ചോറിനു വരെ ഇപ്പോൾ മുടിഞ്ഞ tax ആണ് 🙂🙂🙂
@@benna6906sangikalk laabhama😂... Avark petrol 50 roopak kittum.. 😂
@@sahadp746 ബിജെപി സപ്പോർട്ടർ ആയാൽ എന്താ കുഴപ്പം?
Sir,Electionumayi bandappettu varunna chilavukal 9nju paranhutharavo
thank you
Could you please explain "Gabon Coup"
U r really great for homemakers…🙏