♦️✨നിങ്ങൾ എവിടെ ആണെങ്കിലും അവർ നിങ്ങളെ തേടി വരും 🔥 Now its your turn♥️

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viralvideo #pournami #bluemoon

ความคิดเห็น • 587

  • @FirosFiru-ug1it
    @FirosFiru-ug1it 23 วันที่ผ่านมา +18

    100% correct ആണ്!!❤️🌈❤️🌈❤️🌈❤️🌈❤️🌈❤️🌈❤️ കാത്തിരിക്കുന്നു!! ഇത് പോലെ കാത്തിരിക്കുന്ന ഈ daksha 1111 ഫാമിലിയിൽ ഉള്ള എല്ലാവരുടെ ആഗ്രഹങ്ങൾ ദൈവം സാദിപ്പിച്ചു കൊടുക്കണമേ എന്ന് എന്റെ പ്രാർത്ഥനനയിൽ ഞാനും പ്രാർത്ഥിക്കുന്നു!!! അതുപോലെ നമുക്ക് ഈ reading പറഞ്ഞുതന്ന daksha മാമിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു!!!❤️🌈❤️🌈❤️🌈❤️🌈❤️🌈❤️

  • @ManjuManju-qx1sn
    @ManjuManju-qx1sn 23 วันที่ผ่านมา +5

    എന്തായാലും കൊള്ളാം ഒന്നും പറയാതെ ബ്ലോക്ക്‌ ചെയ്തു പോയാൽ എങ്ങനെ വിളിക്കാൻ ആണ്. ദൈവം എന്തെങ്കിലും ഒരു വഴി കാണിക്കും.
    Thank you universe🙏🙏
    Thank you universe😘😘😘
    Thank you universe🌈🌈🌈

  • @BabuE.g
    @BabuE.g 23 วันที่ผ่านมา +8

    പറഞ്ഞതെല്ലാം വളരെ ശരി ---- പൂർണ്ണ വിശ്വാസം -- താങ്ക്സ്. ഇനിയും മുന്നോട്ടുള്ള വഴി തെളിയിച്ചു തരണേ... ദൈവം രക്ഷിക്കട്ടെ!❤❤❤❤🎉

  • @arunimaaarunz1840
    @arunimaaarunz1840 23 วันที่ผ่านมา +9

    ഇത് 1000000000% correct ആണ് ഇത് എന്റെ റീഡിങ് ആണ് ഈ പോസിറ്റീവ് കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും തനി നിറം മനസിലാക്കി തിരികെ വരുന്നു.13 ക്ലൂസ് ❤️നന്ദി ദക്ഷ ❤️നന്ദി യൂണിവേഴ്സ് ❤️

  • @sreeyapb9431
    @sreeyapb9431 23 วันที่ผ่านมา +3

    100 % സത്യം ആയ റീഡിങ് ഇപ്പോ ചെറുതായി കോൺടാക്ട് ഉണ്ട്‌ എല്ലാം മനസിലാക്കി എന്റെ ഹസ്ബൻഡ് എന്റെ അടുത്തേക് വരട്ടെ
    പോസിറ്റീവ് ആയ കാര്യങ്ങൾ എനിലേക്കു അട്രാക്ട് ചെയുന്നു thank you universe

  • @sreekumarisree255
    @sreekumarisree255 23 วันที่ผ่านมา +8

    എന്നിൽ നിന്ന് മൂന്ന് മാസമായി പിണങ്ങി പോയിട്ട്ഇതുവരെ എന്നെ വിളിച്ചിട്ടില്ല എന്നിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കണേ 🙏🙏

  • @ananthups1862
    @ananthups1862 8 วันที่ผ่านมา

    അവൾക്ക് എൻ്റെ അടുത്ത് വന്നു കമ്യൂണിക്കേഷൻ നടത്താൻ ഉള്ള തോന്നൽ ഉണ്ടാക്കണമെ മഹാദേവ......... എന്നെ നഷ്ട്ട പെടരുതെന്ന് അവളുടെ മനസ്സിൽ തോന്നണമേ.......എൻ്റെ സ്നേഹം മനസ്സിലാക്കി അവൾ എന്നെ ഇഷ്ടം ആണെന്ന് പറയണമേ ഭഗവാനേ മഹാദേവ 🙏🏻........🧘🏻‍♂️🕉️🍃

  • @SujaS-ku7ft
    @SujaS-ku7ft 23 วันที่ผ่านมา +5

    Thanku Thanku Thanku . ശംഭോ മഹാദേവാ ❤️RS❤️ഞങ്ങൾ ഒന്നിക്കും യുണ്! വേഴ്സിൽ വിശ്വാസം മർപ്പിക്കുന്നു❤️❤️❤️🙏🙏🙏🙏

  • @reshmiammu5034
    @reshmiammu5034 23 วันที่ผ่านมา +25

    അവൻ മരിച്ചു പോകാൻ ഞാൻ ഈ universe നോട്‌ ഞാൻ പ്രാർത്ഥിക്കുന്നു. കാരണം പെണ്ണ്,,, പെണ്ണ് എന്നൊരു ചിന്ത. ഇപ്പോഴും,, എപ്പോഴും അത് തന്നെയാണ്. പെണ്ണാണ് അവന്റെ weekness.. അവൻ മരിച്ചു പോകട്ടെ 🙏🏻 അത്രയ്ക്ക് നീചൻ ആണ് അവൻ. ദേ ഈ Reading ഞാൻ കാണുന്ന സമയത്ത് അവൻ ഒരു പെണ്ണുമായി എനിക്ക് അറിയുന്ന ഒരിടത്ത് ഒരുമിച്ച് ഉണ്ട്. അതും ഈ രാത്രിയിൽ. ഞാൻ ഈ comment ഇടുന്ന സമയത്ത്. അത്രയ്ക്ക് നീചൻ. അവൻ മരിച്ചു പോട്ടെ.. അവന്റെ മരണം എനിക്ക് കേൾക്കണം.
    Tnq universe..

    • @USER-ej123
      @USER-ej123 23 วันที่ผ่านมา +4

      Pennumgal weekness ayavan marikugathanne venam dhairamundenkil oppam sambathigavum undenkil mattu sthreegalude reshakuvendy avane theerthukude 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @USER-ej123
      @USER-ej123 23 วันที่ผ่านมา +3

      Dhaivam chodhikanathu avasanavidhynirnnayathil mathramanu sahodhari shemayum sahanavum undenkil athuvare waite cheyuga allenkil eee lokhathuninne paranjayakkuga🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-ro1jy3vb6d
      @user-ro1jy3vb6d 23 วันที่ผ่านมา +1

      😢😢

    • @ShyniAbhi-om6mm
      @ShyniAbhi-om6mm 22 วันที่ผ่านมา +1

      Ee readingil paranjittulla ealla positive energiyum njan eante lifilekku atract cheyyunnu
      Thankyou universe 🙏🙏🙏🙏

    • @DGP8630
      @DGP8630 22 วันที่ผ่านมา +2

      Angane chindikkalle.....kazhinja janmam thangal ingane pulliyod cheytho illayonn namukk urappundo???? Ee mind change cheythitt ee karmic debt clear cheythu tharan UNIVERSE nod prardhikk....oppam mattoralude maranam agrahichathinum......Improve your wisdom.....it lead to truth....truth gives us freedom....freedom gives us peace of mind.....😍😍😍😍

  • @psrajan6702
    @psrajan6702 23 วันที่ผ่านมา +7

    എൻ്റെ വ്യക്തി എത്രയും പെട്ടെന്ന്
    എൻ്റെ അടുത്ത് എത്തിച്ചേരും
    തങ്ക് യു യൂണിവേഴ്സ് ❤❤❤

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 23 วันที่ผ่านมา +20

    Reading വളരെ ശരിയാണ്. Third പാർട്ടി കൂടെ കറക്കം ആയിരുന്നു അടിപിടി കൂടി. ഒന്നര മാസം ആയിട്ട് പ്രോബ്ലം ആയിരുന്നു. മുഴുവൻ നേരവും പ്രാർത്ഥന യിൽ ആയിരുന്നു ഞാൻ എന്നെ തകർത്തു കളഞ്ഞു അടിമുടി.😢

  • @najmunnisak4428
    @najmunnisak4428 23 วันที่ผ่านมา +14

    ഞാൻ പ്രതീക്ഷിക്കാതെ ആൾ എന്നെ വിളിച്ചു. ഇപ്പൊ എന്റെ കൂടെ ഉണ്ട് ആൾ. യൂണിവേഴ്സിന് ഒരു പാട് നന്ദി. ഇനി ഒരിക്കലും എന്നെ വിട്ടു പോവാതിരിക്കണേ അവൻ യൂണിവേഴ്സ് കാത്തു കൊള്ളണമേ

    • @princy677
      @princy677 22 วันที่ผ่านมา +1

      God bless you🎉🎉🎉🎉🙏🙏🙏🙏🙏

    • @user-vz6dg2uq2m
      @user-vz6dg2uq2m 11 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @ShibuShibu-k9u
      @ShibuShibu-k9u 2 วันที่ผ่านมา

      👍👍👍

  • @justinthomas2644
    @justinthomas2644 23 วันที่ผ่านมา +3

    Mam, റീഡിങ് റെസിനെറ്റ് ആയിരുന്നു. പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞു. അവൾക്കായി ഇപ്പോഴും കാത്തിരിക്കുന്നു. എത്രയും പെട്ടന്ന് ഞങ്ങളുടെ റിയൂണിയൻ univers നടത്തിതരുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. Thankyou univers 🌹🌹Thankyou Angel 🌹🌹Thankyou God 🌹🌹

  • @emmagreen1929
    @emmagreen1929 23 วันที่ผ่านมา +15

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @JudkiKing
    @JudkiKing 23 วันที่ผ่านมา +3

    സീമന്ത് - തിരുവാതിര , ശരണ്യ - ആയില്യം.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ മാം
    പിണക്കം മാറി എന്നിലേക്ക്‌ എത്രയും പെട്ടെന്ന് തിരികെ വരാൻ സഹായിക്കുന്നതിന് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @anjali.m.vijayakumar3251
    @anjali.m.vijayakumar3251 23 วันที่ผ่านมา +10

    ആ മിസ്സ് ചെയ്യുന്നതാണ് സ്നേഹം അത് കുറയുമ്പോ നന്നായി അറിയും. ഇന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം' പിണക്കം മാറി നന്നായി വരണം ❤❤❤ യൂണിവേഴ്സ്❤❤

    • @meenasubash2294
      @meenasubash2294 23 วันที่ผ่านมา

      Thank you univers 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ Thankyou dear ❤❤❤❤ Thankyou Devine 🎉🎉🎉❤❤❤❤🙏🙏🙏🙏🙏🙏🙏 Thankyou Angels 🙏 🙏🙏😇😇❤❤❤❤❤

  • @bindunl4918
    @bindunl4918 23 วันที่ผ่านมา +4

    ഇത്ര സത്യമായി എങ്ങനെ പറയാൻ പറ്റുന്നു mam❤❤❤ Thanks...❤❤❤

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 22 วันที่ผ่านมา

    പോസിറ്റീവായ കാര്യങ്ങൾ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻

  • @RaniRani-xt9rg
    @RaniRani-xt9rg 16 วันที่ผ่านมา

    Thanks mam ♥️🥰♥️, thanks univers ♥️🥰♥️, thanks my person ♥️🥰♥️ ഇത് എന്റെ എനർജി ആണ്, പോസിറ്റീവ് ആയി വരട്ടെ, thanks univers🥰♥️🥰

  • @user-ws6fk5xv3w
    @user-ws6fk5xv3w 23 วันที่ผ่านมา +4

    സത്യം. മോളെ. എന്തകയോ. എല്ലാം. മറച്ചു. വാക്കുന്നുണ്ട് 🙏🙏🙏🙏. പ്രാർത്ഥിനെ

  • @user-zb1vr1gd9r
    @user-zb1vr1gd9r 23 วันที่ผ่านมา

    യൂണിവേഴ്സ്തന്നെ
    തീരുമാനിക്കട്ടെ എന്ത് വേണമെന്ന്
    Thank you univers 🙏🏼

  • @kishoranu7227
    @kishoranu7227 23 วันที่ผ่านมา

    Thank you univers 🙏🏻🙏🏻🙏🏻Thank you mam🙏🏻🙏🏻🙏🏻ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ എന്റെ ഭർത്താവായിട്ട് എന്നെയും മക്കളെയും തേടി ഞങ്ങളിലേക്ക് സത്യസന്ധമായിട്ടുള്ള സ്നേഹവും ആഗ്രഹവുമായിട്ട് ഉത്തരവാദിത്വത്തോടെ വരുന്നതിന് ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു claim ചെയ്യുന്നു 🙏🏻🙏🏻🙏🏻❤❤❤

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 23 วันที่ผ่านมา

    Person character 💯 correct aanu പക്ഷെ കൂടുതൽ നേട്ടം കിട്ടാൻ വേണ്ടി പോയി ഇപ്പൊൾ ആകെ പൊളിഞ്ഞു നിൽക്കാൻ പറ്റാത്ത അവസ്ഥ ആയി.. കർമ്മ ഫലം ആരായാലും അനുഭവിക്കണം..അനുഭവിക്കട്ടെ
    Thank you universe 🙏

  • @kanakavallikk9846
    @kanakavallikk9846 23 วันที่ผ่านมา

    Reading il പറഞ്ഞ എല്ലാpositive energies ഞാൻattract ചെയ്യുന്നു എത്രയും വേഗംhusband എന്നെcommunicate ചെയ്യാനായി IUnivetse അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നതിനു നന്ദി നന്ദി നന്ദി എല്ലാകേസ്സ പ്രശ്നങ്ങളുംsolve ആകാൻ അനുഗ്രഹിച്ചു തന്നതിനു നന്ദി പറയുന്നThank You Devine Thank You God thank you mam

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 22 วันที่ผ่านมา

    എന്റെ പേഴ്സൺ എന്നും എനിക്ക് സ്വന്തമാകട്ടെ താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @ridhunakrishna7208
    @ridhunakrishna7208 23 วันที่ผ่านมา +6

    പറഞ്ഞത് എല്ലാം 💯 % സത്യം ആണ്.❤ Character, ആളുടെ പെരുമാറ്റ രീതി, എല്ലാം ശരിയാണ്. ഞങ്ങളുടെ ബന്ധം മറ്റുള്ളവർ കാണുമ്പോൾ അസൂയ തോന്നിയിട്ടുള്ളവർ ഉണ്ട്. ഇടക്കാലത്ത് വച്ച് ഞാൻ സമാധാനവും സ്വസ്ഥതയൂം കൊടുക്കുന്നില്ല എന്നൊക്കെ പറഞ്ഞു വേറെ frnds സർക്കിളിലെക്ക് ഒക്കെ പോയി ആള്. വഴക്കും പിണക്കവും ഉണ്ടായിട്ടുണ്ട് എങ്കിലും ഇതുപോലെ അധികം നീണ്ടു പോകില്ലായിരുന്നു. Selfcare ചെയ്യുന്ന കൂട്ടത്തിൽ ആണ് പ്രാക്ടിക്കൽ ആയി ചിന്തിക്കുന്ന ആളാണ് materialistic ആയ കാര്യങ്ങൾക്ക് വേണ്ടി. കൂടെ family problem ഉണ്ട്. സ്നേഹവും പ്രണയവും ഒന്നും ഇപ്പൊ വലിയ താൽപ്പര്യം ഒന്നും ഇല്ല. ഞങ്ങൾക്ക് ഇടയിൽ 3rd party ആയിരുന്നവരൊക്കെ അകന്നു പോയി. ആള് ഇപ്പോ എന്നോട് പതിയെ സ്നേഹത്തിൽ ഒക്കേ ഇടപഴകുന്നുണ്ട്. പുള്ളി എന്നെ ഒറ്റപ്പെടുത്തിയിട്ടും ഞാൻ മാക്സിമം effort ഇട്ട് നിന്നത് ആണ്. ഇപ്പോ ആഴേ പിന്നെ ഞാൻ അധികം ഫോഴ്സ് കൊടുക്കാറില്ല. മിണ്ടാനോ കാണാനോ തോന്നിയാൽ പറയും പുള്ളിക്കും കൂടി താൽപര്യം ഉണ്ടെങ്കിൽ അതൊക്കെ ഉള്ളൂ. മനസ്സിൽ ഒരുപാട് സ്നേഹം അയാളോട് ഉണ്ടെങ്കിലും എല്ലാം ഇപ്പോ പുറത്ത് കാണിക്കാറില്ല. ☺️ ഇപ്പൊ കുറച്ച് കൂടി responsible ആയ പോലെ ആണ്. ❤ ഇപ്പൊ എനിക്കും അങ്ങോട്ട് തിരക്കി പോകാൻ ഒരു മടി തോന്നാറുണ്ട്. ഇഷ്ടം ഇല്ലാഞ്ഞിട്ട് അല്ല. Birth mnth feb ആണ് രണ്ടാളുടെയും. S letter പുള്ളി ആണ്. ഡിസംബർ mnth ഞങൾ പിരിഞ്ഞ മാസം ആണ്. Jun 28th ഞങൾ രണ്ടാളും പ്രണയം accept ചെയ്ത ഡേ ആണ് കോട്ടയം പുള്ളിയുമായി related ആയ place ആണ് thank you univers ഇതിലെ പോസിറ്റീവ് എനർജി ഞാൻ accept ചെയ്യുന്നു❤❤❤

  • @Joyman-hd1lx
    @Joyman-hd1lx 23 วันที่ผ่านมา

    യൂണിവേഴ്സ് പറഞ്ഞതെല്ലാം കറക്റ്റ് ആണ് എന്റെ വൈഫ് കുഞ്ഞ് തിരിച്ചുവരണം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം

  • @ampilyn6789
    @ampilyn6789 23 วันที่ผ่านมา +1

    Clues ഒത്തിരി match ആയി 🙏... മനസ്സ് നിറഞ്ഞു... എല്ലാം നന്നായി തീരട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @AnithaSs-mo4jj
    @AnithaSs-mo4jj 23 วันที่ผ่านมา

    ഞാൻ കാത്തിരിക്കുന്നു എന്റെ അടുത്ത് വരും എന്ന് പ്രതീക്ഷയോടെ. എന്റെ യൂണിവേട്സ് എന്റെ അടുത്ത് കൊണ്ടു വരും എന്ന് ഞാൻ പൂർണമായും യൂണിവേറ്സിൽ വിശ്വസിക്കുന്നു. ക്ലൂസ് R വന്നു. Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Hs425tha
    @Hs425tha 23 วันที่ผ่านมา

    Reading,Cluse resonte annu.Parents,Materilastic nu vendiii realtion vendannu vechu poyiii..kore efforts eduthu.... Self love chythu munoot pokkunnu... Ellam manazilakki varatte.I strongly claim all positive energies and immediately Reunion with my person ❤️ella negative sitiation remove ayii thirich varanne🙏thank you unniverse 🙏thank you divine 🙏thank you angles🙏thank you god🙏

  • @nidhin5133
    @nidhin5133 23 วันที่ผ่านมา +1

    മാഡം പറഞ്ഞത്എന്റെ ജീവിതതിൽ ഇൽ corect കാര്യം മാത്രം ആണ് ❤❤❤❤

  • @TOPFINEACADEMY
    @TOPFINEACADEMY 22 วันที่ผ่านมา

    I strongly claim permanent reunion and marriage with my person and please remove third party influence from our relationship and please bring my person back to my life

  • @Strqerryhh._
    @Strqerryhh._ 23 วันที่ผ่านมา +3

    വരട്ടെ 🙏🏻🙏🏻🙏🏻താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് ദക്ഷ്യ🙏🏻🙏🏻🙏🏻

  • @mosautomotive1827
    @mosautomotive1827 22 วันที่ผ่านมา

    Paranjathellam valare correct annu
    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @maneeshmanumanu7579
    @maneeshmanumanu7579 23 วันที่ผ่านมา +2

    കാത്തിരിക്കുന്നു ♥✨
    നന്ദി യൂണിവേഴ്സൽ 🙏🏻
    ചെയ്ത് പോയ കാര്യം തെറ്റ് ആയിരുന്നു എന്ന്.. മനസിലാക്കി. എന്റെ സ്നേഹം മനസിലാക്കി വരട്ടെ..
    നല്ലൊരു നാളേക് കാത്തിരിക്കുന്നു ♥✨ സ്നേഹത്തോടെ

  • @bluenight43029
    @bluenight43029 22 วันที่ผ่านมา

    Enta ❤ thiriche vannu .... Athene universe orepade nannie ....ene orikalum anna vitte poganderekanam.....athene universe nta support undagana.... Enta jeevithathiel enta ella kashdagalium enta kuda ondayirennu ....anna kurache days munbe njan ore pade ore pade sagadathelayirennu but aa time enta kuda avan ondayirennilla....njna ore pade agrahechu ore frnd aayitagkilum enta kuda ondayirennagkie anne...😢 But ippo njan ❤❤❤❤ happy😊😊😊 aane athene universe nannie........ Thank you god thank you universe.....😊😊😊😊❤❤❤ thank you mam......

  • @binus-l1v
    @binus-l1v 10 วันที่ผ่านมา

    100% True. Thanks Daksha. It Was my reading. Thanks Universe. Am waiting..

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 23 วันที่ผ่านมา

    Njan claim cheyyunnu. Ellam sariyanu. Enteyum ente personnteyum anu. Ente ettan vegam ente aduthekku varate. Clues kure match anu. S ettante perinte first letter. Wayanad, kozhikode,numer 14,.njan claim cheyyunnu. Ente ettan athrayum agrahathode enta aduthekku varate. Njan pray cheyyunnu. Wait cheyyunnu. Tnku unverse. Tnk god.

  • @Sumaradhamanisudhakaranpillai
    @Sumaradhamanisudhakaranpillai 5 วันที่ผ่านมา

    Ithu ente karyangal aanu universe 🙏 ipolkurachu akalam aayi thirichu varum universe thirichu tharum ennu vishwasikkunnu

  • @SindhuNadar
    @SindhuNadar 11 วันที่ผ่านมา

    ഞങ്ങൾ വളരെ സന്തോഷത്തോടെ പോയതാ ഇതിൽ ഒരുപാട് പറഞ്ഞുകൊടുക്കാൻ പിന്നെ ആ പിന്നെ ആയപ്പോൾ എനിക്കൊരു കമ്മിറ്റി തരില്ല എന്നോട് മിണ്ടില്ല അടുത്ത് ഇരിക്കില്ല

  • @JyothiJyothi.m
    @JyothiJyothi.m 2 วันที่ผ่านมา

    എല്ലാം വളരെ ശരിയാണ് ക്യാരക്റ്റായ reedig

  • @emmagreen1929
    @emmagreen1929 23 วันที่ผ่านมา +1

    സിന്ധു -ഉത്രം, ശ്രീ രാജ് -മകയിരം

  • @shilpasthuthi1128
    @shilpasthuthi1128 23 วันที่ผ่านมา +1

    👍👍ക്ലൂസ് കറക്റ്റ് ആകുന്നു. തൃശൂർ, ഡിസംബർ, letterR. ❤️❤️❤️

  • @KochumonMon-ee1it
    @KochumonMon-ee1it 23 วันที่ผ่านมา +1

    🙏🙏മാം എന്താ പറയേണ്ടത് എല്ലാം സത്യം ആണ് brek ആണ് block ആണ് but എന്നെ പറ്റി അനേഷിച്ചു frnd വഴി തിരിച്ചു വരും എന്ന് thanne വിശ്വാസം കോട്ടയം ക്ലൂ ❤❤❤🙏🙏🙏🙏🙏

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 23 วันที่ผ่านมา +1

    I attract all positive signs in this reading❤❤❤thank you mam❤❤❤thanks universe❤❤❤

  • @ShainyShainy-x9q
    @ShainyShainy-x9q 23 วันที่ผ่านมา

    Reading resonet aane.
    Ithile positive energy njan ennilek attract cheyyunnu.
    Thankyou universe 🙏❤️

  • @SheebaR-z1c
    @SheebaR-z1c 23 วันที่ผ่านมา

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @santhigopi-yx4yh
    @santhigopi-yx4yh 23 วันที่ผ่านมา

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.ഫെബ്രുവരി,14, S,

  • @rajeeshkp4730
    @rajeeshkp4730 23 วันที่ผ่านมา

    Super Reading👌❤️👍
    ഇതിൽ പറഞ്ഞതെല്ലാം എത്രയും വേഗം സത്യമായി തീരട്ടെ🙏❤️😀
    Letter : R -N - B 👍❤️😀😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maam 🙏🙋😀😀😀

  • @adamkuriakose9412
    @adamkuriakose9412 23 วันที่ผ่านมา +1

    Ente person thirichu vannu, Thank you universe ❤❤❤❤❤❤

  • @chinchumraj
    @chinchumraj 14 วันที่ผ่านมา

    Very correct and the reading is for me🙏🏻❤ I'm attracting all the positive energies from this reading 🙏🏻❤ I strongly believe ente persone universe ente aduth konduvarum🙏🏻❤ Clues- J, pathanamthitta, S, wayanad, R, moolam, 29, N, 20, Kottayam❤ His first letter, initial, nakshatram, his place, his age, date of birth ellam cluesil vannittund 🙏🏻❤ I strongly manifest a growth in our relationship 🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤

  • @priyast7851
    @priyast7851 23 วันที่ผ่านมา +1

    ഇതിലെ പോസിറ്റീവ് എനർജി ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. Thank you universe❤

  • @shilpasthuthi1128
    @shilpasthuthi1128 23 วันที่ผ่านมา +1

    🙏🙏🙏yes yes.. Ente correct reading anu mam ❤️❤️
    🙏🙏thank you ❤️
    🙏thank you God ❤️
    🙏thank you univers ❤️

  • @deepasreedeepam3817
    @deepasreedeepam3817 23 วันที่ผ่านมา

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏🙏🙏 TNX dear ❤️🙏 claim to reeding 🙏🙏❤️❤️

  • @niranjanneethukannan1671
    @niranjanneethukannan1671 23 วันที่ผ่านมา

    Reading correct annu....thank you universe.....ethrayum vegam avalu ente aduthek ethate....❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 22 วันที่ผ่านมา

    ഇതിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് അഞ്ചുമാസമായി എല്ലാവിധത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കുന്നുണ്ട് ഒന്നിനും ഒരു റെസ്പോൺസും ഇല്ല, ക്ലൂസ്,തൃശൂർ,അവളുടെ നാട്,22,അവളുടെ ബർത്ത് ഡേ,8,എന്റെ ബർത്ത് ഡേ,B, R, അവൾഎല്ലാം മനസ്സിലാക്കി വേഗം എന്നിലേക്ക് തിരിച്ചു വരട്ടെ ഞാനെന്നും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട് Thank you universe ❤️❤️❤️ thank you mam ❤️❤️❤️

  • @vinithnv8723
    @vinithnv8723 23 วันที่ผ่านมา +1

    സത്യം ആണ് ചേച്ചി എല്ലാദിവസം കാണും ഒന്ന് ചിരിക്കില്ല സം സാരിക്കില്ല. ഞാൻ അങ്ങോട്ട് ചോദിച്ചാൽ മറുപടി പറയും ഏട്ടൻ തോന്നുപോ ചിരിക്കും സംസാരിക്കും പുള്ളികെ തോന്നുപോ സ്‌നേഹിച്ചു കൊല്ലും അപ്പൊ തോന്നും ഈ മനുഷൻ ഇ ഗനെ ആണോ ഇടക്ക് നല്ല കുത്തു കൊടുക്കാൻ തോന്നും എന്നാലും പാവം ആനട്ടോ മിസ്സ്‌ ചെയുന്നു.❤❤❤❤ഞാൻ കാത്തിരിക്കുന്നു.... താങ്ക്യൂ യൂണിവേഴ്സ്സ്. താങ്ക്യു മാം

  • @JijeshJiju-j6t
    @JijeshJiju-j6t 23 วันที่ผ่านมา +3

    പറഞ്ഞതൊക്കെയും പകൽ പോലെ സത്യമാ, എല്ലാം എല്ലാം സത്യം തന്നെ, univers plz help

  • @user-eb1uw6og1z
    @user-eb1uw6og1z 23 วันที่ผ่านมา

    അയാൾ എനിക്ക് കുറച്ചു നല്ലത് ചെയ്തു കുടുംബത്തോടെ മരണ വാക്കിൽ നിൽകുമ്പോൾ മോളു മെന്റാളായിട്ടു ഹോസ്പിറ്റൽ ആയിരുന്നപ്പോൾ കണ്ടുമുട്ടി ലോങ്ങ്‌ ഡിസ്റ്റന്നാസായിരുന്നു ഹോസ്പിറ്റൽ അവിടെ നജ്ങ്ങൾ വിചാരിക്കടാണ് അവിടെ എത്തിയത് കുട്ടിക്ക് 1മാസമായിട്ടും ഒരു പ്രോഗ്രാസും ഇല്ലാതായി ഗുഡത്രം ബാധിച്ചിരിക്കുവാന് കുടുബം നാസിക്കാൻ വേഡി 2അരക്കൊല്ലം വിളിക്കാത്ത ഡിയവാങ്ങളില്ല പോവാത്ത അമ്പലങ്ങൾ ഇല്ല അത്രക്കും സ്ട്രാഗിൽ ചെയ്തു

  • @sarathchandran8980
    @sarathchandran8980 23 วันที่ผ่านมา

    Am strongly claimed positive energy 💚 thank you universal energies 💚
    Thank u so much divine energy 💚
    ക്ലൂസ് കുറച്ച് Resonate ആകുന്നുണ്ട്
    Am strongly claimed positive permanent reunion thank you universal energies 🔮

  • @saijupk2053
    @saijupk2053 23 วันที่ผ่านมา

    She work with me'. But silent.... She said yesterday no need me' but I feel she love me'.... I was pray... I m in Muscat.... We toughter work

  • @AnjuRajeev-e6o
    @AnjuRajeev-e6o 23 วันที่ผ่านมา +1

    അഞ്ചു ചിത്തിര ❤
    ജിജോ ഉത്രം❤
    Thankyou Mam ❤😊

  • @rajian6640
    @rajian6640 วันที่ผ่านมา

    @Radhamañi correct reading

  • @SuchithraS-gi7rj
    @SuchithraS-gi7rj 23 วันที่ผ่านมา

    Jayan pooyam.. Suchithra Ashwathi. പ്രാർതിക്കണേ mam., ഈ റീഡിങ് ഞങ്ങളുടെ ആണ് ഇത്ര കൃത്യമായി എങ്ങനെ പറയാൻ കഴിയുന്നു... പക്ഷെ പഴയ തു പോലെ എന്നിലേക്ക്‌ തിരിച്ചു വരും. നന്ദി. 🙏🙏🙏❤️❤️❤️

  • @user-ci5id6tg9j
    @user-ci5id6tg9j 23 วันที่ผ่านมา

    Bindu. Chothy..ajayakumar...barani. Harikrishna. Chathayam..ahijith. Uthritathi...prarthikene. Mam

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 23 วันที่ผ่านมา

    Mam paranjath ellam valare Sathyam anu 🙏 ithile Ella positive karyangalum njn nte lifelek attract cheyunnu ❤ oru msg vannirunnnu 🙏 ellam daivathil samarpikunnu 🙏 enne nte sneham oke manasilaki avan varate 🙏 avane daivam ennilek thanne ethikum enn njn urachu viswasikunnu 🙏 daivam ellam kanunnundallo 🙏🕉️God is great 🙏🕉️🙏athmartha snehathinu neethi tharum daivam enn njn urachu viswasikunnu ❤ daivam njangale athmartha snehathode onnichu jeevikan anugrahikate 🙏 thank God ❤ thankyou Universe ❤ thankyou Mam❤ Sree Guruvayoorappa Sharanam Hare 🙏🕉️🙏 Om sri Bhadrakaliye Namah 🙏🕉️🙏 sarvam sree Radhakrishnarppanamasthu 🕉️🙏❤️

  • @abhiramidreamgirl1769
    @abhiramidreamgirl1769 23 วันที่ผ่านมา

    അയാൾക്കു വേണ്ടി കരയാൻ ഇനി എന്റെ കണ്ണിൽ കണ്ണുനീർ ഇല്ല. ഇവിടെ third പാർട്ടി പറയുന്നതിന്റെ അപ്പുറത്തേക്ക് അയാൾ ഇല്ല. എത്ര ശ്രമിച്ചിട്ടും എനിക്ക് അയാളെ മറക്കാൻ കഴിയില്ല
    പ്ലീസ് univers ഇനിയെങ്കിലും അയാളെ എനിക്ക് തന്നുകൂടെ
    അനിൽ കുമാർ. പൂരാടം
    Sheeba തിരുവോണം

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 23 วันที่ผ่านมา

    I strongly claim permanent reunion and happy togetherness with my person🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ampilyn6789
    @ampilyn6789 23 วันที่ผ่านมา

    രഞ്ജിത്... മൂലം
    അമ്പിളി... രേവതി
    എല്ലാ അർത്ഥത്തിലും നല്ല ഒരു ജീവിതപങ്കാളി ആയിട്ട് ഈ ജന്മം മുഴുവനും എന്റെ കൂടെ ഉണ്ടാവണമേ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏

  • @sindhuponnu1696
    @sindhuponnu1696 23 วันที่ผ่านมา +1

    Sindhu... തൃക്കേട്ട
    Santo... മൂലം ❤️❤️❤️
    Third party ഒഴിഞ്ഞു പോകണം.. അതിനായി യൂണിവേഴ്സനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും third party ഒഴിഞ്ഞു പോകാൻ ഞാൻ യൂണിവേഴ്സിനോട് ഞാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏reading കറക്റ്റ് ആണ് madam ❤️ എന്ത് പറഞ്ഞാലും ആൾക്ക് silly ആണ്.. ഞാൻ എപ്പോഴും down ആണ് 😔.. എല്ലാം ശെരിയാകാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു .

  • @BabuBapa-hm7tu
    @BabuBapa-hm7tu 22 วันที่ผ่านมา

    യൂണിവേഴ്സിന് ❤️നന്ദി ❤️മാമിനും ❤️നന്ദി

  • @user-fi4cn9xf2l
    @user-fi4cn9xf2l 23 วันที่ผ่านมา

    ഇവർ ആദ്യം കണ്ട തേർട്ട് പാർട്ടിയിൽ ഇയാളുടെ കുട്ടികൾ ഉണ്ട് അയാൾ എല്ലാസത്യങ്ങളും എന്നോട് പറഞ്ഞു മാം ഇത് അറിയാൻ വേണ്ടി മാത്രമാണ് ഞാൻ കാത്തിരുന്നത് ഒളിച്ചു വച്ച കാര്യങ്ങൾ പുറത്തു വന്നു ഇനി അവരുമായി കഴിയട്ടെ ഞാൻ മാറിക്കൊടുക്കുകയാണ്

  • @alexjohn7799
    @alexjohn7799 23 วันที่ผ่านมา +1

    Abirami - Maagam
    Nithish krishna - Aayilyam

  • @SajimolAppu
    @SajimolAppu 23 วันที่ผ่านมา

    കഴിഞ്ഞയാഴ്ച എന്റെ വ്യക്തി കോൺടാക്ട് ചെയ്തു. മാഡം പറഞ്ഞവസ്ഥകൾ തന്നെ 'താകസ് മാം' താങ്കസ് യൂണിവേഴ്സ്

  • @jayaullas1030
    @jayaullas1030 22 วันที่ผ่านมา

    Thank u യൂണിവേഴ്സ് ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി ഞങ്ങളിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ക്ലൂസ് എല്ലാം റെസ്നേറ്റ് ആണ് Letter J അനിഴം നക്ഷത്രം സ്കോർപിയോ pta ഡിസ്ട്രിക്ട് Letter S എല്ലാം റെസ്നെറ്റ് ആണ് 🙏🙏എല്ലാം ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏യൂണിവേഴ്സിൽ എനിക്ക് പൂർണ വിശ്വാസം ആണ് 🙏🙏യൂണിവേഴ്സ് ആണ് എന്നെ ഇപ്പോഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് 🙏🙏താങ്ക് u യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏ഞാൻ ആഗ്രഹിക്കുന്നത് പോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🌹🌹🌹❤❤

  • @sreerekhasandhandan
    @sreerekhasandhandan 23 วันที่ผ่านมา

    Mam correct reading
    Ente person eniku ph cheyithu
    Ennodu samsarichu
    But etho onnu hide cheyuna mam
    Mam paranjathallam sariyanu
    Njan manifest cheyunu
    Positive energy
    ente lifeil attract cheyunu
    Claim cheyunu
    Thanku universe 🙏
    Thanku God 🙏
    Thanku divine 🙏
    Thanku angel 🙏
    Thanku mam 🙏
    Prayer for me mam 🙏🙏🙏🙏

  • @ashrr7706
    @ashrr7706 23 วันที่ผ่านมา +1

    എനിക്ക് കമ്മ്യൂണിക്കേഷൻ വന്നു maam..... ഇന്ന് ഈ reading കേട്ട് കൊണ്ട് ഇരുന്നപ്പോൾ

  • @minibinu2917
    @minibinu2917 23 วันที่ผ่านมา

    Thank U Universe Thank U God and Thank U Angels ❤❤❤ Avan varum Bhagath 🙏🙏🙏

  • @anikgeorge2966
    @anikgeorge2966 23 วันที่ผ่านมา +1

    Anekka eoru nemesham vara arum vanneddella MaM eneyum athananna areyella😢😢😢❤❤❤😊😊😅😅

  • @anishkb6996
    @anishkb6996 23 วันที่ผ่านมา

    🎉 Reading correct aanu Madam 🙏👍 , Patthanathitta, S , 29 , Kottayam, Thank you Universe 🙏❤️ Thank you Madam 🙏🎉...God bless you Madam 🙏 Thank you

  • @asama7247
    @asama7247 22 วันที่ผ่านมา

    Positive aaya ellam njangalude jeevithathilekk attract cheyyunnu🙏thank u mam 🙏thank u universe🙏

  • @sonypramod7162
    @sonypramod7162 23 วันที่ผ่านมา

    Reji - punartham Latha - Rohini Thank you Universe 🙏🙏🙏🙏

  • @anju.8727
    @anju.8727 23 วันที่ผ่านมา

    Ini varilla mam. Orupade kenji poyi.. Varilla 😓pokote. Santhoshamayi erikate

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 23 วันที่ผ่านมา

    Reading 100% correct anu. Llam sariyanu paranjath

  • @jancybyju3073
    @jancybyju3073 23 วันที่ผ่านมา

    Reading correct anae ,cluessum , eppo njan ayyi thannay oru gap ittue athu avan parayum cheythu veray relationship vanno ninakku ennu, avan kuduthal ennil vannu cheyrrattay thank u daksha 🙏 i claim this positive energy

  • @DollyJoshy
    @DollyJoshy 23 วันที่ผ่านมา

    Thanku univers 🙏🙏🙏
    Britth 22 L ആയില്യം നക്ഷത്രംsuper👍❤️🙏

  • @sharanyasureshs3140
    @sharanyasureshs3140 23 วันที่ผ่านมา

    റീഡിങ് വളരെ ശരിയാണ് മം

  • @alphonsaanusha247
    @alphonsaanusha247 23 วันที่ผ่านมา

    Reading is 100 %correct
    Mam...
    Thank you Universe 🎉
    Thank you God 🎉
    Thank you Angels 🎉
    Thank you mam🎉🎉

  • @sruthink7959
    @sruthink7959 23 วันที่ผ่านมา

    February, 14,10,J,S,kozhikode,December
    Ithrayum clues und
    Ethrayum pettann third-party ye vitt ente aduthott varatte
    I strongly Claim for all positive energies. Thank you Universe

  • @smokibro5677
    @smokibro5677 23 วันที่ผ่านมา +1

    etra correct aayit parayunnu

  • @sherinshaharani6233
    @sherinshaharani6233 23 วันที่ผ่านมา

    I claim this positive energy thanku universe thanku universe thanku universe thanku universe thanku ❤❤❤❤

  • @BindhuAngel-n7s
    @BindhuAngel-n7s 23 วันที่ผ่านมา

    Ellam sathyamanu univers orikkalum gathipidikkilla cheythathinu karmakittanam univers 19 varsham ayi pettannu block aakki poyi anubavikkunnath. Kanane ende kalupidikkane amme deviiii enikku marakkanulla sakthi tharane sambo mahadevaaa 😢 ellathinum mattam varane thirichadi kittanee univers

  • @sonypramod7162
    @sonypramod7162 23 วันที่ผ่านมา

    100% Correct reading 🙏 I strongly claim all the positive energies from this reading 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 23 วันที่ผ่านมา

    മാഡം പറഞ്ഞത് വളരെ ശെരി ആണ് നേരിൽ കണ്ടാൽ രണ്ടു പേരും വഴക്കാണ് ഇക്ക തിരികെ വരും മെന്നു പ്രതിഷിക്കുന്നു എന്റെ എല്ലാം വിഷമം വും ഞാൻ യൂണിവേസിൽ സലന്റർ ചെയുന്നു മാഡം എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @rekhajinesh4170
    @rekhajinesh4170 23 วันที่ผ่านมา

    കറക്റ്റ് റീഡിങ് ആണ് ക്ലൂസ് കറക്റ്റ് ആണ് 🥰 അനിഴം, ഡിസംബർ, J, R, 40, ❤️ താങ്ക്യു യൂണിവേഴ് 🙏🏻താങ്ക്യു ദക്ഷ മാം 🥰

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 23 วันที่ผ่านมา

    താങ്ക്യൂ യൂണിവേഴ്സ് thankyoumam

  • @raghunathanpp9270
    @raghunathanpp9270 23 วันที่ผ่านมา

    Reading resonates with me. I strongly claim all positive energies from this reading. Praying for reunion. Trust in universe. Surrender in universe. Thank you universe. 8 clues match cheythu

  • @remaanil9806
    @remaanil9806 23 วันที่ผ่านมา

    Avan thirichu vannu thudangi mam enikku vere relationship undennu vijarichu thanne yanu vannieikkunne kai vittu pokumonnu pediyundu i claim it thanks universe❤🙏🙏 and thanks mam❤❤❤

  • @alexjohn7799
    @alexjohn7799 23 วันที่ผ่านมา

    I strongly claim this positive reading for Immediate permanent reunion with my person 💕
    I trust in universe
    Thank you universe
    Thank you divine

  • @anikgeorge2966
    @anikgeorge2966 23 วันที่ผ่านมา +1

    Atha nalum Atha playesum anu MaM❤❤❤❤😮😮😮