🥰🥺അവർക്ക് നിങ്ങളെ ഇപ്പോഴും മിസ്സ് ചെയ്യുന്നുണ്ടോ.. ✨

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Hey guys❤️ my beautiful souls... Please support my channel... Please like & share & subscribe...... And have a nice day 🦋🦋
    𝐏𝐞𝐫𝐬𝐨𝐧𝐚𝐥 𝐑𝐞𝐚𝐝𝐢𝐧𝐠 𝐢𝐬 𝐚𝐯𝐚𝐢𝐥𝐚𝐛𝐥𝐞 𝐧𝐨𝐰
    𝐂𝐨𝐧𝐭𝐚𝐜𝐭 = 7012997304
    𝐂𝐚𝐥𝐥𝐬 𝐚𝐫𝐞 𝐧𝐨𝐭 𝐚𝐯𝐚𝐢𝐥𝐚𝐛𝐥𝐞 𝐨𝐧𝐥𝐲 𝐦𝐞𝐬𝐬𝐚𝐠𝐞 💗
    #tarot #tarotreading
    #attraction #love #lovereading
    #lovereading
    #tarot
    #love
    #tarotreading
    #attraction

ความคิดเห็น • 277

  • @aswathythilakan9072
    @aswathythilakan9072 12 วันที่ผ่านมา +11

    ഒരു 80% കാര്യങ്ങൾ correct reading ആണ്.. Reunion സംഭവിക്കുംന്ന് ഉറച്ചു വിശ്വസിക്കുന്നു 😇 Thank you universe 🥰

  • @sanojsanu4286
    @sanojsanu4286 12 วันที่ผ่านมา +10

    നിങ്ങൾ പറഞ്ഞ കാര്യം കിറു കൃത്യം ആണ് 100%.. എന്റെ reltionship അതെ കാര്യം പറഞ്ഞു തന്നതിന് വളരെ അധികം നന്ദി ഉണ്ട് 🙏🙏..

  • @prasanthvkolumbilPrasanth
    @prasanthvkolumbilPrasanth 12 วันที่ผ่านมา +24

    എന്നെ അവൾ ബ്ലോക്ക്‌ ചെയ്ത് പോയി 😭 തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു. Thanks you universe

    • @user-od4pi4zh3q
      @user-od4pi4zh3q 12 วันที่ผ่านมา

      അവളുടെ അമ്മയെ വളക്കണം 👍🏼

    • @Vraj320
      @Vraj320 5 วันที่ผ่านมา +1

      എന്നെയും ബ്ലോക്ക്‌ ചെയ്തു 😄

  • @user-tv1yb5vs2y
    @user-tv1yb5vs2y 10 วันที่ผ่านมา +4

    ശംഭോ മഹാദേവാ ..ഒരുപാട് നാളുകൾക്ക് ശേഷം അവൻ എന്റേതുമാത്രമായി തിരിച്ചു വരും ന്ന് വിശ്വസിക്കുന്നു ..❤❤❤

  • @dhanyaajitha7207
    @dhanyaajitha7207 12 วันที่ผ่านมา +13

    ശെരിക്കു ആ വാക്ക് കേൾക്കാൻ ഞൻ ആഗ്രഹിക്കുന്നു. ബട്ട്‌ പറയുന്നില്ല. Msg അയക്കുന്നില്ല ഒരു on & off അവസ്ഥ.... യൂണിവേസ് നേരെ ആക്കി കൊണ്ട് വരുമ്മ് എന്നുള്ള പ്രധീക്ഷയിൽ ആണ് ഇപ്പോൾ. അത് എത്രയും വേഗം ആവട്ടെ എന്നുള്ള പ്രാർത്ഥന ഉണ്ട് ഇപ്പോൾ ❤❤❤❤❤. Tnku univers

    • @JincySunilkumar-o2j
      @JincySunilkumar-o2j 11 วันที่ผ่านมา

      Njn avru ayit oth ponnilla.oru snehm illa ennod.volikonnulla😢😢😢😢

    • @JincySunilkumar-o2j
      @JincySunilkumar-o2j 11 วันที่ผ่านมา

      Mam reading sathyam Aanene. But njgle but avnonnu nallonm snehicha mathyayirunnu

  • @beenasasi7177
    @beenasasi7177 11 วันที่ผ่านมา +2

    സത്യം ആണ് പറഞ്ഞത് ഞാൻ ഇന്നലെ ആണ് ഈ വിഡിയോ കണ്ടത് ഇന്നലെ ഉറങ്ങാൻ പോവുന്നതിനു മുന്നേ തന്നെ എനിക്ക് കാളും മെസ്സേജും വന്നു ❤❤

  • @deepakp2943
    @deepakp2943 12 วันที่ผ่านมา +4

    ഇത് ഇപ്പൊ എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യം ആണ് യൂണിവേഴ്സിന്റ അനുഗ്രഹത്താൽ ഇന്ന് വിളിക്കുംന്നു പ്രാർത്ഥിക്കുന്നു thankyou universe 🙏🙏🙏🙏🙏🙏🙏🙏ഈ reading സത്യമായി തീരട്ടെ ❤❤❤❤

  • @KavithaKavitha-f8o
    @KavithaKavitha-f8o 11 วันที่ผ่านมา +3

    ഇതു കേട്ടു 6.12 മിനിറ്റിൽ എനിക്ക് msg വന്നു...... ❤️❤️ഒരു പാട് നാളുകൾ കൂടി... എന്നരികിൽ വരും എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു........
    Thank you universe... 🙏🏻
    Thank you universe 🙏🏻 thank you... 🙏🏻

  • @princy677
    @princy677 วันที่ผ่านมา

    Corrct anu mam.... Varshanga ayi റിലേഷൻ ആയിട്ട്. ഇടക് വേണ്ടെന്നു പറഞ്ഞു പോയി... പിന്നേം വന്നു... ഇപ്പൊ വീണ്ടും പോയി കുറച്ചു ദിവസായിട് ബ്ലോക്ക്‌ ഒക്കെ മാറ്റി...❤... എങ്കിലും പണ്ടത്തെ സ്നേഹം ഇല്ലാത്ത പോലെ..... തിരിച്ചു വരും ആദ്യത്തെ പോലെ snehich🥰

  • @haseenashameer7863
    @haseenashameer7863 20 นาทีที่ผ่านมา

    100% correct reading aanu eanik
    Thank you uniwerse🙏

  • @ReenapReena
    @ReenapReena 11 วันที่ผ่านมา +3

    എല്ലാം സത്യമാണ് ഇത് എന്റെ റീഡിങ് ആണ് നമ്മുടെ ഇടയിൽ 3പാർട്ടി വന്നതുമുതൽ പ്രശ്നം ഉണ്ടായി 9മാസമായി എന്നെ ബ്ലോക്ക്‌ ചെയിതിട്ടു നമ്മൾ 5വർഷം സ്‌നേഹിച്ചവരാണ് എന്നിട്ടും അവൻ എന്നെ ഒരുപാട് വേദനിപ്പിച്ചു thank you യൂണിവേഴ്സ് thank you mam

    • @Jn-rk1gh
      @Jn-rk1gh 10 วันที่ผ่านมา

      സാരമില്ല

  • @ThasreefaThasri-wp7kk
    @ThasreefaThasri-wp7kk 12 วันที่ผ่านมา +12

    പെട്ടന് ആണ് ഇയാൾ വിട്ടു പോയത് ഒന്നും പറയാതെ 😭

    • @user-od4pi4zh3q
      @user-od4pi4zh3q 12 วันที่ผ่านมา +1

      ചിലപ്പോ ഉരുൾപൊട്ടലിൽ പെട്ടുപോയിട്ടുണ്ടാവാം.. പാവം RIP 🙏🏼🌹

    • @ashajyothish4293
      @ashajyothish4293 12 วันที่ผ่านมา

      😯😯​@@user-od4pi4zh3q

  • @user-ey3jx9cj4n
    @user-ey3jx9cj4n 6 วันที่ผ่านมา +1

    Parajnath sathyam aan 👍😍

  • @sreepriya5057
    @sreepriya5057 12 วันที่ผ่านมา +2

    Correct reading ആണ് 🥰🥰🥰🥰🥰🥰🥰🥰
    Thank you universe 🙏🙏🙏

  • @vcraft834
    @vcraft834 4 วันที่ผ่านมา

    ഞാൻ ഇപ്പോൾ ആണ് കാണുന്നത് ആളുടെ മെസ്സേജ് കാൾ അല്ലെങ്കിൽ വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻ഞങ്ങളുടെ ഇടയിൽ ഞങ്ങളുടെ ഫ്രണ്ട് തന്നെ ആവിശ്യം ഇല്ലാത്ത കാര്യം പറഞ്ഞു കാണാൻ വരുന്നത് തടഞ്ഞു ആൾ ഇന്ന് എന്നോട് പറഞ്ഞു ആൾക്ക് എന്നെ വിശ്വാസം ആണ് പറഞ്ഞു thank you universe 🙏🏻ഇന്നാണ് കാര്യം അറിഞ്ഞത് യൂണിവേഴ്സ് 🙏🏻ആളെ മെസ്സേജ് കാൾ അല്ലെങ്കിൽ എത്രെയും പെട്ടന്ന് കാണാൻ സാധിക്കണേ യൂണിവേഴ്🙏🏻ഒരുപാട് പ്രാർത്ഥിക്കുന്നു യൂണിവേഴ്സ് എന്റെ പ്രാർത്ഥന കേൾക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @user-zf5cu5jm5o
    @user-zf5cu5jm5o 10 วันที่ผ่านมา +1

    ഈശ്വരാ... കറക്റ്റ് 😍👍🏻👍🏻ചുരുണ്ട മുടി കളർ ചെയ്തിട്ടുണ്ട് കണ്ണുകൾ സൂപ്പർ 😍ഇനി എന്നെ പ്പറ്റി അറിയാൻ ഒന്നുമില്ല

  • @Mksv-ilvum
    @Mksv-ilvum 12 วันที่ผ่านมา +2

    മെസ്സേജ് അയക്കുന്നദ് എന്നാ പണ്ടത്തെ പോലെ സ്നേഹം ഒന്നും ഇല്ല കുറെ ആയി മിണ്ടാതെ ആയിട്ട് ഇപ്പോള് good മോർണിംഗ് അയക്കുണ്ട് ❤

  • @manjuvijayan2931
    @manjuvijayan2931 10 วันที่ผ่านมา +1

    എല്ലാ പോസിറ്റീവ് എനർജിയും ഇതിൽ പറഞ്ഞ പൊലെ എൻ്റെ ലൈഫിൽ ഉണ്ടാവാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.
    Thank you universe
    Thank you God

  • @girijamohanan5414
    @girijamohanan5414 12 วันที่ผ่านมา +17

    എന്നെ ബ്ലോക്ക്‌ മാറ്റി ഒന്ന് വിളിച്ചെങ്കിൽ 🙏🙏🙏

    • @user-iy1hl6yq9n
      @user-iy1hl6yq9n 12 วันที่ผ่านมา +1

      സാരല്ല വിളിക്കും കുറെ ഞാനും അനുഭവിച്ചതാ. ബ്ലോക്ക് ചെയ്യ്താൽ വല്ലാത്ത വല്ലാത്ത വേദനായ

  • @KukkuJithinthali
    @KukkuJithinthali 12 วันที่ผ่านมา +36

    സോങ് ഉള്ള ആദ്യത്തെ മോഡൽ റീഡിങ് cheyyamo

    • @Naseeba-lw4vb
      @Naseeba-lw4vb 12 วันที่ผ่านมา

      Sheriya atha enik ishtam ith bora sound ith aaye thot njn unsubcrb cheydu

    • @AshaSivakumar-t2e
      @AshaSivakumar-t2e 12 วันที่ผ่านมา +1

      Yes

    • @ajmeermalik-ju6yv
      @ajmeermalik-ju6yv 12 วันที่ผ่านมา +1

      Yes

    • @vandanakv7856
      @vandanakv7856 11 วันที่ผ่านมา +2

      Athae ath super arnu 😍😍😍 satyam parayalo , ah reading nannay enik resonate cheyum ❤❤❤armu, but e direct cards kanich ula ,this type reading entho resonate avunila.. plz ...matae reading cheyamo. Edak angana cheyu edak enganayum cheyu .. so elarkum resonate avum loo...

    • @Chinnu-dr9qs
      @Chinnu-dr9qs 2 วันที่ผ่านมา

      Athu mathi...

  • @L79090
    @L79090 12 วันที่ผ่านมา +3

    I strongly claim permanent reunion and happy married life with my person ❤
    Thank you God ❤
    Thank you universe ❤

  • @user-cu8vh3sw9f
    @user-cu8vh3sw9f 8 วันที่ผ่านมา +1

    Correct reading thank you so much mam ❤

  • @bindhusreekumar3490
    @bindhusreekumar3490 12 วันที่ผ่านมา +4

    ഒന്ന് വിളിക്കാൻ തോന്നിയാൽ മതി അവന്റെ കൂടെ ഇരിക്കുമ്പോൾ ആണ് എറ്റവും കൂടുതൽ സതേഷം ആയിരിക്കുന്നത് ആണ് വന്നാൽ മാത്രം മതി Thank you

  • @DeepaKankalath
    @DeepaKankalath 12 วันที่ผ่านมา +2

    Thank you univers ❤️🙏 Thank you mam ❤️🙏 Thank you Angeles ❤️🙏

  • @me-devtalks3958
    @me-devtalks3958 12 วันที่ผ่านมา +1

    കുറെ കാര്യങ്ങള് സത്യമാണ്❤Thank u mam. Thank u universe ❤

  • @sreekumarannair3707
    @sreekumarannair3707 12 วันที่ผ่านมา +2

    Thanks madam
    Thanks Universe
    Thanks my Divine
    Thanks again and again
    Lord Shiva Bhagavan

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 10 วันที่ผ่านมา +1

    Ohh very true currect yes 🎉 thank you so much 🎉🎉🎉
    Thank you univers god and angles divine 🎉🎉🎉🎉🎉

  • @vlogs-gz7qc
    @vlogs-gz7qc 12 วันที่ผ่านมา +1

    കണ്ടുകൊണ്ടിരുന്നപ്പോൾ msg വന്നു thanku ❤❤❤thanku ❤❤❤thanku ❤❤❤thanku മാതാവേ

  • @SujaS-ku7ft
    @SujaS-ku7ft 12 วันที่ผ่านมา +2

    🙏 ഓം ശംഭോ മഹാദേവാ🙏Thanku mam😢.🙏 ,.എന്നെ ഒന്ന് വിളിക്കാനും നേരിൽ കാണാനും സാധിക്കണേ യുണിവേഴ്സിൽ മാം ന്റെ വാക്കും പൂർണ്ണ വിശ്വാസം തരുന്നു🙏 ❤️RS❤ ഞങ്ങൾ ഒന്നിക്കണേ🙏

  • @SnehasmithaSnehasmitha
    @SnehasmithaSnehasmitha 12 วันที่ผ่านมา +2

    സംസാരിക്കുന്നുണ്ട് Message അയക്കുന്നുണ്ട് പക്ഷെ ഒരകലം feel cheyunna Pole അതെല്ലാം മാറ്റി പഴയ പോലെ ആകണെ

  • @hibahibuz2451
    @hibahibuz2451 5 วันที่ผ่านมา

    Univers പറഞ്ഞത് ഒക്കെയും ശരിയാണ്... 💯ഇപ്പോൾ നമ്മൾ തമ്മിൽ no കോൺടാക്ട് സിറ്റുവേഷൻ ആണ്. മുൻപ് ഉള്ളതുപോലെ അവൻ എന്നെ സ്നേഹിച്ചു തിരിച്ചു വരട്ടെ universe... Thank you universe 🙏💙❤️

  • @DheviBhagavathi
    @DheviBhagavathi 12 วันที่ผ่านมา

    സർവ്വ ശക്തനായ ദൈവത്തിനും പ്രപഞ്ച ശക്തിക്കും മാലാഖമാർക്കും പ്രിത് കൾക്കും ഒരു കോടി പ്രണാമം 🙏🙏🙏. ഉചിതമായ ഉർജ്ജത്തേ ഹൃദയപൂർവ്വം സ്വീകരിക്കുന്നു. 🙏🙏🙏. ഈ വായനയിൽ നിന്നും ശ്രവിച്ച കാര്യങ്ങൾ 100 % ശരിയാകുന്നു. പക്ഷെ അവസാനമായി കണ്ടു പിരിയുമ്പോൾ കടിച്ചു കീറി കൊന്നുകൊലവിളിക്കാൻ നിൽക്കുന്ന നരഭോജിയെ പോലെ നോക്കി പേടിപ്പിച്ചു കടന്നു പോയി. ഇനി നേരിൽ കണ്ടാൽ നോക്കാൻ തന്നെ ഭയമാണ് 🙏🙏🙏. എല്ലാം പ്രപഞ്ച ശക്തിക്ക് വിട്ടകൊടുത്തു എന്താണാവോ ലഭിക്കുന്നത് അത് സ്വീകരിക്കാൻ തയ്യാർ. ❤️❤️❤️❤️❤️. എന്റെ മോളുകുട്ടിക്ക് സന്തോഷവും സമധാനവും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️❤️. 🌹🌹🌹🌹🌹🥰🥰🥰🥰🥰. 🙏🙏🙏🙏🙏. മോളുകുട്ടി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏. മാം നന്ദി 🙏🙏🙏.

    • @bijulasasi9809
      @bijulasasi9809 12 วันที่ผ่านมา

      ❤❤❤❤❤❤❤❤

  • @ajitjjithu9043
    @ajitjjithu9043 9 วันที่ผ่านมา

    Thank youGod🙏🙏🙏 Thank you Univers 🙏🙏🙏 Thank youMam 🙏🙏🙏ഒരുപാട് നന്നിയുണ്ട് മാഡം പറഞ്ഞതെല്ലാം വളരെ ശരിയാണ് റീഡിങ് ഇഷ്ടപ്പെട്ടു എല്ലാ കാര്യവും ശരിയാട്ടോ ഇനിയെല്ലാം യൂണിവേഴ്സ് തീരുമാനിക്കുന്നതുപോലെ നടക്കട്ടെ.... 🙏🙏🙏 God bless you mam🙏🙏🙏

  • @NIVIVINIVINU
    @NIVIVINIVINU 12 วันที่ผ่านมา

    Sathyam urs reading was superb
    Thank you Universe
    Thank you Mam
    Om Namah Shivaaya 🕉 🕉 🕉

  • @RaniRani-xt9rg
    @RaniRani-xt9rg 11 วันที่ผ่านมา

    താങ്ക്സ് മാം, ♥️🥰♥️, നല്ല ശബ്‌ദം, നല്ല റീഡിങ്, താങ്ക്സ് univers ♥️🥰♥️,, thankyou my person ♥️🥰♥️

  • @haseenashameer7863
    @haseenashameer7863 18 นาทีที่ผ่านมา

    Inn thanne oru msg varan vendi prarthikunnu❤️

  • @BbBb-s8x2l
    @BbBb-s8x2l 12 วันที่ผ่านมา +1

    ഈ പറഞ്ഞത് എല്ലാം സത്യം ആണ് പക്ഷേ എന്നെ വേണ്ട എന്ന് പറഞ്ഞു പോയി കോൾ ചെയ്യുന്നില്ല ആദ്യം ഒള്ള അവൾ ആണ് വേണ്ടത് എന്ന് എന്നോട് പറഞ്ഞു അതുകൊണ്ട് ഞാൻ മാറി നിക്കുന്നു പക്ഷേ എനിക്ക് അവനെ മറക്കാൻ പറ്റുന്നില്ല എന്റെ ആയി മാത്രം തിരിച്ചു വരണം യൂണിവേഴ്സ് 🙏🏽🙏🏽🙏🏽

  • @suma6889
    @suma6889 9 วันที่ผ่านมา +1

    Ellam sathyam ayi thirate univers

  • @shasaijal7287
    @shasaijal7287 4 วันที่ผ่านมา

    💯 sathyam

  • @sajinisajikumar6786
    @sajinisajikumar6786 12 วันที่ผ่านมา +1

    Thank you universe❤❤❤ I strongly claim positive energy

  • @rejanisunil7359
    @rejanisunil7359 3 วันที่ผ่านมา

    100 % സത്യം

  • @user-wf1rs7tt2h
    @user-wf1rs7tt2h 10 วันที่ผ่านมา +1

    എന്നോടുള്ള പിണക്കം മാറിയാൽ മതി

  • @xgaming7283
    @xgaming7283 12 วันที่ผ่านมา

    I strongly claim all positive energy in this reading. Thank you universe ❤

  • @jayeshachu6908
    @jayeshachu6908 7 วันที่ผ่านมา

    Thank you univeres 🙏thank you god🙏 eee readingil paranja ella positive karyagalum ente lifileke njan atract cheyyunu.. Ente person etreyum vegam enileke thirichuvarumenu njan urachu viswasikkunu

  • @ManojAB-ep7kq
    @ManojAB-ep7kq 12 วันที่ผ่านมา

    Thank you Madam❤
    Thank you Universe❤
    Thank you Angeles❤

  • @miniminidevi9759
    @miniminidevi9759 4 วันที่ผ่านมา

    Thank you universe🙏

  • @MiniMadhu-k1y
    @MiniMadhu-k1y 11 วันที่ผ่านมา +1

    എന്നെ വേണ്ട എന്ന് പറഞ്ഞു പോയി തിരിച്ചു വരണം എന്റെ അടുത്ത് യൂണിവേഴ്സൽ സഹായിക്കണേ 😭😭

  • @Mithrajanaki2233
    @Mithrajanaki2233 12 วันที่ผ่านมา

    Thank you Universe ❤
    Thank you God ❤️
    Thank you Ma'am ❤️

  • @user-xv4uu6lm9s
    @user-xv4uu6lm9s 12 วันที่ผ่านมา

    ❤ Thanks Universe
    ❤ Thank you Madom.
    Thank you
    possitive Reading

  • @NrnnN
    @NrnnN 2 วันที่ผ่านมา

    Rj❤❤❤❤

  • @Saranya-bg1qd
    @Saranya-bg1qd 12 วันที่ผ่านมา +1

    അവർ തേർഡ് പാർട്ടി യുടെ കൂടെ സുഖമായി ജീവിക്കൂന്നു

  • @Mannhamannha-6n
    @Mannhamannha-6n 12 วันที่ผ่านมา

    Correct reading vannu pulli . njaan oru pad happy annu. univers thank ❤❤

  • @user-it4vm9ut1s
    @user-it4vm9ut1s วันที่ผ่านมา

    Personal reading

  • @Niroshsureshc
    @Niroshsureshc 12 วันที่ผ่านมา

    Thank you Divine❤️
    Thank you Angels❤️❤️
    Thank you Universe❤️❤️❤️

  • @SajiniSajini-m1j
    @SajiniSajini-m1j 12 วันที่ผ่านมา

    Yes arkum pirikan pattla,.. .we are life long❤

  • @hpfh2502
    @hpfh2502 2 วันที่ผ่านมา

    എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ
    5 ദിവസം ആയി മെസ്സേജ് അയ്ക്ക്കുന്നില്ല
    പക്ഷെ കല്യാണം കഴിക്കാൻ അല്ലെ
    കാരണം എന്നേക്കാൾ വയസു കൂടുതൽ ആണ്.
    പക്ഷെ നല്ല ഒരു ഫ്രണ്ട് ആണ്
    അവന്റെ അപ്പനും സുഖം ഇല്ലാതെ ഹോസ്പിറ്റലിൽ ആണ്( ബ്ലോക്ക്‌)
    പക്ഷെ ഒരു വിവരവും ഇല്ല
    only മെസ്സേജ്ജർ ആണ് പരിചയം ആയതു.
    ഒരുപാട് മിസ്സ്‌ ചെയ്യുന്നു അവനെ.
    മൊബൈൽ നമ്പർ ഇല്ല.

  • @sminusminu9512
    @sminusminu9512 11 วันที่ผ่านมา +1

    ❤ Thankyou universe ❤

  • @PraveenShanmughan-kk3wf
    @PraveenShanmughan-kk3wf 12 วันที่ผ่านมา

    Ethrayum vegam ella preshnaglum mari ente bharya thirichu varatte

  • @BabuBapa-hm7tu
    @BabuBapa-hm7tu 7 วันที่ผ่านมา

    യൂണിവേഴ്സിന് ❤️🌹നന്ദി പറഞ്ഞത് 100%സത്യംമാണ് ❤️നന്ദി

  • @nandhunandhuu8829
    @nandhunandhuu8829 12 วันที่ผ่านมา

    I strongly claim reunion with my shifa ❤
    Thankyou universe ❤
    Thankyou God ❤

  • @lathasivanlatha.s2917
    @lathasivanlatha.s2917 5 วันที่ผ่านมา

    ശരിക്കും എനിക്ക് ആഗ്രഹം ഉണ്ട്...കാണാൻ...വിളിക്കും എന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്നു..Universe

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 11 วันที่ผ่านมา

    I strongly claim this reading all positive energies. S❤A. I strongly claim permanent reunion with my person. Thank you Universe 🙏❤️❤️❤️❤️🙏. Thank you mam ❤❤❤❤❤

  • @yadhavkrishna2753
    @yadhavkrishna2753 12 วันที่ผ่านมา

    നന്ദി universe🙏🙏🙏🙏എനിക്കും ente ഏട്ടനും നല്ലൊരു ജീവിതം തരണേ universe🙏🙏🙏🙏

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 12 วันที่ผ่านมา

    എന്നെ ബ്ലോക്ക്‌ ചെയ്ത് പോയിട്ട് രണ്ട് മാസത്തിന്റെ അടുത്തായി ഇപ്പൊ ഒഴിവായ്ക്കിയുള്ള പേപ്പേരും എനിക്കു വന്ന് 😭 ഇനി ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു 😢 thanks medam ❤️
    Thanks univers ❤️

  • @anithaanitha-gh4tl
    @anithaanitha-gh4tl 12 วันที่ผ่านมา +1

    Block Matti enneyum vilikane

  • @sunilsivaraman9193
    @sunilsivaraman9193 12 วันที่ผ่านมา

    Thanks universe 🙏🙏🙏

  • @user-ev5si9jp5j
    @user-ev5si9jp5j 5 วันที่ผ่านมา

    Thanks univers 🙏🙏🙏🙏🙏
    ബ്ലോക്ക് മാറ്റി എന്നിലേക്ക് തിരിച്ചു വന്നതിൽ ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു.

  • @anujeevaraj7022
    @anujeevaraj7022 12 วันที่ผ่านมา

    I strongly claim all the positive energies said in this reading.❤🎉
    You said it right.. My hair is curly and I have colored my hair.. He is 6 years older than me.
    I am very genuine in this relationship. I am always open in this relationship but he have done mistakes to me. Still I forgive him
    Mother Universe I strongly affirm that my special person came to me. His birthday is this month 25😢. I claim that we reunited ❤

  • @SashiPottanmala
    @SashiPottanmala 9 วันที่ผ่านมา

    ഒരു വർഷം ഞങ്ങൾ വളരെ സന്തോഷതൊട നടന്നത് ആണ് ഇപ്പോൾ 8മാസം ആയിട്ട് എന്ന ബ്ലോക്ക്‌ ചെയിതു ഫോണിൽ മണിക്കൂറോളം സംസാരിക്കുമായിരുന്നു ഇപ്പോൾ ഞാൻ 10പ്രാവശ്യം വിളിച്ചാൽ ഫോൺ എടുത്താൽ എടുത്തു ഒന്ന് രണ്ടും പറഞ്ഞു ഫോൺ കട്ട് ആക്കും എനിക്ക് അവളെ മറക്കാൻ കഴിയില്ല അത് ആണ് സത്യം ഇന്ന് വരും നാളെ വരും എന്ന് ഓർത്ത് കാത്തുഇരിക്കുന്നു, ഇതിൽ പറഞ്ഞത് മുഴുവൻ എന്റെ കാര്യം സത്യം ആണ് ഇപ്പോഴും എനിക്ക് പൃതിക്ഷ ഉണ്ട് അവൾ തിരിച്ചു വരുന്ന്

  • @BibinBibin-pp7fq
    @BibinBibin-pp7fq 9 วันที่ผ่านมา

    Thankyou Univers ❤️
    Thankyou Mem ❤️

  • @DipeshKaavilamma
    @DipeshKaavilamma 12 วันที่ผ่านมา

    ❤❤❤❤ Thankyoudivine🎉
    ❤❤❤ thank you Universe🎉🎉
    ❤❤ thank yon angels🎉🎉🎉
    ❤ Thank you maam🎉🎉🎉🎉

  • @ushapt-sg3ky
    @ushapt-sg3ky 3 วันที่ผ่านมา

    Thankyou 🙏🙏❤️🙏🙏

  • @anishanil7708
    @anishanil7708 12 วันที่ผ่านมา +1

    Thank you universe... I want him❤❤❤❤

  • @shabervava7981
    @shabervava7981 12 วันที่ผ่านมา

    Ee reding yenn kandalum valare currectan👍👍👍👍

  • @busharabushara.-rm1el
    @busharabushara.-rm1el 3 วันที่ผ่านมา +1

    ഇപ്പോൾ നമ്മൾ no കോടന്റെ ആണ്

  • @aswathyharidas8070
    @aswathyharidas8070 12 วันที่ผ่านมา

    Claim all positive energy into my life

  • @user-lg3xk1vw7n
    @user-lg3xk1vw7n 12 วันที่ผ่านมา

    Reading very very very correct

  • @bindhyabiju4894
    @bindhyabiju4894 12 วันที่ผ่านมา +1

    Thankyou, Thankyou, Thankyou, Thankyou universe 🙏🙏🙏❤️❤️

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 วันที่ผ่านมา

    Thank God🙏🥰❤

  • @sherinshaharani6233
    @sherinshaharani6233 12 วันที่ผ่านมา

    I strongly claim this positive energy thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe ❤❤❤

  • @shahanaraheem5263
    @shahanaraheem5263 12 วันที่ผ่านมา

    Thank u universe 🙏i strongly claim this positive energy 🙏🙏

  • @lekshmijayakumar1304
    @lekshmijayakumar1304 7 วันที่ผ่านมา

    എത്ര സത്യസന്ധമായ കാര്യം ....

  • @AkshayKrishna-s7i
    @AkshayKrishna-s7i 12 วันที่ผ่านมา +1

    I strongly claim this positive energy ❤️reunion with my person my life ❤️🫂💯thanku universe 🤍🙏🏻thanku universe 🤍thanku universe ❤️thanku angles 🤍🙏🏻thanku god 🤍🙏🏻💯thanku divine 🤍💯🙏🏻❤️🕉️✝️☪️❤️

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl 12 วันที่ผ่านมา

    I claim this positive energy❤

  • @bijulasasi9809
    @bijulasasi9809 12 วันที่ผ่านมา

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @Krishnakripa111
    @Krishnakripa111 12 วันที่ผ่านมา

    I strongly attract this positive energy 🙏

  • @sindhuvv9274
    @sindhuvv9274 12 วันที่ผ่านมา

    Thank youu യൂണിവേഴ്സ് 🙏❤️❤❤️

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 12 วันที่ผ่านมา

    Thankyou god bless you thankyou mam super reading

  • @sindhudinesh1645
    @sindhudinesh1645 12 วันที่ผ่านมา

    I strongly attract this positive energy 🙏thank you universe 🙏

  • @rajidinesh-th9eu
    @rajidinesh-th9eu 6 วันที่ผ่านมา

    Super reading

  • @geethumanoj7484
    @geethumanoj7484 10 วันที่ผ่านมา

    Thank you ma'am. He called me after hearing this..... Thank you universe

  • @Achu046
    @Achu046 12 วันที่ผ่านมา +1

    Song vechittulla video cheyyo

  • @sinisanal-xd2wv
    @sinisanal-xd2wv 12 วันที่ผ่านมา

    Thank u universe♥️♥️♥️🙏🙏🙏 thank u divine♥️♥️♥️🙏🙏 thank u Mam♥️♥️🙏🙏

  • @Sreekuttan7155
    @Sreekuttan7155 12 วันที่ผ่านมา

    I strongly attract this positive energy... Thanku thankunthankuuu univers🙏🏻🥹

  • @SreejaKaipoth
    @SreejaKaipoth 12 วันที่ผ่านมา

    Thank you universe ❤️🙏🙏🙏 Thank you mam God bless you 🙏🙏🙏❤️❤️❤

  • @aswathysunil6889
    @aswathysunil6889 12 วันที่ผ่านมา

    Thank you universal

  • @albiyajoy5291
    @albiyajoy5291 12 วันที่ผ่านมา

    Thank you god thank you universe thank you divine thank you angel❤🎉

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 12 วันที่ผ่านมา

    Ente ettan ente qduthekku vegam varate. Enne vilikanum enne kananum ente ettante manassil thonnippikane universe

  • @ushapt-sg3ky
    @ushapt-sg3ky 3 วันที่ผ่านมา

    എന്നെ എന്റെ പേഴ്സൺ വിളിക്കണേ യൂണിവേഴ്സ് 🙏🙏

  • @satheesanvkvksatheesan1541
    @satheesanvkvksatheesan1541 11 วันที่ผ่านมา

    അവളുമായി സംസാരിച്ചപ്പോൾ ഒരു പ്രതീക്ഷയും ഇല്ല
    പക്ഷെ ഇത് കണ്ടപ്പോൾ എന്തോ ഒരു പ്രതീക്ഷ