♦️✨നിങ്ങൾ അവരുടെ മനസ്സിൽ നിന്നും മായുന്നില്ല! എന്താണ് നിങ്ങളുടെ ബന്ധത്തിന് സംഭവിച്ചത്?

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 767

  • @resmykr-mp2ui
    @resmykr-mp2ui 2 หลายเดือนก่อน +5

    വളരെ നല്ല റീഡിംഗ്... ഏറ്റവും ശരിയായ കാര്യമാണ്...

  • @valsalakumaribaiju7999
    @valsalakumaribaiju7999 2 หลายเดือนก่อน +28

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചുകൊണ്ട് ഇരിക്കുവാന്ന് 100% ശരിയാണ് ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 2 หลายเดือนก่อน +15

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.❤

  • @marykkuttyaugustine4154
    @marykkuttyaugustine4154 2 หลายเดือนก่อน +9

    100 % correct reading വള്ളി യോ പുള്ളിയോ തെറ്റാത്ത റീഡിംഗ് താങ്ക യൂ മാം

  • @sunilsreelakam4742
    @sunilsreelakam4742 2 หลายเดือนก่อน +4

    ആദൃ part ശരിയാണ്... തുടക്കം...
    Thank you.
    🙏🙏🙏

  • @yamunab4855
    @yamunab4855 2 หลายเดือนก่อน +20

    മാം പറഞ്ഞത് വളരെ ശരിയാണ്. റീഡിങ്ങിൽ പറഞ്ഞ പല കാര്യങ്ങളും ശരിയാണ്. എനിക്ക് ഈ ഒരു റിലേഷൻ ൽ നിന്നും മരണമെന്ന് വിചാരിച്ചിട്ട് എനിക്ക് അവനെ മറക്കാനോ വെറുക്കാനോ പറ്റുന്നില്ല. എന്നാൽ ഇനി അങ്ങോട്ട് വിശ്വസിക്കാനും കഴിയുന്നില്ല. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. എന്തായാലും വരുന്നത് പോലെ വരട്ടെ. യൂണിവേഴ്‌സ് തീരുമാനിക്കും എല്ലാം. Thank you മാമ ❤️❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @Prameela-w9t
    @Prameela-w9t 2 หลายเดือนก่อน +8

    ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് എല്ലാം ❤🙏

  • @Sreeja-z1d
    @Sreeja-z1d 2 หลายเดือนก่อน +6

    പറഞ്ഞതെല്ലാം ശരിയാണ് മാം, ഇപ്പോൾ കോൺടാക്ട് ഉണ്ട്, എല്ലാം പറഞ്ഞു. താങ്ക്സ് മാം ❤, താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @kunjyan9838
    @kunjyan9838 2 หลายเดือนก่อน

    Ente reading.thanku universe ❤❤thanku chechi❤❤

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 2 หลายเดือนก่อน

    Ente reading aaanu mam. Thank you Universe 🙏❤️🙏🙏💓🙏❤️🙏🙏

  • @SindhuNadar
    @SindhuNadar 2 หลายเดือนก่อน +1

    താങ്ക്യൂ ചേച്ചി ഒരുപാട് നന്ദി നന്ദി യൂണിവേഴ്സിന് നന്ദി ഒരുപാട് നന്ദി കൈവിട്ടില്ല

  • @remyaraj3835
    @remyaraj3835 2 หลายเดือนก่อน +2

    Correct ആണ്, തിരിച്ചു വന്നു 🙏🏻🙏🏻🙏🏻

  • @ramanika8209
    @ramanika8209 2 หลายเดือนก่อน +4

    ഇതിൽ പറഞ്ഞതെല്ലാം വളരെ സത്യം ആണ്... 🙏🏻🙏🏻
    ഒത്തിരി നാൾ ആയി.... ഒന്നും അറിയാൻ പറ്റുന്നില്ല.....
    എന്തൊക്കെ തന്നെ ആയാലും വെറുക്കാനും. മറക്കാനും... ഒരിക്കലും പറ്റില്ല.... 💔😢💔😢💔

    • @VinithaSreekanth
      @VinithaSreekanth 2 หลายเดือนก่อน +1

      Same.. ഇത് തന്നെ അവസ്ഥ.. 🤦🏻‍♀️

  • @HariHari-rr8zu
    @HariHari-rr8zu 2 หลายเดือนก่อน +1

    സത്യം മാം എല്ലാം സത്യം വിശ്വസിക്കാൻ പറ്റുന്നില്ല ഇതെങ്ങനെ പറയാൻ സാധിക്കുന്നു മാമിന് ഒരായിരം നന്ദി നന്ദി താങ്ക്യു യൂണിവേഴ്സ്

  • @rajeeshkp4730
    @rajeeshkp4730 2 หลายเดือนก่อน +1

    Super👌👍
    ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you Maam 🙏🙋😀😀

  • @bijubaskar7362
    @bijubaskar7362 2 หลายเดือนก่อน

    Thank you unniver s 🙏🙏🙏🙏 thank you unniver s 🙏🙏🙏 thank you madam 🙏🙏🙏🙏 ente person enilleku varannam orumichu oru life vennam thankyou unniver s 🙏🙏🙏❤❤❤

  • @seemadileep7694
    @seemadileep7694 2 หลายเดือนก่อน +1

    എല്ലാം കൃത്യമായി പറയുന്നുണ്ട് ma'am..സത്യം..

  • @leelack1976
    @leelack1976 2 หลายเดือนก่อน +1

    കുറേ കാര്യങ്ങൾ ശരി യാണ് thankyou ❤

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 หลายเดือนก่อน

    വിജി ചേട്ടൻ എന്നിലേക്ക് തിരിച്ചു വന്നതിന് ഞാൻ നന്ദി പറയുന്നു q🙏🙏🙏🙏താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏🙏

  • @sudhasudha1082
    @sudhasudha1082 2 หลายเดือนก่อน +5

    സത്യം ഇത് എന്റെ റീഡിങ് ഒരുപാട് സ്നേഹിച്ചു ഇപ്പോ പെട്ട് ഇരിക്കുവാ എല്ലാം നിർത്തി പോയിട്ട് തിരിച്ചു വന്നു വിശ്വസിക്കാൻ പറ്റില്ല എന്നിക്കു എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ❤❤❤❤❤❤തങ്ക്സ്

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 2 หลายเดือนก่อน +1

    Fantastic reading ❤️
    It was my life ❤
    Thank you ma'am ❤
    Thank you universe ❤

  • @gourik1392
    @gourik1392 2 หลายเดือนก่อน +8

    ഇന്നത്തെ reading വളരെ ശരിയാണ് എന്റെ കാര്യത്തിൽ..ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് എന്നെ..ഒന്നും പറയാതെ എന്നിൽ നിന്ന് അകന്ന് പോയി.. ആത്മഹത്യ ചെയുന്നതിനെ പറ്റി പലവട്ടം ആലോചിച്ചു ഞാൻ.. പിന്നെ എപ്പഴോ ഞാൻ വിളിക്കുന്ന ദൈവങ്ങൾ എനിക്കൊരു കരുത്തു തന്നു...ഒന്നും ഞാൻ മറന്നില്ലെങ്കിലും എന്നെ കാർന്നു തിന്നുന്ന മനോവ്യഥയിൽ നിന്ന് പുറത്ത് വരാൻ എനിക്ക് സാധിച്ചു.. But ഇപ്പൊ അയാൾ വീണ്ടും lifelek വന്നു.. Mam പറഞ്ഞപോലെ മുൻ അനുഭവം ഉള്ളത് കൊണ്ട് പൂർണമായി വിശ്വസിക്കാൻ എനിക്ക് പറ്റിയില്ല.. എന്നാലും അയാളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഇപ്പോഴും 🙏

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 2 หลายเดือนก่อน +5

    ഒരുപാട് മടുത്തു മാഡം. എന്നിട്ടും മറക്കാനോ വെറുക്കാനോ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും ഞങ്ങളുടെ ലൈഫിലേക്ക് attract ചെയ്യുന്നു. Thank u universe... ❤️

  • @sindhun1430
    @sindhun1430 2 หลายเดือนก่อน +9

    Mam പറഞ്ഞത് സത്യമാണ്.ഇതിൽ നിന്ന് ഒഴവായി പോകാനും കഴിനുണെ്ള.enda ചെയ്യേണ്ടത് arila..universe എല്ലാം ശെരിയാക്കി തരും എന്ന വിശ്വാസത്തിൽ ആണ്..തങ്കുമം,thank u universe ❤❤❤❤

  • @sarayoousneha6850
    @sarayoousneha6850 2 หลายเดือนก่อน +2

    എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നൂ...തീരുമാനിക്കട്ടെ...🙏🏻🙏🏻🙏🏻🙏🏻

  • @Shasha-sx1qb
    @Shasha-sx1qb 2 หลายเดือนก่อน +14

    ഈ റീഡ് 100% എൻ്റെ എനർജിയാണ് മാം, ഞാൻ ഒരു കണ്ടിഷനുമില്ലാതെയാ അദ്ദേഹത്തെ സ്നേഹിച്ചത്, ഞാനിപ്പോൾ യൂണിവേഴ്സിൽ വിശ്വസിച്ച് സെൽഫ് ലൗ ചെയ്ത് എൻ്റെ കരിയറിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകുന്നു
    Thanks Univers
    Thanks God
    Thanks Mam
    🙏🙏🙏.

    • @meenasubash2294
      @meenasubash2294 2 หลายเดือนก่อน +1

      Anteyum readings ❤🙏🙏🙏 Thankyou dear ❤❤❤ Thankyou Devine 🙏🌹❤️👍 Thankyou universe ❤️❤️❤️❤️❤️🥰🥰🥰🥰❤❤🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏🙏😇❤

    • @Shasha-sx1qb
      @Shasha-sx1qb 2 หลายเดือนก่อน

      @@meenasubash2294
      നമ്മളെല്ലാം ഒരേ തൂവൽപ്പക്ഷികൾ ആണല്ലോ ഫ്രണ്ട്♥️😀

  • @haseenabeegum336
    @haseenabeegum336 2 หลายเดือนก่อน +6

    Thank you യൂണിവേഴ്‌സ് ❤

  • @DollyJoshy
    @DollyJoshy 2 หลายเดือนก่อน

    Thanku univers 🙏🙏🙏🙏
    Thanku mam ❤️❤️❤️
    Valare correct reading mam ❤❤❤
    തെറ്റു മനസ്സിലാക്കി തിരികെ വന്നാൽ ഒത്തിരി സ്നേഹത്തോടെ സ്വീകരിക്കും🙏🙏🙏

  • @dr.bindujohn8308
    @dr.bindujohn8308 2 หลายเดือนก่อน +1

    Whatever you said was correct. Thank you for the positive reading....

  • @RaniUdaya-xv6up
    @RaniUdaya-xv6up 2 หลายเดือนก่อน +1

    Thank you mam🙏🙏🙏❤️❤️❤️ പറഞ്ഞതെല്ലാം സത്യമാണ് ഇപ്പോൾ എല്ലാം മനസിലാക്കി തിരിച്ചു വന്നു "Thank you universe "🙏🙏🙏❤️❤️❤️

  • @KrishnanKa-w6z
    @KrishnanKa-w6z 23 วันที่ผ่านมา

    Madam പറഞ്ഞത് എല്ലാം 100 % ശരിയാണ്.

  • @nayanark2472
    @nayanark2472 2 หลายเดือนก่อน

    Thank you universe ❤
    I strongly claim positive energies from this reading ❤

  • @rekhaarun
    @rekhaarun 2 หลายเดือนก่อน +1

    പറഞ്ഞതെല്ലാം ശരിയാണ്.... ഇപ്പോഴും contact ഉണ്ട്. പക്ഷെ ഇനിയും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കാലം അതിന്റ നീതി നടപ്പിലാക്കട്ടെ..... Thank u universe❤️🙏 Thank u my Lord ❤️🙏🙏🙏

  • @nizasajas9886
    @nizasajas9886 2 หลายเดือนก่อน

    Correct reading anu.i strongly claim this positive energies .. Thank you Universe ❤️ 🙏
    Thanks Daksha ❤

  • @nvenugopal-jo9ju
    @nvenugopal-jo9ju 2 หลายเดือนก่อน +2

    100%.. Sathyam. Thank yoy universe.

  • @rajagopalankn2058
    @rajagopalankn2058 หลายเดือนก่อน

    കാണുന്നത് പുരുഷൻ കേൾക്കുന്നത് ഉം ഞാൻ ആരെയും ഒള്ളുതുറന്നു സ്നേഹിക്കരുതു തിരിച്ചു കിട്ടാറില്ല മേഡംപറയുന്നത് വളരെ ശരിയാ താങ്ക്സ്

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 2 หลายเดือนก่อน +1

    എല്ലാം ഭഗവാൻ തീരുമാനിക്കട്ടെ

  • @rdxgohst9984
    @rdxgohst9984 หลายเดือนก่อน

    സത്യം എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെ ആണ് വിട്ടിട്ട് പോയിട്ടില്ല പക്ഷേ സ്നേഹം ഒന്നും പ്രകടിപ്പിക്കുന്നില്ല 😢വരും എന്നാ പ്രതീക്ഷിക്കുന്നു 🙏താങ്ക്സ് mam താങ്ക്സ് യൂണിവേസ് 🙏🙏

  • @amiammu713
    @amiammu713 2 หลายเดือนก่อน

    റീഡിങ് ശെരിയാണ്. I strongly claim all positive energy❤️. 🙏🏻 Thank you universe thank you mam❤️

  • @raji6691
    @raji6691 2 หลายเดือนก่อน

    100%true reading, tnk u mam❤

  • @dhanyaa9566
    @dhanyaa9566 2 หลายเดือนก่อน

    Correct reading. Thank you universe ❤❤❤Thank you angel ❤❤❤ Thank you mam ❤❤❤

  • @ShyniShyni-vh6kw
    @ShyniShyni-vh6kw 2 หลายเดือนก่อน

    Valare karect aanu reeding ellaam sathyam. 👍

  • @rajaleshmis7758
    @rajaleshmis7758 2 หลายเดือนก่อน

    Thank u യൂണിവേഴ്സ്

  • @premamayannur3565
    @premamayannur3565 2 หลายเดือนก่อน

    ഈ പറഞ്ഞത് എല്ലാം സത്യം മാണ്‌ 100ശതമാനം സത്യം എന്നെയും എന്റെ എല്ലാ ആഗ്രഹങ്ങളും യൂണിവേഴ്‌സിലേക്ക് പൂർണ്ണ വിശ്വാസത്തോടെ സമർപ്പിക്കുന്നു ❤️❤️🙏🙏❤️❤️

  • @rdxgohst9984
    @rdxgohst9984 2 หลายเดือนก่อน

    ഇതിൽ പറഞ്ഞത് എല്ലാം ഞാൻ ഇപ്പോഴും അനിഭവിക്കുന്നത് ആണ് 🙏എല്ലാം ശരി ആയി വരും 🙏താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ് 🙏

  • @suniajayan230
    @suniajayan230 2 หลายเดือนก่อน +5

    എൻ്റെ ജീവിതത്തിൽ ഇത്രയും ദുഷ്ട ജന്മത്തെ കണ്ടിട്ടില്ല അനുഭവിക്കണം ദൈവം സത്യമാണ് ഇനി എൻ്റെ മുന്നിൽ വരരുത് ഇനി ആരെയും വിശ്വസിക്കില്ല

  • @rlyasklm9416
    @rlyasklm9416 2 หลายเดือนก่อน

    പറഞ്ഞതെല്ലാം സത്യം തന്നെയാണ് ചേച്ചി താങ്ക്യൂ യൂണിവേഴ്സറി താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏🙏

  • @abishababumathew2f189
    @abishababumathew2f189 2 หลายเดือนก่อน

    Madam പറഞ്ഞ കര്യങ്ങൾ ശരിയാണ്

  • @sujamanoj2102
    @sujamanoj2102 2 หลายเดือนก่อน

    💯👌correct reading
    Thank u mam 🙏
    Thank u universe 🙏🥰🥰

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 2 หลายเดือนก่อน

    Reading Resonated 👌Thank you Universe 🙏Thank you Mam 🙏

  • @rethikaajish1647
    @rethikaajish1647 2 หลายเดือนก่อน

    Correct reading. Thank you

  • @Lavannya5287
    @Lavannya5287 2 หลายเดือนก่อน

    Correct reading 🙏thank you so much dear 🙏thank you universe 🙏

  • @SheebaR-z1c
    @SheebaR-z1c 2 หลายเดือนก่อน

    Correct reading Anu mam...ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 2 หลายเดือนก่อน +4

    ഞാൻ പരിപൂർണ്ണമായി വിശ്വസിക്കുന്നു എൻ്റെ രശ്മി തിരിച്ചുവരും നന്ദിയൂണിവേഴ്സ് ❤❤

  • @SheejaKM-f5q
    @SheejaKM-f5q 2 หลายเดือนก่อน +1

    നടന്നത് അറിയാം പക്ഷെ... ഇനി ഒന്നും ചെയ്യാനില്ല madam...thank you 🙏🙏🙏🪔🪔🪔👍

  • @groby2803
    @groby2803 2 หลายเดือนก่อน

    Mam, it's about my life, and your reading is 100 percentage perfect💯👍👍

  • @sindhuharishbjp5655
    @sindhuharishbjp5655 2 หลายเดือนก่อน

    Absolutely correct reading mam.. Every incidents are very true..
    Thank you universe..
    Help me.. ❤

  • @SheejaBhaskar
    @SheejaBhaskar 2 หลายเดือนก่อน +1

    എന്നെ സംബന്ധിച്ചു 100%സത്യം ആണ് ഓരോ സെന്റെൻസ് m, ആ വ്യക്തി യെ ഇനി എനിക്ക് വേണ്ട, മാഡം പ്രാർത്ഥിക്കണം

  • @jyothik9234
    @jyothik9234 2 หลายเดือนก่อน

    100%recinate aanu. Thankyou for reading 🙏🏻🙏🏻🙏🏻🙏🏻thankyou universe 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @SheebachandranChandran-w2p
    @SheebachandranChandran-w2p 2 หลายเดือนก่อน +1

    100%❤ എന്റെ റീഡിങ് ആണ് മാം thank u ❤universe തീരുമാനിക്കട്ടെ ഇനി

  • @bindunl4918
    @bindunl4918 2 หลายเดือนก่อน +2

    ❤❤❤❤❤ സത്യം ഓരോ അക്ഷരവും 100% സത്യം:❤❤❤ Thanks mam❤❤❤❤

  • @amrutharameshan8656
    @amrutharameshan8656 2 หลายเดือนก่อน

    Thank You Soo Muchhh Universe.. 🤍🥰
    എല്ലാം നല്ലതിനാകട്ടെ. 🤍

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 2 หลายเดือนก่อน

    🙏🙏 100% സത്യം മാം നന്ദി നന്ദി യൂണിവേഴ്സ്🙏🙏

  • @ratheeshr9680
    @ratheeshr9680 2 หลายเดือนก่อน

    100% correct anu madam thank you mam
    Thank you Universe Thank you Thank you❤❤❤
    Thank god❣️❣️❣️

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 หลายเดือนก่อน

    ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് പക്ഷെ വന്നിട്ടില്ല mam വരും എന്ന പ്രതീക്ഷ ഉണ്ട് i claim it ❤️താങ്ക്സ് യൂണിവേട്സ് 🙏താങ്ക്സ് mam 🙏

  • @nidheeshsasi478
    @nidheeshsasi478 2 หลายเดือนก่อน +1

    Thank you Universe ❤
    I strongly claim all the positive energies

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 หลายเดือนก่อน

    Thank you univers. പറഞ്ഞത് സത്യമാണ്. ഒരുപാട്. സ്നേഹിച്ചു പോയി. മകനോട് ഒന്നും പറഞ്ഞില്ല. വിശ്വാസ വഞ്ചന ചെയ്തു. എന്നിരുന്നാലും അവൾ വരാൻ കാത്തിരിക്കുകയാണ്. മകനോടൊപ്പം സ്നേഹത്തോടെ ജീവിക്കുന്നത് കാണണം എനിക്ക്. എന്റെ ആഗ്രഹം യൂണിവേഴ്സ് നടത്തും. Thank you ഡിവൈൻ. Thank you മേം., 🙏

  • @kunju4455
    @kunju4455 2 หลายเดือนก่อน

    Mam paranjath ellam correct aanu ❤ 🙏🏻

  • @geethawilson4276
    @geethawilson4276 2 หลายเดือนก่อน

    വളരെ ശെരിയാണ് 🙏🙏🙏ഇതൊക്ക എന്റെ കാര്യങ്ങൾ ആണ് 🙏🙏

  • @RathimolS
    @RathimolS 2 หลายเดือนก่อน

    1001 സത്യം Third Parly കൂടെ ശക്തമായി നിൽക്കുന്നു വീട്ടിലെ Cook ആണ്.

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 หลายเดือนก่อน +7

    Correct aanu... പറഞ്ഞത്.. But communication കിറ്റീട്ടില്ല... Thanku universe🥰

  • @naseeramkd216
    @naseeramkd216 2 หลายเดือนก่อน +1

    അത് ശരി യാണ് മേടം

    • @rajankn752
      @rajankn752 หลายเดือนก่อน

      Ok

  • @meharzakkariya6234
    @meharzakkariya6234 2 หลายเดือนก่อน

    Reading correct aanu maam... Ellam arinchu..situation aavum.. Ennalum confusion aanu maam🙏🙏🙏. . Thnku universe🙏🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 หลายเดือนก่อน +1

    Resonate ചെയ്യുന്നു നല്ല വണ്ണം. ഇനി അന്വേഷിക്കുന്നില്ല. ഇത്രെയും മാനസിക പീഡനം തന്നിട്ടും ആ വ്യക്തിയോട് സ്നേഹമേയുള്ളു. പല തവണ ഈ ദുഃഖo മാറിയെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്. എങ്കിലും പറ്റിയില്ല 🌹🌹

  • @Aswin-mh5ee
    @Aswin-mh5ee 2 หลายเดือนก่อน

    ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്നു.ഇത് കേൾക്കുന്നതിന് തൊട്ടുമുൻപ് എനിക്ക് കുറേ ദിവസങ്ങൾക്കു ശേഷം മെസേജ് ചെയ്തു പറഞ്ഞ.കാര്യങ്ങൾ 100 ശതമാനവും ശരിയാണ്

  • @SoumyaBiju-m4u
    @SoumyaBiju-m4u 2 หลายเดือนก่อน

    ഇത് എൻ്റെ ജീവിതത്തിലെ ഇപ്പോഴുള്ള അവസ്ഥയാണ് നന്ദി മാം

  • @jayasreesree8715
    @jayasreesree8715 2 หลายเดือนก่อน

    Madam paranjathellam valare correct anu. Snehathinuvendi yachichu vannittu chathichu poyi. Mattoru vykthiyilekku. Black magic chaithu thirdparty. Ellam bhagavante nischayam pole🙏🙏🙏🙏 Thank you devine🙏🙏🙏

  • @reenasunny8967
    @reenasunny8967 2 หลายเดือนก่อน +7

    Mam... എന്റെ കഥ വായിക്കും പോലെ ഓരോ വാക്കും 200ശതമാനം സത്യം 🙏🏿🙏🏿🙏🏿

    • @sunilsivaraman9193
      @sunilsivaraman9193 2 หลายเดือนก่อน +2

      എനിക്കും അങ്ങനെ തന്നെ ഫീൽ ചെയ്തു.thanku universe 🙏🙏🙏 oru call msg njan kathirikkumnu

  • @sumaiatha.usumaiatha.u8841
    @sumaiatha.usumaiatha.u8841 2 หลายเดือนก่อน

    Thankyou paranjathokke crctanu anneyum ningalude pratarril ulpeduthanee....

  • @deepasreedeepam3817
    @deepasreedeepam3817 2 หลายเดือนก่อน

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️ TNX mam ❤❤❤❤

  • @prass_dmp34
    @prass_dmp34 2 หลายเดือนก่อน

    Ellam resonate aakunnundu..claim cheyyunnu.. permanent reconciliation nu vendi prarthikunnu..thank you Universe ❤

  • @ottayanottayan9783
    @ottayanottayan9783 2 หลายเดือนก่อน

    Nalloru reading Thank you Universe Thank you Angel Thank you God Thank you Devine 🙏🙏🙏🙏🙏

  • @lipikrishna2886
    @lipikrishna2886 2 หลายเดือนก่อน

    💯 accurate i strongly claim this positive energy thank you universe 🙏

  • @muhammedbasheer8204
    @muhammedbasheer8204 2 หลายเดือนก่อน

    Crct 💯❤❤❤Thankyouuuu univers 😍😍😍😍😍

  • @SuryaBibin-c4g
    @SuryaBibin-c4g 2 หลายเดือนก่อน

    Thank you so much universe ❤❤❤❤ 100%സത്യം 😢

  • @SumiRajesh-hz4td
    @SumiRajesh-hz4td 2 หลายเดือนก่อน

    എല്ലാം വളരെ ശരിയാണ് മാം

  • @gokulkrishan6719
    @gokulkrishan6719 2 หลายเดือนก่อน +1

    Thank you Universe 🥰🙏🏻 Hare krishna Radhe shayam 🥰🥰🥰🥰🥰🥰🥰🥰🥰

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 หลายเดือนก่อน

    Thank you മാം 🥰🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @ShEelaSheela-y3v
    @ShEelaSheela-y3v หลายเดือนก่อน

    100%SariyanuMadam.UniverseThirumsnikkattey.

  • @createyyyvago9894
    @createyyyvago9894 2 หลายเดือนก่อน

    Resonate ayilla ..thankyouuniverse ❤thankyou chechi

  • @siddus5538
    @siddus5538 2 หลายเดือนก่อน

    Ellam sathyam anu mam. Ellam. Thank u mam God bless u🙏🙏🙏🙏🙏

  • @ajithak3194
    @ajithak3194 2 หลายเดือนก่อน

    101% കറക്ട് റീഡിംഗ്. Resonate ആണ് 🙏🙏🙏

  • @thekkekarachannel380
    @thekkekarachannel380 2 หลายเดือนก่อน

    ഇന്നത്തെറീഡിംഗ് വളരെശരിയാണ്.വേദനയൊന്നുംഇല്ല.വേലിയിൽഇരുന്നത്എടുത്ത്തോളത്ത് വെച്ചതാണ്.ധിക്കാരിയാണ്.തന്നിഷ്ടക്കാരിയാണ്

  • @anjalimohandas9266
    @anjalimohandas9266 2 หลายเดือนก่อน

    പറഞ്ഞതെല്ലാം സത്യമാണ്. കോൺടാക്റ്റും കിട്ടി ❤

  • @SheebaKochi
    @SheebaKochi 2 หลายเดือนก่อน

    ❤❤❤❤❤ thankyou universe valare karacttane ireedig. Thank you mam❤❤❤❤❤

  • @JaysDasan
    @JaysDasan 2 หลายเดือนก่อน

    താങ്ക്യു യൂണിവേൽസ് 🙏❤️പോസിറ്റീവ് ആദരാക്ട് ചെയുന്നു 🙏❤️ഞാൻ ഇഷ്ടപെടുന്ന വെക്തി ഞാൻ അക്രഹിച്ച തരത്തിൽ എന്റെ ജീവിതപങ്കാളിയായി തനത്തിന് യൂണിവേൽസിനു നന്ദി പറയുന്നു 🙏🙏🙏🙏നന്ദി 🙏🙏നന്ദി 🙏🙏🙏നന്ദി 🙏🙏🙏🙏❤❤❤❤

  • @selvaranivarhese3807
    @selvaranivarhese3807 2 หลายเดือนก่อน +1

    Yes ellam sathyam

  • @kanakavallikk9846
    @kanakavallikk9846 2 หลายเดือนก่อน

    Reading il പറഞ്ഞതെല്ലാം സത്യം എൻ്റെ ജീവിതവുമായി resonate ചെയ്യുന്നതു തന്നെയാണUniverse I trust in You Universe I Surrendered to You Thank You Universe I claim this positive energies in my life Thank you mam

  • @babynair1614
    @babynair1614 2 หลายเดือนก่อน

    Haa sach thank you so much for your information thank you God bless you always 🙏🙏🙏

  • @shibuphilip1573
    @shibuphilip1573 2 หลายเดือนก่อน

    Correct റീഡിങ്