എന്റെ അച്ഛന് വായിൽ cancer ആണ്..പുകവലി കാരണം ആണ് വന്നത്.. സർജറി ചെയ്തു അത് മാറി ഇപ്പോൾ 4 അര വർഷമായി.. ഇപ്പോൾ വീണ്ടും തൊണ്ടയിൽ cancer ആണ്.. Stage കഴിഞ്ഞു... കീമോ ചെയ്യാൻ പറഞ്ഞിരിക്കുന്നു... Treatment date കിട്ടിയില്ല.. ഓരോ test ചെയ്തുകൊണ്ടിരിക്കുന്നു.. 🙏മാതാവേ... എന്റെ അച്ഛന് 56 വയസുണ്ട്... എന്റെ അച്ഛന് ആയുസും ആരോഗ്യവും അങ്ങ് നൽകേണമേ 🙏🙏🙏🙏
അമ്മേ..എൻ്റെ ഭർത്താവിൻ്റെ നട്ടെല്ലിൻ്റെ ക്യാൻസർ മാറ്റി തരേണമേ. മോളുടെ വാൽവിൻ്റെ ചുരുക്കം മാറ്റി തരേണമേ. അമ്മേ തിരുകുമാരനോട് മാദ്ധ്യസ്ഥം നിന്ന് എന്നെ ആവശ്യം നേടി തരേണമേ
മാതാവേ ഈശോയേ..ഇവർക്ക് കൊടുത്ത സൗഖ്യത്തിന് ഒത്തിരി ഒത്തിരി നന്ദി🙏🙏🙏🙏
Amen🙏
ഈ കുഞ്ഞിനെ സുഖപ്പെടുത്തിയ ഇസൊക്കും മാതാവിനും കോടാനുകോടി നന്ദി 🙏🙏🙏
Amen🙏
എന്റെ ഈശോയെ മാതാവേ നീ എന്നും ഈ കുഞ്ഞിന്റെ കൂടെ ഉണ്ടാകണേ.... ഈ അമ്മയെ നീ ഇനി വേദനിപ്പിക്കല്ലേ...
Amen🙏
അമ്മേ അമ്മയുടെ നീല അങ്കിയിൽ ആ മോളെ പൊതിഞ്ഞു സംരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻എന്നും അമ്മയുടെ അനുഗ്രഹം ആ മോൾക്ക് ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🥰
Amen🙏
Amen
അമ്മമാതാവേകാൻസർരോഗികളെ. സമർ, പികുന്നു🙏🙏
Amen🙏
അമ്മേ മാതാവേ കഞ്ഞിന് നൽകിയ അനുഗ്രഹത്തിന് ഒരായിരം നന്ദി
മാതാവേ...ഈരോയേ.. മോളേ സംരക്ഷിച്ചതിന് നന്ദി പറയുന്നു🙏🙏🙏❤️❤️❤️
Amen🙏
Amen
അമ്മേ ഈ കുഞ്ഞിനെ നന്നായി നോക്കിക്കോണേ.. ഈ കുഞ്ഞിനെ ഇനി ഒരു ആപത്തും വരരുത്.. ആമേൻ 🙏🙏🙏
അമ്മ മാതാവേ kunjinu സൗഖ്യം കൊടുത്തതിനു ആയിരം നന്ദി 🙏🙏🙏
Amen🙏
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കൈകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Aa kunjine rakshichathine nanni mathave.nanni nanni haleluya haleluya.aa mathapithakkanmarkk karuth koduthathine nanni amme.
Amen🙏
Amme ella cancer rogikaleyum soukyapeduthaname 🙏🙏🙏
Amen🙏
എന്റെ അച്ഛന് വായിൽ cancer ആണ്..പുകവലി കാരണം ആണ് വന്നത്.. സർജറി ചെയ്തു അത് മാറി ഇപ്പോൾ 4 അര വർഷമായി.. ഇപ്പോൾ വീണ്ടും തൊണ്ടയിൽ cancer ആണ്.. Stage കഴിഞ്ഞു... കീമോ ചെയ്യാൻ പറഞ്ഞിരിക്കുന്നു... Treatment date കിട്ടിയില്ല.. ഓരോ test ചെയ്തുകൊണ്ടിരിക്കുന്നു.. 🙏മാതാവേ... എന്റെ അച്ഛന് 56 വയസുണ്ട്... എന്റെ അച്ഛന് ആയുസും ആരോഗ്യവും അങ്ങ് നൽകേണമേ 🙏🙏🙏🙏
Udambadi eduthu prarthikku
Amen🙏
അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Amen🙏
മാതാവേ ഈ മോളെ സുഖപ്പെടുത്തിയ പോലെ എന്റെ കാലിലെ ചൊറിച്ചിലും പാടുംവേദനയും മാറ്റിതരണേ 🙏🙏🙏
Amen🙏
എന്റെ മാതാവേ ഈ കുഞ്ഞിന് സഹന ശക്തി കൊടുക്കണേ 🙏പേരന്സിനെയും കാത്തുകൊള്ളണമേ 🙏🙏🙏
ഈശോയെ നന്ദി ഈശോയെ സ്തുതി
Amen🙏
പരിശുദ്ധ അമ്മമാതാവും ഈശോ പ്പനും ഈ കുഞ്ഞിനു അനുഗ്രഹവും കൃപയും രോഗ ശാന്തിയും നല്കണമേ 🙏🏼🙏🏼🙏🏼
Amen🙏
Mathavesiniyeaviduthykaragalilsamarpikunnu allacancerrogigalayumavarudayvethanakalaumsamarpikunnu aveasadhakaragaldayammeave ❤❤❤❤❤❤❤
മാതാവേ രോഗവസ്ഥയിൽ ഉള്ള എല്ലാവരെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏🙏 2:59
Amen🙏
എന്റെ കൃപാസനം മാതാവേ... 🙏🏻 എന്റെ കടബാധ്യതകൾ എല്ലാം തീർത്തു പണയത്തിൽ ഇരിക്കുന്ന സ്വർണം ഒക്കെ എടുക്കാൻ അമ്മ സഹായിക്കണമേ.. 🙏🏻
Amen🙏
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആശിർവദിക്കണമേ
Amen🙏
ഈശോയെ അവിടുന്നു കാത്തുകൊള്ളേണമേ 🙏🙏🙏
Amen🙏
അമ്മേ നന്ദി❤❤❤❤
മാതാവേ എന്റെ നട്ടെല്ലിന്റെ കണ്ടുപിടിക്കാത്ത രോഗങ്ങൾ സമർപ്പിക്കുന്നു എന്റെ വേദന മാറ്റി എനിക്ക് സൗഖ്യം തരണേ
Udambadi eduthu prarthikku.
Amen🙏
അമ്മനും കുഞ്ഞു കാക്കണേ മാതാവേ
Amen🙏
Amme evarude aavashyam sadichu kodukkene amen
Amen🙏
Mathave ee kunjine mathavinte ullam kayyil sookshikane .🙏🙏🙏🙏
Amen🙏
Ammen
അപ്പാ, മാതാവെ നന്ദി,നന്ദി,നന്ദി🙏🙏🙏🙏❤️❤️❤️❤️
Amen🙏
അമ്മേ..എൻ്റെ ഭർത്താവിൻ്റെ നട്ടെല്ലിൻ്റെ ക്യാൻസർ മാറ്റി തരേണമേ. മോളുടെ വാൽവിൻ്റെ ചുരുക്കം മാറ്റി തരേണമേ. അമ്മേ തിരുകുമാരനോട് മാദ്ധ്യസ്ഥം നിന്ന് എന്നെ ആവശ്യം നേടി തരേണമേ
അമ്മേ സൗഖ്യം നൽകണേ
Udambadi eduthu prarthikku
Amen🙏
ഉപവസിച്ച പ്രാർത്ഥിക്കൂ വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ ദർശിക്കാൻ സാധിക്കുകയില്ല
🙏
Ammme kathone
ദക്ഷിത് മോന്റെ ക്യാൻസർ പൂർണമായി മാറ്റി കൊടുക്കണേ അമ്മ മാതാവേ 🙏
Amen🙏
Amme ella kunjumakkaleyum kathukollaname 🙏🙏🙏 anugrahikaname 🙏
Amen🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികൾ ആക്കണമേ.ആമേൻ
Amen🙏
മാതാവേ കാത്തോളണേ
ಅಮ್ಮನ ಮಕ್ಕಳೆಯಿ ಜೀವನ ಮಾಡಲು ನನ್ನ ನನ್ನಮಕ್ಕಳನ್ನು ಅನುಗ್ರಹಿಸಮ್ಮ ಆಮೆನ್ ಅಮೇನ್ 🙏🙏
Amen🙏
Mathave aa kunjine samrekshichathinu nanni😢🥺🙏🏻kannu niranju poyi aa kunju sahichathum mathavinte karuthalum ketat❤
Kodanukodi Thanks mathave aa kunjhine rakshichathinu
Anumolude അഹക്കാരം മാറ്റി അനുസരണ കൊടുക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼q
Amen🙏
Amme ee kunjine Amma anugrahichathinu kodi nanni
Àmme mathave ellavaruy katholane Amme Esho ellavarayum katholane anuvinum aruninum London katholane Amme
Amen🙏
Parishuthayamme kreupasanam prasadavara mathaveee ennod porukkenamee ammeeeee
Amen🙏
Amen amen
Amme mathave anugrahikkaname
അമ്മമാതാവേ.... കോടാനു കോടി നന്ദി🙏🙏
Amen🙏
ഈശോക്കും അമ്മ മാതാവിനും സ്തുതി
Amen🙏
Awesome collections.nice presentation.❤❤ in
എൻറെ തിരു കുമാരൻ എൻറെ കൃപാസന മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ജോലി നഷ്ടപ്പെടുത്തി
Amen🙏
Amen🙏🙏🙏🙏🙏🙏❤❤❤❤
ഈ പൊന്നുമോളെരക്ഷിക്കണേ amme
Amma mathave
Amme ee kunjine kathone. Ethipole vedhana anubhavikunna ellavereyum kathukolaname🙏🙏🙏
Amen🙏
കടബാധ്യത, എന്റെ അച്ഛന്റെ പുകവലി mattane അമ്മേ 🙏
Udambadi eduthu sakshyam parayam ennu paranju prarthikku. Online udambadi yum undu.
Amen🙏
അമ്മേ അനുഗ്രഹികാണേ
Amen🙏
Amen please pray for special intentions
Mathave 🙏🏼🙏🏼🙏🏼
Praise the lord amen
അമ്മ മാതാവേ എന്റെ വീടിന്റെ ലോൺ മുടക്കം വരാതെ ബാങ്കിൽ അടയ്ക്കുവാനുള്ള അനുഗ്രഹം എന്റെ മക്കൾക്ക് കൊടുക്കണമെന്ന്
Amen🙏
Amme mathave ente prarthana kelkkane amme 🙏🙏🙏🙏🙏🙏
Amen🙏
ഈശോയെ നന്ദി അമ്മേ അമ്മാതാവേ ഇശോയുടെയും അമ്മയുടെയും സംരക്ഷണം ഞങ്ങളുടെ കുടുംബത്തിലും ഉണ്ടാകേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
❤❤❤❤❤
Amen🙏
അമ്മേ എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാവരേയും കാത്തു കൊള്ളണമെന്ന അമേൻ
Amen🙏
അമ്മ മാതാവേ എന്റെ ഭർത്താവിനെ വിശ്വാസത്തിൽ കൊണ്ടുവരനെ
Amen🙏
Amen
Mathave mole Katha Ammakk Othiri Nanni
Amen🙏
Eshoye kunjine kakkane
ഈശോക്കും തിരുകുമാരനുo കോടാനുകോടി നന്ദി 🙏🙏🙏🙏
Praise the lord
Maathavu ellam bhedhapeduthitharum njngalum prarthikam.vishamikathae continues prarthik
Amen🙏
Eshuve mole anugrahikaname amen 🙏
Amma mathave e ponnumole kathoname
Entae ammae entae eeshoyae 🙏 Amen
Amme❤❤❤❤
നന്ദി അമ്മേ
God bless u molu
Amma mathave😢
AMME MADHAVE WE OFFER YOU AN OCCEAN OF THANKS FOR EVERY INTERCESSION YOU HAVE PLEADED FOR US TO JESUS YOUR BELOVED SON❤❤❤❤❤❤❤🎉🎉🎉
Amen🙏
Amme അമ്മയോട് പ്രാർത്ഥിക്കുന്ന ആരെയും uppeshikale 🙏🙏🙏😢😢😢😢🙏🙏🙏🙏ഈശോയുടെ അത്ഭുതങ്ങളെ എല്ലാവരും അറിയണേ🙏🙏🙏🙏🙏🙏🙏🙏🙏
Amen🙏
അമ്മ മാതാവേ എന്റെ അനുജത്തി സിന്ധു hasbatin കാന്‍സര്‍ ബാധിച്ച അമ്മ മാതാവേ സുഖം പ്രാപിച്ചു വരുന്നു അമ്മ anugrhikanam amme
Amen🙏
Ellavareyum Katholane Amme
Amen🙏
Ente pukavali mattitharaname ammeeeee
Amen🙏
Sojikk dubai pokan ether yum vegam ready akane pidichu nilkkane
Amen🙏
അമ്മമാതാവേ. ലാലിച്ചായനകയും. പൊന്നുവിനേയുംകാലിലെനീര്മാററികൊടുകണമേ. അ🙏🙏
Amen🙏
🙏🙏🙏
❤❤❤❤❤
Praise the lord 🙏
Amme.e.kunjiñe.katholane
Ente Amme ente eeshoye❤
Amme mathave ee paithaline thottadinu Sothram 🙏
Amen🙏
മാതാവേഎൻറെ ഭർത്താവിൻറെമദ്യപാനം മാറ്റി തരണേ മാതാവേ
Udambadi eduthu prarthikku. Albhuthangal ningalude kudumbathilum sambhavikkum.
Amen🙏
സജിടെ കാൻസർ സുഖപെടുത്തണേ
Amen🙏
Amen🙏🏼
Amme parisudha amme Oro makkalum sakshyam parayunnapole enikum kudumbathinum saksyam parayuva. Njanghale orukkename ente avasyanghalil amme edapedensme princne samarpichukollunnu aviationte joly nalky anugrahikaname princye samarrpichukollunnu avalude abdominal u blickal pain sugapeduthename ammayudeadyastha yachichukondu apezhichukollunnu ente jeevithapankaliue samarrpichukollunnu amme mathave mobiyude madhyapanam eduthumattename aa kudumbathil santhosham samadhanam nalky aa kudumbathe anugrahikaname seraye Moses's suja ennivafte samarpichukollunnu ave Mariya
Amen🙏
Amme ente makanulla ella prshnangleyum vishamangleyum mattane avante koodeyundakaname daivakripa eppozhum avante koodeyundakan anugrahikkane 🙏🙏🙏🙏
Amen🙏
Amme mathave ente barthavinu rogasoughyam kodukane
Amen🙏
Ente derickappane active akkkanamee ammeee
Amen🙏
Amme njanum cancer relapse makalanu Amme ammayude karam ente Mel neetaname😭
Amen🙏
Jomolkkum ajieshinum oru kunjine thannu anugrahikkaname
Udambadi eduthu prarthikku
Amen🙏
Judineyum derickineyum rogangalil ninnum apakadangalil ninnum ellam samrakshichukollane ammeeee
Amen🙏
Amme mathave 🙏 LP school teacher exam result varumpol enik aadhyathe 100 mathe rank nalki anugrahikkane 🙏🙏🙏❤️♥️❤️❤️
Amen🙏
🙏🏼🙏🏼🙏🏼
Operation kudathe ente ammmake soukyam thannathinneee ammeee nanniiii koodiii nanniiii
Amen🙏
❤❤❤❤