ലക്ഷ്മി നക്ഷത്രയുടെ വീട്ടിൽ പോയി കണ്ടു || Lakshmi Nakshatra house || star magic Anchor

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1K

  • @binoydivakaran6354
    @binoydivakaran6354 3 ปีที่แล้ว +471

    മഴ കൊണ്ട് ഈ വീഡിയോ പകർത്തിയ ബിബിന് ഒരു ലൈക്ക് തന്നില്ലെങ്കിൽ പിന്നെ ആർക്കു കൊടുക്കും....

  • @jaibusworld
    @jaibusworld 3 ปีที่แล้ว +547

    പൊളി ബിബിൻ മച്ചാ.... നീ ഒറ്റക്ക് മതി .. അത് തന്നെ ധാരാളം 😂🤩👍

    • @bibinvennur
      @bibinvennur  3 ปีที่แล้ว +36

      😃😃👍

    • @jaimon540
      @jaimon540 3 ปีที่แล้ว +3

      O
      O
      L
      O

    • @palakkadsareenathatha1235
      @palakkadsareenathatha1235 3 ปีที่แล้ว +6

      മഴനനഞ്ഞ് ഇത്രയും കഷ്ടപ്പെട്ട് അവിടെ പോയി നിന്ന് ഞങ്ങൾക്ക് കാണിച്ചു തന്നല്ലോ😁👌

  • @shijithpk3292
    @shijithpk3292 3 ปีที่แล้ว +45

    വീഡിയോ എടുക്കാനുള്ള താങ്കളുടെ ആത്മാർത്ഥമായ പ്രയത്നത്തിന് ഒരുപാട് ആശംസകൾ

  • @ramlathkabeer5257
    @ramlathkabeer5257 2 ปีที่แล้ว +27

    ❤❤❤ മോൻ ഒരുപാട് ക്ഷമ ഉള്ളവനാണ്... അവരുടെ ജാഡ യും ഒക്കെ star മാജിക് കിൽ കണ്ടതല്ലേ.. എന്തിനാ സമയം കളഞ്ഞേ.. ❤❤❤👍

  • @pushparajpushparaj1384
    @pushparajpushparaj1384 3 ปีที่แล้ว +202

    പാവത്തിനോട് ഇച്ചിരി കൂടെ സംസാരിക്കാമായിരുന്നു 😔😔

  • @littleworld9856
    @littleworld9856 3 ปีที่แล้ว +84

    അവൾക് എന്തൊരു ജാടയാ,,,,,, മക്കളെയേ നീ പൗലിയാണ് നിനക്ക് നല്ലൊരു മനസുണ്ട് ആര് എന്ത് ജാഡകാണിച്ചാലും നീ കാണിക്കുന്ന attitud ഉണ്ടല്ലോ അത് മസ്സ് aanu❤❤❤❤❤❤❤❤

  • @hafsathhafshath2351
    @hafsathhafshath2351 3 ปีที่แล้ว +128

    അതിനൊക്കെ നമ്മളെ പെർലിച്ചേച്ചിനെ ഒന്ന് പോയിക്കാണും മുത്തുമണി 🥰🥰🥰🥰പേളി ലെ gayis

    • @dhanyavysak8842
      @dhanyavysak8842 3 ปีที่แล้ว +2

      Pearlyyyyyyy vere level .....💕💕💕💕💕💕💕

    • @aswathiambujam7777
      @aswathiambujam7777 2 ปีที่แล้ว

      വളരെ ശെരിയായ ചേച്ചി പേർളി ചേച്ചി അയോ ചിന്തിക്കാൻ വയ്യ such a character proude to be a pearli fan✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

  • @vijeshv1705
    @vijeshv1705 3 ปีที่แล้ว +121

    ഇത്രയും നേരം വെയിറ്റ് ചെയ്തിട്ട് കാണാൻ പറ്റി ok
    ഫുൾ ജാടയാണ് നമ്മൾ നമ്മളെ തന്നെ rolmadal ആകുന്നതാലേ ശരി 🙌🙌🙌🙌🙌

    • @San-pb9sh
      @San-pb9sh 3 ปีที่แล้ว +3

      ഓഫീസിൽ പോവാൻ നിക്കുവല്ലെ അതുകൊണ്ടാ ..

    • @ArunRaj-pw5th
      @ArunRaj-pw5th 3 ปีที่แล้ว +6

      Nthina ivarude veedinte mumbil chennu ingane vaaya nokki nikanne athu kond alle. Ee veedinte mumbil chennu ingane nilkuka enn parayunath thanne vila kuranje parupadi ann

    • @jeeyaswold8738
      @jeeyaswold8738 2 ปีที่แล้ว

      Oru jadayum illa eda ninakkokke vattanoo

    • @vijeshv1705
      @vijeshv1705 2 ปีที่แล้ว +1

      @@jeeyaswold8738 ninne pedikanno nodiyand poyiko

    • @jeeyaswold8738
      @jeeyaswold8738 2 ปีที่แล้ว

      Athu parayan nee arada chinnu chechi ishtam thirakkayittu officil pokumbol mindiyum paranjum irikkuvanoda potta

  • @Vishnu-ow6dr
    @Vishnu-ow6dr 3 ปีที่แล้ว +83

    ഒരു ദിവസം ഒരാൾ തന്നെ വിളിക്കും അന്ന് അദ്ദേഹത്തെ കാണാൻ പൊയ്ക്കോളൂട്ടോ.. ഉയരങ്ങളിൽ എത്തട്ടെ.. 👍💙🤗

  • @rinsukjohn2974
    @rinsukjohn2974 3 ปีที่แล้ว +56

    പൊളിച്ചു മച്ചാനേ..... പൊളിച്ചു.... അടിപൊളി സൂപ്പർ.. 👌👌👌👌കട്ട സപ്പോർട്ട് 😍🥰❤️

    • @bibinvennur
      @bibinvennur  3 ปีที่แล้ว +1

      മച്ചാ ❤❤😍😍😍👍👍

  • @pathof48
    @pathof48 3 ปีที่แล้ว +17

    Jomonta suvishesham movie ലെ വീട്‌ കാണിച്ചു തന്നതിന് നന്ദി bro.....✌️..
    ini ഇത്പോലെ ചേച്ചിമാരെ അന്ന്യോഷിച് ഇറങ്ങുമ്പോ കുറച്ചുടി മനുഷ്യപ്പറ്റുള്ള ചേച്ചിമാരെ നോക്കണേ........

  • @husain.0078
    @husain.0078 3 ปีที่แล้ว +199

    ഞങ്ങൾക്ക് വേണ്ടി ചിന്നു ചേച്ചിയെ കാണിച്ചു തന്ന ചേട്ടൻ ഒരുപാട് താങ്ക്സ് 😄😄 ചേട്ടൻ കാണിച്ചു തന്ന വഴി നോക്കി ഞങ്ങൾ പോകുന്നുണ്ട് കാണാൻ 😍😍😍😍😍

    • @bibinvennur
      @bibinvennur  3 ปีที่แล้ว +7

      😃👍👍

    • @husain.0078
      @husain.0078 3 ปีที่แล้ว +7

      ഇനി മഞ്ജു ചേച്ചിയുടെ വീട് കാണിച്ചു തരോ ബ്രോ പ്ലീസ് 🙏🙏🙏🙏

    • @bibinvennur
      @bibinvennur  3 ปีที่แล้ว +4

      @@husain.0078 തീർച്ചയായും ❤

    • @ankithavijay326
      @ankithavijay326 3 ปีที่แล้ว +4

      @@husain.0078 chinnu chechi k TH-cam channel und

    • @careshare3376
      @careshare3376 3 ปีที่แล้ว +5

      @@husain.0078 കഷ്ടം... സ്വന്തം വില കളയാനായിട്ട്.. നേരം വെളുക്കാത്ത teams ഇപ്പോഴും ഉണ്ടോ... 🤔

  • @a2ztalks19
    @a2ztalks19 3 ปีที่แล้ว +164

    എന്തിനാണ് ഇങ്ങനെ അല്മഭിമാനം കളഞ്ഞു ഇങ്ങനെ ഇവറ്റകളുടെ പുറകെ നടക്കുന്നത്

    • @unnikuttanagk1344
      @unnikuttanagk1344 3 ปีที่แล้ว +3

      Corrct👍

    • @jasmineliginligin6704
      @jasmineliginligin6704 3 ปีที่แล้ว +2

      ഒരു സെലിബ്രിറ്റി കണ്ടാലും പറയും 😏😏

    • @sakunthalaattingal9365
      @sakunthalaattingal9365 3 ปีที่แล้ว +2

      അതേ. കഷ്ട്ടം തന്നെ.

    • @joicejohn8502
      @joicejohn8502 2 ปีที่แล้ว

      Athe.. ithra valya celebrity aano Lekshmi..
      Arinjilla

  • @JustforFun-cm1kp
    @JustforFun-cm1kp ปีที่แล้ว +1

    മോനെ നീ പൊളിയാണ് കേട്ടോ❤️❤️❤️❤️

  • @aneeshmalayil4809
    @aneeshmalayil4809 3 ปีที่แล้ว +209

    ഇ ചേട്ടനോട് ലക്ഷ്മി കാണിച്ചത് ശരി അല്ല. ഇവരെ സ്നേഹിക്കുന്ന ജനങ്ങൾ ഒരുപാട് ഉണ്ട്. അപ്പൊ ഒരു ആരാധകൻ അത്രയും നേരം മഴയത്തു നിന്ന് എന്നുപറഞ്ഞിട്ടും കുറച്ചു നേരം എങ്കിലും സംസാരിക്കാതെ പോയില്ലേ.

    • @vijeshv1705
      @vijeshv1705 3 ปีที่แล้ว +12

      Full jada annn bro

    • @San-pb9sh
      @San-pb9sh 3 ปีที่แล้ว +4

      ഓഫീസിൽ പോവാൻ നിക്കുവല്ലേ അതാണ്

    • @jayarajbatherywayanad9541
      @jayarajbatherywayanad9541 3 ปีที่แล้ว +17

      അവരെ എന്തിന് കുറ്റം പറയണം .... ഇവന് വേറെ പണിയില്ലാഞ്ഞിട്ടല്ലെ ......

    • @hasnasanu5821
      @hasnasanu5821 3 ปีที่แล้ว +5

      അതെന്താണെന്ന് അറിയോ ലക്ഷ്മി ചേച്ചിക്ക് ഫൗണ്ടേഷൻ കുറവാണ് 😄

    • @jeeyaswold8738
      @jeeyaswold8738 2 ปีที่แล้ว +1

      Eda mattavane nee jolikkum ithupole athyavishyamayittu pokumbol nee veetil kettiyiruthi chayakodukkuva nee onnum samsarikkand pettannu povulo chinnu chechi ithrayenkilum samsarichille nee veetil kayatti iruthi chaya kodukkanakondonnum prashanamilla pakshe ninte joli povum pinne kanakuna onnum paranjattu karyamilla ingane povandu adutha divasam chennu kazhiyumbol ninne ninte boss Dissmiss cheythirikkum

  • @Anushass-w3m
    @Anushass-w3m 8 หลายเดือนก่อน +1

    ഇത്രയും മഴയും കൊണ്ട് ലക്ഷ്മി ചേച്ചിയെ ഞങ്ങൾക്ക് കാണിച്ചുതന്ന വിപിൻ ചേട്ടന് ഒരുപാട് നന്ദി ❤❤❤❤

  • @sssmm120
    @sssmm120 3 ปีที่แล้ว +187

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞ സങ്കടം ആണ് തോന്നിയത്. അത്രയും നേരം മഴയും കൊണ്ട് നിന്നിട്ട് അവരെ ഒന്ന് jest മാത്രം. തിരക്കേറിയ ടൗണിൽ നിന്നോ മറ്റോ ആണെങ്കിൽ സാരമില്ല. ഇത് അവരെ വീടിന്റെ മുന്നിൽ വേറെ ആരുമില്ല ഒരു പ്രശ്നവുമില്ലാത്ത സ്ഥലം. എന്നിട്ടും ഒന്ന് കാണിച് ആരാന്നു ചോദിച്ചു അവര് പോയില്ലേ. ഇവരെയൊക്കെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന നമ്മളെ വേണം പറയാൻ. സ്‌ക്രീനിൽ കാണുന്ന താരങ്ങളെ ജീവിതത്തിൽ തപ്പി നടന്നാൽ ഒരിക്കലും കണ്ടെത്താൻ കഴിയില്ല.

    • @najeeba1299
      @najeeba1299 3 ปีที่แล้ว +23

      Pearle chechi spraaa avar ingneyonnumallaa behave cheyyaaar🥰

    • @sssmm120
      @sssmm120 3 ปีที่แล้ว +1

      @@najeeba1299 ആണോ. കണ്ടില്ല,,

    • @sabirshamalappuram6639
      @sabirshamalappuram6639 3 ปีที่แล้ว +24

      ശെരിയാണ് ഞാനും ചിന്തിച്ചു.. ലക്ഷ്മി ഒക്കെ അഹങ്കാരി ആണ്.. ഈ സഹോദരൻ ആ മഴയതാണ് അവിടെ കാണാൻ നിന്നത് എന്നിട്ടും ജസ്റ്റ്‌ ഒന്ന് നോക്കിയിട് അങ്ങോട്ട് പോയി.. പെർലി മാണിയെ കാണാൻ ഒരാൾ പോയ വീഡിയോ ഉണ്ടായിരുന്നു അതൊന്നു കണ്ടു നോക്കു.. പെർലി മാണി പൊളി ആണ്

    • @mallikakrishnankutty9856
      @mallikakrishnankutty9856 3 ปีที่แล้ว +5

      Yes avare yokke aalakkknnor enthoru sagadam thonni

    • @avr6665
      @avr6665 3 ปีที่แล้ว +3

      @@najeeba1299 sathyam

  • @redmioman6259
    @redmioman6259 ปีที่แล้ว +1

    Pedikanda nere poku avixe chennal ലക്ഷ്മി നല്ല കുട്യാ സ്നേഹം മാത്രം താങ്ക്സ് 😊

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 3 ปีที่แล้ว +15

    He is down to earth guy,ethra innocenta....

  • @skumarcreations1
    @skumarcreations1 3 ปีที่แล้ว +7

    Good 👍
    കൊള്ളാം എന്തായാലും പോയ കാര്യം നടത്തിയിട്ടല്ലേ തിരിച്ചത്👌
    ഒറ്റയ്ക്കാണെങ്കിലും നിങ്ങൾ പറഞ്ഞതും
    കാണിച്ച തും എല്ലാം വളരെ വ്യക്തമായിരുന്നു. 👌👌👌
    അടിപൊളി👌👌

    • @bibinvennur
      @bibinvennur  3 ปีที่แล้ว

      താങ്ക്സ്

  • @prasannap2531
    @prasannap2531 3 ปีที่แล้ว +5

    Mone ni mazha nananju ninnu ee video eduthathil annu ninnod ishtam thonnunnath keto ❤️❤️❤️❤️❤️❤️

  • @simirj1662
    @simirj1662 3 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമാകുന്നു vdos, God bless you

  • @anupamaraj5720
    @anupamaraj5720 3 ปีที่แล้ว +26

    Enikku Video ishttappettu😉👌

  • @ansilanu6828
    @ansilanu6828 3 ปีที่แล้ว +1

    Supper enik hishtamayi supper bro 🥰🥰🥰

  • @sameerp1825
    @sameerp1825 3 ปีที่แล้ว +8

    മുത്തേ നീ സൂപ്പർ.🌹🌹🌹🌹🌹, അവൾക് ഭയങ്കര ജാഡ, നീ ആ ഭയങ്കര മഴ യത് നിൽക്കുന്നു.

    • @bibinvennur
      @bibinvennur  3 ปีที่แล้ว +2

      അവർക്കു അറിയില്ല ഞാൻ വീഡിയോ എടുക്കാൻ വന്നതാണെന്ന്

    • @rafeekqjamseena5959
      @rafeekqjamseena5959 3 ปีที่แล้ว

      അപ്പോ അനക് നാവ് ഇല്ലേ ഞാൻ വിഡിയോ എടുക്കാൻ വന്നതാണ് എന്ന് പറയാൻ അതിന് അവൾ സമയം തരേണ്ടല്ലേ.

    • @suhailab9970
      @suhailab9970 3 ปีที่แล้ว

      @@rafeekqjamseena5959 നെഗറ്റീവ് ഇടാൻ വേണ്ടി മാത്രം നടക്കുന്ന കുറെ പൊട്ടന്മാര്. അവര് വീടിന്റെ പുറത്തുവന്ന് യൂട്യൂബ് വീഡിയോ എടുക്കാൻ നിൽക്കുന്നവരെ സൽക്കരിക്കാൻ നിന്നാൽ പിന്നെ അതിനുമാത്രമല്ലേ സമയം കാണു. വലിയവീട്ടിൽ ലോക്ക് ചെയ്ത ഗേറ്റിനുള്ളിൽ ഇരിക്കുന്നവർ മഴയത്തു പുറത്തൊരുത്തൻ വന്നുനിൽപോണ്ടെന്ന് എങ്ങനെ അറിയും? പിന്നെ തിരക്കിട്ട് എങ്ങോട്ടോപോകുന്നവർ ആ മഴയത് കാറിൽ നിന്ന് ഇറങ്ങി അവരുകൂടി നനയണോ? അതും ഒരു പരിചയമില്ലാത്ത ആളെക്കണ്ടിട്ട്? minimum ബുദ്ധിയില്ലാത്ത കുറെ ആൾക്കാര്.

  • @satheeshkumarr2272
    @satheeshkumarr2272 3 ปีที่แล้ว +84

    Lekshmi ok anu but one of the well wishers just varumbo ingane ano treat cheyyendandat....I am not happy. .

    • @farseenanasrin8991
      @farseenanasrin8991 3 ปีที่แล้ว +2

      Me also

    • @priyaunni4617
      @priyaunni4617 3 ปีที่แล้ว +4

      Lakshmi k ariyillalo.. ee Chettan doorath ninnanu varunath. Ennu... 🙁

    • @San-pb9sh
      @San-pb9sh 3 ปีที่แล้ว +1

      ഓഫീസിൽ പോവാൻ ലയെ ആയി കാണും..ചേച്ചി ഒരു പാവം ആണ്

  • @shibinbj5210
    @shibinbj5210 3 ปีที่แล้ว +23

    Keep going bro.... Katta support undakkum👍🏻

  • @najeeba1299
    @najeeba1299 3 ปีที่แล้ว +23

    Lakshmi avarude channelil maathrame jaada illaathe mattullavarod mingle cheyyuu

  • @mohananpillai8034
    @mohananpillai8034 3 ปีที่แล้ว +134

    ഇത്രേം കഷ്ടപ്പെട്ട് അവിടെ ചെന്നിട്ട് ലക്ഷ്മി കാണിച്ചത് മോശമായിപ്പോയി എന്നാണ് എനിക്ക് പറയാനുള്ളത്.

    • @ponnusworld3250
      @ponnusworld3250 3 ปีที่แล้ว +2

      Rain alle

    • @jojovamozhichandham9774
      @jojovamozhichandham9774 3 ปีที่แล้ว +2

      ജോലിക്ക് പോകാൻ തിരക്ക് ആയിട്ട് അല്ലെ

    • @LuckyLucky-ch9tp
      @LuckyLucky-ch9tp 3 ปีที่แล้ว +2

      എന്തുമോശം? ചുമ്മാ വായിൽ തോന്നിയത് പറയാതെ. ഈ പയ്യൻ അതിനു വിളിച്ചു പറഞ്ഞിട്ടൊന്നുമല്ലല്ലോ ചെന്നത്. പോരാത്തതിന് നല്ല മഴയും. അവർക്കു തിരക്കുകാണും അത്തായിയിരിക്കും.

    • @newstar7833
      @newstar7833 3 ปีที่แล้ว +1

      Lakshmik ariyillallo ivan kashtapettath

  • @jibin36
    @jibin36 3 ปีที่แล้ว +10

    Super bro...... Keep going full support ond ♥️♥️♥️♥️.......... Chinnu chechii uyir 💥💥💥🥰🥰😘😘😘

    • @bibinvennur
      @bibinvennur  3 ปีที่แล้ว

      താങ്ക്സ് ❤ ബ്രോ

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +3

    ഡാ മോനെ നിന്റെ വീഡിയോ പൊളിച്ചു മോനെ ♥️👍

  • @jineshm2521
    @jineshm2521 3 ปีที่แล้ว +164

    നമ്മൾ നമ്മളെ തന്നെ വളർത്തു ബ്രോ അല്ലാതെ ഇങ്ങനെയുള്ള ആൾക്കാരുടെ പിറകെ നടക്കാതെ

    • @gopikagopi8850
      @gopikagopi8850 3 ปีที่แล้ว +3

      Sathyam

    • @sajirasajira150
      @sajirasajira150 3 ปีที่แล้ว +2

      Correct. Alleggil thanne ee vlogermark budhi kuravanu. Ivan parayunnu ivide kalukuthunnad bagyamanennu. Hmm. Adinu mathrom Ivan poyad nammellam aaradikunna palliyo. Ambalamo aano. Ivanendhu copanu samsarikunnad🤣🤣🤣🤣

    • @shamishani8101
      @shamishani8101 2 ปีที่แล้ว

      Pinnalla

    • @muneera802
      @muneera802 ปีที่แล้ว

      Yes നമുക്ക് വില യും നിലയും ഉണ്ട് ഓരോ രൊ ആളുകൾ കും

  • @nichurichu2573
    @nichurichu2573 3 ปีที่แล้ว +14

    Njan new member aan. Othiri happy. Chinnune thanne aadyam kandathil. Super ❤❤❤❤👍🏻👍🏻👍🏻👌✌️👌.

  • @zerobalance656
    @zerobalance656 3 ปีที่แล้ว +68

    അതൊക്കെ pearly വീട്ടില്‍ കയറ്റി സംസാരിക്കുകയും

    • @ArunRaj-pw5th
      @ArunRaj-pw5th 3 ปีที่แล้ว

      Ellarum veetil ketti samsarikanam enn undo. Avark avarude privacy ille. Oral cheytha matte aalu athe pole avanno

  • @ammus4455
    @ammus4455 3 ปีที่แล้ว +35

    Chechide veetilekulla vazhi😁detailed ayt prnj thanna chettaa.. Thankss❤️❤️❤️

  • @Bmc.1991
    @Bmc.1991 3 ปีที่แล้ว

    Nalla presentation... Eniikishtapettu..am trangnder. Oru sister enna reethiyil enik ninnod onne parayaanullu.innathe kaalathu orupad advanced softwares use cheythu edit cheythu matullavarilek present cheyyunna ethrayo yoytube channels nammal kaanunnu.athilninnellam different aayi swanthamayi yaathra cheythu mazhayv
    Um veyilum nokathe celebrities ne wait cheythu kastapettu edukunna ninte vdo ku oru big salute neeee naale no.1 youtuber aakatte kunje.... Naale valiya youtuber aakumbol eeee Aashlychechiyude cheriya vaakukal marakaruth.all the best.may be God bless u

    • @bibinvennur
      @bibinvennur  3 ปีที่แล้ว +1

      Enikku ningale nerittu kanananam oru interview cheyyan aanu ❤

    • @Bmc.1991
      @Bmc.1991 3 ปีที่แล้ว +2

      @@bibinvennur sure

    • @bibinvennur
      @bibinvennur  3 ปีที่แล้ว +1

      @@Bmc.1991 trandgender മാരെ കുറിച്ച് സമൂഹത്തിനു കുറെ സംശ്ശയങ്ങൾ ഉണ്ട്‌. അവരെ സമൂഹം കാണുന്ന രീതികളും അതിനെ കുറിച്ച് എനിക്കും സമൂഹത്തിനും കേൾക്കാൻ ആണ്..
      Watsup - 9544234591

    • @Bmc.1991
      @Bmc.1991 3 ปีที่แล้ว +1

      Sure

  • @sidheeqsidheeqcp7301
    @sidheeqsidheeqcp7301 3 ปีที่แล้ว +15

    എന്നാലും ചേച്ചി ഒന്ന് ഇറങ്ങി സംസാരിച്ചില്ലല്ലോ.. ബിബിൻ അത്ര കഷ്ട്ടപ്പെട്ടു മഴക്കൊണ്ട് 😪😪.. എനിക്കിപ്പോൾ oru കാര്യം തോന്നുന്നു... ഞാൻ ത്രിശൂർ വരുകയാണെങ്കിൽ ലക്ഷ്മി നക്ഷത്രയുടെ കാണാൻ പോകില്ല.. ബിബിനെ കാണാനേ വരൂ... എന്നാൽ കുറച്ചു മനുഷ്യത്വം എങ്കിലും ഉണ്ടാകും.. നമ്മുടെ ഫാൻസ്‌ bibin ആണ് 💪💪💪💪💪💪💪all the best

    • @bibinvennur
      @bibinvennur  3 ปีที่แล้ว +1

      ❤❤

    • @AloneBoy-q3l
      @AloneBoy-q3l 3 ปีที่แล้ว +7

      4 മാസങ്ങൾക്ക് ശേഷം ആണ് ചേച്ചി fm il ലേക്ക് പോന്നത് അതാണ് ചേച്ചി പെട്ടന് പോയത് പിന്നെ മഴയും അല്ലകിൽ ചേച്ചി ഇറങ്ങി സംസാരിക്കും ചേച്ചി ഉയിർ ❤️❤️❤️

    • @AloneBoy-q3l
      @AloneBoy-q3l 3 ปีที่แล้ว +2

      Spread love

    • @viralcutz2452
      @viralcutz2452 3 ปีที่แล้ว +6

      @@AloneBoy-q3l athe njan kanditt ullatha ethryum manushtam ulla ale njan kanditt illa

    • @gokulgasta866
      @gokulgasta866 3 ปีที่แล้ว +4

      Ayyo aganne onnumalle njanum poyirunnu chechiyea Kannan flowers studio yilottu njan Chinnu chechiyea kandathu 11pm inna aa tm illum chechi car nirthi iragi 15 mnt ooollam ninnu samsarichotta poyathu

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +1

    എന്തായാലും നിങ്ങളെ സമ്മതിച്ചു രശ്മി ചേച്ചിയെ കാണുന്നതുവരെ നിന്ന് കണ്ടല്ലോ ചിന്നു ഒരേ പൊളി 🤩

  • @remyasidharth7639
    @remyasidharth7639 3 ปีที่แล้ว +7

    Thank you ബിബിൻ .... എന്നെങ്കിലും ലക്ഷ്മിയെ നേരിൽ കാണണം എന്നൊരു ആഗ്രഹമുണ്ട് മോൾക്കും എനിക്കും ദൈവം എത്രയും വേഗം ആഗ്രഹമെല്ലാം സാധിപ്പിച്ചു തരട്ടെ ... ജീവിതത്തിലെ സങ്കട പ്രതിസന്ധികൾ വന്നപ്പോൾ കുറച്ച് നേരം എല്ലാം മറന്ന് ചിരിച്ച പരിപാടിയാണ് star magic പ്രത്യേകിച്ച് ലക്ഷ്മിയുടെ ചിരി❤️❤️🥰🥰🥰 എന്നെങ്കിലും ആ പ്രോഗ്രാമിൽ എത്താൻ സാധിക്കണമെന്ന് മോൾക്ക് വലിയ ആഗ്രഹമാണ് ....

    • @bibinvennur
      @bibinvennur  3 ปีที่แล้ว +1

      തീർച്ചയായും ഏത്തും ❤❤👍👍👍👍

    • @keralavibes5568
      @keralavibes5568 3 ปีที่แล้ว

      Njn kandirunnu chechiye ennittu njn selfi eduthu❤

    • @shakirshamzi9055
      @shakirshamzi9055 2 ปีที่แล้ว +2

      ഇതിനെയാണ് നട്ട പ്പിരാന്ത് എന്ന് പറയുന്നത്

    • @thaslithazz1614
      @thaslithazz1614 ปีที่แล้ว

      Agane Kanan mathram avar ara...nigalepole oraal...avarepole nigalum irangiko staar ayikolum😀allathe daivam vicharikan ith albudha prathibayonnumalla...kashtam

    • @thaslithazz1614
      @thaslithazz1614 ปีที่แล้ว

      @@shakirshamzi9055 😄😄😄😄crct

  • @sandrasuresh4226
    @sandrasuresh4226 3 ปีที่แล้ว +70

    Paavam mazha nanaju etra neram ninnitum avrde behavior kandille

    • @Jiff_iN
      @Jiff_iN 3 ปีที่แล้ว +13

      Program istam anel athu kandal pore enthina veruthe evrde oke purake pone 🥴

    • @bibinvennur
      @bibinvennur  3 ปีที่แล้ว +9

      അവർ എന്നെ അറിയില്ലല്ലോ അത് കൊണ്ടആണ് അങ്ങനെ
      അവർ നല്ല വ്യക്തിയാണ് ❤

  • @bindusuresh9542
    @bindusuresh9542 3 ปีที่แล้ว +27

    ലെക്ഷ്മിയെ ഒരുപാട് ഇഷ്ടമാണ് .പക്ഷെ . ബിബിൻ അ മഴയത്തു നിന്ന് അവര് വരുന്നതും നൊക്കി എന്നിട്ട് ഒരു മൈൻഡും ഇല്ലാതെ പോയത് കണ്ടോ .ഇത്ര വിഷമിച്ചു എന്തിനു ഇവരെ കാണിക്കുന്നു

    • @athiraathu1995
      @athiraathu1995 3 ปีที่แล้ว

      Lakshmik ariyillallo. Iyalu wait cheyyanu ennoke. Pinne oru ariyatha aalalle. Ennitum chechii samsarichit aanallo poyath.

    • @rajeshshankar4098
      @rajeshshankar4098 3 ปีที่แล้ว +1

      Ethra neram mazhathu ninuttum negalodu kanichathu,,,lakshami I hate u,,😠😠

    • @zaithanzk7231
      @zaithanzk7231 3 ปีที่แล้ว +1

      I hate Lekshmi 😡

    • @rmxworldofficial638
      @rmxworldofficial638 3 ปีที่แล้ว

      @@rajeshshankar4098 poda kunne

    • @ArunRaj-pw5th
      @ArunRaj-pw5th 3 ปีที่แล้ว

      @@rajeshshankar4098 avanod arrengilum mazhayath veedinte mumbil chennu vaaya nokki nikkan paranjo

  • @chinnus351
    @chinnus351 2 ปีที่แล้ว +2

    Chetta chechiyude valiya oru aradhika an chechi my big fan

  • @gireeshsachu1477
    @gireeshsachu1477 3 ปีที่แล้ว +15

    അടിപൊളി 🔥🔥🔥🔥

  • @sumeshrocks2070
    @sumeshrocks2070 3 ปีที่แล้ว +2

    Ningale pole Oral ethra vinayathode aanu videos cheyunnath...nalla future undakum

  • @pranavchandrank2987
    @pranavchandrank2987 3 ปีที่แล้ว +7

    Nalle effort bro...
    Broo ningaal poyye time sheriyalayirunu she was very busy allayirunu enkil irangi vaan samsarichene.. She is really very humble❤. Njan kandu samsarichindd oru prgm inn

    • @bibinvennur
      @bibinvennur  3 ปีที่แล้ว +1

      അതെ ബ്രോ ❤

  • @chinnus351
    @chinnus351 2 ปีที่แล้ว +2

    Chechiyude veed thrishur evide ayi varum

  • @viralcutz2452
    @viralcutz2452 3 ปีที่แล้ว +7

    Chechiyude fans chechii nale sneham ann ulalth ath enik ariyam njan kanditt ullath ann enn chechikkk tirak ullath kond ann Pattan poye allngill chechi kand samsarichttee poku ❣️

    • @bibinvennur
      @bibinvennur  3 ปีที่แล้ว +1

      👍👍bro അതെ

    • @viralcutz2452
      @viralcutz2452 3 ปีที่แล้ว +1

      @@bibinvennur ah bro

  • @shyamganesh6715
    @shyamganesh6715 3 ปีที่แล้ว +2

    Poli.ende veedu nedupuzha aanu.endhaayaalum paranju thannathinu nanni.eni pookumbool pookaam,Lakshmi chechiude veettileek.

  • @rajithacr9590
    @rajithacr9590 3 ปีที่แล้ว +5

    Your effort was awsome,keep going,god bless you.

    • @bibinvennur
      @bibinvennur  3 ปีที่แล้ว

      താങ്ക്സ് ❤

  • @thomasjose2306
    @thomasjose2306 2 ปีที่แล้ว +3

    Bibin your vedio content is different .Athukondu viewers undu..But such an innocent , well spoken ,person like you can do better contents ..Your hardwork, your talent and your personality should get better reach and new angles..Waiting for different subjects..Even uour travel vlog to New places can be better as we all love to listen to you .Best wishes Bibin

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      താങ്ക്സ് പറഞ്ഞത് കറക്റ്റ് മനസിലായില്ല എന്നാലും നല്ല ഉപദേശമായി കരുതുന്നു ❤

  • @anoop-nl8xz
    @anoop-nl8xz 3 ปีที่แล้ว +3

    മച്ചാനെ നിന്റെ ഇ effort 👍🏻so subscribe ചെയ്തിട്ടുണ്ട് പോളിക്ക്

  • @gourikk7378
    @gourikk7378 2 ปีที่แล้ว +2

    Aduthathu ramzante veettilekk povumo plzz

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      എവിടെയാ വീട്

  • @sanalnazim
    @sanalnazim 3 ปีที่แล้ว +6

    Chinnu Chechi😍😍😍😍❤️❤️❤️❤️❤️

  • @shahahanshajahanshaji1616
    @shahahanshajahanshaji1616 2 ปีที่แล้ว

    Wonderfull waiting nxt

  • @leelamk4917
    @leelamk4917 2 ปีที่แล้ว +1

    Laksmiq bhayangara jaadayaanu esttapettilya camara man super adyahathinoru like kodukanam

  • @muhammadhaneefa7308
    @muhammadhaneefa7308 3 ปีที่แล้ว +8

    Adipoly supper ❤

  • @sreedhrannambiar8384
    @sreedhrannambiar8384 2 ปีที่แล้ว +1

    Your dedication is owsome Sruthi from dubai

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      Thanks ❤️❤️❤️

  • @aamishebi5510
    @aamishebi5510 2 ปีที่แล้ว +3

    ലക്ഷ്മിക് അല്പം ജാഡ കുറക്കാമായിരുന്നു, bc യൊക്കെ എല്ലാർക്കും ഉണ്ടാവും, ഇഷ്ടം കുറഞ്ഞു ചേച്ചിയോടുള്ള

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      പോട്ടെ ഡോ ❤

  • @binsidhalubaib8749
    @binsidhalubaib8749 3 ปีที่แล้ว

    Paavam payyan.. Njn innan ee channel kanunnad subscribe cheyditundto

    • @bibinvennur
      @bibinvennur  3 ปีที่แล้ว

      താങ്ക്സ് ❤

  • @anthonyfais7888
    @anthonyfais7888 2 ปีที่แล้ว +11

    കയറി ഇരിക്കാൻ പോലും വീട്ടിൽ ആരും പറഞ്ഞു ഇല്ല ആ മഴയത്ത് ചേട്ടൻ പുറത്ത് നിന്നു എന്താ അല്ലെ ലക്ഷ്മി വലിയ സ്റ്റാർ ആവൻ കാരണം പ്രേക്ഷകരാണ്

  • @kaechu3
    @kaechu3 3 ปีที่แล้ว

    Gud..... കാണാൻ ചെന്നു..... മിന്നായം പോലെ കണ്ടു..... മഴയത്തു ബുദ്ധിമുട്ടി ചെന്നതിനു തക്ക റിസൾട്ട്‌ കിട്ടിയോ?

  • @shamilhameed4037
    @shamilhameed4037 2 ปีที่แล้ว +1

    Pattumenkil pearly yude vtl onn poi nok bro... Nalloru vlog chilapol kitum 😊

  • @maafifuloosHabeebi
    @maafifuloosHabeebi 3 ปีที่แล้ว +1

    Muthumaniyeeeee🥰🥰🥰🥰

  • @unnikuttanagk1344
    @unnikuttanagk1344 3 ปีที่แล้ว +21

    പൊളിക്ക് mwthea❤...... പുള്ളികാരിതി വീഡിയോ യിൽ കാണുന്ന പോലെ അല്ല ഇത്തിരി ജാട ആണോ

    • @mpm2091
      @mpm2091 3 ปีที่แล้ว +2

      ഇതിരി അല്ല അതുക്കും മേൽ

    • @rmxworldofficial638
      @rmxworldofficial638 3 ปีที่แล้ว +1

      Jada ninta appanu

  • @veneethakk8570
    @veneethakk8570 2 ปีที่แล้ว +2

    സൂപ്പർ മോനെ 👍♥️

  • @moon_145
    @moon_145 3 ปีที่แล้ว +4

    My dear friend, your effort is good, instead this there are so many soldiers who have lost their lives for the country.

  • @jis___hhh
    @jis___hhh 3 ปีที่แล้ว +7

    Chechii... ❤

  • @joserajan6602
    @joserajan6602 3 ปีที่แล้ว +7

    സൂപ്പർ 👍👍

  • @viralcutz2452
    @viralcutz2452 3 ปีที่แล้ว +1

    Chechi yude whatsapp grp valthum undgill ethinte taye rply edaneee plzz

  • @മനുമഠത്തിൽ
    @മനുമഠത്തിൽ 3 ปีที่แล้ว +287

    വീട്ടിൽ വന്ന ആരോ ആകട്ടെ മഴയത്തു നിർത്തിയത് മോശം 😀

    • @cgsreekanth3926
      @cgsreekanth3926 3 ปีที่แล้ว +9

      Kandilelo kandath evdo povan iragiyath alle thirakk kanum

    • @hashirbasheer4608
      @hashirbasheer4608 3 ปีที่แล้ว +19

      Ariyaathe aarenkilum mazhayath kandaal ,thaan vilich veettil letto🤨

    • @jessyjoseph9716
      @jessyjoseph9716 3 ปีที่แล้ว +2

      Anta.mona.ethelum.nalath.modeje.kanekunatha n.evalara.kurchnal.kaeyubol
      Karevapela..poy.panenok.eval.ara.aiswrraneo

    • @lilu.9757
      @lilu.9757 3 ปีที่แล้ว +8

      കാശുകാരൊക്കെ അങ്ങനെയാ പരമുപിള്ളേ v i p കളെ മാത്രെ വീട്ടീകേറ്റു 🚶‍♂️🚶‍♂️🚶‍♂️🚶‍♂️🚶‍♂️

    • @മനുമഠത്തിൽ
      @മനുമഠത്തിൽ 3 ปีที่แล้ว +3

      @@carlogaming9704 ആദ്യം ബ്രോ സ്വന്തം പേരും മുഖവും ആയി വാ എന്നിട്ട് നോക്കാം, പിന്നെ എടാ, എന്നൊക്കെ വിളിക്കുന്നത്‌ ബ്രോയുടെ സംസ്കാരം 🙏🏻

  • @sahlajamshi9987
    @sahlajamshi9987 2 ปีที่แล้ว +1

    ചിന്നു ചേച്ചി uyir❤❤❤❤❤❤❤❤❤❤❤😍😍😍😍😍🥰🥰🥰

  • @myownchannel1505
    @myownchannel1505 3 ปีที่แล้ว +50

    എന്തിനാണിത് വെറുതെ വില കളയാനായിട്ട് അവര് ശരിക്കൊന്നു മൈൻഡ് ചെയ്തതുപോലുമില്ല.

  • @syamdathsyam769
    @syamdathsyam769 3 ปีที่แล้ว +2

    Superrrrr aliyaaaaa

  • @THE_RRT
    @THE_RRT 3 ปีที่แล้ว +4

    താങ്കൾക്ക് thanks ഒരാളുടെ സ്വഭാവം ഇങ്ങനെയുള്ള അവസരങ്ങളിൽ അറിയാൻ പറ്റുന്നത്

    • @archanaarchu9192
      @archanaarchu9192 3 ปีที่แล้ว +3

      Avalenthaado mind cheyyatha onnum poyillallo....parijayam illatha orale arelum vtl vilich kayatto...pinna ivan purath nikkuvanenn avare arinjo....vrthey ang negative ang undaakkuvane😡😡😡😡

    • @rmxworldofficial638
      @rmxworldofficial638 3 ปีที่แล้ว +1

      Poda myre nan lakshunte bandhu anu

  • @minnuscreations533
    @minnuscreations533 2 ปีที่แล้ว +1

    Correct place evideya koorkkanchery bhaagath

  • @AaAa-wu1ew
    @AaAa-wu1ew 3 ปีที่แล้ว +12

    Poli machane poli❤❤❤💞

    • @bibinvennur
      @bibinvennur  3 ปีที่แล้ว

      Thanks മച്ചാ ❤

  • @Cartoon-dk5cv
    @Cartoon-dk5cv 3 ปีที่แล้ว +1

    Leksmi Nakshra Adress onnu parayamo

  • @Pournami-yl6zr
    @Pournami-yl6zr 3 ปีที่แล้ว +27

    എന്തിനാ കുട്ടീവെറുതെ ആയുസ്പാഴാക്കുന്നത്? ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ എത്രയോ വിഷയങ്ങൾ നമ്മുടെ ചുറ്റുമുണ്ടല്ലോ. ഒന്നു മാറ്റി ചിന്തിക്കു' viewers കൂടും.

    • @itsme-tg8tz
      @itsme-tg8tz 3 ปีที่แล้ว +3

      അതവന്റെ തിരുമണ്ടയിൽ കയറില്ല എന്ന് തോന്നുന്നു. രാവിലെയായാൽ
      ഏതവന്റെ യെങ്കിലും വീട്ടിനു മുന്നിൽ പോയി വായും പൊളിച്ച് നിൽക്കും. 😏😏😏

    • @rsajitha999
      @rsajitha999 3 ปีที่แล้ว

      @@itsme-tg8tz 😀

  • @jeeyaswold8738
    @jeeyaswold8738 2 ปีที่แล้ว +1

    Chinnu chechi uyir 💙💙💙💙💙

  • @adhithya1581
    @adhithya1581 3 ปีที่แล้ว +12

    Chinnuyeachii 😘😘😘😘😘😘😘😘😘enikkum kaananam chechine🥰🥰

    • @bibinvennur
      @bibinvennur  3 ปีที่แล้ว +1

      വാ കാണിക്കാം 😍😍

  • @mithinshijin6410
    @mithinshijin6410 2 ปีที่แล้ว +2

    Bro ഒറ്റക്കാണ് ഇനി actors ന്റെ ഒക്കെ വീട്ടിൽ പോകുന്നെങ്കിൽ ഞാനും വരാം bro

    • @bibinvennur
      @bibinvennur  2 ปีที่แล้ว

      വാ

    • @shafeersha2679
      @shafeersha2679 ปีที่แล้ว

      എന്നെയും കൊണ്ട് പോകുമോ

  • @aswink1909
    @aswink1909 3 ปีที่แล้ว +7

    Polichu😍😍

  • @firdhousifathima3687
    @firdhousifathima3687 3 ปีที่แล้ว

    Pattumo chettah reply cheyyo onnu sahaikkamo samsarikkan chechiyode plzxx

  • @Harikrishnan-dn8zw
    @Harikrishnan-dn8zw 3 ปีที่แล้ว +12

    ടൈം വേസ്റ്റ് ആകാതെ വെറുതെ
    നിന്നോട് ഉള്ള പെരുമാറ്റം ശരി ആയില്ല

  • @Stories_with_Amjad
    @Stories_with_Amjad 2 ปีที่แล้ว +1

    Ithaano kurukkancheri

  • @ABISHAkutty------creations
    @ABISHAkutty------creations 3 ปีที่แล้ว +1

    Chinnu chachi uyir

  • @ammusujeesh678
    @ammusujeesh678 3 ปีที่แล้ว +6

    സ്റ്റാർ മാജിക്കിലെ ലക്ഷ്‌മി ചേച്ചിയെ അല്ലല്ലോ ഞാൻ ഇപ്പൊ കാണുന്നത്.... ടീവിലെ നല്ല ആക്റ്റീവ് ആണ് ചേച്ചി.... ഇന്ന് കണ്ടപ്പോൾ സംസാരിക്കാൻ താല്പര്യമില്ലാത്ത ഒരാളെ പോലെ തോന്നി എനിക്ക് 😒😒😒😒😒

  • @samurai81972
    @samurai81972 3 ปีที่แล้ว +62

    ചേച്ചി ഇടക്കിടക്ക്‌ ക്ഷേത്രത്തിൽ "തൊടാൻ" വരുന്നൂന്നല്ല തൊഴാൻ 🙏

    • @bibinvennur
      @bibinvennur  3 ปีที่แล้ว +9

      😃😃ബ്രോ

  • @solowolf9794
    @solowolf9794 3 ปีที่แล้ว

    Dq bikeil varunna veed itha allallo bro

  • @sana478
    @sana478 3 ปีที่แล้ว +8

    Enikum ponnam ennund🤩🤩🤩🤩😘😘

  • @aleenajobieachhs392
    @aleenajobieachhs392 3 ปีที่แล้ว +1

    Thanks👏🏻👏🏻👏🏻🙏🏻💖💖💖

  • @ANjooran
    @ANjooran 3 ปีที่แล้ว +9

    Machane pwoliiiiii❤️❤️❤️

    • @bibinvennur
      @bibinvennur  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ ❤

  • @jeevanjeeya3367
    @jeevanjeeya3367 ปีที่แล้ว +1

    Any way...God Bless You✋

  • @maaluworld2550
    @maaluworld2550 3 ปีที่แล้ว +10

    ചേച്ചിയെ കാണാൻ പോയതിൽ സന്തോഷം 👍👍

    • @thaslithazz1614
      @thaslithazz1614 ปีที่แล้ว

      Kandu naanam ketathil athilum valiya sandhosham

  • @ayshuspassion5796
    @ayshuspassion5796 3 ปีที่แล้ว +2

    Ithil Chinnu chechide Comment pradheekshikkunnu..... 🤗

  • @thajusuni3520
    @thajusuni3520 3 ปีที่แล้ว +17

    ഇവൾലക്ഷ്മി)അല്ലെ നീ പറയീന്നത് കേട്ടാ തോന്നും ഏതോ വലിയ മാലാഖ യാണെന്ന്

  • @Enchanted_sunny
    @Enchanted_sunny 3 ปีที่แล้ว +1

    Ayyo pavam payyan. Engane veedukal anveshichu kashtappettu povunnathu kanumbol vishamam thonnum

  • @blkrishna9353
    @blkrishna9353 3 ปีที่แล้ว +11

    3:00 Tsr varumbo enthina chechide vittilek varune😂

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 ปีที่แล้ว +13

    Super 👌👌👌

  • @itsmedevuzzz5211
    @itsmedevuzzz5211 3 ปีที่แล้ว +5

    Enik ee vedio kanditt pavam thonnanu🥺🥺🥺🥺