മുതിര ചമ്മന്തിയും കുത്തരി കഞ്ഞിയും.../Family vlog /Village life /Chammanthi making /AJU'S WORLD
ฝัง
- เผยแพร่เมื่อ 28 พ.ย. 2024
- നന്നായി നേരം കളയൂ - Make Every Minute Matter
Download India's No1 audio book platform:kukufm.page.li...
എന്റെ
email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#chammanthirecipe
#keralatraditionallife
#familyvlog
നന്നായി നേരം കളയൂ - Make Every Minute Matter
Download India's No1 audio book platform:kukufm.page.link/APryC8yVj9jzWr6Q7
മുതിര ചമ്മന്തി variety അല്ല. പാലക്കാട്ടുകാർ സ്ഥിരം ഉണ്ടാക്കുന്ന ചമ്മന്തി ആണ് ഇത്.
Superb
❤
ഓഫർ ഉണ്ടോ??
Any discount?? For kukufm
❤ സരിതയുടെ പാട്ടും background ൽ അജു ജോലി ചെയ്യുന്നതും കോഴികൾ സരിതയുടെ പാട്ടിൽ ലയിച്ച് നിൽക്കുന്നതും എല്ലാം കൂടെ തുടക്കം കലക്കി. മുതിരച്ചമ്മന്തി സൂപ്പർ 👌👍❤️
എനിക്കും ഇത് തന്നെയാ പറയാനുണ്ടായിരുന്നത്. 👌👍
സന്തോഷം 😍😍😍
ഈ...സുന്ദര ..സുപ്രഭാതത്തെ വരവേൽക്കാൻ സരിതചേച്ചിയുടെ.. മനോഹരമായ.. "കവിത" എത്ര സുന്ദരമാണ്.. ഈ പ്രഭാതത്തിൽ.... കേൾക്കാൻ സൂപ്പർ.....!!👍👍👍👍👍👍💚❤️❤️💙💙💙💙💙💛💞👍
ജയ ലക്ഷ്മി ചേച്ചിയ്ക്ക്... ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... 🙏💜💜❤️സൂപ്പർ മുതിര ചമ്മന്തി...!!💚💜💜💜💙🙏
പാട്ടും അജുവിന്റെ അധ്വാന്നവും കുടിലിന്റെ പശ്ചാത്തലവും ജയലഷമിയുടെ മുതിര ചമ്മന്തും എല്ലാകൂടി ആയപ്പോൾ കാര്യം ഉഷാറായി.
സരിതെ.. പാട്ട് പാടിയപ്പോ background videos കാണുമ്പോൾ.. എന്തോ.. വളരെ touching ആയി തോന്നിട്ടോ.. എന്ത് രസാ സരിതെ കേൾക്കാൻ.. God bless you.. 🙏🙏🙏💞💞💞
❤️❤️❤️❤️
സൂപ്പർ വീഡിയോ പാട്ടും അതിലെ സീനറികളും ചെടികളൊക്കെ പൂത്തപ്പോൾ ചിത്രശലഭങ്ങൾ ഒക്കെ വരുന്നു തുടങ്ങി മുതിര ചമ്മന്തി ചേട്ടൻ മുഴുവൻ തിന്ന് തീർത്തു കാണും എന്ന് അറിയാം
happy സ്നേഹം ഇഷ്ടം
സത്യൻഅന്തിക്കാട് സിനിമ പോലെ എന്ന് കമ്മെന്റ് ഇട്ടത് ഞാൻ ആണ്. അജുചേട്ടൻ ആദ്യം സൈക്കിളിൽ വീഡിയോ ചെയ്തപ്പോൾ. എന്നെത്തെ വീഡിയോസിൽ പാചകത്തേക്കാൾ ഇഷ്ടപ്പെട്ടത് കുക്കു എഫ് എം നെക്കുറിച്ചുള്ള ഇൻഫർമേഷൻ ഇട്ടതാണ്. ഞാൻ സ്ഥിരമായി കേൾക്കുന്നതാണ്. സെലക്ട് ചെയ്ത് കേട്ടാൽ ഉറക്കം വരില്ല. ഇട്രെസ്റ്റിങ് ആണ്. അറിയില്ലാത്തവർക്ക് പുതിയ അറിവ് കൊടുത്തതിനു വലിയൊരു സല്യൂട്ട്. പാട്ട് അതിമധുരം.... അജുചേട്ടാ.. സരിതേച്ചി... ജെഗൻ... ഹായ്... ❤💞
ചമ്മന്തി ഉണ്ടാക്കി നോക്കണല്ലോ 👍പാട്ട് അതിഗംഭീരം ❤️
സരിത പാട്ടു അതിമനോഹരമായി പാടി ബാക്കി കാഴ്ചകളും സൂപ്പർ ശരി യാണ് നിങ്ങളുടെ വ്ലോഗ്സ് സത്യൻ അന്തിക്കാടിന്റെ സിനിമകൾ കാണുന്ന ഫീലാണ് തരുന്നത്..❤❤❤❤❤❤
അജുച്ചേട്ടന്റെ പഴ യകഥകളും കഴിഞ്ഞ കാല അനുഭവങ്ങളും പിന്നെ വീട്ടുകൃഴിയും ഒക്കെ കേൾക്കാൻ വേണ്ടിയാണ് ഞാൻ ഈ ചാനൽ കാണുന്നത്. എനിക്ക് ഇതെല്ലാം വളരെ ഇഷ്ടമാണ് നിങ്ങളുടെ സംസാരവും സത്യസന്ധതയും എല്ലാവരെയും ആകർഷിക്കും കൂടെ ചേട്ടന്റെ പൊട്ടത്തരങ്ങളും എല്ലാം എല്ലാം അടിപൊളിയാണ് സൂപ്പർ❤❤❤❤❤
പാട്ട് സൂപ്പർ 👌👌👌👌 എന്റെ വീട്ടിൽ എപ്പോഴും ചെയ്യും മുതിര ചമ്മന്തി പിന്നെ മുതിര കറി അത് ഉപ്പേരി വേറെ ചാറുകൊണ്ട് ഒരുകറി ❤
സത്യം പറയാലോ. സരിതേച്ചി എപ്പോ പാടിയാലും കേൾക്കും എന്നുണ്ടെങ്കിലും. ഇന്നത്തെ പാട്ട് എന്റെ അമ്മോ ഒരേ പൊളി രാവിലത്തെ ആ ആമ്പിയൻസും ആ പാട്ടും വല്ലാത്ത വൈബ് ആയിരുന്നു. മറക്കാൻ ശ്രമിച്ച പലതും ഓർമ വന്ന്. 🥰❤️🥰❤️🥰
😍😍😍😍🙏🙏🙏
സുന്ദരമായ കൊച്ചു പൂന്തോട്ടവും സരിതയുടെ പാട്ടും അജുവേട്ടന്റെ കൃഷി പണിയും ആ കാഴ്ചകൾ എല്ലാം ക്യാമറ മാൻ സുന്ദരമായിട്ട് ഒപ്പിയെടുത്തിട്ടുണ്ട് super 👍🏻👍🏻👍🏻
😍😍😍😍🙏🙏
ഈ... കുടുംബത്തെ ലോകത്തുള്ള എല്ലാവരും അറിഞ്ഞിരിക്കട്ടെ... ഒരു വലിയ കുടുംബമാകട്ടെ....!!👍👍👍👍💚💚💜❤️❤️❤️💛💛💙💞👍
സരിത പാട്ട് അടിപൊളി 🥰🥰🥰👌കൊച്ച് സ്കൂളിൽ പോയോ ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം ഞാൻ ഫാസ്റ്റ് ആണ് ഇത് പോലെ ചമ്മന്തി കാണുന്നത് ❤❤❤
ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ചേട്ടൻ... നമ്മുടെ വീടിന് തൊട്ടടുത്ത് ഒരു ക്ഷേത്രത്തിൽ നല്ല ഭക്തിഗാനം ഒഴുകിവരുന്നുണ്ട്.. രണ്ടും ഒരുമിച്ചു വന്നപ്പോൾ എന്താ ഒരു രസം വീഡിയോ കാണാൻ... രാവിലെ.. നല്ല ambiance ആണ്...!!👍👍👍👍💚💜💜💜❤️❤️💞👍
❤️❤️❤️❤️❤️🙏🙏
സരിത ചേച്ചിപാട്ടായിരുന്നു ഇനിയും ഇതുപോലുള്ള അടിപൊളി പാട്ടുകൾ പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും
നന്നായിട്ടു പാടി, പാട്ടിൽ മുഴുകി പോയി 👌❤❤❤❤
ഹായ്.... സ്നേഹമുള്ള അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും... നല്ലൊരു സുപ്രഭാതത്തെ വരവേറ്റുകൊണ്ട്....എന്റെയും സ്നേഹം നിറഞ്ഞ..... നമസ്കാരം.... 🙏💙❤️💚🙏❤️💛💚🙏
wow എന്തു മനോഹരമായ പാട്ടു പാടിയത് അതിമനോഹരം സരിത 🥰🥰🥰🥰😊
അജുചേട്ടനും. സരിതചേച്ചിയ്ക്കും രാവിലെ അദ്ധ്വാനത്തിന് ശമനമേകാൻ....ചൂട് കഞ്ഞിയും. പപ്പായ തോരനും. മുതിര ചമ്മന്തിയും...എത്ര കുശാലായി.....!!👍👍👍👍💚💚💜💜💜❤️❤️💛💞👍
ഉള്ളിയും മുളകും മൂത്തുവരുമ്പോൾ കുറച്ചധികം കറിവേപ്പിലയും ഇട്ടു കനം കുറച്ചു അരിഞ്ഞ പപ്പായ കഷണങ്ങൾ ഇട്ടു കുറച്ചു വെള്ളമൊഴിച്ചു മൂടിവയ്‌ക്കുക.ഇടക്കിടെ ഒന്ന് ഇളക്കികൊടുക്കണം. കുറച്ചു കഴിയുമ്പോൾ പപ്പായയിൽ മുളകും ഉള്ളിയും നല്ലപോലെ ചേർന്ന് വളരെ ടേസ്റ്റ് ആയിരിക്കും. നാളികേരം വേണ്ടവർ മുളകിന്റെ കൂടെ ആവശ്യത്തിന് നാളികേരം ചിരവിയത് ചേർത്ത് മൂപ്പിക്കാം.
അങ്ങനെ ചെയ്യാം ഇനി 🥰🥰🥰🥰❤️❤️🙏🙏
Video edukkunna Aarayalum Adipoliyanutto sarithayude song sound Adipoli ❤
😍😍🙏🙏🙏🙏
ആദ്യമേ പറയട്ടെ ചേച്ചിയുടെ ഇന്നത്തെ പാട്ട് തകർത്തു. എന്താ ഫീല്,,,, അടുക്കളത്തോട്ടത്തിലെ പച്ചക്കറികൾ എല്ലാം പെട്ടെന്ന് വലുതായാൽ ആ ഭാഗം കാണാൻ ഒന്നുകൂടി ഭംഗിയായിരിക്കും ആഞ്ഞു പിടിക്കൂ അജു ചേട്ടാ 🙏🏻,,, മുതര ചമ്മന്തി ആദ്യമായിട്ടാണ് കാണുന്നത്,,,, പപ്പക്കായ മോരിൽ ഇട്ടു വെച്ചാലും ഇങ്ങനെ കുത്തിപ്പൊടി മുളകിട്ട് ഉള്ളിയും മെളകും കാച്ചിയാലും ചോറിന്റെ കൂടെ കഴിക്കാൻ രസമാണ്,,, അപ്പോ ഞായറാഴ്ചയാണല്ലേ ഇരിഞ്ഞാലക്കുടയിലെ ഉദ്ഘാടനം,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സ്നേഹം മാത്രം 🥰🥰🥰🥰🙏🙏🙏
ഈ വീഡിയോ കണ്ടപ്പോൾ കുട്ടികാലത്തെ ഓർമ്മ വന്നു amma ഉണ്ടാക്കി തരുന്ന ചമ്മന്തി 😍അപ്പോൾ തന്നെ ഉണ്ടാക്കി 😍😍😍😍😍👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
❤❤❤❤🙏
കുടിലിൽ ഇരുന്നുള്ള പാട്ട് പൂമ്പാറ്റ, പൂക്കൾ എല്ലാം സുന്ദരം...
😍😍😍😍സന്തോഷം 🙏🙏
അതെ.. ചേട്ടൻ.. നിങ്ങളുടെ ഓരോ വീഡിയോയും സത്യൻ അന്തികാടിന്റെ സിനിമയെപോലെ... എല്ലാം വിശദമായി മനസ്സിലാക്കുവാൻ സാധിക്കുന്നു... എന്നും ഇങ്ങനെയായിരിക്കട്ടെ... ഞങ്ങളും നിങ്ങളോടൊപ്പം... എന്നും എപ്പോഴും...!!👍👍👍👍💚💜💜💜❤️❤️💙💙💛💞👍
എനിക്കി സരിതയുടെ പാട്ട് കേൾക്കാൻ വളരെ ഇഷ്ട്ടമാണ് എല്ലാ വിഡിയോ തുടങ്ങുമ്പോഴും ഓരോ പാട്ടും പ്രതീക്ഷിക്കുന്നു. നന്നായി പാടുന്നുണ്ട് ❤️.
❤️❤️❤️❤
Super song Saritha......mudira chammandhi adipoli....Sarithayude dress colour fine.....Aju looks tired these days, although he works hard
Kallel arakkunnatum kazekkunnatum okke kandu👌👌
App download cheythuttaa. Sathyam paranjal enikku vayanasheelam valare kuravaanu. Ini kadhakal kelkkalooo👍👍👍 thanks 🥰. Muthirachammanthi try cheyyattoo
😍😍😍😍🙏🙏
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സിനിമ ബാക്ക്ഗ്രൗണ്ട് നന്നായി. വളരെ സന്തോഷം. ജഗു എവിടെ പോയി. വീടും പരിസരവും കാണുമ്പോൾ നല്ല ഭംഗിയായി. സുന്ദരനായിട്ടുണ്ട് ജഗു. ജഗുവിനെ കാണാൻ ഇല്ലല്ലോ എന്ന് കരുതി. ചമ്മന്തി കാണുമ്പോൾ സൂപ്പർ. അജു ചമ്മന്തി മുഴുവൻ തീർക്കും എന്ന് തോന്നുന്നു.
മുഴുവനും തീർത്തില്ല കുറച്ചു ബാക്കിവെച്ചു 😂😂😂🥰🥰🙏
Sarithayum Ajuvum jagguvine right hand kondu aahaaram kazhikkan padippikkathathu enthukondaanu?
🙏🙏🙏🙏
Sarithachechi ഇന്ന് പാടിയപാട്ട് 👌👌👌🥰 ennnum padunathinekal enikshttamayi
സന്തോഷം 🥰🥰🥰
ഉണ്ണികുട്ടന്റെ മനോഹരമായ പുഞ്ചിരി കാണാനൊരു... ഭംഗിതന്നെയാണ് ..ഉണ്ണി സൂപ്പറായിട്ടുണ്ട്.....!!👍👍👍👍💚💜❤️❤️❤️💙💙💞👍
❤️❤️❤️
സരിത പാട്ട് ഗംഭീരം ആയിരുന്നു ഇത്രയും നാൾ പാടിയതിൽ ഏറ്റവും നല്ല പോലെ പാടിയത് ഇതാണ് 👍ടോപ്പ് നല്ല പോലെ ചേരുന്നുണ്ട് 👌
Thank you 💝💝💝
sathyan anthikadinte movies kurichu paremblu, oru ballya paadavum , chemmanninte otta vari roadum, edakkide athiloode pona neela colour adicha bus um sarithechi parayan marannu nu eli paranhu
ഇത് പറഞ്ഞത് വളരെ കറക്റ്റ് ആണ് നിങ്ങളുടെ കഥ കേൾക്കാനാണ് എനിക്ക്ഒത്തിരി ഇഷ്ടമാണ്മുതിര ചമ്മന്തി സൂപ്പർ ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി
❤️❤️❤️❤️❤️🙏
Hi Saritha , What is Muthra , give always enhlish name for engredians please,chammandi looks great ,
Horse gram
Sarithechide pattum ket parambil paniyedukkunna ajuvettande okke oru bhakyam❤❤❤❤❤
❤️❤️❤️❤️🙏
Saritha your song is beautiful & sweet .Inspiring family 🙏
Saritha I made muthira, I added curry leaves withe fried masala + few fresh kanthari. Try this next time.good luck.
🥰🥰🥰🥰❤❤🙏
Ariyan vendy chothyka,karutha kuyil alland,vere color kuyil indo 😊
പുള്ളിക്കുയിൽ ആണ് ഞാൻ ഉദ്ദേശിച്ചത് 🥰🥰❤😂😂🙏🙏
Sarita nanniyittunde patte👌😘😘Muthira chamanthiyum super,❤❤❤❤❤❤❤❤
ആദ്യം kukku fm ഡൗൺലോഡ് ചെയ്തു.
സരിതയുടെ പാട്ടും മുതിരചമ്മന്തിയും കപ്പക്കായ ഉപ്പേരിയും അജുവിന്റെ പണിതിരക്കും കഞ്ഞികുടിയും ജഗുവിന്റെ കഞ്ഞികുടിയും എല്ലാം ആ കുടിലിന്റെ തിണ്ണയിലിരുന്ന് ഞാൻ കാണുന്നുണ്ടായിരുന്നു. ആഹ എന്തു സന്തോഷം. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരുപക്ഷെ നാട്ടിൽ ജീവിക്കുന്നവർക്ക് ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല. കേരളം വിട്ട് താമസിക്കുന്നവർക്കേ ഈ സങ്കടം മനസിലാകൂ. സരിത, അജു, ജഗു ഒരുപാട് നന്ദിണ്ട്ട്ടോ. നിങ്ങളെന്റെ സ്വന്തമാണ് 🥰🥰🥰
പാട്ട് സൂപ്പർ, ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
❤️❤️❤️❤️
Woow 👏 👏 super saritha cheachi song entha feeling
Grameena soundaryam ulla atmosphere liked very much Background song by Saritha really super. 2day's bkfst menu Kanji+Horsegram chammanthi+Pappaya upperi supero super👌 get ready for your presence at Irinjalakkuda All d very best Happy n Safe journey God Bless
😍😍😍😍😍😍🙏🙏
Sarida varigal thammil thammil ariyatha cherchaundavanam shabdam nannaittund🌷🙏🌷
കശുവണ്ടി ചുട്ടപരിപ്പ് പച്ചമുളക് പുളി കുറച്ചു ഉപ്പും ചേർത്ത് അരച്ച് വെളിച്ചെണ്ണ ചേർത്ത് കഴിച്ചു നോക്കു. നല്ല ടേസ്റ്റ്.
ഉഴുന്ന് കൊണ്ടും ഇതുപോലെ ചമ്മന്തി ഉണ്ടാക്കും ❤
ഉവ്വോ 🥰🥰🥰
ഉണ്ടാക്കി നോക്കു. വളരെ രുചിയുള്ളതാണ് 🥰🥰
Saritha you are so good.
thinking about old people & helping them to overcome their lonliness.
irinjalakudapovano? my bro: & fly there.
❤❤❤❤🙏
സരിതയുടെ പാട്ട്, കഞ്ഞി , പപ്പായ കൂട്ടാൻ , മുതിര ചമ്മന്തി എല്ലാം കൂടി മനുഷ്യനെ കൊതിപ്പിക്കാനായിട്ട്..... മുതിര ചമ്മന്തി ചെയ്തു നോക്കാം ട്ടോ.. പക്ഷെ അമ്മിയില്ല ...എങ്കിലും ഉണ്ടാക്കും ...പിന്നെ ഒരു കാര്യം , ചിന്ദ്രികയിലലിയുമീ ചന്ദ്രകാന്തം എന്ന Song പാടുമോ സരിത Pls...
പാടാം 🥰🥰🥰❤️🙏🙏
അതേ ചമ്മന്തി ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കി നോക്കണം പാട്ട് തകർത്തു🥰👍
Thanks❤❤❤❤
Sarita has a professional singing talent. Difficult sing sung easily. Kanji and cham Mandi super
Saritha adipoli intro 😘😘😘😘😘
Super song, ennum ethu Pole venum
Vallathoru vibe. God bless your family 🙏🙏😍😍😍😍
😍😍😍🥰🥰🙏
Anilan chettante kada inauguration poyillea?
സരിതയുടെ കവിതയും മുതിര ചമ്മന്തിയും അടിപൊളി. സ്നേഹം മാത്രം അജു, സരിത, ജഗു.❤❤
🥰🥰🥰🥰🥰
Sarita, melodious singing🎉
🥰🥰🙏
സരിത വളരെ നന്നായി പാടുന്നു. പാട്ട് കേൾക്കാൻ അതിലേറെ രസം. അതുപോലെ തന്നെ നിങ്ങളുടെ കഥകൾ കേൾക്കാനും അതിലേറെ ഇഷ്ടം. നിങ്ങളുടെ വീഡിയോ അടുത്തിടെയാണ് കാണാൻ തുടങ്ങിയത്. അപ്പോൾ മുതൽ ശരിക്കും ഈ വീഡിയോയുടെ അഡിക്ഷൻ ആയി മാറി. ശരിക്കും നിങ്ങടെ കഥകൾ കേൾക്കാനാണ് താല്പര്യം.
Bee happy with sreeye veettillote vilikkathathetha evide oru cooking pratheshikkunnu sree rnnum ningalde karyam paranju one year ayi vannitte
🥰🥰🥰🥰🙏🙏
നമസ്കാരം.... 😃👍 ചമ്മന്തി പരീക്ഷിച്ചു നോക്കാം..... 👍
❤️❤️❤️😍🙏🙏
@@ajusworld-thereallifelab3597 🥰🤗
sarithayude song so sweet enniyum padanam good video
❤❤❤❤🥰🥰🙏
കുയിൽ പിന്നെ പച്ച കളർ ഉണ്ടാകോ
😬😬😬😬🥰🥰🥰🙏
ഞാൻ കുക്കു FM എടുത്തിട്ടുണ്ട് സൺഡേ എപ്പോൾ വരും ഇരിഞ്ഞാലക്കുട. എവിടെയാണ് വരുന്നത് എനിക്ക് വരാൻ ആണ് കാണാൻ
രാവിലെ ആയിരുന്നു 🥰🥰🥰🥰🙏🙏
Kublangayute kalam kazegallo payarum vadayum okke kanan katterekkunnu
മുതിര ചമ്മന്തിയിൽ അരച്ചതിനു ശേഷം വേപ്പില ഇടാം പിന്നെ വേണമെങ്കിൽ വെളിച്ചെണ്ണ ചേർക്കാം 🥰
Chammamthi thertho kanji kudikan endakumo
sarithamolu ennu kalakki, muthirachammanthi enthayalum undakki nokum,
Nalla pattu orupadu santhoshamai 🤝
❤️❤️❤️🥰🥰🥰🙏
The song in the background movie like chammathi looks good will try,and thank you for the reading app my mother in India will benefit good time pass have a blessed day
❤️❤❤❤❤🙏🙏
❤❤❤ സരിത മനോഹരം പാട്ട്, അഭിനന്ദനങ്ങൾ
Thanks🥰🥰🥰
Kadakalelutayum pattukalelutayum pachakam atekonde naram ponatareyella
മുതിര ചമന്തി കൊള്ളാം... ഇനി എന്നാണ് അന്ന് പറഞ്ഞ ബീഫും ചക്കകുരുവും വെക്കുന്നുന്നത്..
ചക്കയുടെ സീസൺ ആവട്ടെ ട്ടാ ❤️❤️❤️👍👍
Entina paattu padunnathu.
പാടാൻ തോന്നീട്ട് 😂😂😂
ചാവക്കാട് വരുമ്പോൾ അതിനു മുൻപ് വീഡിയോ യിൽ പറയണേ... എന്റെ വീടവിടെയാ😊ഒന്ന് കാണാലോ നിങ്ങളെ🙂ഒരുപാടിഷ്ട്ടമാണ്❤
പറയാം 🥰🥰🥰🙏🙏👍
Yes Saritas song was good and has a beautiful voice.
Horse gram chamanthy with kunja is really tasty. We would have it at night when my mother makes it. Old memories called back .
Really loved Ajubai telling he did want but finished almost all the chamanthy.
Why no videos of Ajus brothers cooking and tasting .
Awaiting your videos
❤️❤️❤️sure 🙏🙏👍👍
രാവിലെ കുടിലിലെ... പാചകങ്ങൾ കാണുമ്പോൾ ഒരു പഴമയുടെ സുഗന്ധം ഞങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുന്നു.... എത്ര മനോഹരമാകുന്ന പാചകങ്ങൾ....!!👍👍👍👍👍💚💚💜💜💜💜❤️💙💞👍
Kukku fm... വളരെ നല്ല ഒരു application നാണ്.. എന്തെല്ലാമെന്തെല്ലാം... സമയം ചിലവഴിക്കാനും ചിന്തിക്കാനും.. മനസ്സിലാക്കുവാനും.. നല്ല ഒരു platform തന്നെയാണ്.... ഞാനും ഉപയോഗിക്കുന്നു... കിടിലൻ....!!👍👍👍👍👍👍👍👍👍❤️❤️❤️💙💙💛💜💞👍
❤️❤️❤️
Saretha അജു നമ്മുടെ കുടുംബം padarnu.panthalikatte എത്രയും പെട്ടന് ഒരു മിലിയൻ അടിക്കട്ടെ എന്നു പാർത്ഥിക്കുന്നു അജുവിന്റെ നിഷ്കളങ്ക മായ ചിരിച്ച സംസാരവും ശരീതയുടെ ഗാനബാലനവും വളരെ ഒരുപാട് ഇഷ്ട്ടമായി
Sarithayude Ammiyile arappu kaanaan enikku kooduthal ishtaanu.kudilile kanji kudiyum cooking okke kaanumbol kothiyaavuaanu.❤❤❤❤.
Muthira nallonam uppitu vevichitu kurachu vellam undaavanam vendhu kazhinjaal ennitu athil thenga itu kaxhikkaan ishtamalle.
Allengil vellamo,sugar ohh ittum kazhikkaam.madhuram ittu kazhikkayanengil uppu kurachu mathi.
Red muthira aanengil kooduthal taste.
Ivide ilam brown aanu kitunnathu.
Paplaya prikkumbol ingane olayode
Ulla natta kondu kuthiyidalle pappaya ethu vazhiya varunnathennu parayaan pattilla .mandelottu veezhenda.😂😂
Kaththy kondu murichedukkunna chammandhi😂
Sarithechi padiya paattil enikke eattavum ishtappetta patte ithane.
❤❤❤
Thanks🥰🥰🥰🥰🙏🙏
😍😍😍
എന്താ സരിതെ ഇത്..... പാവം ജഗ്ഗു കുളി കഴിഞ്ഞു വന്നിട്ട് എത്ര നേരമായി.ജഗ്ഗു ന് സമയത്തിന് breakfast കൊടുക്കണ്ടേ
ചന്ദനവളയിട്ട കൈ കൊണ്ട് ഞാൻ..... 🎶😘❤❤❤
❤️❤️❤️❤️
Ith ethupattanu thiranjit kittunnila onnu parayamo plz
ചന്ദന വളയിട്ട കൈ കൊണ്ട് ഞാൻ.... അങ്ങനെ search ചെയ്തു നോക്കൂ.. ഒരു ആൽബം സോങ് ആണ് ❤️❤️❤️🥰
@@ajusworld-thereallifelab3597Thanks kittito adipoliyayi padi
സൂപ്പർ കുറച്ച് കറിവേപ്പില ചേർക്കാമായിരുന്നു സരിതയെ🥰🥰🥰
❤❤❤❤🙏
Your singing & sound , both super super
Thanks🥰🥰🥰🥰
സരിത പാട്ടു അടിപൊളി. ഇത്ര നന്നായി പാടുമെന്നറിഞ്ഞില്ല. ആരും പറഞ്ഞില്ല 😂
എല്ലാ കുക്കിങ്ങും കുടിലിൽ തന്നെയാണോ
ഏയ് അല്ല 🥰🥰🥰
അജു കഞ്ഞി കുടിയ്ക്കുമ്പോൾ എനിയ്ക്കും കുടിയ്ക്കാൻ തോന്നുന്നു മുതിര ചമ്മന്തിയുടെ രുചി അത് കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടിട്ടാ
😂🥰🥰🥰🥰🙏
സരിതേച്ചിയോട് ഒരു ചോദ്യം. പാടാൻ ഉള്ള കഴിവ് വേണ്ടപോലെ ഉപയോഗപെടുത്താൻ പറ്റിയില്ലെന്ന് എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ? കവിതകളോട് എങ്ങനെയാണ് ഇത്ര ഇഷ്ടം വന്നത്?
അജുവേട്ടാ, ചാവക്കാട് പോകുമ്പോൾ പുതുതായി തുടങ്ങിയ കടൽപ്പാലം കൂടെ സരിതേച്ചിയേം ജഗ്ഗുവിനെയും കാണിച്ചു കൊടുക്കൂ. കൂടെ ഞങ്ങൾക്കും കാണാലോ ❤
ബൈ ദ ബൈ, മുതിര ചമ്മന്തി അടിപൊളി.
Ene pookkalum chuttupadukalum okke kade aswadekkam
Njghal Trissur ullavar annu saritha. Pazhya nair tharavadukalil kanjikku ethu undakkum. Njan sunil sughatha cousin annu.
🥰🥰🥰🙏
സൂപ്പർ സൗണ്ട് സരിത 👍🏻👍🏻👍🏻. പാട്ട് മത്സരത്തിൽ ഒന്നും participate ചെയ്തിട്ടില്ലേ. നല്ല കഴിവ് ഉണ്ടല്ലോ. വീഡിയോ കാണാൻ പോവുന്നെ ഉള്ളൂട്ടോ
❤️❤️❤️❤️🙏
സരിതയുടെ പാട്ട് കേൾക്കാൻ നല്ല രസം 👌👌👌
❤️❤️❤️❤
സരിത മോളെ പാട്ടിനെ കുറിച്ച് ഒന്നും പറയുന്നില്ല എന്തുനന്നായി പാടുന്നു, കുഞ്ഞേ മുതിര ചമ്മന്തിയിൽ വെളുത്തുള്ളി ചേർക്കണം ഗ്യസ് ഫോം ആവാതിരിക്കാൻ ഒരു തവണ ചെയ്തു നോക്കണം, കുറച്ച് കൂടെ അരയണം, അരയാത്തത് കൊണ്ടാണ് മുതിര ചുവവരുന്നത്, (കുഞ്ഞുള്ളി മാറ്റി വെളുത്തുള്ളി ഇടു )👌👌👍👍
ഇനി ഉണ്ടാകുമ്പോൾ വെളുത്തുള്ളി ചേർത്ത് ഉണ്ടാക്കി നോക്കാം🥰🥰🥰🥰🙏🙏
Chechiye vilikkan entha cheyyua.... Number tharuo
Very melodious song & the sound was very good Sarita.....
Hi Aju & Jaggu
നമ്മുടെ കുടുംബം അങ്ങനെ വളർന്നു വലുതാകട്ടെ ❤❤
അതെ 🥰🙏❤️❤️❤️❤️❤️
ഇന്നത്തെ പാട്ട് അതിമനോഹരം.
💕💕💕💕💕💕