ആദ്യം ആയാണ് കുക്കിംഗ് ചെയുന്നതിനിടക്ക് സരിത ചേച്ചി അത് ഇടക് ഇടക് കഴിക്കണത് കാണണത് സാധാരണ അജു ചേട്ടൻ ആണ് അതിന്റെ ആള്.. പ്രേമേട്ടൻ അലുവ തിന്നുമ്പോ കേറി ഇരിക്കുന്ന ആ വൈറ്റ് കളർ ഉള്ള ബോക്സ് എന്താണ് അവിടെ അങ്ങനെയൊരു ബോക്സ് മുന്നെ കണ്ടിട്ടില്ലല്ലോ.. അലുവ എന്തായാലും സൂപ്പർ ആയി ഒരുപാട് സ്നേഹത്തോടെ ഇഷ്‌ടത്തോടെ ശരത്ത് ❤️❤️❤️
കൂവപ്പൊടി അരിക്കുകയും,പൊടിക്കുകയും വേണ്ട.പച്ച വെള്ളത്തിൽ അലിയിച്ചാണ് എടുക്കുക.ശർക്കര ഉരുക്കിയതിലേക്ക് വെള്ളത്തിൽ അലിയിച്ച കൂവപ്പൊടി ഒഴിച്ച്മൂന്ന് നാല് മിനിറ്റ് ഇളക്കിയാൽ മതി കുറുക്കിന് .ശർക്കരയില് ആണ് സാധാരണ തിരുവാതിരക്ക് കൂവ കുറുക്ക് ഉണ്ടാക്കുന്നത് പിന്നെ ഇത് ഒരു മരുന്നു കൂടിയാണ്.വയറിനു അസുഖമുള്ളപ്പോൾ(വയറിളക്കം,വയറുവേദന )തുടങ്ങിയ പ്രശ്നങ്ങൾ വന്നാൽ (ഗൃഹവൈദ്യം ) കൂവപ്പൊടി ഉപ്പ് ചേർത്ത് കുറുക്കി കഴിക്കും.ഫലപ്രദമാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക്
Aju good u continued to stir it...else its kurukk not halwa...good job aju... Koorka cutlet evide ,,,sushi recipe waiting since 2 years ❤....plz do....love u all
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കൂവ പൊടി കൊണ്ട് തയ്യാറാക്കുന്ന സ്വാദിഷ്ഠമായ ഹൽവയുടെ പാചകം കാണുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം, ഇതുവരെ ഞാൻ കഴിച്ചിട്ടില്ല, ഉറപ്പായും വീട്ടിൽ ഉണ്ടാക്കി നോക്കും. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അജുപറഞ്ഞ കാര്യം മുരിങ്ങയുടെ തല വെട്ടണം അത് വളരെ നല്ലതാണ് നല്ല ഇല കിട്ടാനും മുരിങ്ങ കായിച്ചാൽ പൊട്ടിക്കാനും എളുപ്പം 👌🏻👌🏻❤ കുരുമുളക് മിക്കവാറും ഫൻഗസ് ബാധ ഉണ്ടാകും എന്റ വീട്ടിലും സംഭവിച്ചിട്ടുണ്ട് 🙏🏻
അജുവിന്റെ വീഡിയോസ് എന്നും ഞങ്ങൾ കാണാറുണ്ട്........ എല്ലാം വളരെ നല്ലതാണ്...... അഭിനന്ദനങ്ങൾ........ അജു സംസാരിക്കുമ്പോൾ ഇടേയ്‌കി ഇടക്കിടയ്ക് നാവു kadikarundallo അങ്ങനെ വരുമ്പോൾ അപ്പോൾ തന്നെ കുറച്ച് പഞ്ചസാര vayiliddoo.... അപ്പോൾ തന്നെ അത് ഭേദമാകും....
ഒന്നും പറയാൻ തോന്നുന്നില്ല. വാക്കുകൾ അപ്രസക്തം. അത്രക്ക് നല്ല ഒരു വീഡിയോ. ഒരു സമ്പൂർണ വീഡിയോ എന്ന് പറയാനാ എനിക്കിഷ്ടം. ഒരുപാട് നന്ദി. ഒരുപാട് സ്നേഹം. മനസ്സ് വിഷമിച്ചിരുന്ന സമയമായിരുന്നു. ഒരു പോസിറ്റീവ് എനർജി കിട്ടി. 🙏🙏🙏. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏
Super video of making the delicious Koova podi Halva and so sad of your creeper pepper plant, don't worry you will get good cultivation from a new Creeper pepper plant 🙏🏾🙏🏾🙏🏾❤❤❤❤❤❤
വളരെയേറെ ദുഖിച്ച് ഇരിക്കന്ന അവസ്ഥയിൽ മെഡിക്കൽ കോളേജിൽ തിരുവനന്തപുരം ഇരിക്കുമ്പോൾ ആണ് നിങ്ങളുടെ പ്രതികരണം പരുപാടി കാണുന്നത് അത്രയും നേരം ഒന്നും ഓർക്കാതെ ഇരിക്കാൻ കഴിഞ്ഞു ബാക്കി പറയണ്ടല്ലോ ഒരുപാട് സ്നേഹം സന്തോഷം ട്ടോ❤️❤️❤️❤️❤️
സരിത അജു അനിലൻ ചേട്ടൻ സിമ ചേച്ചി എന്താ സ്നേഹം പറയാൻ വാക്കുകളില്ല ആ ചേട്ടന്റെ സ്നേഹം കാണുമ്പോൾ മനസിനെ ഒരു കുളിർമ നിങ്ങൾ ഫുഡ് പാകം ചെയുമ്പോൾ ഞാൻ എവിടെ ചേട്ടൻ എന്നാണ് നേക്കുക പറഞ്ഞ അരിക്കാൻ പറ്റില്ല ആ ചേട്ടനോടുള്ള സ്നേഹം എല്ലാവരെയും ഇഷ്ടാണ് പക്ഷെ ചേട്ടന് ഒരു പിഗ് സല്യൂട്ട് ചേട്ടനോട് പറയണേ ഞാൻ കുന്നംകുളം
അജു പറഞ്ഞ പോലെ കുറെ നേരം അടുപ്പിൽ വെച്ചപ്പോൾ ആണ് അലുവ ആയത്. സരിത പറഞ്ഞ നേരത്ത് അടുപ്പിൽ നിന്നും ഇറക്കിയിരുന്നെങ്കിൽ തിരുവാതിരക്ക് ഉണ്ടാക്കുന്ന കുറുക്ക് ആയേനെ ❤
കുരുമുളകിന് ധ്രുത വാട്ടം സംഭവിച്ചതായിരിക്കും അതിന് ഇടകിടക് zudomonnas കലക്കി ഒഴിച്ചുകൊടുക്കണം അത് പിടിപെടുന്നതിന് മുൻപ് ഒഴിച്ച് കൊടുക്കണം അജുവേട്ടാ സരിത നമസ്കാരം🙏
😅 അരിക്കണ്ട വെള്ളത്തിൽ കുതിർത്ത് കലക്കി അരിച്ചെടുത്താൽ മതി. അപ്പോൾ തന്നെ ഊറി വരും തെളിവെള്ളം കളഞ്ഞാൽമതി.നൈ സ് പൊടി വെറുതെ പോകും. അല്പം എടുത്താൽ തന്നെ അധികം ഉണ്ടാകും
അച്ചോടാ..... അജുവേട്ടാ... കുരുമുളക് ചെടി പോയോ.. കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി... എന്നാലും അതിനെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ 😢. ആ കുരുമുളക് അത്രേം ആവണ മെങ്കിൽ എത്ര അധ്വാനവും കാലവും വേണം 😢😢😢😢
Arrow root biscuit il kuvvade oramshampolum illannu parayunnathu kettittundu. Oral case koduthu athinethire. Appo company thanne paranju peru maathre ullu kuvva oru ingredient anennu avar paranjittillannu paranju company case jayichuu🤪😆
കൂവപ്പൊടി പച്ചവെള്ളത്തിൽ കലക്കി അനക്കാതെ വെച്ചു കുറച്ചുകഴിഞ്ഞാൽ വെള്ളം തെളിയും,ആ വെള്ളം മാറ്റി കളഞ്ഞു നല്ല വെള്ളത്തിൽ കലക്കിയശേഷം,ശർക്കര,നാളികേരം,ജീരകം ചേർത്ത് കൈ വിടാതെ ഇളക്കി കൂവ കുറുക്ക് ഉണ്ടാക്കാം
അവിടെ തന്നെ ഇപ്പൊ വേറെ കുരുമുളക് വെക്കേണ്ട, ധൃത വാസ്റ്റം ആയിരിക്കും, മണ്ണ് ക്ലിയർ ആക്കിക്കൊ, അല്ലെങ്കിൽ മറ്റേ കുരുമുളകിനും പകരും ചിലപ്പോ ( ധ്രുതവാട്ടം ആണെങ്കിൽ )
Healthi food supper, അനിലെൻ ചേട്ടാ എനിക്ക് ചേട്ടന്റ വേലക്കാരി ആകാനെങ്കിലും ഉള്ള ഭാഗ്യം കിട്ടില്ലല്ലോ, അജു, സരിത ജഗു നിങ്ങൾക്ക് ഇതിനേക്കാൾ എന്തുവേണം,, അതേ ആരും കേൾക്കാതെ പറയാം എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു, ആരോടും പറയല്ലേ 🤣🤣🤣🥰🥰🥰♥️♥️♥️
😅😅😅❤❤അനിലൻ ചേട്ടന് അലുവ കൊടുത്തപ്പോൾ അജുവേട്ടനൊരു പേടി, തീർന്നാലോ എന്ന്...😂😂😂 എനിക്കും താ ഒരു കഷണം..😅😅😅. കൊതി പറ്റണ്ടന്ന് 😅😅😅.. ഇത് കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത്,പണ്ട് നിങ്ങള് ഒരു വീഡിയോയിൽ സരിത നായ്ക്കൾക്ക് പരിപ്പുവട കൊടുത്തപ്പോൾ അതിൻ്റെ പങ്ക് അജുവേട്ടൻ വാങ്ങി തിന്നിട്ട് ഇങ്ങനെ പറഞ്ഞതാണ്😅😅😅😅.
കൂവപ്പൊടി വേണ്ടവർക്ക് അജിത്തിന്റെ നമ്പർ 9446235354
കുളപ്പുള്ളി, ഷൊർണുർ
Price?
❤
അനിലൻചേട്ടൻ ഒരു നല്ല മനസ്സിന്റെ ഉടമയാണ്. എന്തും കൊടുക്കാൻ ഒരു മടിയും ഇല്ല
ആ നല്ല മനസ്സ ഇവർക്ക് കുറവ
അലുവ ഉണ്ടാക്കുമ്പോൾ ഉരുളിയിൽ നിന്നു ഓടികളിക്കണം. അതിനു ഓയിൽ തെളിഞ്ഞു വരണം. എന്നാലേ ടേസ്റ്റ് ഉണ്ടാവു. അജു പറഞ്ഞത് കറക്റ്റ് ആണ് സരിത.
🥰🥰🥰🥰
Pinne parayan vittupoya oru karyam,koovapodi normal wateril kalakki kurach neram vachal adhile azhukk mugalil pondhi varum,aa vellam kalanj vere vellathil kalakkiyit cook cheyyanam,sugar alla, jaggery aanu cook cheyyan use cheyyuga,njangal thiruvadhirakk koova edh pole undakkum
ഞങ്ങളുടെ അനിലൻ ചേട്ടൻ ഉണ്ടാക്കുന്ന സ്മൂത്തിയുടെയും, ജ്യൂസ് റ്റെയും വീഡിയോ ഇടാവോ സരിതകുട്ടി.... Plz ♥️
ആദ്യം ആയാണ് കുക്കിംഗ് ചെയുന്നതിനിടക്ക് സരിത ചേച്ചി അത് ഇടക് ഇടക് കഴിക്കണത് കാണണത് സാധാരണ അജു ചേട്ടൻ ആണ് അതിന്റെ ആള്..
പ്രേമേട്ടൻ അലുവ തിന്നുമ്പോ കേറി ഇരിക്കുന്ന ആ വൈറ്റ് കളർ ഉള്ള ബോക്സ് എന്താണ് അവിടെ അങ്ങനെയൊരു ബോക്സ് മുന്നെ കണ്ടിട്ടില്ലല്ലോ..
അലുവ എന്തായാലും സൂപ്പർ ആയി
ഒരുപാട് സ്നേഹത്തോടെ ഇഷ്‌ടത്തോടെ ശരത്ത് ❤️❤️❤️
അത് shoe rack ആണ് 🥰🥰
കൂവപ്പൊടി അരിക്കുകയും,പൊടിക്കുകയും വേണ്ട.പച്ച വെള്ളത്തിൽ അലിയിച്ചാണ് എടുക്കുക.ശർക്കര ഉരുക്കിയതിലേക്ക് വെള്ളത്തിൽ അലിയിച്ച കൂവപ്പൊടി ഒഴിച്ച്മൂന്ന് നാല് മിനിറ്റ് ഇളക്കിയാൽ മതി കുറുക്കിന് .ശർക്കരയില് ആണ് സാധാരണ തിരുവാതിരക്ക് കൂവ കുറുക്ക് ഉണ്ടാക്കുന്നത്
പിന്നെ ഇത് ഒരു മരുന്നു കൂടിയാണ്.വയറിനു അസുഖമുള്ളപ്പോൾ(വയറിളക്കം,വയറുവേദന )തുടങ്ങിയ പ്രശ്നങ്ങൾ വന്നാൽ (ഗൃഹവൈദ്യം ) കൂവപ്പൊടി ഉപ്പ് ചേർത്ത് കുറുക്കി കഴിക്കും.ഫലപ്രദമാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക്
🥰🥰🥰🥰
Kuvappodi pacha vellathil kalakkiyal mathi Sarithee, mixiyil adikkanda karyamilla, jhanghal ee kuvayude podiyekkalum use cheyyunnath kattukuvayude podiyanu, athinanu tastum manavum gunavum kooduthal😊😊
Aju good u continued to stir it...else its kurukk not halwa...good job aju...
Koorka cutlet evide ,,,sushi recipe waiting since 2 years ❤....plz do....love u all
Will upload soon❤️❤️❤️
അനിൽ ചേട്ടൻ ജ്യൂസ് ഒക്കെ എല്ലാർക്കും സപ്ലൈ ചെയ്തിട്ട് വീണ്ടും കിളയ്ക്കാൻ പോയി 🔥🔥🔥🔥
അവർ പുല്ല് ഇടുന്ന സമയത്ത് കുരുമുളകിൻ്റെ verinu എന്തെങ്കിലും pattikkanum
ആണോ 🤔🤔 അറിയില്ല
പുതിയ കുരുമുളകുതൈ വെക്കണം അജുചേട്ടാ 😍😍😍
നമ്മുടെ അജുസ് വേൾഡ് ബോർഡ് എവിടെ അത് വെക്കണം 😍😍😍
❤️❤️❤️അതെ
അനിലെട്ടൻ ജ്യൂസ് റേസിപ്പയ്ക്കായി കട്ട waiting ആണ്... ഇപ്പോ ചില ദിവസങ്ങളിൽ ഫുഡ് കഴിക്കാൻ തോന്നുന്നില്ല... അപ്പോ ജ്യൂസ് ഉണ്ടാക്കി കുടിക്കാലോ
അതെ 🥰🥰🥰🙏🙏
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കൂവ പൊടി കൊണ്ട് തയ്യാറാക്കുന്ന സ്വാദിഷ്ഠമായ ഹൽവയുടെ പാചകം കാണുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം, ഇതുവരെ ഞാൻ കഴിച്ചിട്ടില്ല, ഉറപ്പായും വീട്ടിൽ ഉണ്ടാക്കി നോക്കും. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰
അജുപറഞ്ഞ കാര്യം മുരിങ്ങയുടെ തല വെട്ടണം അത് വളരെ നല്ലതാണ് നല്ല ഇല കിട്ടാനും മുരിങ്ങ കായിച്ചാൽ പൊട്ടിക്കാനും എളുപ്പം 👌🏻👌🏻❤ കുരുമുളക് മിക്കവാറും ഫൻഗസ് ബാധ ഉണ്ടാകും എന്റ വീട്ടിലും സംഭവിച്ചിട്ടുണ്ട് 🙏🏻
❤️❤️❤️❤️❤️
അജുവിന്റെ വീഡിയോസ് എന്നും ഞങ്ങൾ കാണാറുണ്ട്........
എല്ലാം വളരെ നല്ലതാണ്......
അഭിനന്ദനങ്ങൾ........
അജു സംസാരിക്കുമ്പോൾ ഇടേയ്‌കി ഇടക്കിടയ്ക് നാവു kadikarundallo അങ്ങനെ വരുമ്പോൾ അപ്പോൾ തന്നെ കുറച്ച് പഞ്ചസാര vayiliddoo....
അപ്പോൾ തന്നെ അത് ഭേദമാകും....
Pullu vekkumpo oru pullu kedavunnadinu valam medicine idum.adukondakum chelapo
🥰🥰🥰🥰
Koovapodi valare.nallathanu ellavarum thiruvathiraku mathramanu kuruki kazikunnathu kutikalkum kodukam koova halva adipoli juce making waiting anuta 😊❤❤❤
🥰🥰🥰🥰🥰
Harivandanam Good eavaning ajuvettan sarithechi jaggu good video 😊❤
❤️❤️❤️❤️
ബ്രോ..... പന്നിയൂർ കുരുമുളക് ഗെവേഷണ കേന്ദ്രം ഉണ്ട്.... അതു കണ്ണൂർ ജില്ലയിൽ, തളിപ്പറബിന് അടുത്താണ്....
Juice video വേണം ട്ടോ ഉടൻ തന്നെ 🥰
ഉടൻ വരും 🥰🥰🥰
Saritha,aju, njan ningalude videos eppol thottanu kandu thudangiyadh, videos ishtapedan Karanam njan ningalude neighbour placil aanu, Amballur.nammude Thrissur slang samsaram,pinne edakkidakk ajuvinod parayumn samsara reedhigal aellam,njan okke evide aente veetil parayunna pole thonnum,pinne Veroru karyam ,sarithakk aente husbandinte oru friendinte wifinte facecut und,avarude name njan parayunnilla,avar irinjalakuda aanu, editing adhikam illadhe engine free aayi videos kanikkunnadh kondanu aenikk ningalude videos Kanan ishtam,all the very best ❤(Amballur bagathekk varumbol veetilott varu, video edukkannulladhonnnum evide illa,but verudhe❤
കൂവപായസ അലുവ അടിപൊളി 👌🏻😋 കൊതിപ്പിച്ചു.
കണ്ടവരുടെയും വയറും മനസ്സും നിറഞ്ഞു 😍😍👍👌
ഒന്നും പറയാൻ തോന്നുന്നില്ല. വാക്കുകൾ അപ്രസക്തം. അത്രക്ക് നല്ല ഒരു വീഡിയോ. ഒരു സമ്പൂർണ വീഡിയോ എന്ന് പറയാനാ എനിക്കിഷ്ടം. ഒരുപാട് നന്ദി. ഒരുപാട് സ്നേഹം. മനസ്സ് വിഷമിച്ചിരുന്ന സമയമായിരുന്നു. ഒരു പോസിറ്റീവ് എനർജി കിട്ടി. 🙏🙏🙏. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏
എല്ലാവരും അലുവ കഴിച്ച് കൊതിപ്പിച്ചു. ചേച്ചി ചേട്ടാ 😡അനിലൻചേട്ടന്റെ രണ്ട് തരം juice recepie ക്ക് waiting ആണേ. വേഗം ഇടണേ dears 🥰🥰🥰🥰❤️❤️❤️❤️❤️
തീർച്ചയായും 🥰🥰🥰
സാധാരണ വീടുകളിൽ കുട്ടികൾ കാണാതെയാണ് ഭക്ഷണസാധനങ്ങൾ ഒളിപ്പിച്ചു വയ്ക്കുക ഇവിടെ നേരെ മറിച്ചും എന്റെ അജുവേട്ടാ 😂😂😂
😂😂😂
Anilan chettan undakkunna juicum smoothiyum kaanikkane udane ennittuvenam enikkum.athokke kudichu ellaperyum njettikkan.Enthinanenno vannam theeryilla enikku.eerkkili ennu vilichu kaliyakkunnavarudu munpiloode ithu kudichu vannam vaichittu oru nadatham nadakkanam avar njettatte .
അടിപൊളി.. 🥰🥰🥰
അനിലേട്ടന്റ ജ്യൂസ് ഞങ്ങൾക്ക് വേണം 🥰🥰🥰🥰🥰❤
തീർച്ചയായും ❤️❤️❤️
കൂവപ്പടി ആലുവ കൂട്ടില്‍ ഉണ്ടാകി കാണിച്ച് നല്ല രുചി
❤️❤️❤️
സമയം കഴിയും തോറും ചെറുതായി വരുന്നു 🤣🤣🤣🤣🤣ചിരിച്ചു ഒരു വഴിയായി 🤣🤣
🤣🤣🤣
കൂവ അലുവ 👌👌👌 my favorite 😋😋😋😋 juicinte video പെട്ടെന്ന് ചെയ്യണേ 👍👍 കൂർക്ക കട്ലറ്റ് പോലെ ആവരുത്ട്ടോ 😂😂😂💕💕💕💕💕
❤️❤️❤️❤️👍👍
❤❤ഓ,ഓ,ഓ, ഈ അനിലൻ ചേട്ടനെ കൊണ്ട് തോറ്റു 😮ജൂസ് കൊണ്ട് ആറാട്ട്😂😂❤❤
❤️❤️❤️❤️❤️
Super video of making the delicious Koova podi Halva and so sad of your creeper pepper plant, don't worry you will get good cultivation from a new Creeper pepper plant 🙏🏾🙏🏾🙏🏾❤❤❤❤❤❤
So nice of you❤️❤️❤️
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
ഗുഡ്മോർണിംഗ് 😍😍😍😍😍
കൂവപ്പൊടി വെള്ളത്തിൽ അകലക്കിയിട്ടു അരിച്ചെടുക്കണം.
❤️❤️❤️
വളരെയേറെ ദുഖിച്ച് ഇരിക്കന്ന അവസ്ഥയിൽ മെഡിക്കൽ കോളേജിൽ തിരുവനന്തപുരം ഇരിക്കുമ്പോൾ ആണ് നിങ്ങളുടെ പ്രതികരണം പരുപാടി കാണുന്നത് അത്രയും നേരം ഒന്നും ഓർക്കാതെ ഇരിക്കാൻ കഴിഞ്ഞു ബാക്കി പറയണ്ടല്ലോ ഒരുപാട് സ്നേഹം സന്തോഷം ട്ടോ❤️❤️❤️❤️❤️
ആണോ ❤️❤️❤️ വിഷമങ്ങൾ എല്ലാം പെട്ടന്ന് മാറട്ടെ 🥰🥰🥰
നാവു കൂട്ടി കടിക്കാൻ എനിക് കൂട്ടിനൊരാളായി😊❤അജു നമസ്കാരം, ചേരിയെ ട്ടനെ കണ്ടില്ല കൂവ ഹൽവ കഴിക്കാൻ❤
🥰🥰🥰🥰
Vayarelakkattene varute telappechu pangasaraettu kudechal nallata😊
❤️❤️❤️
കൃഷി ക്കാരൻ കാഞ്ഞിരപ്പള്ളി അച്ചായൻ ആണ്. ഫുൾ സപ്പോർട്ട്
❤️❤️❤️
Pullinu marunnadichirunno?
ഇല്ല ❤️❤️❤️
അനിൽ ചേട്ടന്റെ വീടിന്റെ മുകളിൽ സ്ഥലം ഉണ്ടോ വാടകയ്ക്ക് താമസിക്കാൻ
😂😂😂
ഇല്ല 😂😂
Kotukuvala 2aye madakke atel tagapal eduttal muzuvan pezege edukkatto😊
🥰🥰🥰🥰
പുല്ല് പിടിപ്പിച്ചപ്പോൾ കുരുമുളകിന്റെ വേരിന് മുറിവ് വന്ന് കാണും😢
പറഞ്ഞട്. ശരിയാണ്. വെർ ഇളകി
അതിൽ ettakoovapodi koodutal anu oru cup etta matiyayirunnu
🥰🥰🥰🥰🥰
അജു മൂന്നു തേങ്ങയായി.😂😂😂. അജു സരിത നന്ദി അലുവയുടെ റെസിപ്പി കാണിച്ചതിന് 🎉.
🥰🥰🥰🥰
സരിത അജു അനിലൻ ചേട്ടൻ സിമ ചേച്ചി എന്താ സ്നേഹം പറയാൻ വാക്കുകളില്ല ആ ചേട്ടന്റെ സ്നേഹം കാണുമ്പോൾ മനസിനെ ഒരു കുളിർമ നിങ്ങൾ ഫുഡ് പാകം ചെയുമ്പോൾ ഞാൻ എവിടെ ചേട്ടൻ എന്നാണ് നേക്കുക പറഞ്ഞ അരിക്കാൻ പറ്റില്ല ആ ചേട്ടനോടുള്ള സ്നേഹം എല്ലാവരെയും ഇഷ്ടാണ് പക്ഷെ ചേട്ടന് ഒരു പിഗ് സല്യൂട്ട് ചേട്ടനോട് പറയണേ ഞാൻ കുന്നംകുളം
🥰🥰🥰🥰🥰തീർച്ചയായും
ithinu angadeponda karyando thenga .charlyude sahasangalum ajuvinte expressionsum kettittu chirichu chathu
😂😂😂😂😂
അജു പറഞ്ഞ പോലെ കുറെ നേരം അടുപ്പിൽ വെച്ചപ്പോൾ ആണ് അലുവ ആയത്. സരിത പറഞ്ഞ നേരത്ത് അടുപ്പിൽ നിന്നും ഇറക്കിയിരുന്നെങ്കിൽ തിരുവാതിരക്ക് ഉണ്ടാക്കുന്ന കുറുക്ക് ആയേനെ ❤
Mixil ette katta onne podichal mati
കൂവ പൊടി അരിക്കണ്ട. അതിൽ വെള്ളം ഒഴിച്ചു കലക്കിയാൽ അത് അലിയും.
അജു, ഭക്ഷണം ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉപമ പറയരുത്. പറയാൻ തോന്നുന്നു ഉണ്ട് എങ്കിൽ വേറെ എന്ത് എങ്കിലും തമാശ പറയുക.
❤❤❤❤
ആ വാഴക്ക് അതൊന്നും അറിയില്ല😂
അൺഡീപരിപുംമുന്തിരിയുംനെയിൽമൂത്തുവന്നതിനുശേഷം അതിലേക്ക് കലക്കിയകൂട്ട് ഒഴിച്ച് ഇളക്കി യാൽ അടിപിടിക്കില്ല
❤️❤️❤️❤️👍👍
പുല്ല് പിടിപ്പിക്കുന്നതിന് മുന്‍പ് കളനാശിനി ഉപയോഗിച്ച് കാണും. അതാവും വാടിയത്
കുരുമുളകിന് ധ്രുത വാട്ടം സംഭവിച്ചതായിരിക്കും അതിന് ഇടകിടക് zudomonnas കലക്കി ഒഴിച്ചുകൊടുക്കണം അത് പിടിപെടുന്നതിന് മുൻപ് ഒഴിച്ച് കൊടുക്കണം അജുവേട്ടാ സരിത നമസ്കാരം🙏
🥰🥰🥰🥰🥰
ഇച്ചിരി കടല പരിപ്പ് വേവിച്ച് ചേർക്കണം ആലുവയിൽ
ആണോ 🤔🤔
Ottum kalayalle onnataram koovapodeyane👌
🥰🥰🥰🥰
Inganeyulla chettanmar undenkil ❤❤❤❤❤
❤️❤️❤️❤️
രണ്ടു പേരുടെയും ഉടുപ്പിന്റ കളർ 👌👌👌👌👌👌👌
സൂപ്പർ ആയിട്ടുണ്ട് ഹൽവ ❤❤
Aju chetta, Saritha chechi .... Anil chettante juicinte receipy oru video cheyyamo.
തീർച്ചയായും ❤️❤️❤️
Thiruvathitakku koovapayasam vekkumpol sarkkara thanneyanu cherkkuka sarithamoley❤
😅 അരിക്കണ്ട വെള്ളത്തിൽ കുതിർത്ത് കലക്കി അരിച്ചെടുത്താൽ മതി. അപ്പോൾ തന്നെ ഊറി വരും തെളിവെള്ളം കളഞ്ഞാൽമതി.നൈ സ് പൊടി വെറുതെ പോകും. അല്പം എടുത്താൽ തന്നെ അധികം ഉണ്ടാകും
❤️❤️❤️❤️
വെറൈറ്റി ജ്യൂസ് കളാണല്ലോ അനിലൻ ചേട്ടന്റെ
🥰🥰🥰🥰
ചേട്ടാ ഇതിന് ഹലുവ എന്നല്ല പറയ കുവ്വ വിരകിയത് എന്നാണ്😊. ഇത് ശർക്കരയിൽ തളപ്പിച്ച് കുടിച്ചാൽ മൂത്രക്കടച്ചിൽ മാറും
ആണോ 🥰🥰🥰
ഇനത്തെ വിഡിയോയും ഇഷ്ടപ്പെട്ടു❤❤❤❤
Thanks ❤️
Njangal kulappullikkarkku kuvva ozhichukudan pattathathanu. Thiruvathirakku nirbhandhavum payasam is undaakkum. Shrakkarayil anu undakkukka panchasarayalla sarithechi.
Uruli ichiri valuthu venamarunnu nallapole ilakkan pattumarunnu. Enkilum aluva super ayi elle. Pinne koovappody valare oushadagunam ullathanu ravile oru spoon verdam palil kachikudiknm sarithee😊😊😊
ആണോ 🥰🥰🥰🥰
ആരോറൂട്ട് ബിസ്ക്കറ്റിന്റെ പാക്കറ്റിൽ എഴുതിയിരിക്കുന്ന ഇൻഗ്രീഡിയൻസിൽ ആരോറൂട്ടിന്റെ ഒരു അംശം പോലുമില്ല, മൈദയാണ് യൂസ് ചെയ്തിരിക്കുന്നത്. ❤️❤️❤️
Gee ozhichukodu enkile aluva nalla mayathilavuhaullu
❤️❤️❤️❤️❤️
ധൃതവാട്ടം എന്ന അസുഖമാണ് മുളകിന്
അച്ചോടാ..... അജുവേട്ടാ... കുരുമുളക് ചെടി പോയോ.. കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി... എന്നാലും അതിനെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ 😢. ആ കുരുമുളക് അത്രേം ആവണ മെങ്കിൽ എത്ര അധ്വാനവും കാലവും വേണം 😢😢😢😢
Ngan avetunnu koduvannate pedechutto👍
❤️❤️❤️
Arrow root biscuit il kuvvade oramshampolum illannu parayunnathu kettittundu. Oral case koduthu athinethire. Appo company thanne paranju peru maathre ullu kuvva oru ingredient anennu avar paranjittillannu paranju company case jayichuu🤪😆
കൂവപ്പൊടി പച്ചവെള്ളത്തിൽ കലക്കി അനക്കാതെ വെച്ചു കുറച്ചുകഴിഞ്ഞാൽ വെള്ളം തെളിയും,ആ വെള്ളം മാറ്റി കളഞ്ഞു നല്ല വെള്ളത്തിൽ കലക്കിയശേഷം,ശർക്കര,നാളികേരം,ജീരകം ചേർത്ത് കൈ വിടാതെ ഇളക്കി കൂവ കുറുക്ക് ഉണ്ടാക്കാം
ഗുഡ് മോർണിംഗ് അജു സരിത ❤സൂപ്പർ വീഡിയോ m
The way you end this video is superb....I think it's done by jaggu...❤❤
അതെ ❤️❤️ ജഗ്ഗു ആണ്
ആ കുരുമുളക് മീൻ വറുക്കുമ്പോൾ അരച്ച് പുരട്ടാൻ എടുക്കാം 👍👍👍
Juice recipe idanam ketto dears
തീർച്ചയായും ❤️❤️❤️
Saritha de dress evidennu? Link?
നമുക്ക് തരുന്നതും ഒർജിനൽ കൂവപ്പൊടി ആയിരിയ്ക്കുമോ. ചിലർ midha chrkkum.
ഗംഭീരം , Super❤❤❤❤❤❤❤❤
❤️❤️❤️❤️❤️
അവിടെ തന്നെ ഇപ്പൊ വേറെ കുരുമുളക് വെക്കേണ്ട, ധൃത വാസ്റ്റം ആയിരിക്കും, മണ്ണ് ക്ലിയർ ആക്കിക്കൊ, അല്ലെങ്കിൽ മറ്റേ കുരുമുളകിനും പകരും ചിലപ്പോ ( ധ്രുതവാട്ടം ആണെങ്കിൽ )
ആണല്ലേ 🥰🥰
സരിത അന്ന് ചോദിച്ചത് ഓർമയുണ്ട്
കുരുമുളകിന് എന്ത് പറ്റി എന്ന്
അപ്പൊ ഏയ്യ് കൊഴപ്പല്ല ന്നു അജു പറഞ്ഞു
❤❤ സരിത കുറച്ചു അരിപ്പൊടി രണ്ടു കപ്പ് കൂവപ്പൊടിക്ക് അരകപ്പ് അരിപ്പൊടി ചേർത്താൽ പെട്ടന്ന് കുറുകി വന്നേനെ
ഹൽവ ഉണ്ടാക്കാൻ അൽപ്പം കൂടെ വലിപ്പമുള്ള ഉരുളി വേണ മായിരുന്നു ... എന്നു തോന്നി
🥰🥰🥰🥰🥰
Supper .njangalum undakkarundu.nalla ruchiyum gunavumanu.❤❤❤
🥰🥰🥰🥰🥰
തിന്നോ തിന്നോ സൂപ്പർ
Thanks 🥰🥰
Kuvvappodi pettannu aliyum pachavellathil. Cornflour poleyanu.
കൂവപെട 7 വെള്ളത്തിൽ അലിയിച്ചിട്ട് അരിച്ചെടുക്കുകയാണ് ചെയ്യുക. അതും കരടുണ്ടെങ്കിൽ മാത്രം
❤️❤️❤️❤️
Healthi food supper, അനിലെൻ ചേട്ടാ എനിക്ക് ചേട്ടന്റ വേലക്കാരി ആകാനെങ്കിലും ഉള്ള ഭാഗ്യം കിട്ടില്ലല്ലോ, അജു, സരിത ജഗു നിങ്ങൾക്ക് ഇതിനേക്കാൾ എന്തുവേണം,, അതേ ആരും കേൾക്കാതെ പറയാം എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു, ആരോടും പറയല്ലേ 🤣🤣🤣🥰🥰🥰♥️♥️♥️
"ഏയ് ഒരിക്കലും ഉണ്ടാവില്ല"പച്ചളളം ചുവയ്ക്കാണ്... എന്നിട്ടോ മണമണാന്ന് തിന്നുന്നു...❤❤❤പക്ഷെ അജു ചേട്ടൻ പറഞ്ഞത് correct ആയിരുന്നു... എണ്ണയൊക്കെ തെളിഞ്ഞപ്പോൾ super ആയി...
12 sec njan kanaan thudangi❤❤❤
❤️❤️❤️❤️❤️
ആ അലുവ കൊടുത്തു അനിലൻ ചേട്ടനെ നല്ല വെട്ടു വെട്ടിലോ ഫാമിലി മൊത്തം
🥰🥰🥰🥰
Yummy halwa... തീർച്ചയായും try ചെയ്യും... 👍🥰🥰🥰
പണ്ട് മാതാമഹി കൂവ കുറുക്കിയത് തനി വെള്ള കളർ 👌👌
Smithaye vende athupavamalle
Nalla video .. hi from Canada 🇨🇦 ❤
Aluva undakumbol butter papper platil edanam
😅😅😅❤❤അനിലൻ ചേട്ടന് അലുവ കൊടുത്തപ്പോൾ അജുവേട്ടനൊരു പേടി, തീർന്നാലോ എന്ന്...😂😂😂 എനിക്കും താ ഒരു കഷണം..😅😅😅.
കൊതി പറ്റണ്ടന്ന് 😅😅😅.. ഇത് കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത്,പണ്ട് നിങ്ങള് ഒരു വീഡിയോയിൽ സരിത നായ്ക്കൾക്ക് പരിപ്പുവട കൊടുത്തപ്പോൾ അതിൻ്റെ പങ്ക് അജുവേട്ടൻ വാങ്ങി തിന്നിട്ട് ഇങ്ങനെ പറഞ്ഞതാണ്😅😅😅😅.
😂😂😂😂😂🥰🥰🥰
Paint waste കുരുമുളക് ന്റെ മുട്ടിൽ വീണിട്ടുണ്ടാകും
ക്യാമറമാനു ജ്യൂസ് ഇല്ലേ 😁
ജഗ്ഗു ആണ് ക്യാമറ ചെയ്തത് 🥰❤️
കുരുമുളക് എന്നെ പറച്ച് കുഴിച്ചിടൂ കരഞ്ഞിട്ടുണ്ടായി അജു ചേട്ടൻ അത് അറിയാതെ പോയി