Kerala railway development and krail silverline

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2022
  • Kerala is getting m
    a major facelift in railway sector both indian railway and k rail are doing there best part But are they on for a real race
    Watch video for more
    Contact us
    Email: crestkeralayt@gmail.com
    Face book id: / crestkerala61616
    Instagram:
    / shibusaliha89​
    ​​​
    / briansraj
    #railway #silverline #highspeed #crestkerala

ความคิดเห็น • 252

  • @raghunathr9551
    @raghunathr9551 2 ปีที่แล้ว +26

    ഇവിടെ ഒരു freight corridor ആവശ്യമാണ്, പ്രതെയ്കിച്ചു വിഴിഞ്ഞം തുറമുഖം വരുന്നത് കൊണ്ട്, അതിന് വേണ്ടി 3rd lane ഉപയോഗിക്കാവുന്നതാണ്.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

    • @abdulaziz-qm3oy
      @abdulaziz-qm3oy 2 ปีที่แล้ว

      140 km kudtalayttu odikkan sadiklla
      Karanam soudiyl bullet trainlil kayrittullatu kondu enkkariyam

  • @farouque9066
    @farouque9066 2 ปีที่แล้ว +21

    നിലവിൽ റയിൽവേ ഇല്ലാത്ത സ്ഥലങ്ങളുമായി ബന്ധിപ്പിക്കണം. കാരണാടക ഒക്കെ പോലെ. Its Important for development

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Thanks for commenting

    • @manojpraj007
      @manojpraj007 2 ปีที่แล้ว +2

      Silver line നിലവിൽ റെയിൽവേ ഇല്ലാത്ത റൂട്ടിലൂടെ പോകുന്നതല്ലേ നല്ലത്

    • @balakrishnannambiar8717
      @balakrishnannambiar8717 2 ปีที่แล้ว +3

      Do not believe Central government. We have to go with our silver line. We can believe in our k rail. Let us co-operate with our government

    • @farouque9066
      @farouque9066 2 ปีที่แล้ว

      @@manojpraj007 no athil karyamilla .ith pettanu ethuka ennanu lakshyam . Athondanu pradana nagarangal lude kadannu pokunnath

    • @PushpaKumari-jz2sw
      @PushpaKumari-jz2sw 2 ปีที่แล้ว +2

      @@balakrishnannambiar8717 കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്,വേറൊരു രാജ്യമല്ല.

  • @CJ-si4bm
    @CJ-si4bm 2 ปีที่แล้ว +12

    20 ഇയർ മുൻപ് കേരളത്തിൽ 3 rd ലൈൻ കേരളത്തിൽ പണിയേണ്ടത് ആയിരുന്നു അത്രയും ട്രാഫിക് ആണ് റെയിൽവേ നേരിടുന്നത ഓയിൽ ടാങ്കർ. Goods. പിന്നെ passenger ട്രെയിൻ.

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Nokkam

    • @arunbinu8277
      @arunbinu8277 2 ปีที่แล้ว +4

      Next 5 years inu ullil 3 rd line varanam, it's very important for vizhinjam port.

  • @hassanmp5034
    @hassanmp5034 2 ปีที่แล้ว +9

    ഇത് വരെ ഇന്ത്യൻ റെയിൽവേ സ്പീഡ് ട്രെയിൻ കേരളത്തിൽ പ്രയോഗികമാക്കാൻ ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞ് കെട്ടിരുന്നത്, ഇപ്പോൾ k റെയിൽലുമായി govt മുന്നോട്ട് പോകുമ്പോൾ അതിനെ തുരങ്കം വെക്കാനാണോ എന്ന് ന്യായമായും സംശയിക്കണം, ഇത് രണ്ടും നടക്കാത്തിടത്തേക്കാണ് പോക്ക് ഇപ്പോൾ ഉള്ള ലാഭനഷ്ടം കണക്കാക്കാതെ പുതുതലമുറയെ മുന്നിൽ കണ്ട് വേണം നമ്മുടെ വികസനം നടപ്പിലാക്കേണ്ടത്

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @vamanvalooparambil9424
    @vamanvalooparambil9424 ปีที่แล้ว +2

    Kerala should press for the Doubling of the Konkan Railway from Mangalore to Ratnagiri.

  • @gamer1234k
    @gamer1234k 2 ปีที่แล้ว +9

    Speed of a train depends on gradient , horizontal curves , topographic features and engineering structures like bridges

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Thanks for commenting
      So what do you think Is it possible for a 3rd alignment in cuurrent alignment to acheive 160 km speed ?

    • @gamer1234k
      @gamer1234k 2 ปีที่แล้ว +1

      @@CrestKerala if we reduce the number of stopes and new generation locomotive we can achieve atleast 130+ kmph in newly proposed 3rd alignment. Even the dedicated freight corridors constructed by railways which carries heavy loads are having more than 90kmph speed.

  • @AdithyaNYY
    @AdithyaNYY 2 ปีที่แล้ว +5

    K-Rail:
    530 kms
    3 hrs 50 minutes
    Ithil 5 minutes each for one stop. So 10 x 5= 50 minutes is for stopping at all the stations itself.
    Appam average speed while travelling is 530/3= 176.66 kmph.
    Normal operating speed 200 kmph okke aakumpole average 176 maintain cheyyan pattu.

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Thanks for commenting

  • @sunilds5732
    @sunilds5732 2 ปีที่แล้ว +13

    കേരളത്തെ സംബന്ധിച്ചടുത്തോളം നിലവിലുള്ള പാതയിൽ 160 km സാധ്യമല്ല കാരണം അടുത്തടുത്തുള്ള സ്റ്റേഷനുകൾ ,വളവുകൾ. ആയതിനാൽ ഹൈ സ്പീഡിനായി പുതിയ പാതകൾ ആവശ്യമാണ്

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

    • @raghunathr9551
      @raghunathr9551 2 ปีที่แล้ว +3

      Tilting trains in europe വളവിലൂടെ സ്പീഡിൽ സഞ്ചരിക്കാൻ പറ്റുന്നതാണ്, അത് വേണമെങ്കിൽ ഇവിടെ use ചെയ്യാവുന്നതാണ്.

  • @CJ-si4bm
    @CJ-si4bm 2 ปีที่แล้ว +7

    വെറുതെ പറയുന്നതാണ് കേരളത്തിൽ റെയിൽവേ 3 rd ലൈൻ പണിയും എന്ന് 😁😁😁അവർക്കു k റെയിൽ ലൈൻ മുടക്കണം അത്ര തന്നെ അവസാനം പാലക്കാട് കോച്ച് ഫാക്ടറി ടെ അവസ്ഥ വരും 100%👌👌👌👌കാരണം എന്ത് southern റെയിൽവേ എന്ന പാണ്ടി റെയിൽവേ ടെ കയ്യിൽ നിന്നു മോചിതം ആയപ്പോൾ ആണ് കർണാടക റെയിൽവേ ഡെവലപ്പ് തുടങ്ങി യ്തു അത് പോലെ കേരളത്തിലും zone വേണം അല്ലതെ കേരളത്തിൽ ഒന്നും നടത്തിക്കില്ല

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @akhilraj3138
    @akhilraj3138 2 ปีที่แล้ว +6

    All Airports and ports should be linked with railway

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @ukn1140
    @ukn1140 2 ปีที่แล้ว +4

    LDF പണ്ട് കംമ്പ്യൂട്ടറിനെതിരെ ലഹള ഉണ്ടാക്കിയ പോലെയാണ് പ്രതിപക്ഷം ഇപ്പോൾ K റെയിലിനെതിരെ ഇറങ്ങിയിരിക്കുന്നത് Kറെയിൽ നഷ്ടപ്പെടുത്തരുത് ഉദയൻ ഇരിങ്ങാലക്കുട

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @subhashkalathil7088
    @subhashkalathil7088 2 ปีที่แล้ว +1

    New KRAIL SILVER LINE IS Waist of money, Indian railways will bring upgraded railways in their existing track, or additional parallel line. Save much of the money and land, no eco systems will not harm.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @kilayilabbas5586
    @kilayilabbas5586 2 ปีที่แล้ว +2

    വേഗതയുടെ കാര്യത്തിൽ നാം അല്ലെങ്കിൽ നമ്മുടെ റെയിൽവേ വളരെ വളരെ വളരെ വളരെ വളരെ പിറകിലാണ് , സത്യം പറഞ്ഞാൽ ഒരു കാള വണ്ടിയുടെ സ്പീഡിൽ ആണ് ഇന്ന്, മണിക്കൂറിൽ 50 കിലോമീറ്ററിൽ, വേഗതയിലാണ് ഇന്ന് ഇന്ത്യയിൽ തീവണ്ടികൾ ഓടുന്നത് ആവറേജ് സ്പീഡ് ആണ് പറയുന്നത് ഹൈസ്പീഡ് റെയിൽ കോറിഡോർ ഇന്ന് കേരളത്തിന് അത്യാവശ്യമാണ്, മണിക്കൂറിൽ 160 മുതൽ 200 250 കിലോമീറ്റർ വേഗതയുള്ള റെയിൽവേ സംവിധാനം വന്നു കഴിഞ്ഞാൽ മാത്രമേ കേരളത്തിലെ യാത്രക്കാർക്ക്, സൗകര്യപ്പെടുന്ന യുള്ളൂ ഇപ്പോൾ തന്നെ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് എത്ര മണിക്കൂർ യാത്ര ചെയ്യണം, കേരളത്തിലുള്ളവർ മദ്രാസിലേക്ക് യാത്ര ജനങ്ങളെ എത്ര മണിക്കൂർ യാത്ര ചെയ്യണം ബോംബെയിലേക്ക് ഡൽഹിയിലേക്കും എത്രയോ മണിക്കൂറുകൾ യാത്ര ചെയ്താൽ ആണ് അവിടെ എത്തുകയുള്ളൂ, കേരളത്തിൽ മെച്ചപ്പെട്ട ഒരു യാത്ര സൗകര്യം ഇല്ല എന്ന് തന്നെ പറയാം, അത് റെയിൽ മാർഗ്ഗം ആയാലും റോഡ് മാർഗം ആയാലും, നല്ല വിശാലമായ നാലുവരി പാതകൾ നമ്മുടെ നാട്ടിൽ ഇല്ല ദീർഘയാത്രയുടെ കാര്യമാണ് പറയുന്നത്, സിഗ്നൽ പ്രശ്നം ഇല്ലാതെ ഒരു നാല് മണിക്കൂർ യാത്ര ചെയ്യുന്ന തീവണ്ടി പോലും നമ്മുടെ കേരളത്തിൽ ഇല്ല, എന്ത്, വികസനത്തെയും എതിർക്കുക എതിർത്ത് തോൽപ്പിക്കുക എന്ന തത്ത്വമാണ് ഏറെക്കുറെ പേരും സ്വീകരിച്ചിരിക്കുന്നത്, എന്ത് വികസനത്തെ ലക്ഷ്യം വെക്കുന്നു വോ അവർ കമ്മീഷനാണ് കൂടുതൽ ആഗ്രഹിക്കുന്നത് എത്ര കമ്മീഷൻ കിട്ടുമോ എന്ന് അന്വേഷിച്ചാണ് വികസന കൊണ്ടുവരുന്നത്, വികസനത്തിന് പേര് പറഞ്ഞ്, വീടും കച്ചവടസ്ഥാപനങ്ങളും ഭൂമിയും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം കൊടുക്കുന്നുമില്ല കെട്ടിടങ്ങളും വീടും ഭൂമിയും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാകുന്നില്ല, പാവപ്പെട്ടവരെ കൂടി ഒഴിപ്പിക്കുമ്പോൾ അവർക്ക് മതിയായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നില്ല ബദൽ സംവിധാനം ഒരിക്കലുമില്ല അവർക്ക് ബദൽ സംവിധാനം ഒരുക്കാൻ മാത്രം ചെലവുള്ള, നഷ്ടപരിഹാരം അവർക്ക് നൽകുന്നില്ല വരുംതലമുറക്ക് സൗകര്യപ്രദമായ യാത്ര ചെയ്യാനുള്ള സൗകര്യവും നമ്മുടെ നാട്ടിൽ ഇല്ല, സർക്കാർ എന്തെങ്കിലും വികസനം കൊണ്ടുവന്നു കഴിഞ്ഞാൽ അത് പൂർത്തിയാകുമ്പോഴേക്കും ഒരുപാട് വർഷങ്ങൾ എടുക്കും, ഇപ്പോൾ തന്നെ കേരളത്തിലെ എത്രയോ നഗരങ്ങളെ റെയിൽവേ ബന്ധിപ്പിക്കുന്ന ഇല്ല എത്രയോ നഗരങ്ങളിൽ റെയിൽവേ ലൈനുകൾ ഇല്ല, നമ്മുടെ നാട്ടിലെ വികസന പ്രവർത്തികൾക്ക് നിർമ്മാണ പ്രവർത്തികൾക്ക്,, വേഗത, തീരെ ഇല്ല

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @jj2000100
    @jj2000100 2 ปีที่แล้ว +16

    on the existing route alignment of IR 160kmph is highly doubtful although not impossible.. Extensive upgrade will be needed to tracks, curves, gradients, signaling and other infrastructure.
    BTW, they should look for quadrupling and not just tripling because by the time it's completed traffic will increase..
    and lastly, if IR can upgrade their infrastructure across the length of the state to have 160kmph top speed then K-Rail Silverline semi HSR is not necessary and instead they can plan for a High speed line later down the line.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @benukurian2183
    @benukurian2183 2 ปีที่แล้ว +4

    Development of our state is a must.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @thanu1659
    @thanu1659 2 ปีที่แล้ว +11

    ജനങ്ങളുടേ സപ്പോർട്ട് ഉണ്ടാക്കണം.. krail നിർത്തലാക്കണം.. ഞങ്ങൾക്ക് അത്രേയുള്ളൂ ഉദ്ദേശ്യം.. 😄😄

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for your views

  • @anil85ful
    @anil85ful 2 ปีที่แล้ว +7

    KRail is not required for Kerala . This project is quite an expensive one , the current budget is not enough as per the expert panel review . KRail will pass on the extra economical burden on the state and we the people of Kerala will have to repay it in the form of tax and other government levied charges . Moreover the land acquisition will also pose threat to the people since there will be no proper compensation procedure and how will it be when the government is bankrupt? The railway proposal seems to be much practical as railway has enough of acquired land in Kerala and very minimal acquisition would be required . The compensation procedure will be fast as Indian Railway has enough funds and transparent procedure . Moreover the railway has a panel of experts and a capacity to hire further experts for this project. Although the project is difficult but it is not impossible and I believe the railways can only undertake this task .

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @gnind1473
    @gnind1473 2 ปีที่แล้ว +2

    For high speed or semi highspeed trains to achieve speeds over 130 kmph or above the number of stops has to be limited.Just like Rajdhani there should be stops only main stations like Kollam, Kottayam, Ernakulam,Trichur,Shornur,Calicut,Kannur,Kasargod also a few important stations .There would be no difference in a local or express train if such trains have stops at every third station.Just like KSRTC Minnal service keep minimal stops and this is applicable for both IR or KR

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @rajandaniel1532
    @rajandaniel1532 2 ปีที่แล้ว +3

    Best alternative is third line by central railway rather than k rail k rail will not be ecconomical in kerala since it is a standard gauge not compromise with the existing broadgauge lines

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @gireeshks326
    @gireeshks326 2 ปีที่แล้ว +3

    Shornur..alappuzha...Trivandrum ee liniloode ,Trivandrum poyal 2hours nerathe Etham.Athinal ee routilum etrayum pettennu 3rd line sarkkar kondu varanam.thiruvananthapuram,kollam,Alappuzha ennee jillakalil ninnum ernakulathum thrissurum divasavum jolikk poyivarunna ayirakkanakkinu yuvajanangalkk athu sahayakamavum ...🙏🙏🙏

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Third line will be coming via kottayam

  • @pillaisivan1175
    @pillaisivan1175 ปีที่แล้ว

    Hai brother, in india we have high-speed trains running at 120 and beyond with rail,bridge,signaling modifications in short period .this project is better and faster as we get more staring trains to Mumbai, kolkatta,Chennai,Bangalore via shornur mysore ,Hyderabad, North India.pls support this project,because in future highest speed like 250 to 350 km speed trains can ply fast and soon.our metro man e sridharan can make this project with L&T with full fund in shortest period ,he done panvel to Mangalore line a miracle.but this line should be in straight line type to develop more towns and villages and can fetch more revenue by putting more industry villages alongside.

  • @rajs4867
    @rajs4867 2 ปีที่แล้ว

    Two more line in one side of the present line and in future another two more in the other side. This will help to reduce the traffics once the vizhinjam terminal come .

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @rajeshbhaskaran1786
    @rajeshbhaskaran1786 2 ปีที่แล้ว +2

    K.rail completed how many year kollam.2 line.bypass.completed in 40 year k rail completed in how many year please reply crest

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Who is responsible nammal arelum athinu vendi enthu cheythu?

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 ปีที่แล้ว +1

      @@CrestKerala k rail say it complete in.3 year but it.never.completed in. 3year that may money for k rail more than 2 lakh that.why K.rail.is.failure reason 1 were is.dpr k.rail reason 2 you study about some failure mega projects.like China. Bullet train and many other projects.now.kerala debt 3 lakh.crore is don't.completely against these.

    • @thomaskuttymathew1727
      @thomaskuttymathew1727 2 ปีที่แล้ว

      National WAterways, nothing materialised

  • @DILEEPKUMAR-fu4ek
    @DILEEPKUMAR-fu4ek 2 ปีที่แล้ว +2

    STOPS CAN REDUCE FOR MAX SPEED TRAINS.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @joshuaaharoni5923
    @joshuaaharoni5923 2 ปีที่แล้ว +2

    കേരളത്തിൽ അവസാനം ഒരു റെയിൽവേ ലൈൻ പണിത് ഉത്ഘാടനം നടന്നത് 1994 ജനുവരി 9 നാണ്.. തൃശൂർ -ഗുരുവായൂർ...പ്രസ്തുത ലൈൻ തിരുനാവായയിൽ ഘടിപ്പിച്ചിരുന്നെങ്കിൽ തൃശൂർ കോഴിക്കോട് യാത്ര സമയം ഒരു മണിക്കൂർ 40 മിനിറ്റ് ആകുമായിരുന്നു... കഴിഞ്ഞ 28 കൊല്ലമായി ഒരു കിലോമീറ്റർ റെയിൽ പാത പോലും പണിയാൻ നമുക്ക് പറ്റിയിട്ടില്ല... ഇനിയും 50 കൊല്ലത്തേക്ക് ഒരു പുതിയ വികസനവും വരുമെന്ന് കരുതി ഒരു മലയാളിയും വായും പൊളിച്ചിരിക്കേണ്ട 😊😊

    • @manshahshabeer4500
      @manshahshabeer4500 ปีที่แล้ว +1

      ഈ പാത തിരുനാവായ യിലേക്ക് സർവേ എടുത്ത ആളെ പിടിച്ച് അടിക്കണം ശരിക്കും ഈ പാത കടന്നു പോകേണ്ടത് പെരുമ്പടപ്പ് വഴി പൊന്നാനി ബീയം കടന്ന് നേരെ ത്രിപ്പങ്ങോട്ടിലൂടെ തിരൂർ സ്റ്റേഷനിലേക്ക് ആണ് റീച്ച് കിട്ടേണ്ടത് അങ്ങനെ എങ്കിൽ സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ തൃശൂർ നിന്ന് കോഴിക്കോട് കണ്ണൂർ യാത്ര ഒരുപാട് സമയ ലാഭം കിട്ടുകയും ചെയ്യും

  • @santhoshkumarav9091
    @santhoshkumarav9091 2 ปีที่แล้ว +9

    ഒര് കാരണവശാലും പഴയ ലയനിന് സമാന്തരമായി ഇനി എത്രലയൻ വന്നാലും 80km speed ൽ കൂടുതൽ ഓടിക്കാനാകില്ല.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @SureshBabu-zg5cs
    @SureshBabu-zg5cs 2 ปีที่แล้ว +1

    Rail way has to modernise the signal sysyem like mumbay then speed willi increase automaticaly

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @maniiyer5558
    @maniiyer5558 2 ปีที่แล้ว

    We need actually 4 lines instead 2 or 3. The newly needed 2 must be straighten maximum to that of existing line to run high speed trains of up to 500 kmph. Then only existing short distance trains and goods can be operated easily. The new two lines can be used to run long route high speed trains. If put 3 lines it will be difficult to run trains in both sides due to non availability of land in future. If aquiring now for new line aquire for two instead of one so that trains can be runs on both sides without waiting for vacancy to run extra trains

  • @naifahamed
    @naifahamed 2 ปีที่แล้ว +5

    Just a few days back When Indian railways announced Locations for Fast trains, Kerala was not at all in the list. Now suddenly Ekm-Shornur has been announced as part of this to enable critics of Silver Line to show as an alternative. Very clearly an eyewash attempt.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @sandrosandro6430
    @sandrosandro6430 2 ปีที่แล้ว

    EKM- TVM alignment via Alleppy is almost straight. It should be used instead of Kottayam route. New alignment via Edappally Angamaly should also be considered.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @dockmarineaquaticservices7473
    @dockmarineaquaticservices7473 2 ปีที่แล้ว +3

    Nice review

  • @fadfazpp6253
    @fadfazpp6253 2 ปีที่แล้ว +1

    Congrats

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @dipz1212
    @dipz1212 2 ปีที่แล้ว +8

    കേരളത്തിലെ വികസന മരവിപ്പിനു മാധ്യമങ്ങൾക്ക് പ്രധാന പങ്ക് ഉണ്ടു...

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

    • @balagopalg5560
      @balagopalg5560 2 ปีที่แล้ว +1

      Athena

    • @raghunathr9551
      @raghunathr9551 2 ปีที่แล้ว +3

      @@balagopalg5560 കാരണം എനിക്ക് നല്ല ഓർമയുണ്ട്, പഴയ expressway പദ്ധതി എതിർത്ത ഒരു പത്രം മാതൃഭൂമി ആണെന്നാണ് ഒരോർമ്മ, അന്ന് മുംബൈ പൂനെ expressway അതിനെ കുറിച്ച് പോലും മാതൃഭൂമി വിമർശിച്ചു എഴുതിയിരുന്നു, കാരണം ദേശീയ പാത ഉള്ളത് കൊണ്ട് expressway ആവശ്യമില്ലത്രേ.

    • @manojpraj007
      @manojpraj007 2 ปีที่แล้ว +1

      വളരെ ശരിയാണ്

  • @ajohn9163
    @ajohn9163 2 ปีที่แล้ว +1

    ഈ സിൽവർ ലൈൻ എല്ലാപ്പാർട്ടികളും ചേർന്ന് സജീവമായി നിലനിറുത്തിയാലേ (തമ്മിലടിക്കുംപോലെ )കേന്ദ്രം മൂന്നാമതൊരു ലൈൻ ചിലപ്പോൾ ഏഴാമതൊരു ലൈൻ ഒക്കെ വരാം.. പിന്നെ സ്പീഡ് ഒരു 650 km വരെയൊക്കെ വന്നുകൂടായെന്നില്ല... വായ് കൊണ്ടല്ലേ... എങ്ങനേയും സിൽവർ ലൈൻ - നെ സൈഡ് ലൈൻ ആക്കുകയാണ് ലക്ഷ്യം... നടക്കട്ടെ

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @adilmubarak8387
    @adilmubarak8387 2 ปีที่แล้ว

    quality of your video is much good

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @Professor_Bgmi
    @Professor_Bgmi ปีที่แล้ว

    Keralas anatomy is what the main issue what i feel…. Because the rails are so twisted because of the mountains and coastal areas for which the trains cant go at high speeds

  • @jahfarch
    @jahfarch 2 ปีที่แล้ว +5

    300 km speed സാധ്യമാണ്
    മുഴുവൻ റെയിലും സമാന്തരമായിരിക്കണം
    റയലിന് ഇരുവശവും വേലികെട്ടിയിരിക്കണം
    ഫ്ലൈ ഓവർ . ഫ്ലൈ വേ underpass എന്നിവ എന്നിവ എന്നിവ ഉപയോഗിച്ച് ഇരുവശത്തേക്കും വാഹനവും കാൽനട യാത്രയും സാധ്യമാക്കണം

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @user-el6tw8yz2m
    @user-el6tw8yz2m 2 ปีที่แล้ว +4

    Indian railway comedy annu even 2 Lane pollum complete ayethuilla

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Thanks for commenting

  • @vilakkattulife295
    @vilakkattulife295 2 ปีที่แล้ว +1

    ഇവിടെ ആവശ്യം കൂടുതൽ ലൈനുകളും കൂടുതൽ ട്രെയിനുകളും ആണ്. ഇപ്പോൾ തന്നെ ടിക്കറ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. തിരുവനന്തപുരം - കാസർഗോഡ് യാത്ര ചെയ്യുന്ന വ്യക്തി ആണ് ഞാൻ. മിക്കവാറും tatkal ആണ് കിട്ടുക, അത് തന്നെ വലിയ പാടാണ് . അത് കൊണ്ട് കൂടുതൽ ട്രെയിൻ വേണം എന്ന അഭിപ്രായം ആണ് എനിക്ക്. അത് പോലെ ട്രെയിനുകളിൽ കാർ , ബൈക്ക് മുതലായവ ട്രാൻസ്‌പോർട് ചെയ്യാൻ പ്രൊവിഷൻ ഉണ്ടെങ്കിൽ വലിയ കാര്യമായി . കൂടാതെ ലൈനുകൾ ഇരട്ടിപ്പിക്കുക, ലൈൻ വളവുകൾ നിവർത്തുക, സിഗ്നലിങ് മെച്ചപ്പെടുത്തുക മുതലായവ ചെയ്താൽ ട്രെയിൻ സ്പീഡ് വർധിപ്പിക്കാൻ കഴിയില്ലേ ?

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @josephthyparampil2858
    @josephthyparampil2858 2 ปีที่แล้ว +2

    പ്രിയ സഹോദര സ്പീഡ് കൂടിയ റെയിൽ വന്നാൽ എല്ലാ ട്രെൻസ് എല്ലാ സ്റ്റേഷനിലും നിർത്തില്ല. ആദ്യം വേണ്ടത് ലൈൻ strong ആക്കണം, ആക്കും. പിന്നെ പല level ക്രോസ്സിങ് avoid ചെയ്യാൻ മേൽപാലം അല്ലെങ്കിൽ under pass വേണം, കൂടുതൽ വളവു നിവർക്കണം. ഈ ജോലികൾ ഇന്ത്യൻ റെയിൽവേ ചെയ്യണം, ചെയ്യും.
    വേഗ rail ഉം, സ്പീഡ് കൂട്ടുന്ന ഇന്ത്യൻ റെയിൽവേയും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം, ഇന്ത്യൻ റെയിൽവേ ക്‌ കൂടുതൽ സാധാരണ പാസ്സെങ്കേഴ്‌സ് നെ കിട്ടും, കൂടുതൽ profitable ആകും, വേഗ റെയിൽ ന്, limited passengers, നേതാക്കൾ ആയിരിക്കും, ഈ കാരണത്താൽ വലിയ നഷ്ടം വരും. ആ നഷ്ടം കേരളം ഒറ്റയ്ക്കു സഹിക്കണം.
    ഇന്ത്യൻ റെയിൽവേ ഒരു കേന്ദ്ര govt സ്ഥാപനം ആണ്, അത് നഷ്ടത്തിൽ പോകാതെ കേന്ദ്ര govt ചരക്ക് നീക്കത്തിൽ കൂടെ കവർ ചെയ്യും.
    ഇന്ത്യൻ റെയിൽവേ ക്‌ പരിസ്ഥിതി ആഘാതം nill, വേഗ rail ന് പരിസ്ഥിതി ആഘാദം വളരെ വലുത്.
    കേരളത്തിന്റെ ഭൂ പ്രകൃതി അനുസരിച്ചു, തെക്കു വടക്കായി നല്ല ഇന്ത്യൻ റെയിൽവേ, നല്ല രണ്ടു മൂന്നു 6-8 lane റോഡ്സ്, ഇത് ധാരാളം മതി.
    നല്ല ഒരു റോഡ് പോലും ഉണ്ടാക്കുവാനോ മൈന്റൈൻ ചെയ്യുവാനോ കഴിവില്ലാത്ത മാറി മാറി വരുന്ന സർക്കാരുകൾ വേഗ റെയിൽ ന് ദൃതി പിടിക്കുന്നത് തീർത്തും അപലനീയം, അഹങ്കാരം, മുഷ്‌ക്, ജനങ്ങളെ തീർത്തും വിഡ്ഢി ആക്കൽ ആണ്.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @mammenmathaikutty921
    @mammenmathaikutty921 2 ปีที่แล้ว +12

    We want silver line because of future development

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @madhusoodhanannairp3991
    @madhusoodhanannairp3991 2 ปีที่แล้ว

    Some totally present electrified indian railways broad gauge line is suitable with by the proposal of a third line. K rail is like a meter gauge type and the construction is also very high cost one and never matching friendly with the normal existing rail lines and further the main issue is our bad financial condition and the other main issues are the bad practice of tendering and the sharing of increasing rate of commissions on different stages by the politicians leaders and officials .

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @Arshadarshad-kf8uq
    @Arshadarshad-kf8uq 2 ปีที่แล้ว

    malayora meghala koodi railway athyavashyamannu wit car lorry roro service thorugh maximum fastest speed ...ith kerala border il bandhappettu kedakkunna 2 states neyum connect cheyanam..

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @kirandivakaran2472
    @kirandivakaran2472 2 ปีที่แล้ว +1

    Indian railways is the best

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @nithin5900
    @nithin5900 2 ปีที่แล้ว +22

    Krail is a necessity, we can only hope that the govt takes everyone into confidence and the works may start at the least by 2025

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @jayarajj5341
    @jayarajj5341 2 ปีที่แล้ว +5

    K rail namukk venam

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @sreesanthrp
    @sreesanthrp 2 ปีที่แล้ว +1

    നിലമ്പൂർ - നഞ്ചങ്കോട് പാത വരണം.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @jospv7121
    @jospv7121 2 ปีที่แล้ว

    This new project is postponed by IR. This new is reported by malayamaroma. dated 9. 1. 22

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      But we posted this video before that the new video is coming soon

  • @ajeythomas2762
    @ajeythomas2762 2 ปีที่แล้ว +4

    ഇത് വെറും ഉടായിപ്പാണ് ഹേ. തനിക്കൊന്നും രാഷ്ട്രീയ ഉടായിപ്പുകൾ ഒന്നും മനസ്സിലാവില്ലേ. മൂന്ന് പതിറ്റാണ്ടായി ഉള്ള റെയിലിന്റെ ഡബിളിങ് പോലും ഇതുവരെ പൂർത്തിയാക്കുവാൻ റെയിൽവേക്ക് കഴിഞ്ഞിട്ടില്ല അപ്പോഴാണ് മൂന്നാമത്തെ ലൈൻ. ഇത് K Rail പദ്ധതിക്ക് അള്ള് വെക്കാൻ സംഘികളും കൊങ്ങികളും ചേർന്ന് ഉള്ള പുതിയ ഉടായിപ്പ് മാത്രമാണ്. മൂന്നാമത്തെ ലൈനേ, നടപ്പുള്ള കാര്യം വല്ലോം പറ.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for your opinion

  • @DILEEPKUMAR-fu4ek
    @DILEEPKUMAR-fu4ek 2 ปีที่แล้ว

    TAKE MODELS FROM OTHER COUNTRIES OR ADVISE CAN TAKE FROM EXPERTS LIKE S. G. KULANGARA, E. SREEDHARAN ETC...

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @santhoshkumarav9091
    @santhoshkumarav9091 2 ปีที่แล้ว +2

    ആദാനിയേ സഹായിക്കാൻ (വിഴിഞ്ഞം തുറമുഖത്തിൻെറ ലാഭത്തിലൂടെ )കേന്ദ്ര രാക്ഷസൻമാരുടെ കുരുട്ട് ബുദ്ധിമാത്രമാണീ മൂന്നാം ലയൻ. അത് നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം ഗുഡ്സ് ട്രെയിനിനായി മാറ്റി ആദാനി അളിയനെ അമിഠും,മോദിയും സഹായിക്കും.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @jospv7121
    @jospv7121 2 ปีที่แล้ว

    9 . 1. 22 Malayalamanorama news third rail way is postposted by Trivandrum divison reason is lack of fund

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      We will be coming up updated video soon

  • @virtualreality9154
    @virtualreality9154 2 ปีที่แล้ว +1

    Krail urappayittum venam but ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം കാരണം സാധരണ ഗതിയിൽ ഒരു വികസനം നടക്കുമ്പോൾ അവിടെ നിന്ന് ഒഴിപ്പിക്കപ്പെടുന്ന ജനങ്ങൾ വളരെ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു പിന്നീടുള്ള അവരുടെ ജീവിതത്തിൽ. വീട് മാറുന്ന ബുദ്ധിമുട്ടല്ല അതിന് ശേഷം വീട് വെക്കുന്ന സ്ഥലം അത് സാമ്പത്തിക മായ കാര്യങ്ങൾ അങ്ങനെ അവരുടെ എല്ലാ ആശങ്കകളും സർക്കാർ അഭിമുകരിക്കുക എങ്കിൽ ഉറപ്പായും സർക്കാർ ന് ധൈര്യമായി മുന്നോട്ട് പോകാം

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @gokulprasad4195
    @gokulprasad4195 2 ปีที่แล้ว +17

    കേരളത്തിലെ മൂന്നര കോടി ജനങ്ങളിൽ K-Rail നെ എതിർക്കുന്നവർ 10% താഴെ കാണു. ബാക്കി ഉള്ള 90% ആളുകൾക്കും ഇത് ഇവിടെ വരണം എന്നാണ്. പക്ഷെ സോഷ്യൽ മീഡിയയിലും ന്യൂസ് ചാനലുകളിലും ഈ 10% പേരുടെ അഭിപ്രായങ്ങൾ മാത്രമേ ഹൈലൈറ്റ് ചെയ്യുന്നുള്ളൂ. അതാണ് പ്രശനം. കുറെ പേരുടെ വീടുകൾ നഷ്ടപെടും എന്നത് ശെരിയാണ്. അവർക്ക് നല്ല നഷ്ടപരിഹാരം നൽകുക, വേറെ സ്ഥലം ഇല്ലാത്തവർക്ക് വീടും സ്ഥലവും കൊടുക്കുക എന്നത് അല്ലാതെ. ഈ പദ്ധതിയെ വേണ്ട എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്. 10 വർഷം കഴിഞ്ഞ് മറ്റ് പല സംസ്ഥാനങ്ങളിലും ഇത് പോലുള്ള പദ്ധതി വന്ന് കഴിഞ്ഞ് അന്ന് ഇന്ന് എതിർത്ത അതേ ആൾകാർ തന്നെ ഇവിടെ മാത്രം ഒന്നും നടക്കില്ല എന്ന് കുറ്റം പറഞ്ഞോണ്ട് ഇരിക്കും.
    #WeSupportKRail

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Thanks for commenting

    • @raghunathr9551
      @raghunathr9551 2 ปีที่แล้ว +4

      അങ്ങനെയല്ല, നേരെ തിരിച്ചാണ്, സമൂഹത്തിൽ ഇറങ്ങി ചോദിച്ചാൽ ബഹു ഭൂരിപക്ഷവും എതിരാണ്

    • @damosaviationandtravelvide2854
      @damosaviationandtravelvide2854 2 ปีที่แล้ว +2

      ivide NH inu vare ethirkunna aalkaar ind pinneya k rail

    • @independens9622
      @independens9622 2 ปีที่แล้ว +2

      Stop krail save kerala

    • @mallutribe439
      @mallutribe439 2 ปีที่แล้ว

      Correct bro.. We want krail

  • @manzoorpp6892
    @manzoorpp6892 2 ปีที่แล้ว +1

    Bro നിങ്ങളുടെ വീഡിയോസ് fbയിൽ അപ്‌ലോഡ് ചെയ്യാറുണ്ടോ? ഇല്ലെങ്കിൽ ഉടനെ ചയ്തു തുടങ്ങണം pls. നിങ്ങളുടെ വീഡിയോസ് എല്ലാം ആളുകളെ മാറ്റി ചിന്തിപ്പിക്കാൻ ഉപകരിക്കും. Thank you Bro

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      We are also uploading videos in fb too.fpllow rhe page crest kerala

  • @armyfans497
    @armyfans497 2 ปีที่แล้ว +1

    Yes

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @ranjithp9656
    @ranjithp9656 2 ปีที่แล้ว +1

    Nice

  • @sreejithggnambiar3055
    @sreejithggnambiar3055 2 ปีที่แล้ว

    May be selected cities for stops.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @johnphilipkutty6865
    @johnphilipkutty6865 2 ปีที่แล้ว +3

    Crest.: u think yourself, I think krail is not reqd .

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Yes we always values everyones opinion and also we strongly believe everyone has the right to express there views

  • @soorps6449
    @soorps6449 2 ปีที่แล้ว

    speed of the train is not my first priority. Affordability and availability are my first priority. If Indian railway can build a elevated rail along with existing network then speed@160 possible. A public transport will be economical if majority public utilise it.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for your opinion

  • @pcjoseph848
    @pcjoseph848 2 ปีที่แล้ว +1

    Railway development in Kerala is the last choice for railways when all other developments in other states.are over .think of the modern compartments .after all states are exhauted only we get new compartments that even after use by other states . The opposition parties are against krail because they fear they will lose votes and their chances of survival will be delayed by another five years

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @subramaniank7721
    @subramaniank7721 2 ปีที่แล้ว

    പാലക്കാട്ട് നിന്നും കൊല്ലക്കോട്ട് ആലത്തൂർ തൃശൂർ റെയിൽ പാത വളരെ പ്രയോജനം ഷൊർണ്ണരിലെ ജാം ഒഴിഖാക്കാം ഭാരതപ്പുഴയിലെ പാലങ്ങള ഒഴിവാക്കാം തിരുവത്തും ത്തു നിന്നും വേഗ വാലക്കാട്ട് എത്തും

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @jitheshn2196
    @jitheshn2196 2 ปีที่แล้ว +2

    K rail. 135 km average okke വളരെ കുറഞ്ഞു പോയി... normal ട്രെയിൻ എന്ന പേര് മതി വേഗ റെയിൽ എന്നൊക്കെ പറഞ്ഞു ഒറിജിനൽ speed rail നെ അപമാനിക്കരുത്

    • @CrestKerala
      @CrestKerala  2 ปีที่แล้ว +2

      What is the current average speed of trains in kerala?

    • @randommedia3441
      @randommedia3441 2 ปีที่แล้ว +1

      Ipol 45 km aa average train speed krail nda maximum speed 220 km ane and average 200 km aa

  • @varunnestle
    @varunnestle 2 ปีที่แล้ว +2

    4line aayit varunnatalle nallate...angane allenkil aa 3rd line 4th line aakan ...25 year edukkum😄

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @fadfazpp6253
    @fadfazpp6253 2 ปีที่แล้ว +1

    Bro കോഴികോട് ഭാഗനിന്നുള്ളTrain'valathoIInagar നീട്ടുന്നത്കൊണ്ട്'എറണാകുളം-കോഴികോട് എന്നിവടങ്ങളിലുള്ള യാത്രകാർക്ക് വളരെപ്രയോജനപെടും'പക്ഷെ കോഴികോട്-പാലകാട് ഭാഗങ്ളിലേയ്കുള്ള വണ്ടികൾ ഷൊർന്നൂർ ജം കടന്നുപോവുന്നുള്ളു അതുകൊണ്ട് തന്നെ എറണാകുളം-കോഴികോട്-പാലകാട് സ്ഥലങ്ങളിലെയാത്രകാർക്ക് ഉപകാരപെടുന്നില്ല;ഇതിനു പരിഹാരം ഭാരതപുഴo സ്റ്റേഷൻ നവികരിച്ച് സ്റ്റോപ് അനുവദിച്ചാൽ വളരെഉപകാരപ്രദമാകും;Bro വേണ്ടവരെ അറിയ്ക്കുമല്ലൊ?

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @unnipoochediyil
    @unnipoochediyil 2 ปีที่แล้ว +2

    Randum, Varatte, Keraleeyarude,Samayathinum, Moolyam ,Umdaavattennu.,!!!

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks
      For commenting

  • @mohammedriyas3621
    @mohammedriyas3621 2 ปีที่แล้ว +3

    Bro, keralathil railway trackukal mathram mathiyo yathrakar vende.
    Metro thanne nashtathila
    Ningal enthukond mullaperiyar dam rebuild ne kurichu alochikkunnilla

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Mullaperiyar rebuild cheyyaruth ennu arelum paranjo?

    • @balagopalg5560
      @balagopalg5560 2 ปีที่แล้ว

      Metro odunna area valare kuravanu ethu ath pole allaloo

    • @rajeshbhaskaran1786
      @rajeshbhaskaran1786 2 ปีที่แล้ว

      @@balagopalg5560 ksrtc

    • @mohammedriyas3621
      @mohammedriyas3621 2 ปีที่แล้ว

      @@CrestKerala ee mandan projectinu chukkaan pidikkunnathinu pakaram damine kurichu oru documentary cheyyamallo. Enthe pattunnilla arenkkillum paranjho venda ennu?

    • @mohammedriyas3621
      @mohammedriyas3621 2 ปีที่แล้ว

      @@balagopalg5560 don't talk nonsense bro.
      Sthalam kuravayathu kondano nashtathilayathu.
      Appol sthalam or area koodumbol nashtam kurayum alle. ?
      Sammathikkanam

  • @afsalahmed1752
    @afsalahmed1752 2 ปีที่แล้ว +6

    K rail നെ അനുകൂലിക്കുന്നു .
    പക്ഷെ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ വച്ച് 65000 കോടി രൂപ വായ്പ വാങ്ങി നടത്തുന്നതാണോ നല്ലത് അതോ കുറച്ച് കൂടി സാമ്പത്തിക ശേഷി ആർജിച്ച ശേഷം മതിയോ എന്നുള്ള സംശയം മാത്രമേ ഉള്ളു.
    കാരണം പല experts ഉം പറയുന്നത് പ്രകാരം ഒരു ലക്ഷം കോടി രൂപയോളം ചിലവ് പ്രതീക്ഷിക്കണം എന്ന് പറയപ്പെടുന്നു.
    വർഷം 500 കോടി maintenance ആകും എന്ന ന്യൂസ് ഉം കണ്ടു.
    ആ ഒരു കാര്യത്തിൽ മാത്രമേ സംശയം ഉള്ളു... അല്ലാതിടത്തോളം k rail നെ പിന്തുണക്കുന്നു.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @KL-gi7xp
    @KL-gi7xp 2 ปีที่แล้ว +2

    പിണറായി ഉള്ള സമയത്ത് k rail വരാൻ പാടില്ല എന്നെ എനിക്ക് അഭിപ്രായമുള്ളൂ

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @alexvarghese1942
    @alexvarghese1942 2 ปีที่แล้ว +1

    മൂന്നാമത് ഒരു ലൈൻ വന്നാൽ എങ്ങനാ ഒരു സൈഡ് മാത്രം മതിയോ.

    • @manshahshabeer4500
      @manshahshabeer4500 ปีที่แล้ว

      അത് തന്നെ ആണ് താൽകാലിക അൽപ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് പ്ലാനിംഗ് ചെയ്യുന്ന ഇവന്മാരുടെ പ്രശ്നം

  • @geethaunnithan5224
    @geethaunnithan5224 2 ปีที่แล้ว

    Good.Third line varanam.അതാണ് നല്ലത്.ഈ കാരൃത്തിൽ E.Sreedharane പോലെ യുള്ള expert കളുടെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നു.k.rail undakkivekkunna polulla സാമ്പത്തിക ബാധ്യത ഉണ്ടാക്കി ല്ല.200.metre embankment കെട്ടണ്ട ആവശ്യവും വരുകയില്ല എന്ന് തോന്നുന്നു.ഈ ഒരു video ചെയ്തതിനു thanks.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for your opinion

  • @aneeshsasi5589
    @aneeshsasi5589 2 ปีที่แล้ว +1

    First develop road infrastructure

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @mohammedriyas3621
    @mohammedriyas3621 2 ปีที่แล้ว +2

    Innu routil odunna bussukalil polum alilla.
    Ithrayum cheapest means of transportation Ayittum.
    Promotion mathram pora bro ithinte agathangal adhyam padikku allathe development ennu paranju vaa thurakkathe.

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Please note we are expressing our views nor promoting anything
      Aashangagal parigarichu munnott pokan thanneyanu njangalum parayunnath

  • @sreesanthrp
    @sreesanthrp 2 ปีที่แล้ว

    Edappally - Kodungalloor - Guruvayur - Kuttippuram line വന്നാൽ നല്ലതായിരുന്നു.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @cpkpfunstreaming7779
    @cpkpfunstreaming7779 2 ปีที่แล้ว

    ഒരു ചോദ്യത്തിന് കൃത്യമായി ഒരു ഉത്തരം കൂടി കിട്ടിയാൽ k റെയിൽ വളരെ അനിവാര്യമാണ്. k rail ഇത്രയും ticket rate കൊടുത്തു ആരു കേറും.വേകതക് ഇത്ര വില കൊടുക്കുമോ.railway ഒരു option അല്ലെ. അതിന്റെ fare per kilometer കെ rail ആയി compare ചെയു.***എൻെറ ചിന്തയിൽ ഉള്ളത് ,സ്ഥിരം ആൾക്കാർ എങ്ങനെ ഉപയോഗിക്കും(അവർക്കു റെയിൽവേ ഒരു ഓപ്ഷൻ അല്ലെ .വേകതക് ഇത്രയും വില കൊടുക്കും എന്നു തോന്നുന്നുണ്ടോ.)അവർ ഉപ യോഗിക്കും എന്നു തോന്നുന്നില്ല,പിന്നെ പല ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വണ്ടി ആയി ഇതിനെ കാണാൻ പറ്റോ(വലിയ നേരം വെത്യാസം ഇല്ലാതെ ഇതിനേകളും വില കുറവിൽ പോകാൻ പറ്റിലെ..ഇവർ കേറും എന്നു തോന്നുന്നില്ല .****..ഇടക്കു മറ്റു ജിലകൾക് പോകുന്നവർ ,railway യിൽ കെ rail ഇന്റെ rate per കിലോമീറ്റർ ഇൽ ഓടുന്ന അല്ലേൽ അതിനേക്കാൾ കൊറച്ചു കൊറഞ്ഞ rate ഉള്ള train ഇൽ പോകുന്നവർ,tourist കാർ ,കേരത്തിലെ ഒരു airport തൊട്ടു മറ്റ് airport ലേക്ക് പോകുന്ന ആൾകാർ,helicopter use ചെയ്യുന്നവർ ,ഇപ്പോൾ ഉള്ള ഏറ്റവും വേഗത്തിൽ ഓടുന്ന minnal ksrtc പിടിച്ചു പോയിട്ടു വീട്ടിൽ എത്തീട്ടു എന്തു കാട്ടാൻ അല്ലേൽ ഒന്നിനും നേരം കിട്ടില്ല എന്നു തോന്നി പോകാതെ മറ്റൊരു ജില്ലയിൽ വാടകക്ക് കഴിയുന്ന ജോലിക്കാർ വിദ്യാർഥികൾ കുടുംബങ്ങൾ (ഇവർ വീട്ടിൽ വരുമ്പോൾ സാമൂഹ്യ വളർച്ച ഉണ്ടാകും),എന്തെങ്കിലും single use ചെയ്യുന്നവർ (ഒരു ഓഫീസിൽ പോണം ,മരണ അറിയിപ്പ്,ഒരു പ്രത്യേക സ്ഥലത്തേക്ക് പോയി വരണം അത്ര മാത്രം ),ഒരു സ്ഥലത്തേക്ക് പോയി രാത്രി പോയി തങ്ങി അവിടെ ഉള്ള സ്ഥലത്തേക്ക് രാവിലെ ഏറ്റു പോകേണ്ടി വരുന്നവർ ഈ വണ്ടിയിൽ വേഗം എത്തുന്നത് കൊണ്ട് രാവിലെ ഈ വണ്ടിയിൽ എത്തേണ്ട സ്ഥലത്തേക്ക് പോകുന്നവർ ഒക്കെ വരും എങ്കിലും ഇ ആൾക്കാർ കൊണ്ട് ലാഭം ഇല്ലെങ്കിലും പ്രവർത്തന ചിലവും മുതൽ മുടക്കും കിട്ടുമോ .അതിനു ഉള്ള ആൾകാർ ആയോ ഇവർ .***പിന്നെ പ്രസ്ഥിതിക ,സാമൂഹിക ,സ്ഥലം ഏറ്റെടുക്കുന്നവരെ പുനരധിവാസം ,കേരളത്തെ വെട്ടി മുറിക്കും, semi കു പകരം high speed വേണം എന്നൊക്കെ ഉള്ളത്തിനു കൃത്യമായി ഉത്തരം കിട്ടി .അതിൽ ഒരു issue കാണുന്നില്ല.പക്ഷെ ആൾകാർ കേറുമോ ഈ വിലയിൽ (1400 something for ksr-tvm.)ആൾകാർ എത്ര പേർ കേറും എന്നു survey നടത്തിയോ, അതിന്റെ details പറയു,ആവരോടു ഇ വില പറഞ്ഞിരുന്നോ.ഇത് clear അയാൾ k rail almost clear ആണ്.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @praveenr9084
    @praveenr9084 2 ปีที่แล้ว +6

    ഞാൻ k rail നെ അനുകുളിക്കുന്നാൾ ആണ് പക്ഷേ center govt ഈ പദ്ധതിക്ക് അനുകൂലമായി ഒരു Green signal തരുന്നില്ല അതുകൊണ്ട് തന്നെ നമ്മുടെ state govt ന് ഇത് തുടങ്ങാനോ മറ്റു പ്രവർത്തനങ്ങൾ നടത്താനോ സാധിക്കില്ല..... കൂടാതെ Indian railway കേരളത്തിൽ പുതിയ പാതകൾ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട് 4 ഘട്ടത്തിൽ കേരളം മുഴുവൻ മൂന്നാമത് rail പാത നിർമ്മിക്കാനാണ് അവർ പദ്ധതി ഇടുന്നത് ഇതിൽ full ചിലവ് വഹിക്കുന്നത് center govt ആണ് കേരളത്തിൽ railway ക്ക് സ്വന്തമായി സ്ഥലവും ഉണ്ട് അതുകൊണ്ട് തന്നെ അവർ ഈ പദ്ധതിയുമായി മുന്നോട്ടു പോകും.... ഇതിന്റെ maximum speed എന്ന് പറയുന്നത് 160 km ആണ് എന്നാലും ഒരു 120 - 30 km speed എങ്കിലും train ഓടിക്കാൻ കഴിയും 2025 യോടെ ഇന്ത്യയിലെ എല്ലാ train കളും 160 km ഓടിക്കാനാണ് govt ലക്ഷ്യമിടുന്നത്..... ഏത് transport system വന്നാലും ജനങ്ങൾക്ക് സുഖകരമായ യാത്ര വേണം അത് k rail ആയാലും Indian railway ആയാലും കേരളത്തിൽ railway system ത്തിൽ വികസനം വേണം..
    👍👍👍👍👍

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Thanks for commenting

    • @darkknightrises1522
      @darkknightrises1522 2 ปีที่แล้ว +1

      സെൻട്രൽ ഗവേർമെൻ്റ് ഫണ്ടോ loan garantee ഓ നൽകില്ല എന്നെ ഉള്ളു. കേരളത്തിന് സ്വന്തം നിലക്ക് ചെയ്യുന്നതിന് കുഴപ്പമില്ല.

    • @praveenr9084
      @praveenr9084 2 ปีที่แล้ว +4

      @@darkknightrises1522 but അത് വലിയ കടബാദ്യത കുണ്ടാക്കും പിന്നെ സ്ഥലമെറ്റെടുപ്പ് ഒരു വലിയ prblms ആണ്... മറ്റു കാര്യങ്ങൾ വേറെ

    • @hareeshkumar8736
      @hareeshkumar8736 2 ปีที่แล้ว +1

      @@darkknightrises1522 സ്വന്തം കിടപ്പാടത്തിന്റെ സർവ്വേമ്പർ ഈ പദ്ധതിയുടെ ലിസ്റ്റിൽ വന്ന് നോക്കണം അപ്പോൾ അറിയാം അതിന്റെ വിഷമം

  • @meerapai8561
    @meerapai8561 2 ปีที่แล้ว

    Bothe the lines are not fesssible. Because nothing is possible in. Kerala

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @randommedia3441
    @randommedia3441 2 ปีที่แล้ว +1

    Bullettrain vannal matiyayirunu

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @Entertainment-ml6hq
    @Entertainment-ml6hq 2 ปีที่แล้ว

    Feroke-malappuram-angadipuram rail way line RIP⚰️

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @snehammadeena3140
    @snehammadeena3140 2 ปีที่แล้ว +2

    I'd k Rail mudakkaanulla parivadiyaan

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @randomdude2792
    @randomdude2792 2 ปีที่แล้ว

    കൊങ്കൺ റെയിൽവേ ഒറ്റലൈൻ അല്ലേ ഉള്ളൂ

  • @akhilrajakhilesh9640
    @akhilrajakhilesh9640 2 ปีที่แล้ว

    130 lac crores ൻ്റെ തിരിച്ചടവ് വരുമ്പോൾ കേരളത്തിന് തങ്ങാൻ കഴിയുമോ പ്രോജക്ട് അടുത്ത് കാലത്തൊന്നും return ഉം തരില്ലല്ലോ

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @bisolvebs2116
    @bisolvebs2116 2 ปีที่แล้ว +1

    മൂന്നാമത്തെ റെയിൽ ലൈൻ , k rail എന്നിവ വന്നിട്ട് നമുക്കൊരു ട്രെയിൻ മത്സരം നടത്തണം. സഖാവാണോ, ജീ ആണോ ജയിക്കുന്നത് എന്ന് നോക്കാം. ഒരേ അലിഗ്ന്മെന്റ് ആയോണ്ട് റിബ്ൺ വലിച്ചു കെട്ടാൻ എളുപ്പമായിരിക്കും. ഇതെല്ലാം കഴിഞ്ഞു, കാണാൻ വരുന്ന പ്രമുഖർ കെല്ലാം ഒരു കിറ്റും.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @AnnakarinasVlogs
    @AnnakarinasVlogs 2 ปีที่แล้ว +14

    Krail is a necessary project.It should develop our state.

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Thanks for commenting

    • @mohammedriyas3621
      @mohammedriyas3621 2 ปีที่แล้ว +6

      Ningalude veedum sthalavum pokunnundo. Undenkkil ningalithu parayumo.

    • @samjohn417
      @samjohn417 2 ปีที่แล้ว

      @@mohammedriyas3621 🤣

    • @samjohn417
      @samjohn417 2 ปีที่แล้ว +1

      @@mohammedriyas3621 enth chodichalum ningalude stalam pokunundo

    • @samjohn417
      @samjohn417 2 ปีที่แล้ว +1

      @@mohammedriyas3621 veedum stalavum pokathe oru rajyathilum vikasanam verilla

  • @snehammadeena3140
    @snehammadeena3140 2 ปีที่แล้ว +1

    Gej maattiyaal mathi

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @chandrannair6714
    @chandrannair6714 2 ปีที่แล้ว

    K Rail should stop immediately. Prefer this line.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for your opinion

  • @kuriakosealukkal
    @kuriakosealukkal 2 ปีที่แล้ว

    NOT POSSIBLE 160KM IN INDIAN RAILWAY. K RAIL NOT A POSSIBLE IN KERALA WORST SUITATION.

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @sanalkumar4279
    @sanalkumar4279 2 หลายเดือนก่อน

    Possible alla

  • @kabeerm74
    @kabeerm74 2 ปีที่แล้ว +2

    ആദ്യം രണ്ടാമത്തെ ലൈൻ പൂർത്തിയാക്കട്ടെ...
    എന്നിട്ട് പോരേ മൂന്നാമത്തെ ലൈൻ...

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @fantasyaudiobooks2376
    @fantasyaudiobooks2376 2 ปีที่แล้ว

    By creating a third line for the railway with limited stop , we can increase the speed of the train and it is also possible to reach 170 km per hr easily it is not necessary for K-rail to happen because it's an environment disaster project and it will also cause tens of thousands of peoples to lose their homes , lands and the livelihood. The issue of economic instability for Kerala due to the high budget of this project as it takes more than 100000 crores of rupees for this project to happen it also leads the people of Kerala to become a embroiled in debt .#stop_k-rail #go_away

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @muralinanoo5378
    @muralinanoo5378 2 ปีที่แล้ว

    It will take 4years
    This will never happen

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @saranvs1229
    @saranvs1229 2 ปีที่แล้ว +8

    K rail 🔥🔥

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @vaisakr9041
    @vaisakr9041 2 ปีที่แล้ว +2

    K rail impact is huge

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @sreejaanish4661
    @sreejaanish4661 ปีที่แล้ว

    I thonnunnu nafakkilla

    • @manshahshabeer4500
      @manshahshabeer4500 ปีที่แล้ว

      നടക്കും പക്ഷേ അന്ന് അത് അനുഭവിക്കാൻ ഇന്ന് ഉളളവർ ആയ നമ്മൾ ഒന്നും ഉണ്ടാവുമോ എന്ന് സംശയിച്ചാൽ മതി 🤣

  • @rojansajan727
    @rojansajan727 2 ปีที่แล้ว +4

    Evide kure peru undu ... K rail support cheythal ninte vidum sthalam pokundoo enu chothiyam ... Angane kure my d s 😂. I support k rail .. pine.. oru karayam .. ente vidu kottayam anu . Kottayathu kannakaril sthalam... Ente vidum sthalam pokundu .. but i support k rail 👏👍❤️ .. k rail Keralathinu avisham undu .. ❤️

    • @CrestKerala
      @CrestKerala  2 ปีที่แล้ว +1

      Thanks for commenting

    • @thanu1659
      @thanu1659 2 ปีที่แล้ว +1

      എന്റെ വീടും പോകും... എന്നാലും support k rail

  • @nihasms7683
    @nihasms7683 2 ปีที่แล้ว +1

    K-rail aanu better

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @sulaimanvly2492
    @sulaimanvly2492 2 ปีที่แล้ว +2

    k-rail കേരളത്തിൽ പോസിബിൾ ആണെങ്കിൽ മണിക്കൂറിൽ 160 കിലോമീറ്റർ ഓടുന്ന സാധാ ട്രെയിനും പോസിബിൾ ആണ് വെറുതെ ദുരന്തത്തെ ക്ഷണിച്ചുവരുത്തി കേരളത്തെ നശിപ്പിക്കരുത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഉണ്ടെങ്കിൽ പിന്നെന്തിനാണ് കെ റെയിൽ ഇതു പറഞ്ഞ് അതിന്റെ പേരിൽ ഇനി നമ്മുടെ ദേശദ്രോഹി ആക്കിയാലും ഒരു കുഴപ്പമില്ല

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for your opinion

  • @shinsg2254
    @shinsg2254 2 ปีที่แล้ว

    നിങ്ങൾനിങ്ങൾ ഒഴിച്ച് എല്ലാ മാധ്യമങ്ങളും കെ റെയിൽവേ തള്ളിപ്പറയുന്നത് കാരണം ഇതാണ് ആണ്ഗവൺമെൻറ് പരസ്യങ്ങൾ ഇവർക്ക് വിലപേശി ഇവരുടെ മാധ്യമങ്ങളിൽഇടാം ഇതാണ് ഇവരുടെമാധ്യമധർമ്മം ചൈനചൈന കണ്ടു ഒത്തിരി പഠിക്കാനുണ്ട്

  • @prpanikr2510
    @prpanikr2510 2 ปีที่แล้ว

    തൊഴിലും കൂലിയുംകൊടുത്തു പട്ടിണി മാറ്റാനുള്ള അതിനുപകരം ട്രെയിനും പ്ലെയിൻ ഉം ഉപയോഗിച്ചാൽ വികസനം ആകും ദീർഘവീക്ഷണം വേണം

    • @CrestKerala
      @CrestKerala  2 ปีที่แล้ว

      Thanks for commenting

  • @aravindr2719
    @aravindr2719 2 ปีที่แล้ว +1

    Koppanu