കൊല്ലം തേനി ദേശീയ പാത കൊടിക്കുന്നിലിൻ്റെ സ്വപ്നം എന്നാണ് ആയത്. ഇന്ന് ഇന്ത്യയിൽ മിക്കവാറും എല്ലാ ദേശീയപാതകളും പുതുക്കിയും പുതിയ ദേശീയപാതകളുടെ നിർമാണവും ഇന്ത്യയിൽ ഒട്ടാകെ നടക്കുന്നുണ്ട്. ഇപ്പോൾ ഈ പ്രചാരണം ഇലക്ഷൻ മുന്നിൽ കണ്ടാണെന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. കഴിഞ്ഞ ഇലക്ഷൻ കഴിഞ്ഞു പോയ ഈ മഹാൻ പിന്നെ വളരെ അപൂർവമായേ ആറിന്ന് ഇക്കരെ ( കൊല്ലം ഭാഗം)കണ്ടിട്ടുള്ളൂ.
കൊടിക്കുന്നിലിൻ്റെ തൊഴിൽ മറ്റുള്ളവരുടെ നേട്ടങ്ങൾ സ്വന്തം പേരിലാക്കുക. ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മാണത്തിന് പാര പണിയുക ട്രെയിൻ സർവ്വീസുകൾ സ്വന്തം അദ്ധ്വാനം മൂലം കിട്ടിയതാണെന്ന് പ്രചരിപ്പിക്കുക. Playing behind the background.
പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിനെതിരെ കത്തു കൊടുത്ത എംപിയാണ് കൊടുകുന്നിൽ സുരേഷ്....ഇതിൻറെ മുഖ്യ ശില്പി സുരേഷ് ആണെന്നോ😂 ചേട്ടൻ തള്ളി മറിക്കുകയാണ....
അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ റോഡ് വേണ്ട എന്ന് നിവേദനം കൊടുത്ത വികസനനായകനാണ്
കൊല്ലം തേനി ദേശീയ പാത കൊടിക്കുന്നിലിൻ്റെ സ്വപ്നം എന്നാണ് ആയത്. ഇന്ന് ഇന്ത്യയിൽ മിക്കവാറും എല്ലാ ദേശീയപാതകളും പുതുക്കിയും പുതിയ ദേശീയപാതകളുടെ നിർമാണവും ഇന്ത്യയിൽ ഒട്ടാകെ നടക്കുന്നുണ്ട്. ഇപ്പോൾ ഈ പ്രചാരണം ഇലക്ഷൻ മുന്നിൽ കണ്ടാണെന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. കഴിഞ്ഞ ഇലക്ഷൻ കഴിഞ്ഞു പോയ ഈ മഹാൻ പിന്നെ വളരെ അപൂർവമായേ ആറിന്ന് ഇക്കരെ ( കൊല്ലം ഭാഗം)കണ്ടിട്ടുള്ളൂ.
Thiradesha highway prograces video
കൊടിക്കുന്നിലിൻ്റെ തൊഴിൽ മറ്റുള്ളവരുടെ നേട്ടങ്ങൾ സ്വന്തം പേരിലാക്കുക. ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മാണത്തിന് പാര പണിയുക ട്രെയിൻ സർവ്വീസുകൾ സ്വന്തം അദ്ധ്വാനം മൂലം കിട്ടിയതാണെന്ന് പ്രചരിപ്പിക്കുക. Playing behind the background.
16 m ulla 3G highway...entinada inganoru highway
Kodikkunnil ?
16 meter very good idea
That music is a disturbance and nonsense