We Tamilians thank all Malayalam people for this great dedication to our 'Puratshi Kalaignar' 'Captain Vijaykanth'. So kind of you. We will miss you Vijay.
എന്നും വിജയ് കാന്തിന്റെ കാണാൻ ഇഷട്ടപെടുന്ന സിനിമ അമ്മൻ കോവിൽ കിഴാക്കാലെ അതിലെ പാട്ടുകൾ എത്ര മനോഹരമാണ് ഇന്നും കാതോർത്ത് കേൾക്കാൻ എത്ര പേർ ഉണ്ട് .❤❤❤❤❤❤❤❤❤ ആദാരഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹
കുട്ടിക്കാലവും യൗവനവും തമിഴ് സിനിമയിലേക്ക് ആകർഷിപ്പിച്ച മനുഷ്യൻ... ക്യാപ്റ്റൻ പ്രഭാകറും,പുലൻ വിസാരണൈ,അമ്മൻ കോവിൽ കിഴക്കാലെ,സെന്തൂര പൂവേ തുടങ്ങിയ ചിത്രങ്ങൾ കണ്ടു തുടങ്ങിയത് മുതലാണ് തമിഴ് പഠിച്ചു തുടങ്ങിയത് തന്നെ... പ്രണാമം 🙏🙏🙏Rest in peace dear actor😢😢😢
@@sukkurabdul8347 സത്യം. വിജയകാന്ത് എന്ത് കൊണ്ടും രജനിയെക്കാൾ ഒരുപാട് ഒരുപാട് പടികൾ മുകളിലാണ്, അഭിനയത്തിന്റെ കാര്യത്തിലായാലും നല്ലൊരു മനുഷ്യൻ എന്ന നിലയിലായാലും
He respected women in his films, and use to give great family bond in his pictures. Not only in film he is a hero, He is a hero in every heart of Tamil people. Lot and lot of people had his free food . He helped numerous poors. we miss Our Lion Captain. Posting this from coimbatore with lots of respect towards him.
കോളേജ് പഠനകാലത്ത് പുലൻ വിചാരണയും, ക്യാപ്ടൻ പ്രഭാകറും സേതുപതി IPS ഉം തിരുവനന്തപുരത്ത് തിയറ്ററിൽ കണ്ടിരുന്നു. ക്യാപ്ടൻ പ്രഭാകറിലൂടെ മൻസൂർ അലി ഖാൻ വില്ലനുമായി. അക്കാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് രജനീ ചിത്രങ്ങളേക്കാൾ ഒറിജിനാലിറ്റി ഉണ്ടായിരുന്നു! അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ
@@MESSIANDRONALDOANDNEYMAR-kt8ww തിയേറ്റർ കളക്ഷൻ മാത്രമാണോ ഒരു നടന്റെ ജനസമ്മിതിയുടെ തെളിവ്.. രജനികാന്തിന്റെ സിനിമയെക്കാളും കളക്ഷൻ നേടിയെടുത്ത നടന്മാരുണ്ട്... വിജയകാന്തിന്റെ നല്ല സമയത്തു ഒരുപാട് ഹിറ്റുകളും ആരാധകരെയും ഉണ്ടാക്കിയെടുക്കാൻ അയാൾക്ക് കഴിഞ്ഞിട്ടുണ്ട്.... 🙏🙏🙏🙏
Vijayakanth has more C-Center fans compared to Rajini. Vijayakanth is called "Poor man's Rajinikanth" during those days. Kamal doesn't have a C-Center Audience, Kamal is limited to A & B-Centers.
കോളേജ് പഠനകാലത്ത് പുലൻ വിചാരണയും, ക്യാപ്ടൻ പ്രഭാകറും സേതുപതി IPS ഉം തിരുവനന്തപുരത്ത് തിയറ്ററിൽ കണ്ടിരുന്നു. അക്കാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് രജനീ ചിത്രങ്ങളേക്കാൾ ഒറിജിനാലിറ്റി ഉണ്ടായിരുന്നു! ക്യാപ്ടൻ പ്രഭാകറിലൂടെ മൻസൂർ അലി ഖാൻ എന്ന വില്ലനും ഉണ്ടായി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ
We Tamilians thank all Malayalam people for this great dedication to our 'Puratshi Kalaignar' 'Captain Vijaykanth'. So kind of you. We will miss you Vijay.
എന്നും വിജയ് കാന്തിന്റെ കാണാൻ ഇഷട്ടപെടുന്ന സിനിമ അമ്മൻ കോവിൽ കിഴാക്കാലെ അതിലെ പാട്ടുകൾ എത്ര മനോഹരമാണ് ഇന്നും കാതോർത്ത് കേൾക്കാൻ എത്ര പേർ ഉണ്ട് .❤❤❤❤❤❤❤❤❤
ആദാരഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹
പോലീസ് വേഷത്തിൽ വന്നാൽ യഥാർത്ഥ പോലീസ് കാർ തോറ്റു പോകും ❤.........നല്ല നടനെന്നതിലുപരി നല്ല ഒരു മനുഷ്യനാണ്
ഒരു കാലത്തെ Legend ❤70's80's and 90's kids
He is really superstar vijaykanth cinema and reallife
ഒരെ സമയം വല്ലരസു എന്ന ആക്ഷൻ mega hit... അതിനോടപ്പം വാനത്തപോലെ എന്നാ ഫാമിലി ബ്ലോക്ക് ബസ്റ്റർ 🎉🎉
என்றும் என் தலைவன் கேப்டன் தலைவர் விஜயகாந்த்.....
കുട്ടിക്കാലവും യൗവനവും തമിഴ് സിനിമയിലേക്ക് ആകർഷിപ്പിച്ച മനുഷ്യൻ... ക്യാപ്റ്റൻ പ്രഭാകറും,പുലൻ വിസാരണൈ,അമ്മൻ കോവിൽ കിഴക്കാലെ,സെന്തൂര പൂവേ തുടങ്ങിയ ചിത്രങ്ങൾ കണ്ടു തുടങ്ങിയത് മുതലാണ് തമിഴ് പഠിച്ചു തുടങ്ങിയത് തന്നെ...
പ്രണാമം 🙏🙏🙏Rest in peace dear actor😢😢😢
അസുഖം വന്നില്ലായിരുന്നെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രി വരെ ആവാൻ ചാൻസ് ഉള്ള നല്ല മനുഷ്യൻ ആയിരുന്നു ക്യാപ്റ്റൻ വിജയകാന്ത്
Miss you sir 😢😢😢 really great man captain ❤🙏🙏🙏
¢αρтαιи 🌹яιρ
ഒരിക്കലും മറക്കില്ല. വിജയകാന്തിന്റെ സിനിമകൾ ഒരു ഹരമായിരുന്നു.
ഒരുപാട് പേർക്ക് അത്താണിയും ആശ്രയവും ആയിരുന്ന ആ വലിയ മനുഷ്യന്റെ ആത്മാവിന് നിത്യശാന്തി. നൽകണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്...😢😢😢😢,
நன்றி அக்கா சகோதரி நீங்கள் வாழ்க 🙏 கேப்டன் நல்ல மனிதர் சாப்பாடு கொடுத்த மனிதர் ❤ நல்ல மனிதர்கள் நம்மை விட்டு போவார்கள் rip captain ❤
അസുഖം കാരണം നല്ല മനുഷ്യന്മാരിൽ ഒരു നല്ല മനുഷ്യനെ നമുക്ക് നഷ്ടപ്പെട്ടു. ഒരിക്കലും മറക്കുകയില്ല captain വിജയികാന്ത് sir നെ 💔😭. RIP Big Legend ⭐.
He becomes sick otherwise he could successful in politics also...
ഛത്രിയൻ, ക്യാപ്റ്റൻ പ്രഭാകരൻ, അമ്മൻ കോവിൽ കിഴക്കലെ, വൈദേഹി കാത്തിരുന്താൾ , മാനഗര കാവൽ, ചിന്ന ഗൗണ്ടർ
ഒരേയൊരു ക്യാപ്റ്റൻ❤
ഇനി ഒരു വിജയകാന്ത് ഉണ്ടാവില്ല.
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത മനുഷ്യൻ.
ഏറെ ഇഷ്ടപ്പെടുന്ന നല്ലൊരു മനുഷ്യനാണ് നഷ്ടപ്പെട്ടത് പലമേഘലകളിലും അസാധാരണമായ കഴിവ് വളരെ വളരെ വിഷമം തോന്നി ഈ വിയോഗം പിന്നെ ദൈവത്തിന്റെ വികൃതികൾ ജനനം മരണം
Rajinikanth കഴിഞ്ഞാൽ ഒരുപാട് ഇഷ്ട്ടപ്പെട്ട നടൻ 💔💔💔💔
Rajini khanth😂 rajinikku ithehathinde oppam nilkaan polum harhatha illa, Vijay khanth athrayum nalla manushanu aanu
@@sukkurabdul8347 athe എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്.💔💔💔💔
@@sukkurabdul8347 സത്യം. വിജയകാന്ത് എന്ത് കൊണ്ടും രജനിയെക്കാൾ ഒരുപാട് ഒരുപാട് പടികൾ മുകളിലാണ്, അഭിനയത്തിന്റെ കാര്യത്തിലായാലും നല്ലൊരു മനുഷ്യൻ എന്ന നിലയിലായാലും
Thalaivar ❤
@@sukkurabdul8347 Rajnikanth um valare nalla oru manushyan thanne aanu.. endinanu ee comparison?
He introduced 52 New directors and 40 new producers including his makeup man
He respected women in his films, and use to give great family bond in his pictures.
Not only in film he is a hero,
He is a hero in every heart of Tamil people.
Lot and lot of people had his free food . He helped numerous poors.
we miss Our Lion Captain.
Posting this from coimbatore with lots of respect towards him.
Iam a diehard vijayakanth fan...ellaam thikanja ore oru tamil hero...
Actually He is much bigger than all these news. Never seen people cry this much for anyone! RIP to the great man!
lovely presentation for our dearest Captain Vijayakanth !!!! Love from TN
Vijayakanth was a king in B class and C class theatres.. He was so popular in rural areas...Lost a good man.. He is a real CAPTAIN...
What do you mean by B class and C class?
@@DK-ff6jg Go and Google it... Find out the movie theatres set up in the 80s,90s..
@@DK-ff6jgb class town people and c class village people ( A class City people )
@@mkcinemaa Cultureless fellow😡😡 Who the hell are are you to categorize people based on the town and city?
മഹാനടന്റെ മനുഷ്യസ്നേഹിയുടെ ഓർമകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം 🌹
Captain is not just a name. Its an emotion for us 😭😭😭miss him ❤️
ക്യാപ്റ്റൻ വിജയകാന്ത് വലിയ മനസ്സുള്ള ആളായിരുന്നു. ഒരു പക്ഷേ ദശലക്ഷത്തിൽ ഒരാൾ. 🙏
Real Hero captain Vijaykanth Miss you captain
നല്ല മനുഷ്യൻ ആണ് ഒത്തിരി ആൾക്കാർ ഹെല്പ് ചെയ്തിട്ടുണ്ട്
ക്യാപ്റ്റൻ ❤🙏
Captain vijaykanth പ്രണാമം.... അങ്ങയുടെ ഓർമകൾക്ക് മുൻപിൽ 🙏🏻
വിജയകാന്തു അടുത്തത് മുഖ്യമന്ത്രി ആവാൻ യോഗ്യൻ അദ്ദേഹത്തെ മരണം കാവെർന്നെടുത്തു ആദരാഞ്ജലികൾ 🌹🌹🌹🌹
ആദരാഞ്ജലികൾ..
Captian vijaykanth sir is great human being ❤
கேப்டன் விஜயகாந்த் ❤😢😢
Karuppu vairam 😢, azhakaya chiri pole , azhakaya manassum ulla Vijaykanth Sir 😢😢😢😢 sokkathankam
My Vijaykanth
എന്റെ ചെറുപ്പത്തിൽ വിജയകാന്തും രജനികാന്തും പേരിലെ "കാന്ത്" ഉള്ളത് കൊണ്ട് സഹോദരങ്ങൾ ആണെന്ന് ആണ് ഞാൻ വിചാരിച്ചത്
ഞാനും
അതേ... 👍👍👍
Vijaykanth is his stage name. His actual name is Narayanan Vijayraj Alagarsamy.
@@الامينابنعبداللطيف Yup 👍 Rajanikanth also his stage name his original name is Shivaji rao gakewad
Great man in Tamil film 😢
Not only flim winning tamil peoples hearts❤😢
நன்றி Asianet news....
കോളേജ് പഠനകാലത്ത് പുലൻ വിചാരണയും, ക്യാപ്ടൻ പ്രഭാകറും സേതുപതി IPS ഉം തിരുവനന്തപുരത്ത് തിയറ്ററിൽ കണ്ടിരുന്നു. ക്യാപ്ടൻ പ്രഭാകറിലൂടെ മൻസൂർ അലി ഖാൻ വില്ലനുമായി. അക്കാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് രജനീ ചിത്രങ്ങളേക്കാൾ ഒറിജിനാലിറ്റി ഉണ്ടായിരുന്നു! അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ
I miz you 💔
Rajinikath sr കഴിഞ്ഞാൽ ah time ഏറ്റവും കൂടുതൽ തമിഴ് നാട്ടിൽ fans ഉണ്ടായിരുന്ന നടൻ
അതിനും മുകളിൽ എന്ന് പറയാവുന്ന ടൈം ഉണ്ടായിരുന്നു 🔥
Correct
രജിനികാന്തും കമൽഹാസനും ഉള്ള സമയം ഹിറ്റ് ഉണ്ടാക്കി എന്ന് പറയുമ്പോൾ ആൾ 🙏🙏🙏
അത് പറയാനൊന്നുമില്ല... ഇവിടുത്തെ പോലെ ഇക്ക -ഏട്ടൻ പ്രാന്ത് അവർക്കില്ല. നല്ല പടം അത് ഏത് നടന്റേതാണെങ്കിലും അവിടെ വിജയിക്കും.. ജനങ്ങൾ ഏറ്റെടുക്കും.
@@finalizima4249 ബെസ്റ്റ് അവിടെ ആൾ മരിച്ച ചരിത്രം വരെ ഉണ്ട്
ഒരു. വർഷം. പതിനെട്ടു. സിനിമകൾ. ആരെക്കോർഡ്. ഒരു നടനും. ഇല്ല.
@@finalizima4249താര ആരാധന ഏറ്റവും കൂടുതൽ ഉള്ള സ്ഥലമാണ് തമിഴ്നാട്...
തമിഴ്നാട്ടിൽ ആർക്കും ഇല്ലായിരിക്കും @@NawabRocks-yi5un
വിജയകാന്ത് സുകന്യ ജോടിയുടെ മുത്തുമണി മാല എന്നെ തൊട്ട് തൊട്ട് താലാട്ട്.. എന്ന song കണ്ടിട്ടാണ് ഇദ്ദേഹത്തെ അറിയുന്നത്❤❤❤❤ rip 🌹
'ചിന്നകൗണ്ടർ ' (1992)
கலியுக கர்ணன் அன்னதான பிரபு என் கேப்டன்
നല്ല മനസിന്റെ ഉടമയായ അദ്ദേഹത്തിന് ഒരായിരം പുഷ്പാർച്ചന നേരുന്നു 🙏പ്രണാമം🌹
പൂന്തോട്ട കാവല്‍ക്കാരനിലെ അന്തോണി, മാനഗര കാവലിലെ സുഭാഷ്. എന്നും ഓര്‍മ്മിക്കപ്പെടുന്ന കുറെ നല്ല കഥാപാത്രങ്ങള്‍
🔥❤️
ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹
Miss you Captain 😭😭😭
ഇദ്ദേഹത്തിന്റെ വാനത്തെപോലെ പിന്നെ പഴയ ഒരു പോലീസ് സ്റ്റോറിയും പേര് ഓർമ്മയില്ല... രണ്ടും ഏറ്റവും ഇഷ്ട്ടപെട്ട സിനിമകൾ 👌👌👍
പുലൻവിസ്സാരണയ്, ഊമൈവിഴികൾ, സേതുപതി IPS, ക്ഷത്രിയൻ ഇതെല്ലാം അദ്ദേഹത്തിന്റെ കിടിലൻ പോലീസ് പടങ്ങൾ ആണ്🔥❤️
വിരുദഗിരി ഐ.പി.എസ്
Honest raj....കിടിലൻ പോലീസ് വേഷത്തിൽ വരുന്ന പടമാണ്
@adisujesh2557 honest raj എന്ന സിനിമ ആയിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്
@@swathimuraleeHonestraj superb film aanu
Captain vijayakanthe adharajaligal
Great human being. RIP captain
Ente achante favourite hero ❤
சூப்பர் அக்கா
💯💯 ഒരു കാലത്ത് രജനീകാന്തിനേക്കാൾ ഫാൻസ് ഉള്ള നടൻ . വിജയകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങി കഴിഞ്ഞാണ് രജനീകാന്ത് പിന്നീട് കയറി വന്നത്
ഉവ്വ
@@Vpnairk സാറിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ ടൈം ട്രാവൽ ചെയ്ത് എല്ലാം തിരുത്താം
Pottan aano😂😂😂... Rajnikanth aayirunu ennum fans... Vijaykanth oru padavum bhasha athra collection nedeetila
@@MESSIANDRONALDOANDNEYMAR-kt8ww തിയേറ്റർ കളക്ഷൻ മാത്രമാണോ ഒരു നടന്റെ ജനസമ്മിതിയുടെ തെളിവ്.. രജനികാന്തിന്റെ സിനിമയെക്കാളും കളക്ഷൻ നേടിയെടുത്ത നടന്മാരുണ്ട്... വിജയകാന്തിന്റെ നല്ല സമയത്തു ഒരുപാട് ഹിറ്റുകളും ആരാധകരെയും ഉണ്ടാക്കിയെടുക്കാൻ അയാൾക്ക് കഴിഞ്ഞിട്ടുണ്ട്.... 🙏🙏🙏🙏
🙏🏻🙏🏻🙏🏻 നമിച്ചു.... രജനിയെക്കാൾ ഫാൻസ് mgr നു ഉണ്ടായിട്ടില്ല അപ്പളാ
Miss you sir 😢😢😢 really great man captain ❤️🙏🙏🙏
ക്യാപ്റ്റൻ. വിജയകന്ത് 🌹🌹🌹🙏🙏🙏
Miss you captain❤
Thanks❤
നല്ല മനുഷ്യൻ 😓
I love asianetnews
Captain" The Real Hero" 👍
Thank you asianetnews🙏🙏🙏
Thanks for uploading this video, likes from tamilnadu.❤❤❤
കറുപ്പ് mgr🔥🔥🔥🔥 മിസ്സ് യു ക്യാപ്റ്റൻ
Thanks for explanation.
உண்மையான ஒரே மனிதன் மற்றவர்கள் ????????
Vijayakanth❤❤❤❤ RIP
very nice captain all movie super ❤
Great human being🙏🙏🙏
ഒരുപാട് ഇഷ്ടം ആയിരുന്നു വിജയകാന്ത് സാർ 🌹🌹🌹🌹🌹
ദേശീയവാദിയായ ദ്രാവിഡൻ 🙏🏻
😢😢😢 Miss you my captain ❤️❤️💖💖💖💖
വിജയൻകാന്ത് ❤❤❤
கேப்டன் விஜயகாந்த் captain vijaykanth
Fav actor😢😢rip sir🌹🌹🌹
Super
Condolence 🙏🏻
പ്രണാമം 💐🙏
Actually this man movies are really goood....captain you will have a place near god in heaven
RIP Captain💐
நன்றி நன்றி...
Rest in Peace
❤❤❤❤❤😢😢😢😮😮
എനിക്ക് ഇഷ്ടപ്പെട്ട നടൻ ഒരുപാട് ഒരുപാട് അദ്ദേഹത്തിൻറെ എല്ലാ പടങ്ങളും ഞാൻ കണ്ടിട്ടുണ്ട് ഒരിക്കലും മറക്കില്ല മൈനാ മൈനാ
RIP Captain 🌹🥹🥹🥹🥹🥹
We can't believe Vijayakanth stardom, as mentioned by Asianet Rajnikanth, is best forever .
Vijayakanth has more C-Center fans compared to Rajini. Vijayakanth is called "Poor man's Rajinikanth" during those days. Kamal doesn't have a C-Center Audience, Kamal is limited to A & B-Centers.
its truth
Vijaykanth is not an actor..He is a real human
Captain RIP
Chinnakounder. Mega. Hit
😢😢😢
🙏🙏🙏🙏🙏🙏😥😥😥😥😥😥
❤❤capton
Greatest 🙏🏻ever
Rest in pece sir
വിജയകന്ത് ❤
ഞാൻ തിയേറ്റർ യിൽ പോയി കണ്ട ആദ്യ ഫിലിം -പുനർ വിചാരണ
அரியனை ஏறவில்லை
என்றும் அரசன்தான் எங்கள்
❤❤கேப்டன்❤❤
എം.ജി.ആറിന് ശേഷം ജനതിലകവും...
ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട...
അവന്റെ അന്ത്യയാത്രയിൽ
ജനങ്ങളുടെ കണ്ണുനീർ അതിന്റെ തെളിവാണ്...!
Thank you Asianet news❤
Vijayakanth is great human being, Good actor and average politician. He started well in politics but ended in failure.
കോളേജ് പഠനകാലത്ത് പുലൻ വിചാരണയും, ക്യാപ്ടൻ പ്രഭാകറും സേതുപതി IPS ഉം തിരുവനന്തപുരത്ത് തിയറ്ററിൽ കണ്ടിരുന്നു. അക്കാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് രജനീ ചിത്രങ്ങളേക്കാൾ ഒറിജിനാലിറ്റി ഉണ്ടായിരുന്നു! ക്യാപ്ടൻ പ്രഭാകറിലൂടെ മൻസൂർ അലി ഖാൻ എന്ന വില്ലനും ഉണ്ടായി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ
Realy great human being....realy big loss...