ഉടമ അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് മാറ്റിനൽകി മോട്ടോർ വാഹന വകുപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • ഉടമ അറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് മാറ്റിനൽകി മോട്ടോർ വാഹന വകുപ്പ് .
    മലപ്പുറം തിരൂരങ്ങടി സബ്ബ് ആർടി ഓഫീസിന് കീഴിൽ ഏഴ് വാഹനങ്ങളുടെ ആർസി ആണ് ഉടമ അറിയാതെ മാറ്റിയത്.
    Motor Vehicle Department transferred the ownership of the vehicle to another person without the knowledge of the owner |
    Malappuram | Thiroorangadi

ความคิดเห็น • 13

  • @bineesh_joseph
    @bineesh_joseph 2 วันที่ผ่านมา +3

    അവർക്കു എന്താണ് അറിയുന്നത് 😂😂

  • @abdulrazakk649
    @abdulrazakk649 2 วันที่ผ่านมา +3

    Kallanmar 😂

  • @LukkuzBites
    @LukkuzBites วันที่ผ่านมา

    തിരൂരങ്ങാടി ആർടിഒ ക്കെതിരെ നിരന്തരം ആരോപണം നേരിടുന്നുണ്ടല്ലൊ.... എന്നിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്

  • @syamjithsyam8741
    @syamjithsyam8741 2 วันที่ผ่านมา

    Tirurangadi rto ithipol kurachayi newsil idam pidikkunnundallo

  • @citiguys123
    @citiguys123 2 วันที่ผ่านมา

    AUCTION CHEYTHU VANGIYA VAHANATHINTE FRESH RC APPLICATION 4 YEARS AAYITTUM PROCESS CHEYYUNNILLA

  • @padmakumar6677
    @padmakumar6677 2 วันที่ผ่านมา +2

    മലപ്പുറത്ത് അല്ലേ . വേറ സംസ്ഥാനം

  • @sanilwayne1481
    @sanilwayne1481 วันที่ผ่านมา

    ഒരു rto യിലും നടക്കില്ല,എങ്കിൽ പിന്നെ എന്ത്,വേറെ എന്തോ മാർഗം ആണ്.....

  • @ajayakumar2025
    @ajayakumar2025 2 วันที่ผ่านมา

    സമരക്കാർക്ക് ഒന്നും ചെയ്യാൻ കഴിയില്ല അവസാനം ഒരു രാഷ്ട്രിയ നേതാവിൽ എത്തി നിൽക്കും അല്ലങ്കിൽ നേതാവിൻ്റെ പ്രിയപ്പെട്ടവനിൽ എന്തും അതോടെ കേസ് തീരും

  • @ashrafnp1910
    @ashrafnp1910 2 วันที่ผ่านมา

    ജോയിന്റ് Rto അറിഞ്ഞു കൊണ്ടാകും

  • @Qulb22
    @Qulb22 2 วันที่ผ่านมา

    കാക്ക വാർത്തയിൽ വന്നല്ലോ 😅

  • @SKBhavan
    @SKBhavan 2 วันที่ผ่านมา

    പകുതി വീതം പിണറായിക്കു ആണ്

  • @thasleemkt9546
    @thasleemkt9546 2 วันที่ผ่านมา

    🫨