റിവ്യൂസിനെ പറ്റി ഇത്രയും സെൻസിബിൾ ആയ മറുപടി പറയാനില്ല !

แชร์
ฝัง

ความคิดเห็น • 180

  • @Triple-SRD3
    @Triple-SRD3 10 หลายเดือนก่อน +897

    സിനിമയിൽ കോമഡി കഥാപാത്രം ചെയ്യുന്നവർ ജീവിതത്തിൽ ബുദ്ധിയും അറിവും ഉള്ളവരാണ് ആണ്. ജഗദീഷ് സാർ ആ കൂട്ടത്തിൽ പെടുന്ന ഒരു വ്യക്തിയാണ് ❤️❤️❤️

    • @TRAVELMUSIC-yn7ng
      @TRAVELMUSIC-yn7ng 10 หลายเดือนก่อน +59

      Jagadish lacturur ആണ് ജീവിതത്തിൽ

    • @tiktokfavorite3070
      @tiktokfavorite3070 10 หลายเดือนก่อน +34

      English lecturer n college

    • @crazypetsmedia
      @crazypetsmedia 10 หลายเดือนก่อน

      ​@@TRAVELMUSIC-yn7nglecturer anu

    • @mohamedfasil1393
      @mohamedfasil1393 10 หลายเดือนก่อน +14

      Jagathi sreekumar, hari shri ashokan

    • @crazypetsmedia
      @crazypetsmedia 10 หลายเดือนก่อน +5

      @@mohamedfasil1393 ഗഗതി 😂

  • @vimalav4435
    @vimalav4435 10 หลายเดือนก่อน +430

    ജഗദീഷ് ചേട്ടന് superstarsine കാളും വിവരം ഉണ്ട് ഹേ ❤️🔥

    • @abhinavk867
      @abhinavk867 10 หลายเดือนก่อน +13

      ❤❤ sathyam

    • @nationalsyllabus962
      @nationalsyllabus962 10 หลายเดือนก่อน +6

      ഭീമൻ രഘു. LLB & DYSP😂

    • @spiceoflife1372
      @spiceoflife1372 10 หลายเดือนก่อน +7

      അങ്ങേരു കോളേജ് അദ്ധ്യാപകൻ ആയിരുന്നു ബ്രോ

    • @jerrinjoseph4274
      @jerrinjoseph4274 10 หลายเดือนก่อน +3

      Superstarukalkku enthu vivaramaanu.... Education ondavum but common sense illa

    • @NavasIndia
      @NavasIndia 10 หลายเดือนก่อน +2

      He is a college prof

  • @ajithgp9760
    @ajithgp9760 10 หลายเดือนก่อน +293

    കാര്യങ്ങൾ മനസിലാക്കാൻ ഉള്ള ബോധം അതേഹത്തിന് ഉണ്ട് ഒന്നില്ലെങ്കിലും ജഗതിഷ് ഏട്ടൻ ഒരു കോളേജ് പ്രൊഫസർ ആയിരുന്നു 👍👍❤

  • @redmis196
    @redmis196 10 หลายเดือนก่อน +54

    Comedy സ്ട്ടാർസിൽ jagadeesh പാട്ട് പാടുന്നത് ഇഷ്ടമില്ലാത്ത ഒരുപാട് പേര് ഉണ്ടായിട്ടും...അതിലൊന്നും തളരാതെ..പാടികൊണ്ടിരുന്ന്..ജഗദീഷ് സാർ...അദേഹത്തിന് ഇതിനെ കുറിച്ചൊക്കെ പറയാൻ യോഗ്യത ഉണ്ട്..❤

  • @naaaz373
    @naaaz373 10 หลายเดือนก่อน +61

    വിവരമുള്ള കുറച്ചുപേർ ഇപ്പോഴും മലയാള സിനിമയിൽ ഉണ്ട് 💯
    ജഗദീഷ് സർ ❤

  • @amelia._.thomas
    @amelia._.thomas 10 หลายเดือนก่อน +540

    This is why education is always great❤

    • @Btsforlife-v2m
      @Btsforlife-v2m 10 หลายเดือนก่อน +7

      What about b shivankutti 😂

    • @aromalja9861
      @aromalja9861 10 หลายเดือนก่อน

      ​@@Btsforlife-v2mhe got to college I think

    • @SpartaNs_007
      @SpartaNs_007 10 หลายเดือนก่อน +8

      ​@@Btsforlife-v2mpullik ath illlalo 😂

    • @sreehari3127
      @sreehari3127 10 หลายเดือนก่อน

      Value education not just any education

  • @vishnudom8730
    @vishnudom8730 10 หลายเดือนก่อน +177

    എന്തൊരു എഡിറ്റിംഗ് ആടോ ഇത്... ഒരു രക്ഷ ഇല്ല. ഒരു സിനിമ കണ്ടത് പോലെ ഉണ്ട്. പൊളി. 😳😳🔥🔥🔥

    • @niya143
      @niya143 10 หลายเดือนก่อน +11

      നല്ല ബോറായിരുന്നു.. ഇത്രയും അധികം ഫിലിം ക്ലിപ്പ് വേണ്ടാരുന്നു. ഒരു ചേർച്ചയും thoneela

    • @Akshyy13
      @Akshyy13 10 หลายเดือนก่อน

      ​@@niya143ullel best ann pk trolls

    • @niya143
      @niya143 10 หลายเดือนก่อน

      @@Akshyy13 ഉവ്വാ

    • @Akshyy13
      @Akshyy13 10 หลายเดือนก่อน

      @@niya143 aa clips koode poio but selection oke nalle ann

  • @basibasith9490
    @basibasith9490 10 หลายเดือนก่อน +75

    Welcome to kodaikanal ഞാൻ മൂന്ന് ദിവസം മുന്നേ കണ്ടു വളരെ നല്ല മൂവി ജഗദീഷ് തന്നെയാണ് ആ വേഷത്തിന് ചേരുന്നത്.

    • @sibilm9009
      @sibilm9009 10 หลายเดือนก่อน +8

      Aa അടിപൊളി...ഇപ്പോളാണോ മച്ചമ്പി ആ super hit പടം കാണുന്നത് 🙏🏻🙏🏻

    • @basibasith9490
      @basibasith9490 10 หลายเดือนก่อน +5

      @@sibilm9009 Epola kanunne😁

    • @sibilm9009
      @sibilm9009 10 หลายเดือนก่อน +4

      @@basibasith9490 ഞഞ്ഞായി 😂😂👍...

  • @frigirajeev2078
    @frigirajeev2078 10 หลายเดือนก่อน +277

    Jagadish is well educated and intelligent person

  • @aramalluninja
    @aramalluninja 10 หลายเดือนก่อน +23

    നിങ്ങളുടെ കഴിവിനെ മാത്രം അല്ല ലോകം അംഗീകരിക്കുന്നത്, അന്തസ്സായ പെരുമാറ്റത്തെയും കൂടെ ആണ്. ഒന്ന് പോയാൽ മറ്റൊന്നില്ല.

  • @sreemonvv4790
    @sreemonvv4790 10 หลายเดือนก่อน +47

    Athenthade jagadeeshinte buddhi polum ennu paranjathu.angerude pakuthi polum padippum vivaravuk ulla oruthan polum illa Malayalam cinemayil

    • @PKTrolls431
      @PKTrolls431  10 หลายเดือนก่อน +11

      Sorry .. njan udheshichathu pulliye kalum orupadu movies cheytha palarkkum nalla experience ulla palarkkum ithrayum kaalam aayittum ee oru reethiyil karyangal ulkkollan ith vare kazhinjittillallo ennayirunnu ...

    • @akhisaketh
      @akhisaketh 10 หลายเดือนก่อน +5

      മാറ്റി മാറ്റി 😊

  • @musicbheem1588
    @musicbheem1588 10 หลายเดือนก่อน +76

    വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാത്രം ഇത് ഉണ്ടാവില്ല... വിവേകം വേണം... പക്വത വേണം. ജഗദീഷ്, ജഗതി ശ്രീകുമാർ... ഇവരൊക്കെ സംസാരിക്കുന്നത് അത്രെയും പക്വതയോടെയാണ്...

  • @chavervavachan
    @chavervavachan 10 หลายเดือนก่อน +26

    Oru college rank holder ude bodham 'polum' ennu caption ittappol troll undakkiya monnayude bodham ethratholam undennu manasilayi

    • @PKTrolls431
      @PKTrolls431  10 หลายเดือนก่อน +5

      Sorry .. change cheythittund

  • @thekkeyilf1234
    @thekkeyilf1234 10 หลายเดือนก่อน +14

    Machane സംഭവം കൊള്ളാം നീ troll ഉണ്ടാകാതെ ജഗദീഷ് പറയുന്നത് അതെ പോലെ ഇട്ടാൽ kurach കൂടെ like കിട്ടുമായിരുന്നു സഹിക്കാൻ പറ്റുന്നില്ലെടെ

  • @mohammedniyas349
    @mohammedniyas349 10 หลายเดือนก่อน +72

    "Jagatheesh unte botham polum" enna caption mosham ayi poi thats disrespect...

  • @darknight5182
    @darknight5182 10 หลายเดือนก่อน +40

    75% correct ആണ്.
    Review പറയുമ്പോൾ ഒരാളെ വ്യക്തിഹത്യ ചെയ്യരുത്, വളരെ മോശായി അടച് ആക്ഷേപിക്കരുത്, producer കും, ആ filme ന്റെ പിന്നിലെ അധ്വാനത്തിനും വിലകൊടുക്കണം

    • @ragnarok774
      @ragnarok774 10 หลายเดือนก่อน +2

      Oru reviewerum adichu elppikuna hei. Aarum veetil ketti idunillalo avarde oppinion kettitu kanano vendeyon nammal ahn theerumanikkunath

    • @Akshyy13
      @Akshyy13 10 หลายเดือนก่อน +1

      ​@@ragnarok774ne mate kok inte 9ld review kananm vekthihathyayum appamanikalum ellam und😅onte Mika videos Kanda ala njn..ippol kuravenen thonunu

    • @meeraaaah
      @meeraaaah 10 หลายเดือนก่อน +3

      ആരേം വ്യക്തി പരമായി ആക്ഷേപിക്കരുത്.ഒന്നിനേം അതിക്ഷേപിക്കരുത്.. സ്വന്തം പോയിന്റ് ഓഫ് വ്യൂ യിൽ പറയാം അത് ഒക്കെ ഓകേ. ബട്ട്‌ എന്ന് വെച്ച് അധ്വാനത്തിന്റെ വില ഒന്നും കൊടുക്കേണ്ട ആവശ്യം ഇല്ല.. അത് അവരുടെ ജോലി ആണ്.. ലോകത്തുള്ള ആളുകളുടെ മൊത്തം ജോലി നമ്മൾ അന്വേഷിക്കാൻ നിന്ന നമുക്ക് മുതലാകൂലാ ഭായ്.. നമ്മൾ മൂവി കാണുന്നത് നമ്മള് അധ്വാനിച്ചു ഉണ്ടാകുന്ന കാശ് ആണ്.150 രൂപയ്ക്കും ഒരുപാട് മൂല്യം ഉണ്ട്. അത് worth ആയില്ലേൽ ഇഷ്ടം ആയില്ല എന്ന് പറയുന്നതിൽ ഒരു തെറ്റും ഇല്ല. അധ്വാനിച്ചു ഉണ്ടാകുന്ന കാശ് മറ്റൊരാൾക്കു വെറുതെ കൊടുക്കാൻ പറ്റാത്തവർ ഇഷ്ടം പോലെ ഉണ്ട്. അവര് അധ്വാനിക്കുന്നുണ്ടേൽ അതിനുള്ള പൈസ crew വിനു കിട്ടുന്നുണ്ട്. Produser ന്റെ കോടി യും പാവപ്പെട്ടവന്റെ 150 ഒക്കെ ഒരുപോലെ ആണ്.produser ന്റെ കുടുംബം രക്ഷിക്കൽ പ്രവർത്തനത്തിൽ പങ്കാളികൾ ആകാൻ അല്ലാലോ മൂവി കാണാൻ പോകുന്നത്

  • @Alan-ev6nr
    @Alan-ev6nr 10 หลายเดือนก่อน +29

    10 ആം ക്ലാസ് വരെ പഠിച്ച ഒരാൾക്ക് അയാൾ എത്ര വല്യ നിലയിലായാലും അതിന്റെ നിലവാരമേ കാണൂ...വിദ്യാഭാസം എന്നത് വിദ്യാലയങ്ങളിൽ നിന്ന് മാത്രം കിട്ടുന്ന ഒന്നല്ല...വിദ്യാഭാസം കൂടുന്തോറും നമ്മടെ നിലവാരം ഉയരും..

    • @viniraj7634
      @viniraj7634 10 หลายเดือนก่อน +4

      നീ ഐ എ എസ് ആയിരിക്കും ലെ 😂.

    • @Smartdeal123
      @Smartdeal123 10 หลายเดือนก่อน

      മോദി 😂😂

    • @vaisakhmr4098
      @vaisakhmr4098 10 หลายเดือนก่อน

      ഐൻസ്റ്റിന് എത്ര വിദ്യാഭ്യാസം ഉണ്ട് സച്ചിൻ തെണ്ടുൽക്കറിന് എത്ര വിദ്യാഭ്യാസം ഉണ്ട് അംബാനിക്ക് എത്ര വിദ്യാഭ്യാസം ഉണ്ട് ഇവരുടെയെല്ലാം നിലവാരം താഴ്ന്നതാണോ പിന്നെ നീ എന്ത് കോപ്പാണ് ഈ കിടന്ന് തൊലിക്കുന്നത് ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ വെറുതെ കിഴങ്ങത്തരം വിളിച്ചു പറയരുത്

    • @nimmy924
      @nimmy924 8 หลายเดือนก่อน

      Sathyam

  • @shadrachgeorge108
    @shadrachgeorge108 10 หลายเดือนก่อน +136

    ജഗദീഷ് എട്ടനോടുള്ള ഇഷ്ട്ടവും ആദരവും നൂറ് ഇരട്ടിയായി ❤😘

  • @amarroshan8389
    @amarroshan8389 10 หลายเดือนก่อน +73

    Always love jagadeesh sir ❤❤❤

  • @rejoegeorge
    @rejoegeorge 10 หลายเดือนก่อน +62

    Nice troll, and thank you for modifying the caption 🙌

    • @PKTrolls431
      @PKTrolls431  10 หลายเดือนก่อน +3

      ❤️❤️

  • @kltrvm
    @kltrvm 10 หลายเดือนก่อน +51

    ജഗദീഷ് സാർ ആണ് ജീവിതത്തിലു൦ 🙏 വിവരവും വിദ്യാഭ്യാസവു൦ ഒരുപാട് ഉണ്ട്

  • @mini-rb7xf
    @mini-rb7xf 10 หลายเดือนก่อน +19

    jagdishintey athrayum bodhavum vivaravum ullavar kuravanu

  • @anandbinu1880
    @anandbinu1880 10 หลายเดือนก่อน +8

    നിങ്ങളുടെ വീഡിയോസ് നല്ല ക്വാളിറ്റി ഉണ്ട് മുൻപ് ഒരെണ്ണം കണ്ടിരുന്നു അത് കണ്ടപ്പോ ചാനൽ ഒന്ന് നോക്കി.clip place ചെയ്തേക്കുന്നത് ഒക്കെ പക്കാ ആണ്.situation അനുസരിച്ചുള്ള clips.ഞാൻ കണ്ടതിൽ ഇപ്പോൾ ഏറ്റവും മികച്ച ട്രോൾസ് ഉണ്ടാക്കുന്നത് ഈ ചാനൽ ആണ്.keep going 👍🏻

  • @pogoworld9892
    @pogoworld9892 10 หลายเดือนก่อน +24

    Endh caption aanidh
    Jagadeesh polm enu parayane aalu nalla intelligent person aanu

  • @binoyayanchery
    @binoyayanchery 10 หลายเดือนก่อน +5

    വിവരം ഇല്ലാത്ത കുറച്ചു പേര് ഓരോന്ന് ഒളിക്കാൻ വേണ്ടി റിവ്യൂ ചെയ്യുന്നവരെ കുറ്റം പറഞ്ഞു കേസ് കൊടുക്കാൻ വേണ്ടി നടക്കുന്നു പക്ഷെ അതിന്റെ ഗുണം കിട്ടുന്നത് റിവ്യൂ ചെയ്യുന്നവർക്ക് ആണ് കോക്കിന്റെ വീഡിയോ കാണുന്നവരുടെ എണ്ണം ഇപ്പൊ 5 ലക്ഷം കൂടി

  • @RahulMr-it6ru
    @RahulMr-it6ru 10 หลายเดือนก่อน +4

    ഗരുഡൻ എന്ന സിനിമ കണ്ടു .കള്ള് കുടിയനായ സാക്ഷി കഥാപാത്രം ഗംഭീരം. ഫാലിമിയും കാണും .excellent actor.❤️

  • @letsrol
    @letsrol 10 หลายเดือนก่อน +6

    ഇന്നിപ്പോ review ഇട്ടില്ലേലും ആളുകൾ സ്വാഭാവികമായി വിജാരിക്കും പടത്തിന് കാര്യമായി എന്തോ കൊഴപ്പണ്ട് പടം പോരാ എന്നൊക്കെ..അപ്പോ എങ്ങനെ നോക്കിയാലും റിവ്യൂ നെൽകൽ അനിവാര്യമാണ്..പടം നല്ലതെങ്കിൽ ഓടും..ഇനി ഒറ്റപ്പെട്ട ഏതെങ്കിലും ഒരുത്തൻ മാത്രമാണ് നല്ല ഒരു പടത്തിന് മോശം റിവ്യൂ ഇടുന്നെതെങ്കിൽ അത് വേറെ എന്തെലും എതിർപാണെന്ന് മനസ്സിലാക്കാ..നല്ല പടത്തിന് മാത്രമേ good mouth puplicity കിട്ടു..അതിനി online ആയി ആരു റിവ്യൂ ചെയ്തില്ലേലും അത് അതിൻ്റെ വഴിക്ക് പോവും..നല്ലതെങ്കി പടം ഹിറ്റ് ആവും..😊

  • @MundakayamAjith
    @MundakayamAjith 10 หลายเดือนก่อน +26

    Jagadesh sir അന്നും ഇന്നും ഇഷ്ടം 😊

  • @nishadnishad5375
    @nishadnishad5375 10 หลายเดือนก่อน +10

    ജഗദീഷ് നല്ല അറിവ് ഉള്ള മനുഷ്യൻ ആണ് 👍🏻

  • @mymoviechoices
    @mymoviechoices 10 หลายเดือนก่อน +7

    Welcome to Kodaikanal a decent entertainer with good songs..Jagadeesh is a good choice for the movie 1992

  • @Vishnu_984
    @Vishnu_984 10 หลายเดือนก่อน +24

    Edit oru rakshyem illa poli troll 🔥🔥

  • @s_a_j
    @s_a_j 10 หลายเดือนก่อน +10

    abhipraya swathanthryam ellarkm und. pakshe ath mattorale veykthihathya cheyyan ullath akaruth. kok eppo cheyyunna review valla preshnam illa pakshe munb alkare veykthihathya cheythond erunna aala

    • @vinayak90417
      @vinayak90417 10 หลายเดือนก่อน +1

      Koppa..pulli comic reethiyil aane pandum innum paranjitullathe allathe aarudeyum personality defame cheythitilla..ayal avatharipicha characterine aane pulli palapozhum defame cheyyare allathe ayale alla..njan panduthotte pulliyude reviews kaanunna oralane..enike innevare oru vathyasavum thonitilla🙄🤷🏻‍♂️

    • @s_a_j
      @s_a_j 10 หลายเดือนก่อน +1

      @@vinayak90417 vedikett review kandnokk, allanki thanne ffc il actors ne bodyshaming, colony vanam ennoke kaliyakan thudangiyath thannr aswanth kok ahn. ethoke oru adyapaka joli cheyyunna aalk ottum yojichathalla

  • @thomasjohn32
    @thomasjohn32 10 หลายเดือนก่อน +1

    Jagadeesh from Trivandrum❤️

  • @NothingForever-q8s
    @NothingForever-q8s 10 หลายเดือนก่อน +20

    Huge respect Jagdish sir❤

  • @sreejithsuresh3260
    @sreejithsuresh3260 10 หลายเดือนก่อน +1

    ഒരു സമയം ഫീൽഡ് ഔട്ട്‌ ആയിരുന്നു ജഗദീഷ് കോമഡി സ്റ്റാർസിൽ മാത്രം ഉണ്ടായിരുന്നു അന്ന് പുള്ളീട പാട്ടിന്റെ ട്രോളിൽ എല്ലാരും കൂടെ ട്രോളി കൊന്നു എന്നിട്ട് ഇപ്പോ നല്ല വ്യക്തി നല്ല നടൻ 🤣മുൻപ് ഒന്നും ഇയാൾ നല്ല നടൻ അല്ലെ വ്യക്തി അല്ലെ 😏

  • @Dileep563
    @Dileep563 10 หลายเดือนก่อน +14

    അപ്പുക്കുട്ടൻ uyir❤️❤️❤️

  • @Thats_so_true
    @Thats_so_true 10 หลายเดือนก่อน +8

    Ufff.. he's sucha an educated man.. I used think he's just over acting.. now he's the guy, like every other guys in the industry wants to be.. that vibe

  • @ashithr7953
    @ashithr7953 10 หลายเดือนก่อน +5

    Ee Ida aayi pullike ittiri Velicham vechitude. Matte valippe asianet comedy star il ninnum okke mecha pettu

  • @AB-fu6hs
    @AB-fu6hs 10 หลายเดือนก่อน +4

    Kandu padikkenam ippo kidannu moravili kuttunna directors n producers. Olla koothara padam okke eduthu vekkum. Ennittu alu keri ilkenkil athu reviewers inte porathottu vekkum. Fuckin losers. Koode oru dialogum. Cinema oralude alla, othiri perude upajeevana margham anu. Athu kondu? Malayalees have never given up on good movies. Ini ippo arum review cheythillelum ee koora movies onnum arum kanan pokunnilla. Accept that reality and move on.

  • @priyonthomas9858
    @priyonthomas9858 10 หลายเดือนก่อน

    Ningalude editing enikku istapettilla... Ithrayum film clippukal kuthithirukenda avashyam illaa.... Ini sredhichamathi

  • @shadrachgeorge108
    @shadrachgeorge108 10 หลายเดือนก่อน +47

    കൊക്കാച്ചി ഉയിർ ഡാ
    ❤😂🔥

    • @abhinavk867
      @abhinavk867 10 หลายเดือนก่อน +3

      🤣🤣😂🤣

  • @shanfarsanu4349
    @shanfarsanu4349 10 หลายเดือนก่อน +6

    പറഞ്ഞാതു കാര്യം വിവരം ഉള്ള ഒരാൾ 🥰

  • @umeshjasmine
    @umeshjasmine 10 หลายเดือนก่อน +3

    സൂപ്പർ.... ഇത് പോലെ മറ്റുള്ള സിനിമക്കാരും കൂടി ചിന്തിച്ചിരുന്നെങ്കിൽ....

  • @mohamedshafeer9390
    @mohamedshafeer9390 10 หลายเดือนก่อน +4

    Jagadeesh shows the worth of education and literacy

  • @AV-kl3dx
    @AV-kl3dx 10 หลายเดือนก่อน +3

    Sthanathum asthanathum ellam movie dialogues kuthi ketti nashippichu. Scarcity of content.

  • @gouthamkrishnan.pgoutham9078
    @gouthamkrishnan.pgoutham9078 10 หลายเดือนก่อน +1

    ജഗദീഷ് സാർ ♥️♥️♥️♥️♥️♥️♥️♥️♥️ ഈ ട്രോള്ളിൽ സിദ്ദിഖ് പറഞ്ഞതെ എനിക്കും പറയാൻ ഉള്ളു. 🥰🥰

  • @YaseenYusufYahya
    @YaseenYusufYahya 10 หลายเดือนก่อน +1

    ജഗദീഷ് സാർ ഒരു അധ്യാപകൻ ആണ്... ആ ക്വാളിറ്റി അങ്ങേർക്ക് ഉണ്ട്‌...

  • @Rantheesy
    @Rantheesy 10 หลายเดือนก่อน +11

    Bro tovino’s response was also really great

    • @simpsonmathew1361
      @simpsonmathew1361 10 หลายเดือนก่อน

      Annit irakunnathellam gundum😂

  • @suzyyyy1376
    @suzyyyy1376 10 หลายเดือนก่อน +4

    Perfect nd different clips ....all the besttt

  • @Uniquemyworld
    @Uniquemyworld 10 หลายเดือนก่อน +2

    അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰🥰

  • @ramusnp9505
    @ramusnp9505 10 หลายเดือนก่อน +2

    Vakeel vasudev kandavark idehattinde range manassilavum🥵

  • @rollno2111
    @rollno2111 10 หลายเดือนก่อน +1

    Review cheyyaruth enn paranjitt kaaryam illa enn manasilayi,athond iddehem film industryil ollavark kodukunna oru motive aanu ith,,onnuvillelum aal oru professor koodi alle

  • @riya-i8h
    @riya-i8h 10 หลายเดือนก่อน

    വിമർശനത്തിൽ കഴമ്പുണ്ട്, മോഹൻലാൽ ആയിരുന്നു എങ്കിൽ കിലുക്കം ഒക്കെ പോലെ വമ്പൻ ഹിറ്റ് ആയേനെ, അത്‌ പോലെ തന്നെ സന്ദേശം സിനിമ മോഹൻലാൽ ചെയ്തിരുന്നു എങ്കിൽ നാടോടിക്കാറ്റ് പോലെ വൻ ഹിറ്റ്‌ ആയേനെ. എന്നാൽ കിളിച്ചുണ്ടൻ മാമ്പഴം ദിലീപ് കാവ്യ ജോഡി ആയിരുന്നു എങ്കിൽ മീശമാധവൻ പോലെ വൻ ഹിറ്റ് ആയേനെ

  • @ksk4831
    @ksk4831 10 หลายเดือนก่อน +4

    ജഗദീഷ് ഉയിർ 🙏🙏🙏🙏

  • @andromedagalaxy3535
    @andromedagalaxy3535 10 หลายเดือนก่อน

    വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയാർ ആണെങ്കിൽ ഇനിയെങ്കിലും നല്ല പടം പിടിക്കൂ😂😂😂😂😂😂😂😂😂

  • @pulimurugan1223
    @pulimurugan1223 10 หลายเดือนก่อน +23

    ജഗദീഷ് ചേട്ടൻ 😘😘😘😘

  • @KL26_adoorkaran
    @KL26_adoorkaran 10 หลายเดือนก่อน +4

    Jagadish ettan❤️

  • @nidhincb6603
    @nidhincb6603 10 หลายเดือนก่อน +6

    Satham 🎉

  • @kumarsajilesh7778
    @kumarsajilesh7778 10 หลายเดือนก่อน

    മുമ്പ് മാതൃഭൂമിയിൽ ചലച്ചിത്ര നിരൂപകൻ ആയിരുന്ന ആൾ ഇന്ദ്രൻസിനെയും കലാഭവൻ മാണിയെയും സ്ഥിരം ആക്ഷേപിക്കുമായിരുന്നു. കൊടക്കമ്പി പോലുള്ള സാധനം എന്നായിരുന്നു ഒരിക്കൽ എഴുതിയിരുന്നത്. അതുപോലെ കലാഭവൻ മണിയെപ്പറ്റിയും ഇത്തരം മോശം വാക്കുകൾ ഉപയോഗിച്ചിരുന്നു, പിന്നീട് അവർ എവിടെയെത്തി എന്നോർക്കാം.

  • @vaishnavs4926
    @vaishnavs4926 10 หลายเดือนก่อน

    ഇതൊക്കെ ആ വിവരം ഇല്ലാത്ത ചില സിനിമാക്കാരോട് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല ജഗതീഷേട്ടാ...

  • @purplecloud07465
    @purplecloud07465 10 หลายเดือนก่อน

    ജഗദീഷ് ചേട്ടൻ അല്ലെങ്കിലും സൂപ്പറാ 🥰

  • @dreamworldmydreamland4848
    @dreamworldmydreamland4848 10 หลายเดือนก่อน

    റിവ്യൂസ് നോക്കി പോകുന്നവർ ഇല്ലെന്ന് പറയാൻ പറ്റുമോ....?
    ഇന്നത്തെ ആൾക്കാർ ഒക്കെ റിവ്യൂ നോക്കി പോകുന്നവരുണ്ട്,

  • @suiiiiiiiiiiiii
    @suiiiiiiiiiiiii 10 หลายเดือนก่อน

    ഇ മനുഷ്യനോട് എത്രപേർ പറഞ്ഞു കോമഡി സ്റ്റാറിൽ പാടരുത് എന്ന് ട്രോൽ മഴ തന്നെ വന്നു എന്നിട്ടും ഇ മനുഷ്യൻ പാട്ട് നിർത്തിട്ടില്ല പറയുന്നതിൽ കാര്യമുണ്ടെങ്കിൽ കേൾക്കുക തന്നെ ചെയ്യണം 😂😂😅😅😅

  • @Anil-tg7ps
    @Anil-tg7ps 10 หลายเดือนก่อน

    ഒരുത്തൻ ഫസ്റ്റ് ഷോ കണ്ടിട്ട് അത് കൊള്ളില്ല എന്ന് പറയുന്നു, കാണാതിരുന്നു കൂടെ

  • @unnikannan1200
    @unnikannan1200 10 หลายเดือนก่อน

    Eee film review cheyunnavar Kerala govt. Nte bharanam onnu review cheythu video irakan Patto....

  • @ideascom-ei8ir
    @ideascom-ei8ir 10 หลายเดือนก่อน +4

    ബോധം പോലും എന്ന് പറഞ്ഞത് മനസ്സിലായില്ല... പുള്ളി ഒരു ജിനിയസ് aanu പ്രൊഫസർ ആരുന്നു പിന്നെങ്ങനെ പോലും എന്ന് പറയാൻ പറ്റും

  • @Fakhir_Nurukkuparambil
    @Fakhir_Nurukkuparambil 10 หลายเดือนก่อน +1

    Jagatheesh sir well explained 💯💯

  • @jacky2560
    @jacky2560 10 หลายเดือนก่อน

    ഒരു സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ മോശം ആണെന്ന് പറയുന്നതും ഒരു അഭിനേതാവിന്റെ പ്രകടനം മോശം ആണെന്ന് പറയുന്നതും ഒന്നല്ല

    • @anjanamohanmohan
      @anjanamohanmohan 10 หลายเดือนก่อน

      മോശം ആണെങ്കിൽ മോശം അല്ലാത്തത് എടുക്കുക....😂

  • @mymoviechoices
    @mymoviechoices 10 หลายเดือนก่อน +1

    that is one of the reasons why he is BCom 1st rank holder and that too in 1970s

  • @sujithsp7793
    @sujithsp7793 10 หลายเดือนก่อน +2

    Jagadishettan❤

  • @aromalja9861
    @aromalja9861 10 หลายเดือนก่อน +2

    Nalla editing

  • @sabeenaas1520
    @sabeenaas1520 10 หลายเดือนก่อน +1

    Welcome to Kodaikanal super movie aanu

  • @TheBeardMansMedia
    @TheBeardMansMedia 10 หลายเดือนก่อน

    K o K ennu malayalathil ezhuthnenu pakaram parathi ezhuthi vechekka kok ennu 😂😂

  • @jafarhassanvp4412
    @jafarhassanvp4412 10 หลายเดือนก่อน +2

    Good job
    Jagadish Sir

  • @gouthamkrishna7574
    @gouthamkrishna7574 10 หลายเดือนก่อน

    Chila nadanmaar padam vijayikkathirunna frustration il pottitherich palathum parayunnath pathivaanu. But avar ath manassil vakkaarum illa aa situation ilnn snap aay kazhinjaal avar aa critisism accept cheyyum. Mammookka, Lalettan...athupole experience ullavar okke angane aanu. Experienced directors um angane aannu. Priyadarshan Marakkare patty paranjath athinoru example aan. Munn oru cinemaye defend cheyth cchoodaayi samsarichenkilun Jailer erangiyappol Lalettan thaan vethyasthamaaya onn aa cinemel cheythittund ellarkkum ishtapedum enn nalla positive aay thanne media od paranjathum Mammookka politically incorrect aaya kaaryangal paranj critisised aayappol ath manassilaakki pinneedulla interviews il sookshich marupadikal kodukkunnathum ithukondaanu. They know how to bounce back from mistakes, failure and frustration.
    But ee news channelukalkk cash koduth athil Vann irunn pillere pole kaalangalolam karanj kond irikkunna directors angane alla. Avarkk aare enkilum okke kuttam parayaathe pattilla...

  • @renjithkumar.r810
    @renjithkumar.r810 10 หลายเดือนก่อน

    Jagsdishinte ipolthea acting elam supera ath pulli egene manasilaki cheythea kond anea 😊

  • @The_Commenter_Chronicle
    @The_Commenter_Chronicle 10 หลายเดือนก่อน +3

    കാലം മാറി ജഗതീഷേട്ട.... ഇന്ന് റിവ്യൂ എന്ന് പറയുന്നത് വളരെ പ്രാധാന്യം ഉള്ള ഒന്നാണ്....ഒരു വാക്ക് ലോകം മുഴുവൻ കേൾക്കുന്ന ഒന്നാണ്..
    ഇന്ന് അതികം പടം ഇല്ലാത്ത ഒരാൾക്ക് ഇതൊക്കെ വളരെ പോസിറ്റീവ് ആയിട്ട് എടുക്കാൻ പറ്റും...അവലോകനം നടത്താനും പറ്റും... അന്ന് ഇങ്ങനെ പറയാൻ പട്ടുമായിരുന്നൊ?
    റിവ്യൂ വേണ്ട എന്നല്ല....പക്ഷേ അതിനും ഒരു മാന്യത ഉണ്ട് എന്ന് മനസ്സിലാക്കണം.... വ്യക്തി ഹത്യ നടത്തി അല്ല റിവ്യൂ പറയേണ്ടത്.
    അവർ എന്തും പറഞ്ഞോട്ടെ ഞാൻ കണ്ടപോലെ ഞാൻ ചെയ്യൂ...ഒന്നും എന്നെ തളർത്തിയില്ല എന്ന പോസിറ്റീവിറ്റി അയാളെ പിന്നെ എങ്ങനെ തിരുത്തും എന്നുകൂടി പറയണം...

  • @s_a_n_i_l
    @s_a_n_i_l 10 หลายเดือนก่อน +2

    Jagatheesh🔥

  • @deepsJins
    @deepsJins 10 หลายเดือนก่อน +1

    Very sensible 👏👏

  • @CR7_8055
    @CR7_8055 10 หลายเดือนก่อน +2

    Jagadish 👏👏👏

  • @lakshadweepians5027
    @lakshadweepians5027 10 หลายเดือนก่อน

    Jagadheeshintey iyyyaduthu vanna character roles okkey onninonnu super aanu, its called experience

  • @minugopi4435
    @minugopi4435 10 หลายเดือนก่อน +1

    Jagatheesh❤

  • @anjalihareendran7835
    @anjalihareendran7835 10 หลายเดือนก่อน +2

    Troll polichu

  • @issacgeorgy8289
    @issacgeorgy8289 10 หลายเดือนก่อน +2

    Well made video bro❤❤

  • @spygaming8313
    @spygaming8313 10 หลายเดือนก่อน

    Reviews undayale nalla cinemakal undavuuu

  • @nandhu6554
    @nandhu6554 10 หลายเดือนก่อน +1

    Kettupadikada 😂😂

  • @nishadeknichu7326
    @nishadeknichu7326 10 หลายเดือนก่อน

    Samajam star ithonn kelkkanm.🙌

  • @lostlove3392
    @lostlove3392 10 หลายเดือนก่อน

    Jagadish ki jai. Pandu Jagadishinu oru label undayirunnu Janakiya Nayakan Jagadish. Athu kurachu maatti aanu Dileepinu Janapriya Nayakan enna label kittiyathu.

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 10 หลายเดือนก่อน

    Welcome to kodaikanal 1992

  • @AustralianOutbacks
    @AustralianOutbacks 10 หลายเดือนก่อน

    Correct Jagadish Chetta ❤❤❤ ❤

  • @abbypublic
    @abbypublic 10 หลายเดือนก่อน

    Vidyabasathinte vila

  • @binishkvarghesevarghese1085
    @binishkvarghesevarghese1085 10 หลายเดือนก่อน

    ആദരവ് തോനുന്നു sir 😊

  • @vimalv7374
    @vimalv7374 10 หลายเดือนก่อน

    Simple aayi paranju❤

  • @Sargam001
    @Sargam001 10 หลายเดือนก่อน

    കേരള യൂണിവേഴ്സിറ്റി mcom 1st റാങ്ക് holder ആണ് അയാളെ നിങ്ങൾ അപ്പുകുട്ടൻ ആയും മയിൻകുട്ടി ആയും കാണരുത്... ജഗദീഷ് നെ പോലെ അറിവുള്ള ആൾ മലയാള സിനിമയിൽ ഇല്ല

  • @anjanamohanmohan
    @anjanamohanmohan 10 หลายเดือนก่อน

    ജഗദീഷ് സാർ ❤️

  • @SathyanBhargavan
    @SathyanBhargavan 10 หลายเดือนก่อน

    Thattum muttum potti😂

  • @sujeshc9566
    @sujeshc9566 10 หลายเดือนก่อน

    Jagadish... ♥

  • @fkingnobody
    @fkingnobody 10 หลายเดือนก่อน +26

    At least someone talks with sense. Blaming reviewers for failure of your movies is like running away from the truth.

  • @grandprime7397
    @grandprime7397 10 หลายเดือนก่อน

    2:42 ethu movie aa bro

  • @sanjeevc7265
    @sanjeevc7265 10 หลายเดือนก่อน

    Moochippoide