ഹേമ കമ്മിറ്റി റിപ്പോർട്ട്‌ : നീതിയിലെ ഇരട്ടത്താപ്പ് ? | Maitreyan Talks 270 | L Bug Meda

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ഹേമ കമ്മിറ്റി റിപ്പോർട്ട്‌ : നീതിയിലെ ഇരട്ടത്താപ്പ് ? | Maitreyan Talks 270 | L Bug Meda

ความคิดเห็น • 236

  • @atheistgk7713
    @atheistgk7713 13 วันที่ผ่านมา +14

    ഇതുപോലുള്ള വിവരമുള്ള ആൾക്കാരെ കേൾക്കാൻ ആളില്ലാതാണ് ഇ കേരളത്തിന്റെ പരാജയം

  • @arunamrinalinikripalji_
    @arunamrinalinikripalji_ 18 วันที่ผ่านมา +30

    I was waiting for Maithreyan's opinion regarding this committee report. Very good speech 🎉❤.

  • @thomas-on3do
    @thomas-on3do 17 วันที่ผ่านมา +27

    തലക്ക് വെളിവു ഉള്ള ഒരു മനുഷ്യൻ എന്ന നിലയിൽ ഞാൻ മൈത്രേയൻ സാറിനെ കാണുന്നു.❤❤❤കാലഘട്ടം ആവശ്യപ്പെടുന്ന വിവരം അറിയിച്ചു തരുന്നതിന് നന്ദി.

  • @ampadysheikslal.9905
    @ampadysheikslal.9905 18 วันที่ผ่านมา +22

    How clear and subtle are his views on every aspect. Great Salute!!!

  • @subashsadasivan9735
    @subashsadasivan9735 7 วันที่ผ่านมา +1

    I feel that everyone who understand Malayalam MUST listen to this great great speech by Maitreya Maitreyan. He covers almost everything wrong with the deep rooted, wider patriarchal system. Im seriously impressed with its content🙏

  • @muraleedharank1072
    @muraleedharank1072 18 วันที่ผ่านมา +31

    എത്രമാത്രം ആഴമുള്ള കാര്യങ്ങളാണ് ശ്രീ മൈത്രെയൻ പറയുന്നത്. വളരെ സത്യം 👍👍🙏🙏

  • @shajihameed2347
    @shajihameed2347 18 วันที่ผ่านมา +16

    100%യോജിക്കുന്നു സ്ത്രീയു പുരുഷനും ഒരുമിച്ചു വർക് ചെയ്യുന്ന എല്ലാമേഖലയിലുയും ഇതൊക്കെ നടക്കുന്നുണ്ട് ഏര്യയും കുറഞ്ഞുംരിക്കുമെന്ന് മാത്രേ ഉള്ളു ഇവിടെയിപ്പോൾ എന്തോ പുതിയകാര്യത്തെ പോലെ ചർച്ച ചെയ്യുന്നു 👍👍👍👍👍👍👍👍

    • @Amir-g5j3u
      @Amir-g5j3u 18 วันที่ผ่านมา +1

      അതെ

    • @Cr7-o9l7m
      @Cr7-o9l7m 17 วันที่ผ่านมา

      😂😂 penngale pathathil eraki vidu 😂😂😂😂alle.

  • @Travel-life-memories
    @Travel-life-memories 18 วันที่ผ่านมา +11

    Maithreyan you are great..👍 Thank

  • @mohananthiruvarangathu1308
    @mohananthiruvarangathu1308 17 วันที่ผ่านมา +21

    1998 ൽ തിരുവനന്തപുരത്ത് വെച്ച് മൈത്രേയനും , ഡോ.ജയശ്രീയും , പങ്കെടുത്തു നടത്തിയ , ലൈംഗിക തൊഴിലാളി പ്രശ്ന ചർച്ചയിൽ പങ്കെടുത്ത ഒരാളാണ് ഞാനും.
    മോഹനൻ എം.കെ

  • @sunilsivaraman4447
    @sunilsivaraman4447 18 วันที่ผ่านมา +33

    പുരോഗമനം എവിടെയും എത്തിയിട്ടില്ല. പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് പോലെ തുടരുന്നു. Inequalities മാറണമെങ്കിൽ പരസ്പര ബഹുമാനം ഉള്ള സമൂഹം ഉണ്ടാകണം. അതിന്റെ തുടക്കം സ്കൂളിൽ നിന്നാവണം. 💯 % Correct observation.

    • @jithu_1779
      @jithu_1779 18 วันที่ผ่านมา

      Adutha 1000years nokkanda😢

    • @bindhumurali3571
      @bindhumurali3571 17 วันที่ผ่านมา

      🤷‍♀️​@@jithu_1779

    • @BijeshP-xb9jt
      @BijeshP-xb9jt 15 วันที่ผ่านมา

      ആദ്യമായി ആയിട്ടായിരിക്കും മൈത്രേയനെ കേൾക്കുന്നത്.. ഇത് ഇദ്ദേഹം വർഷങ്ങളായി പറയുന്നതാണ്

  • @gopakumarvr7883
    @gopakumarvr7883 18 วันที่ผ่านมา +7

    It's really an eye opening discussion. I wish this discussion is brought into public domain to unmask other sections in and around society.

  • @HasnaAbubekar
    @HasnaAbubekar 16 วันที่ผ่านมา +3

    For the first time I agree 100% with Mythreyans arguements.

    • @pro-academician
      @pro-academician 13 วันที่ผ่านมา

      Found a female name in these comments...😇

  • @curious_and_aesthetic
    @curious_and_aesthetic 18 วันที่ผ่านมา +15

    This is an oppurtuinty not just to expose but to build a robust framework to prevent harassment at workplace- both sexaul and caste based ones.. Maitreayn is the first person to put this issue in the right perspective...

  • @afzalamina6938
    @afzalamina6938 18 วันที่ผ่านมา +40

    ശ്രേണിബദ്ധമായ സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്നും മാറി മൈത്രയൻ പറയുന്നതുപോലെയുള്ള ജനാധിപത്യം വരണമെന്ന് ആഗ്രഹിക്കുന്നവർ ആരുണ്ട് പറയൂ

    • @aloshkgr1188
      @aloshkgr1188 18 วันที่ผ่านมา

    • @MoosakuttyThandthulan
      @MoosakuttyThandthulan 18 วันที่ผ่านมา

      Yes 👍

    • @AsokkumarKumar-yf2bg
      @AsokkumarKumar-yf2bg 18 วันที่ผ่านมา +1

      മൈത്രേയൻ എങ്ങനെ ഈ മനുഷ്യനെ വിശദീകരിക്കണം എന്ന് അറിയാത്ത 58 കാരനാണ് ഞാൻ 😔അദ്ദേഹത്തോട് എനിക്കൊന്ന് സംസാരിക്കണം ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യാമോ,.... 🌹

    • @PadmamGopi
      @PadmamGopi 16 วันที่ผ่านมา

      U ട്യൂബ് ഇൽ സെർച്ച്‌ ചെയ്താൽ ഇദ്ദേഹത്തിന്റെ no കിട്ടും ​@@AsokkumarKumar-yf2bg

  • @SaniSaniya-mg6qe
    @SaniSaniya-mg6qe 10 วันที่ผ่านมา +1

    സത്യത്തിന്റെ മുഖം വളരെ വികൃതമാണ്
    സത്യം പറയുന്നുവരെയും വൃത്തികെട്ടവരായ് ചിത്രീകരിക്കും

  • @biju.k.nair.7446
    @biju.k.nair.7446 18 วันที่ผ่านมา +6

    ജനാധിപത്യം എല്ലാ ഇടങ്ങളിലും ...... അനിവാര്യമാണ്...... നിശബദരാക്കപ്പെടുന്ന ജനത ഉണ്ടായി കൂടാ ----.!

  • @RajiS-np9qn
    @RajiS-np9qn 9 วันที่ผ่านมา

    100% സത്യം ആണ്. സർ, ❤️

  • @KRNair-wf7vl
    @KRNair-wf7vl 18 วันที่ผ่านมา +7

    കോടതികാര്യം 100% ശരി.. 👌കൂടാതെ CBI, ED ഇതിന്റെയെല്ലാം ഇന്നത്തെ നിലപാട് കൂടി വിവരിക്കാമോ?

  • @mohamednavas434
    @mohamednavas434 12 วันที่ผ่านมา +1

    Excellent analysis by Maitreyan,,, keep it up 👍

  • @rechanasivadasan1779
    @rechanasivadasan1779 14 วันที่ผ่านมา +1

    The facts!!!! I don't support a lot of Maitreyan's controversial talks. But this one is just brilliant. A real feminist talk relaistically speaking!! Thanks to Maitreyan for giving a new perspective!

  • @mohanakumarimohana7920
    @mohanakumarimohana7920 11 วันที่ผ่านมา +1

    👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @mytube20oneone
    @mytube20oneone 13 วันที่ผ่านมา +3

    നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ നാം മുന്നോട്ടു വരണം..

  • @hussainpattambihussain5498
    @hussainpattambihussain5498 13 วันที่ผ่านมา +1

    great ........ Speach ... MAl THREYAN'❤

  • @murukesanpk8941
    @murukesanpk8941 16 วันที่ผ่านมา +5

    സത്യത്തിന്റെ മുഖം വികൃതമാണ്. മൈത്രേയൻ, നിങ്ങൾ ശരിയാണ്, ശരിമാത്രമാണ്.

  • @medhachenkulam5218
    @medhachenkulam5218 18 วันที่ผ่านมา +3

    സർ പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ്.

  • @sameerk
    @sameerk 11 วันที่ผ่านมา +1

    Nice

  • @MoosakuttyThandthulan
    @MoosakuttyThandthulan 18 วันที่ผ่านมา +3

    മൈത്രേയൻ വളരെ നന്നായി തന്നെ പറഞ്ഞു 👏👏👏👏👍👍👍👍👌👌👌👌💞💞💞💞

  • @aravindanp3740
    @aravindanp3740 18 วันที่ผ่านมา +5

    Very nice, broad and deep analysis.❤❤❤

  • @prakashp9721
    @prakashp9721 13 วันที่ผ่านมา +1

    തികച്ചും ശരിയാണ്

  • @sukumarankizhakkepurakal2534
    @sukumarankizhakkepurakal2534 18 วันที่ผ่านมา +7

    You are very great man

  • @krishnakumarkm-j8g
    @krishnakumarkm-j8g 9 วันที่ผ่านมา

    ❤❤❤❤

  • @sunnymathew8151
    @sunnymathew8151 14 วันที่ผ่านมา +2

    Maithreyaa you are a real human being 😊

  • @mytube20oneone
    @mytube20oneone 13 วันที่ผ่านมา +1

    Thought provoking thoughts..
    Striking insights..

  • @beenabeena1150
    @beenabeena1150 12 วันที่ผ่านมา +1

    Very true 👍

  • @AswathyBalakrishnan-n8l
    @AswathyBalakrishnan-n8l 18 วันที่ผ่านมา +6

    മൈത്രേയൻ ഒരു സത്യമാണ്. ഞാനീ സമൂഹത്തിൽ ഒന്നുമല്ല. എങ്കിലും പറയുകയാണ് . എന്റെ ആശയങ്ങൾ ആരോട് പറഞ്ഞാലും വീട്ടിലുള്ളവരോട് പറഞ്ഞാൽപോലും അത് വിവരദോഷമാണ് തെറ്റാണ് എന്ന് മാത്രമാണ് കേട്ടിട്ടുള്ളത്... ഞാനാണോ ശരിയല്ലാത്തത് എന്ന് പോലും ഞാൻ ചിന്തിക്കാൻ തുടങ്ങി . എന്നാൽ അടുത്ത നാളിൽ മൈത്രേയന്റെ വാക്കുകൾ കേട്ടപ്പോൾ.... ഞാൻ എത്രയോ കാലമായി കേൾക്കാൻ കൊതിച്ച വാക്കുകൾ.. ഞാൻ ചിന്തിച്ച കാര്യങ്ങൾ മറ്റൊരാളുടെ വായിൽ നിന്നും കെട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി. അപ്പോൾ ഞാൻ തെറ്റല്ല. മൈത്രേയനെ കാണാൻ ഒത്തിരി ആഗ്രഹമുണ്ട്.

    • @irshadkoya1396
      @irshadkoya1396 17 วันที่ผ่านมา +1

      Same pinch...

    • @irshadkoya1396
      @irshadkoya1396 17 วันที่ผ่านมา +2

      മൈത്രേയൻ്റെ വീഡിയോകൾ കണ്ടതുടങ്ങിയപ്പോഴാണ് എനിക്ക് cognitive disorder ഒന്നുമില്ല എന്ന ആത്മവിശ്വാസം കൈവന്നത്.

    • @sanalsunny3939
      @sanalsunny3939 17 วันที่ผ่านมา +1

      എനിക്കും. ഇങ്ങനെ ഒന്നും അല്ല നമ്മൾ സമൂഹത്തോട്,സഹജീവിയോട്, പെരുമാറേണ്ടത് മനുഷ്യൻ സഹജീവി ആണെന്നും എനിക്കുള്ള അതേ സ്വാതന്ത്ര്യം മറ്റുള്ളവർക്കും ഉള്ളതാണെന്നും മൈത്രേയൻ പറഞ്ഞപ്പോഴാണ അതിനെ പറ്റി ആഴത്തിൽ ചിന്തിക്കാൻ പറ്റിയത്. ജീവിതം എന്താണെന്നും എങ്ങനെ ആണ് ജീവിതത്തെ കാണേണ്ടതെന്നും കുറെ കൂടി മനസ്സിലാക്കി. മതം തിന്ന് ചീർത്ത ശരീരങ്ങളെ മാറ്റി നിർത്താനും മൈത്രേയൻ കാരണം പഠിച്ചു.

    • @ecomatters3416
      @ecomatters3416 12 วันที่ผ่านมา

      Agree with those who support Maithreyan. How many men can talk like this? It requires a clear mind and a brave heart.

  • @Pramod-Prabhakaran
    @Pramod-Prabhakaran 13 วันที่ผ่านมา +1

    This is one of the best episodes of Maithreyan Talks 🔥👏👍❤️

  • @sreenivasansree417
    @sreenivasansree417 8 วันที่ผ่านมา

    💯💯💯💯💯❤❤❤

  • @sebastiankurishingal6302
    @sebastiankurishingal6302 11 วันที่ผ่านมา +1

    ഇതെല്ലാം എല്ലാർക്കും അറിയാവുന്ന കാര്യമാണ് താങ്ങൾക്ക് എന്തു ചെയ്യാൻ പറ്റും

    • @jaisonsfavorites383
      @jaisonsfavorites383 11 วันที่ผ่านมา

      ഇതുപോലെ തുറന്ന് പറയാൻ ആയാൾക്ക് സാധിക്കും.. കുറച്ചു പേർക് എങ്കിലും ബോധം ഉണ്ടാവും. പലരും അത് പറയുന്നത് പോലും ഇല്ലല്ലോ

  • @susanjohn3079
    @susanjohn3079 18 วันที่ผ่านมา +8

    ഇതിനു മേലേ എന്തു പറയണം ? കേൾക്കണം ?❤

  • @RajiS-np9qn
    @RajiS-np9qn 9 วันที่ผ่านมา

    Curect 👍

  • @JCT75
    @JCT75 16 วันที่ผ่านมา +4

    Thanks

    • @jibin3695
      @jibin3695 3 วันที่ผ่านมา

  • @francisambrose9627
    @francisambrose9627 18 วันที่ผ่านมา +4

    Very good informations

  • @harikumar6281
    @harikumar6281 12 วันที่ผ่านมา +1

    ❤❤❤❤❤👍

  • @aparna4713
    @aparna4713 15 วันที่ผ่านมา +1

    Very very truth❤

  • @jakal1591
    @jakal1591 18 วันที่ผ่านมา +2

    He is an expert on this subject. He is spot-on

  • @abhilashkaruruthil5295
    @abhilashkaruruthil5295 18 วันที่ผ่านมา +8

    Sexual poverty is the main reason behind all thse issues

  • @gopalakrishnanthekkeppatt2712
    @gopalakrishnanthekkeppatt2712 18 วันที่ผ่านมา +14

    100% correct.

  • @sreenivasannarayanan7159
    @sreenivasannarayanan7159 18 วันที่ผ่านมา +1

    🙏sir, 100%👍... 👏👏👏👏

  • @velaudhanthampi3104
    @velaudhanthampi3104 17 วันที่ผ่านมา +1

    Absolutely correct you said

  • @anilsbabu
    @anilsbabu 17 วันที่ผ่านมา +2

    ഇന്നത്തെ വാർത്ത: "'അമ്മ"യിൽ കൂട്ടരാജി.!!
    രാജി വെച്ചവർ : അങ്ങനെ പറയാൻ പറ്റില്ല.. ഓരോ രാജിവെപ്പും "ഒറ്റപ്പെട്ട" സംഭവങ്ങൾ ആണ്..
    🤭😆

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 17 วันที่ผ่านมา +3

    മാർക്കോസിനെ യേശുദാസ് തഴഞ്ഞിട്ടുണ്ട്, അങ്ങനെ
    പലരും പാറവെച്ചിട്ടുണ്ട്.

  • @brindhubrbr5142
    @brindhubrbr5142 18 วันที่ผ่านมา +2

    Salute sir for your words

  • @unniunni1301
    @unniunni1301 18 วันที่ผ่านมา +5

    World great man❤❤❤

  • @jahnwizlmbru131
    @jahnwizlmbru131 18 วันที่ผ่านมา +12

    മൈത്രേയ.. ഇത്രേം ആഴത്തിൽ ചിന്തിക്കാൻ എങ്ങനെ കഴിയുന്നു ❤🎉

  • @sobhanakumary521
    @sobhanakumary521 13 วันที่ผ่านมา +1

    എത്ര ശരിയായ നിഗമനം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 17 วันที่ผ่านมา +2

    അടിമുതൽ മുടിവരെ പരിഹരിക്കെന്താവിഷയമാണ് സ്ത്രീപുരുഷ വിഷയം.

  • @iam_naizam
    @iam_naizam 18 วันที่ผ่านมา +4

    Well Said ❤

  • @ishaishal8914
    @ishaishal8914 18 วันที่ผ่านมา +4

    മൈത്രേയന്റെ ഈ സ്പീച് മുഴുവൻ ഷോർട് വീഡിയോ ആയി അപ്‌ലോഡ് ചെയ്യണം 👍

  • @jijesh690
    @jijesh690 18 วันที่ผ่านมา +9

    തിരിച്ചറിവിന്റെ പുസ്തകം

    • @bindhumurali3571
      @bindhumurali3571 17 วันที่ผ่านมา

      👌👌👌👌

    • @vij505
      @vij505 17 วันที่ผ่านมา

      ഭയങ്കരമാന ആളു.... 🤣🤣

  • @hdrali8118
    @hdrali8118 17 วันที่ผ่านมา +1

    വളരെ correct.

  • @krishnakumarkm-j8g
    @krishnakumarkm-j8g 9 วันที่ผ่านมา

    Yrs❤❤❤

  • @dreamcolours6759
    @dreamcolours6759 17 วันที่ผ่านมา +2

    Correct

  • @akumar3able
    @akumar3able 13 วันที่ผ่านมา +1

    👌

  • @mytube20oneone
    @mytube20oneone 13 วันที่ผ่านมา +1

    പണം കൈമറിയുന്ന എല്ലാ ഇടങ്ങളിലും ഫാസിസം നടമാടുന്നു.

  • @sindhupraveen626
    @sindhupraveen626 18 วันที่ผ่านมา +2

    Truthful explanation 👍🏽

  • @rajrajan816
    @rajrajan816 14 วันที่ผ่านมา +1

    ❤❤❤👍👍👍

  • @alihasankk2305
    @alihasankk2305 16 วันที่ผ่านมา +1

    വ്യക്തമായ ദിശാബോധം

  • @jayasreejaya9776
    @jayasreejaya9776 17 วันที่ผ่านมา +1

    Big salute Maitreyan❤🎉

  • @dileepanmp1598
    @dileepanmp1598 18 วันที่ผ่านมา +6

    ഇന്ന് ജിവിച്ചിരിക്കുന്നതിൽ മൈത്രേയനെ പോലെ ചിന്താശേഷിയും ദീർഘവീക്ഷണവുമുള്ള പൗരൻമാരെ സൃഷ്ടിച്ചെടുത്താൽ മാത്രമേ ജനാധിപത്യം സാധ്യമാകൂ അതുവഴി സമാധന ജീവിതവും.

  • @sobhanakumary521
    @sobhanakumary521 13 วันที่ผ่านมา +1

    Wow

  • @santhac1763
    @santhac1763 10 วันที่ผ่านมา

    Correct

  • @madhunair2639
    @madhunair2639 12 วันที่ผ่านมา +1

    Nice

  • @unnidinakaran3513
    @unnidinakaran3513 18 วันที่ผ่านมา +1

    Good speech and good explanation ❤❤❤❤❤❤

  • @neostarlive
    @neostarlive 15 วันที่ผ่านมา +2

    ന്യൂസ് ചാനലുകാർ ഘോരം ഘോരം പ്രസംഗിക്കുമ്പോൾ അതിനകത്തെ കാര്യം ഓർത്ത് പോയി.

  • @rajir5783
    @rajir5783 18 วันที่ผ่านมา +1

    Correct 💯

  • @santhosh.p6378
    @santhosh.p6378 18 วันที่ผ่านมา +2

    Well said

  • @jithu_1779
    @jithu_1779 18 วันที่ผ่านมา +4

    Universal truth..
    Shame on us☹️

  • @bbibitk87
    @bbibitk87 18 วันที่ผ่านมา +3

    Pocso പോലും ഒത്തുതീർപ്പാവുന്നു. എത്രമാത്രം fight ചെയ്തു കോർട്ട് യിൽ എത്തിയാലും ഭൂരിഭാഗം നീതി നിഷേധിക്കപ്പെടുന്നവർ ആണ്

    • @Queenbeach-n8h
      @Queenbeach-n8h 17 วันที่ผ่านมา

      Sreejith Ravi 😮😮😮 I’m really shocked

  • @mohananthiruvarangathu1308
    @mohananthiruvarangathu1308 17 วันที่ผ่านมา +2

    നളിനി ജമീല തന്നെ യാണ് പറഞ്ഞത്.

  • @udhayabhanu9559
    @udhayabhanu9559 18 วันที่ผ่านมา +1

    മഹാത്മാവ്, സ്വർണവെടിയുണ്ട.... വാക്കുകൾ മനോഹരം.😄 മൈത്രേയന്റെ ടൂൾസ് അപാരം. 👍👍

  • @sasidharanmangalath1319
    @sasidharanmangalath1319 18 วันที่ผ่านมา +2

    40 വർഷം മുമ്പ് ഇതൊക്കെ ചെയ്യണമായിരുന്നു

  • @Dr.Elizabeth_Thomas
    @Dr.Elizabeth_Thomas 18 วันที่ผ่านมา +1

    Superb....truth only

  • @nithinvn6856
    @nithinvn6856 17 วันที่ผ่านมา +2

    110% സത്യം പറയുന്ന മൈത്രേയൻ സർ ന്റെ വീഡിയോ സൗണ്ട് കുറച്ചു കേൾക്കണ്ട അവസ്ഥ ഉള്ള നാടാണ് ഇത്...🥲😇😬🙏🏻

  • @gopakumarkk5960
    @gopakumarkk5960 18 วันที่ผ่านมา +16

    കുടുംബ കോടതി വക്കീൽമാരിൽ ചിലരുടെ ചൂഷണം ആര് പറയും 😏

    • @vineetha6942
      @vineetha6942 17 วันที่ผ่านมา +1

      Aare aano chooshanam cheyyunnathu avaru thanne munnottu vannu parayanam. Avaru kaaryam parayumbo ilichondu irikkunna naattukaarum koottukaarum undengil avare thiruthuka. Let them know that they are being idiots.
      Ithonnum vechu poruppikkaruthu. Kore kaalam aayille ellaarum anubhavikkunnu.

    • @lalu2886
      @lalu2886 17 วันที่ผ่านมา +1

      @gopakumarkk5960......Correct Coat Anija....Ithrakaar......Kudumbham Kalakki Chora Kudikkunna Kurukkanmaar Aanu.......

    • @pro-academician
      @pro-academician 13 วันที่ผ่านมา

      Unorganised sector aanu

  • @rajeeshrajeesj7903
    @rajeeshrajeesj7903 18 วันที่ผ่านมา +1

    Excellent 👌👍

  • @deepakkumarnd
    @deepakkumarnd 17 วันที่ผ่านมา +2

    ശമ്പളം പേപ്പറിൽ 20000 രൂപ. ബാങ്കിൽ ആദ്യ ഗഡുവായി 10000 രൂപ വരും. എംപ്ലോയീസ് 10000 രൂപ ക്യാഷ് ആയിട്ട് കമ്പനിയിൽ അടക്കുമ്പോൾ ബാക്കി 10000 രൂപ അടുത്ത ദിവസം ഇടും. ഇതാണ് കൺസ്ട്രക്ഷൻ ഫീൽഡിൽ പല സ്ഥലത്തും നടക്കുന്നത്.

  • @narayanankodanat3493
    @narayanankodanat3493 18 วันที่ผ่านมา +4

    ഞാൻ ലൈംഗിക തൊഴിലാളികൾ എന്നാണ് പറയാറുള്ളത്. എന്നാൽ 1996 കാലത്തൊന്നും ഇങ്ങനെ ഒന്നും പറയുക എന്നത് ആലോചിക്കാൻ പോലും എനിക്ക് പറ്റുമായിരുന്നില്ല.

    • @santhac1763
      @santhac1763 10 วันที่ผ่านมา +1

      Very super speech

  • @dhanapalankk6882
    @dhanapalankk6882 18 วันที่ผ่านมา +3

    തിരിച്ചു ഒരു വാക്കെങ്കിലും ഉരിയാടാൻ കെല്പുള്ള ആരെങ്കിലും കേരളത്തിലുണ്ടോ? ഇന്ത്യയിലുണ്ടോ? ലോകത്തിൽ....?

  • @pro-academician
    @pro-academician 13 วันที่ผ่านมา +1

    Sir, Let me ask you a sincere question? How to implement all these in multiple classes, direction? I am an academician. These education systems are still vulnerable. So how do you expect these to be implemented? And since there are different unions, trusts, communities, all have competencies how I can feel your advice to be feasible resolution?
    Further, we are always taught for a win-win protocol?🙂🙂🙂
    Again, if the society is not at all cooperative ideally...your comments seem to be ambitious...

  • @infinitegrace506
    @infinitegrace506 18 วันที่ผ่านมา +2

    കൊല്കത്ത RGkar med college ൽ thesis ന്റെ കാര്യത്തിൽ ഇങ്ങനെ ആയിരുന്നു (40:10 )
    പാസ്സാക്കാൻ അവിടുത്തെ students നോട്‌ അധ്യാപകർ ഫണ്ടിങ്ങ് അല്ലെങ്കിൽ ഫേവർ ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്തത്കൊണ്ടാണ് Dr മൊമിതയ്‌ക്ക്‌ ദുരന്തം നേരിടേണ്ടിവന്നത്,,

  • @peterparathara6743
    @peterparathara6743 17 วันที่ผ่านมา +1

    Direct democracy

  • @mytube20oneone
    @mytube20oneone 13 วันที่ผ่านมา +1

    സ്പോർട്സ് ഫീൽഡ് നോക്കൂ..
    വിനീഷ് പോഫടിനെ നോക്കൂ..
    ഫാസിസം സുവ്യക്തം..

  • @sreekalaprabhavathyamma6291
    @sreekalaprabhavathyamma6291 18 วันที่ผ่านมา +4

    മൈത്രേയൻ റോക്ക്സ്💯💯🔥🔥

  • @alexanderjose1848
    @alexanderjose1848 17 วันที่ผ่านมา +2

    ഹേമ കമ്മീഷൻ ഒന്നാം ക്ളാസ്സ് തൊട്ട് തുടങ്ങണം ഒരാൺകുട്ടിയുടെ അടുത്ത് ഒരു പെൺ കുട്ടി അങ്ങനെ ഇടക്കലർത്തി ഇരുത്തണം മാതാപിതാക്കൾ കുട്ടികളെ വളർത്തുമ്പോൾ ആണിനും പെണ്ണിനും തുല്യ സ്ഥാനം നല്കുക

  • @mytube20oneone
    @mytube20oneone 13 วันที่ผ่านมา +1

    MLA ഒരു സേവകൻ. വേലക്കാരൻ. നേതാവല്ല.
    പിന്നെന്തിനാ 'ലക്ഷം ലക്ഷം പിന്നാലെ' ?

  • @thresiammajacob4994
    @thresiammajacob4994 11 วันที่ผ่านมา

    What you say about Amrudanandamayi and the inmates there ?

  • @aravindanp3740
    @aravindanp3740 18 วันที่ผ่านมา +1

    I know cases where teachers are paid through bank account and the teachers are forced to pay back to school by cash. Not only that the teachers are now getting pension at reduced rate from Govt ( PF Pension) based on their reduced salary shown in the account by school.

  • @sajeevsuma
    @sajeevsuma 15 วันที่ผ่านมา

    സിനിമാ ലോകത്തെ തോന്നിവാസം വേറെ തന്നെയാണ്.

  • @proparava9303
    @proparava9303 16 วันที่ผ่านมา

    🙏

  • @k.b.vijayakumarannair2456
    @k.b.vijayakumarannair2456 18 วันที่ผ่านมา +1

    കേൾക്കാൻ ഇതു വളരെ ശ്രദ്ധ ക്ഷണിക്കുന്നതാണ്. ഇത് നടപ്പിലാകണമെങ്കിൽ ഒരു ഏകാധിപതി രാജ്യം ഭരിക്കാൻ ഇടയയാൽ നിലവിലുള്ള എല്ലാം ഉടച്ചുവാർക്കാൻ കഴിയും. അല്ലെങ്കിൽ ആശയം നല്ലതാണന്നു കേൾക്കുന്നവർക്ക് തോന്നിയാലും ഒന്നും workable അല്ല . നിസ്സാരം ഭരണതലത്തിൽ ഉള്ള ഏറ്റവും താഴെ പടി ഒരു പഞ്ചായത്തു മെമ്പർ എങ്കിലും ആയിട്ടു മൈത്രേയൻ ഒരു വാർഡിലെങ്കിലും അഴിച്ചു പണി നടത്താൻ നോക്കട്ടെ. സാധിക്കില്ല നിലവിലുള്ള സമൂഹം താങ്കളെ തെരഞ്ഞടുക്കില്ല ഒരു അഴിച്ചു പണിയും നടക്കില്ല ആരെങ്കിലും തല്ലി തലപൊട്ടിക്കാൻ സാധ്യതയുണ്ട്. അദ്ദേഹത്തിനു സ്വന്തം കുടുംബം പിരിച്ചുവിടാൻ സാധിച്ചത് ജയശ്രീ എതിർക്കാത്തതുകൊണ്ടല്ലേ? മറ്റുള്ളവൻ എതിർക്കാതെ സമ്മതിച്ചു തരുന്നിടത്തു നമ്മുടെ പൊളിച്ചെഴുത്തു അവസാനിക്കും. ഭാര്യ ദേഷ്യം വരുമ്പോൾ ചെവിക്കുറ്റിക്കു ഒന്നു തന്നാൽ മൈത്രയനു 3 മാർഗ്ഗങ്ങൾ (1) മിണ്ടാതിരുന്നു ചെകിടുതടവാം (2) തിരിച്ചു ഒന്നു കൊടുക്കാം(3) പോലീസ് സ്റ്റേഷൻ പിരിച്ചുവിട്ടില്ലങ്കിൽ പരാതിപ്പെടാം.

    • @vij505
      @vij505 17 วันที่ผ่านมา +1

      ഗാലറിയിൽ ഇരുന്നു വിസിലടിക്കുന്നത് പോലല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത് ഇയാൾ പറയുന്ന പോലൊക്കെ നടപ്പിലായാൽ കൂടുതൽ ആരാജകത്വം നിറഞ്ഞ ഒരു സമൂഹം ഉണ്ടായി വരും..