നമ്മൾ മുന്നോട്ടോ പിന്നോട്ടോ ?? : Maitreyan | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #bijumohan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

ความคิดเห็น • 25

  • @harikumarg560
    @harikumarg560 หลายเดือนก่อน +26

    മൈത്രേയൻ്റെ ' മനുഷ്യരറിയാൻ ' എന്ന കൃതി ആവർത്തിച്ച് വായിച്ചയാളാണ് ഞാൻ.
    മൈത്രേയൻ്റെ ഇത് വരെയുള്ള എല്ലാ യൂട്യൂബിലെ സംസാരങ്ങളും കേട്ടിട്ടുണ്ട്.
    ഇത്രയും ശാസ്ത്രീയമായി ജീവനെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ലോകത്തെയും സമൂഹത്തെയും മനുഷ്യനെയും ജീവികളെയുംപ്പറ്റി പഠിച്ച ഒരു മനുഷ്യൻ നമുക്കിടയിൽ ഇന്ന് നമ്മളെ കേൾക്കാനും നമ്മളോട് സംസാരിയ്ക്കാനും ഉണ്ടെന്നുള്ളത് സന്തോഷകരമായ കാര്യമാണ്.
    മത, ജാതി, രാഷ്ട്രീയ തിമിരം ബാധിച്ച അധോഗമനവാദികളാണ് മൈത്രേയനെയോ അല്ലെങ്കിൽ മൈത്രേയൻ്റെ ഇന്നത്തെ പ്രസക്തിയെപ്പറ്റിപ്പറയുന്നവരെയോ ചീത്തവിളിക്കുന്നത്.
    അവർ ചീത്തവിളിച്ചോട്ടെ.
    ബിജു മോഹനനും എൽബഗ് മീഡിയയും മൈത്രേയനുമായുള്ള സംസാരങ്ങൾ ഒത്തിരി സംപ്രേഷണം ചെയ്തിട്ടുണ്ട്.
    ഇവർ ചെയ്യുന്നതും നന്ദി അർഹിയ്ക്കുന്ന മഹത്തായ കാര്യമാണ്.

  • @athul8157
    @athul8157 หลายเดือนก่อน +3

    Biju Mohan please try to add English subtitles. This kind ideas must propagate all over India. ❤

  • @JCT75
    @JCT75 หลายเดือนก่อน +3

    Wonderful speech.

  • @kurikeshgeorge
    @kurikeshgeorge หลายเดือนก่อน +2

    💖☮️🕊️

  • @akhileshperalam5917
    @akhileshperalam5917 หลายเดือนก่อน +2

    Maitreyan speech should be translated to hindi and English.

  • @nandinimenon8855
    @nandinimenon8855 หลายเดือนก่อน +1

    Good discussion... 👍

  • @akbarikka5818
    @akbarikka5818 หลายเดือนก่อน +1

    Big Salute Sir

  • @moideenkmajeed4560
    @moideenkmajeed4560 หลายเดือนก่อน +2

    ❤️👍🏼

  • @santhac1763
    @santhac1763 24 วันที่ผ่านมา +1

    Super speech

  • @unnidinakaran3513
    @unnidinakaran3513 หลายเดือนก่อน +1

    Good speech and good explanation ❤❤❤❤❤😂

  • @user-sx9gh6jd8k
    @user-sx9gh6jd8k หลายเดือนก่อน +1

    പൂർണതയെ ക്കുറിച്ചുള്ള ചിന്തകൾ മതസ്വാധീനത്തിൻ്റെ ബാക്കിയാണ്.
    മനുഷ്യർക്കിടയിലെ ചേർച്ചയില്ലായ്മക്ക് പ്രസ്ഥാനങ്ങൾ നൽകിയ പരിഹാരവും അവശേഷിപ്പിച്ച ആശയവും വച്ചാണ് മുന്നോട്ട് പോകേണ്ടത്

  • @prakashk.p9065
    @prakashk.p9065 หลายเดือนก่อน +5

    ജനാധിപത്യം....അതിന്റെ വിലയറിയാൻ അടിയന്തരാവസ്ഥ വേണ്ടി വന്നു.😂

    • @comradegbtm8361
      @comradegbtm8361 หลายเดือนก่อน

      അങ്ങനെ അല്ല ജനാതിപത്യം ഇല്ല

    • @radharamakrishnan6335
      @radharamakrishnan6335 6 วันที่ผ่านมา

      അടിയന്തരവസ്ഥയിലെ ആധിപത്യം ആയിരുന്നു

  • @krishnajithc7612
    @krishnajithc7612 หลายเดือนก่อน +2

    Jcb..😂😂

  • @kurikeshgeorge
    @kurikeshgeorge หลายเดือนก่อน +2

    💖☮️🕊️

  • @harikumarg560
    @harikumarg560 หลายเดือนก่อน +2

  • @abhiraj2719
    @abhiraj2719 หลายเดือนก่อน +1

  • @harikumarg560
    @harikumarg560 หลายเดือนก่อน +1