best supportive tree for pepper plants
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- #pepper farm idukki
#THE BEST SUPPORT FOR BLACK PEPPER
#pepper plants in malaveppu
#pepper cultivation
a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
മലവേപ് മണ്ണാർക്കാട് കിട്ടുമോ?
ഹായ് സിതോഷ് . very good
Hi sir
Soopper ❤❤ nallakarshakan🎉🎉
All the best ❤
All the best... please do a video with Mr Jomy Mathew Shimoga
100% if he alow
Spr
ആശംസകൾ
Superb ❤
❤
super
Thank you for pepper series 🙏
ഒരു കാരണവശാലും മലവേപ്പ് കൊടി ഇടാൻ പാടില്ല കാരണം കൊമ്പ് കോന്തുമ്പോൾ ഉറപ്പായിട്ടും ഉണങ്ങി പോകുന്നു
4 varsham ayttu ungathe nikuna maragal kanikunu undu vidieo il ,
@@KL06farm ഒരു കാരണവശാലും മലവേപ്പ് കൊള്ളില്ല എന്റെ ഒരു തോട്ടം ഉണങ്ങിയ
ഞാൻ മുരിങ്ങ മരത്തിലാണ് ചെയ്തത്. പക്ഷെ പുഴു തുരെന്നു നശിച്ചു പോകുന്നു. പ്രതിവിധി പറയാമോ
@@govindankt6914Pvc പൈപ്പ് 👍
@@govindankt6914 ecalex sprey
Super
🙏
Malaveppu thadi aano ee kadukka maram
Yes
Adipoli malaveppu marathil kurumullagu krishi cheyumbol randu varumanam
True
@@KL06farmphone number pls
Please suggest payani or melia dubia wich is best
Payani
മലവേപ്പിന്റെ തൈ എങ്ങനെ ഉണ്ടാക്കാം ഒന്നു പറഞ്ഞുതരാമോ
ഇതിന്റെ തൈകൾ എവിടെയെങ്കിലും കിട്ടുമോ കണ്ണൂർ ജില്ലയിൽ
Plz call given number
യാത്ര നമ്മുടെ ആ പഴയ ഓർമ്മകൾ ഉറങ്ങുന്ന Skoda യിൽ ആണോ 😂😂😂
Skoda epole uragi 😁
Malaveppilottu maattunnath nalla option aano.. malaveppu 7-10 yearil vettille so nalla idea aano ee option
Yes
20 അടിയിൽ വട്ടം മുറിച്ചു മാറ്റിയാൽ പിന്നെ മരത്തിന്റെ വണ്ണം വെക്കുന്നത് നിലച്ചു പോകില്ലേ.? പിന്നെ കുതിരവാലി കൊടിയുടെ കുറച്ചു ചെന്തലകൾ കൊരിയർ ആയി അയച്ചു തരുമോ.?
Plz call
Poothura video varayo
Yes
Eth eveda kidd
Ethe inam kuraumulagane highrangil nallathe ?
Depends Loction, and shade
Brother waits.saeeds for.germtion
Malaveppin thai Trivandruth eavide kittum
Messge me in whatsapp
Hello. 🙏🏻 നല്ല മലവേപ്പിൻ തൈകൾ കിട്ടുന്ന nursery പറയാമോ. എന്റെ സ്ഥലം മുവാറ്റുപുഴ.
Sir meassge me in WhatsApp
@@KL06farm0:28 0:28
Sir support tree name please mention in English or Hindi
Melia dubia
കൊള്ളാം, നന്നായിട്ടുണ്ട് മല വേപ്പ് കാറ്റ് പിടിക്കുമോ
Illa enu anu parajathu
പിടിക്കും തലക്കം ഒടിഞ്ഞു പോകും
മലവേപ്പ് എത്ര അടി അകലത്തിൽ വച്ചിരിക്കുന്നു,, വരി കൾ തമ്മിൽ ഉള്ള അകലം ഇതൊന്നും പറഞ്ഞില്ല.....
Watch full video
Kuthiravali low range il performance onnu parayamo
Neril kandittu Parayam
1 acreil ethra malaveppu plant cheyam ?
Vidieo il paraunu undu
Plav maram nalla oru option ale bro
Valarcha kurachu anu
K
കുതിര വാലി ലൊറേഞ്ചിൽ നന്നായി കായ്ക്കുന്ന താനോ.
It’s from low range
മലവേപ്പ് മരത്തിന് ഉപയോഗം വല്ലതുമുണ്ടോ? തടിയ്ക്ക് വിലയുണ്ടോ? എന്നൊന്നും പറഞില്ല.
Athine patti Vidieo vere cheythittu undu
സി തോഷിൻ്റെ അടുത്ത് മലവേപ്പ് തയ്യ് ഉണ്ടോ?
No
Murickassery il Nurerykalil undu
Teak woodil black peppar nadamo
Nalathu ala
Thai evide kittum
Messge me
@@KL06farm👍🖐️
കോഴിക്കോട് ജില്ലയിൽ എവിടെ കിട്ടും മലവേപ് തൈ
All nursery
മുളകിന് മരുന്ന് അടിക്കണ്ടേ? 👍🖐️
മലവേപ്പ് sidilek പോയ എകരം വണ്ണംകൂടിയാൽ കാറ്റ് പിടിച്ചു ഒടിയും, തൈ തന്ന നഴ്സറികാർ പറഞ്ഞെ കമ്പ് വെട്ടണ്ട എന്നാ,
Jathi krizhi vitto
No ,coming episode in jathi
Vellam veno pepper valarthaan
No
എത്ര അകലത്തിൽ മരം നടണo?
8-10 feet
മലവേപ് മലപ്പുറം ജില്ലയിൽ എവിടെ കിട്ടും
Kozikood kaarandoorill kittum
@@ShukoorCk-uz7eu phone number kittumo
Karandooril avide
Ss
എത്ര അടി അകാലത്തിലാ...മലവേപ്പ് വെച്ചത്
8 feet