cash wood

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @അറിവാണ്ശക്തി
    @അറിവാണ്ശക്തി 2 ปีที่แล้ว +60

    നഴ്സറി ആയാൽ ഇങ്ങനെ വേണം
    വിഡിയോ കണ്ട് ഫോൺ വിളിച്ച് 6 ദിവസത്തിനുള്ളിൽ ഞാൻ ഓർഡർ ചെയ്ത പ്രകാരം എനിക്ക് കിട്ടി അഭിനന്ദനങ്ങൾ അനിത ജീ

    • @josephkarry1020
      @josephkarry1020 2 ปีที่แล้ว +6

      You will not succeed only the nursery owner will make money. It is not easy to grow them.

    • @clementkariyapurayidom7787
      @clementkariyapurayidom7787 2 ปีที่แล้ว +1

      സംഗതി കൊള്ളാം പക്ഷെ ഫലം കിട്ടാൻ കുറച്ചു പാടുപെടും

    • @sreerajm4653
      @sreerajm4653 2 ปีที่แล้ว +2

      അവരുടെ ഫോൺ നമ്പർ തരുമോ ബ്രോ 👍

    • @savipv8491
      @savipv8491 ปีที่แล้ว +2

      her contact no?

    • @sradhakrishnan4593
      @sradhakrishnan4593 ปีที่แล้ว

      Please give the fertilizer and water needed to make the trees grow at maximum speed.

  • @14poona
    @14poona 2 ปีที่แล้ว +52

    വളർച്ചയെത്തി കഴിഞ്ഞാൽ ചന്ദനവും രക്ത ചന്ദനവും മോഷ്ടിച്ചു കൊണ്ടുപോകാൻ സാധ്യത വളരെ കൂടുതലാണ്. ടെക്നോളജിയെ കവച്ചു വയ്ക്കുന്ന ടെക്നോളജി ഉള്ള ആൾക്കാരാണ് ഇന്നുള്ളത്. ചില കലക്ടറേറ്റ് വളപ്പിലെ ചന്ദനം തന്നെ മോഷണം പോയിട്ടുണ്ട്.
    ഇതൊക്കെ നടുമ്പോഴും അതുപോലെ മുറിക്കുമ്പോഴും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സമ്മതപത്രത്തോടെ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നാണ് അറിഞ്ഞിട്ടുള്ളത്. അത് ഇതിൽ പറയുകയും ചെയ്തിട്ടുണ്ട്.
    റവന്യൂ ഭൂമിയിൽ പട്ടയം കിട്ടിയതിനുശേഷം കർഷകർ നട്ടു വളർത്തിയ തേക്ക് തുടങ്ങിയ ചില മരങ്ങൾ മുറിക്കാതെ സംരക്ഷിച്ചു കൊള്ളണമെന്ന ക്ലോസ് ഉൾപ്പെട്ട പട്ടയം കൈവശം വയ്ക്കുന്ന സാധാരണക്കാർ ഉള്ള നാടാണിത്.
    അത് ശ്രദ്ധിക്കാതെ അവനവന്നിട്ടുണ്ടാക്കിയ മരങ്ങൾ മുറിച്ചവരെല്ലാം നിയമ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
    അതുകൊണ്ട് ആവേശത്തോടെ നടുന്നതിന് മുൻപ് പത്തു കൊല്ലം കഴിഞ്ഞുള്ള ഇതിനെയെല്ലാം ബാധിച്ചേക്കാവുന്ന നിയമപരമായ കാര്യങ്ങൾ നന്നായി മനസ്സിലാക്കുന്നതും പഠിക്കുന്നതും വളരെ നല്ലതാണ്.
    നിലവിലുള്ള ഭൂമി, വൃക്ഷ സംബന്ധമായ നിയമങ്ങൾ പലതും കൃഷിക്കാരന് അനുകൂലമാണെന്ന് പറയുവാൻ കഴിയില്ല. പ്രത്യക്ഷത്തിൽ തോന്നിയേക്കാം എന്നാൽ ആ ഒരു ആവശ്യം മുൻനിർത്തി ഇറങ്ങുമ്പോഴാണ് അതിനുള്ളിലെ നൂലാമാലകൾ അറിയുന്നത്.
    ഇതെല്ലാം നമുക്ക് കേട്ട് ആസ്വദിക്കാം പക്ഷേ യാഥാർത്ഥ്യത്തോട് അടുക്കുന്നതിനു മുൻപ് വിഷമിക്കുന്നതിനേക്കാൾ നല്ലത് ഇപ്പോൾ തന്നെ ചിന്തിച്ച് ഒരു തീരുമാനം എടുക്കുന്നതായിരിക്കും.
    പ്രത്യേകിച്ചും മരങ്ങളെ സംബന്ധിച്ച കാര്യമായതുകൊണ്ട്.
    ബഫർ സോൺ അതിർത്തിയുടെ കാര്യം - കോടതി വിധി -വന മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ജില്ലക്കാർക്ക് നന്നായി അറിയാവുന്നതാണ്.
    നിലവിൽ ബഫർ സോണിൽ ഉൾപ്പെട്ടില്ലെങ്കിലും അതുമായി ബന്ധപ്പെടുന്ന മേഖലകളിൽ വരുംവർഷങ്ങളിൽ മരം മുറി നിരോധനം വന്നാൽ ആര് സമാധാനം പറയും. കൃഷിക്കാരനെ ആര് സപ്പോർട്ട് ചെയ്യും. KLR Act കൊണ്ട് ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിനാളുകൾ പല ജില്ലകളിലും ഉണ്ട്. വന്യ മൃഗശല്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.
    ഒരു പ്രസ്ഥാനം നടത്തുന്നയാളെ ഡീമോട്ടിവേറ്റ് ചെയ്യുന്നതല്ല. അവർ വളരെ പോസിറ്റീവ് ചിന്താഗതി യോടു കൂടി ഇത് ചെയ്യുന്നതാണ്. അതിനെ സപ്പോർട്ട് ചെയ്യണം മോട്ടിവേറ്റ് ചെയ്യണം.
    എല്ലാ രാഷ്ട്രീയ പാർട്ടികളിലും കർഷക സംഘടനയുണ്ട് എന്നാൽ അതുകൊണ്ട് കൃഷിക്കാരന് എന്തു നേട്ടം? ചിങ്ങം ഒന്നിന് കർഷക ദിനമായി ആദരിച്ച് കൃഷിക്കാരനെ എല്ലാവർക്കും പ്രോത്സാഹിപ്പിക്കാം പത്രമാധ്യമങ്ങളിൽ പാളത്തൊപ്പി തലയിൽ വച്ച് നിൽക്കുന്ന കർഷകൻറെ ചിത്രം പ്രിൻറ് ചെയ്തു വരും. കൃഷിഭവൻ കേന്ദ്രീകരിച്ച് കുറച്ച് കർഷകരെ ആദരിക്കും.
    എത്ര വകുപ്പുകൾ എത്ര സ്ഥാപനങ്ങൾ എത്ര കൃഷിഭവനുകൾ കൃഷിക്കാരനെ നന്നാക്കാനായി കേരളത്തിൽ പ്രവർത്തിക്കുന്നു? ഇതിന്റെയൊക്കെ പ്രവർത്തനത്തിന്റെ ആകത്തുകയുടെ എത്ര ശതമാനം സാധാരണ കൃഷിക്കാരന് ഇവിടെ ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.
    ഒരു കർഷകൻറെ അധ്വാനത്തിന്റെയും അവൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിന്റെയും ആഴം മനസ്സിലാക്കാൻ ആർക്കും കഴിയില്ല.അതിനാരും തയ്യാറുമല്ല.
    ഒരു വിദ്യാഭ്യാസ ലോണിനായി കൃഷിക്കാരനാണെന്ന ലേബലിൽ ബാങ്കിൽ ചെല്ലുമ്പോൾ ഉള്ള അവന്റെ വില എത്രയാണെന്ന് അതിനായി ശ്രമിച്ച പലർക്കും മനസ്സിലായിട്ടുണ്ടാവും.
    ഒരു കൃഷിക്കാരനെ ബാധിക്കുന്ന ചില പ്രശ്നങ്ങൾ ഇവിടെ എഴുതിയെന്നു മാത്രം. എന്തെങ്കിലും തെറ്റായി തോന്നിയാൽ ദയവായി ക്ഷമിക്കണം.
    താങ്കളുടെ പ്രസ്ഥാനത്തിന് എല്ലാ വിജയാശംസകളും നേരുന്നു.

    • @latheeflathi9796
      @latheeflathi9796 2 ปีที่แล้ว +2

      വ്യക്തമായി പറഞ്ഞു തന്നതിനു നന്ദി അറിയിക്കുന്നു.

    • @rejipv2912
      @rejipv2912 2 ปีที่แล้ว +1

      അഞ്ചു വർഷം അതിനുള്ളിൽ ഇവിടെ പണക്കാരും ദരിദ്രരും മാത്രമാകും അന്ന് ബ്രിട്ടീഷ് ഭരണത്തിനേക്കാൾ ഭയാനകമാകും

    • @greenrich9818
      @greenrich9818 2 ปีที่แล้ว +1

      കൂറക്ക.. വഴുതന. മുരിങ്ങ ക്യഷി കൂടുതൽ ശ്രദ്ധ പൂലർത്തണം

    • @rachelthomas2991
      @rachelthomas2991 2 ปีที่แล้ว +1

      👌

    • @abdulnajeeb2029
      @abdulnajeeb2029 2 ปีที่แล้ว +1

      Awesome 👍

  • @anilkumar1976raji
    @anilkumar1976raji 2 ปีที่แล้ว +9

    ആട്, മാഞ്ചിയം പോലെ പെട്ടെന്ന് വളരുന്ന ബിസിനസ്.....ആശംസകൾ.

  • @JohnVj-es7hq
    @JohnVj-es7hq 10 หลายเดือนก่อน +3

    പൊതുജങ്ങൾ ഫലവര്ഷങ്ങൾ നടട്ടേ. സർക്കാർ. മറ്റുള്ള മരങ്ങൾ നടട്ടെ

  • @sajiisac4089
    @sajiisac4089 2 ปีที่แล้ว +74

    ചന്ദനം നടുന്നത് വളരെ നല്ലതാണ് പൂക്ഷ BSF CRPF ITBP Tamilnadu Q branch എന്നിവരുടെ സേവനം ആവശ്യമായി വരും. NB: കേരള പോലീസ് പറ്റില്ല.

    • @vettathethu
      @vettathethu 2 ปีที่แล้ว +3

      🤣

    • @supertech4254
      @supertech4254 2 ปีที่แล้ว +3

      😄😄😄

    • @jishnukrishnageetha3326
      @jishnukrishnageetha3326 2 ปีที่แล้ว +1

      😁😅🤣

    • @mv2552
      @mv2552 2 ปีที่แล้ว +4

      ഇനി അഥവാ എല്ലാം ശരിയായി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് വെട്ടിക്കൊണ്ട് പോയാൽ പൈസ നെറ്റിയിൽ വരച്ചാൽ മതി 😀

    • @ajith.vengattoorajith.veng4575
      @ajith.vengattoorajith.veng4575 ปีที่แล้ว

      CRPF NTE COBRA BN ഉണ്ട്

  • @babupalapala6324
    @babupalapala6324 ปีที่แล้ว +5

    എല്ലാം അറിയുന്ന അവതാരകൻ തന്നെ ഈ വീഡിയോ ചെയ്യുന്നതായിരുന്നു നല്ലത്.

  • @IliasMt-np7if
    @IliasMt-np7if 3 หลายเดือนก่อน +2

    Chandanam marathinnu our securitty koody vekkandi varrum

  • @mohanmahindra4885
    @mohanmahindra4885 9 หลายเดือนก่อน +2

    Super presentation, i required two plants of each, near to Lulu mall kochi Edappally, advise the Courier charge for it.

    • @KL06farm
      @KL06farm  9 หลายเดือนก่อน

      Plz call

  • @harinarayanan8170
    @harinarayanan8170 2 ปีที่แล้ว +10

    വയനാട്ടിൽ എന്റെ തോട്ടത്തിൽ ചന്ദനത്തൈകളും ഊദ് ചെടികളും നട്ടിട്ടുണ്ട്.നല്ല വളർച്ചയും ഉണ്ട്.ഇനിയും കുറച്ചുകൂടി നടണമെന്നുണ്ട്.വിളിക്കാം.

    • @roslinreji6099
      @roslinreji6099 2 ปีที่แล้ว +4

      ചന്ദനം വെട്ടാറായാൽ കള്ളൻ റോക്കറ്റിൽ വരും എന്റെ ബ്രദർ പണ്ട് നട്ട് വെട്ടാറായപ്പോൾ രണ്ടുമരവും കള്ളന് കൊണ്ടുപോയി😭

    • @AIartist12356
      @AIartist12356 2 ปีที่แล้ว +4

      Lol, njan natta chandana maram edandu 20 varshamayi arum iduvare thottittilla.enikkum vettan pattilla. Vechadu ambalapparambilanu. 🤣🤣🤣

    • @saifuddenkadavilparampil4097
      @saifuddenkadavilparampil4097 ปีที่แล้ว +2

      ഇതു എങ്ങനെ ആണ് കൃഷി ചെയ്യണ്ടത്

  • @babysundaranbaby5848
    @babysundaranbaby5848 ปีที่แล้ว +3

    Poovarsu plant,, Agathiplant ഉണ്ടോ?

  • @sunithatr7000
    @sunithatr7000 3 หลายเดือนก่อน +1

    Valarthunnsvante kasu kaykoolla, kattukondupokunnavsnte kaykum

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +4

    എല്ലാറ്റിനും റിസ്ക് വളരെയാണ്. അത് നേരിടാൻ തയാറായാൽ നല്ലതാണ് സമ്മിശ്ര കൃഷിയിൽ ആണ് കാര്യം കൂലിച്ചെലവ് കുറയ്ക്കാൻ ആയാൽ ലാഭം.

  • @shajiaugustine1667
    @shajiaugustine1667 2 ปีที่แล้ว +7

    സൂപ്പർ നഴ്സറി 👍

  • @shahood100
    @shahood100 ปีที่แล้ว +3

    Good information

  • @georgejohn7522
    @georgejohn7522 2 ปีที่แล้ว +6

    വളരെ വൃത്തികെട്ട സൗണ്ട് മാനേജ്മെന്റ് ഈ വീഡിയോ ക്ക്.. സൗണ്ട് ക്വാളിറ്റി മെച്ചപ്പെടുത്തുക

    • @prajeesh100e8
      @prajeesh100e8 2 ปีที่แล้ว

      ഇത് ഇപ്പൊവച്ചാൽഅടുത്തതലമുറക്ക്പ്രയോജനപ്പെടും

  • @Joseph-re2jx
    @Joseph-re2jx 21 วันที่ผ่านมา +1

    Vettan nerathe muzhuvanayettu kondu pokan alukal ullappol enthu vachette enthu karyam.

  • @shereefmohd7838
    @shereefmohd7838 ปีที่แล้ว +2

    Malaveppum malavabbum thammilulla different enthanu

  • @Gikku2104
    @Gikku2104 2 ปีที่แล้ว +7

    ചന്ദനം വിൽക്കാൻ ഫോറസ്റ്റുകാരെ ഏൽപ്പിച്ചാൽ മതീന്ന്. കുറുക്കനെത്തന്നെ ഏൽപ്പിക്കണം കോഴിക്കൂടിന്റെ കാവൽ. ബലേഭേഷ്.

  • @moossakuttykk4630
    @moossakuttykk4630 ปีที่แล้ว +2

    പകമായ രക്ത ചന്ദനം വിൽക്കാനുണ്ട്

  • @chippansvlog
    @chippansvlog 2 ปีที่แล้ว +3

    Thanks for information അനിത ചേച്ചി &സന്തോഷ്‌

  • @rejidaniel292
    @rejidaniel292 9 หลายเดือนก่อน +2

    Sandal plant selling by forest department @ 75 rupees. Other nursery selling at 200 rupees. How she can sell at 40 rupees ??

    • @KL06farm
      @KL06farm  9 หลายเดือนก่อน

      Lot of nursery selling on 50 rs , bulk sailing make low prize

  • @manupk5336
    @manupk5336 ปีที่แล้ว +3

    What you meant by inocuation..? Plz explain

  • @VishnuMohan-mz6uj
    @VishnuMohan-mz6uj 7 หลายเดือนก่อน +2

    Chetta kavunginte idayil namukk chandanam vakkan pattumo
    8 feet anu kavingukal thammil ulla distance

    • @KL06farm
      @KL06farm  6 หลายเดือนก่อน

      Not a good’s idea

  • @shameemrazak4802
    @shameemrazak4802 ปีที่แล้ว +1

    👍👍

  • @altafnurserymiranshahpakis8944
    @altafnurserymiranshahpakis8944 ปีที่แล้ว +2

    Lot.of.love. So.and.so.thanks. Best.of.best. Good.man

  • @rickstp
    @rickstp 8 หลายเดือนก่อน +2

    chandanam and oudh , edakrishi ayi cheyyan pattumo? initially?

    • @KL06farm
      @KL06farm  8 หลายเดือนก่อน

      Yes

  • @shij-369
    @shij-369 6 หลายเดือนก่อน +1

    avare onnu karygal samsarikn sammathiku idaku keri samsarikthe

  • @alwinthomas3331
    @alwinthomas3331 2 ปีที่แล้ว +2

    Super Knowledge👍👍👍
    by
    Ragna's Tips

  • @sradhakrishnan4593
    @sradhakrishnan4593 ปีที่แล้ว +3

    Burmese teak - in 15 to 20 years.

  • @salahudeensalah8993
    @salahudeensalah8993 2 ปีที่แล้ว +8

    Promotion വീഡിയോകൾക് വ്ലോഗേഴ്സിനു പൈസ കിട്ടും
    അതുകൊണ്ട് അവരെയല്ല കൃഷി ചെയ്തവരുടെ അനുഭവമാണ് നോക്കേണ്ടത്

    • @KL06farm
      @KL06farm  2 ปีที่แล้ว +2

      ഞാൻ പറഞതിൽ തെറ്റ് ഉണ്ട് എങ്കിൽ പറയണം, വെറുതെ ആകാശത്തു വെടി പൊട്ടിക്കാതെ

    • @abut9540
      @abut9540 2 ปีที่แล้ว

      @@KL06farm സുഹൃത്തേ ദയവ്ചെയ്ത് താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുവടി പറയാനുള്ള സമയം കൊക്കൂ, മറുവടി പറയുന്നതിന് ഇടയ്ക്കു താങ്കൾ പറയുന്നതിനാൽ രണ്ടും മനസ്സിലാക്കാൻ പറ്റുന്നില്ല, ഇത്രയും വലിയ അറിവ് താങ്കൾക് ഉണ്ടങ്കിൽ എന്തിനാണ് അവരോട് ചോദിക്കുന്നത്, സംസാരിക്കുമ്പോൾ വലിയ ആവേശം കാണിക്കതാരിക്കൂ, പലപ്പോഴും താങ്കൾ സംസാരിക്കുമ്പോൾ ചിരിക്കുകയാണോ കരയുകയാണോന്ന് മനസിലാകുന്നില്ല

  • @navasmadheena8961
    @navasmadheena8961 10 หลายเดือนก่อน +2

    Malaveppu Thai undo

  • @sherlinsamily2968
    @sherlinsamily2968 9 หลายเดือนก่อน +2

    ഞങ്ങളുടെ നാട്ടിൽ ഒരുപാട് തൈകൾ തന്നെ വിത്ത് വീന് ഉണ്ടാകും

  • @lechukrishna8848
    @lechukrishna8848 ปีที่แล้ว +5

    "Total for YOU" .........ഖേരളം

  • @mnmohanneelkatan2087
    @mnmohanneelkatan2087 2 ปีที่แล้ว +5

    Both are talking together we can't hear properly..

  • @jafarhaneefa2527
    @jafarhaneefa2527 2 ปีที่แล้ว +3

    ഊതു മരം പെട്ടന്നു വളരും വല്ലപ്പോഴും നനച്ചാൽ മതി ഒരു തൈ ഞാൻ വെച്ച് രണ്ടു വർഷമായി ഇപ്പോൾ അഞ്ചടി ഉയരം വീണ്ടും തൈകൾ വെക്കാൻ ശ്രമിക്കുന്നു

    • @afnasafnas676
      @afnasafnas676 2 ปีที่แล้ว

      Thai evdenna vaahichathu

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      ഊത്താണല്ലോ

  • @tojichenjoseph6775
    @tojichenjoseph6775 2 ปีที่แล้ว +11

    Love to see such young entrepreneurs.
    Wonderful and wishing all success

    • @shafik5471
      @shafik5471 2 ปีที่แล้ว +1

      Evan vallatte udaip

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 ปีที่แล้ว +13

    തേക്ക്‌ കേരളത്തിൽ മിക്കവാറും സ്ഥലങ്ങളിൽ നന്നായി വളരും.മറ്റു ഫോറിൻ മരങ്ങൾ ഒഴിവാക്കുക.നഴ്സറികാർ അവരുടെ ഉത്പന്നങ്ങൾ പ്രൊമോട്ട് ചെയ്യും.

  • @nishadnoushi690
    @nishadnoushi690 2 ปีที่แล้ว +22

    ഇതിലും നല്ലത് ജാതിയും മാവും പ്രാവുകൾ മാത്രം ഒന്നും വേണ്ട ചക്കയും മാങ്ങയും തിന്നാം

    • @purappad
      @purappad 2 ปีที่แล้ว +1

      yes

    • @indirabai9959
      @indirabai9959 2 ปีที่แล้ว +2

      മാവിലെ മാമ്പഴം പുഴുത്തു പോകും തിന്നാൻ പറ്റില്ല. പ്ലാവിലെ ചക്ക ഉ യ ര ത്തിലായാൽ പറിച്ചു ത രാ ൻ ആ ളെ കിട്ടില്ല. പഴയ കാ ല ത്ത് അനിയൻ. ചേട്ടൻ. ചിറ്റപ്ൻ. എ ല്ലാ ആ ണും മ ര ത്തിൽ ക യ റും. ഇന്നോ? അ പ്പോൾ ചക്ക യുടെ കാര്യവും തീരുമാനം ആയി കഴുത യെ വാ ങ്ങാൻ അലക്കു കാരൻ പോയ പോലെ യാകും,🙏.

  • @ajithkumark6084
    @ajithkumark6084 ปีที่แล้ว +2

    Where is the location

  • @FasalBilliards
    @FasalBilliards ปีที่แล้ว +2

    20 ഊദ് തൈകളുണ്ട്.. ഇപ്പോ രണ്ട് വര്‍ഷമാകുന്നു.

  • @rajankunjappan6018
    @rajankunjappan6018 2 ปีที่แล้ว +9

    അടിപൊളി അവതരണം. അനിതയ്ക്ക് ആശംസകൾ.

  • @raghavanedoli2255
    @raghavanedoli2255 9 หลายเดือนก่อน +2

    തെങ്ങു കൃഷി ചെയ്യുന്ന പറമ്പിൽ, ഇടവിളയായി ഈ കാട്ടുവേപ്പ്, കൃഷി ചെയ്യുവാൻ പറ്റുമോ.

    • @KL06farm
      @KL06farm  9 หลายเดือนก่อน

      Task Anu

  • @dominicmkurian1424
    @dominicmkurian1424 2 ปีที่แล้ว +5

    Her explanation is very nice💖

  • @mohammedfysal708
    @mohammedfysal708 2 ปีที่แล้ว +5

    Yes there is potential. But cost for securing the sandal farming need to be considered. Otherwise when matured sandal mafia will take. I have seen a farm with 3 layer of fences around.

  • @josephgeorge5111
    @josephgeorge5111 2 ปีที่แล้ว +30

    നമ്മുടെ പൂർവ്വികർ ഇത്തരം ചിന്തയില്ലായിരുന്നു. വരും തലമുറയുടെ കരുതൽ . അതാണ് അവരുടെ കാതൽ! ഈ രീതിയിൽ ചിന്തിച്ചാൽ വരുംതലമുറ അവസ്ഥ എന്തായിരിക്കും?

  • @jobishchandran7194
    @jobishchandran7194 7 หลายเดือนก่อน +3

    ഒരു ചന്ദനമരം മുറിക്കുമ്പോൾ ഫോറസ്ററ്കാർക് പടി കഴിഞ്ഞു എത്ര മിച്ചം വരും

    • @GggGggs-v7q
      @GggGggs-v7q 6 หลายเดือนก่อน

      75% ബാക്കിയായി കിട്ടും

    • @sinil2207
      @sinil2207 6 หลายเดือนก่อน

      സർക്കാരുമായി ബന്ധപ്പെട്ട ഒന്നും പിടിക്കരുത്...

  • @gopalanm9058
    @gopalanm9058 2 ปีที่แล้ว +2

    janum oru kozhikodekaranane Emile abide varanam 🙏🙏🙏🙏🙏💐💐💐💐

  • @samkutty2328
    @samkutty2328 2 ปีที่แล้ว +3

    Very good explain with media person_nice experience

  • @krishnakumarpalissery5344
    @krishnakumarpalissery5344 ปีที่แล้ว +2

    Uddu pola mattipasha adukkam

  • @sreemathitv5945
    @sreemathitv5945 2 ปีที่แล้ว +1

    Annathe roopakittum enna subhapradeeksha athum aavasyakkaarvenam ......

  • @Sinopepperfarm
    @Sinopepperfarm ปีที่แล้ว +4

    മിന്നുന്നത് എല്ലാം പൊന്ന് അല്ല, എന്ന് കൃഷിക്കാർ എന്ന് എങ്കിലും തിരിച്ച് അറിയുമോ

  • @dasanb.k2010
    @dasanb.k2010 11 หลายเดือนก่อน +2

    മര൦ നിങ്ങൾ വെച്ചോ, കാശ് അയച്ചു തന്നാൽ മതി.

  • @sayidkkl3579
    @sayidkkl3579 7 หลายเดือนก่อน +2

    Oru.kg..12 Lsham unde

  • @aneeshknellichode5038
    @aneeshknellichode5038 ปีที่แล้ว +4

    ഇവരുടെ കയ്യിൽനിന്നും ഞാനും എടുത്ത് തൈ but ellam കേടായി പോയി നല്ല rate കൊടുത്തു ആണ് എടുത്തു എടുത്ത തൈ യിൽ 90 % കവറിൽ വെച്ചുതന്നെ കേടായി കവർ പൊട്ടിച്ചു നോക്കിയപ്പോൾ വേര് ellam പോയി വിളിക്കുമ്പോൾ നമ്മൾ പൈസ കൊടുത്തു വാങ്ങിയ സാധനം മനപ്പൂർവം കേട് വരുത്തിയത് പോലെ ആണ് സംസാരിക്കുന്നതു അതുകൊണ്ട് നോക്കി വാങ്ങിക്കുക സർവീസ് ellam കൊള്ളാം നല്ല rate ആണ് മലവേമ്പിന് കൊടുത്തത് അത് ellam പോയി ഇപ്പോൾ

  • @josfrancis4908
    @josfrancis4908 2 ปีที่แล้ว +4

    Plain and simple very affordable price. I am planning to grow some plants on my vacant land. Thanks

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +4

      അതിന് മുമ്പ് പലരുടെയും Comment comment boxil നോക്കുക... മുൻകരുതൽ അത്യാവശ്യം

  • @baburajbkbk2860
    @baburajbkbk2860 2 ปีที่แล้ว +8

    ചന്ദനത്തിരി നിർമ്മിക്കാൻ ആരാണ് ചന്ദനം ചേർക്കുന്നത്,ഒന്ന് പറയണേ

  • @keerikadan2.0
    @keerikadan2.0 2 ปีที่แล้ว +2

    Malaveppu thamilnattil valarumo?

  • @sunilcherianthomas2242
    @sunilcherianthomas2242 2 ปีที่แล้ว +2

    Very much. Good things.

  • @nandhinikutti611
    @nandhinikutti611 หลายเดือนก่อน +2

    ഊത് മര തൈ വേണം. വില എത്ര

  • @voiceofpublicvoiceofpublic8824
    @voiceofpublicvoiceofpublic8824 2 ปีที่แล้ว +7

    11:55 എന്നാൽ ആർക്കും കൊടുക്കാതെ നിങ്ങൾ തന്നെ മുഴുവൻ നാട്ടോളൂ....

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      വെട്ടിക്കോളു

  • @aboobackerp1302
    @aboobackerp1302 2 ปีที่แล้ว +14

    മലവേപ്പ് - കാട്ട് വേപ്പ് എന്ന ക്കെ പേരിൽ അറിയുന്ന വലിയ വില കിട്ടില്ല വയനാട്ടിൽ ധാരാളം ഉണ്ട്

    • @georgevc9439
      @georgevc9439 2 ปีที่แล้ว +1

      SOFTWOOD
      BUT QUANTITY IS WONDERFUL
      THAT’S WHY IT IS USEFUL FOR UNATTENDED OTHERWISE BARREN LAND NOT USED FOR NORMAL CULTIVATION
      IN SOME AREAS IN KSD DIST THEY PLANT IT LIKE RUBBER.

  • @kvm8462
    @kvm8462 2 ปีที่แล้ว +8

    പ്രിയ സുഹൃത്തേ
    താങ്കൾ ഇടയിൽ കയറി നിരന്തരംസംസാരിക്കാതെ ദയവായി ഫാർമറെപറയാൻ പറയാൻ അനുവദിക്കുക

  • @rejivarghese4287
    @rejivarghese4287 2 ปีที่แล้ว

    Pazam... Raktha chandanam...Kathal..

  • @subhashkuttinath7852
    @subhashkuttinath7852 2 ปีที่แล้ว

    Good one...👏👏👏

  • @sherinabraham4624
    @sherinabraham4624 2 ปีที่แล้ว +1

    Where is ds nursery..who are buying mature malavembu wood

    • @KL06farm
      @KL06farm  2 ปีที่แล้ว

      Kaizikodu, pl call for details

  • @maidheenpa2793
    @maidheenpa2793 3 หลายเดือนก่อน +1

    ഏറ്റവും കൂടുതൽ പണം ലഭിക്കുന്ന മരം സമരം ആണ്.

    • @KL06farm
      @KL06farm  3 หลายเดือนก่อน

      🤪

  • @shahulhameed7648
    @shahulhameed7648 ปีที่แล้ว +1

    കർണാടകയിൽ വേപ്പ് തൈകൾ 5-10 രൂപയ്ക്ക് കിട്ടും

  • @bharathannr9056
    @bharathannr9056 2 ปีที่แล้ว

    Chandanam Rubber thottathil nadamo ??

    • @KL06farm
      @KL06farm  2 ปีที่แล้ว

      Yes ,hosting plant venam

  • @alka8016
    @alka8016 2 ปีที่แล้ว

    വേങ്ങ മരംവും രക്ത ചന്ദനം തിരിച്ചു അറിയുന്നത് ഇല വിദ്യാസം ആണോ? ചന്ദനം മരം ഒരു തണ്ടിൽ 3 ഇലകൾ ആണോ കാണുന്നത്., oudh മരം fragmantation ചെയ്യാൻ 40000 രൂപയുടെ മരുന്നു ഉണ്ട് എന്നു ഞാൻ കണ്ടു, നല്ല kadhal വരാൻ.

    • @KL06farm
      @KL06farm  2 ปีที่แล้ว

      Plz call

  • @sreedharanpotty5259
    @sreedharanpotty5259 2 ปีที่แล้ว

    Vayalil nadam pattumo 365 dhibasavum vellakkattu ulladhane

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 2 ปีที่แล้ว +5

    രക്ത ചന്ദനം വെച്ചു പിടിപ്പിച്ചു കഴിഞ്ഞു വെട്ടാറാവുമ്പോൾ ഫോറസ്റ്റ് കാരുടെ എന്തെങ്കിലും ഇടപെടൽ ഉണ്ടാകുമോ ഞാൻ ഈ വർഷം 400 കാട്ടുവേപ്പ് നട്ടിട്ടുണ്ട് ഇനി കുറച്ചു സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട് അവിടെ അടുത്ത വർഷം ചെയ്യുവാൻ വേണ്ടിയാണ് ചോദിച്ചത്

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      Plz call given number in vidieo

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      ഒരു കുഴപ്പവും ഇല്ല

    • @p.mthomas5744
      @p.mthomas5744 2 ปีที่แล้ว +1

      A

    • @Marketmagnet007
      @Marketmagnet007 2 ปีที่แล้ว

      farm tfarms that no not working please give another number

    • @Marketmagnet007
      @Marketmagnet007 2 ปีที่แล้ว +1

      Please give another number this number not working

  • @thetruthmessenger2512
    @thetruthmessenger2512 2 ปีที่แล้ว +1

    വയനാട് കോഴിക്കോട് റോഡിൽ എവിടെയാണ് അനാവശ്യ സൗണ്ട്

  • @ppg878
    @ppg878 2 ปีที่แล้ว +1

    Rubber തോട്ടത്തിൽ നടാൻ പറ്റുമോ, സൂര്യപ്രകാശം തീരെ കുറവാണ്, പ്ളാറ്റ്ഫോമുകൾക്ക് ഇടയിൽ ആണ് ഉദ്ദേശിച്ചത്

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      Vaplarcha kooraum

  • @KumaranKpKB
    @KumaranKpKB 2 ปีที่แล้ว +1

    ചന്ദനം വീട്ടുവളപ്പിൽ നിന്ന് മുറിച്ചു വിറ്റാൽ വനം വകുപ്പ് കേസ് എടുക്കില്ലെ?

    • @KL06farm
      @KL06farm  2 ปีที่แล้ว +2

      നമുക്ക് മുറിക്കാൻ പറ്റില്ല, മുറിക്കണ്ട സമയം ആകുമ്പോൾ, നമ്മൾ ഗവണ്മെന്റ് ഡിഫ്ഒ അറിയുക്കുക, അവർ മുറിച്ചു കൊണ്ട് പോകും ലേലം കഴിഞ്ഞു നമ്മുടെ പൈസ അവർ തരും,

    • @mohammedsaleemsha9847
      @mohammedsaleemsha9847 2 ปีที่แล้ว

      മുറിച്ച് വിക്കാന്‍ ഗവഃ സഹായിക്കും,അല്ലാതെ പ്രെെവറ്റ് ഫാക്ടറി ഇല്ല..

  • @jessysarahkoshy1068
    @jessysarahkoshy1068 2 ปีที่แล้ว

    Kattu vep kattu kondu valangu pokunnu ennu kettittund. Sheriano?

  • @razakpulikkal1880
    @razakpulikkal1880 2 ปีที่แล้ว +6

    കേരളത്തിലെ ഭൂമിയിലുള്ള 90
    ശതമാനം ചന്ദന മരങ്ങളും കാതൽ
    ഉണ്ടോ എന്ന് വെട്ടി നോക്കി നശിപ്പിച്ചു
    പിന്നെ എവിടെയാ 10.000 രൂപവില
    1500_2000- കിട്ടും.....

  • @mammen6283
    @mammen6283 2 ปีที่แล้ว +1

    പണ്ട് മഞ്ചിയം എന്ന മരം വച്ചു......

  • @RajeshKumar-re5sr
    @RajeshKumar-re5sr 2 ปีที่แล้ว

    Coreect place

    • @KL06farm
      @KL06farm  2 ปีที่แล้ว

      Plz call

  • @chickugallery9511
    @chickugallery9511 5 หลายเดือนก่อน +3

    10 വർഷം ജീവനോടെ ഉണ്ടായാൽ മതിയാരുന്നു ഈ കാലത്ത് 🙏🏻 നടനം എന്ന് ആഗ്രഹം ഉണ്ട്. 🥺

  • @samson3458
    @samson3458 2 ปีที่แล้ว

    You are correct.

  • @vijayakumarikk2028
    @vijayakumarikk2028 2 ปีที่แล้ว +1

    Chandanam oru tree yude chuvattil nadano

    • @KL06farm
      @KL06farm  2 ปีที่แล้ว

      ചദാനത്തിന്റെ കൂടെ , ഒരു ചെടി വെച്ച് കൊടുത്തൾ മതി

    • @majeedmajeed2253
      @majeedmajeed2253 2 ปีที่แล้ว +1

      Good reply

  • @abdulnajeeb2029
    @abdulnajeeb2029 2 ปีที่แล้ว +1

    Koodudalum pattipaannu

  • @mathewkm6399
    @mathewkm6399 ปีที่แล้ว +1

    Sandalwood selling is as hard as ganga selling. Govt.will not givepermission to cut sandalwood trees. .in ordinary situation you will never get cutting permission.Don't waste your time land and money.

    • @KL06farm
      @KL06farm  ปีที่แล้ว

      Law are Changed watch full Vidieo ,

  • @bhaskarankv6244
    @bhaskarankv6244 2 ปีที่แล้ว +1

    വീട്ടിൽ ഉപയോഗിക്കുന്ന ചെറിയ ത ഉണ്ടോ?

    • @KL06farm
      @KL06farm  2 ปีที่แล้ว

      Plz call

  • @sabumkaniamkulam8901
    @sabumkaniamkulam8901 2 ปีที่แล้ว

    ചന്ദനം , ഊദ് മരങ്ങളിൽ കുരുമുളക് വള്ളികൾ നട്ട് വളർത്താമോ

    • @KL06farm
      @KL06farm  2 ปีที่แล้ว

      Yes, ഊദ് മരത്തിൽ അങ്ങനെയേ കണ്ടിട്ട് ഉണ്ട്

    • @jacobcv2300
      @jacobcv2300 2 ปีที่แล้ว

      കേരളത്തിൽ മലബാർ ഭാഗത്തു മാത്രം പത്തോളം ചന്ദന ഫാക്റ്ററി ഉണ്ടായിരുന്നു കാസർഗോഡ് മുതൽ പാലക്കാട് വരെ സർക്കാരിന്റെ നിയന്തണം വന്നതിനു ശേഷം മാത്രമാണ് നിന്നു പോയത്. മാറാനാണ്

    • @jacobcv2300
      @jacobcv2300 2 ปีที่แล้ว

      സർക്കാർ നിയന്ത്രണം എടുത്തുകളയാൻ നിക്കം നടക്കുന്നു നികുതി ഏർപ്പെടുത്തി വിപണി തുറന്നു കൊടുക്കാൻ നിക്കം നടക്കുന്നു

  • @sheryldique9367
    @sheryldique9367 2 ปีที่แล้ว

    Chandana chips kittumo? Cosmetic aavasyathinu. Please reply. Powder nte price?

    • @KL06farm
      @KL06farm  2 ปีที่แล้ว

      No

    • @fishtubelive6410
      @fishtubelive6410 7 หลายเดือนก่อน

      Forest office കളിൽ കിട്ടും ഒരു ചെറു വിരൽ സൈസ് 2000₹😢😢

  • @koyamukallepulli2179
    @koyamukallepulli2179 2 ปีที่แล้ว

    Avasanam.sarkr.kondu.povumo

  • @purappad
    @purappad 2 ปีที่แล้ว +2

    ലഫിക്കുന്നു !!

  • @roshancherian7923
    @roshancherian7923 2 ปีที่แล้ว +1

    മോഷണം കൂടുതൽ പോകുന്ന.. ഒരു മരം

  • @akshayjakku6457
    @akshayjakku6457 2 ปีที่แล้ว

    Veettil vannu nalla reethiyil nattu tharumo?

  • @joshyp.a2908
    @joshyp.a2908 2 ปีที่แล้ว

    Super ❤️

  • @globelwaming4907
    @globelwaming4907 ปีที่แล้ว +1

    ചന്ദനം നടുന്ന കർഷകരുടെ പേര് വിവരം ഒന്ന് തരുമോ

    • @fishtubelive6410
      @fishtubelive6410 7 หลายเดือนก่อน

      Poi മോഷ്ടിക്കാൻ അല്ലേ😂😂

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +2

    ഊദ് മരം അത്ര വലിയ നേട്ടം ആണോ,
    എന്റെ ഉദ് മരം 20 വർഷത്തിൽ കൂടുതൽ പ്രായം , 2 മീറ്റർ വണ്ണം ഉണ്ട് ,

    • @KL06farm
      @KL06farm  2 ปีที่แล้ว +1

      Fungus treatment cheau

    • @salimmarankulangarasalim2191
      @salimmarankulangarasalim2191 2 ปีที่แล้ว +1

      ട്രീറ്റ്മെന്റ നടത്താം, ചെറിയ ഒരു മരം അതായത ഏഴവർഷം പ്രായമായ മരം നടത്താൻ ഏകദേശം 7000 രൂപയോളം വരും എന്നാണ് തോന്നുന്നത് , അപ്പോൾ ഇത്രയും വലിയ ഈ മരത്തിന് നല്ലൊരു തുക വരും, കുറച്ച് ഊദ് നമ്മൾ കടയിൽ നിന്ന് വാക്കിക്കാൻ വലിയ ഒരു തുക കൊടുക്കണം , ഏതാനും ഗ്രാം തൂക്കത്തിന്, നമ്മൾ നട്ടുവളർത്തിയ മരത്തിന് വളരെ കുറഞ്ഞ വിലയേ കിട്ടുകയുള്ളൂ , ആ ചെറിയ സംഖ്യക്ക് നമ്മുടെ പറബിലെ വലിയ ഒരു മരത്തിനെ ട്രീറ്റ് ചെയ്തു ഇഞ്ചിഞ്ചായി കൊല്ലുന്ന കാര്യം ഓർത്തിട്ട് സങ്കടം തോന്നുന്നു, ഒരു മരമല്ലേ അവിടെ വളരട്ടെ, നല്ല തുക കിട്ടുമെങ്കിൽ ok,

    • @shafeekkp2058
      @shafeekkp2058 2 ปีที่แล้ว

      Pz reply after cutting.....

    • @mohammedsaleemsha9847
      @mohammedsaleemsha9847 2 ปีที่แล้ว +1

      2 മീറ്റര്‍ വണ്ണമുള്ള മരത്തിന് 60 അടി ഉയരം കാണും,മീനിമം ,,ഫംഗസ് ട്രീറ്റ് മെന്‍റ് മുഴുവന്‍ ചെയ്യാന്‍ 50000-60000 വരും മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ രണ്ടര ക്കോടി വരെ വില ലഭിക്കും

  • @varietyvideos8190
    @varietyvideos8190 ปีที่แล้ว +4

    Aa സ്ത്രീയെ പറയാൻ അനുവദിക്കൂ

  • @numanhouse
    @numanhouse 2 ปีที่แล้ว +2

    നഴ്സറികാർക്ക് കൊയ്ത്തു
    വിളവെടുക്കാറാകും എന്നു പറയുന്ന സമയതേക്കു ഈ നഴ്സറികളുടെ പൊടി പോലും കാണില്ല

  • @tompaul4326
    @tompaul4326 2 ปีที่แล้ว +1

    കൊടി കയറി നിൽക്കുന്നത് കാണിച്ചിരിക്കുന്നത് വേമ്പ്, ഇത് മലവേമ്പ് or കാട്ടുകടുക്ക (miliya dubia ) രണ്ടും രണ്ടാണ്, വെമ്പിന് ഈ വളർച്ച കിട്ടില്ല

  • @MyName-po8kh
    @MyName-po8kh 2 ปีที่แล้ว +5

    15 വർഷം = 1 LAKH 😳 1എണ്ണമൊക്കെ നടുന്നവർക്ക് നഷ്ടമാവില്ല BUT TIME, ക്ഷമ 🤦‍♂️

  • @sudhishkumar1115
    @sudhishkumar1115 2 ปีที่แล้ว +1

    കിലോ കാതൽ വേണമെങ്കിൽ 20 വർഷം കഴിയും ചന്ദനം...

  • @rajuambatt2027
    @rajuambatt2027 2 ปีที่แล้ว +5

    ആട് , തേക്ക് , മാഞ്ചിയം . അതിന്റെ മറ്റൊരു പതിപ്പ്

    • @KL06farm
      @KL06farm  2 ปีที่แล้ว

      സ്വന്തം പറമ്പിൽ അല്ലെ വെക്കുന്നത്, പിന്നെ എന്ത് സംശയം, govt sandal buyers anu, ഇതിൽ കൂടുതൽ എന്ത് ആണ് തങ്കൾ ഉദ്ദേശിക്കുന്നത്,

  • @abdurahimanc6909
    @abdurahimanc6909 2 ปีที่แล้ว

    Ethu jathi ood maramanu. Malacciyo agallochayo ano. Marunnu kittumo.

    • @KL06farm
      @KL06farm  2 ปีที่แล้ว

      Plz call