മലവേപ്പ് കൃഷി

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 73

  • @KL06farm
    @KL06farm  2 หลายเดือนก่อน +3

    *മലവേപ്പ് കാട്ടുവേപ്പ്/ Milia dubia*
    മലവേപ്പ് കൃഷിയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും കൃഷി മുതൽ വിപണനം വരെ പരസ്പരം ചർച്ച ചെയ്യാൻ ഈ ഗ്രൂപ്പ് ഉപയോഗിക്കാം🤝
    chat.whatsapp.com/Ca7iLp0q27q7AsYkz2s3rd

  • @regimathew5699
    @regimathew5699 2 หลายเดือนก่อน +2

    നല്ല ഒരു മെസേജ് ആണ് കർഷകന് പ്രതീക്ഷ നൽകുന്ന
    വാർത്ത 🤗

  • @KOCHUS91
    @KOCHUS91 2 หลายเดือนก่อน +2

    ചേട്ടാ, millukkar ഇല്ലെങ്കിൽ തടി ആരും കുഴിച്ചിടില്ല. തീ കത്തിക്കാൻ റബ്ബർ തടി 👌🏻ആണ്.

  • @prashanthprashanth5765
    @prashanthprashanth5765 2 หลายเดือนก่อน +3

    Buthimanmar aya millukar.. Ethu valarumpol arkum vendathe vila kurache thadi kittum.. 😀

  • @storiesandfuns
    @storiesandfuns 2 หลายเดือนก่อน +1

    മല വേപ്പിന്റെ തൈ വേണം. സ്ഥലം പത്തനംതിട്ട ജില്ലയിൽ Adoor. 50-100 നകത്തു തൈ കിട്ടിയാൽ നല്ലത്. 🙏

  • @sstephenblessonsstephenble5213
    @sstephenblessonsstephenble5213 2 หลายเดือนก่อน +1

    Super muthe video ummma

    • @KL06farm
      @KL06farm  2 หลายเดือนก่อน

      🥰

  • @joej7028
    @joej7028 2 หลายเดือนก่อน +2

    Mala veppu or Mala Vembu , what is the difference.

    • @KL06farm
      @KL06farm  2 หลายเดือนก่อน

      Plz call

  • @liferoots8119
    @liferoots8119 2 หลายเดือนก่อน +2

    Ellaa sopma Anniversery kkum Thai vitharanam thudaranam

  • @ulahannanjohn
    @ulahannanjohn หลายเดือนก่อน +1

    Eythu karakka,Nerusery karkassudakkum

  • @vishnulal2860
    @vishnulal2860 2 หลายเดือนก่อน +1

    👍👍👍👍👍👍👍

  • @kj_george
    @kj_george 2 หลายเดือนก่อน +7

    ഉത്പാദനം കൂടുമ്പോൾ വില കുറയും

    • @varkeykv3568
      @varkeykv3568 2 หลายเดือนก่อน

      True

    • @akmisvlog1722
      @akmisvlog1722 หลายเดือนก่อน

      നിലവിലെ കണക്കനുസരിച്ച് കേരളത്തിൽ ആയിരത്തിൽ കുറയാതെ പ്ലൈവുഡ് ഫാക്ടറികൾ ഉണ്ട് പുതിയ സ്ഥാപനങ്ങൾ പലസ്ഥലങ്ങളിലായി തുടങ്ങി വരുന്നുമുണ്ട് ഒരു ഫാക്ടറിയിൽ ഒരു പ്രസ്സ് വർക്ക് ചെയ്യണമെങ്കിൽ 25 ടൺ തടി വേണം ആയിരം ഫാക്ടറികളിൽ ഏകദേശം 1000*25= 25000 ടൺ തടി റിക്രൂട്ട്മെൻറ് ഉണ്ട് നിലവിൽ അന്യസംസ്ഥാനങ്ങളിൽനിന്നും ആണ് കേരളത്തിലേക്ക് കൂടുതൽ തടി വരുന്നത് എല്ലാ സ്ഥലങ്ങളിലും തടിയുടെ ലഭ്യത കുറഞ്ഞുവരികയാണ് മരങ്ങൾ മുറിക്കുന്നതിന് പത്തിൽ ഒരു ശതമാനം മാത്രമേ കൃഷി ചെയ്യുന്നുള്ളൂ എന്നാണ് കണക്കുകൾ

  • @anoopvarghese-s5e
    @anoopvarghese-s5e หลายเดือนก่อน +1

    50 Thai kittumo

  • @thajudheenpoilan4790
    @thajudheenpoilan4790 2 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Juby-k4g
    @Juby-k4g 2 หลายเดือนก่อน +1

    Mamey sapota എവിടെ കിട്ടും

  • @manukm9852
    @manukm9852 หลายเดือนก่อน +1

    50 എണ്ണം വേണം തരുമോ Pls replay

  • @sabumathew6464
    @sabumathew6464 2 หลายเดือนก่อน +1

    മഹാഗണി എത്ര എണ്ണം ഉണ്ട്. എവിടെ ആണ് സ്ഥലം

  • @sasikumar-le1lz
    @sasikumar-le1lz 2 หลายเดือนก่อน +1

    വളർന്നു വരുമ്പോൾ വാനിലയുടെ ഗതിയാകും

  • @Malayali2052
    @Malayali2052 2 หลายเดือนก่อน +4

    12000 ഇപ്പോൾ ഉണ്ട് കർഷകൻ 8000 അല്ലെ കിട്ടും ഉള്ളു. 7 കൊല്ലം കൊണ്ട് 40 ഇഞ്ച് വളരും

    • @babypaul686
      @babypaul686 หลายเดือนก่อน +1

      കര്‍ഷകന്30%വില മാത്രമെ കിട്ടും.

    • @Malayali2052
      @Malayali2052 หลายเดือนก่อน

      @@babypaul686 പെരുമ്പാവൂർ കൊണ്ട് കൊടുത്താൽ കച്ചവടക്കാർക്ക് 12000. 13000 നമ്മൾ കൊണ്ട് കൊടുത്താൽ 8000

  • @daisydavis1283
    @daisydavis1283 2 หลายเดือนก่อน +1

    Mahagani edukkumo

    • @KL06farm
      @KL06farm  2 หลายเดือนก่อน

      Yes

  • @shafeequematool5202
    @shafeequematool5202 หลายเดือนก่อน +1

    ഒരു ഏക്കർ സ്ഥലത്ത് ഏകദേശം എത്ര തൈകൾ വെക്കാം? ...

    • @KL06farm
      @KL06farm  หลายเดือนก่อน

      Plz call for details

    • @akmisvlog1722
      @akmisvlog1722 หลายเดือนก่อน

      600 plants

  • @johncoommen7513
    @johncoommen7513 2 หลายเดือนก่อน +1

    മലയാറ്റൂർ മുഴുക്കെയും പാറ ആണ് മണ്ണ് കുറവാണ്.

  • @varkeykv3568
    @varkeykv3568 2 หลายเดือนก่อน +7

    കർഷകരേസൂക്ഷിക്കുക കേരളത്തിൽ ആയിരത്തോളം മില്ലുകൾ. പ്രതിവർഷം 6000 കോടി മരം വേണമത്രേ! അതായത് ഒരുമില്ലിൽ ശരാശരി ഓരോ ദിവസവും രണ്ടു ലക്ഷം മരം വീതം. ഒരാഴ്ചത്തെ സ്റ്റോക്ക് 10 ലക്ഷത്തിലേറെ, ഇത് ശേഖരിക്കാൻ തന്നെ നൂറേക്കർ സ്ഥലമെങ്കിലും വേണ്ടേ ഓരോ മില്ലിലും ?
    പാവം കർഷകരെക്കൊണ്ടു നടീച്ചിട്ട ചുളുവിലയ്ക്ക് തടി വാങ്ങാനുള്ളതന്ത്രo.
    മഹാഗണിയും മാഞ്ചിയവും ആരും മറന്നിട്ടില്ലല്ലോ).

    • @varkeykv3568
      @varkeykv3568 2 หลายเดือนก่อน +1

      ഇതു പ്രകാരം ഒരു മരം ഒരു ടൺ എന്നു കൂട്ടിയാൽ ഓരോമില്ലം പ്രതിദിനം 250 കോടി രൂപയക്കുള്ള മരം വാങ്ങണം!
      എന്തൊരു തള്ള് !

  • @bibinkumar5818
    @bibinkumar5818 2 หลายเดือนก่อน +1

    സ്ഥലം എവിടെ

  • @ajithrajan9462
    @ajithrajan9462 2 หลายเดือนก่อน +1

    300 ennam venam

  • @dennyjohn5418
    @dennyjohn5418 หลายเดือนก่อน +1

    വട്ട തൈകൾ എവിടെ കിട്ടും

    • @KL06farm
      @KL06farm  หลายเดือนก่อน +1

      No idea

  • @devarajankk8495
    @devarajankk8495 2 หลายเดือนก่อน +1

    50 എണ്ണം വേണം

  • @bijujoseph3319
    @bijujoseph3319 2 หลายเดือนก่อน +1

    സുഹൃത്തേ ഇത് കുഴിച്ചു വയ്ക്കണ്ട ആഴം കൂടി പറഞ്ഞ് കൊടുക്കൂ

    • @akmisvlog1722
      @akmisvlog1722 หลายเดือนก่อน

      മുൻപ് ചെയ്ത വീഡിയോയിലുണ്ട്

  • @gopivinod4008
    @gopivinod4008 2 หลายเดือนก่อน +1

    100 എണ്ണം തരാമോ🙏

  • @rejiomrejiom4809
    @rejiomrejiom4809 2 หลายเดือนก่อน +1

    200 തൈകൾ വേണം

  • @bijeesh-cd5df
    @bijeesh-cd5df หลายเดือนก่อน +1

    2500എണ്ണം വേണം

  • @aslamop8156
    @aslamop8156 2 หลายเดือนก่อน +1

    200 എണ്ണം വേണം

  • @sunilkumarpk6114
    @sunilkumarpk6114 หลายเดือนก่อน +1

    എനിക്ക് 500 എണ്ണം വേണം പത്തനംതിട്ട ജില്ലയിൽ റാന്നി ആണ് സ്ഥലം

    • @KL06farm
      @KL06farm  หลายเดือนก่อน

      Plz call

  • @devarajankk8495
    @devarajankk8495 2 หลายเดือนก่อน +1

    50 എണ്ണം

  • @Sinopepperfarm
    @Sinopepperfarm 2 หลายเดือนก่อน +2

    മല വേപ്പ് വേഗം കാറ്റ് പിടിച്ച് ഒടിയും

  • @globler2000
    @globler2000 2 หลายเดือนก่อน +1

    ഫ്രീ ആയി കൊടുക്കുന്നു എന്ന് പറയുന്നത് വസ്ഥവം ആണോ! വീഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടപോൾ ഒരു തൈ കു പതിനഞ്ച് രൂപയാണ് പറയുന്നത് 😂😂😂😂

    • @KL06farm
      @KL06farm  2 หลายเดือนก่อน

      @@globler2000 അവരോടു ചോദിക് എപ്പോൾ ആണു അടുത്ത് കൊടുക്കുന്നത് എന്നു

    • @KL06farm
      @KL06farm  2 หลายเดือนก่อน

      @@globler2000 എപ്പോളും free അല്ല

  • @bijujoseph3319
    @bijujoseph3319 2 หลายเดือนก่อน +1

    ഇതിന് തായിവേര് വളരെ കുറവാണ്

  • @user-vf7lg3kl3h
    @user-vf7lg3kl3h 2 หลายเดือนก่อน +1

    10000 തയ്യ് പോലും യെവന്മാർ കൊടുത്തിട്ടില്ല ഉടായിപ്പ്

  • @abdulgafoor7619
    @abdulgafoor7619 2 หลายเดือนก่อน +1

    തോട്ടത്തിൽ വളം എന്ന് പറയുന്ന സാധനം ഉണ്ടാവില്ല
    വിൽക്കുമ്പോൾ കുബിക്ക് ചെറിയ ക്യാഷ് കിട്ടും എന്ന് മാത്രം
    പക്ഷേ കർഷകർ തലവെച്ച് കൊടുത്താൽ തോട്ടത്തിൽ നിന്ന് മറ്റ് വരുമാനം ഗോവിന്ദ😢😢

  • @joej7028
    @joej7028 2 หลายเดือนก่อน +3

    Tree Traders,cutters etc, act as middle men and give Rs 80 or Rs. 120 per cu ft. to farmers and cheat them.

  • @sasidharannair7133
    @sasidharannair7133 2 หลายเดือนก่อน +1

    വെനീര്‍ ളണ്ടാക്കാനുള്ളതെങ്കില്‍ , തടികട്ടികുറഞ്ഞതും ഈടുകുറഞ്ഞതുമായിരിക്കുമല്ലോ !!
    കാട്ടുപന്നികള്‍ ഈതൈകള്‍ തിന്നുനശിപ്പിക്കുമോ? 8:30

    • @KL06farm
      @KL06farm  2 หลายเดือนก่อน +1

      No

  • @binsonmathew8333
    @binsonmathew8333 2 หลายเดือนก่อน +3

    ചോറ്റാനിക്കരക്ക് അടുത്ത് average 50" വണ്ണമുള്ള കുറച്ചു മലവേപ്പ് ഉണ്ട്. ടണ്ണിന് 12000/- വച്ച് എവിടെ എത്തിച്ചാൽ വില കിട്ടും? Contact number തരാമോ ?

  • @applemedia2989
    @applemedia2989 2 หลายเดือนก่อน +2

    എനിക്ക് ഒരു 300എണ്ണം വേണം

  • @raveendrakurupnp5314
    @raveendrakurupnp5314 2 หลายเดือนก่อน +3

    3:54 Howmany plant per acre, whom to contact for plants, give contact number

    • @KL06farm
      @KL06farm  2 หลายเดือนก่อน

      No given in vidieo