കോടികൾ ഉണ്ടാക്കാം കാട്ടു വേപ്പ് കൃഷിയിലൂടെ | kattu veppu krishi | malaveppu krishi | kattu kadukka |

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • കോടികൾ ഉണ്ടാക്കാം കാട്ടു വേപ്പ് കൃഷിയിലൂടെ | kattu veppu krishi | malaveppu krishi | kattu kadukka | #carol #christmas #farming #motivation #viral #birds #t #athirapally #news #travel

ความคิดเห็น • 29

  • @ansumariajohnson704
    @ansumariajohnson704 4 หลายเดือนก่อน +2

    super

  • @alicecherian5117
    @alicecherian5117 4 หลายเดือนก่อน

    Good info!

  • @ramachandrannairb106
    @ramachandrannairb106 3 หลายเดือนก่อน +2

    കാട്ട് വേപ്പിൻ തൈകൾ വാങ്ങാൻ എവിടെ കിട്ടും. ഞാൻ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ബോർഡിൽ താമസം. വില വിവരം കൂടി അറിയുക

    • @a2zentertainment97
      @a2zentertainment97 หลายเดือนก่อน

      മലവേപ്പ് / കാട്ടുകടുക്ക തൈകൾ വില്പനയ്ക്ക്. കേരളത്തിൽ എവിടെയും ഡെലിവറി ലഭ്യമാണ്.
      Ph : 9946407198

  • @beenae1311
    @beenae1311 3 หลายเดือนก่อน +2

    തൈ എവിടെയാണ് കിട്ടുന്നത്

  • @skariarose9105
    @skariarose9105 หลายเดือนก่อน +4

    എന്തിനാ തൊപ്പി വച്ചേക്കുന്നേ😂😂😂

  • @philipmathew07
    @philipmathew07 3 หลายเดือนก่อน +1

    Can we go see their property?

  • @lalutom1205
    @lalutom1205 3 หลายเดือนก่อน +1

    Eae plants okey evide kittum

    • @keralavloggerSabin
      @keralavloggerSabin  3 หลายเดือนก่อน

      ഇതൊക്കെ നമ്മുടെ അടുത്തുള്ള നേഴ്സറികളിൽ അവൈലബിൾ ആണ്

  • @elsamma3885
    @elsamma3885 4 หลายเดือนก่อน +2

    മാഞ്ചിയവും ആടും കഴിഞ്ഞു അടുത്തത് വേപ് കൃഷി. എന്തിനാ ബേബി ഫുഡ്‌ ഉണ്ടാക്കാനാണോ? അൽപ ബുദ്ധി.

    • @keralavloggerSabin
      @keralavloggerSabin  4 หลายเดือนก่อน

      ഇനിയും അടുത്ത് വരാൻ പോകുന്ന കൊക്കോ കൃഷി കേട്ടോ

  • @MathewCc-ws9zs
    @MathewCc-ws9zs 4 หลายเดือนก่อน +2

    Njanum vachu 250 nos aaru vaangumennu ariella

    • @keralavloggerSabin
      @keralavloggerSabin  4 หลายเดือนก่อน

      ആരുടെയെങ്കിലും കോൺടാക്ട് നമ്പർ കിട്ടിയാൽ ഞാൻ അയച്ചു തരാം

    • @treknfeed5316
      @treknfeed5316 หลายเดือนก่อน

      Call me -7902902351, ഞാൻ എടുക്കും

    • @aswinsnair5611
      @aswinsnair5611 6 วันที่ผ่านมา +1

      കൊടുക്കാൻ ഉണ്ടോ?? സ്ഥലം എവിടെ

    • @keralavloggerSabin
      @keralavloggerSabin  6 วันที่ผ่านมา

      @aswinsnair5611 എങ്ങനെയുള്ള സ്ഥലമാണ്

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 4 หลายเดือนก่อน +1

    1 കോടി ഉണ്ടാക്കാൻ എത്ര വേപ്പ് നടണം?

    • @keralavloggerSabin
      @keralavloggerSabin  4 หลายเดือนก่อน

      ഒരു മരത്തിന് 10 k to 20 k കിട്ടുമെന്നാണ് പറയുന്നത്

    • @nadankozhisalethrissur2934
      @nadankozhisalethrissur2934 4 หลายเดือนก่อน

      @@keralavloggerSabin 👍

    • @rajeshk9107
      @rajeshk9107 4 หลายเดือนก่อน +1

      17 vep.

  • @sajiabraham4720
    @sajiabraham4720 หลายเดือนก่อน +2

    മലവേമ്പ് അല്ല മലവേപ്പ് ആണ്

  • @abrahamvaidhyan786
    @abrahamvaidhyan786 12 วันที่ผ่านมา +1

    ആട്, മാന്ചിയും...വന്നു.... Beware..

  • @jalexrosh
    @jalexrosh 7 วันที่ผ่านมา +1

    നട്ട മരത്തിന്റെ പേര് പോലും അറിയാതെ 😂😂

  • @zpb1951
    @zpb1951 29 วันที่ผ่านมา

    Never possible

  • @rajanpk3941
    @rajanpk3941 3 หลายเดือนก่อน +2

    ഇങ്ങനെയുള്ള എല്ലാ മരങ്ങളും മിക്കവാറും ഒരേ ആവശ്യത്തിനല്ലേ ഉപയോഗിക്കുന്നത് അപ്പോൾ റബർ മരത്തിനു കിട്ടുന്ന വിലയല്ലേ കിട്ടു' പിന്നെ എന്ത് പ്രത്യേകത.

    • @anoopt690
      @anoopt690 3 หลายเดือนก่อน +4

      ഈ മരം സോഫ്റ്റ് വുഡ് ആണ് . പീൽ ചെയ്യാൻ പെർഫെക്ട് ആണ് . പിന്നെ പ്ലൈവുഡിന് ക്വാളിറ്റി കൂടും . റബറിനെക്കൽ ഒരു 2000 കൂടുതൽ കിട്ടും ടണ്ണിന് . മാത്രമല്ല റബറിനെക്കൾ വളർച്ചയുണ്ട് .

    • @KOCHUS91
      @KOCHUS91 10 วันที่ผ่านมา +1

      പെരുമ്പാവൂർ ഉള്ള മില്ലിൽ 1000kg മരത്തിനു 12000rs