മുന്തിയ ഇനം കുരുമുളക് തൈകൾ മാത്രം വിൽക്കുന്ന നഴ്സറി

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 46

  • @shaijumichel9837
    @shaijumichel9837 6 หลายเดือนก่อน +8

    ഞാൻ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇവിടെ നിന്നും കരിമുണ്ട തൈകൾ വാങ്ങിയിരുന്നു. ഈ വർഷം കായ്ച്ചു തുടങ്ങി👍

  • @koyakiyattur4405
    @koyakiyattur4405 3 หลายเดือนก่อน +4

    വീഡിയോ ചെയ്യുമ്പോൾ അതിനു മറുപടി കൊടുക്കാൻ കഴിയുമെങ്കിൽ ചെയ്യുക ചോദിക്കുന്നവർ പൊട്ടന്മാർ ആയിരിക്കുകയാണ്

  • @sijomb9438
    @sijomb9438 5 หลายเดือนก่อน +2

    Bro supper❤❤

  • @ramlamajeed-bz5cu
    @ramlamajeed-bz5cu 4 หลายเดือนก่อน

    Vella karimunda theyy ayachu tharumo entha vila

  • @gopithakshanp9977
    @gopithakshanp9977 7 หลายเดือนก่อน +1

    ഈ exel iisro വികസിച്ചെടുത്താണല്ലോ?

  • @anilkumars4978
    @anilkumars4978 หลายเดือนก่อน

    ചേട്ടാ ഇത് അഴന്താ യാണ്

  • @nirmalaj1847
    @nirmalaj1847 6 หลายเดือนก่อน

    Vella karim unda chesi tharumo_10nos

  • @joseagustinctijoseaugstinc6824
    @joseagustinctijoseaugstinc6824 2 หลายเดือนก่อน

    Nursery perum phone numberum koduthittndallo .vedeo sariku kanuka.

  • @ajeshakhil4395
    @ajeshakhil4395 7 หลายเดือนก่อน +2

    Kumbukkal പെട്ടന്റ് ഉള്ളത് ആണല്ലോ

  • @haneefap5469
    @haneefap5469 20 วันที่ผ่านมา

    നിങ്ങളുടെ കൈയ്യിൽഉള്ള എല്ലാ ഇനങ്ങളുടെയും 100തൈകൾ കണ്ണൂരിൽ എത്തിച്ചു തരുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @rubymathew4488
    @rubymathew4488 5 หลายเดือนก่อน +1

    തണലിൽ റബർറിൽ കയറ്റാൻ പറ്റുന്ന കുരുമുളക് തൈ ഉണ്ടോ

  • @balakrishnankallath7308
    @balakrishnankallath7308 7 หลายเดือนก่อน +13

    കമുങ്ങിൻ്റെ ഇടയിൽ (കഴിഞ്ഞ കൊല്ലം വെച്ചത്) പയ്യാനി തൈ നട്ട് കുരുമുളക് കൃഷി ചെയ്യാമോ ? പയ്യാനി തൈ എത്ര പൈസയാവും ?

    • @Rathu
      @Rathu 7 หลายเดือนก่อน +4

      25 Rs
      Vellam kerunna sthalam aaanel thipppaliyil graft cheytha kurumulag upayogikkanam
      Allel vellam kerumpol veru cheenju nasichu pogum
      I. Suggest U Panniyoor 5

    • @tomyjosepallath1139
      @tomyjosepallath1139 6 หลายเดือนก่อน

      Phone no please

  • @SureshBabu-rd8tw
    @SureshBabu-rd8tw 3 หลายเดือนก่อน +1

    എനിക്കു കുംബക്കൾ ഒർ കരിമുണ്ട ട്വന്റി ഫൈവ് എണ്ണംവേണം പ്ലസ്ക്കൽ

  • @baijukp7320
    @baijukp7320 4 หลายเดือนก่อน

    P v c ന്റെ മുകളിൽ കയറുമോ

  • @raghavanedoli2255
    @raghavanedoli2255 7 หลายเดือนก่อน +3

    കരിമുണ്ട, കൊട്ടനാടൻ, കൂമ്പുക്കൽ, നീലമുണ്ടി, കൂർഗ് എക്സൽ എന്നീ ഇനങ്ങളുടെ 5 വീതം തൈകൾ , കോഴിക്കോട് ജില്ലയിൽ, വടകരയിൽ , എത്തിച്ചു തരുമോ?

  • @Dawniya
    @Dawniya 7 หลายเดือนก่อน +2

    One plant tharumo online?

    • @narayanankg8609
      @narayanankg8609 5 หลายเดือนก่อน +1

      All the statements are not believable eventhough,can you provide original carimunda with certification of the originality of the products from your
      Agriculture de partments for the originality th the bread you supplied

  • @dileepdamodar5705
    @dileepdamodar5705 5 หลายเดือนก่อน

    corrier undo

  • @salamaslam7890
    @salamaslam7890 3 หลายเดือนก่อน

    മലപ്പുറം ജില്ലയിൽ ഇത് കിട്ടുമോ

  • @johnvarghese5123
    @johnvarghese5123 5 หลายเดือนก่อน +4

    100 എണ്ണം വേണമായിരുന്നു മംഗലാപുരം എന്താണ് വില കൊറിയർ ആയി അയക്കാമോ

  • @KSatheesan-ou8dy
    @KSatheesan-ou8dy 7 หลายเดือนก่อน

    Supply undo

  • @nirmalaj1847
    @nirmalaj1847 5 หลายเดือนก่อน

    10nos_karim unda chedikal venam

  • @ramshadpp3490
    @ramshadpp3490 7 หลายเดือนก่อน

    ❤ sale ndoo

  • @HariBabu-jl2te
    @HariBabu-jl2te 5 หลายเดือนก่อน

    Online sale undo

  • @shifanaslotusworld9366
    @shifanaslotusworld9366 7 หลายเดือนก่อน

    50 തൈ വേണം ഡെലിവറി ഉണ്ടോ പട്ടാമ്പി യിൽ

  • @edmundjohn1985
    @edmundjohn1985 6 หลายเดือนก่อน

    എനിയ്ക്ക് 50 എണ്ണം വേണമായിരുന്നു, വില എന്താണ്
    എൻ്റ സ്ഥലം കൊല്ലം ആണ്.

  • @sheelaajith7839
    @sheelaajith7839 7 หลายเดือนก่อน

    10 karimunda thi ayachu tharamo kottayam

  • @JemmaDavis-z4p
    @JemmaDavis-z4p 7 หลายเดือนก่อน

    On line sale undo?

  • @josephkutty9719
    @josephkutty9719 2 หลายเดือนก่อน

    15 മൂട് വേണം

  • @raghavanedoli2255
    @raghavanedoli2255 7 หลายเดือนก่อน +1

    പയ്യാനി വിത്ത്, വില്പന ചെയ്യാറുണ്ടോ?

  • @nallaneram1
    @nallaneram1 6 หลายเดือนก่อน

    എക്സൽ എന്ന് പറയുന്നത് അർക്ക കൂർഗ് എക്സൽ ആണെങ്കിൽ കാസർഗോഡ് കാലാവസ്ഥയിൽ ഒന്നിനും കൊള്ളാത്ത ഇനമാണ്😂

  • @HariBabu-jl2te
    @HariBabu-jl2te 5 หลายเดือนก่อน

    25 എണ്ണം വേണമായിരുന്നു

  • @devarajunni2453
    @devarajunni2453 6 หลายเดือนก่อน

    ഓർഡർ ചെയ്താൽ കൊറിയർ കൊറിയർ ചെയുമോ?

  • @GeethaS-rq3py
    @GeethaS-rq3py 7 หลายเดือนก่อน +1

    പയ്യാനി പതുക്കെയല്ലേ വളരുചേട്ടാ... കൊടി വേഗം കയറില്ലേ?

    • @honestportfolio1191
      @honestportfolio1191 4 หลายเดือนก่อน

      പയ്യാനിയും, കരിമുണ്ടയും ഒന്നിച്ചു വളരും, വളർച്ച കൂടുതൽ ഉള്ള കോടികൾ സ്പീഡ് കൂടും

  • @georgeka6553
    @georgeka6553 7 หลายเดือนก่อน +1

    എന്താ വില?

  • @musthafapmpundoor5525
    @musthafapmpundoor5525 7 หลายเดือนก่อน

    വില കൂടുതൽ 😄

  • @TonyTony-jc1td
    @TonyTony-jc1td 5 หลายเดือนก่อน

    പയ്യനിയുടെ വിത്ത് കിട്ടുമോ

  • @joshyjose1899
    @joshyjose1899 5 หลายเดือนก่อน

    എന്താ റേറ്റ്?

  • @jamesjoseph9309
    @jamesjoseph9309 6 หลายเดือนก่อน

    പെരുംകൊടി ഉണ്ടോ

  • @Crazy11223
    @Crazy11223 7 หลายเดือนก่อน

    പയ്യാനി വിത്ത് എങ്ങനാ മുളപ്പിക്കുന്നത്

  • @Dawniya
    @Dawniya 7 หลายเดือนก่อน +1

    One plant tharumo online?