jagathy sreekumar in cbi 5

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 245

  • @oieet7066
    @oieet7066  2 ปีที่แล้ว +132

    Plz subscribe our channel for more videos☺️

    • @vijeeshviji52
      @vijeeshviji52 2 ปีที่แล้ว +6

      ഈ പടം വന്നോ? ഡീറ്റൈൽ ആയി ഒന്ന് പറഞ്ഞു തരുമോ?

    • @akshaygnathgnath1993
      @akshaygnathgnath1993 2 ปีที่แล้ว +1

      Satyam

    • @adarshashu7411
      @adarshashu7411 2 ปีที่แล้ว +2

      @@vijeeshviji52 എത്രയോ നാൾ ആയി

    • @anujchauhan9180
      @anujchauhan9180 2 ปีที่แล้ว +2

      Hindi

  • @ksudhakarakurup4148
    @ksudhakarakurup4148 2 ปีที่แล้ว +530

    ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ❤. ജഗതി the number 1 actor. 🥰

    • @marjarkumar4036
      @marjarkumar4036 2 ปีที่แล้ว

      😍😍😍😍👍💎💎👏🙏🙏🔥🔥🔥🔥🔥🔥🔥💓💓💓💓💯💪🤯‼️🙌👋👋🤟🤟stillllllll🤟🤟👋🙌🔥

    • @dimaz450
      @dimaz450 ปีที่แล้ว

      Worst one

    • @abz653
      @abz653 ปีที่แล้ว

      ❤️

    • @abz653
      @abz653 ปีที่แล้ว +3

      No one can replace him

    • @Disney_____________________6
      @Disney_____________________6 8 หลายเดือนก่อน +3

      Nalla actor okke thanne jeevithathil verum oru myrana

  • @ajesh111
    @ajesh111 2 ปีที่แล้ว +848

    ഈ സിനിമയിൽ ആകെ ഇഷ്ടപെട്ട ഒരു segment... ജഗതി ചേട്ടൻ...

    • @adit27j
      @adit27j 2 ปีที่แล้ว +9

      Bakeee onnum pidichillI 🙄

    • @ajesh111
      @ajesh111 2 ปีที่แล้ว +37

      @@adit27j നഹി...

    • @VarunKumar-zl7ev
      @VarunKumar-zl7ev 2 ปีที่แล้ว +24

      The only scene I liked in this entire movie

    • @sjmedia1991
      @sjmedia1991 2 ปีที่แล้ว +6

      അതെ

    • @anoopsnsn1186
      @anoopsnsn1186 2 ปีที่แล้ว +14

      @@adit27j നല്ല utter worst

  • @adarshashu7411
    @adarshashu7411 2 ปีที่แล้ว +341

    ജഗതി ചേട്ടന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ആദ്യ പടി ആകട്ടെ ഈ സിനിമ ❤❤

    • @kvshobins9820
      @kvshobins9820 5 หลายเดือนก่อน +2

      😢😢😢😢

  • @JijoElanthoor
    @JijoElanthoor 2 ปีที่แล้ว +162

    കോമഡിയിൽ ഒരു ഒരു രാജാവ് ആണ് ഉള്ളത് അന്നും ഇന്നും
    അമ്പിളി ചേട്ടൻ ഞങ്ങളുടെ
    ജഗതി ചേട്ടൻ ❤

  • @987WAZ
    @987WAZ ปีที่แล้ว +91

    1:13 kings expression..tears coming in my eyes...❤

  • @SaranDS-jn9ef
    @SaranDS-jn9ef 2 ปีที่แล้ว +221

    The comedy king 🔥we really miss u sir🥺

  • @aadhisiva6921
    @aadhisiva6921 2 ปีที่แล้ว +88

    ഈ സിനിമയിലെ കൊള്ളാവുന്ന ഒരേ ഒരു സീൻ അമ്പിളി ചേട്ടൻ 😘😍🔥👍😘

  • @Muhdmusthafa-j8h
    @Muhdmusthafa-j8h 2 ปีที่แล้ว +111

    ഈ സിനിമയിൽ ആകെ ഇഷ്ടപ്പെട്ട ഒരു സീൻ.. ജഗതി ചേട്ടനും മമ്മൂക്കയും നന്നായി ചെയ്തു 👍🏻👍🏻

  • @melodi22
    @melodi22 2 ปีที่แล้ว +96

    Who all in theater were waiting for this scene and Sethu Sir's arrival????

  • @Irshu
    @Irshu ปีที่แล้ว +12

    ചിലെരെയെല്ലാം പ്രായം കൂടുന്നത് കാണുമ്പോൾ സങ്കടം തോന്നും. അവരെല്ലാം ആ ചെറുപ്പ പ്രായത്തിൽ നമ്മളെ എന്നെന്നും ചിരിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും.
    ജഗതി ചേട്ടനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. Thank you CBI 5 Makers :))

  • @abhijithu25
    @abhijithu25 2 ปีที่แล้ว +206

    ഈ സീൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @vijeeshviji52
    @vijeeshviji52 2 ปีที่แล้ว +98

    മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് തിരിച്ചു വരട്ടെ ഇതിലും ഉഷാറായി

  • @priyankay1661
    @priyankay1661 2 ปีที่แล้ว +131

    Mamukka doesn't look like he's acting, his emotions are coming from within; from the heart.

  • @Manjatti4342
    @Manjatti4342 2 ปีที่แล้ว +44

    ഈ Scean തീയേറ്ററിൽ നല്ല feel ആയിരുന്നു

  • @shintot6496
    @shintot6496 2 ปีที่แล้ว +45

    Jagathi my favourite, love u

  • @ajithkumaran9469
    @ajithkumaran9469 2 ปีที่แล้ว +13

    ജഗതി പറയാൻ ശ്രമിക്കുമ്പോഴുള്ള bgm... AWESOME 👍

  • @Sapphirevlogs_11
    @Sapphirevlogs_11 2 ปีที่แล้ว +66

    Yes. His brain is still vibrant.

  • @-._._._.-
    @-._._._.- 2 ปีที่แล้ว +12

    ജഗതി ശ്രീകുമാർ ചേട്ടൻ 👍

  • @secret_agent8213
    @secret_agent8213 ปีที่แล้ว +3

    All time fav , Ambiliii ❤

  • @sooraj.b.joseph9041
    @sooraj.b.joseph9041 2 ปีที่แล้ว +65

    ഇനിയുള്ള പടങ്ങളിൽ ജഗതി ചേട്ടനെ ഇതുപോലുള്ള റോൾ കൊടുക്കണം ☺️

  • @prabha1411
    @prabha1411 2 ปีที่แล้ว +10

    ജഗതി ചേട്ടൻ 👍👍👌👌👌😍

  • @agentmedia8199
    @agentmedia8199 11 หลายเดือนก่อน +8

    ഇതിലെ make up ആണ് സഹിക്കാൻ പറ്റാത്തത് 😂😂

  • @PAPA_DJ
    @PAPA_DJ 2 ปีที่แล้ว +61

    ഈ പടത്തിൽ ആകെ ഇഷ്ടം തോന്നിയ scene

  • @AjTrailerMen
    @AjTrailerMen 2 ปีที่แล้ว +81

    C B I ennu vechal "Central Bureau of Idiots" ennalla, "Central Bureau of
    Investigation" ennanu!

  • @keethusnest9180
    @keethusnest9180 11 หลายเดือนก่อน +3

    Legend's are always legend's ❤

  • @prasanthkumar-cc3hq
    @prasanthkumar-cc3hq 2 ปีที่แล้ว +39

    Cbi5 best scene

  • @akashnkmnkm4772
    @akashnkmnkm4772 2 ปีที่แล้ว +3

    Jagathy chettan 💜😍

  • @JKJk-xc4fi
    @JKJk-xc4fi 2 ปีที่แล้ว +6

    ചേട്ടാ love you ❤ അങ്ങ് തിരിച്ചു വരാൻ വേണ്ടി ഞാനും ഈ സുഹൃത്തുക്കളോടൊപ്പം പ്രാർത്ഥിക്കുന്നു 🙏🏻

  • @A.Pheno-Menon
    @A.Pheno-Menon 9 หลายเดือนก่อน

    Jagathy is one of a kind in terms of acting and screen presence. After all he is not just the master of nava-rasams but through his research he has his own extra rasams!

  • @hashermohammed
    @hashermohammed ปีที่แล้ว +8

    ഇനി ഒരു സിനിമയിൽ ജഗതി അഭിനയിക്കില്ല ആയിരിക്കാം. പക്ഷേ ഒരു മഹാ നടൻ്റെ അവസാന scene ഇങ്ങനെ പൂർത്തിയാക്കാൻ ആണ് വിധി. മനുഷ്യൻ എത്ര നിസ്സാരം

    • @Mathayi-q1m
      @Mathayi-q1m 11 หลายเดือนก่อน

      Eni thirich varum

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 หลายเดือนก่อน

    ഇത്തരം സീനുകളിൽ ഇദ്ദേഹത്തെ അഭിനയിപ്പിക്കൂ തീർച്ചയായും അദ്ദേഹം തിരിച്ചു വരും ❤😢

  • @wr1450
    @wr1450 7 หลายเดือนก่อน

    Njan aarppu vilichu ezhunettu ninnu kayyadicha scene, ente kannukal niranjunjupoyya nimisham
    Strong comeback ever we needed is right here
    Hail the king 💎

  • @AgentN-s5u
    @AgentN-s5u หลายเดือนก่อน

    Namudde swantham jagathy chettan❤❤❤. Acted in over 1000 malayalam films

  • @Azaaaddd
    @Azaaaddd 2 ปีที่แล้ว +3

    ഈ സിനിമയിൽ കൊള്ളാവുന്ന ഏകസീൻ

  • @JohnWick-pp4uy
    @JohnWick-pp4uy 2 ปีที่แล้ว +9

    Ambili chettan ❤

  • @ibp.r9889
    @ibp.r9889 2 ปีที่แล้ว +14

    Good to see u back jagathy🥲🥲🥲

  • @rajedranrajappan4322
    @rajedranrajappan4322 9 หลายเดือนก่อน

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനാണ് ഇത് കണ്ണുകൾ നിറഞ്ഞു

  • @DuckODuckProductions
    @DuckODuckProductions 2 ปีที่แล้ว +3

    I'm assuming that's where they got the name of the movie "CBI 5: the BRAIN" from? Nice

  • @sudharshankamath779
    @sudharshankamath779 2 ปีที่แล้ว +14

    Jagathy Chettan 😭😓 I Got Emotional

  • @poulypious4564
    @poulypious4564 2 ปีที่แล้ว +16

    Namale chipupiche actor swantham ippo chirikunnila but jagathy has a space in our heart

  • @RahulRahul-hk2cv
    @RahulRahul-hk2cv 2 ปีที่แล้ว +31

    ജഗതി ചേട്ടൻ തിരിച്ചു വരും coming soon ❤️❤️

    • @NeerjaNeenu
      @NeerjaNeenu 2 ปีที่แล้ว +4

      Ethra pennugalude praak kittiyatha

    • @sarathkrishnaa4927
      @sarathkrishnaa4927 2 ปีที่แล้ว

      @@NeerjaNeenu sathyam...kazhiju undenn paranju orupad ahagarikkaruth

    • @iconicgaming5484
      @iconicgaming5484 2 ปีที่แล้ว

      @@NeerjaNeenu athenda

  • @edwinharvey2226
    @edwinharvey2226 2 ปีที่แล้ว +5

    idhehathe kaanan vendi aanu ee cinemayk poyath thanne..

  • @cristyytjoshin8854
    @cristyytjoshin8854 8 หลายเดือนก่อน

    Jagathy Chettane ingane kandadhi dhukkavum santhoshavum Thonunnu 🥰🥰

  • @harij3383
    @harij3383 2 ปีที่แล้ว +7

    Jagathi Sir...

  • @stockStudiosshorts
    @stockStudiosshorts 2 ปีที่แล้ว +35

    We are happy to see this clip

  • @sunilkada3899
    @sunilkada3899 2 ปีที่แล้ว +5

    എൻ സ്വാമി.........എസ് എൻ സ്വാമി....... 🙏🙏🙏🤣🤣🤣🤣🤣🕺🕺🕺🕺🕺🕺🕺

  • @SoloRiderVloger
    @SoloRiderVloger 2 ปีที่แล้ว +3

    ഈ സിനിമയിൽ ജഗതി ചേട്ടൻ ഉണ്ടെന്ന് അറിഞ്ഞിട്ട് മാത്രം ആണ് ഞാൻ പോയത്
    എന്നാൽ ഈ scene ല് ജഗതി ചേട്ടനെ കണ്ടപ്പോ ഞാൻ കരഞ്ഞു പോയ്‌
    Miss u ചേട്ടാ... 😔
    ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ പൂർവ്വാധികം ശക്തിയോടെ മലയാള സിനിമയിലേക്ക്... ഞങ്ങൾ കാത്തിരിക്കും 🙏🏻🙏🏻

  • @hrishikeshms1891
    @hrishikeshms1891 2 ปีที่แล้ว +3

    രഞ്ജി പണിക്കരേയും, പിഷാരടിയെയും പിന്നെ കുറേ പുതിയ ഉദ്യോഗസ്ഥൻമാരെയും ഇതിൽ വെറുതെ കുത്തി നിറച്ചു 💯💯💯

  • @JishnuP.sWayanadMananthavady.
    @JishnuP.sWayanadMananthavady. 2 ปีที่แล้ว +10

    മമ്മൂക്കയുടെ എല്ലാം സിബിഐയെ കാളും തിരിച്ചു വന്ന നല്ല ഒരു ക്രൈം തില്ലർ മൂവി തന്നെ ആണ് CBI 05 എന്നത്. എനിക്ക് സിനിമ ഒരുപാട് ഒരുപാട് ഇഷ്ടപെട്ടു. നല്ല ഒരു സിനിമ. ഞാൻ ടെലിഗ്രാം എന്ന ആപ്പ് വഴി ആണ് ഫുൾ മൂവി കണ്ടത്. കഥ എല്ലാം ഉണ്ട് ആക്കുന്ന നല്ല ഒരു നടൻ ആണ് രഞ്ജി പണിക്കർ സാർ എന്നത്. മമ്മൂക്കയുടെ അതേ പോസ്റ്റ്‌ തന്നെ ആണ് രഞ്ജി പണിക്കർ സാറിനും. എനിക്ക് മമ്മൂക്കയെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. രഞ്ജി പണിക്കർ സാറിനെയും അത് പോലെ തന്നെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. എന്റെ ജഗതി ചേട്ടനെയും എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. CBI 05ൽ ജഗതി ചേട്ടൻ സംസാരിക്കാനും, ആ ഉഷാറ് ഉണ്ട് ആവും എന്നു ആണ് ഞാൻ വിചാരിച്ചത്. എന്നാൽ ഇല്ല... വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ഏതോ ഒരു സിനിമയുടെ ഷൂട്ടിംഗിന് ആയി വന്നു കൊണ്ടിരിക്കുമ്പോൾ മലപ്പുറത്തു വെച്ച് അതി ദാരുണ മായ അപകടം സംഭവിച്ചു. ജഗതി ചേട്ടന്റെ കാർ ഡിവയ്ഡറിൽ ഇടിച്ചു ജഗതി ചേട്ടന് അപകടത്തിൽ സംസാര ശേഷി നഷ്ട പെടുകയും, കാലിനും, നട്ടല്ലിനും പരിക്ക് പറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയും നല്ല ട്രീറ്റ്‌ മെന്റ് തന്നെ ഡോക്ടർ മാർ കൊടുക്കുകയും ചെയ്തു. പിന്നെ അവിടെ നിന്നും വീട്ടിലേക്ക് പോയി. റെസ്റ്റും, ആയുർവേദ മരുന്നും കഴിച്ചു ഇരിക്കുന്നു. ഇപ്പോൾ ഇറങ്ങി പോയ എല്ലാം മലയാളം സിനിമയിലും ഉണ്ട് ആവേണ്ടിയിരുന്ന നടൻ ആയിരുന്നു നമ്മുടെ ജഗതി ചേട്ടൻ. പാവം. ഗോഡ് ബ്ലെസ്സ് യൂ ജഗതി ചേട്ടാ...

    • @AkshayaAzhar
      @AkshayaAzhar 11 หลายเดือนก่อน

      Konacha padam.enthuvadey eth serial pannivechirkke😂😂😂

    • @JishnuP.sWayanadMananthavady.
      @JishnuP.sWayanadMananthavady. 11 หลายเดือนก่อน

      @@AkshayaAzhar എന്താ? എനിക്ക് മനസ്സിൽ ആയില്ല?

    • @shaness120
      @shaness120 9 หลายเดือนก่อน

      Anoop menon aanu villain ennathu film nte half time l mobile l range kittunnilla ennu paranjappol thanne enikk manassilayi

  • @kevinsisil6662
    @kevinsisil6662 2 ปีที่แล้ว +3

    Kannu niranjupokum to see him like this. Lokathu ettavum kooduthal cinemakal abhinayicha record nedanda vyekthi aanu

  • @sanjusabu5488
    @sanjusabu5488 2 ปีที่แล้ว +15

    Ettavum veshamam enthanu vechal, in the best era or malayalam films since the 80s jagathy sreekumar isnt active. He would have done wonders and would have gotten so much great roles to explore like indrans and suraaj do today..
    Pazhaye interviewsill chavare kittonnollu ennu kekkombol veshamam thonnum

  • @dheerajkantony
    @dheerajkantony ปีที่แล้ว +2

    മമ്മൂട്ടി :താങ്ക് യു താങ്ക് യു താങ്ക് യു സൊ മച്ച്
    അൻസിബ : യു ആർ വെൽക്കം സർ
    😂😂

  • @siyadhafiyeth417
    @siyadhafiyeth417 5 หลายเดือนก่อน

    I am mammootty 2002 panthoam hittayathe njan mammootty big fan and faiz

  • @nithins1791
    @nithins1791 2 ปีที่แล้ว +12

    💥💥

  • @yunaitesrobert5645
    @yunaitesrobert5645 ปีที่แล้ว +1

    *ഹാസ്യ രാജാവിനെ തിരികെ താ😭plz plz plz ദൈവം എന്തര് ക്രൂരൻ ആണ് പഴേ സിനിമ കണ്ട് സമാധാനിക്കാം ജഗതിയുടെ*

    • @shaness120
      @shaness120 9 หลายเดือนก่อน

      Vithura case marannittilla nanma marame 😅😅😅

  • @sgte2358
    @sgte2358 4 หลายเดือนก่อน

    ജഗതി പഴയതുപോലെ മതിയായിരുന്നു ഒരു ബീലചെയറിൽ ഇരുന്നു അഭിനയയിക്കുന്ന അവസ്ഥവിഷമം 😭😭😭😭😭😭😭😭😭😭😭😭

  • @mottaiser
    @mottaiser ปีที่แล้ว +1

    Good movie

  • @prayagapraveen
    @prayagapraveen 4 หลายเดือนก่อน +1

    Kavilil pat cheyunna shot kandal ariyam real aayittum snehavum sankadavum chernn cheythath aanenn🥹

  • @shinojthodi2793
    @shinojthodi2793 4 หลายเดือนก่อน

    🥰🥰🥰🥰❤❤❤❤❤😘😘😘😘😘

  • @sirajudheench8819
    @sirajudheench8819 2 ปีที่แล้ว +3

    1:19

  • @christyyjohn991
    @christyyjohn991 10 หลายเดือนก่อน +2

    Axident പറ്റിയില്ലായിരുന്നെങ്കിൽ 2500 പടം ആയേനെ ഇപ്പൊ നല്ല കോമെടിയും 😌 എല്ലാം കർമഫലം 😌😌

    • @AkashTp-zo5nz
      @AkashTp-zo5nz 8 หลายเดือนก่อน

      What karma

    • @imabhijithunni
      @imabhijithunni 8 หลายเดือนก่อน +1

      ​@@AkashTp-zo5nz വിതുര കേസ്

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +12

    He'll come back...👍

  • @abhishek11446
    @abhishek11446 2 ปีที่แล้ว +23

    The Only one good scene in the movie😂💯.

  • @drarunaj
    @drarunaj 2 ปีที่แล้ว +10

    CBI5 The Brain 🤣
    Bheeshma Parvam 👏
    Monster 🤣
    Drishyam 👏
    Script and Direction is the backbone of any movie....Much more important than the actors.

  • @adeebmuqthar8528
    @adeebmuqthar8528 2 ปีที่แล้ว +43

    ഓർമിപ്പിക്കല്ലേ പൊന്നേ 😂😂😂

  • @7mal
    @7mal วันที่ผ่านมา

    The fallen Lion 🔥

  • @arjuns3766
    @arjuns3766 2 ปีที่แล้ว +20

    Ee movie aaake olla nalla scene... 💯💯🙂

  • @sandeeplalks2459
    @sandeeplalks2459 2 ปีที่แล้ว +2

    ❤️❤️❤️

  • @najafnaju8788
    @najafnaju8788 2 ปีที่แล้ว +1

    അമ്പിളി ചേട്ടൻ ഉള്ളത് കൊണ്ട് മാത്രം ഈ പടത്തെ കുറിച് ഞാൻ കൂടുതലൊന്നും പറയുന്നില്ല

  • @mardonamessi68
    @mardonamessi68 2 ปีที่แล้ว

    Jagathy 💯💯💯💯

  • @mymoviechoices
    @mymoviechoices ปีที่แล้ว

    Legendary jagathy

  • @siyadhafiyeth417
    @siyadhafiyeth417 5 หลายเดือนก่อน

    Jagathy sreekumar mammootty son dulquer salmaan Jagathy sreekumar kanazawa dulquer salmaan

  • @axtgaming3680
    @axtgaming3680 5 หลายเดือนก่อน

    1:19 😂iyalk jagathyde cut ndallo

  • @eldhosekj4232
    @eldhosekj4232 11 วันที่ผ่านมา

    അറിയാലോ...ഹാസ്യ സാമ്രാട്ട് ആണ്...❣️

  • @hardikpandian1281
    @hardikpandian1281 ปีที่แล้ว +1

    Ee scene il mammokkayude real life expression aanennu thonnunnu varunnathu, acting aanennu thonnilla

  • @anianiarnd8325
    @anianiarnd8325 2 ปีที่แล้ว +1

    👍👍👍👍

  • @heinainGala
    @heinainGala 2 ปีที่แล้ว +11

    Ethra putty itu marachalum Mamootyde prayam 70 il ninnu 30 akkan patilenu ithu kandapol manasilayi 😌

  • @varadarajannarayanan5639
    @varadarajannarayanan5639 2 ปีที่แล้ว +1

    100%.. 👍🙏🙏🙏🙏

  • @bennarendran6688
    @bennarendran6688 2 ปีที่แล้ว

    💐🥰💖🙏🙏

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว +4

    Script ezhudhiya sami ,endhu thallipoli

  • @AsraeelGaming
    @AsraeelGaming ปีที่แล้ว

    പൊട്ട പടം ആണെങ്കിലും മമ്മൂട്ടി സാർ അഭിനയം സൂപ്പർ ആണ്

  • @J29477
    @J29477 8 หลายเดือนก่อน

    Jagathy chetta ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @andrewspaul7288
    @andrewspaul7288 2 ปีที่แล้ว +7

    One and only one scene which I liked....

  • @ha_uk8698
    @ha_uk8698 2 ปีที่แล้ว

    Ithu jagathikku engane soubine ariyam?Manassilayavar onnu parayane

  • @itmrvz9014
    @itmrvz9014 ปีที่แล้ว +1

    പാവം ❤️

  • @akhilunni1119
    @akhilunni1119 2 ปีที่แล้ว +1

    🔥❤

  • @oieet7066
    @oieet7066  2 ปีที่แล้ว

    ❣️

  • @fathimafida7841
    @fathimafida7841 2 ปีที่แล้ว +21

    Jagathy cheyyan thanne aano ith
    Sagadamavunnu

  • @krishnagopal8943
    @krishnagopal8943 2 ปีที่แล้ว +25

    മമ്മൂട്ടി എന്തൊരു Artificial ആണ്.. നല്ല കോമഡിയായിട്ടുണ്ട്.

  • @siyadhafiyeth417
    @siyadhafiyeth417 5 หลายเดือนก่อน

    Njan date of birth 2002 Mersham madhavan njan month jananam

  • @nidhinidhi3049
    @nidhinidhi3049 ปีที่แล้ว +1

    മലയാളസിനിമയിലെ ഹാസ്യ സാമ്രാട്ടിൻറെ സിംഹാസനം അമ്പിളിചേട്ടന് വേണ്ടി ഒഴിഞ്ഞുകിടക്കുകയാണ്

    • @yunaitesrobert5645
      @yunaitesrobert5645 ปีที่แล้ว

      അമ്പിളി ആരാണ് ജഗതി ചേട്ടൻ king🌹

  • @Pool-b6s
    @Pool-b6s 9 หลายเดือนก่อน +1

    Artificial abhinayam - Mammootty

  • @LiveintheMoment24
    @LiveintheMoment24 2 ปีที่แล้ว +3

    The Truth movie thanne alle ith.. Same concept.. Kurach maatam undennalle ullu.. Athilum aal mari kollunnu, kude ulla police thanne finally prathi..😄😄

    • @MattGeo2705
      @MattGeo2705 2 ปีที่แล้ว +2

      The king alla The truth

    • @LiveintheMoment24
      @LiveintheMoment24 2 ปีที่แล้ว +1

      @@MattGeo2705 aah The truth maaripoii

    • @shaness120
      @shaness120 9 หลายเดือนก่อน

      Villain
      Truth - Murali
      CBI 5 - anoop menon 😊

  • @gift4636
    @gift4636 2 ปีที่แล้ว +7

    Vikram parayaan sremicchathu " karthaavine ortho ee cinema edukkannathu nirtthanam"

  • @nakulnchandran5053
    @nakulnchandran5053 2 ปีที่แล้ว +4

    Mammootty de face kaanumbol tanne ariyam ee scene natural aayi cheitath aanennu... May be kurach koode kazhinjenkil some tears may fall from his 🥹

  • @rishiraj2005
    @rishiraj2005 2 ปีที่แล้ว +22

    മമ്മൂക്കയുടെ കണ്ണ് നിറഞ്ഞത് തിരക്കഥയിൽ ഉണ്ടായിരിക്കാൻ സാധ്യത ഇല്ല,അപ്പോ കയ്യീനിട്ട് എടുത്ത സീൻ ആയിരിക്കും

    • @heinainGala
      @heinainGala 2 ปีที่แล้ว +9

      Koppanu 😂😂😂

  • @anwarozr82
    @anwarozr82 ปีที่แล้ว

    ജഗതി recover ആകുമോ?

  • @jishnupradeep971
    @jishnupradeep971 4 หลายเดือนก่อน

    Mamooty sherikum emotional ayi

  • @TheNalla1994
    @TheNalla1994 2 ปีที่แล้ว +1

    Oru nomosham ente kannu niranjupoyi