മലയാളം സിനിമയിലെ നടന്മാരുടെ offscreen ഇന്റർവ്യൂയിൽനിന്ന് തന്നെ എനിക്ക് genius ആയിട്ട് തോന്നിയത്, മമ്മ്മൂട്ടി sirന്റെയും and അമ്പിളിച്ചിട്ടേന്റെയുംമണ്.❤😍
Navarasangal കൊണ്ട് മലയാളിയെ ഇത്രയും അധികം ചിരിപ്പിച്ച ഒരു നടന്‍ മലയാളത്തിൽ വേറെ ഇല്ല്യ. ഇന്ന് മലയാള cinimayil ഏറ്റവും അധികം miss ചെയ്യുന്നത് ingeereyaanu. Waiting for the legend to comeback.
Dec 29 2007 ഹൈദെരാബാദിൽ നടത്തിയ പ്രസംഗവും 28 വർഷങ്ങൾക്കു മുൻപ് നടത്തിയ ഈ പ്രസംഗവും കേട്ടാൽ മനസിലാകും ജഗതി നല്ലൊരു അറിവുള്ള മനുഷ്യനാണ്... നന്നായി സംസാരിക്കുന്ന ആളാണ്
Shenta ponnu oru rakshaumillatha arivum samsaravum..entha oru flow..entha confidence..entha clarity...kalakaranmaraya ingane venam...Big salute..lot to learn from this legend..especially youngsters
ഇത്രയും കലാകാരന്മാരുമായി അന്നത്തെ കാലത്ത് ഒരു ഇന്റർവ്യൂ എടുത്ത AVM UNNI സാറിനോട് ഒരു പാട് നന്ദി അറിയിക്കുന്നു..... ഇന്നത്തെ തലമുറകൾക്ക് അതൊക്കെ കാണാൻ സാധിച്ചത് അങ്ങയെ പോലുള്ള ആളുകൾ കാരണം തന്നെയാണ്............ 👍♥️♥️♥️🎈😙😍😘😘😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ജഗതി ചേട്ടന്റെ മുഖത്തോട്ട് നോക്കിയാല്‍ തന്നെ ചിരിവരും..അതാണ് ഒരുനടന്റെ മേന്മ...പക്ഷേ ഏറ്റവും ഗൗരവമേറിയ കാര്യങ്ങൾ സംസാരിക്കുന്ന വ്യക്തി ആണ് അദ്ദേഹം..നല്ല അറിവും വിദ്യാഭ്യാസവും ഉള്ള ഒരു കലാകാരനാണ് ജഗതി ചേട്ടൻ.അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രം..👍
2012 il അപകടം പറ്റിയില്ലായിരുന്നു എങ്കിൽ ഇപ്പോൾ ഇറങ്ങിയ പുതിയ സിനിമകളിൽ വരെ ജഗതി ചേട്ടൻ ഉണ്ടായേനെ.. ഒരിക്കലും മാറ്റി നിർത്താൻ സാധിക്കാത്ത ഏത് കാലത്തും മലയാള സിനിമക്ക് ആവശ്യമുള്ള നടന്മാരാണ് ജഗതി, നെടുമുടി വേണു എന്നീ നടൻമാർ.. 2 പേരെയും മലയാള സിനിമ മിസ്സ് ചെയുന്നു... നെടുമുടിക് കുറച്ചു വർഷങ്ങൾ കൂടി അഭിനയിക്കാൻ സാധിച്ചെന്നു മാത്രം...
@@crackitjokeit No, revenue depends on number of subscribers too. Because companies pay more to TH-cam for placing ads in channels with higher subscription. Also you need minimum 1000 subscribers to start getting paid.
*Truer words were not spoken @**11:58** - **14:14**. These advices are very relevant, especially today.* Sri. Jagathy - a wise man, a splendid actor, a marvellous comedian, with an inimitable talent!
Mookillarajyath,kilukkam,kilukilpamparam, thudangiya chithrangaliloode theatril malayalikale chiripichu kondirunnappo edutha interview 😃😍അഭിനയ കലയിൽ അപാര ടൈമിംഗ്ഉം സ്വന്തമായി എടുത്തു ഇടുന്ന ചില കിടിലൻ നമ്പർ കളും പിന്നെ ഒരുപാട് പൊതുവായ അറിവുകളും ഇദ്ദേഹത്തെ എല്ലാ മലയാളികളുടെയും പ്രിയങ്കരൻ ആക്കി.. പക്ഷെ പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ അത് അഹങ്കാരം മറ്റോ ആയിപോയോ എന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവം ആയിരുന്നു, രഞ്ജനി ഹരിദാസിനെ ഒരു പൊതു വേദിയിൽ അപമാനിച്ചത്.. ചിലപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ വന്ന ഒരു അഭിപ്രായം സാഹചര്യം നോക്കാതെ പെട്ടന്ന് പുറത്തേക് വന്നതാകാo..എന്തായാലും മലയാള സിനിമയിൽ ഇത്ര കഴിവുള്ള ഹാസ്യ നടൻ വേറെ വന്നിട്ടില്ല..
പഴയ കാലഘട്ടത്തിലെ കോമഡി ശൈലികൾ അന്നത്തെ യൂത്തിന് ദഹിക്കില്ല എന്ന കാര്യം വാസ്തവം ആയിരുന്നു. കാലഘട്ടത്തിനനുസരിച്ച് മാറ്റം വന്നതിനെ കുറിച്ച് പറയുന്നു. പക്ഷെ ഇന്നത്തെ യൂത്തിന്... 2020ൽ ജഗതി തന്നെ ultimate comedy idol. ഇന്നും ജഗതിയും, ഇന്നസെന്റും ശങ്കരാടിയും, ഒടുവിലും, പപ്പുവും, കൽപ്പനയും , മാമുക്കോയയും കൊച്ചിൻ ഹനീഫയും ഫിലോമിനയും കൽപ്പനയും പിന്നെ of course, നമ്മുടെ ലാലേട്ടനും ഒക്കെ തന്നെ ഹാസ്യ സാമ്രാട്ടുകൾ. MEMES ഭരിക്കുന്നത് 25ഉം 30 കൊല്ലം മുൻപുള്ള ഇവരുടെ രംഗങ്ങൾ.
അദ്ദേഹം നല്ല മനുഷ്യൻ തന്നെയാണ്. മനുഷ്യസഹജമായ തെറ്റുകുറ്റങ്ങൾ എല്ലാവരിലും ഉണ്ട്. ഏതൊരു പൊതു ചടങ്ങിൽ പങ്കെടുത്താലും അതിൽനിന്നും കിട്ടുന്ന തുക... മുൻകൂർ സംഘാടകർ ശ്രീ ചിത്രാഹോമിൽ അടച്ച രസീത് കാണിച്ചാൽ മാത്രമേ ഇദ്ദേഹം ആ ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നുള്ളൂ..
@@sanamangalathu7502..എന്തൂട്ട് ഉവ്വെയ്....? പിന്നേ... ഇവുടുള്ള നടന്മാരും, മന്ത്രിമാരും, ആൾദൈവങ്ങളും... എന്നുവേണ്ട സകലആരാധ്യരും ശ്രീരാമന്മാരും സീതകളും ആണല്ലോ.. ല്ലേ.... പിന്നെ, ജഗതി ശ്രീകുമാർ സൂര്യനെല്ലി കേസിൽ അല്ല പ്രതിപട്ടികയിൽ ഉള്ളത്.കിളിരൂർ.കവിയൂർ സൂര്യനെല്ലികേസൊക്കെ രാഷ്ട്രീയമഹാന്മാരുടെ പേരിലുള്ളതാ കേട്ടാ... വിതുര കേസ് ആണ്. ജഗതിചേട്ടന്റെ പേരിലുള്ളത്. വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടുന്ന അറിവുമായി സോഷ്യൽ മീഡിയസിൽ ആളാകാൻ വേണ്ടി ഓടിച്ചാടി നടക്കരുതേട്ടാ.. അടിതെറ്റും. കുത്തിയിരുന്ന് പഠിച്ചിട്ടു വരുമ്പോൾ മുദ്രശ്രദ്ധിക്കണം... മുദ്ര. 😏
നർമ്മത്തിൽ ചാലിച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാകുന്ന മലയാളത്തിലെ നടൻമാർ എല്ലാം നേരെ വിപരീതമായ കഥാപാത്രങ്ങളെയും വളരെ പെർഫെക്റ്റ് ആയി ചെയ്തു കാണിച്ച ഞെട്ടിക്കാരുമുണ്ട് അതിൽ രാജാവ് എന്നും ജഗതി തന്നെ....ജയസൂര്യയുടെ കുറച്ച കാലം മുന്നേ ഉള്ള ഇന്റർവ്യൂ കണ്ടാൽ അതിൽ പറയുന്നത് 4 സിനിമകൾ ഒരു ദിവസം ചെയുന്ന സമയം അത് ജഗതിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും കുറവ് സിനിമ ഉള്ള കാലം ലോലിപോപ് സിനിമയുടെ ലൊക്കേഷൻ വന്ന ഒരു മീശയൊട്ടിച്ച സ്പോട്ടിൽ കഥാപാത്രമായി മാറി പരിപാടി കഴഞ്ഞത് അടുത്ത സിനിമ സെറ്റിലെക് പോവും .... Passenger എന്നാ സിനിമയിലെ കഥാപാത്രമൊന്നും മറക്കാൻ ആവില്ല അത് പോലെ വാസ്തവവും പിന്നെ വീരാളിപ്പട്ടു എന്നൊരു പടത്തിൽ പൂർണമായി മറ്റൊരു ജഗതിയെ കാണാൻ സാധിച്ചു..... വിളികാം മഹാനടൻ....
I hate him.. He is arguably one of the greatest actors, but swabhaavm kashtam aanu.. Arrogant and does not treat his colleagues with respect. Public aayi aalukale insult cheyunathu thettanu.. He was a master in that..
@@karthikapillai6546 ഒരു നടന്റെ അഭിനയം കണ്ട ഇഷ്ടപെട്ട മതി അല്ലാണ്ട് അയാൾ തൂറുന്നുണ്ടോ തിന്നുണ്ടോ ആരുടെ കൂടെ കിടക്കുന്നു ഇതൊന്നും ആർക്കും നോക്കണ്ട ആവശ്യം ഇല്ല...
@@karthikapillai6546 pulliyude comedy kandu ningal oke chirikumbol, pulliye hate cheyunnath kond chirikan paadilla enn swayam chindhikaarundo? Illalo? Oru second polum muscle pidikan pulli time tharilla..
❤️❤️ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു സഹകരിക്കുമല്ലോ.. നന്ദി ❤️❤️
💖💖💖
ഞാൻ എന്നേ subscrib ചെയ്തു
അതു പ്രത്യേകം പറയേണ്ട കാര്യമില്ല..😊🤝🤝
പിന്നല്ല.....✌️👍
ഉറപ്പായും
ജഗതി ചേട്ടനെ ഇഷ്ട്ടമുള്ളവർ ലൈക് അടി
Broh
ജഗതി ചേട്ടനെ ഇഷ്ടമല്ലാത്തവർ ഉണ്ടോ?
നല്ല രസമുണ്ട് പഴയ വീഡിയോസ് കാണാൻ 😍
ഞാനും കണ്ടു കൊണ്ടിരിക്കാ😀
ഇപ്പോഴെങ്കിലും മനസ്സിലായല്ലോ 20's kid'sന്😌😘
@@chefuad181 ith pole vere ethelm channel aryamo?
@@srisharanchundayil8933 nop😀
Yes
Peak time Of Jagathi Sreekumar..
ജഗതിയുടെ എയ്‌റ്റവും ഇഷ്ട്ടമുള്ള രൂപവും ഈ കാലത്തേതു തന്നെ ..
💖💖💖💖💖💖💖💖💖💖💖💖
💖💖💖💖💖💖💖💖💖💖💖💖
പടം നന്നായില്ലെങ്കിലും ജഗതി നന്നായി എന്ന് പറഞ്ഞു കൊണ്ടിരുന്ന കാലം... We miss u !
വളരെ സത്യം.
അദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും ഇന്നത്തെ തലമുറയ്ക്കുള്ള പാഠമാണ്......👍👍😍
ആ പഴയ ജഗതി ചേട്ടനെ ഒരുനോക്ക് കൂടി BIG സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു.......
❤️ജഗതി❤️ചേട്ടൻ 🥰🥰
Theerchayayum
evergreen actor...always
Shooo വേറെ level സംസാരം..... ഇന്നുണ്ടോ ഇത്രയും പഠിച്ച് film എന്ന കലയെ സമീപിക്കുന്ന നടന്മാർ....🙏 നമിച്ചു
ഇത്രയ്ക്കും നൊസ്റ്റാൾജിയ വീഡിയോസ് കാണിക്കുന്ന നമ്മുടെ ഉണ്ണി ചേട്ടൻ ആവട്ടെ നമ്മുടെ ലൈക്ക് 🙏
സംസാരത്തിലുടെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള ഒരു വ്യക്തിത്വത്തിന്റെ പേരാണ്. ജഗതി ശ്രീകുമാർ 😍👍
മായില്ല മറക്കില്ല' മലയാളി ഉള്ള കാലം'' ഇനി ഏതു കോമഡി തമ്പുരാൻ വന്നാലും ''അന്നും ഇന്നും ജഗതി ശ്രീകുമാർ🌹🌹🌹
മലയാളം സിനിമയിലെ നടന്മാരുടെ offscreen ഇന്റർവ്യൂയിൽനിന്ന് തന്നെ എനിക്ക് genius ആയിട്ട് തോന്നിയത്, മമ്മ്മൂട്ടി sirന്റെയും and അമ്പിളിച്ചിട്ടേന്റെയുംമണ്.❤😍
പക്ഷെ ഇന്നത്തെ തലമുറ പഴയ തലമുറയുടെ തമാശകൾക്ക് ചിരിക്കുന്നു ഇന്ന് പലപ്പോഴും ഹാസ്യം ഫലിക്കുന്നുമില്ല... അവിടെയാണ് ജഗതി ചേട്ടനെ പോലുള്ളവരുടെ വിജയം♥️
Navarasangal കൊണ്ട് മലയാളിയെ ഇത്രയും അധികം ചിരിപ്പിച്ച ഒരു നടന്‍ മലയാളത്തിൽ വേറെ ഇല്ല്യ. ഇന്ന് മലയാള cinimayil ഏറ്റവും അധികം miss ചെയ്യുന്നത് ingeereyaanu. Waiting for the legend to comeback.
Dec 29 2007 ഹൈദെരാബാദിൽ നടത്തിയ പ്രസംഗവും 28 വർഷങ്ങൾക്കു മുൻപ് നടത്തിയ ഈ പ്രസംഗവും കേട്ടാൽ മനസിലാകും ജഗതി നല്ലൊരു അറിവുള്ള മനുഷ്യനാണ്... നന്നായി സംസാരിക്കുന്ന ആളാണ്
ആരൊക്കെ വന്നാലും പോയാലും ജഗതിച്ചേട്ടന്റെ തട്ട് താണ് തന്നെ നിൽക്കും 😍
എത്ര സുന്ദരൻ ജഗതി ചേട്ടൻ
💖💖💖💖💖💖💖💖💖💖💖💖
സത്യം.
😍🤩😍
90 കളിൽ, ബസ്റ്റർ കീറ്റനെ ഉൾക്കൊണ്ട് അഭിനയിച്ച മലയാളികളുടെ സൂപ്പർ സ്റ്റാർ . ജഗത്തിച്ചേട്ടാ പെട്ടെന്നു തിരികെ വാ. ഒരായിരം പ്രാർത്ഥനകൾ...
കുതിരവട്ടം പപ്പു ചേട്ടന്റെ ഇന്റർവ്യൂ ദയവായി അപ്‌ലോഡ് cheyyane... കാണാൻ ഒരുപ്പാട് ആഗ്രഹിക്കുന്നു
Yesss
Yess
യസ് ☺💪
Yes
Yess
ന്താ ഇദ്ദേഹത്തിന്റെ വാക്കുകൾ.ശെരിക്കും ലയിച്ചു ഇരുന്നുപോകും ജഗതി ചേട്ടൻ സംസാരിക്കുന്നതു കാണുമ്പോൾ കേൾക്കുമ്പോൾ
ഒരു നിമിഷം പഴയ കാലത്തിലേക്ക് പോയി.. എത്ര സുന്ദരമായിരുന്നു അക്കാലം...
Shenta ponnu oru rakshaumillatha arivum samsaravum..entha oru flow..entha confidence..entha clarity...kalakaranmaraya ingane venam...Big salute..lot to learn from this legend..especially youngsters
ജഗതി ചേട്ടൻ ഭയങ്കര philosophy ആണ്...
ഇത്രയും കലാകാരന്മാരുമായി അന്നത്തെ കാലത്ത് ഒരു ഇന്റർവ്യൂ എടുത്ത AVM UNNI സാറിനോട് ഒരു പാട് നന്ദി അറിയിക്കുന്നു.....
ഇന്നത്തെ തലമുറകൾക്ക് അതൊക്കെ കാണാൻ സാധിച്ചത് അങ്ങയെ പോലുള്ള ആളുകൾ കാരണം തന്നെയാണ്............
👍♥️♥️♥️🎈😙😍😘😘😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നല്ല അറിവുള്ള മനുഷ്യൻ miss him
ഇതുപോലെ ഉള്ള പഴയകാല videos upload ചെയ്യുന്നതിന് ഒരുപാട് നന്ദി.
ഇനിയും പ്രതീക്ഷിക്കുന്നു .❤❤
ജഗതിക്ക് സമം ജഗതി തന്നെ ❤️
ജഗതിച്ചേട്ടൻ കിടിലൻ. നന്നായി സംസാരിക്കുന്നു.
ജഗതി ചേട്ടന്റെ മുഖത്തോട്ട് നോക്കിയാല്‍ തന്നെ ചിരിവരും..അതാണ് ഒരുനടന്റെ മേന്മ...പക്ഷേ ഏറ്റവും ഗൗരവമേറിയ കാര്യങ്ങൾ സംസാരിക്കുന്ന വ്യക്തി ആണ് അദ്ദേഹം..നല്ല അറിവും വിദ്യാഭ്യാസവും ഉള്ള ഒരു കലാകാരനാണ് ജഗതി ചേട്ടൻ.അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രം..👍
ജഗതി ചേട്ടന്റെ ഒരു പ്രേത്യേകത എന്താണെന്നുവെച്ചാൽ മൂപ്പർക്ക് മീശ ഉണ്ടെങ്കിലും, ഇല്ലെങ്കിലും 👌ഭംഗിയാണ്..
ശെരിക്ക് മൂപ്പർക്ക് താടിയും മീശയും ഇല്ലെന്നു തോന്നുന്നു
ഇങ്ങനെയൊരു നടൻ മലയാള സിനിമയില് ഇനി ഉണ്ടാവില്ല...
അനുഗ്രഹീകൃത കലാകാരൻ.. Pride of kerala🤩🤩😍😍
മലയാള സിനിമ ഹാസ്യസാമ്രാട്ട്
ജഗതി ചേട്ടൻ 💖💖💖💖💖💖💖
ഇനി ഇതുപോലെ ചിരിപ്പിക്കാൻ
മലയാളം സിനിമക്കു സാധിക്കുമോ
😥😥😥
സംശയമില്ല ജഗതി ചെട്ടന്റെ പഴയ ഹാസ്യാഭിനയം ഒന്ന് വേറെ തന്നെ
വില്ലൻ വേഷങ്ങളിലും പുള്ളി സൂപ്പർ ആണ്
Love അമ്പിളി ചേട്ടാ വീണ്ടും സിനിമയിൽ തിരിച്ചു വരട്ടെ എന്റെ പ്രാർത്ഥന ഉണ്ടാകും
Unique actor and his Malayalam is at such a high level, Those words he uses to express his thoughts are just captivating.
ഓരോ തവണയും ഉണ്ണി ആർക്കൈവ്സ് സർപ്രൈസ് തരുന്നു. പിടിച്ചതും വലുതാണ് അളയിൽ.... 😍👌
അർച്ചീവ്സ്
അർച്ചീവ്സ്
2012 il അപകടം പറ്റിയില്ലായിരുന്നു എങ്കിൽ ഇപ്പോൾ ഇറങ്ങിയ പുതിയ സിനിമകളിൽ വരെ ജഗതി ചേട്ടൻ ഉണ്ടായേനെ.. ഒരിക്കലും മാറ്റി നിർത്താൻ സാധിക്കാത്ത ഏത് കാലത്തും മലയാള സിനിമക്ക് ആവശ്യമുള്ള നടന്മാരാണ് ജഗതി, നെടുമുടി വേണു എന്നീ നടൻമാർ.. 2 പേരെയും മലയാള സിനിമ മിസ്സ് ചെയുന്നു... നെടുമുടിക് കുറച്ചു വർഷങ്ങൾ കൂടി അഭിനയിക്കാൻ സാധിച്ചെന്നു മാത്രം...
മലയാളത്തിന്റെ ഒരേയൊരു മെഗാസ്റ്റാർ മഹാനടൻ ജഗതി ശ്രീകുമാർ 😍😍😍😍🔥🔥
മൂക്കില്ലാ രാജ്യത്ത് സിനിമ ഓർമ്മ വരുന്നു ഈ മുഖം കാണുമ്പോൾ
ഈ സമയത്ത് പതിനായിരത്തിൽ അതികം പേർ വീഡിയോ കണ്ട് ആസ്വദിച്ചിട്ടും ചാനൽ സബ്സ്ക്രൈബ് ചെയ്യാതെ പോകുന്നതും ലൈക്കുകൾ നൽകാതെ പോകുന്നതും കഷ്ടമാണ് കേട്ടോ...
That's Malayalis🥺
Channelinu kashu kittunnathu views kondanu... like cheythillelum, subscribe cheythillelum no problem
@@crackitjokeit No, revenue depends on number of subscribers too. Because companies pay more to TH-cam for placing ads in channels with higher subscription. Also you need minimum 1000 subscribers to start getting paid.
@tintu mon ഡാ മോനെ എവിഎം ഉണ്ണി മുസ്ലിം ആണ്. നിന്റെ കുത്തിത്തിരിപ്പു വേറെ വല്ലയിടത്തും പോയി നടത്ത്.
Legend actor-Jagathi ചേട്ടൻ❣️❣️🙌🙌
Hyper talented,hardworking,outspoken,humble
And the greatest malayalam homour actor of all time💯
*Truer words were not spoken @**11:58** - **14:14**. These advices are very relevant, especially today.*
Sri. Jagathy - a wise man, a splendid actor, a marvellous comedian, with an inimitable talent!
ഈ ചാനലാണ് 2 ലക്ഷം സബ്സ്ക്രൈബർസ് ആവേണ്ടത്😌❤
One of the most dedicated and finest actor in the history of malayalam cinema....
ഈ സമയത്തെ ജഗതിച്ചേട്ടൻ mass ആയിരുന്നു
സത്യം
അദ്ദേഹം എപ്പോഴും മരണമാസ്സ് ആണ്
Kurach varsham mumbulla Kairali channelile jagathichettante interview kandirunnu...Athe aarjavamanu adhehathinu 90kalilum ennu manasilayi...Annum samsarikkanum paranju manasilakki tharanumulla kazhivinu mupil pranaamam...😍
ഈ മനുഷ്യൻ ഒരു അത്ഭുതം ആണ് ❣❣❣
ജഗതിച്ചേട്ടന് മീശയുള്ളപ്പോൾ ഒരു മുഖം, മീശയില്ലാത്തപ്പോൾ മറ്റൊരു മുഖം.
Crct.. meesa ullapo kooduthal funny😍
ശരി ആണ് പണ്ട് ചെറുപ്പത്തിൽ ഞാൻ സിനിമ കണ്ടപ്പോൾ രണ്ടു ആൾ ആണ് എന്ന് വിചാരിച്ചിരുന്നത് 😁😁
അതു കറക്റ്റ് ആണേ 😊.. ഇത് ജഗതിയും മീശയുള്ളയാളുടെ പേര് ജഗദീഷ് എന്നുമെന്നാണ് ചെറുപ്പത്തിൽ ഞാനോർത്തത് 😀😀
@@elbyjosephkarakunnel6177 njanum. Pinne manasilaye oral aanu meesa jeevarathil illa ennu. Nettiyil ulla line kanda manasilaye
Ellavarum anganeyalle
ജഗതി അഭിനയ സാമ്പ്രാട്ട് ❤❤💙💙 we miss u വേഗം തിരശീലായിൽ തിരികെ എത്തട്ടെ ❤❤💙💙
വാക്കുകൾ കൊണ്ട് അമ്മാനം ആടുന്ന ഒരു ലെജൻഡ്... 🥰🥰🥰
അടിപൊളി ലുക്ക്, ജഗതി ചേട്ടൻ മാസ് ഡാ.....
ഒരൊറ്റ ചോദ്യം.... മലവെള്ളം പോലെ ഉത്തരം...അതാണ് ജഗതി...വേറെ ആരും ഇതുപോലെ പറയാറില്ല
പകരം വെക്കാനില്ല ജഗതിക്ക് പകരമായി ആരും മലയാള സിനിമയിൽ
ജഗതി ചേട്ടൻ ഫാൻസ് വെൽക്കം
The one and only Legendary Actor 😍🤩😘😍King of Humor
ഓരോ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ ശേഷം നൽകുന്ന ആ pleasant ചിരി.. 😍
Mookillarajyath,kilukkam,kilukilpamparam, thudangiya chithrangaliloode theatril malayalikale chiripichu kondirunnappo edutha interview 😃😍അഭിനയ കലയിൽ അപാര ടൈമിംഗ്ഉം സ്വന്തമായി എടുത്തു ഇടുന്ന ചില കിടിലൻ നമ്പർ കളും പിന്നെ ഒരുപാട് പൊതുവായ അറിവുകളും ഇദ്ദേഹത്തെ എല്ലാ മലയാളികളുടെയും പ്രിയങ്കരൻ ആക്കി.. പക്ഷെ പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ അത് അഹങ്കാരം മറ്റോ ആയിപോയോ എന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവം ആയിരുന്നു, രഞ്ജനി ഹരിദാസിനെ ഒരു പൊതു വേദിയിൽ അപമാനിച്ചത്.. ചിലപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ വന്ന ഒരു അഭിപ്രായം സാഹചര്യം നോക്കാതെ പെട്ടന്ന് പുറത്തേക് വന്നതാകാo..എന്തായാലും മലയാള സിനിമയിൽ ഇത്ര കഴിവുള്ള ഹാസ്യ നടൻ വേറെ വന്നിട്ടില്ല..
പഴയ കാലഘട്ടത്തിലെ കോമഡി ശൈലികൾ അന്നത്തെ യൂത്തിന് ദഹിക്കില്ല എന്ന കാര്യം വാസ്തവം ആയിരുന്നു. കാലഘട്ടത്തിനനുസരിച്ച് മാറ്റം വന്നതിനെ കുറിച്ച് പറയുന്നു. പക്ഷെ ഇന്നത്തെ യൂത്തിന്... 2020ൽ ജഗതി തന്നെ ultimate comedy idol. ഇന്നും ജഗതിയും, ഇന്നസെന്റും ശങ്കരാടിയും, ഒടുവിലും, പപ്പുവും, കൽപ്പനയും , മാമുക്കോയയും കൊച്ചിൻ ഹനീഫയും ഫിലോമിനയും കൽപ്പനയും പിന്നെ of course, നമ്മുടെ ലാലേട്ടനും ഒക്കെ തന്നെ ഹാസ്യ സാമ്രാട്ടുകൾ. MEMES ഭരിക്കുന്നത് 25ഉം 30 കൊല്ലം മുൻപുള്ള ഇവരുടെ രംഗങ്ങൾ.
Yes
Adhu pole innathe comedy kal adutha thalamuraiku nalladhaavum
ഹരിശ്രീ അശോകൻ, സലിം കുമാർ, ഇന്ദ്രൻസ്, ജഗതീഷ്, മാള...... ഇവരും കൂടെ ഒണ്ട് ചേട്ടാ ❣️
എന്തോ വല്ലാത്ത ഇഷ്ട്ടമാണ് ഇദ്ദേഹത്തെ ♥️
ജഗതി ചേട്ടൻ തിരിച്ചു വരുക തന്നെ ചെയ്യും ❤❤❤
Vow unbelievable speech,
കാലഘട്ടങ്ങൾക്കു അനുസൃതമായി ഹാസ്യം ചെയ്ത ഒരേ ഒരു നടൻ
ജഗതിക്ക് തുല്യൻ ജഗതി മാത്രം
Good to see his prime time interview
Highly intelligent talking 🙏👏
ഉഗ്രൻ പ്രസംഗം ആയല്ലോ ഇത് 🔥🔥🔥🔥🔥
അന്ന് ജഗതി ചേട്ടന് 41 വയസ്
ഈ പറഞ്ഞതൊക്കെ ജഗതി ആത്മാർത്ഥമായിട്ടാണ് എങ്കിൽ അദ്ധേഹം എന്ത് നല്ല മനുഷ്യനാന്ന്
പറച്ചിൽ മാത്രമേ ഉള്ളു പ്രവർത്തിയിൽ ഇല്ല
അദ്ദേഹം നല്ല മനുഷ്യൻ തന്നെയാണ്.
മനുഷ്യസഹജമായ തെറ്റുകുറ്റങ്ങൾ എല്ലാവരിലും ഉണ്ട്.
ഏതൊരു പൊതു ചടങ്ങിൽ പങ്കെടുത്താലും അതിൽനിന്നും കിട്ടുന്ന തുക... മുൻകൂർ സംഘാടകർ ശ്രീ ചിത്രാഹോമിൽ അടച്ച രസീത് കാണിച്ചാൽ മാത്രമേ ഇദ്ദേഹം ആ ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നുള്ളൂ..
@@MuZicSLifE962 ഉവ്വെയ്
@@MuZicSLifE962 സൂര്യനെല്ലി കേസ് നെ കുറിച്ച് ഒന്ന് അറിയാൻ ശ്രെമിച്ചു നോക്ക്
@@sanamangalathu7502..എന്തൂട്ട് ഉവ്വെയ്....?
പിന്നേ... ഇവുടുള്ള നടന്മാരും, മന്ത്രിമാരും, ആൾദൈവങ്ങളും... എന്നുവേണ്ട സകലആരാധ്യരും ശ്രീരാമന്മാരും സീതകളും ആണല്ലോ.. ല്ലേ....
പിന്നെ, ജഗതി ശ്രീകുമാർ സൂര്യനെല്ലി കേസിൽ അല്ല പ്രതിപട്ടികയിൽ ഉള്ളത്.കിളിരൂർ.കവിയൂർ സൂര്യനെല്ലികേസൊക്കെ രാഷ്ട്രീയമഹാന്മാരുടെ പേരിലുള്ളതാ കേട്ടാ...
വിതുര കേസ് ആണ്. ജഗതിചേട്ടന്റെ പേരിലുള്ളത്. വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടുന്ന അറിവുമായി സോഷ്യൽ മീഡിയസിൽ ആളാകാൻ വേണ്ടി ഓടിച്ചാടി നടക്കരുതേട്ടാ.. അടിതെറ്റും.
കുത്തിയിരുന്ന് പഠിച്ചിട്ടു വരുമ്പോൾ മുദ്രശ്രദ്ധിക്കണം... മുദ്ര. 😏
ജഗതി ചേട്ടന്റെ സംസാര ശൈലിയും അറിവും അപാരം...
നർമ്മത്തിൽ ചാലിച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാകുന്ന മലയാളത്തിലെ നടൻമാർ എല്ലാം നേരെ വിപരീതമായ കഥാപാത്രങ്ങളെയും വളരെ പെർഫെക്റ്റ് ആയി ചെയ്തു കാണിച്ച ഞെട്ടിക്കാരുമുണ്ട് അതിൽ രാജാവ് എന്നും ജഗതി തന്നെ....ജയസൂര്യയുടെ കുറച്ച കാലം മുന്നേ ഉള്ള ഇന്റർവ്യൂ കണ്ടാൽ അതിൽ പറയുന്നത് 4 സിനിമകൾ ഒരു ദിവസം ചെയുന്ന സമയം അത് ജഗതിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും കുറവ് സിനിമ ഉള്ള കാലം ലോലിപോപ് സിനിമയുടെ ലൊക്കേഷൻ വന്ന ഒരു മീശയൊട്ടിച്ച സ്പോട്ടിൽ കഥാപാത്രമായി മാറി പരിപാടി കഴഞ്ഞത് അടുത്ത സിനിമ സെറ്റിലെക് പോവും .... Passenger എന്നാ സിനിമയിലെ കഥാപാത്രമൊന്നും മറക്കാൻ ആവില്ല അത് പോലെ വാസ്തവവും പിന്നെ വീരാളിപ്പട്ടു എന്നൊരു പടത്തിൽ പൂർണമായി മറ്റൊരു ജഗതിയെ കാണാൻ സാധിച്ചു..... വിളികാം മഹാനടൻ....
എല്ലാ വീഡിയോസും ഒരുമിച്ച് കാണുന്നവർ ഉണ്ടോ
jagathy sir is gem of malayalam film industry 💖💯
ജഗതി ചേട്ടൻ സൂപ്പർ....
ജഗതി ചേട്ടന്റെ വളരെ comic ആയ കാലഘട്ടം
ഹാസ്യത്തിന്റെ ചക്രവർത്തി👑
💖ജഗതി 💖ശ്രീകുമാർ വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക് ഒരു ദിവസം രാവിലെ 💖സൂര്യോദയം💖💖💖💘💥
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇵🇰
☪️🕉️✝️♾️🕎☦️☯️☮️☸️🔯✡️⚛️🛐🆔🕉️☪️
💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💚💖💖💖💖💖💖💖💖💖💖💖💖💖💛💖💖💖💖💖💖💖💖💖💖💖💖💙💖💖💖💖💖💖💖💖💖💖💖💖💜💖💖💖💖💖💖💖💖💖💖💖💖💜💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💥🔥✨
എന്തും, എവിടെയും, ആരോടും ഉള്ള കാര്യങ്ങൾ വെട്ടി പറയുന്ന ഒരു ചങ്കുറ്റം ഉള്ള ഒരു നാടൻ ആണ് നമ്മുടെ ജഗതി ശ്രീകുമാർ
Jagathi Sreekumar...😍🙏
ഈ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ മലയാളികൾക്ക് ഏത്രമാത്രം വല്യ നഷ്ടമാണ് 😔😔😔😔😔😔😔😔😔😔
Great sir😃
ഇപ്പൊ ഉള്ളവരെയും ചിരിപ്പിക്കാനും അത് ഓർമ്മിപ്പിക്കാനും അന്ന് ഉള്ളവർ മാത്രെ ഒള്ളു
ജഗതിച്ചേട്ടൻ ❣️❣️❣️❣️😘😘
The Man With 0 HATERS......... Man Who Has A Seperate Stardom In Malayalam Industry........... LEGEND💓#അമ്പിളിചേട്ടൻ_ഇഷ്ടം 💜
I hate him.. He is arguably one of the greatest actors, but swabhaavm kashtam aanu.. Arrogant and does not treat his colleagues with respect. Public aayi aalukale insult cheyunathu thettanu.. He was a master in that..
@@karthikapillai6546 I told About His Acting...... Anyway its Your Opinion.
@@karthikapillai6546 ullath ulla pole parayum allathe ninte pole murumurukkilla 😒
@@karthikapillai6546 ഒരു നടന്റെ അഭിനയം കണ്ട ഇഷ്ടപെട്ട മതി അല്ലാണ്ട് അയാൾ തൂറുന്നുണ്ടോ തിന്നുണ്ടോ ആരുടെ കൂടെ കിടക്കുന്നു ഇതൊന്നും ആർക്കും നോക്കണ്ട ആവശ്യം ഇല്ല...
@@karthikapillai6546 pulliyude comedy kandu ningal oke chirikumbol, pulliye hate cheyunnath kond chirikan paadilla enn swayam chindhikaarundo? Illalo? Oru second polum muscle pidikan pulli time tharilla..
മഹാ നടൻ
No 1 acter in malayalam
I love jagathy chettan
I miss you
Quality of the questions too good something this generation of interviewers doesn't have
Wow! Innathe super star okke idhehathe kandu padikkatte. Ellarum Korchu ahankaram okke kuraykknm.
ജഗതി ചേട്ടന്റെ യൗവനം ❤️❤️❤️
Well said ❣️❣️❣️❣️👌
Waiting ♥️♥️♥️
എന്തു സുന്ദൻ ആണ്
അമ്പിളി ചേട്ടൻ തിരിച്ച് വരണം
ഈ മുഖം കാണുമ്പോൾ രാമ ശ്രീ രാമ അതിന്റ ഇടയിൽ ഒരു കണ്ണിറുക്കൽ 😉😉😉😉😉😂😂😁😁😁
Prem Nasir nte upload cheyyo
Actor Sukumaran interview undel onnu upload cheyyanee
He hardly gives interviews
ഉണ്ടെങ്കിൽ അടിപൊളി ആയേനെ, പക്ഷെ ചാൻസ് കുറവാണ്.
Enjoyed 🔥😍
Pulleede ee mugam kaanumpo thanne chiri varum..😊 Haasya Rajav..❤