പൂരിക്കൊരു മസാല... (Puri Bhaji)

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 382

  • @sobhal3935
    @sobhal3935 4 ปีที่แล้ว +34

    നല്ല രസമാണ് ടീച്ചറിന്റെ സംസാരം കേട്ടിരിക്കാൻ. പണ്ടത്തെ കല്യാണവീടുകളിലെ വൈകിട്ടുള്ള വിഭവങ്ങൾ പറഞ്ഞത് എത്ര ശരിയാണ്.

    • @aiswaryarajesh1727
      @aiswaryarajesh1727 4 ปีที่แล้ว

      D😮

    • @sheelas4671
      @sheelas4671 4 ปีที่แล้ว

      @@aiswaryarajesh1727 0

    • @animol6829
      @animol6829 4 ปีที่แล้ว

      സുമറ്റിച്ചറ്ക്ക്നന്നി

  • @sreedeviadoor7326
    @sreedeviadoor7326 4 ปีที่แล้ว +30

    ടീച്ചറേ...
    പണ്ടത്തെ കഥകൾ 6 കേൾക്കാൻ ഒത്തിരി ഇഷ്ടം..👍👌👌👌😍🍒🍒🍒🍒🍒🍒🍒🍒

  • @parajithak1487
    @parajithak1487 4 ปีที่แล้ว +4

    പൂരി മസാല കണ്ടപ്പോൾ പൂരിയും കൂട്ടി കഴിക്കാൻ ഒരു കൊതി... ശിവദാസ് സർ is lucky man to taste theese recepies..

  • @sapnakhadir
    @sapnakhadir 3 ปีที่แล้ว

    Super presentation teacheramma😘😘yummy puri bhaji😊😊

  • @tino94george
    @tino94george 4 ปีที่แล้ว +8

    ടീച്ചർ പറയുന്ന എല്ലാം ഞാൻ ചെയ്തു നോക്കാറുണ്ട് സൂപ്പർ

  • @sunithabiju1809
    @sunithabiju1809 3 ปีที่แล้ว

    സൂപ്പർ ടീച്ചർ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ❤️❤️❤️

  • @sindhu106
    @sindhu106 4 ปีที่แล้ว +5

    കൽച്ചട്ടിയിൽ ഉണ്ടാക്കിയെടുക്കുമ്പോൾ എന്താ ഭംഗി എന്നു ടീച്ചർ പറഞ്ഞത് കാണാൻ എന്താ ഭംഗി.....സുന്ദരിയായ ടീച്ചർ അമ്മ.🥰🥰🥰❤️

  • @padmad8965
    @padmad8965 3 ปีที่แล้ว

    ഏ ത് കറി വെക്കുംബൊഴും teacher ന്റെ receipe നോക്കും ഞാൻ നാളെ breakfast ne ഈ കറി യാണ് ടീച്ചർ നെ orupadishtam. 🙏🙏🙏🙏❤❤❤

  • @SeemaDevi-kq6ti
    @SeemaDevi-kq6ti 4 ปีที่แล้ว +1

    ടീച്ചറെ കാണുമ്പോൾ അമ്മയെ ഓർമ വരുന്നു വെള്ള മുടി അതെ കുകുമ്മപോട്ട് മുടി സ്റ്റൈലും ഇതേപോലെ തന്നെ അച്ഛന്റെ അനിയത്തിമാരും ഇതുപോലെതനെ പാചകം സൂപ്പർ

  • @susheelajamestone887
    @susheelajamestone887 10 หลายเดือนก่อน

    Really I enjoy your videos.... interesting to hear your description and also your journey through your old days.....it is very informative too....❤️❤️

  • @shubharaju183
    @shubharaju183 3 ปีที่แล้ว

    Super..

  • @shajitha_vinod
    @shajitha_vinod 4 ปีที่แล้ว +7

    ടീച്ചറമ്മയുടെ പാചകവും സംഭാഷണവും കേൾക്കാൻ ഭയങ്കര ഇഷ്ടം

  • @annammakurian5085
    @annammakurian5085 4 ปีที่แล้ว

    Tried. Nice

  • @sumayyasharaf575
    @sumayyasharaf575 4 ปีที่แล้ว

    Ammayude varthamanam orupad ishtamayi.

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 3 ปีที่แล้ว

    ടീച്ചറെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്

  • @elizabethdavisk1835
    @elizabethdavisk1835 3 ปีที่แล้ว

    Very good Sumateacher. Nalla സംസാരം. I like u.. ❤👌👌

  • @sasilottery6703
    @sasilottery6703 3 ปีที่แล้ว

    Ammaye kandapoll ente ammumaye(Sumathi)orthu poyi. Ethu pole enik kadha paraju tharumayirunnu. Nalla avatharanam. Thku teacher

  • @chandrikanm6116
    @chandrikanm6116 3 ปีที่แล้ว +1

    ടീച്ചർ പറഞ്ഞത് കൃട്ടപ്പോൾ എന്റെ അമ്മയെ ഓർമവന്നു
    പൂരിയും ബാജിയും സൂപ്പർ 👌👌👌🙏🙏🙏🙏namaskaram

  • @avinashk3825
    @avinashk3825 4 ปีที่แล้ว +36

    Love u Suma Teacher..

  • @Nafi211
    @Nafi211 4 ปีที่แล้ว

    Nalla presentation. Nagalum edu pole undakkaru. Otta pathram.

  • @sanjaisudhakaran5428
    @sanjaisudhakaran5428 4 ปีที่แล้ว

    ടീച്ചറെ പൂരി ബാജി സൂപ്പർ ഈ ഒരു രുചിക്‌വേണ്ടി ഞാൻ പലതും പരീക്ഷിച്ചു ഇപ്പോഴാണ് കിട്ടിയത് എളുപ്പവുമാണ് 👌👌👌❤❤❤

  • @bps6073
    @bps6073 4 ปีที่แล้ว +12

    ടീച്ചർ അമ്മേ പൂരി ബാജി സൂപ്പർ

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว +3

    കുറെ സമയം പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി . ഇപ്പോഴത്തെ കാലവും നല്ലതാണ്. പക്ഷെ പഴയ കാലം ഊഷ്മളതയുള്ള ഒരു ഓർമ്മയാണ് . ബോറടിക്കാതെ കഥകളിലൂടെ ഒരു presentation. Awesome.

  • @shifanaa.r3988
    @shifanaa.r3988 3 ปีที่แล้ว

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് പക്ഷെ ആദ്യ മാത്രയിൽ തന്നെ കട്ട fan ആയ ലെ ഞാൻ... മണി അടിച്ചിട്ട് ഉണ്ടേ 🥰😊😊

  • @jayajaykumar8029
    @jayajaykumar8029 3 ปีที่แล้ว

    Enikku Sumateacheriney othiri othiri ishtama...Collegil Lecture hoursil irikkunna prarheethi aanu....

  • @sujadaniel1774
    @sujadaniel1774 3 ปีที่แล้ว

    TeacherAdipoli

  • @Nafi211
    @Nafi211 4 ปีที่แล้ว

    Super aayittudu , teachereee.

  • @rakhirenjith2384
    @rakhirenjith2384 4 ปีที่แล้ว +1

    Teacheramme umma love u so much. Ammade samsaram kettu irukan enthu rasamananno pandathe kalathe ormakal panku veycharhinu thanks❤🌹. God Bless U Amma🥰

  • @jojokollannur2765
    @jojokollannur2765 3 ปีที่แล้ว

    Wish you Happy Safe Life. God Bless You

  • @radhikabibin8446
    @radhikabibin8446 4 ปีที่แล้ว

    Thank you teacher .ente molkkithu valare ishtamanu.njan masala cherthu vekkunnathu avalk ishtamilla .ini ingane undakki kodukkam.🙏🙏

  • @preetikurup9018
    @preetikurup9018 3 ปีที่แล้ว

    Supper

  • @bindumariam9726
    @bindumariam9726 3 ปีที่แล้ว

    Njan undakki...nannayirunnu

  • @eshaworldsalma5439
    @eshaworldsalma5439 4 ปีที่แล้ว +145

    നമ്മുടെ മുത്ത് ടീച്ചറമ്മക്ക് ഒരു ഫാൻസ് അസോസിയേഷൻ തുടങ്ങിയാലോ i am the കട്ട ഫാൻ from ത്രിശൂർ

    • @girijanakkattumadom9306
      @girijanakkattumadom9306 4 ปีที่แล้ว +1

      ഞാനും

    • @dasbattelco1329
      @dasbattelco1329 4 ปีที่แล้ว +2

      Njanum

    • @jayamathew6468
      @jayamathew6468 4 ปีที่แล้ว +3

      I like suma teacher too much.. I feel like my mother

    • @Janak1947
      @Janak1947 4 ปีที่แล้ว

      👍yes

    • @manjusanthosh9329
      @manjusanthosh9329 4 ปีที่แล้ว +1

      Me also from trissur, i thought like my grandma . I luv u suma teacher😘😘😙😙😙

  • @valsaabharam1571
    @valsaabharam1571 4 ปีที่แล้ว +1

    Pazhaya Kala kadhakal kelkkan santhosham . love you teacher .

  • @smitapadiyath
    @smitapadiyath 3 ปีที่แล้ว +3

    This bhaji turned out super duper Teacher!!! Love your recipes 👍😘

  • @binuvs7401
    @binuvs7401 4 ปีที่แล้ว

    ടീച്ചറുടെ പ്രസൻ്റേഷൻ ആണ് അടിപൊളി .... God bless

  • @umamaheswarisenthil9159
    @umamaheswarisenthil9159 4 ปีที่แล้ว +8

    Teacher, you are looking beautiful....and your presentation and the way of explaining are amazing......

  • @sinimaryjose17
    @sinimaryjose17 4 ปีที่แล้ว

    Superb....Good presentation...I will definitely try this soon...God bless....keep posting...keep rocking....

  • @Arunkumar-of3ck
    @Arunkumar-of3ck 4 ปีที่แล้ว +1

    Teacher ammayude recepie 👍🏻👍🏻👍🏻😍

  • @ChithraRoses
    @ChithraRoses 4 ปีที่แล้ว +1

    നല്ല അവതരണം നല്ല നല്ല റെസിപി. സുപ്പർ ടീച്ചർ

  • @sajanckitchen6452
    @sajanckitchen6452 4 ปีที่แล้ว

    Best 👍

  • @raseenabasheer874
    @raseenabasheer874 4 ปีที่แล้ว +11

    ന്ത്‌ രസമാണ് ടീച്ചർ ന്റെ സംസാരം കേട്ടിരിക്കാൻ ...love you ടീച്ചറെ ...😍

  • @sajeevpt658
    @sajeevpt658 4 ปีที่แล้ว +13

    ടീച്ചറുടെ സംസാരം മാത്രം മതി എന്ത് രസമാ കേൾക്കാൻ🤣🤣🤣

  • @aleyammamathew642
    @aleyammamathew642 4 ปีที่แล้ว

    Super puri Bhaji Suma Teacher ❤🙏🌹🌹

  • @sreerag2621
    @sreerag2621 3 ปีที่แล้ว

    ടീച്ചർ ആന്റിയെ നേരിൽ കാണാൻ കൊതിയാവുന്നു 💐😊

  • @sahadm6824
    @sahadm6824 4 ปีที่แล้ว

    Super 👍👍👍😘

  • @rajimadhavan1686
    @rajimadhavan1686 4 ปีที่แล้ว +3

    രുചിയുള്ള, എളുപ്പം ഉണ്ടാക്കാവുന്ന വിഭവം..👌👌🥰🥰

  • @gokulaswathi2625
    @gokulaswathi2625 4 ปีที่แล้ว +1

    Nallakariyanallo teachar super

  • @valsalaa454
    @valsalaa454 7 หลายเดือนก่อน

    സൂപ്പർ അമ്മെ

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว

    super. very good presentation. thanks teacher.

  • @sudhaa6063
    @sudhaa6063 2 ปีที่แล้ว

    Teacher 👌 i like ur recipe

  • @s.jsumamohan133
    @s.jsumamohan133 4 ปีที่แล้ว

    Very good presentation teacher

  • @NBLISSY
    @NBLISSY 4 ปีที่แล้ว

    Adipoli

  • @annaroy2300
    @annaroy2300 3 ปีที่แล้ว

    teacher amma super ♥️❤️😍👍

  • @PRIESTOFTHUNDERGAMING
    @PRIESTOFTHUNDERGAMING 3 ปีที่แล้ว

    നല്ല അവതരണം 🤗🤗

  • @pushpalalu9596
    @pushpalalu9596 4 ปีที่แล้ว +2

    കണ്ടത് ഇന്നാണ് വൈകി പൊയി കാണാൻ spr അമ്മേ

  • @nishu771
    @nishu771 4 ปีที่แล้ว +12

    ടീച്ചർ ടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ആ വീഡിയോ കാണുന്നത്..🥰 എന്റെ അച്ഛമ്മയെ ഓർക്കും ടീച്ചറെ കാണുമ്പോ.. ഒരുപാട് ഇഷ്ടം ടീച്ചർ 😍🥰

  • @susheelarajagopal8637
    @susheelarajagopal8637 4 ปีที่แล้ว +1

    HariOm Chechi Amma your recipe explanation is very pleasant to hear and also practical with advantages and disadvantages and in addition it includes also contents of various vegetables and your personal experiences very very nice thank you 🙏

  • @asijali7595
    @asijali7595 4 ปีที่แล้ว +2

    Mam love your dishes.nice to hear your stories and love your beautiful smiles in between

  • @harinarayanans6075
    @harinarayanans6075 4 ปีที่แล้ว

    നല്ല അവതരണം,കേട്ടിരുന്നു പോകും. ടീച്ചറമ്മ ഇഷ്ടം.♥️♥️♥️♥️. എല്ലാ വിഭവങ്ങളും ഉണ്ടാക്കി നോക്കാറുണ്ട് 👌👌👌👌

  • @jincyjincy2915
    @jincyjincy2915 4 ปีที่แล้ว

    Super njan undaki

  • @sheelageorge3485
    @sheelageorge3485 4 ปีที่แล้ว +1

    Lalithamaaya avatharanam..God bless you teacher amma.👋👋🌷

  • @SmithaHaridasPhysics
    @SmithaHaridasPhysics 4 ปีที่แล้ว +55

    ടീച്ചർ.. എന്നും കുക്കിങ് വേണമെന്നില്ല. ചുമ്മാ കുറെ നേരം വർത്തമാനം പറഞ്ഞോയിരുന്നാൽ മതി. എന്തു രസാ കേട്ടിരിക്കാൻ.

  • @mayarajasekharan7774
    @mayarajasekharan7774 4 ปีที่แล้ว

    ടീച്ചർ പറഞ്ഞതു വളരെ ശരിയാണ്. പാചകം ചെയ്യുന്നതിലും വിളമ്പുന്നതിലും കഴിക്കുന്നതിലുമെല്ലാം എന്തെല്ലാം മാറ്റങ്ങൾ വന്നു. പണിയെല്ലാം എളുപ്പമായെങ്കിലും അന്ന് രുചി അല്പം കൂടുതലായിരുന്നു.

  • @jayavalli1523
    @jayavalli1523 4 ปีที่แล้ว

    Poori bhaji.. Nale break fast.!!!. Thank u mam. Super super..👌👌❤

  • @shibushibut90
    @shibushibut90 4 ปีที่แล้ว +1

    Super 👍🌹🌹🌹🌹🌹

  • @manalikarjodkar2682
    @manalikarjodkar2682 3 ปีที่แล้ว +1

    God bless you Suma teacher with healthy life.

  • @reenageorge9751
    @reenageorge9751 4 ปีที่แล้ว +2

    Love her presentation and her way of sharing valuable information. God Bless

  • @asharaja7190
    @asharaja7190 4 ปีที่แล้ว +1

    Superb ma'am.. Love your presentation& way of cooking...waiting for your next video ...

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 ปีที่แล้ว +1

    Teacherinde bhaji super chattakavum super

  • @nandakumar3080
    @nandakumar3080 4 ปีที่แล้ว +1

    Teacheramme Kadukuvarukkubol Uzhunnu ku de cherthal nalla oru vasanayannu... Ammede pazhayakala katha 👌👌

  • @lovelycatherine5874
    @lovelycatherine5874 4 ปีที่แล้ว

    Very tasty 👍

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 4 ปีที่แล้ว +16

    നല്ല സുന്ദരമായ അവതരണം. മനസ്സും വയറും നിറഞ്ഞുപോകും. ടീച്ചർ. എല്ലാവിധ ആശംസകളും നേരുന്നു.🙏

  • @jojokollannur2765
    @jojokollannur2765 3 ปีที่แล้ว

    Thanks Teacher. All the best

  • @rrenukavarmarenu9993
    @rrenukavarmarenu9993 4 ปีที่แล้ว +11

    ടീച്ചറുടെ അവതരണ ശൈലി നല്ല രസം
    ഞാൻ എല്ലാം ഉണ്ടാക്കാറുണ്ട്

  • @nisharajesh78
    @nisharajesh78 4 ปีที่แล้ว +1

    Super Amma 👍❤️👌❤️🦋🍒

  • @indianmusicexclusive
    @indianmusicexclusive 4 ปีที่แล้ว

    Very good teacher.

  • @asharani9475
    @asharani9475 4 ปีที่แล้ว

    Kalchattiyil undakkiyathu... teachernte mughathu njn kandu...athinte bhangi💓

  • @lillynsunnythomas3799
    @lillynsunnythomas3799 4 ปีที่แล้ว

    Ente priyappetta Teacher Amma, enikku eppozhum ishtama boori kazhikkan..but once in a month undaakki moonnu nearavum angu thattum... Thank you mam

  • @rajeshpanikkar8130
    @rajeshpanikkar8130 4 ปีที่แล้ว

    സൂപ്പർ ബാജി

  • @krishnakumarib.k.3348
    @krishnakumarib.k.3348 4 ปีที่แล้ว +3

    ഞാനും ഒരു റിട്ടയേർഡ് അധ്യാപിക ആണ്, എങ്കിലും ടീച്ചറുടെ പാചക ക്ലാസ്സിൽ വിക്ടർ ചാനൽ കാണുന്ന കൊച്ചു കുട്ടി. താങ്ക് യൂ ടീച്ചർ 💐

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 ปีที่แล้ว

    Poori Bhaji Super, Teacher God Bless You 👍👌😍🙏

  • @maryjonhson7819
    @maryjonhson7819 4 ปีที่แล้ว

    Easy and can make fast

  • @jasminejoseph2472
    @jasminejoseph2472 4 ปีที่แล้ว

    Teacher super baji,njan ulli theeyal undakitto nannayirunnu ellavarkum eshtamayi.oro dishesum sooopèr,eniyum oronnayi varatte 😊

  • @AcademicCoordinator-cq2el
    @AcademicCoordinator-cq2el 7 หลายเดือนก่อน

    Thank you ammae

  • @neethusanthosh5976
    @neethusanthosh5976 4 ปีที่แล้ว

    Njn undakarund amma ...Ennalum amma parayuna kelkan ishtam ...you are soo nice

  • @MalukuttyP-sx4nq
    @MalukuttyP-sx4nq 5 หลายเดือนก่อน

    ❤❤❤❤❤❤

  • @subasripillai6967
    @subasripillai6967 4 ปีที่แล้ว +4

    Nice presentation teacher amma and good camera work by Unnimaya :)

  • @priyanair1848
    @priyanair1848 2 ปีที่แล้ว

    😋😋

  • @Welcometoafricabygarkey
    @Welcometoafricabygarkey 4 ปีที่แล้ว

    👌 hi from africa

  • @ambikamenon592
    @ambikamenon592 4 ปีที่แล้ว +3

    Suma Teacher, I love the way you speak.. The presentation is also superb..

  • @seethabastin762
    @seethabastin762 11 หลายเดือนก่อน

    ❤❤❤

  • @svisalakshi4098
    @svisalakshi4098 3 ปีที่แล้ว

    Her explaining method is excellent .👌

  • @mariammak.v4273
    @mariammak.v4273 4 ปีที่แล้ว +2

    Me I love teacheramma,s stories.expecting more stories.God bless you Amma.

  • @marykuttybabu6220
    @marykuttybabu6220 4 ปีที่แล้ว

    സൂപ്പർ

  • @sara_george
    @sara_george 4 ปีที่แล้ว +2

    Your recipes go well with your chemistry.

  • @naveenaajith5227
    @naveenaajith5227 4 ปีที่แล้ว +1

    Pinne,teachere arakkapodi aduppille njan kandeettundu.Ammoomede veetil, but use cheyyanariyillatto

  • @geethakannoth2634
    @geethakannoth2634 4 ปีที่แล้ว

    My dear teacher, innu poori+bhaji undakki, amchur cherthu thanne. Valare nannayirunnu. Thank you so....much 😍😍

  • @renjithraghavanak486
    @renjithraghavanak486 4 ปีที่แล้ว +1

    Teacher ... superb...let me try our home....explanation is so superb....thank u

  • @BTSARMY-jf5ws
    @BTSARMY-jf5ws 4 ปีที่แล้ว +2

    എനിക്ക് ടീച്ചറിന്റെ സംസാരം വലിയ ഇഷ്ട്ടം ആണ്‌ വീഡിയോ സു എല്ലാം തന്നെ കാണാറുണ്ട് ഞാൻ തിരുവല്ല ആണ്‌ ടീച്ചർ എവിടെ യാണ് നാട് ഇപ്പോൾ ബാംഗ്ലൂർ ആണ്‌ അവതരണം എല്ലാം സൂപ്പർ