ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Manthri Kochamma Varunnende | 1080p | God Father | Mukesh | Kanaka | Jagadish

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2020
  • Song : Manthri Kochamma Varunnende...
    Movie : God Father
    Director : Siddique Lal
    Lyrics : Bichu Thirumala
    Music : S Balakrishnan
    Singers : KG Markose, CO Anto & Chorus
    ആർപ്പോ... ഇർറോ...
    ആർപ്പോ... ഇർറോ...
    മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
    ആർപ്പോ ഇർറോ
    കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം
    ആചാരക്കതിന മുഴക്കീടാം തപ്പോ തിപ്പോ
    കല്യാണം കൂടാൻ കഴിയാത്തവരേ കഥയറിയാത്തവരേ
    ആഭ്യന്തരമന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ [ 2 ]
    ആനപ്പാറേലച്ചമ്മയ്ക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം [ മന്ത്രിക്കൊച്ചമ്മ ]
    പോയേലും വേഗത്തിൽ വന്നേ
    വന്നേറും നേരത്തിൽ പൊന്നേ
    പൊന്നീച്ച പറക്കുന്നല്ലോ നെഞ്ചിന്നുള്ളിൽ
    വക്കീലന്മാരല്ലേ ഞങ്ങൾ
    വക്കാലത്തേകൂല്ലേ പിന്നെ
    അച്ചാരം തന്നാപ്പോരേ വാദിക്കൂലേ [ പോയേലും ]
    ജാതകദോഷം പിന്നെ കോടതി വേഷം
    ഇനി സിവിലിനു പോണോ അതോ ക്രിമിനലു വേണോ
    ഇന്നും നാളേം മറ്റന്നാളും ആനപ്പാറയ്ക്കാകെ പൊല്ലാപ്പ്
    അയ്യയ്യയ്യയ്യോ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
    ഒണ്ടേ ഒണ്ടേ
    കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം

ความคิดเห็น • 121

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +344

    മോഹൻലാലിനും മമ്മൂട്ടിക്കും ഇതുവരെ തകർക്കാൻ കഴിയാത്ത record. 404 ദിവസം ഓടിയ സിനിമ🔥🔥🔥

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +9

      പിന്നല്ല.🤏😂😂

    • @sanc2439
      @sanc2439 3 ปีที่แล้ว +10

      Godfather 98 day 4 ഷോ tvm sreekumar+ ns 320 days
      മണിച്ചത്രത്താഴ് 200 day 4 show tvm Sreekumar+ 130+ day നൂൻ ഷോ
      400 day, 300 day എക്കൽ 50, 100, 150 day ഇൽ ആണ് കാര്യം
      70 കളിൽ 50 ദിവസം മാത്രമേ സിനിമ ഓടാറുള്ളൂ ആയിരുന്നു

    • @sreenarayanank8992
      @sreenarayanank8992 3 ปีที่แล้ว +13

      @@sanc2439 Brother godfather കഴിഞ്ഞാൽ (2nd position)ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാള സിനിമ ലാലേട്ടന്റെ ചിത്രം ആണ്

    • @sanc2439
      @sanc2439 3 ปีที่แล้ว +14

      @@sreenarayanank8992
      ഞാൻ എഴുതിയത് വായിച്ചിട്ടില്ല എന്നു തോനുന്നു
      ഒരേ തീയറ്ററിൽ
      ഗോഡ്ഫാദർ 98 ഡേ 4 ഷോ, 320 day 1 ഷോ
      മണിച്ചിത്രത്താഴ് 200 ഡേ നാലു ഷോ, 130 day 1 ഷോ
      ചിത്രത്തെക്കാളും , ഗോഡ്ഫാദർ നേക്കാളും ഒരു തീയറ്ററിൽ ഏറ്റവും കൂടുതൽ ആൾ കണ്ട സിനിമ മണിച്ചിത്രത്താഴ് ആണ്

    • @sreenarayanank8992
      @sreenarayanank8992 3 ปีที่แล้ว +3

      @@sanc2439 Sry
      Brother njan allround aayi paranjathatto really sry

  • @healer1130
    @healer1130 3 ปีที่แล้ว +148

    എത്രവട്ടം ഈ സിനിമ കണ്ടിട്ടുണ്ടെന്ന് ഒരു പിടിയുമില്ല... ഇപ്പോഴും ഇരുന്ന് കാണും 😂😍 മുകേഷ് ഇജ്ജാതി ലുക്ക്‌ ❤

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +173

    #𝑮𝒐𝒅𝑭𝒂𝒕𝒉𝒆𝒓 മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ദിവസം ഓടിയ റെക്കോർഡ് ഇന്നും ഭദ്രമാണ്..! #𝑺ബാലകൃഷ്ണൻ സംഗീതം ചെയ്ത എല്ലാ പാട്ടുകളും ഹിറ്റ്‌..! 💯 ഗോഡ് ഫാദർ മൂവി ഫാൻസുകാർ ലൈക്‌ അടിക്കുക 😍👍

    • @snehakmohanan_k___...
      @snehakmohanan_k___... 3 ปีที่แล้ว +7

      👍🔥🔥 aa movie ഇഷ്ടം ഇല്ലാത്തവരുണ്ടാവോ മായിൻ കുട്ടി ഇഷ്ടം 🤗😜

    • @sumanchalissery
      @sumanchalissery 3 ปีที่แล้ว +8

      @@snehakmohanan_k___... അഞ്ഞൂറാൻ... രാമഭദ്രൻ... വീരഭദ്രൻ... സ്വാമിനാഥൻ... എല്ലാരേയും ഇഷ്ടാണ്... ഏറ്റവും കൂടുതൽ ഇഷ്ടം #ബാലരാമൻ 😍🔥

    • @JobinJolly-gu3vq
      @JobinJolly-gu3vq ปีที่แล้ว +2

      ഞാൻ

    • @JobinJolly-gu3vq
      @JobinJolly-gu3vq ปีที่แล้ว +1

      @@sumanchalissery എനിക്ക് ഏറ്റവും ഇഷ്ടം സ്വാമിയേട്ടനെ ആണ് എന്റെ ഇന്നസെന്റ് ഏട്ടൻ

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +69

    മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് .
    GODFATHER

  • @nikhithakk4999
    @nikhithakk4999 3 ปีที่แล้ว +131

    മായംകുട്ടി ഫാൻസ്‌ ഉണ്ടോ... ഒരു നല്ല കൂട്ടുകാരൻ എന്നതിലുപരി നല്ല സന്മനസുള്ള ഒരു ചെറുപ്പക്കാരനായിരുന്നു മായംകുട്ടി 😄 മുകേഷേട്ടൻ സിനിമകളിൽ ജഗതീഷേട്ടൻ കൂട്ടുകാരനായാൽ അത് ഒരു ഒന്നൊന്നര കോമ്പോ ആണ്

    • @user-mg5hu7nz3w
      @user-mg5hu7nz3w 10 หลายเดือนก่อน +5

      മായം കുട്ടി അല്ലാട്ടോ... മായിൻകുട്ടി ആണ് 😂

    • @winstonjoy2190
      @winstonjoy2190 10 หลายเดือนก่อน

      മായം😊😅😅

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +48

    മുകേഷും ജഗദീഷും തകർത്ത പാട്ട്. ഇത് ക്യാമ്പസിന്റെ ആഘോഷം..

  • @aswinpaul6941
    @aswinpaul6941 ปีที่แล้ว +14

    അവസാനം എല്ലാം കീഴടക്കിയ ഭാവത്തിലുള്ള മുകേഷേട്ടന്റെ ആ ചിരി...🔥🔥💯

  • @sreenarayanank8992
    @sreenarayanank8992 3 ปีที่แล้ว +44

    കേരളത്തിൽ ഏറ്റവും കൂടുതൽ തിയേറ്ററിൽ (404 days)
    ഓടിയ ഏക ചിത്രം ഇതിന്റെ running day'sനെ മറി കടക്കാൻ ഇത് വരെ മലയാള ഇൻഡസ്ട്രിയൽ മറ്റൊരു സിനിമക്കും പറ്റിയിട്ടില്ല എന്നതാണ് സത്യം....

  • @sarath5347
    @sarath5347 3 ปีที่แล้ว +42

    ദേവഗിരി കോളേജ് കോഴിക്കോട് 😍

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 ปีที่แล้ว +17

    ഈ സിനിമ കണ്ടാൽ അഭിനയമാണ് എന്ന് തോന്നില്ല കഥാപാത്രങ്ങൾ എല്ലാവരും ജീവിക്കുകയാണ് എന്ന് ശരിക്ക്കും തോന്നും. മുകേഷ് ജഗദീഷ് 🥰🥰🤩🤩🔥🔥🔥🔥🔥

  • @meenakshiksuraraj9128
    @meenakshiksuraraj9128 ปีที่แล้ว +37

    ഇതിലെ മായംകുട്ടി ആണ് യഥാർത്ഥ കൂട്ടുകാരൻ.. കൂട്ടുകാരന്റെ സകല തല്ലുകൊള്ളിതരത്തിനും പ്രേമത്തിനും കൂടെ നിന്ന് അവസാനം കല്യാണം വരെ നടത്താൻ സഹായിച്ച chunk 💯😂

  • @jithinsukumaran4191
    @jithinsukumaran4191 3 ปีที่แล้ว +79

    മാർക്കോസ് അണ്ണനും ആന്റോ ചേട്ടനും അങ്ങ് കസറി.. കൂടെ.. മുകേഷ്ട്ടനും, ജഗദിഷേട്ടനും

    • @sreenarayanank8992
      @sreenarayanank8992 3 ปีที่แล้ว +3

      പിന്നെ ആനപ്പാറ അച്ഛമ്മയും. കുടുംബവും 😀

  • @user-cl6nx5tx4b
    @user-cl6nx5tx4b 3 ปีที่แล้ว +98

    ശരിക്കും മുകേഷ് ഏട്ടൻ അല്ലെ അന്നത്തെ യൂത്തൻ എന്തൊരു ലുക്ക് ആണ്

  • @shamlanujum8774
    @shamlanujum8774 10 หลายเดือนก่อน +4

    വലിയ ഇഷ്ട്ടമാണ് ഈ പാട്ടിന്റെ വരികളും രംഗങ്ങളും. സൂപ്പർ

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +30

    ആദ്യമായി അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റായ് നിറഞ്ഞ സദസ്സിൽ ഓടുകയെന്നാൽ തുടക്കക്കാരിയെന്ന നിലയിൽ ഏതൊരു നായികയെ സംബന്ധിച്ചും വലിയ ഭാഗ്യവും അൽഭുതമാണ്....!
    അങ്ങനെ ഭാഗ്യം ലഭിച്ച ഒരു നടിയായിരുന്നു ഈ കനക...!
    അതും തമിഴ്, തെലുങ്ക്, മലയാളം, എന്നീ മൂന്ന് വ്യത്യസ്ത ഭാഷകളിൽ പിറവികൊണ്ട്
    മൂന്ന് സംസ്ഥാനങ്ങളിലെ മൊത്തം തിയ്യേറ്ററുകളെയും പൂരപ്പറമ്പാക്കി മാറ്റിയ മൂന്ന് സൂപ്പർഹിറ്റ് സിനിമകൾ...
    അഴകും, ഭാഗ്യവും, അഭിനയശേഷിയും മാത്രം പോരല്ലോ..
    എല്ലാം ആസ്വദിച്ചു അനുഭവിക്കാനുള്ള ഭാഗ്യവും കൂടെ വേണ്ടേ....
    എന്ത് ചെയ്യാം വല്ലാത്തൊരു ട്രാജഡി ആയിപോയ് കനകയെന്ന നടിയുടെ ജീവിതം...!
    By...ജയപ്രകാശ് താമരശ്ശേരി

    • @sreekuty8452
      @sreekuty8452 3 ปีที่แล้ว

      ജീവിച്ചിരിപ്പിലെ

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว

      @@sreekuty8452 മർഗയാ...

    • @shemeerimamudeen8768
      @shemeerimamudeen8768 ปีที่แล้ว

      @@JP-bd6tb maricho

    • @rahmathrasheed2073
      @rahmathrasheed2073 ปีที่แล้ว +1

      Ivaru jivichiripund..marichitonumila

  • @akhilks8788
    @akhilks8788 3 ปีที่แล้ว +12

    Ettavum kooduthal theater odiya cinema... Godfather....😍😍😍👍👍👍

  • @shemishemi682
    @shemishemi682 ปีที่แล้ว +10

    എത്ര തവണ ഈ സിനിമ കണ്ടെന്നു കണക്കില്ല. ഇപ്പോ 2023 ഇൽ ഏഷ്യാനെറ്റിൽ കാണുന്നു.

  • @sanjuajith901
    @sanjuajith901 3 ปีที่แล้ว +43

    ആനപാറ അച്ഛമ്മ ഫാൻസ്😍

  • @nithin2255
    @nithin2255 3 ปีที่แล้ว +59

    പാട്ട് കണ്ട് കമന്റ് വായിക്കുന്നവർ ലൈക്കടിക്കീൻ.....

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +32

    മാർക്കോസ് അണ്ണൻ അല്ലേലും പൊളി ആണ്.❤️😍🤏🤏സി.ആന്റോ ചേട്ടനും തകർത്തു.😂😂law students-ന്റെ ഡാൻസ്.😘💪

  • @An0op1
    @An0op1 3 ปีที่แล้ว +36

    പഴയ കോളേജ് ലൈഫ്....... ❤️❤️❤️

  • @fazalp2241
    @fazalp2241 ปีที่แล้ว +6

    മുകേഷ് ഏട്ടന്റെ ഗ്ലാമർ 🤩

  • @sujithv2521
    @sujithv2521 3 ปีที่แล้ว +53

    ഗോഡ് ഫാദർ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +4

      ഗോഡ് ഫാദർ മൂവി ഫാൻസ്‌ ബസ് ഇവിടെ ലൈക്‌ 👍👍👍

    • @bavintm6806
      @bavintm6806 3 ปีที่แล้ว +2

      👍👍😍😍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +3

      @@bavintm6806 👍👍

    • @sujithv2521
      @sujithv2521 3 ปีที่แล้ว +2

      @@bavintm6806 👍👍👍

    • @sujithv2521
      @sujithv2521 3 ปีที่แล้ว +2

      @@angrymanwithsillymoustasche 👍👍👍

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว +13

    ബിച്ചു തിരുമല ✍🏻👌🔥❤️

  • @aravindsea3635
    @aravindsea3635 8 หลายเดือนก่อน +1

    ഞാൻ ഒറ്റയ്ക്ക് പോയി കണ്ട ആദ്യ സിനിമ. മലയാള സിനിമയിലെ ഒരു സൂപ്പർ ഹിറ്റ്‌
    എത്ര കണ്ടാലും മതിവരാത്ത സിനിമ.

  • @user-fn4lu1np7b
    @user-fn4lu1np7b 5 หลายเดือนก่อน +4

    Markkose Chettan ❤❤❤❤

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +38

    ഇന്ന് ഉച്ചയ്ക്ക് ഏഷ്യാനെറ്റ് മൂവിസിൽ ഗോഡ് ഫാദർ ഉണ്ടായിരുന്നു.😍😘😛💪

    • @arunv1399
      @arunv1399 3 ปีที่แล้ว +1

      @Anjana Anjuzzz 😃👍

    • @JobinJolly-gu3vq
      @JobinJolly-gu3vq ปีที่แล้ว +1

      എന്നായിരുന്നു date പറ

  • @karthikaammus5475
    @karthikaammus5475 หลายเดือนก่อน

    ഇതിലും മികച്ച റാഗിങ്ങ് കാണിക്കുന്നവർക്ക് ലൈഫ്ടൈം സെറ്റിൽമെന്റ് 😍

  • @abdullahabubackersalalah4082
    @abdullahabubackersalalah4082 ปีที่แล้ว +5

    From 1:41 to 1:48 Jagadeeshettan pwolichadakkunnu , energy level ❤

  • @sreesanths4718
    @sreesanths4718 3 ปีที่แล้ว +9

    It was a super movie.Completed more than 400+ days in trivandrum Sreekumar theater

  • @anugrahohmz512
    @anugrahohmz512 ปีที่แล้ว +6

    Rip the legend director സിദ്ദീഖ് sir....💐🌹

  • @user-rh7es4so7i
    @user-rh7es4so7i 3 ปีที่แล้ว +8

    Under rated singer.. Kg markose.... Good movie and super songs

  • @pranavik4823
    @pranavik4823 2 ปีที่แล้ว +12

    DEVAGIRI❤️🥺

  • @sarangmanoharmanohar3114
    @sarangmanoharmanohar3114 ปีที่แล้ว +2

    Etra kandalum madukkatha cinemakal,,
    Repeat kandalum veendum pottichirikkan tonnunna movies
    90s kids like adikk😍

  • @alexcleetus6771
    @alexcleetus6771 29 วันที่ผ่านมา +1

    Markose chetta good song good voice 🙏

  • @hhjjsbb9364
    @hhjjsbb9364 4 หลายเดือนก่อน

    ഒരുമേക്കപ്പില്ലേലും എന്നാഭംഗിയാണ് കനകചേച്ചി💗💗💗

  • @jamesmathew1880
    @jamesmathew1880 ปีที่แล้ว +6

    2022 ൽ കേൾക്കുന്നവർ ഉണ്ടോ എത്ര പ്രാവശ്യം കേട്ടാലും മടുക്കാത്ത സോംഗ്

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +25

    അഞ്ഞൂറാൻ fanz🔥🔥🔥ഇവിടെ ലൈക്‌ അടി

  • @hammadrasheed8002
    @hammadrasheed8002 3 ปีที่แล้ว +13

    ഇ കാലത്തിറങ്ങിയിരുന്നെങ്കിൽ സ്ത്രീയെ വട്ടം കൂടി ആക്രമിച്ചെന്ന് പറഞ്ഞു വന്നേനെ

  • @vishnuprasadk6450
    @vishnuprasadk6450 2 ปีที่แล้ว +7

    Devagiri ❤️

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +5

    Markose chettan🥰👌👌👌

  • @sreejalekshmi6224
    @sreejalekshmi6224 3 หลายเดือนก่อน

    എത്ര കണ്ടാലും മതിയാവുന്നില്ല❤❤

  • @AbdulrasheedKottuvala-xo8vk
    @AbdulrasheedKottuvala-xo8vk 7 หลายเดือนก่อน +1

    കനക... Cute ❤❤😊

  • @veenamnair8467
    @veenamnair8467 3 ปีที่แล้ว +11

    അയ്യോ ഇന്ന് ഉച്ചക്ക് കണ്ടതേ ഉള്ളൂ...😂😂

  • @a_commonman
    @a_commonman 5 หลายเดือนก่อน +1

    KG Markose❤❤❤❤

  • @Vinilalbeardedvillain
    @Vinilalbeardedvillain หลายเดือนก่อน

    My favorite movie of Mukesh.

  • @sreejithviswanathan1175
    @sreejithviswanathan1175 2 ปีที่แล้ว +3

    അഞ്ഞൂറാൻ 👌👌

  • @dairymilkmilk5359
    @dairymilkmilk5359 2 ปีที่แล้ว +5

    Unforgettable song

  • @dolby91
    @dolby91 3 ปีที่แล้ว +2

    കൊല്ലം ഗ്രാൻഡ് തിയേറ്റർ // തിരുവനന്തപുരം ശ്രീകുമാർ തിയേറ്റർ. 1991 നവംബർ 15 റീലിസ്.

  • @jimmyblog3446
    @jimmyblog3446 2 หลายเดือนก่อน +1

    💖💖💖💖💖💖💖💖

  • @ramjith.rramankutty673
    @ramjith.rramankutty673 3 ปีที่แล้ว +1

    മായൻകുട്ടി
    ....

  • @ajumn4637
    @ajumn4637 ปีที่แล้ว +1

    സിദ്ദിഖ് 🙏

  • @jijinksasi1404
    @jijinksasi1404 3 ปีที่แล้ว +2

    Super song

  • @sruthyratish8464
    @sruthyratish8464 3 ปีที่แล้ว +7

    തെളി ആനെ പനിനീര്.......🐘🐘

  • @unnikuttanmanikandanpillai5685
    @unnikuttanmanikandanpillai5685 5 หลายเดือนก่อน +1

    യൂത്തൻ നമ്പർ 1

  • @winstonjoy2190
    @winstonjoy2190 10 หลายเดือนก่อน +1

    Kg മർക്കോസ്

  • @sheelarajendran1992
    @sheelarajendran1992 11 หลายเดือนก่อน +2

    ആനപ്പാറ അച്ചാമ്മ ഫാൻസ് ഇവിടെ കമോൺ ✊🔥

  • @srijish115
    @srijish115 2 ปีที่แล้ว +2

    Jagatheesh❤️

  • @orange6197
    @orange6197 11 หลายเดือนก่อน

    Kanaka enna nadiye marakkaruthu avarude nalla performance aarunnu ithil

  • @razakpang
    @razakpang 3 ปีที่แล้ว +5

  • @abhijithmk698
    @abhijithmk698 3 ปีที่แล้ว +4

    Shirt inside cheyyal aayirunnu annathe youth style ennu thonnunnu.mukesh, mohanlal, mammootty,jayaram,oke youthan mar aya cinemakalil sthiram angane kaanaam

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว

      ATHU 1990SIL THUDANGIYATHU AANU
      1980SIL SHIRT PURATHIDUNNATHAANU STYLE
      ATHUM HALF HAND SHIRT
      CBI, IRUPATHAAM NOOTTAANDU OKKE NOKKOO MAMMOOTTY, MOHANLAL, MUKESH, SURESH GOPI ELLAAVARUM ITHU THANNEYAANU FOLLOW CHEYTHIRUNNATHU

  • @rangeen2015-hn8ie
    @rangeen2015-hn8ie 5 หลายเดือนก่อน +1

    ഇത് ഞാൻ ഗ്രീഷ്മയെ കളിയാക്കി kelkaarundaayirunnu

  • @AjithJ-cf4ro
    @AjithJ-cf4ro 8 หลายเดือนก่อน

    500ആൻ 🔥🔥🔥
    😍😍😍😍

  • @renjithpanthalacode9339
    @renjithpanthalacode9339 3 ปีที่แล้ว +6

    അതൊക്കെ എന്റെ bhappa ഞാൻ ജനിച്ചു mooninte അന്ന് ഡിം..
    ഇതു ഇങ്ങനെ കിടക്കെ അല്ലെ.. എന്നിട്ട് ആഴ്ചയിൽ ഓരോരോ shapathavum...
    എന്തൊക്കെ ആടോ ഞാൻ marakende...
    എന്റെ ലക്ഷ്മി.. ഈ വീടിന്റെ മഹാ ലക്ഷ്മി. എന്റെ kannmunill പിടഞ്ഞു pidancha മരിച്ചേ അത്‌ ഞാൻ marakanno...
    എടൊ താൻ chidhichille എന്റെ മക്കൾക്കു എന്തെ ഒരു ജീവിതം ഉണ്ടായില്ല...
    എന്റെ എന്റെ balaendran കല്യണം kazyichilla..
    Swaminathanum,, premendranum എന്തെ ഒരു ജീവിതം ഉണ്ടായില്ല...
    രാമ ഭദ്ര നു ശേഷം ഒരു കുഞ്ഞി കാൽ ഈ മുറ്റത്തു ഓടി നടന്നില്ല...
    Abodhaavasthayilum ചേട്ടത്തി യെയും മക്കളെയും കാണണം എന്ന ചേട്ടൻ പറഞ്ഞെ...
    എന്താ പേര്... 😬ദേ പല്ല് kadikunnu..
    കടിച്ച pottana പേര് അന്നെങ്കിൽ താൻ parayandado...

  • @rangeen2015-hn8ie
    @rangeen2015-hn8ie 5 หลายเดือนก่อน

    ഗ്രീഷ്മ ❤️🌹Rangeen

  • @sabirp43
    @sabirp43 ปีที่แล้ว +1

    Kanaka pavam ipam 😢😢

  • @user-rl3wr5og6u
    @user-rl3wr5og6u 8 หลายเดือนก่อน +1

    മുകേഷ് ജഗതീഷ് സിദ്ധീഖ്

  • @niveditanair9759
    @niveditanair9759 9 หลายเดือนก่อน

    I thought this song was sung by k. J. Yesudass
    Oh no it is the famous Singer k. G. Marcose, amezing ❤❤❤

  • @kamaalpadinhar8987
    @kamaalpadinhar8987 5 หลายเดือนก่อน

    മലയാളക്കര കണ്ട ഏറ്റവും വല്യ ചചങ്ക് Comrade Mahin Kutyy

  • @rangeenv1984
    @rangeenv1984 ปีที่แล้ว +1

    Greeshma ❤

  • @suneeraskitchen8342
    @suneeraskitchen8342 ปีที่แล้ว

    2023 ലും കേൾക്കുന്നവർ ഇവിടെ ലൈക് ട്ടോ 👍

  • @rangeen2015-hn8ie
    @rangeen2015-hn8ie หลายเดือนก่อน

    ഗ്രീഷ്മ

  • @sarojaak4490
    @sarojaak4490 3 หลายเดือนก่อน

    Mayor vishayathil kanunnavarundo 😂

  • @AnakhaKeshav
    @AnakhaKeshav 9 หลายเดือนก่อน

    Weeew

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 3 หลายเดือนก่อน

    2024 MAY 6 MONDAY

  • @sutheeshkumarsutheesh9868
    @sutheeshkumarsutheesh9868 10 หลายเดือนก่อน

    ആർപ്പോ ഇർ റോ
    മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
    ആർപ്പോ ഇർ റോ
    കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം
    ആചാരക്കതിന മുഴക്കീടാം തപ്പോ തിപ്പോ
    കല്യാണം കൂടാൻ കഴിയാത്തവരേ കഥയറിയാത്തവരെ
    ആഭ്യന്തരമന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ
    ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം (മന്ത്രിക്കൊച്ചമ്മ...)
    പോയേലും വേഗത്തിൽ വന്നേ
    വന്നേറും നേരത്തിൽ പൊന്നേ
    പൊന്നീച്ച പറക്കുന്നല്ലോ നെഞ്ചിന്നുള്ളിൽ
    വക്കീലന്മാരല്ലേ ഞങ്ങൾ
    വക്കാലത്തേകൂല്ലേ പിന്നെ
    അച്ചാരം തന്നാപ്പോരേ വാദിക്കൂലേ
    ജാതകദോഷം പിന്നെ കോടതി വേഷം
    ഇനി സിവിലിനു പോണോ അതോ ക്രിമിനലു വേണോ
    ഇന്നും നാളേം മറ്റന്നാളും ആനപ്പാറയ്ക്കാകെ പൊല്ലാപ്പ്
    അയ്യയ്യയ്യയ്യോ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
    ഒണ്ടേ ഒണ്ടേ
    കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം
    മൂക്കോളം മുങ്ങുമ്പോ അയ്യോ
    മൂന്നാളോ നാലാളോ പാവം
    മൂക്കിന്മേൽ കോപം വന്നാൽ അയ്യോ പാവം
    നാലാളെ കൊമ്പന്മാർ മേലാളന്മാരല്ലേ നാട്ടിൽ
    മാനക്കേടൂണ്ടായാലും നാണം വേണ്ടെ
    കൊതിച്ചതെസ്കോർട്ട് പക്ഷേ
    വിധിച്ചതീ കോർട്ട് ജാംചക്കര ജാംചക്കര..ജാംചക്കര.. ജാം
    മന്ത്രി ചതിച്ചെങ്കിലാട്ടേ ഞങ്ങൾ
    പൊറുപ്പിക്കാം പോട്ടെ
    ആനപ്പാറെലച്ചമ്മക്കും കൊച്ചമ്മയ്ക്കും കണ്ണീർക്കല്യാണം
    അച്ചച്ചച്ചച്ച ച്ച (മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ.

  • @aswathybabu9496
    @aswathybabu9496 ปีที่แล้ว

    ആർപ്പോ ഇർ റോ
    മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
    ആർപ്പോ ഇർ റോ
    കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം
    ആചാരക്കതിന മുഴക്കീടാം തപ്പോ തിപ്പോ
    കല്യാണം കൂടാൻ കഴിയാത്തവരേ കഥയറിയാത്തവരെ
    ആഭ്യന്തരമന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ
    ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം (മന്ത്രിക്കൊച്ചമ്മ...)
    പോയേലും വേഗത്തിൽ വന്നേ
    വന്നേറും നേരത്തിൽ പൊന്നേ
    പൊന്നീച്ച പറക്കുന്നല്ലോ നെഞ്ചിന്നുള്ളിൽ
    വക്കീലന്മാരല്ലേ ഞങ്ങൾ
    വക്കാലത്തേകൂല്ലേ പിന്നെ
    അച്ചാരം തന്നാപ്പോരേ വാദിക്കൂലേ
    ജാതകദോഷം പിന്നെ കോടതി വേഷം
    ഇനി സിവിലിനു പോണോ അതോ ക്രിമിനലു വേണോ
    ഇന്നും നാളേം മറ്റന്നാളും ആനപ്പാറയ്ക്കാകെ പൊല്ലാപ്പ്
    അയ്യയ്യയ്യയ്യോ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
    ഒണ്ടേ ഒണ്ടേ
    കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം
    മൂക്കോളം മുങ്ങുമ്പോ അയ്യോ
    മൂന്നാളോ നാലാളോ പാവം
    മൂക്കിന്മേൽ കോപം വന്നാൽ അയ്യോ പാവം
    നാലാളെ കൊമ്പന്മാർ മേലാളന്മാരല്ലേ നാട്ടിൽ
    മാനക്കേടൂണ്ടായാലും നാണം വേണ്ടെ
    കൊതിച്ചതെസ്കോർട്ട് പക്ഷേ
    വിധിച്ചതീ കോർട്ട് ജാംചക്കര ജാംചക്കര..ജാംചക്കര.. ജാം
    മന്ത്രി ചതിച്ചെങ്കിലാട്ടേ ഞങ്ങൾ
    പൊറുപ്പിക്കാം പോട്ടെ
    ആനപ്പാറെലച്ചമ്മക്കും കൊച്ചമ്മയ്ക്കും കണ്ണീർക്കല്യാണം
    അച്ചച്ചച്ചച്ച ച്ച (മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ...)

  • @njr2776
    @njr2776 3 ปีที่แล้ว +2

    എചാതി പാട്ട് 🤣🤣

  • @jayaKumar-pl9kb
    @jayaKumar-pl9kb ปีที่แล้ว

    Fiat 118 ne