ഈ കാലഘട്ടത്തിലെ എല്ലാ പാട്ടുകളും കേൾക്കുമ്പോൾ നമ്മുടെ ആ പഴയ ചെറുപ്പവും അന്നത്തെ കുസ്രിതിയും ഒക്കെ ഓർത്ത് ചിരിക്കാറുള്ളവർ എത്ര പേരുണ്ട്? : ആ കാലം ആയിരുന്നു നല്ലതന്ന് തോന്നുന്നവരും . 2023 വർഷത്തിലും ഇത്തരം ഗാനങ്ങൾ കേട്ടാൽ അതിന്റെ ഫുൾ ഉം കേട്ടേ ഞാനൊക്കെ അടങ്ങൂ അത്രയ്ക്കും നല്ല ഒരു കാലഘട്ടം അതായിരുന്നു
റേഡിയോയിൽ ചലച്ചിത്ര ഗാനങ്ങൾ വരുമ്പോൾ ഈ സിനിമയിലെ രണ്ട് ഗാനങ്ങൾ കേൾക്കാൻ കൊതി പൂണ്ട എന്റെ കുട്ടിക്കാലം 😒😍 അത്രമേൽ ഇഷ്ടമായിരുന്നു ഈ ഗാനവും ''പൂങ്കാറ്റിനോടും " ഗാനവും 😍
ഈ ഫിലിം കാണുമ്പോൾ എനിക്ക് 3 അല്ലെങ്കിൽ 4 വയസ്സ്. ഈ പാട്ട് മനസ്സിൽ നിന്ന് പോയിട്ടില്ല ഇത് വരെ. അന്ന് റഹ്മാന് കിട്ടിയ ഒരു തരാരധന മറ്റൊരാൾക്കും പിന്നീട് കിട്ടിയിട്ട് ഉണ്ടാവില്ല.
ഇങ്ങനെ ഈണമൂണ്ടാക്കി അതിന് ഓർകാസ്ട്രചെയ്ത് ഒരു പാട്ടാക്കി മാറ്റി അത് യേശുദാസിനെയും എസ് ജാനകിയെയും കൊണ്ട് പഠിപ്പിച്ച മ്യൂസിക് ഡയറക്ടർ ആണ് ഹീറോ ഇസൈ ജ്ഞാനി ഇളയരാജ
@@dsouzavincent അത് ഈ സിനിമ യിലെ പാട്ടുകൾ ക്കെല്ലാം ഉണ്ട് താളം തെറ്റിയ കുടുംബബന്ധങ്ങൾ ക്കിടയിലെ കണ്ണീരിൽ കുതിർന്ന പ്രണയ കഥ ശ്രീവിദ്യ തിലകൻ എന്നിവരുടെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്
എനിക്ക് ഈ ചിത്രം തീയറ്ററിൽ പോയി കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു but എന്ത് ചെയ്യാനാ അന്ന് ഞാൻ ഈ ഭൂമിയിൽ ജനിച്ചിട്ടില്ലായിരുന്നു🥺 എന്തിനേറെ പറയുന്നു എന്റെ ഫാദർ ഉം മദർ ഉം തമ്മിൽ കണ്ടുമുട്ടിയിട്ടുപോലും ഇല്ലായിരുന്നു പിന്നെയും കുറേ വർഷങ്ങളെടുത്തു അവർ കണ്ടു മുട്ടാനും പരസ്പരം ഇഷ്ട്ടപെടാനുo വിവാഹം കഴിക്കാനും ഞാൻ ഉണ്ടാകാനും😢😢
അന്ന് രണ്ടോ മൂന്നോ പ്രാവശ്യം കണ്ടിരുന്നു കൊല്ലം ആരാധന തിയേറ്റർ ൽ ആയിരുന്നു ഈ സിനിമ വന്നത് മോഹൻലാൽ ഈ സിനിമ യിൽ വില്ലൻ ആണ് ലാൽ ഒരു ബൈക്കിൽ വരുന്നതായിട്ടാണ് ഫസ്റ്റ് ഇൻഡ്രോഡക്ഷൻ അന്നേരം തിയേറ്റർ ൽ വലിയ കയ്യടി ആയിരുന്നു അത് ഇപ്പോഴും ഓർക്കുന്നു Mudscrab എന്ന് പേരുള്ള ഹെൽമെറ്റും ധരിച്ചാണ് 35 വർഷം കഴിഞ്ഞിട്ടും ആ പേര് ഇപ്പോഴും ഓർക്കുന്നു
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ... കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ ചുവരിന്ദ്രനീലങ്ങള്‍ ആണെങ്കിലും ചിറയാണതറിയുന്നു നീ നോവിന്‍ മൌനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ അത് കേള്‍ക്കെ ഇടനെഞ്ചിൽ അറിയാതെ ഒരു കൊച്ചു നെടുവീർപ്പിലുരുകുന്നു ഞാനും ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ ശ്രുതിസാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന ചിറകുള്ള മലരാണെന്നുള്ളം കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ,ഇളമനമുരുകല്ലേ,ഇളമനമുരുകല്ലേ
ഇളയരാജൻ സാറിന്റെ മറ്റൊരു മനോഹരനായ ഗാനം. രാജാ സാറിനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചോ എന്ന് സംശയം തമിഴിലെ തിരക്കിലാവും. കുറച്ചു മലയാള സിനിമകൾക്ക് മാത്രമേ സംഗീതം നൽകിയിട്ടുള്ളൂ എങ്കിലും എല്ലാം സൂപ്പർ ഹിറ്റ്
80.90.കാലഘട്ടത്തിലുള്ള പാട്ടുകൾ എന്തു സുന്ദരം
👍സത്യം
ഈ കാലഘട്ടത്തിലെ എല്ലാ പാട്ടുകളും കേൾക്കുമ്പോൾ നമ്മുടെ ആ പഴയ ചെറുപ്പവും അന്നത്തെ കുസ്രിതിയും ഒക്കെ ഓർത്ത് ചിരിക്കാറുള്ളവർ എത്ര പേരുണ്ട്? : ആ കാലം ആയിരുന്നു നല്ലതന്ന് തോന്നുന്നവരും . 2023 വർഷത്തിലും ഇത്തരം ഗാനങ്ങൾ കേട്ടാൽ അതിന്റെ ഫുൾ ഉം കേട്ടേ ഞാനൊക്കെ അടങ്ങൂ അത്രയ്ക്കും നല്ല ഒരു കാലഘട്ടം അതായിരുന്നു
സത്യം 😞
yes i am
@@SunilKumar-ut9ws ❤️
❤
ഞാനും
സംഗീതത്തെ അനന്ത സാഗരം ആക്കി മാറ്റിയ കാലഘട്ടം 90'ssss 💕💕💕
80- 90❤❤❤
Yes
1999 kid
@@manavankerala369oopppooooooopoooooooooo
80-95
ഈ പാട്ട് കേൾക്കുമ്പോൾ നഷ്ട്ടപെട്ട പ്രണയം ഓർമ വരുന്നു 👍🏻👍🏻
ബിച്ചു തിരുമല വരികൾ ❤ ഇളയരാജ ഈണം❤ യേശുദാസ് & ജാനകി സംഗീതം 🎉
വല്ലാത്തൊരു ഫീൽ വരും ഈ പാട്ട് കേൾക്കുമ്പോൾ
കൂടെ പഴയ ഓർമകളും
ഒരു ദിവസമെങ്കിൽ ഒരു ദിവസം ആ പഴയ വസന്തകാലം കിട്ടിയിരുന്നെങ്കിൽ 😢
റേഡിയോയിൽ ചലച്ചിത്ര ഗാനങ്ങൾ വരുമ്പോൾ ഈ സിനിമയിലെ രണ്ട് ഗാനങ്ങൾ കേൾക്കാൻ കൊതി പൂണ്ട എന്റെ കുട്ടിക്കാലം 😒😍
അത്രമേൽ ഇഷ്ടമായിരുന്നു ഈ ഗാനവും ''പൂങ്കാറ്റിനോടും " ഗാനവും 😍
Athe😊
2023ലും ഈ ഗാനം കേൾക്കാൻ വന്നവർ അടി ലൈക്
ഞാൻ 2024
20/02/2024
2024..ആയി..
പണ്ട് യൂത്തന്മാരായ നടന്മാരുടെ ഇടയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു റഹ്മാൻ..✌😍️❤️
🤥
Yesss
Alla pine😍
ഈ ഫിലിം കാണുമ്പോൾ എനിക്ക് 3 അല്ലെങ്കിൽ 4 വയസ്സ്. ഈ പാട്ട് മനസ്സിൽ നിന്ന് പോയിട്ടില്ല ഇത് വരെ. അന്ന് റഹ്മാന് കിട്ടിയ ഒരു തരാരധന മറ്റൊരാൾക്കും പിന്നീട് കിട്ടിയിട്ട് ഉണ്ടാവില്ല.
സത്യം ഞാൻ അന്ന്ജനിച്ചാകിൽ ഇവനെ കെട്ടിയേനെ
കെ ജെ യേശുദാസ് എസ് ജാനകി ടീമിന്റെ അടിപ്പൻ ആലാപനം. നല്ല കിടിലൻ വരികളും. ഓർക്കസ്ട്രേഷന്റെ സപ്പോർട്ട് ഗംഭീരം !
ഇങ്ങനെ ഈണമൂണ്ടാക്കി അതിന് ഓർകാസ്ട്രചെയ്ത് ഒരു പാട്ടാക്കി മാറ്റി അത് യേശുദാസിനെയും എസ് ജാനകിയെയും കൊണ്ട് പഠിപ്പിച്ച മ്യൂസിക് ഡയറക്ടർ ആണ് ഹീറോ
ഇസൈ ജ്ഞാനി ഇളയരാജ
@@sethuks5804 പിന്നല്ലാതെ 💗
ഈ ഗാനം പ്രണയം നഷ്ടപ്പെട്ടവരുടെ മനസ്സിൽ ഉണ്ടാക്കുന്ന ഇളക്കം ചെറുതൊന്നുമല്ല. ഒരു വല്ലാത്ത അവസ്ഥയാണ് ഉഫ്ഫ്ഫ് എന്റെ പൊന്നേ
2024 ഈ song കേൾക്കാൻ വന്നവർ അടി like ❤❤❤
2025
എന്തോ ഈ പാട്ട് കേൾക്കുമ്പോ ഒരു വിഷമം 🖤
Hhai
@@dsouzavincent അത് ഈ സിനിമ യിലെ പാട്ടുകൾ ക്കെല്ലാം ഉണ്ട് താളം തെറ്റിയ കുടുംബബന്ധങ്ങൾ ക്കിടയിലെ കണ്ണീരിൽ കുതിർന്ന പ്രണയ കഥ ശ്രീവിദ്യ തിലകൻ എന്നിവരുടെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്
2024 ൽ ഈ സോംഗ് കേൾക്കുന്നവരുണ്ടോ
ഉണ്ടല്ലോ ❤
yyes
Njn❤❤
Sure
Mm
.
ഒരുപട് ഇഷ്ടം ആണ് ഈ ഗാനം ഒരു പ്രത്യേകഫീല്. നൽകുന്ന ഗാനം 💞💞💞
അർത്ഥവത്തായ വരികൾ, മനസ്സിൽ എന്നും ഒരു നീറ്റൽ അനുഭവപ്പെടുന്നുണ്ട് ❤️
പാട്ടിനിടയിലെ പള്ളിമണികൾക്കുപോലും നോവിക്കുന്ന ഒരു സംഗീതം ----❤
മാസ്റ്റർപിസ് ഇൻ ഇളയരാജ ❤
Good ❤
പാട്ട് ഒരു രക്ഷയുമില്ല ❤
കരയാതെ ഇരിക്കാൻ പറ്റുന്നില്ല പൊന്നൂട്ടാ...."ഏതോ മൗനം എങ്ങോ തെങ്ങും.കഥ നീ അറിയുന്നില്ലയോ???അറിയുന്നുണ്ടോ നീ...
SC00 T
എനിക്ക് ഈ ചിത്രം തീയറ്ററിൽ പോയി കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു but എന്ത് ചെയ്യാനാ അന്ന് ഞാൻ ഈ ഭൂമിയിൽ ജനിച്ചിട്ടില്ലായിരുന്നു🥺
എന്തിനേറെ പറയുന്നു എന്റെ ഫാദർ ഉം മദർ ഉം തമ്മിൽ കണ്ടുമുട്ടിയിട്ടുപോലും ഇല്ലായിരുന്നു പിന്നെയും കുറേ വർഷങ്ങളെടുത്തു അവർ കണ്ടു മുട്ടാനും പരസ്പരം ഇഷ്ട്ടപെടാനുo വിവാഹം കഴിക്കാനും ഞാൻ ഉണ്ടാകാനും😢😢
😂😂😂
Kurachu nal mumpu kollam theateril vannu ee movie
Ninte org achan njaan aanu..arodum പറയരുത്..നിൻ്റെ അമയ്ക് അറിയാം
ഈ പടത്തിൽ റഹ്മാന്റെ അഭിനയം സൂപ്പറാണ് ❤
World class music Director Elayaraja sir ...
Love to all music lovers...
അന്നത്തെ സിനിമയും പാട്ടുമൊക്കെ മഹാ സംഭവം തന്നെയായിരുന്നു❤❤❤
The space rahman left is vacant until now...nobody can replace it...❤
மிகவும் அருமையான இசை மற்றும் பாடல் 👏👌👍 ஜேசுதாஸ் ஜானகி பாடியது
Our majic musision ilayaraja sir 👍🏻👍🏻👍🏻👍🏻
1986 ൽ ഈ ചിത്രം തിയേറ്റർ ൽ പോയി കണ്ട ഞാൻ കൊല്ലം ആരാധന തിയേറ്ററിൽ ആയിരുന്നു ഒന്നല്ല രണ്ടു തവണ കണ്ടു പൂമുഖ പ്പടിയിൽ നിന്നെയും കാത്ത് എന്ന സിനിമ
അന്ന് രണ്ടു വയസ്സുള്ള ഞാൻ.... 😜. 😜
@@sudhiarackal എനിക്കും❤
എനിക്കും 2 വയസ്സ്
അന്ന് രണ്ടോ മൂന്നോ പ്രാവശ്യം കണ്ടിരുന്നു കൊല്ലം ആരാധന തിയേറ്റർ ൽ ആയിരുന്നു ഈ സിനിമ വന്നത് മോഹൻലാൽ ഈ സിനിമ യിൽ വില്ലൻ ആണ് ലാൽ ഒരു ബൈക്കിൽ വരുന്നതായിട്ടാണ് ഫസ്റ്റ് ഇൻഡ്രോഡക്ഷൻ അന്നേരം തിയേറ്റർ ൽ വലിയ കയ്യടി ആയിരുന്നു അത് ഇപ്പോഴും ഓർക്കുന്നു Mudscrab എന്ന് പേരുള്ള ഹെൽമെറ്റും ധരിച്ചാണ് 35 വർഷം കഴിഞ്ഞിട്ടും ആ പേര് ഇപ്പോഴും ഓർക്കുന്നു
Enik oru vayass😂😂
സ്കൂളിൽ പഠിക്കുന്ന കാലം.. കോഴിക്കോട് രാധ തിയേറ്റർ പോയ് കണ്ട സിനിമ.... ഞാൻ ടൗണിൽ ഉള്ള സ്കൂളിൽ ആണ് പഠിച്ചത് 👉H I H S.. School 🙏🙏
8-9 ക്ലാസ്സിൽ ഞാൻ പഠിച്ച 2005-2006 കാലത്ത് രാവിലെ 6 മണിക്ക് ഒക്കെ കിരൺ tv യിൽ (ഇപ്പോഴത്തെ surya movies) ഈ പാട്ട് കണ്ടത് ഇപ്പോഴും ഓർമ്മയുണ്ട്.
🧚♀️🧚♀️🧚♀️ഒരുപാട് ഇഷ്ടം ആണ് ഈ song 👍👍👍👍
എന്തൊക്കെയോ പഴയകാല ഓർമ്മകൾ.. ആ ജീവിതം ഒന്ന് കൂടി കിട്ടിയിരുന്നേൽ...
Ella ദിവസവും കേൾക്കുന്ന pattu ❤️.. ഹൃദയത്തിൽ അലിഞ്ഞു ചേർന്നു.. Kanna ninne pole❤️❤️...
വല്ലാത്ത ഫീൽ❤❤ സോങ്
Mammootty, mohanlal, thilakan,rahman,sreevidhya best acting this movie
അതിമനോഹര ഗാനം ഒരു പ്രത്യേ കഫീല് നൽകുന്ന ഗാനം
എന്റെ ഏറ്റവും ഇഷ്ടമായ പാട്ട് മനസ്സിൽ വിഷമം തോന്നും
ക്ലൈമാക്സ്. ഞാൻ കരഞ്ഞു പോയി. ഭയങ്കര സങ്കടം. വന്നു.
കൊഞ്ചി കരയല്ലെ...മിഴികൾ നനയല്ലെ.. touching words.
എന്റെ മുത്തേ ഈ ഒരു കാലഘട്ടം ഞങ്ങളെ വിട്ടുപോയല്ലോ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ 1980- 1990 സുവർണ കാലഘട്ടം
ഇളയരാജക്കേ പറ്റൂ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ...
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
ചുവരിന്ദ്രനീലങ്ങള്‍ ആണെങ്കിലും ചിറയാണതറിയുന്നു നീ
നോവിന്‍ മൌനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
അത് കേള്‍ക്കെ ഇടനെഞ്ചിൽ അറിയാതെ ഒരു കൊച്ചു
നെടുവീർപ്പിലുരുകുന്നു ഞാനും
ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
ശ്രുതിസാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന ചിറകുള്ള മലരാണെന്നുള്ളം
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ,ഇളമനമുരുകല്ലേ,ഇളമനമുരുകല്ലേ
😢
സിസിലി ഇഷ്ട്ടം ❤️❤️
എത്ര കേട്ടാലും മതി വരില്ല 🥰🥰
Heart touching feeling.voice of yesudas and janaki mesmerising
ഇളയരാജ മാജിക് ❤❤❤❤
Old is Gold❤️🎶
ഇതാണ് മരിക്കാത്ത പാട്ട്
ഈ പാട്ട് ഞാൻ കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരും 😭😭😭❤️
ട cooT
എന്തൊരു ഫീലാണ് ഈ പാട്ടിനു😘😘😘
ഈ പാട്ടിലെ ആദ്യ വാക്ക് കൊഞ്ചി എന്നത് ആ തത്തയുടെ പേരാണെന്നു പറയുന്ന വീഡിയോ കണ്ടു വന്നതാണ് ഒന്നുകൂടി കേൾക്കാൻ, വേറെ ആരെങ്കിലും വന്നിട്ടുണ്ടോ
ഞാനും അത് കേട്ട് വന്നതാണ് ഒരു സത്യം പറയാം ഈ മൂവി ഞാൻ കണ്ടിട്ടില്ല ഇനി കാണണം
2023ലും ഈ പാട്ട് കേൾക്കുന്നവർ ഒരു 'hai' പറയാമോ ❤❤❤❤❤❤❤
Haiiii
Hi
Hi
Hi
Hi
മനസിന് വല്ലാതെ വിഷമം തോന്നി.
എന്നാലും വളരെ ഇഷ്ടപ്പെട്ടു.
ഈ സോങ് എന്നും ഒരു പ്രാവിശം എങ്കിലും കേൾക്കും
சூப்பர் சூப்பர்
Raja sir❤❤❤ Thanks Music Zone 👌👏
ഇളയരാജ മാജിക് 👌🏻👌🏻👌🏻
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പറ്റാണ്
എന്റെ കുട്ടിക്കാലം ഓർമ്മ വന്നു
അന്നത്തെ സൂപ്പർ ഹിറ്റ് മൂവി
Konchi karayelle ❣️
ജാനകി ♥️♥️
കേട്ടു ഫീൽ വരുന്നവർ adi lks
Yes
ഞാൻ കാണുമ്പോൾ 6വയസ് ♥️
Ilayaraja's best songs with bgm
എന്താ രസം കേൾക്കാൻ❤❤❤❤❤
ഇതിൽ കാണിക്കുന്ന തത്തയുടെ പേരാണ് കൊഞ്ചി.. എത്ര പേർക്ക് അറിയാമായിരുന്നു 🥰
അറിയില്ലാരുന്നു ഹേ 😆
ആഹാ 👍
Raaja sir.. Music 🙏
ഇത്തരം ഗാനങ്ങൾ എങ്ങനെ നാം മറക്കും.പഴയ കാതെക്ക് നമ്മളെ കൊണ്ട് പോകുന്ന രംഗങ്ങൾ.പുതിയ തലമുറ തിരസ്‌കരിച്ചാലും നാം എങ്ങനെ മറക്കും. വിരഹ ഗാനങ്ങൾ.
ഭദ്രൻ ഒരു ഡയറക്ഷൻ കിംഗ്.
ഇതുപോലെയുള്ള ഒരു പാട്ട് 2024ൽ കേക്കാൻ പറ്റുമോ
Super song❤
E song s okke athara thalamuragal vannalum kellkum ❤❤
Rahaman ❤❤❤❤❤super adipoli angeekaaram kittatha poya nalla oru kalakaran 19/8/2023
Rahman...
Rahman.......
Enthoru sweet. ...annu
മനോഹരമായ ഗാനം
ഈ പാട്ട് വല്ലാതെ രു ഫിൽ ആണ
EEE FILM RELIESE TIMIL NJAN JENICHU.... ❤
ഇളയരാജാ 👌👌👌
Super
യേശുദാസ് ❤️
Full volume വെച്ച് ഈ പാട്ട് കേൾക്കണം, ബിച്ചു സർ രാജ സർ 🙏
CICILY ❤❤
Favrt song❤
Superb bgm
കൊഞ്ചി എന്നത് തത്തയുടെ പേരാണ് എന്നറിഞ്ഞു വന്നതാണ്🏃🏃🏃🏃🏃🏃
Super 👌🏻👌🏻👌🏻😊
ഈ സിനിമയുടെ പേരെന്താണ് ഞാൻ ഇതുവരെ ഈ മൂവി കണ്ടിട്ടില്ല😢സോങ് കേട്ടപ്പോൾ മൂവി കാണാൻ ആഗ്രഹം
ഒരു 2 k പുള്ളയുടെ ആശൈ
Poomukhapadiyil ninneyum kaathu
പൂമുഖ പടിയിൽ നിന്നെയും കാത്ത്
കടത്തനാട്ട് മാക്കം... ഇച്ചിരി പഴയതാ മോനേ... നിങ്ങ 2K പിള്ളേർ ടൈറ്റാനിക് കണ്ടോളൂ 😇
അല്ലെങ്കിൽ ആട് ജീവിതം കണ്ടോളൂ ❤
Very nice ❤
ഇളയരാജൻ സാറിന്റെ മറ്റൊരു മനോഹരനായ ഗാനം.
രാജാ സാറിനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചോ എന്ന് സംശയം തമിഴിലെ തിരക്കിലാവും.
കുറച്ചു മലയാള സിനിമകൾക്ക് മാത്രമേ സംഗീതം നൽകിയിട്ടുള്ളൂ എങ്കിലും എല്ലാം സൂപ്പർ ഹിറ്റ്
Ilayaraja mastreo magic musician legend proud of you super mellody magic🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
Orukalathaum marakan.pattatha song
ഇഷ്ട ഗാനം
റഹ്മാന്റെ glmr ഒരു നായകനും ഇല്ല.... ഒരു പ്രത്യേക ഭംഗി...
Ee music kellkumpoll vallathaa vishamam ma.orikkallum kittathaa snehamm athaa 😢😢😢
1987 ലെ എന്റെ ചെറുപ്പം
Super ganam
Raja king musical king ilayaraja sir song❤❤❤💐👍🙏🙏🙏👋👋👋👋👋👋👋👋👋👋👋👋👋👋
Super ❤❤
Isiagnani Doctor Padma Bhushan Padma Vibhushan Ilaiya Raaja Chinnathaayi...the great one, the Emperor...one and only ... RAAJA
കഴിഞ്ഞ കാലം നമ്മിലേക്ക് െയിനി തിരിച്ചു വരില്ല എന്നോർക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമം മനസ്സിൽ.
സൂപ്പർ 😢😢