Nee varu kavyadevathe - Swapnam (1973)

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Song: Nee varu kavyadevathe
    Film: Swapnam (1973)
    Lyrics: ONV Kurup
    Music: Salil Choudhury
    Singer: KJ Yesudas

ความคิดเห็น • 380

  • @ejayaprakash1101
    @ejayaprakash1101 หลายเดือนก่อน +4

    വല്ലാത്ത ഹൃദയ വേദന ഉണ്ടാക്കും ഈ ഗാനം അതിനാൽ പലപ്പോഴും ഈ ഗാനം ഞാൻ മറക്കാൻ ശ്രമിക്കുന്നു😢

  • @sreenivasan3076
    @sreenivasan3076 7 หลายเดือนก่อน +9

    ആഹാ.... മനോഹരമായ ഗാനം... ഗംഭീര ഫീൽ.... ദാസേട്ടൻ തകർത്തു ❤❤❤മനം മയക്കുന്ന രചനയും സംഗീതവും... ഗാന ശിൽപ്പികൾക്ക് കോടി നമസ്കാരം 🙏🙏🙏🙏

  • @arunakumartk4943
    @arunakumartk4943 2 ปีที่แล้ว +28

    ശ്രോതാക്കളെ സ്വപ്ന ലോകത്തേയ്ക്ക് എത്തിക്കുന്ന മാസ്മര സംഗീത ശില്പം....!!
    ONV സാറിൻ്റെ ഗൃഹാതുരത്വമുണർത്തുന്ന പ്രേമ കാവ്യത്തിന്, ഏറ്റവും മികച്ച ഓർക്കസ്ട്രേഷനോടുകൂടിയ സലിൽ ദായുടെ മാന്ത്രികസംഗീതം.....
    ദാസേട്ടൻ്റെ ഗന്ധർവ്വ നാദം....
    മനോഹരം....

  • @cibinjose692
    @cibinjose692 4 ปีที่แล้ว +65

    അന്നത്തെ trend song ഇന്നും അലയടിക്കുന്നു😍What a composition and lyrics😍

  • @ejayaprakash1101
    @ejayaprakash1101 4 หลายเดือนก่อน +3

    പറയാൻ വാക്കുകളില്ല. ഹൃദയം കവർന്ന ഗാനം🎉❤

  • @muhammedashrafmanu8834
    @muhammedashrafmanu8834 5 ปีที่แล้ว +41

    പണ്ട് കാലത്ത് കുട്ടിക്കാലത്ത് കലൃവീടുകളിൽ ഉച്ചഭാഷിണികളിൽ പാട്ട് വെക്കുന്ന പതിവ് ഉണ്ടായിരുന്നു, അങ്ങനെയാണ് ഞാനീ പാട്ട് കേൾക്കുന്നത്. അത് ഇന്നും ഒരു ഗൃഹാതുര സ്മരണയോടെ മനസ്സിലവശേഷിക്കുന്നു. ഓർമ്മകൾ ഓരോന്നായി പിറകോട്ടോടുന്നു

  • @gobusvlogs4255
    @gobusvlogs4255 10 หลายเดือนก่อน +13

    സുധീർ കുറെയധികം നല്ല പാട്ടുകളിൽ ഇദ്ദേഹത്തിന് അഭിനയിക്കാൻ സാധിച്ചു

  • @sudheerv.s6594
    @sudheerv.s6594 3 ปีที่แล้ว +118

    എന്തൊരു പാട്ടാണിത്... ഇതിന്റെ feel പറഞ്ഞറിയിക്കാൻ പറ്റില്ല... എപ്പോൾ കേട്ടാകും ഇതിന്റെ ഹാങ്ങോവർ പോകത്തില്ല... ഗ്രേറ്റ്‌ song....

    • @khaleelrahim9935
      @khaleelrahim9935 2 ปีที่แล้ว +6

      Music by salil ചൗദരി the great, also യേശുദാസ്

    • @Reghurajan-hi9di
      @Reghurajan-hi9di 2 ปีที่แล้ว +1

      👍🌹

    • @navasabdulmajeed3793
      @navasabdulmajeed3793 2 ปีที่แล้ว

      Point

    • @saralagovind1699
      @saralagovind1699 2 ปีที่แล้ว +1

      Very correct.

    • @markosemv8028
      @markosemv8028 2 ปีที่แล้ว +1

      ബംഗാളി ട്യൂൺ കടമെടുത്തത്. അവിടെയും സലിൽ ചൗധരി തന്നെ ഈണം നൽകിയത് എന്ന് തോന്നുന്നു അതൊന്നു കേട്ടു നോക്കു.
      അഭിപ്രായം മാറിയേക്കും

  • @kuttikrishnanpk351
    @kuttikrishnanpk351 ปีที่แล้ว +8

    സുധീർ --കഴിവ് ഉണ്ടായിട്ടും വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ നടൻ... ആദരാഞ്ജലികൾ...!

  • @gopalakrishnan9293
    @gopalakrishnan9293 2 ปีที่แล้ว +20

    പഴയ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല മനോഹരം

  • @johanjohnpraveen2527
    @johanjohnpraveen2527 10 หลายเดือนก่อน +12

    എന്തൊരു ഭംഗിയുള്ള ശബ്ദം❤

  • @ramachandrannair3373
    @ramachandrannair3373 ปีที่แล้ว +3

    Dasetta engana namaskkathirikkum . 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @rajusankarathil
    @rajusankarathil 4 ปีที่แล้ว +21

    മനോഹരമായ വരികൾ ...
    ആസ്വാദ്യമായ ഈണം ..
    എത്ര കേട്ടാലും മതിവരാത്ത ഇത്തരം മനോഹരമായ ഗാനങ്ങൾ ഇനി ജനിക്കുമോ .. ....ഗന്ധർവ്വ ഗായകന്റെ അതിമനോഹര ആലാപനം

  • @maheshpurushothaman3077
    @maheshpurushothaman3077 4 ปีที่แล้ว +10

    ഏറെ ഏറെ നന്ദി, ഈ പാട്ട് പോസ്റ്റ് ചെയ്തതിന്...

  • @dasjr8211
    @dasjr8211 9 หลายเดือนก่อน +3

    salil Chowdari , KING of Orchestration arrangement , all his musical instruments players were masters in their field.

  • @presannanvallikkottu7380
    @presannanvallikkottu7380 3 ปีที่แล้ว +9

    അതി മനോഹരമായ ഗാനം എത്രകേട്ടാലും മനസിൽ പിന്നെയും പിന്നെയും കേൾക്കണം എന്ന ചിന്തയുണ്ടാക്കുന്നു.

  • @salimvs3768
    @salimvs3768 5 ปีที่แล้ว +12

    Sudheer. Nantitabose acting. Super song

  • @Raj-Sahu157
    @Raj-Sahu157 4 ปีที่แล้ว +13

    Na to jale baati, na ho koi saathi .... beautiful songs both. Yesudas is as melodious as Lata mangeshkar 🙏

  • @andreramnarine8150
    @andreramnarine8150 6 ปีที่แล้ว +114

    ഈ പാട്ടിനും dislike ആ😱 പിന്നെ ഇവർക്ക് എത് പാട്ടാണ് വേണ്ടത്. ഡാഡി മമ്മി വീട്ടിലില്ല ആ പാട്ടാണോ വേണ്ടത്. കഷ്ട്ടം,

    • @chandrikanair6677
      @chandrikanair6677 5 ปีที่แล้ว +6

      they want daddy mummy veetil ella mobile networking kittiyilla gulf karne kttiyilla

    • @rajendranrathi5114
      @rajendranrathi5114 4 ปีที่แล้ว +1

      🤭🤭🤭🤭🤫🤫🤫🤫

    • @sajithcs5911
      @sajithcs5911 4 ปีที่แล้ว +1

      Ee.........song 👌nallathu Aanu....aniku 💓💓eshtmayi...

    • @merlinroy2925
      @merlinroy2925 4 ปีที่แล้ว +1

      😂

    • @merlinroy2925
      @merlinroy2925 4 ปีที่แล้ว +1

      😂

  • @babyusha8534
    @babyusha8534 3 ปีที่แล้ว +9

    ഞാൻ കുട്ടിക്കാലത്തു കെട്ടു വളർന്ന പാട്ടുകൾ ഒത്തിരി ഇഷ്ട്ടം തന്നതിനും നന്ദി 🙏🙏🐙🙏🙏

  • @baijujoseph4493
    @baijujoseph4493 ปีที่แล้ว +4

    38 - വർഷം മുൻപ് ഈ സിനിമ കണ്ടപ്പോൾ കേട്ട അതേ ഫിലിങ്

  • @swissindia6128
    @swissindia6128 2 ปีที่แล้ว +16

    നീ വരൂ കാവ്യദേവതേ(2)
    നീലയാമിനി തീരഭൂമിയില്‍(2)
    നീറുമെന്‍ ജീവനില്‍ കുളിരുമായി നീ
    വരൂ വരൂ വരൂ...(നീ വരൂ)
    വിജനമീ വിഷാദ ഭൂമിയാകേ നിന്‍
    മിഴികളോ പൂക്കളോ
    വിടര്‍ന്നു നില്‍പ്പൂ സഖീ?
    ഇതളില്‍ കണ്ണീരോ നിലാവോ നീര്‍മുത്തോ?
    നീറുമെന്‍ ജീവനില്‍ കുളിരുമായിനി
    വരൂ വരൂ വരൂ...
    കിളികളോ കിനാവുകണ്ടു പാടീ നിന്‍
    വളകളോ മൈനയോ
    കരളിന്‍ പൊന്‍വേണുവോ?
    കവിതേ നിന്‍ ചുണ്ടില്‍ കരിമ്പിന്‍ നീര്‍മുത്തോ?
    നീറുമെന്‍ ജീവനില്‍ കുളിരുമായിനി
    വരൂ വരൂ വരൂ...
    നീവരു കാവ്യ ദേവതേ...

  • @sreenathrj6290
    @sreenathrj6290 ปีที่แล้ว +9

    ഒരു ഗാനത്തിന് തരാവുന്ന മാക്സിമം ഫീൽ❤

  • @devn22
    @devn22 2 ปีที่แล้ว +8

    my parents used to play this song all the time when i was younger and it just resurfaced in my mind! a quick google search helped me find this gem

  • @pav2007
    @pav2007 7 ปีที่แล้ว +23

    What a beautiful song! This tune is stuck in my head the whole day😊

  • @vsankar1786
    @vsankar1786 2 ปีที่แล้ว +2

    സുന്ദര വിഷാദഗാനം...!
    വെളുത്തപക്ഷത്തിൽ തൻ്റെ ഹൃദയം കവർന്ന ചന്ദ്രലേഖയെ(കഥാനായിക) ഓർത്ത് കറുത്തപക്ഷത്തിൽ നൊമ്പരംകൊള്ളുന്ന നിരാശാകാമുകനായ ഭൂമി(കഥാനായകൻ)..!
    പ്രതിഭാധനനായ ONV യുടെ അതുല്യ ഭാവനാസുന്ദരമായ രചന ,സംഗീതശ്രേഷ്Oനായ സലിൽ ചൗധരിയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത് ,ഗാനാസ്വാദകരിൽ നൊമ്പരമുണർത്തുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ഈ പ്രഗത്ഭ ഗാനത്രയത്തിന് പ്രണാമം .

  • @nandakumarpisharody5706
    @nandakumarpisharody5706 6 หลายเดือนก่อน +2

    Same tune in a Hindi song in 1971film annadata sung by lataji...ratom ke saye dhane

  • @haristm1959
    @haristm1959 10 ปีที่แล้ว +42

    ഹൃദയത്തില്‍ നൊമ്പരമുണര്‍ത്തുന്ന ഒരു മനോഹര ഗാനം.

  • @SureshGNair-pm7cz
    @SureshGNair-pm7cz 5 ปีที่แล้ว +32

    എത്ര കേട്ടാലും മതിവരില്ല..... ഇനിയും ഇതുപോലുള്ള മനോഹരമായ ഗാനങ്ങൾ വരുമോ....

  • @ranjitdutta3340
    @ranjitdutta3340 7 ปีที่แล้ว +11

    It's a magical composition of SALIL CHOWDHURY

  • @thanks1804
    @thanks1804 10 ปีที่แล้ว +15

    Such songs never dies and it will pass on to many more generations!

  • @praveennair3135
    @praveennair3135 5 ปีที่แล้ว +7

    സൂപ്പർ സൂപ്പർ സൂപ്പർ. ഇതൊക്കെയാണ് പാട്ട്

  • @nemeghanad
    @nemeghanad 10 ปีที่แล้ว +102

    കേസവദേവിന്റെ സ്വപ്നം എന്ന നോവല്‍ അതേ പേരില്‍ ചലചിത്രമാക്കിയത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശ്രീ ശിവന്‍........സന്തോഷ്,സംഗീത് ശിവന്മാരുടെ പിതാവ്.......അദ്ദേഹത്തിന്റെ മകള്‍ സരിതയുടെ ( അന്തരിച്ച പ്രശസ്തഗായകന്‍ കെ പി ഉദയഭാനുവിന്റെ മരുമകള്‍ ) പേരില്‍ തുടങ്ങിയ സരിതാ ഫിലിംസായിരുന്നു ബാനര്‍.........ഓ എന്‍ വിയുടെ കവിതയ്ക്ക് ഈണം പകര്‍ന്നത് സലീല്‍ദാ............വാണി ജയറാം ആദ്യമായി മലയാളത്തില്‍ പാടിയതു സ്വപ്നത്തിലായിരുന്നു.........സൌരയുഥത്തില്‍ വിടര്‍ന്നോരു കല്യാണ സൌഗന്ധികമാണെന്റെ സ്വപ്നം.......സ്വപ്നം....

    • @brcparavur9702
      @brcparavur9702 9 ปีที่แล้ว

      meghanad nhalil thank ur commend

    • @rajkrish19
      @rajkrish19 7 ปีที่แล้ว +2

      Directed by Babu Nanthankode

    • @sravanachandrika
      @sravanachandrika 6 ปีที่แล้ว +4

      Thanks for the information 🙏🙏

    • @sreeragssu
      @sreeragssu 5 ปีที่แล้ว +1

      Thank u for the information

    • @karthiksivakumar1229
      @karthiksivakumar1229 5 ปีที่แล้ว +1

      Hindi version was sung by lata mangeshkar. It has also had Bengali version

  • @dinnymonviswan9602
    @dinnymonviswan9602 10 ปีที่แล้ว +50

    This song will never die, what a song

    • @chandrikanair6677
      @chandrikanair6677 5 ปีที่แล้ว +1

      neveer forget the hero sudheer he is no more he expired in 2004 september 17th during ramzan

    • @alexanderkurian697
      @alexanderkurian697 2 ปีที่แล้ว

      Really a wonderful song, I like too much. Olden school days reverberating in my mind, year 1973

    • @alexanderkurian697
      @alexanderkurian697 2 ปีที่แล้ว

      @@chandrikanair6677 yes. Sudheer & Nandi ta Bose

  • @ajitbhaskar539
    @ajitbhaskar539 3 หลายเดือนก่อน +1

    Very melodious but difficult composition by Salil Chowdhury...all time hit

  • @sudhirot3900
    @sudhirot3900 ปีที่แล้ว +3

    Thanks for uploading gems like this

  • @lisaavarghese4857
    @lisaavarghese4857 ปีที่แล้ว +2

    Sudheerenna nadante manohara song llove yousudheer!!!

  • @abubakersiddhik3579
    @abubakersiddhik3579 2 หลายเดือนก่อน +1

    ഗൾഫിൽ പോകാൻ പ്രേരിപ്പിച്ച പാട്ടും മറക്കാൻ കഴിയാത്തൊരു / മറന്നൊരു Pre-degree ക്ലാസ് മേറ്റും.

  • @josemj9415
    @josemj9415 4 หลายเดือนก่อน +1

    ഇതുപോലെ പാടാൻ എത്രപേർക്ക് കഴിയും❤

  • @SunnyGeorge-m6r
    @SunnyGeorge-m6r ปีที่แล้ว +2

    Nostalgia.. Memorize.. MURPHY radio Akashavani Thiruvanamthspuram, Trissur, Alappuzha, RANJINI Karkidakam Raining Day night Nostalgic.... 55 years back memories

    • @ANIL-we9ur
      @ANIL-we9ur ปีที่แล้ว

      നമിക്കുന്നു താങ്കളെ .... അന്നും ഇന്നുംഈ ഗാനം ഒരേ പോലെ സ്വധീനിക്കുന്നു.. Same wave Length.

  • @asifalappuram3869
    @asifalappuram3869 8 ปีที่แล้ว +29

    സ്വപ്നം ...1973 ...ഗാനരജന ...O N V സര്‍ ...സംഗീതം ...സലില്‍ചൗദരി ...ആലാപനം ...ദാസേട്ടന്‍

  • @niburkovalamnibuathira745
    @niburkovalamnibuathira745 2 ปีที่แล้ว +5

    അന്നത്തെ ഹീറോ സുധീർ 💖💖💖

  • @sisiraaneesh4691
    @sisiraaneesh4691 3 ปีที่แล้ว +2

    ഈ ഈണം 1971 ഇൽ പുറത്തിറങ്ങിയ Annadata എന്നാ ഹിന്ദി സിനിമയിലെ ഒരു ഗാനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഇന്നാണ് 04/09/2021 ആഗാനം ആകാശവാണിയിലൂടെ കേൾക്കാനിടയായത്. Raathom ke saaye dhane ye എന്ന ഗാനം. ആകാശവാണിക്ക് വളരെ നന്ദി.

  • @ranjitdutta3340
    @ranjitdutta3340 5 ปีที่แล้ว +5

    Great composition by a great composer
    Salil Choudhury.

  • @foodball5746
    @foodball5746 8 หลายเดือนก่อน +1

    പ്രണയിച്ചവർക്കറിയാം വേർപിരിയുന്നതിൻ്റെ മധുരനൊമ്പരം... പാട്ടിലൂടെയാണെലും ഓർമ്മകൾ കൊതിയോടെ ഓർത്തെടുക്കാം .... നീറുമെൻ ജീവനോടെ ......

  • @venusridharkalayil7711
    @venusridharkalayil7711 ปีที่แล้ว +1

    എന്റെ മനസ്സിൽ നിന്നും മായാതെ കിടക്കുന്ന ഒരു വിഷാ ദ ഗീതം.
    എന്റെ നഷ്ട പ്രണയത്തിൻ നിന്നും ഉയർന്ന ഗാനം ❤️

  • @krishnakumarm9810
    @krishnakumarm9810 ปีที่แล้ว +1

    എത്ര കേട്ടാലും മതി വരാത്ത ഗാനം 👌

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว +4

    Ghanaghandarvan Yesudas presents before us a dream song striking emotionally well in to the hearts of
    listeners with Chemmeen fame, Salil Da's music makes the song so melodious and memorable as
    majority of listeners enjoy the tune that offered them with a special kind of feeling that has never been
    experienced by them before. Late Salil Chowdhury had been entrusted with the job of composing songs for
    many Malayalam movies of those times , and all those songs got great acceptance from listeners as they
    were all craving to listen to the songs composed by this Bengali musician , giving a big boost to his
    musical career.

  • @royjoseph7640
    @royjoseph7640 3 ปีที่แล้ว +4

    Dasettan has captured the pain in the lyrics and rendered the song with great feel & emotion. ...... ! No wonder he is called the 'GANAGANDHARVAN '....... ! A musician called SALIL CHOWDHURY had to come all the way from West Bengali to give us a song like this ....... !

    • @suresh.karthikeyan
      @suresh.karthikeyan 2 ปีที่แล้ว +1

      We are extremely lucky to have been born in the same era as Dasettan - people like him are born once in a thousand years. Let us cherish it.

    • @shansenani
      @shansenani 2 ปีที่แล้ว +1

      @@suresh.karthikeyan credit the composer first the creator for the song. composer will have tons of options to sing his songs

  • @christophervj4369
    @christophervj4369 4 ปีที่แล้ว +4

    The lingering emotion is all pervading sorrow , that we could see in these songs. It is wondering that such songs which are about 50 years old continue to captivate your senses and you start falling into a depth of melancholy thinking of that bygone era of our childhood. We cannot go back to that lost world, but only we can only move on to go out of this world.It is a tragedy for those humans who are prisoners of such memories.

  • @saleshcherian8627
    @saleshcherian8627 2 ปีที่แล้ว +4

    I sung it to record for the first time in my life 48 years ago in a tape recorder that I saw initially in my relatives house.

  • @royvarghese70
    @royvarghese70 12 ปีที่แล้ว +11

    No words to explain this song....Great....Great

  • @arunkrishnapanicker570
    @arunkrishnapanicker570 10 ปีที่แล้ว +1

    Neerum men jeevinil kulirumayiiiiiiiiiiiiii neee varu!!....simply superb!!! Salute to ONV sir!!

  • @dileepkurup4942
    @dileepkurup4942 8 ปีที่แล้ว +27

    വിജനമീ വിഷാദ ഭൂമിയാകേ നിന്‍ മിഴികളോ പൂക്കളോ വിടര്‍ന്നു നില്‍പ്പൂ സഖീ...?ഇതളില്‍ കണ്ണീരോ നിലാവോ നീര്‍മുത്തോ...?നീറുമെന്‍ ജീവനില്‍ കുളിരുമായിനിവരൂ വരൂ വരൂ...

  • @josephadoor
    @josephadoor 11 ปีที่แล้ว +3

    This is majestic, melodious, mellifluous and enchanting. What a wonderful gift by Salil da soulfully rendered by Yesudas.

    • @royjoseph3758
      @royjoseph3758 11 หลายเดือนก่อน

      മനസ്സിനെ തരളിതം ആക്കുന്ന മനോഹരമാക്കുന്ന ഗാനം. 1973 ലാണ് ഞാൻ ഈ ചിത്രം കാണുന്നത്. അതിമനോഹരമായ ചിത്രം. ഇതിലെ എല്ലാ ഗാനങ്ങളും സൂപ്പർ hit ആയിരുന്നു ....... ! ഒഎൻവി - സലിൽ ചൗധരി ടീമിൻ്റെ മനോഹര ഗാനങ്ങൾ ...... ! മധു, സുധീർ, നന്ദിത ബോസ് എന്നിവരുടെ ഗംഭീര പ്രകടനം ........ ! രാത്രിയെ ഇത്ര മനോഹരമായി ചിത്രീകരിച്ച ഒരു ചിത്രം ഇതിന് മുൻപ് ഉണ്ടായിട്ടില്ല ....... ! ലോകത്തെ എല്ലാ ' നിരാശ ' kamukanmarkayi ഈ ഗാനം സമർപ്പിക്കുന്നു. SWAPNAM IS A MUST WATCH MOVIE ....... !

  • @josephmaret6211
    @josephmaret6211 ปีที่แล้ว +2

    Totally different feel great

  • @sanjuprince82
    @sanjuprince82 12 ปีที่แล้ว +3

    Wowwwwww,,,,dasettan.....what a a composition of Salil da.........

  • @MohanDas-cr5ru
    @MohanDas-cr5ru 2 ปีที่แล้ว +2

    I am 77 . I was lucky to talk with him during the shooting time of chemmeen. I put my son's name saliil. Therefore I dream to address that maestro. ......salil please.

  • @MrSyntheticSmile
    @MrSyntheticSmile 13 ปีที่แล้ว +6

    This is the complete version of the song. The LP version, and the CD versions, were truncated. Thanks to youtube and the kindly souls who upload these videos we are able to enjoy the full versions of many songs as they appeared in the movies!

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +1

    It is simply beautiful considering the manner in which the song is composed and the way in which the presentation of the song being carried out by Yesudas whose powerful voice transform this song in to an unforgettable one.

  • @indrarajchatterjee5247
    @indrarajchatterjee5247 4 ปีที่แล้ว +3

    This song Hindi version..... Raato ke saye ghane jab bojh Dil par bane, by lataji Bengali version of this song....... Gahana raati ghanaay Janina jabo kothhay, by Sandhya Mukherjee. salilbabu genius composer of India.

  • @Joseemmanuel-zv4op
    @Joseemmanuel-zv4op ปีที่แล้ว +2

    ❤❤❤❤most romantic during my college days ❤❤❤

  • @unnikakaithathara6346
    @unnikakaithathara6346 5 ปีที่แล้ว +13

    എല്ലാ വേഷങ്ങളും ചേരുന്ന നടൻ, സുധീർ.നടൻ സിദ്ദിക്കിനെപ്പോലെ

  • @babuprasad8803
    @babuprasad8803 ปีที่แล้ว +1

    എന്റെ മുത്തശ്ശന്റെ ഇഷ്ട ഗാനം... ഇപ്പോഴും പാടും.... എന്റെ കുട്ടികളും ഇഷ്ടം

  • @pradeepr6064
    @pradeepr6064 3 หลายเดือนก่อน +1

    ദാസേട്ടാ, സലിൽ ദാ❤❤❤❤❤

  • @surojitchattopadhyay5353
    @surojitchattopadhyay5353 2 ปีที่แล้ว +3

    The original bengali version “ gahan raati ghanay” singer Sandhya Mukhopadhyay passed away today in kolkata. Salilda would be composing again for his favourite singers Sandhya ji, Lataji. Creations remain. Yesudasji as usual great.

    • @rajkumarpadmanabhan2937
      @rajkumarpadmanabhan2937 2 ปีที่แล้ว

      Please send

    • @surojitchattopadhyay5353
      @surojitchattopadhyay5353 2 ปีที่แล้ว

      @@rajkumarpadmanabhan2937 th-cam.com/video/L0go1REJob4/w-d-xo.html

    • @manikatanmnair1969
      @manikatanmnair1969 2 ปีที่แล้ว

      ഇദ്ദേഹം എന്താ ഈ ഗാനവുമായി ഇത്രയും ചേർന്ന് അഭിനയിക്കാൻ, ഇത് അഭിനയം അല്ല. സ്വയം ജീവനെ കൊടുത്തത് പോലെ 🙏

  • @kamalprem511
    @kamalprem511 3 ปีที่แล้ว

    Arrewahh elegant

  • @pksanupramesh178
    @pksanupramesh178 ปีที่แล้ว +2

    ഇന്ന് 50 വർഷങ്ങൾ. 3--8--1973 എറണാകുളം കവിതയിൽ

  • @cyrilshibu8301
    @cyrilshibu8301 ปีที่แล้ว

    സലിൽചൗവ്ദരിയുടെ മാജിക്!!

  • @thomasgk9
    @thomasgk9 15 ปีที่แล้ว +5

    was waiting for ages for someone to upload this song..ust found out today....Thankyou very much Jayalakshmi.

  • @Sajilkwilson
    @Sajilkwilson 10 หลายเดือนก่อน +1

    ദാസേട്ടാ ❤❤❤❤❤❤❤❤

  • @rajeshvk4399
    @rajeshvk4399 2 ปีที่แล้ว

    അക്കാലത്തേ സൂപ്പർ ഹിറ്റായഒരു ഹിന്ദിഗാനത്തിൻറെ അതേരാഗത്തിൽ ഓ.എൻ.വീസാർ എഴുതിയ ഒരു ഹിറ്റ് ഗാനം...

  • @Mrthomasgk
    @Mrthomasgk 2 ปีที่แล้ว +2

    വർഷങ്ങൾ കഴിഞ്ഞാലും മനസിൽ തങ്ങി നിൽക്കും...

  • @manuchikku4566
    @manuchikku4566 2 หลายเดือนก่อน

    What a felling ❤️

  • @bindumenon6184
    @bindumenon6184 4 ปีที่แล้ว +2

    These selected songs r very beautiful n reached in nostalgic

  • @issacthayyil5331
    @issacthayyil5331 ปีที่แล้ว

    Great song ha...

  • @spectrum_SH
    @spectrum_SH 8 ปีที่แล้ว +2

    What an outstanding melody... touches ur heart... the heart that truly loves and pines.....

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว

    Nee oru Kavya roopame bagavan madavan pangu varu varu varu super lyrics

  • @sheebarr4466
    @sheebarr4466 3 หลายเดือนก่อน

    എന്നും കേൾക്കും ☺️

  • @unnikrishnanv9931
    @unnikrishnanv9931 2 ปีที่แล้ว +1

    കഴിഞ്ഞു പോയ മധുരമുള്ള ഓർമ്മകൾ 🌹🌹🌹

  • @Sudhy-cy5cx
    @Sudhy-cy5cx 7 ปีที่แล้ว +3

    nice recording for all songs in salilda compose ing...yesudas nice voice at that time

    • @umeshnair9104
      @umeshnair9104 7 ปีที่แล้ว

      Yesudas still haveing great voice

    • @girishpillai3181
      @girishpillai3181 7 ปีที่แล้ว +1

      Yes Umesh...latest in 2017 is from film Pulimurugan....wow....56th year he is singing......

  • @anilemarat
    @anilemarat 10 ปีที่แล้ว +6

    wahaaaaaaaaa..what a super song..Amaizing Lyrics and music

  • @subhashthankachan5173
    @subhashthankachan5173 ปีที่แล้ว

    Enikku orhiri ishtamulla pattu

  • @ad75093
    @ad75093 12 ปีที่แล้ว +2

    superb.. superb....superb.....I love it.

  • @roshiniajesh
    @roshiniajesh 8 ปีที่แล้ว +8

    നീറുമെന്‍ ജീവനില്‍ കുളിരുമായി...നി വരൂ വരൂ വരൂ.

  • @mandarchatterjee7051
    @mandarchatterjee7051 2 ปีที่แล้ว +1

    One of the most memorable songs composed by Salilda and sung by Dasettan.

  • @rajasekaranraja5769
    @rajasekaranraja5769 2 ปีที่แล้ว +1

    Fabulous 👌

  • @rajan196207
    @rajan196207 8 ปีที่แล้ว

    The melodious fusion of North Indian music with Malayalam song ... hats off to Shri Salil Chowdhary...

  • @sasidharanms2734
    @sasidharanms2734 3 ปีที่แล้ว

    മറക്കാൻകഴിയില്ല. ഈപാട്ടും. സിനിമയും ഈനടനെയും

  • @rajeshmenon3346
    @rajeshmenon3346 4 ปีที่แล้ว +4

    Also listen song "Raton ke saaye ghanere" in voice of Lata Mangeshkar in same tune.

  • @asharafali8862
    @asharafali8862 7 ปีที่แล้ว +6

    മനോഹരമായ സൂപ്പർ ഗാനം

  • @satheeshkumar5507
    @satheeshkumar5507 2 ปีที่แล้ว

    സൂപ്പർ ഫീൽ

  • @abduljaleel4725
    @abduljaleel4725 7 ปีที่แล้ว +5

    i remember areacode vijaya talkies....my childhood..

  • @renjithkurup4374
    @renjithkurup4374 4 ปีที่แล้ว +1

    @2.13..The wonderful magical tone of spanish acoustic guitar..salilda the great

  • @royvarghese70
    @royvarghese70 12 ปีที่แล้ว +1

    Marvelous song ....I love this song so much .....super composition

  • @jayavasant7651
    @jayavasant7651 11 ปีที่แล้ว +5

    fantastic combination ......:-)

  • @m.komalakumar8520
    @m.komalakumar8520 10 ปีที่แล้ว +5

    Beautiful song !

  • @ybenglish8940
    @ybenglish8940 3 ปีที่แล้ว +2

    Great Song👍👍

  • @mohandaspk6759
    @mohandaspk6759 8 หลายเดือนก่อน

    Ennum pazhathu thanne nallathu kelkan empamulla manasinu kulirma nalkunna pattukal orikalum marakukayilla

  • @alexkozhimannil5655
    @alexkozhimannil5655 3 ปีที่แล้ว +1

    നല്ല ഗാനം.
    മറക്കാൻ പറ്റില്ല.