ഗൾഫിൽ ടെറസ്സിൽ ഇതാണ് ചെയ്യുന്നത്. ചൂടുകാലത്ത് ഇതിൻെറ joint ഒള്ള ഭാഗംഉരുകിയപോലെആയിവിടവ് വന്ന് രണ്ട് മാസം മുൻപ് മഴപെയ്തപ്പോൾ ചോർച്ചവന്ന് അത് ആൾക്കാര് വന്ന് ഇതുപോലെ വലിയ സിലിണ്ടർ ഒക്കെ വലിച്ച് കയറ്റി പീസ് വച്ച്ഉരുക്കിചേർത്തുശരിയാക്കി .പാവയ്ക്കയിൽ തേങ്ങാകൊത്ത്ഇടും .❤❤❤❤❤
ചേട്ടൻ നടൻ ജയന്റെ പോലെ ഉണ്ട് 👍👍👍
Correct ❤
🥰🥰 palarum parayarund 🥰
ബെൻസി ജോസ് സുഖല്ലേ, വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു, പുതിയ ഒരറിവാണിത്, കുറെ പേർക്ക് സഹായമാവും, Thanks ❤❤
🙏🙏
ഗൾഫിൽ ടെറസ്സിൽ ഇതാണ് ചെയ്യുന്നത്. ചൂടുകാലത്ത് ഇതിൻെറ joint ഒള്ള ഭാഗംഉരുകിയപോലെആയിവിടവ് വന്ന് രണ്ട് മാസം മുൻപ് മഴപെയ്തപ്പോൾ ചോർച്ചവന്ന് അത് ആൾക്കാര് വന്ന് ഇതുപോലെ വലിയ സിലിണ്ടർ ഒക്കെ വലിച്ച് കയറ്റി പീസ് വച്ച്ഉരുക്കിചേർത്തുശരിയാക്കി .പാവയ്ക്കയിൽ തേങ്ങാകൊത്ത്ഇടും .❤❤❤❤❤
🥰🥰🥰
Hi, 😊
Informative video 👍
Thanks 🙂
മോരിൽ വെള്ളം ചേർക്കുമോ, ഞാൻ മോര് കാച്ചി കുപ്പിയിൽ ഒഴിച്ച് വച്ചാൽ താഴെ വെള്ളവും മുകളിൽ കട്ടിയായി ഇരിക്കുന്നു വെള്ളം വിട്ട പോലെ, എന്താണെന്നറിയാമോ
ഇത്തിരി വെള്ളം ചേർക്കും
കോട്ടയത്ത് ചെയ്യാൻ പറ്റുമോ? റേറ്റ് ഒന്ന് പറ്റുമോ?
ഇത്രയും ചെയ്തതിനു 15000/- ആയെന്നു തോന്നുന്നു.. sq ft കണക് ആണ്
Simple lunch menu 👍
Thank you 😊
🥰
ഇ വർക്ക്ഇന്റ പേരെന്താ?
Water proof enna josachan paranje
❤❤❤❤
🥰😍
കാബേജിൽ ഇപ്പോൾ കുറേക്കാലമായി ഞങ്ങൾ തേങ്ങാ ചേർക്കാറില്ല.മുഴുവൻ ജീരകം ചേർക്കും
Ok
❤❤❤😂
സാരമില്ല ബിൻസി കുർക്ക്മിൻ കൂടിയാലും, നല്ലതല്ലേ
🥰🥰
❤️❤️❤️
❤❤❤