രണ്ടു കല്യാണങ്ങൾക്കും ഒരേ ഡ്രസ്സ് പറ്റില്ലല്ലോ!!എന്ന് സരിത പറഞ്ഞു, അതെന്താ? കല്യാണ ചടങ്ങുകളിൽ പങ്കെടുപ്പിക്കില്ലേ? രണ്ടു കല്യാണങ്ങൾക്കും ഒരേ ഡ്രസ്സ് ആയിരുന്നു എന്ന് ആരെങ്കിലും പറയുമോ? ഇനി ഇപ്പൊ പറഞ്ഞാൽ തന്നെ നിങ്ങളുടെ വീട്ടിൽ ഉള്ളവർ തന്നെ അല്ലേ? അതിൽ എന്താ ഇത്ര നാണക്കേട്?? അല്ലേ ഈ കല്യാണങ്ങൾക്കു ഇട്ട ഡ്രസ്സ് ഇനി വേറെ ഒരു പരിപാടിക്കും ഇടാൻ പറ്റില്ലല്ലോ,? വല്ല ഷോപ്പിംഗിന് പോയാൽ കല്യാണത്തിന് വന്നവർ ചോദിക്കില്ലേ, "ഈ സാരി സജീവന്റെ കല്യാണത്തിന് ഉടുത്തതല്ലേ?" എന്ന്!!!
സരിത പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.. നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങൾ കല്യാണങ്ങൾക്ക് ഡ്രസ്സ് പോലും എടുക്കുന്നുണ്ടാവില്ലലെ വീട്ടിൽ ഇടുന്ന മാക്സി ചുരിദാർ എങ്ങാനും ഇടുന്നത് അല്ലെ... കല്യാണവീട്ടിൽ പോയാൽ ആരെങ്കിലും ചോദിക്കുമോ എന്താ വീട്ടിൽ ഇടുന്ന ഡ്രസ്സ് ഇട്ടു വന്നത് എന്ന്... ഇനി ഇപ്പോൾ ചോദിച്ചാൽ പോലും എന്താ ഇത്ര നാണക്കേട് വിചാരിക്കാൻ ചോദിക്കുന്നവരോട് അങ്ങു പറയണം എന്താ ഈ ഡ്രസ്സ് ഇട്ട് വന്നാൽ ചോറ് തരില്ലേ എന്ന് 😂അല്ല പിന്നെ എന്തിനാ ഇത്രയും കുശുമ്പ്.. സരിത മാത്രം അല്ല മിക്ക ഫാമിലി യുo ഇങ്ങനെ തന്നെ ആണ്
വളരെ മനോഹരം ആയ വീഡിയോ ❤️സരിത വളരെ തന്മയത്തത്തോടെ അവധരിപ്പിച്ചു ❤️❤️❤️എല്ലാം ഡ്രസ്സുകളും അത് പോലെ തയ്‌പ്പിച്ചതും എല്ലാം വളരെ നന്നായിട്ടുണ്ട് ❤️❤️❤️വീഡിയോ കാണാൻ നല്ല ഭംഗി ഉണ്ട് ❤️❤️❤️എല്ലാവരും ഒരുങ്ങി കണ്ടപ്പോൾ വളരെ സന്തോഷം ❤️❤️❤️നിങ്ങളുടെ കുടുംബത്തിന് എന്നും നന്മകളും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️
താമരശ്ശേരിയിലെ വല്യേട്ടൻ പ്രൗഡഗംഭീരമായ ശബ്ദത്തിൽ ഒത്തിരി ആകർഷകമായ ഡ്രെസ്സിൽ മുന്നിൽ കണ്ടപ്പോൾ ഇത് വല്യേട്ടൻ തന്നെയാണോ ഒന്ന് ഞെട്ടിപോയി...മിന്നിച്ചു... 👍ഇത്രയും പ്രതീക്ഷിച്ചില്ല ചേട്ടൻ..... സൂപ്പർ... 😄😄💚💙💙💙💙👍😄😄👍
ആദ്യം തന്നെ നമ്മുടെ ചേട്ടന്മാർ കണ്ണന്റെ കല്യാണത്തിന് പോയ ഡ്രസ്സ് സൂപ്പർ ആയിരുന്നു അനിൽ ചേട്ടൻ, അജു ചേട്ടൻ, സജീവ് ചേട്ടൻ മൂന്ന് പേരും ഒന്നിനൊന്നു മെച്ചം.... ഇനിയെങ്കിലും ഈ T shirt ഒന്ന് മാറ്റിപിടി..... ഏറ്റവും നല്ല സാരി സീമ ചേച്ചിയുടെ ആയിരുന്നു രണ്ട് കല്യാണത്തിന്, എൻഗേജ്മെന്റ്, റിസപ്ഷൻ എല്ലാം സീമ ചേച്ചി കൊണ്ട്പോയി.... ഒറ്റഫ്ലീട്ടിൽ എൻഗേജ്മെന്റ്ന് സാരി ഉടുത്തതും സൂപ്പർ ആയിരുന്നു... നേവി ബ്ലൂ സാരി എന്താ ഭംഗി... രാഖി സൂപ്പർ ആയിരുന്നു... മക്കളും അടിപൊളി... സരിത കണ്ണന്റെ കല്യാണത്തിന് ഉടുത്ത സാരി അടിപൊളി ആയിരുന്നു... ബ്ലൗസ് സ്റ്റിച്ചിങ് ഒന്നിനൊന്നു മെച്ചം....
Reception Saree ഉഗ്രൻ. സരിത വളരെ സുന്ദരി ആയിരുന്നു. നിങ്ങളുടെ കൂടെ നമ്മളും ഈ കല്ല്യാണം ആഘോഷിച്ചു.അർമാദിച്ചു. സുന്ദരം എല്ലാ വീഡിയോസും. Thanks every body..
ഒള്ളത് ഒള്ളത് പോലെ ഞാൻ പറയും ബുട്ടീഷൻ ഒരുക്കിയപ്പോൾ നാല് പേരും സുന്ദരി ആയിട്ടുണ്ട് പ്രത്യകിച് അനിലേട്ടന്റ പുതിയ ലുക്ക് ❤പിന്നെ എടുത്തു പറയേണ്ടത് അജു ചേട്ടന്റെ മനസ് അതിനൊരു ബിഗ് സല്യൂട് പപ്പടം വിക്കുന്ന ചേട്ടനെ പ്രേമോട് ചെയ്തത് ❤
സരിത എല്ലാ ഡ്രസ്സ് ലും സുന്ദരി ആണ്.ഏറ്റവും നന്നായി തോന്നിയത് സഞ്ജു ന്റെ റിസെപ്ഷൻ ന്റെ സാരിയിലാണ്. മെറ്റീരിയൽ, വർക്ക്&കളർ സൂപ്പർ 👌. ഫുൾ സ്ലീവ് ബ്ലൗസ് നന്നായി ചേരുന്നുണ്ട് ❤👌
മൂന്നാല് ദിവസായി മര്യാദക്കൊരു കമെന്റ് ഇട്ടിട്ട് 🥰പനിയായിരുന്നു എന്നാലും ഇന്ന് എഴുതാതിരിക്കാൻ പറ്റില്ല ട്ടോ എന്തു ഭംഗിയാ എല്ലാപേരെയും കാണാൻ ❤ഒരേ മുഖഛായ 😊. ഹൗ സീമ കലക്കി 👌അനിലേട്ടനും പൊളി 👌സരിത സൂപ്പർ 😘എല്ലാരും ഒന്നിനൊന്നു മെച്ചം 👌👌👌👌ചുരിദാറിന്റെ കൂടെ ആ കമ്മൽ മാത്രം മതി. Set ആണ് 👍ബ്ലൗസ് എല്ലാം തന്നെ വളരെ നന്നായിട്ടുണ്ട് ❤️heavy work സൂപ്പർ ഓർണമെന്റ്സ് അതിലേറെ അടിപൊളി ഒന്നുപറയാനില്ല but ആ നീല സാരി കണ്ണുതട്ടാതിരിക്കാൻ വന്നുപെട്ടപോലെ ഒട്ടും ഇഷ്ടായില്ല. 🙏പാവം ചെറിയേട്ടൻ നിങ്ങളെയെല്ലാരേയും കണ്ടപ്പോ വരണം എന്നു തോന്നിയിട്ടുണ്ടാവും. ഒരു ഫോട്ടോ യിൽ മൂപ്പര് അത് ഒതുക്കി 😂നിങ്ങളെല്ലാരും ചേർന്നപ്പോ മനോഹരമായ വീഡിയോ ആയി 🌹🌹
Oru option, Aa sari kondu dhavani skirt um aa blouse um Pinne munthani color shawl um Akkiyal vere kalyanathinu adichu polikkam. Athum allengil panel kurti neck heavy work cheythu munthani shwal akki use cheyyam.
അതേ, സരിതയുടെ blue sareeya koottathil എനിക്കേറ്റവും ഇഷ്ടായത്. Borderless kancheepuram soft silk saree alle athu. Athalle ippol trend. Heavy border okke pazhaya model ayi.Aa saree il enikku saritha ye sundariyayi thonni. Blouse nte work um super
Blue saree looks like tussar silk saree. It’s a good material saree. If you have worn it in single pleat way and combined it with pearl or other long stone neck piece it would have been better. I felt you were looking good in the way you wore it as well.😊
എനിക്ക് തോന്നിയ ഒരു അഭിപ്രായം പറയട്ടെ നിങ്ങൾ ആറ് സഹോദരങ്ങളും ഒരുമിച്ച് ഒരു കോംപൗണ്ടിൽ ഒരു മ യോടെ താമസിക്കുന്നതാണ് നിങ്ങളുടെ പ്രത്യേകതയും എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണവും. എന്നാൽ ഇപ്പോൾ ആ ഒത്തൊരുമ ഉണ്ടോ എന്നൊരു സംശയം .കുറച്ചു നാളായി ഫംഗ്ഷനുകൾ നടക്കുമ്പോൾ ചിലരെ ഒഴിവാക്കുന്നുണ്ടെന്നു തോന്നുന്നു. കാരണം നിങ്ങൾ അവരെ കുറിച്ച് പരാമർശിക്കുകയോ, എല്ലാവരുടെ വീട് കാണിക്കുമ്പോൾ അവരുടെ വീടിനെപ്പറ്റി ഒന്നും പറയാതിരിക്കുക. നിങ്ങളുടെ പഴയ വീഡിയോകളിൽ ഇങ്ങനെ വേർതിരിവ് തോന്നിയിട്ടില്ല അതുകൊണ്ടാണ് ഇതെല്ലാം പറഞ്ഞത്. ഈ വീഡിയോയിൽ തന്നെ നിങ്ങൾ കുറച്ചു പേരെ മാത്രമേ കാണിക്കുന്നു ള്ളൂ.
സഞ്ജുവിന്റെ കല്യാണത്തിന്റെ സാരിയിൽ വർക്ക് ഉണ്ടെന്ന് അറിയുകകൂടി ഇല്ല... ഒരുപാട് കണ്ട് കഴിയുമ്പോൾ വരുന്ന കൺഫ്യൂഷൻ ആണ് ഇങ്ങനെ അബദ്ധം പറ്റുന്നത്... ഇനി പറഞ്ഞിട്ട് എന്താ... ബ്ലൗസ് അടിപൊളി ആയിരുന്നു... കുത്തമ്പുള്ളി പോയപ്പോ സരിത ഒരു സ്‌കർട്ട് നേവിബ്ലൂ കളർ എടുത്തു നോക്കിയിട്ട് അത് എടുക്കുവാണെന്ന് പറഞ്ഞാരുന്നു എന്നിട്ട് അത് എടുത്തില്ലേ... ഈ പെണ്ണ് കടയിൽ നിൽക്കുമ്പോൾ ഓരോന്ന് കാണിച്ചിട്ട് പറയും ഇതാ എടുക്കുന്നത് എന്ന് എന്നിട്ട് വേറെ എടുത്തു കൊണ്ട് വരും ഇതിന് റിപ്ലൈ തന്നെ വേണം ഇമോജി ഒന്നും ഇടണ്ട.... സീമ ചേച്ചിയുടെ സെറ്റ് സാരിക്ക് എന്ത് വില ആയിരുന്നു.... ലാസ്റ്റ് ജെഗു വന്ന വരവ് കണ്ട് ചിരിച്ചു മടുത്തു... മുണ്ട് ഉരിഞ്ഞു തലയിൽ കെട്ടിയെന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു....
തുണിത്തരങ്ങളും ആഭരണങ്ങളും എല്ലാം വില കൂടിയതാണ് അതുപോലെ മനോഹരവും ആയിരിക്കുന്നു, ഈ വീഡിയോ 90 ശതമാനം സ്ത്രീകൾക്കും ഇഷ്ടപ്പെട്ടുo അതുപോലെ ഒരു സാധാരണ വീട്ടിലെ സ്ത്രീ ഈ വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് ഇതൊന്നും വാങ്ങിക്കാൻ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം വരും😊
Blue Saree is actually an Elegant Saree. Weddings are traditional - So, we expect and love to see a bit gaudy heavy boarder Saree. That's all.. Otherwise, its a beautiful Saree, I don't understand why it had to face so many criticisms!!
സരിതയുടെ നീല സാരി എനിക്കും ഇഷ്ടപ്പെട്ടില്ല. ഇഷ്ട നിറം നീല ആയിട്ടുകൂടി ആ സാരി ഉടുത്തു വന്ന സരിതക്ക് ഭംഗി കുറവ് ഉണ്ടായിരുന്നു. ഏറ്റവും ഭംഗി തോന്നിയത് ഗുരുവായൂരിലേക്ക് ഉടുത്ത സാരി തന്നെ 🥰🥰🥰🥰🥰
ഈ കല്യാണം ത്തിന്റെ ഡ്രസ്സ് ആണ് ഭംഗി ചെറിയട്ടെന്റ് വീട്ടിലെ ഡ്രസ്സ് എനിക്ക് ഇഷ്ടം ആയില്ല സെറ്റ് സാരീ സൂപ്പർ ആയി ഞാൻ വിചാരിച്ചു നിങ്ങൽ ഇത്രയും ഡ്രസ്സ് എടുത്തിട്ട് സരിതക്ക് ഈ സാരി ആണോ കിട്ടിയത് നീല സാരീ ഒട്ടും ചേർച്ച ഇല്ലായിരുന്നു
നൈറ്റ് പാർട്ടിക്ക് ലൈറ്റ് കളർ ഡ്രസ്സ് അത്ര എടുത്ത് കാണിക്കില്ല. സിനി എടുത്ത സാരി ക്ലോസ്പ്പിൽ വളരെ നല്ലതാണെന്ക്കിലും വീഡിയോവിൽ കാണുമ്പോൾ വളരെ സിമ്പിൾ പോലെ തോന്നിച്ചു.
സരിതേ സരിതയ്ക്ക് ഞാൻ ഒരു ടിപ്പ് പറഞ്ഞു തരാം.. ടിപ്പല്ല.. ഒരു ഉപദേശം എന്ന് തന്നെ കരുതിക്കോളൂ.. വളരെയധികം എക്സ്പീരിയൻസ് ഉള്ളതുകൊണ്ടാണ് ഇത് പറഞ്ഞു തരുന്നത്.. സാരി എടുക്കാൻ പോകുമ്പോൾ പ്രത്യേകിച്ചും പട്ടുസാരികൾ എടുക്കാൻ പോകുമ്പോഴോ നല്ല ഡ്രസ്സുകൾ എടുക്കാൻ പോകുമ്പോഴോ കൂടെയുള്ള ആണുങ്ങളുടെ അടുത്ത് ഒരിക്കലും അഭിപ്രായം ചോദിക്കരുത്.. ഇത് എങ്ങനെയുണ്ട് ചേട്ടാ ഈ കളർ എങ്ങനെയുണ്ട് ചേട്ടാ ഇതെങ്ങനെയാണ് ഒന്നും ചോദിക്കരുത്.. കാരണം ആണുങ്ങൾക്ക് നമ്മളുടെ അല്ല taste. അവർക്ക് അവരുടെ കളർ സങ്കല്പങ്ങളും ബ്യൂട്ടി സങ്കല്പങ്ങളൊക്കെ വേറെയാണ് ..നമുക്ക് നമ്മൾക്ക് എന്ത് കളർ ചേരുമെന്നും ഇട്ടു നോക്കി കണ്ണാടിയിൽ നല്ല ഭംഗി തോന്നുന്നത് നമ്മൾക്ക് തന്നെ തൃപ്തിയാണ് ..അല്ലാണ്ട് വേറെ കൂടെയുള്ള ആളൊക്കെ ok പറഞ്ഞുകൊണ്ട് അങ്ങനെ ok ആക്കാൻ പാടില്ല ..അത് എനിക്ക് ഒരുപാട് അനുഭവമുള്ളതാണ് ..ഞാൻ എൻറെ ഭർത്താവിനെ കൂട്ടിക്കൊണ്ട് ഷോപ്പിങ്ങിനു പോയിരുന്നു .. അദ്ദേഹത്തിനോട് ചോദിച്ചെടുത്ത സാരികൾ ഒന്നും പിന്നീട് എനിക്ക് വീട്ടിൽ വന്നിട്ട് ഇഷ്ടമായില്ല.. ഞാനെൻറെ ഫ്രണ്ട്സിന്റെ കൂടെ പോയിട്ട് എനിക്കിഷ്ടമുള്ള സാരി ഞാൻ എടുത്തിട്ടുണ്ട് പലപ്രാവശ്യം.. സാരിയായാലും ഡ്രസ്സ് ആയാലും.. എന്നാലും ഫ്രണ്ട്സിനോട് ചുമ്മാ ചോദിക്കുന്ന അല്ലാതെ അവരുടെ അഭിപ്രായം ഒന്നും ഞാൻ അങ്ങനെ മനസ്സില് അത്ര കേട്ടില്ല.. അത് അവരെ പ്രേരിപ്പിക്കാൻ വേണ്ടി മാത്രം ജസ്റ്റ് ഇങ്ങനെ ചോദിക്കും മാത്രം ..അല്ലാണ്ട് അവരുടെ ഇഷ്ടത്തിന് ഞാൻ ഒരിക്കലും എടുക്കാറില്ല ..ഡ്രസ്സ് എടുക്കുമ്പോൾ നമ്മൾ എപ്പോഴും നമ്മുടെ ഇഷ്ടത്തിന് വേണം എടുക്കാൻ കേട്ടോ .. ആ നീലസാരിക്ക് 7500 രൂപ എന്ന് കേട്ടിട്ട് പല സബ്സ്ക്രൈബേഴ്സും ഞെട്ടിത്തരിച്ചു ഇരുന്നു കാണും ..സാരമില്ല ..ഒരു കാര്യമുണ്ട് .എൻറെ അഭിപ്രായത്തിൽ നന്നായിട്ട് എംബ്രോയ്ഡറി ചെയ്യുന്ന ആർക്കെങ്കിലും കയ്യിൽ കൊടുത്ത് അതിൽ കുറച്ച് മോഡേൺ ടൈപ്പ് എംബ്രോയ്ഡറി ചെയ്ത് അതിനനുസരിച്ച് മോഡേൺ ടൈപ്പ് എംബ്രോയിഡറി ബ്ലൗസ് എല്ലാം ഇട്ടുകഴിഞ്ഞാൽ ആ സാരിക്കും അടിപൊളി ലുക്ക് വരും കേട്ടോ.. പേടിക്കണ്ട ..അല്പം കൂടെ പൈസ ചെലവാക്കണം എന്നേയുള്ളൂ ..എന്തായാലും 7500 ചെലവാക്കി.. കുറച്ചുകൂടെ ചെലവാക്കി കഴിഞ്ഞാൽ അടിപൊളി ആക്കാൻ നോക്കൂ
Hello ഗുഡ്മോർണിംഗ് എല്ലാം അടിപൊളി, പിന്നെ ജെഗു വിന്റെ തിരിച്ചു വീട്ടിലേക്കുള്ള ആ വരവേ 😂😂😂😂😂പറയാൻ പറ്റുന്നില്ല ചിരിച്ചു ചിരിച്ചു 😂😂😂😂ചത്തു 🥳🥳🥳🥳ജെഗു mone ❤️❤️❤️❤️🎉🎉
നമസ്കാരം, സരിത ചേച്ചിയെയും, അജു ചേട്ടനെയും, ജഗ്ഗുവിനെയും,അതുപോലെ ചേച്ചിമാരെയും, ചേട്ടന്മാരെയുമെല്ലാം കാണാൻ നല്ല ഭംഗിയുണ്ട്, കല്യാണത്തിന് പോകുന്നതും അതുപോലെ എല്ലാവരെയും ഒരുമിച്ച് കാണുവാൻ സാധിച്ചതിലും വളരെയേറെ സന്തോഷം. കൂടാതെ സരിത ചേച്ചിയുടെ സാരികളുടെയും, ജ്വല്ലറികളുടെയും കളക്ഷനുകളെല്ലാം കാണാൻ കഴിഞ്ഞതിലും പ്രത്യേക നന്ദി. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Hii അജു നമസ്കാരം, പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു ഈ വീഡിയോ, നല്ല sari ആണല്ലോ ബ്ലൂ sarithe ,trial നോക്കുമ്പോള്‍ തന്നെ നന്നായി തോന്നിയിരുന്നു. വീഡിയോ യിലും നന്നായി ട്ടുണ്ട് ❤❤❤❤
അഭിഷേകിന്റെ കല്യാണത്തിന്റെ ഡ്രസ്സ് എല്ലാരേം സൂപ്പർ 👌🏾. അനിലേട്ടൻ അടിപൊളി.രണ്ടാമത്തെ കല്യാണത്തിന്റെ സാരി 😢പോട്ടെ ചിലപ്പോൾ എല്ലാർക്കും അങ്ങനെ സംഭവിക്കും. ഒരുപാട് ഇഷ്ടം.
Saritha's outfit for this wedding is better than the one she wore for the other wedding. This saree suits you better than the light blue one you wore last time. All four sisters are looking great. Rakhi has beautiful hair.
ഡ്രെസ്സുകളെ കുറിച്ചും കല്യാണത്തിന്റെ ഒരുക്കങ്ങളേയും കുറിച്ച് എല്ലാം വിശദമായി സരിതചേച്ചി പറഞ്ഞു തരുന്നുണ്ട്.... ഞങ്ങൾക്കും പ്രക്ഷകർക്കും ഒരുപാട് സന്തോഷമാകുന്നുണ്ട്... ചേച്ചി...😄😄💚🩵💙🩵💚🩵💚💙🩵💚😄👍
All 4 ladies are looking beautiful. The sarees all of you wore in this wedding is more beautiful than that worn for Sanju's wedding. Anil and Aju looking amazing in the kurta mundu.
സുന്ദരിമാരെ എല്ലാവരും അതിമനോഹരമായിട്ടുണ്ട് ജഗ്ഗുവിനെ മുണ്ട് ഉടുത്തുകണ്ടപ്പോൾ എന്റെ മകന്റെ മുണ്ടുടുക്കലാണ് എനിക്ക് ഓർമവന്നത് ശരിക്കും ഞാൻ ചിരിച്ചുപോയി 👌♥️♥️♥️♥️♥️
പൊതുവേ സരിതചേച്ചിയുടെ saree section super ആണ് ...ഇതിനു മുൻപുള്ള പല video കളിലും വിവിധ saree കൾ ഉടുത്ത് കണ്ടിട്ടുണ്ട്....ആ saree കൾ ഒക്കേയും ഇഷ്ടപ്പെട്ടിട്ടുണ്ട്....സ്ഥിരമായി saree ഉടുക്കാത്ത ആളായിട്ടുകൂടി ചേച്ചിക്ക് നല്ല രീതിയിൽ saree select ചെയ്യാൻ അറിയാമല്ലോ എന്ന് ചിന്തിച്ചാരുന്നു.....ഈ 2 കല്ല്യാണങ്ങളിലും ഉടുത്ത saree കളിൽ എടുപ്പ് കുറഞ്ഞുപോയത് ആ blue saree ക്കാണ്...എനിക്ക് ആ color ഇഷ്ടപ്പെട്ടതാണെങ്കിലും ആ saree ഇഷ്ടമായില്ല.....നല്ല material ആയതുകൊണ്ടാവും അത്രയും വിലയായത് ....പിന്നെ border ഉള്ള saree ആകുമ്പോ കുറച്ചുകൂടി ഭംഗി ഉണ്ടാകുമെന്നു തോന്നുന്നു...നേരത്തെ upload ചെയ്ത saree shopping video യിൽ ഈ blue saree ദേഹത്ത് വച്ചു നോക്കിയിട്ട് "ചിരി വരുന്നില്ല" എന്ന് ചേച്ചി പറഞ്ഞിരുന്നു...അത് പോലെ തന്നെ ആണ് അത് ഉടുത്ത് കണ്ടപ്പോൾ തോന്നിയത്...പിന്നെ ornaments selection നന്നായിട്ടണ്ട്....blouse stitch ചെയ്തേക്കുന്നതും embroidery work ചെയ്തേക്കുന്നതും നന്നായിട്ടാണ്....blue saree യുടെ blouse ൽ embroidery work ചെയ്തതുകൊണ്ട് saree യേക്കാൾ blouse എടുത്ത് നിന്നു....സാരമില്ല...ചിലപ്പോൾ ആർക്കായാലും അബദ്ധം പറ്റും...ഇനി ശ്രദ്ധിച്ചാൽ മതി.....അതുപോലെ സരിതചേച്ചിയുടെ കൂടെ saree , ornaments shopping ക്ക് വരാൻ എനിക്ക് താത്പര്യമുണ്ടേ....അഭിപ്രായം correct ആയിട്ട് പറയുക മാത്രമല്ല നല്ല രീതിയിൽ select ചെയ്യാൻ സഹായിക്കുകയും ചെയ്യും .....അത് നല്ല കാര്യമാണ്..... ❤❤❤❤❤
താമരശ്ശേരി മരുമക്കൾ ഈ കല്യാണത്തിന് കൂടുതൽ സുന്ദരിമാരായ ത്.സീമ കൂടുതൽ സുന്ദരീ ആയിരുന്നു. അനിലേട്ട്ൻ sooooper. എനിക്കും തോന്നി....സരിത നീല സാരി ആണോ എടുത്തതെന്ന്. എന്നാലും സരിത അടിപൊളി ആയിരുന്നു.കൂടുതൽ ഇഷ്ടപ്പെട്ടത് ആദ്യത്തെ കല്യാണത്തിൻ്റെ ഡ്രസ്സ് ആയിരുന്നു.😊 അജുവും ജെഗുവും soooper ആയിട്ടുണ്ട്.അവസാനം മുണ്ടുഴിച്ചുള്ള വരവ് കണ്ടു് ചിരിച്ചു ഒരു പരുവമായി 😅
ആ ബ്ലൂ സാരീ ക്കു ഒരു കുഴപ്പവും ഇല്ല, but എല്ലാരും കളർഫുൾ ആയി നിൽക്കുന്നത്തിന്റെ ഇടയിൽ നിങ്ങളുടെ സാരീ മങ്ങി പോയി, ( ഒരു എടുപ്പ് ഉണ്ടായില്ല ) എന്നതാണ് സത്യം, പിന്നെ night പാർട്ടിക്ക് എപ്പോഴും bright color ഉപയോഗിക്കണം. ലൈറ്റ് color സാരീ ( gift കിട്ടിയത് ) ഒരു ഭംഗി തോന്നിയില്ല, ഇനി ഓരോ ഫങ്ഷനും നന്നായി ചെയ്യാൻ നോക്കണം 🙏
സഞ്ജുവിന്റെ കല്യാണ റിസെപ്ഷനുടുത്ത സാരിയ്ക്കു കളറ് പോരാ എന്ന് ഞാനും കമന്റിട്ടിരുന്നു. പക്ഷെ ഇന്ന് അടുത്തു കണ്ടപ്പോൾ ആ സാരിയും അടിപൊളിയാണ് കേട്ടോ. കണ്ണന്റെ കല്യാണം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴത്തെ ജഗ്ഗുവിന്റെ വേഷം കണ്ട് ചിരിച്ചു മടുത്തു. പിന്നെ എനിക്കേറ്റവും സന്തോഷം തോന്നിയത് കണ്ണൻ പെണ്ണ് കെട്ടിയത് എന്റെ നാട്ടിൽ നിന്നാണ്. ആലപ്പുഴയ്ക്കാണ് പോകുന്നതെന്ന് ആദ്യം പറഞ്ഞപ്പോൾതന്നെ വിചാരിച്ചു ആലപ്പുഴയിലെവിടെയായിരിയ്ക്കുമോ ആവോ എന്ന്. പിന്നെ velorvattam ക്ഷേത്രത്തിന്റെ ബോർഡ് കണ്ടപ്പോൾ വളരെ സന്തോഷമായി. ഞ ങ്ങളുടെയൊക്കെ മൂലകുടുംബമാണ് ആക്ഷേത്രം. പെൺകുട്ടി അതിനടുത്തെവിടെയെങ്കിലും ആയിരിക്കുമല്ലോ. ഞാൻ ഇപ്പോൾ കോഴിക്കോടണ് താമസമെങ്കിലും വീഡിയോയിൽ ഞങ്ങളുടെ നാട് കണ്ടപ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം. എല്ലാ വർഷവും നാട്ടിൽ പോകാറുണ്ട്. എന്റെ സഹോദരങ്ങളൊക്കെ നാട്ടിൽത്തന്നെയാണുള്ളത്.
താമരശ്ശേരി തറവാട്ടിലെ മരുമക്കൾ സജീവൻ പറഞ്ഞപോലെ ഒരമ്മ പെറ്റ മക്കളെപ്പോലെ തന്നെ.വിവിധ തറവാട്ടിൽ നിന്നും പെൺകുട്ടികൾ ഒരുവീട്ടിൽ ഒത്തൊരുമയോടെ നിൽക്കുന്നുണ്ടെങ്കിൽ അത് ആ തറവാട്ടിലെ ആണുങ്ങളുടെ സ്നേഹവും മിടുക്കും തന്നെയാണ് ❤❤ അവർക്ക് അഭിമാനിക്കാം ❤❤ സാരിയും ബ്ലൗസും എല്ലാം കാണിച്ചു.നീലസാരി വിലക്കനുസരിച്ച് അത്രരസമില്ല.മുണ്ടുടുത്താൽ പലവിധം കാര്യങ്ങളുണ്ടെന്ന് ജഗ്ഗു തെളിയിച്ചു 😂😂അനിലേട്ടാ ടീ ഷർട്ട് വീട്ടിൽ ഇട്ടോളൂ.കല്യാണത്തിനൊക്കെ പോകുമ്പോൾ കുറച്ചു മോഡേണാവൂ😂😂 സീമ സൂപ്പർ ❤❤❤❤❤
AABHA Designer Studio
Palace Road
Opp : Chungath Jewellery
Thrissur
Phone : 9605575380
9744118881
9744228882
Nalla taste undu sinikku
മുല്ല മൊട്ടു ഏതു കട
രണ്ടു കല്യാണങ്ങൾക്കും ഒരേ ഡ്രസ്സ് പറ്റില്ലല്ലോ!!എന്ന് സരിത പറഞ്ഞു, അതെന്താ? കല്യാണ ചടങ്ങുകളിൽ പങ്കെടുപ്പിക്കില്ലേ? രണ്ടു കല്യാണങ്ങൾക്കും ഒരേ ഡ്രസ്സ് ആയിരുന്നു എന്ന് ആരെങ്കിലും പറയുമോ? ഇനി ഇപ്പൊ പറഞ്ഞാൽ തന്നെ നിങ്ങളുടെ വീട്ടിൽ ഉള്ളവർ തന്നെ അല്ലേ? അതിൽ എന്താ ഇത്ര നാണക്കേട്?? അല്ലേ ഈ കല്യാണങ്ങൾക്കു ഇട്ട ഡ്രസ്സ് ഇനി വേറെ ഒരു പരിപാടിക്കും ഇടാൻ പറ്റില്ലല്ലോ,? വല്ല ഷോപ്പിംഗിന് പോയാൽ കല്യാണത്തിന് വന്നവർ ചോദിക്കില്ലേ, "ഈ സാരി സജീവന്റെ കല്യാണത്തിന് ഉടുത്തതല്ലേ?" എന്ന്!!!
സരിത പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.. നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങൾ കല്യാണങ്ങൾക്ക് ഡ്രസ്സ് പോലും എടുക്കുന്നുണ്ടാവില്ലലെ വീട്ടിൽ ഇടുന്ന മാക്സി ചുരിദാർ എങ്ങാനും ഇടുന്നത് അല്ലെ... കല്യാണവീട്ടിൽ പോയാൽ ആരെങ്കിലും ചോദിക്കുമോ എന്താ വീട്ടിൽ ഇടുന്ന ഡ്രസ്സ് ഇട്ടു വന്നത് എന്ന്... ഇനി ഇപ്പോൾ ചോദിച്ചാൽ പോലും എന്താ ഇത്ര നാണക്കേട് വിചാരിക്കാൻ ചോദിക്കുന്നവരോട് അങ്ങു പറയണം എന്താ ഈ ഡ്രസ്സ് ഇട്ട് വന്നാൽ ചോറ് തരില്ലേ എന്ന് 😂അല്ല പിന്നെ എന്തിനാ ഇത്രയും കുശുമ്പ്.. സരിത മാത്രം അല്ല മിക്ക ഫാമിലി യുo ഇങ്ങനെ തന്നെ ആണ്
@@saranyaps4611😂👏😂
സീമ സാരീ ഉടുത്തു നില്കുമ്പോ എന്തൊരു ഭംഗി ആണ്. സീമ യുടെ സൗന്ദര്യം ദൂരെ മാറി നിന്നു നോക്കുന്ന അനിലേട്ടൻ അതിലും പൊളി 👌🏼👌🏼
രാഖിയെ വളരെ ഇഷ്ടാണ്. എല്ലാരോടും സ്നേഹമുള്ള കുട്ടിയായി തോന്നി. ഡാൻസ് വളരെ നന്നായി കളിച്ചു 🥰. മക്കളും സൂപ്പർ. മൊത്തം എല്ലാരും അടിപൊളിയായിരുന്നു ട്ടാ
♥️♥️♥️♥️♥️
കല്യാണ ഡ്രസ്സിൽ എല്ലാവരും ''അടിപൊളിയായിരുന്നു. പക്ഷെ 'അനിലേട്ടനും ചേച്ചിയും ഒന്നുകൂടി സുപ്പർ ആയിരുന്നു.❤❤❤❤❤
❤️❤️❤️❤️❤️
വളരെ മനോഹരം ആയ വീഡിയോ ❤️സരിത വളരെ തന്മയത്തത്തോടെ അവധരിപ്പിച്ചു ❤️❤️❤️എല്ലാം ഡ്രസ്സുകളും അത് പോലെ തയ്‌പ്പിച്ചതും എല്ലാം വളരെ നന്നായിട്ടുണ്ട് ❤️❤️❤️വീഡിയോ കാണാൻ നല്ല ഭംഗി ഉണ്ട് ❤️❤️❤️എല്ലാവരും ഒരുങ്ങി കണ്ടപ്പോൾ വളരെ സന്തോഷം ❤️❤️❤️നിങ്ങളുടെ കുടുംബത്തിന് എന്നും നന്മകളും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️
🥰🥰🥰🥰🥰
താമരശ്ശേരിയിലെ വല്യേട്ടൻ പ്രൗഡഗംഭീരമായ ശബ്ദത്തിൽ ഒത്തിരി ആകർഷകമായ ഡ്രെസ്സിൽ മുന്നിൽ കണ്ടപ്പോൾ ഇത് വല്യേട്ടൻ തന്നെയാണോ ഒന്ന് ഞെട്ടിപോയി...മിന്നിച്ചു... 👍ഇത്രയും പ്രതീക്ഷിച്ചില്ല ചേട്ടൻ..... സൂപ്പർ... 😄😄💚💙💙💙💙👍😄😄👍
ആദ്യം തന്നെ നമ്മുടെ ചേട്ടന്മാർ കണ്ണന്റെ കല്യാണത്തിന് പോയ ഡ്രസ്സ് സൂപ്പർ ആയിരുന്നു അനിൽ ചേട്ടൻ, അജു ചേട്ടൻ, സജീവ് ചേട്ടൻ മൂന്ന് പേരും ഒന്നിനൊന്നു മെച്ചം.... ഇനിയെങ്കിലും ഈ T shirt ഒന്ന് മാറ്റിപിടി..... ഏറ്റവും നല്ല സാരി സീമ ചേച്ചിയുടെ ആയിരുന്നു രണ്ട് കല്യാണത്തിന്, എൻഗേജ്മെന്റ്, റിസപ്ഷൻ എല്ലാം സീമ ചേച്ചി കൊണ്ട്പോയി.... ഒറ്റഫ്ലീട്ടിൽ എൻഗേജ്മെന്റ്ന് സാരി ഉടുത്തതും സൂപ്പർ ആയിരുന്നു... നേവി ബ്ലൂ സാരി എന്താ ഭംഗി... രാഖി സൂപ്പർ ആയിരുന്നു... മക്കളും അടിപൊളി... സരിത കണ്ണന്റെ കല്യാണത്തിന് ഉടുത്ത സാരി അടിപൊളി ആയിരുന്നു... ബ്ലൗസ് സ്റ്റിച്ചിങ് ഒന്നിനൊന്നു മെച്ചം....
ഒരു കാര്യം പറയാം.. പ്രീതി ചേച്ചിടെ മകന്റെ കല്യാണത്തിന് ഉള്ള ഡ്രസ്സുകൾ ആണ് സരിതക്ക് സൂപ്പർ ആയിരിക്കുന്നന്ത്... എല്ലാവരും കിടിലൻ ❤❤❤❤❤❤❤❤❤❤❤
♥️♥️♥️♥️
Reception Saree ഉഗ്രൻ. സരിത വളരെ സുന്ദരി ആയിരുന്നു.
നിങ്ങളുടെ കൂടെ നമ്മളും ഈ കല്ല്യാണം ആഘോഷിച്ചു.അർമാദിച്ചു.
സുന്ദരം എല്ലാ വീഡിയോസും.
Thanks every body..
❤️❤️❤️❤️❤️
ഈ കല്യാണത്തിന്റെ ഒരുക്കവും ഡ്രെസ്സുമാണ് എല്ലാവരുടെയും നല്ലത് 👌❤️❤️
എനിക്കും തോന്നുന്നു
🥰🥰🥰🥰🥰🙏
Sathyam
ഒള്ളത് ഒള്ളത് പോലെ ഞാൻ പറയും ബുട്ടീഷൻ ഒരുക്കിയപ്പോൾ നാല് പേരും സുന്ദരി ആയിട്ടുണ്ട് പ്രത്യകിച് അനിലേട്ടന്റ പുതിയ ലുക്ക് ❤പിന്നെ എടുത്തു പറയേണ്ടത് അജു ചേട്ടന്റെ മനസ് അതിനൊരു ബിഗ് സല്യൂട് പപ്പടം വിക്കുന്ന ചേട്ടനെ പ്രേമോട് ചെയ്തത് ❤
🥰🥰🥰🥰🥰🥰
അനിലൻ ചേട്ടന്റെ കുർത്ത ആണ്..... താരം wooow കിടിലൻ... ഈ കല്യാണം വല്ലാത്ത ഒരു സസ്‌പ്രൈസ് ആയിപോയി... എന്നാലും എല്ലാരും പൊളിച്ചു
സന്തോഷം 🥰🥰🥰
സരിത എല്ലാ ഡ്രസ്സ് ലും സുന്ദരി ആണ്.ഏറ്റവും നന്നായി തോന്നിയത് സഞ്ജു ന്റെ റിസെപ്ഷൻ ന്റെ സാരിയിലാണ്. മെറ്റീരിയൽ, വർക്ക്&കളർ സൂപ്പർ 👌. ഫുൾ സ്ലീവ് ബ്ലൗസ് നന്നായി ചേരുന്നുണ്ട് ❤👌
🥰🥰🥰🥰🥰
എൻഗേജ്മെന്റിൽ നിന്നും കല്യാണത്തിലേക്കുള്ള അനിലേട്ടന്റെ മാറ്റം അതിഗംഭീരം..... സരിതക്കിരിക്കട്ടെ ഒരു ലൈക് 🌹🌹🌹🌹
❤️❤️❤️❤️❤️❤️🙏
മൂന്നാല് ദിവസായി മര്യാദക്കൊരു കമെന്റ് ഇട്ടിട്ട് 🥰പനിയായിരുന്നു എന്നാലും ഇന്ന് എഴുതാതിരിക്കാൻ പറ്റില്ല ട്ടോ എന്തു ഭംഗിയാ എല്ലാപേരെയും കാണാൻ ❤ഒരേ മുഖഛായ 😊. ഹൗ സീമ കലക്കി 👌അനിലേട്ടനും പൊളി 👌സരിത സൂപ്പർ 😘എല്ലാരും ഒന്നിനൊന്നു മെച്ചം 👌👌👌👌ചുരിദാറിന്റെ കൂടെ ആ കമ്മൽ മാത്രം മതി. Set ആണ് 👍ബ്ലൗസ് എല്ലാം തന്നെ വളരെ നന്നായിട്ടുണ്ട് ❤️heavy work സൂപ്പർ ഓർണമെന്റ്സ് അതിലേറെ അടിപൊളി ഒന്നുപറയാനില്ല but ആ നീല സാരി കണ്ണുതട്ടാതിരിക്കാൻ വന്നുപെട്ടപോലെ ഒട്ടും ഇഷ്ടായില്ല. 🙏പാവം ചെറിയേട്ടൻ നിങ്ങളെയെല്ലാരേയും കണ്ടപ്പോ വരണം എന്നു തോന്നിയിട്ടുണ്ടാവും. ഒരു ഫോട്ടോ യിൽ മൂപ്പര് അത് ഒതുക്കി 😂നിങ്ങളെല്ലാരും ചേർന്നപ്പോ മനോഹരമായ വീഡിയോ ആയി 🌹🌹
🥰🥰🥰🥰🥰🥰🥰പനി. വേഗം മാറി സുഖം ആവട്ടെ 🥰🥰
സിനിയുടെ stitching super.. ബ്ലൗസ്സിലെ വർക്കുകളെല്ലാം എന്ത് ഭംഗിയായിട്ടാ ചെയ്തിരിക്കുന്നത്... Congrats sini.... 👍👍👍🥰🥰🥰
😊
❤️❤️❤️❤️
Oru option, Aa sari kondu dhavani skirt um aa blouse um Pinne munthani color shawl um Akkiyal vere kalyanathinu adichu polikkam. Athum allengil panel kurti neck heavy work cheythu munthani shwal akki use cheyyam.
റസീനയുടെ കരവിരുതുകൾ കൊണ്ട് താമരശ്ശേരിയിലെ സുന്ദരിമാരെല്ലാവരും യുവസുന്ദരികളാക്കി മാറ്റി ... എത്ര മനോഹരം ഇന്ന് എല്ലാവരെയും കാണുവാൻ... 🩵💙🩵💙🩵💙🩵😄👍
❤️❤️❤️
അനിലൻ ചേട്ടൻ സീമ 👌👌👌👌സജീവൻ ക്യാമറയ്ക്കുമുന്നിൽ മടികൂടാതെ വന്നല്ലോ😊രാഖിക്ക് ഈ hairstyle നന്നായിട്ടു ചേരുന്നുണ്ട് 😊
എത്ര എടുത്തു കാണിച്ചാലും ആലപ്പുഴ കല്യാണത്തിന്റെ സാരി ആണ് സൂപ്പർ 👌👌👌
😂😂♥️♥️♥️♥️♥️
Seema chechide aa red sareeee 😍😍😍 super ayitund. Nalla bhangiyulla red.
♥️♥️❤️❤️❤️
♥️♥️❤️❤️❤️
The pastel colour saree that saritha wore for the reception is very elegant.
എല്ലാവരും വളരെ നന്നായിട്ടുണ്ട് ലാസ്റ്റ് ജഗ്ഗു വിൻ്റെ വരവ് കണ്ട് ഒരുപാട് ചിരിച്ചു
🥰🥰🥰🥰🥰
സീമയും അനിലൻ ചേട്ടനും Perfect ആയി ഡ്രസ്സിങ് and body laguage ''എല്ലാവരും നന്നായിട്ടുണ്ട്. സരിത ഈ സാരിയിൽ നല്ല ഭംഗിയുണ്ട്.❤❤😂
🥰🥰🥰🥰🥰🙏
നിങ്ങൾ 6ചേച്ചി അനിയത്തിമാർ ഒന്നിച്ചുള്ള ഒരു ഫോട്ടോ വേണമായിരുന്നു അങ്ങനെ കാണാൻ ഒരു ആഗ്രഹം ❤❤
Seemachechi red sariyil 👌🏻👌🏻👌🏻👌🏻👌🏻
❤️❤️❤️❤️
സിനിയുടെ സ്റ്റിച്ചിങ്ങും സാരീ യും super 👌🏻👌🏻
🥰🥰🥰🥰🥰
Raghi, Saritha, Raghi's elder daughter are looking beautiful in dhavani. Seema and the other sister are looking great in their sarees too.
♥️♥️♥️♥️♥️
അടിപൊളി സരിതേച്ചി.. നല്ല സാരി നന്നായി മാച്ച് ആവുന്നുണ്ട്,സീമ ചേച്ചിക്ക് നേവി ബ്ലൂ നന്നായി ചേരുന്നുണ്ട്... 👌👌👌👌👌🥰🥰
Saritha aa നീല സാരീ സിൽക്ക് സാരീ ആണ് സാരീ യെ പറ്റി അറിയുന്നവർക്ക് അറിയാം ഞാൻ ഒക്കെ അങിനെത്തെയാ ഉപയോഗിക്കുന്നെ vishamikkenda❤❤❤
♥️♥️♥️♥️♥️♥️♥️🙏
അതേ, സരിതയുടെ blue sareeya koottathil എനിക്കേറ്റവും ഇഷ്ടായത്. Borderless kancheepuram soft silk saree alle athu. Athalle ippol trend. Heavy border okke pazhaya model ayi.Aa saree il enikku saritha ye sundariyayi thonni. Blouse nte work um super
എനിക്കും ആ സാരി ഇഷ്ടപ്പെട്ടു
എൻഗേജ്മെന്റ് സീമയുടെ സാരിന്റെ കളർ 👌👌👌 കാണാനും നല്ല സുന്ദരിയായിട്ടുണ്ട് . കല്യാണത്തിന്റെ സരിതയുടെ ഡ്രെസ്സും 👌👌👌💕💕💕💕
എല്ലാവരും സുന്ദരികളും സുന്ദരന്മാരും ആയിട്ടുണ്ട്.. നിങ്ങളുടെ വീഡിയോസ് addict ആയി.. സംസാരം കേൾക്കാൻ തന്നെ നല്ല രസം.. തൃശൂർ slang ❤
❤️❤️❤️❤️❤️❤️
Blue saree looks like tussar silk saree. It’s a good material saree. If you have worn it in single pleat way and combined it with pearl or other long stone neck piece it would have been better. I felt you were looking good in the way you wore it as well.😊
Seema chechine red sareeyil nalla bangi😍
🥰🥰🥰🥰
No problem sari...siniood paranchu some border or lace attach cheyyan parayu...so it looks beautiful
❤️❤️❤️❤️
എനിക്ക് തോന്നിയ ഒരു അഭിപ്രായം പറയട്ടെ നിങ്ങൾ ആറ് സഹോദരങ്ങളും ഒരുമിച്ച് ഒരു കോംപൗണ്ടിൽ ഒരു മ യോടെ താമസിക്കുന്നതാണ് നിങ്ങളുടെ പ്രത്യേകതയും എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണവും. എന്നാൽ ഇപ്പോൾ ആ ഒത്തൊരുമ ഉണ്ടോ എന്നൊരു സംശയം .കുറച്ചു നാളായി ഫംഗ്ഷനുകൾ നടക്കുമ്പോൾ ചിലരെ ഒഴിവാക്കുന്നുണ്ടെന്നു തോന്നുന്നു. കാരണം നിങ്ങൾ അവരെ കുറിച്ച് പരാമർശിക്കുകയോ, എല്ലാവരുടെ വീട് കാണിക്കുമ്പോൾ അവരുടെ വീടിനെപ്പറ്റി ഒന്നും പറയാതിരിക്കുക. നിങ്ങളുടെ പഴയ വീഡിയോകളിൽ ഇങ്ങനെ വേർതിരിവ് തോന്നിയിട്ടില്ല അതുകൊണ്ടാണ് ഇതെല്ലാം പറഞ്ഞത്. ഈ വീഡിയോയിൽ തന്നെ നിങ്ങൾ കുറച്ചു പേരെ മാത്രമേ കാണിക്കുന്നു ള്ളൂ.
❤️❤️❤️❤️❤️❤️❤️🙏
Blue saree nallathanu pattusareeyaa pakshe kasvu illanneyullu enikku ishtapettu nalla soft silk sareeyalleee
അതെ soft silk ആണ് 🥰🥰🥰
@@ajusworld-thereallifelab3597aa saril kurachu hand work cheythal nannavum
സഞ്ജുവിന്റെ കല്യാണത്തിന്റെ സാരിയിൽ വർക്ക് ഉണ്ടെന്ന് അറിയുകകൂടി ഇല്ല... ഒരുപാട് കണ്ട് കഴിയുമ്പോൾ വരുന്ന കൺഫ്യൂഷൻ ആണ് ഇങ്ങനെ അബദ്ധം പറ്റുന്നത്... ഇനി പറഞ്ഞിട്ട് എന്താ... ബ്ലൗസ് അടിപൊളി ആയിരുന്നു... കുത്തമ്പുള്ളി പോയപ്പോ സരിത ഒരു സ്‌കർട്ട് നേവിബ്ലൂ കളർ എടുത്തു നോക്കിയിട്ട് അത് എടുക്കുവാണെന്ന് പറഞ്ഞാരുന്നു എന്നിട്ട് അത് എടുത്തില്ലേ... ഈ പെണ്ണ് കടയിൽ നിൽക്കുമ്പോൾ ഓരോന്ന് കാണിച്ചിട്ട് പറയും ഇതാ എടുക്കുന്നത് എന്ന് എന്നിട്ട് വേറെ എടുത്തു കൊണ്ട് വരും ഇതിന് റിപ്ലൈ തന്നെ വേണം ഇമോജി ഒന്നും ഇടണ്ട.... സീമ ചേച്ചിയുടെ സെറ്റ് സാരിക്ക് എന്ത് വില ആയിരുന്നു.... ലാസ്റ്റ് ജെഗു വന്ന വരവ് കണ്ട് ചിരിച്ചു മടുത്തു... മുണ്ട് ഉരിഞ്ഞു തലയിൽ കെട്ടിയെന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു....
🥰🥰🥰🥰
സരിത എല്ലാം വിശദമായി പറഞ്ഞു. നല്ല അവതരണം. എപ്പോഴും. അഭിനന്ദനങ്ങൾ അജുവിനും സരിതക്കും 👍
തുണിത്തരങ്ങളും ആഭരണങ്ങളും എല്ലാം വില കൂടിയതാണ് അതുപോലെ മനോഹരവും ആയിരിക്കുന്നു, ഈ വീഡിയോ 90 ശതമാനം സ്ത്രീകൾക്കും ഇഷ്ടപ്പെട്ടുo അതുപോലെ ഒരു സാധാരണ വീട്ടിലെ സ്ത്രീ ഈ വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് ഇതൊന്നും വാങ്ങിക്കാൻ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം വരും😊
🥰🥰🥰🥰🥰🥰🥰
സെറ്റ് സാരിയിൽ അതിസുന്ദരി ആയിട്ടുണ്ട് ട്ടോ സരിതേ 😍
ബ്ലൗസ് ന്റെ finishing അതിഗംഭീരം 🥰🥰
Sini gift തന്നിട്ടുള്ള സാരിയും ഒരുപാട് ഇഷ്ടമായി
🥰🥰🥰🥰🥰🥰🥰
Blue Saree is actually an Elegant Saree. Weddings are traditional - So, we expect and love to see a bit gaudy heavy boarder Saree. That's all..
Otherwise, its a beautiful Saree, I don't understand why it had to face so many criticisms!!
It didn't stand out much on that day. But it's an elegant saree. Pleats eduthu kuthaathe single aayi munthaani ittaal , it will look very beautiful.
സത്യം പറയാലോ cini സമ്മാനിച്ച സാരീ യാണ് ഉടുത്തിട്ടു സരിതകു ഏറ്റവും ഭംഗി ഉണ്ടായതു ❤❤❤🥰🥰 🔥🔥👏🏻👏🏻
Enikkum
❤️❤️❤️❤️
സരിതയുടെ നീല സാരി എനിക്കും ഇഷ്ടപ്പെട്ടില്ല. ഇഷ്ട നിറം നീല ആയിട്ടുകൂടി ആ സാരി ഉടുത്തു വന്ന സരിതക്ക് ഭംഗി കുറവ് ഉണ്ടായിരുന്നു. ഏറ്റവും ഭംഗി തോന്നിയത് ഗുരുവായൂരിലേക്ക് ഉടുത്ത സാരി തന്നെ 🥰🥰🥰🥰🥰
♥️♥️♥️♥️♥️♥️
ഈ കല്യാണം ത്തിന്റെ ഡ്രസ്സ് ആണ് ഭംഗി ചെറിയട്ടെന്റ് വീട്ടിലെ ഡ്രസ്സ് എനിക്ക് ഇഷ്ടം ആയില്ല സെറ്റ് സാരീ സൂപ്പർ ആയി ഞാൻ വിചാരിച്ചു നിങ്ങൽ ഇത്രയും ഡ്രസ്സ് എടുത്തിട്ട് സരിതക്ക് ഈ സാരി ആണോ കിട്ടിയത് നീല സാരീ ഒട്ടും ചേർച്ച ഇല്ലായിരുന്നു
Super.....anilettan super
Correct aan chrchkuravund Saritha aagrahich vanghiyathalle avalk vishamam aavum
@sulekhabasheernaron4911 അതെ അതാണ് അന്ന് പറയാതിരുന്നത്
നൈറ്റ് പാർട്ടിക്ക് ലൈറ്റ് കളർ ഡ്രസ്സ് അത്ര എടുത്ത് കാണിക്കില്ല. സിനി എടുത്ത സാരി ക്ലോസ്പ്പിൽ വളരെ നല്ലതാണെന്ക്കിലും വീഡിയോവിൽ കാണുമ്പോൾ വളരെ സിമ്പിൾ പോലെ തോന്നിച്ചു.
♥️♥️♥️♥️🙏🙏
നീലസാരി സൂപ്പർ. സ്റ്റഫ്. ആണ്. ബോർഡർ. ഇല്ലന്നേയുള്ളു. ലാസ്റ്റ്. ചെയ്യും. ഒന്നുമില്ലെങ്കിലും. 8000കൊടുത്തതല്ലേ. അതിന്റെ. ഗുണമുണ്ട് dontworry
Yes .. athu നല്ല material ആണ് last ചെയ്യും ഒരുപാട് വര്‍ഷം 😊.... function nu attraction ഇല്ലെങ്കിലും അത് worth ആണ്💯👍..
ശരിയാണ്..
pink saree and davani yil
Sarita super ❤
Seema beautiful ❤️
Eppozhum colourfull
Dresskidu aayirikku
Blue saree fail ayi
❤❤❤
♥️♥️♥️♥️♥️
സരിതേ സരിതയ്ക്ക് ഞാൻ ഒരു ടിപ്പ് പറഞ്ഞു തരാം.. ടിപ്പല്ല.. ഒരു ഉപദേശം എന്ന് തന്നെ കരുതിക്കോളൂ.. വളരെയധികം എക്സ്പീരിയൻസ് ഉള്ളതുകൊണ്ടാണ് ഇത് പറഞ്ഞു തരുന്നത്.. സാരി എടുക്കാൻ പോകുമ്പോൾ പ്രത്യേകിച്ചും പട്ടുസാരികൾ എടുക്കാൻ പോകുമ്പോഴോ നല്ല ഡ്രസ്സുകൾ എടുക്കാൻ പോകുമ്പോഴോ കൂടെയുള്ള ആണുങ്ങളുടെ അടുത്ത് ഒരിക്കലും അഭിപ്രായം ചോദിക്കരുത്.. ഇത് എങ്ങനെയുണ്ട് ചേട്ടാ ഈ കളർ എങ്ങനെയുണ്ട് ചേട്ടാ ഇതെങ്ങനെയാണ് ഒന്നും ചോദിക്കരുത്.. കാരണം ആണുങ്ങൾക്ക് നമ്മളുടെ അല്ല taste. അവർക്ക് അവരുടെ കളർ സങ്കല്പങ്ങളും ബ്യൂട്ടി സങ്കല്പങ്ങളൊക്കെ വേറെയാണ് ..നമുക്ക് നമ്മൾക്ക് എന്ത് കളർ ചേരുമെന്നും ഇട്ടു നോക്കി കണ്ണാടിയിൽ നല്ല ഭംഗി തോന്നുന്നത് നമ്മൾക്ക് തന്നെ തൃപ്തിയാണ് ..അല്ലാണ്ട് വേറെ കൂടെയുള്ള ആളൊക്കെ ok പറഞ്ഞുകൊണ്ട് അങ്ങനെ ok ആക്കാൻ പാടില്ല ..അത് എനിക്ക് ഒരുപാട് അനുഭവമുള്ളതാണ് ..ഞാൻ എൻറെ ഭർത്താവിനെ കൂട്ടിക്കൊണ്ട് ഷോപ്പിങ്ങിനു പോയിരുന്നു .. അദ്ദേഹത്തിനോട് ചോദിച്ചെടുത്ത സാരികൾ ഒന്നും പിന്നീട് എനിക്ക് വീട്ടിൽ വന്നിട്ട് ഇഷ്ടമായില്ല.. ഞാനെൻറെ ഫ്രണ്ട്സിന്റെ കൂടെ പോയിട്ട് എനിക്കിഷ്ടമുള്ള സാരി ഞാൻ എടുത്തിട്ടുണ്ട് പലപ്രാവശ്യം.. സാരിയായാലും ഡ്രസ്സ് ആയാലും.. എന്നാലും ഫ്രണ്ട്സിനോട് ചുമ്മാ ചോദിക്കുന്ന അല്ലാതെ അവരുടെ അഭിപ്രായം ഒന്നും ഞാൻ അങ്ങനെ മനസ്സില് അത്ര കേട്ടില്ല.. അത് അവരെ പ്രേരിപ്പിക്കാൻ വേണ്ടി മാത്രം ജസ്റ്റ് ഇങ്ങനെ ചോദിക്കും മാത്രം ..അല്ലാണ്ട് അവരുടെ ഇഷ്ടത്തിന് ഞാൻ ഒരിക്കലും എടുക്കാറില്ല ..ഡ്രസ്സ് എടുക്കുമ്പോൾ നമ്മൾ എപ്പോഴും നമ്മുടെ ഇഷ്ടത്തിന് വേണം എടുക്കാൻ കേട്ടോ .. ആ നീലസാരിക്ക് 7500 രൂപ എന്ന് കേട്ടിട്ട് പല സബ്സ്ക്രൈബേഴ്സും ഞെട്ടിത്തരിച്ചു ഇരുന്നു കാണും ..സാരമില്ല ..ഒരു കാര്യമുണ്ട് .എൻറെ അഭിപ്രായത്തിൽ നന്നായിട്ട് എംബ്രോയ്ഡറി ചെയ്യുന്ന ആർക്കെങ്കിലും കയ്യിൽ കൊടുത്ത് അതിൽ കുറച്ച് മോഡേൺ ടൈപ്പ് എംബ്രോയ്ഡറി ചെയ്ത് അതിനനുസരിച്ച് മോഡേൺ ടൈപ്പ് എംബ്രോയിഡറി ബ്ലൗസ് എല്ലാം ഇട്ടുകഴിഞ്ഞാൽ ആ സാരിക്കും അടിപൊളി ലുക്ക് വരും കേട്ടോ.. പേടിക്കണ്ട ..അല്പം കൂടെ പൈസ ചെലവാക്കണം എന്നേയുള്ളൂ ..എന്തായാലും 7500 ചെലവാക്കി.. കുറച്ചുകൂടെ ചെലവാക്കി കഴിഞ്ഞാൽ അടിപൊളി ആക്കാൻ നോക്കൂ
🥰🥰🥰🥰🥰🥰🥰🙏🙏♥️
Saritha aa neela sari orange side border work cheythal mathitto vishamikkandatto siniyod cheyth tharan paranjal mathitto pinne ee sarikal aarkum kodukkandato ooro ormakalanu oro sariyum vishamikkandatto baki ellam nalla selection anuto ajunteym juggunteyum mattu familyudeyum
സത്യം
Rakhi saree is really good...this look is best of all than other wedding..hair setting is best
🥰🥰🥰🥰🥰🥰🙏🙏
The churidar that saritha wore for the reception suits you well. You have a very good tailor.
♥️🥰🥰🥰🥰
Hello ഗുഡ്മോർണിംഗ് എല്ലാം അടിപൊളി, പിന്നെ ജെഗു വിന്റെ തിരിച്ചു വീട്ടിലേക്കുള്ള ആ വരവേ 😂😂😂😂😂പറയാൻ പറ്റുന്നില്ല ചിരിച്ചു ചിരിച്ചു 😂😂😂😂ചത്തു 🥳🥳🥳🥳ജെഗു mone ❤️❤️❤️❤️🎉🎉
😂😂🥰🥰🥰
നമസ്കാരം, സരിത ചേച്ചിയെയും, അജു ചേട്ടനെയും, ജഗ്ഗുവിനെയും,അതുപോലെ ചേച്ചിമാരെയും, ചേട്ടന്മാരെയുമെല്ലാം കാണാൻ നല്ല ഭംഗിയുണ്ട്, കല്യാണത്തിന് പോകുന്നതും അതുപോലെ എല്ലാവരെയും ഒരുമിച്ച് കാണുവാൻ സാധിച്ചതിലും വളരെയേറെ സന്തോഷം. കൂടാതെ സരിത ചേച്ചിയുടെ സാരികളുടെയും, ജ്വല്ലറികളുടെയും കളക്ഷനുകളെല്ലാം കാണാൻ കഴിഞ്ഞതിലും പ്രത്യേക നന്ദി. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ക്ലിയർ വീഡിയോ ഏത് ആണ് ക്യാമറ അജു ചേട്ടാ
Hii അജു നമസ്കാരം, പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു ഈ വീഡിയോ, നല്ല sari ആണല്ലോ ബ്ലൂ sarithe ,trial നോക്കുമ്പോള്‍ തന്നെ നന്നായി തോന്നിയിരുന്നു. വീഡിയോ യിലും നന്നായി ട്ടുണ്ട് ❤❤❤❤
❤️❤️❤️
Blue saree is beautiful. Its material looks very rich. It's material is shining.
🥰🥰🥰🥰🥰
അഭിഷേകിന്റെ കല്യാണത്തിന്റെ ഡ്രസ്സ് എല്ലാരേം സൂപ്പർ 👌🏾. അനിലേട്ടൻ അടിപൊളി.രണ്ടാമത്തെ കല്യാണത്തിന്റെ സാരി 😢പോട്ടെ ചിലപ്പോൾ എല്ലാർക്കും അങ്ങനെ സംഭവിക്കും. ഒരുപാട് ഇഷ്ടം.
🥰🥰🥰🥰🥰
സുന്ദരിമാർ സാരിയിലും ഇത്ര മനോഹരമാണോ... വിശ്വസിക്കുവാൻ ബുദ്ധിമുട്ടാകുന്നു... 👍👍👍 ചേച്ചി ചേട്ടൻ 💚💚💚💚💚❤️❤️🩵🩵🩵😄👍
♥️♥️♥️
നാലുപേരും നന്നായി ഒരുങ്ങി സാരി സീമ ചേച്ചിയുടെ 👌അനിലൽ ചേട്ടൻ 💪 blouse Stwiching charge enghineya. Ellam super ayitund.
❤️❤️❤️❤️
Sariyil kurachu work blousenu match ayi cheythal nalla bhangiundakum adutha kalyanamthinu puthiya sari vangendi varilla😊
Ragium രണ്ടു പെൺകുഞ്ഞുങ്ങളും super ragiude character എനിക്കു വളരെ ഇഷ്ടമാണ് ❤❤❤🥰🥰🥰🔥എല്ലാവരും super 🥰🥰
🥰🥰🥰🥰🥰
ശരിയാണ് ആ ബ്ലൂ സാരി ഉടുത്തിട്ടുണ്ട് ഭംഗി ഇല്ല എനിക്കും തോന്നി വിലയും തോന്നുന്നില്ല, സെറ്റ് സാരി പിങ്ക് സാരി സൂപ്പർ 🥰🥰🥰🥰 ആഭരങ്ങളും സൂപ്പർ
വിമർശനങ്ങൾ ഏറ്റു വാങ്ങിയ സാരി യാണ് എനിക്കു ഇഷ്ടമായത്. വേറെ സാരികൾ എല്ലാം എപ്പോഴും കാണുന്ന മോഡൽ..
ആണോ 😍😍
Saritha's outfit for this wedding is better than the one she wore for the other wedding. This saree suits you better than the light blue one you wore last time. All four sisters are looking great. Rakhi has beautiful hair.
Yes, you are right❤️❤️❤️❤️
ഓറഞ്ച് ബ്ലൗസ് nte ചാർജ് എത്രയാ . നല്ല ഭംഗി ഉണ്ട് 👌👌
Saree vechirikuna box evdenu anu chechiii....reply tharane
All brothers and their wives are so beautiful 😍
♥️♥️♥️♥️
ഈ വീഡിയോ കണ്ടപ്പോൾ സരിത യോടുള്ള ഇഷ്ടം കൂടി...വളരെ നല്ല അവതരണം ❤❤
Sarithechdie saree and davani ellam super anu. Pande dress sarithedcheide parayanda karamilla.. Always good taste anu.
🥰🥰🥰🥰🥰
ഡ്രെസ്സുകളെ കുറിച്ചും കല്യാണത്തിന്റെ ഒരുക്കങ്ങളേയും കുറിച്ച് എല്ലാം വിശദമായി സരിതചേച്ചി പറഞ്ഞു തരുന്നുണ്ട്.... ഞങ്ങൾക്കും പ്രക്ഷകർക്കും ഒരുപാട് സന്തോഷമാകുന്നുണ്ട്... ചേച്ചി...😄😄💚🩵💙🩵💚🩵💚💙🩵💚😄👍
🥰🥰🥰🥰🥰
6 marumakkal ennalle paranjath? Bakkiyullavar evide
🥰🥰🥰🥰🥰🥰🙏
ഹൈയർ സ്റ്റൈൽ എല്ലാവരും ഒരുപോലെയാണ്... 😄😄👍👍💙💙💚💚💚💚💚💚👍
Saritha eniku eshtapettu neela sari. Neela sariyude quality onnu verayanu. Vizhamikadato❤❤
🥰🥰🥰🥰ഇഷ്ടപ്പെട്ടോ 😍😍
നീലസാരിയാണ് ഏറ്റവും ഭംഗി
Blue saree was the best among all. Elegant and class 👌🏻
ഒരു ചിരിയോടെയാണ് ഈ വീഡിയോ. കണ്ടത് 😍
സരിത ഇടുന്ന ചുരിദാർ എല്ലാം എവിടെ nnu ആണ് വാങ്ങുന്നത്.. എല്ലാം നല്ല ഭംഗി ഉണ്ട്
🥰🥰🥰🥰🥰ചിലത് ഓൺലൈൻ ആയിട്ട ആണ് വാങ്ങാറ് 🥰🥰🥰
@@ajusworld-thereallifelab3597ഞാൻ അടുത്തിടെ ആണ് ശ്രദ്ധിച്ചു തുടങ്ങിയത്... ഞാനൊന്നും പോകുമ്പോൾ ഇങ്ങനെ ഉള്ള കിട്ടുന്നില്ല ലോ
All 4 ladies are looking beautiful. The sarees all of you wore in this wedding is more beautiful than that worn for Sanju's wedding. Anil and Aju looking amazing in the kurta mundu.
Sini thanna saree super.Ithittu alle dance performance adipoli
♥️♥️♥️♥️♥️
❤❤
അതേ സരിതേ ഞാനും ഓർത്തു നീലസാരി ്് ശരിയില്ലലോ എന്ന് സീമയുടെ എല്ലാ dress സും നല്ലതാണ് അനിൽ ഏട്ടൻ super
♥️♥️♥️♥️♥️♥️♥️
Yellavarum valare manoharigalum sundharenmarum aayirunoo.supper.supper.adipoli..❤❤❤
🥰🥰🥰🥰🥰
നിങ്ങൾ 4പേരും സുന്ദരികൾ.എനിക്ക് ഒരു പാട് ഇഷ്ടം ആയി,.❤
രാഖി നന്നായി ഡാൻസ് കളിച്ചു കുട്ടികളും Super ഒരു പാടിഷ്ടം❤❤
♥️♥️♥️♥️♥️
Soft silk saree alle?saree ye kurichu ariyunnavarkku ariyam. Saritha vishamikkanda.
Ee kalyanam paranjilla alle enthayalum 4 sundarikal seema 2 sariyilum sundari sarees ellam sooper anilanchetan aju dress adipoli 😊❤❤❤❤❤❤❤
❤️❤️❤️❤️❤️❤️
Rakhi's elder daughter is very pretty. Both daughters are very good dancers too.
കണ്ണന്റെ കല്യാണത്തിന്...... സീമ്മാച്ചേച്ചി സരിതച്ചേച്ചി ലുക്ക് പോളിയാണ്. എന്തൊരു ഭംഗി സാരി ഉടുത്തിട്ട്. റസീന അടിപൊളിയായി ഒരുക്കി തന്നു. ചെറിയേച്ചി മുല്ലപ്പൂ വെക്കാതെ തന്നെ സുന്ദരി 🥰❤️. സഞ്ജുവിന്റ കല്യാണഡ്രെസ്സിനെക്കാളും അടിപൊളി കണ്ണന്റെ കല്യാണലൂക് ആണ് ഇഷ്ടയത്ത് സരിതേച്ചി. അനിലേട്ടനും പറയാനില്ല. അജുവേട്ടൻ ❤️. Jeguvinte മുണ്ട് അഴിച്ചുള്ള വരവ് sper😁😁😁😁.
😂🥰🥰🥰🥰🥰♥️❤️❤️
സുന്ദരിമാരെ എല്ലാവരും അതിമനോഹരമായിട്ടുണ്ട് ജഗ്ഗുവിനെ മുണ്ട് ഉടുത്തുകണ്ടപ്പോൾ എന്റെ മകന്റെ മുണ്ടുടുക്കലാണ് എനിക്ക് ഓർമവന്നത് ശരിക്കും ഞാൻ ചിരിച്ചുപോയി 👌♥️♥️♥️♥️♥️
🥰🥰🥰🥰🥰🥰
Sarithakku ee saree sanjuvinte reception nu udukamayirunnu.valre nannayittundu.Seema kku nalla dress sence undu .MR and MRs Anil super aayi dress cheydhu athupole Ajuvum jaggumonum ❤
♥️♥️♥️♥️♥️
Neela saari. 👌👌. Soft pattu sariya. Super.
❤️❤️❤️❤️
മൂന്ന് പേരുടെയും സാരി സൂപ്പർ ആണ് അടിപൊളി
പൊതുവേ സരിതചേച്ചിയുടെ saree section super ആണ് ...ഇതിനു മുൻപുള്ള പല video കളിലും വിവിധ saree കൾ ഉടുത്ത് കണ്ടിട്ടുണ്ട്....ആ saree കൾ ഒക്കേയും ഇഷ്ടപ്പെട്ടിട്ടുണ്ട്....സ്ഥിരമായി saree ഉടുക്കാത്ത ആളായിട്ടുകൂടി ചേച്ചിക്ക് നല്ല രീതിയിൽ saree select ചെയ്യാൻ അറിയാമല്ലോ എന്ന് ചിന്തിച്ചാരുന്നു.....ഈ 2 കല്ല്യാണങ്ങളിലും ഉടുത്ത saree കളിൽ എടുപ്പ് കുറഞ്ഞുപോയത് ആ blue saree ക്കാണ്...എനിക്ക് ആ color ഇഷ്ടപ്പെട്ടതാണെങ്കിലും ആ saree ഇഷ്ടമായില്ല.....നല്ല material ആയതുകൊണ്ടാവും അത്രയും വിലയായത് ....പിന്നെ border ഉള്ള saree ആകുമ്പോ കുറച്ചുകൂടി ഭംഗി ഉണ്ടാകുമെന്നു തോന്നുന്നു...നേരത്തെ upload ചെയ്ത saree shopping video യിൽ ഈ blue saree ദേഹത്ത് വച്ചു നോക്കിയിട്ട് "ചിരി വരുന്നില്ല" എന്ന് ചേച്ചി പറഞ്ഞിരുന്നു...അത് പോലെ തന്നെ ആണ് അത് ഉടുത്ത് കണ്ടപ്പോൾ തോന്നിയത്...പിന്നെ ornaments selection നന്നായിട്ടണ്ട്....blouse stitch ചെയ്തേക്കുന്നതും embroidery work ചെയ്തേക്കുന്നതും നന്നായിട്ടാണ്....blue saree യുടെ blouse ൽ embroidery work ചെയ്തതുകൊണ്ട് saree യേക്കാൾ blouse എടുത്ത് നിന്നു....സാരമില്ല...ചിലപ്പോൾ ആർക്കായാലും അബദ്ധം പറ്റും...ഇനി ശ്രദ്ധിച്ചാൽ മതി.....അതുപോലെ സരിതചേച്ചിയുടെ കൂടെ saree , ornaments shopping ക്ക് വരാൻ എനിക്ക് താത്പര്യമുണ്ടേ....അഭിപ്രായം correct ആയിട്ട് പറയുക മാത്രമല്ല നല്ല രീതിയിൽ select ചെയ്യാൻ സഹായിക്കുകയും ചെയ്യും .....അത് നല്ല കാര്യമാണ്.....
❤❤❤❤❤
❤️❤️❤️❤️❤️❤️
Saramilla saritha kure dress edukkumbol onnu angane aavum aasari nalla colour ayirunnu❤❤❤
താമരശ്ശേരി മരുമക്കൾ ഈ കല്യാണത്തിന് കൂടുതൽ സുന്ദരിമാരായ
ത്.സീമ കൂടുതൽ സുന്ദരീ ആയിരുന്നു.
അനിലേട്ട്ൻ sooooper.
എനിക്കും തോന്നി....സരിത നീല സാരി ആണോ എടുത്തതെന്ന്. എന്നാലും സരിത അടിപൊളി ആയിരുന്നു.കൂടുതൽ ഇഷ്ടപ്പെട്ടത് ആദ്യത്തെ കല്യാണത്തിൻ്റെ ഡ്രസ്സ് ആയിരുന്നു.😊 അജുവും ജെഗുവും soooper ആയിട്ടുണ്ട്.അവസാനം മുണ്ടുഴിച്ചുള്ള വരവ് കണ്ടു് ചിരിച്ചു ഒരു പരുവമായി 😅
😂😂😂♥️♥️♥️♥️♥️♥️
ആ ബ്ലൂ സാരീ ക്കു ഒരു കുഴപ്പവും ഇല്ല, but എല്ലാരും കളർഫുൾ ആയി നിൽക്കുന്നത്തിന്റെ ഇടയിൽ നിങ്ങളുടെ സാരീ മങ്ങി പോയി, ( ഒരു എടുപ്പ് ഉണ്ടായില്ല ) എന്നതാണ് സത്യം, പിന്നെ night പാർട്ടിക്ക് എപ്പോഴും bright color ഉപയോഗിക്കണം. ലൈറ്റ് color സാരീ ( gift കിട്ടിയത് ) ഒരു ഭംഗി തോന്നിയില്ല, ഇനി ഓരോ ഫങ്ഷനും നന്നായി ചെയ്യാൻ നോക്കണം 🙏
Pink and green polichu. Nalla bhangi undaayirunnu uduthappol.❤
♥️♥️♥️♥️
സഞ്ജുവിന്റെ കല്യാണ റിസെപ്ഷനുടുത്ത സാരിയ്ക്കു കളറ് പോരാ എന്ന് ഞാനും കമന്റിട്ടിരുന്നു. പക്ഷെ ഇന്ന് അടുത്തു കണ്ടപ്പോൾ ആ സാരിയും അടിപൊളിയാണ് കേട്ടോ. കണ്ണന്റെ കല്യാണം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴത്തെ ജഗ്ഗുവിന്റെ വേഷം കണ്ട് ചിരിച്ചു മടുത്തു. പിന്നെ എനിക്കേറ്റവും സന്തോഷം തോന്നിയത് കണ്ണൻ പെണ്ണ് കെട്ടിയത് എന്റെ നാട്ടിൽ നിന്നാണ്. ആലപ്പുഴയ്ക്കാണ് പോകുന്നതെന്ന് ആദ്യം പറഞ്ഞപ്പോൾതന്നെ വിചാരിച്ചു ആലപ്പുഴയിലെവിടെയായിരിയ്ക്കുമോ ആവോ എന്ന്. പിന്നെ velorvattam ക്ഷേത്രത്തിന്റെ ബോർഡ് കണ്ടപ്പോൾ വളരെ സന്തോഷമായി. ഞ ങ്ങളുടെയൊക്കെ മൂലകുടുംബമാണ് ആക്ഷേത്രം. പെൺകുട്ടി അതിനടുത്തെവിടെയെങ്കിലും ആയിരിക്കുമല്ലോ. ഞാൻ ഇപ്പോൾ കോഴിക്കോടണ് താമസമെങ്കിലും വീഡിയോയിൽ ഞങ്ങളുടെ നാട് കണ്ടപ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം. എല്ലാ വർഷവും നാട്ടിൽ പോകാറുണ്ട്. എന്റെ സഹോദരങ്ങളൊക്കെ നാട്ടിൽത്തന്നെയാണുള്ളത്.
Sarithede lipstick shade parayamo?
താമരശ്ശേരി തറവാട്ടിലെ മരുമക്കൾ സജീവൻ പറഞ്ഞപോലെ ഒരമ്മ പെറ്റ മക്കളെപ്പോലെ തന്നെ.വിവിധ തറവാട്ടിൽ നിന്നും പെൺകുട്ടികൾ ഒരുവീട്ടിൽ ഒത്തൊരുമയോടെ നിൽക്കുന്നുണ്ടെങ്കിൽ അത് ആ തറവാട്ടിലെ ആണുങ്ങളുടെ സ്നേഹവും മിടുക്കും തന്നെയാണ് ❤❤ അവർക്ക് അഭിമാനിക്കാം ❤❤ സാരിയും ബ്ലൗസും എല്ലാം കാണിച്ചു.നീലസാരി വിലക്കനുസരിച്ച് അത്രരസമില്ല.മുണ്ടുടുത്താൽ പലവിധം കാര്യങ്ങളുണ്ടെന്ന് ജഗ്ഗു തെളിയിച്ചു 😂😂അനിലേട്ടാ ടീ ഷർട്ട് വീട്ടിൽ ഇട്ടോളൂ.കല്യാണത്തിനൊക്കെ പോകുമ്പോൾ കുറച്ചു മോഡേണാവൂ😂😂 സീമ സൂപ്പർ ❤❤❤❤❤
❤️❤️❤️❤️❤️❤️
The last Saree which was reception day one is so pretty 🤩
അനിൽ ചേട്ടനും സീമയും എല്ലാവരും അടിപൊളി
🥰🥰🥰🥰
Sini has stitched the blouse very well...I wanted to stich...but from mumbai how can I stich..
❤️❤️❤️❤️
Saritha,
Super ആയിട്ടുണ്ട്. സാരിയെല്ലാം സഞ്ജുവിന്റെ കല്യാണത്തെക്കാൾ ഭംഗിയുണ്ട്. 👌
❤️❤️❤️❤️❤️
എല്ലാവരെയും കാണാന്‍ നല്ല ഭംഗി ആയിട്ടുണ്ട് 👌😍❤️ super super superrrr❤ ഒന്നും പറയാനില്ല അത്രയ്ക്ക് അടിപൊളി ❤ Anilettan also👌❤
🥰🥰🥰🥰🥰🙏🙏🙏