ഒറ്റ ചാർജിൽ 212 KM വരെ ഓടുന്ന സിമ്പിൾ സ്കൂട്ടർ | Simple Energy Electric Scooter | Simple One Scooter

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2023
  • ഒറ്റ ചാർജിൽ 212 KM വരെ ഓടുന്ന സിമ്പിൾ സ്കൂട്ടർ
    Simple Energy Electric Scooter
    Simple One Scooter
    Electric scooter
    Scooter review
    Best electric scooter
    Scooter buying guide
    Electric scooter performance
    Scooter top speed
    Scooter range
    Scooter battery life
    Scooter features
    Scooter safety
    Scooter maintenance
    Scooter customization
    Scooter accessories
    Scooter commuting
    Scooter for urban transport
    Scooter comparison
    Scooter tips and tricks
    Scooter for beginners
    Scooter for kids
    Scooter for adults
    Scooter for seniors
    Eco-friendly transportation
    Electric mobility
    Future of scooters
    Scooter technology
    Scooter brands
    Scooter models
    Scooter upgrades
    Scooter modifications
    Scooter riding experience.
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans.arun
    Music Used :-
    Business Promotions E mail : kothiyansofficial@gmail.com

    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.
  • ยานยนต์และพาหนะ

ความคิดเห็น • 103

  • @binoyvishnu.
    @binoyvishnu. ปีที่แล้ว +8

    അടിവശം കാണിക്കണം . എന്തെന്നാൽ മിക്ക EV scooter ന്റെയും അടിവശത്ത് വലിയ ദ്വാരം ഉണ്ട് പാമ്പ് സകുടുംബം ഇരുന്നാലും അറിയില്ല😮

  • @kannanasokan3089
    @kannanasokan3089 ปีที่แล้ว

    good presentation , your sound feeling same duqar salman

  • @-._._._.-
    @-._._._.- ปีที่แล้ว +1

    👍പുതിയ ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടറിന് ആശംസകൾ..മനോഹരം ആണ്

  • @shafi.muhammed
    @shafi.muhammed ปีที่แล้ว +20

    നിരത്തിൽ ഇറങ്ങട്ടെ, അപ്പോളല്ലെ ബാകി കാര്യങ്ങളും കൂടെ അറിയാൻ പറ്റൂ, user reviews ഒക്കെ വരട്ടെ...ഞാനും ഒരു നല്ല ഇലക്ട്രിക് വാഹനത്തിനായി കാത്തിരിക്കുകയാണ്..

  • @sunnymathew4776
    @sunnymathew4776 ปีที่แล้ว +1

    ഇതു ബുക്കുചെയ്ത വർക്ക് എന്നു കിട്ടും ഞാൻ ബുക്കുചെയിതിട്ട് ഒരു വർഷം കഴിഞ്ഞു അതിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല പിന്നെ ഒരു കാര്യം സധാരണ കാർക്ക് വേണ്ടി ഒരു 150 കിലോമീറ്റർ മൈലേജും ബാറ്ററിയുടെ ചാർജ്ജ് കാണിക്കാനുള്ള സംവിധാനവും സ്പീഡോമീറ്ററും ഒക്കെ ആയിട്ട് പെട്രോൾ സ്കൂട്ടറിൽ ഉള്ള സംവിധാനത്തിൽ ഒരു വണ്ടി താങ്ങാവുന്ന വിലക്ക് ഇറക്കിയാൽ നന്നായിരിക്കും

  • @abdulasisasis9468
    @abdulasisasis9468 ปีที่แล้ว

    Have cruise control?

  • @rahule7522
    @rahule7522 ปีที่แล้ว

    O to 80 percentage charge cheyyanulla time 6 hr alle kashtam ee vandi vangunnavar 100 percentage charge cheithu anu kondu nadakkuka appo 100 percentage charge avanulla time parayanam..80 percentage il ninnum 100 avan anu time kooduthal edukkukka appo athangu mukki..kashtam

  • @b2bspy503
    @b2bspy503 ปีที่แล้ว +2

    രണ്ടു വർഷമായി ബുക്ക്‌ ചെയ്ത് കാത്തിരിക്കുന്ന ഞാൻ 😄😄😄

  • @anilthomasanil3185
    @anilthomasanil3185 ปีที่แล้ว +2

    ലുക്ക് ഒരു രക്ഷയും ഇല്ല ❤️
    നെഞ്ചും വിരിച്ചു നിൽക്കുമോ അതോ കണ്ടം വഴി ഓടുമോ????
    കാത്തിരിക്കാം

  • @rayarothnizar5681
    @rayarothnizar5681 10 หลายเดือนก่อน +1

    ഇതിൽ ലൈസൻസ് ഇല്ലാതെ ഓടിക്കുന്ന മോഡൽ ഉണ്ടെങ്കിൽ വളരെ ഉപകാരം ആയിരുന്നു.

  • @Pathanamthitta.KL03
    @Pathanamthitta.KL03 ปีที่แล้ว

    Ather eco_90 pokum, ride mode ( 65+15 eco)

  • @afthabakku9075
    @afthabakku9075 ปีที่แล้ว

    All most. Poli aannu ale ❤🫣

  • @suneermediaofficial
    @suneermediaofficial ปีที่แล้ว +3

    Nice ❤

    • @Kothiyans
      @Kothiyans  ปีที่แล้ว +1

      😂❤️❤️

  • @vipinarnold
    @vipinarnold ปีที่แล้ว +2

    Bro.... നിങൾ പറഞ്ഞപ്പോൾ അണ് ഈ scooter book ചെയ്ത കാര്യം ഓർത്തത്... Thanku

    • @Kothiyans
      @Kothiyans  ปีที่แล้ว

      😂😂❤️

    • @remo2net
      @remo2net ปีที่แล้ว

      കൊള്ളാം 1-2 വർഷം അയില്ലെ മറകും

  • @behananelias
    @behananelias หลายเดือนก่อน

    Sir Ernakulam is it available

  • @Sakeer786
    @Sakeer786 ปีที่แล้ว +3

    simple one rate around 2 lakh
    ex showroom price 1.60 lakh road tax and insurance around 23 k so 1.83 lakh
    213 km idc range actual would be 150 km
    think two times before buy this ev scooter whether worth for this coast

  • @manueltr7393
    @manueltr7393 ปีที่แล้ว +2

    Good one

  • @kssharma3739
    @kssharma3739 ปีที่แล้ว +3

    2 ബാറ്ററിയുംകൂടെ ആണോ 200km റേഞ്ച് വരുന്നത്??

  • @prabheenn2590
    @prabheenn2590 8 หลายเดือนก่อน

    യഥാർത്ഥത്തിൽ എത്ര മൈലേജ് കിട്ടും thiruvananthapuram ഏജൻസി എവിടെ യാണ്‌ bro

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq ปีที่แล้ว +2

    Bro 750 kw charge cheythal etra unit current akum above 6 hour

    • @nshenoy10
      @nshenoy10 ปีที่แล้ว +1

      4.5 units aavum

  • @noyoutube855
    @noyoutube855 ปีที่แล้ว +1

    5:45 I thought it full aluminium body ,it's tube frame

  • @jerintomy2157
    @jerintomy2157 ปีที่แล้ว +2

    Poli 👍💪🔥🔥🔥👌👌

  • @madhurk5357
    @madhurk5357 ปีที่แล้ว +1

    ബാറ്ററിയുടെ ലൈഫ് എത്ര വര്‍ഷത്തേണ് അതാണല്ലോ പ്രതാനം എല്ലാവരും കമ്പിനയില്‍ നിന്നും കമ്മീഷന്‍ വാങ്ങി വളവളാന്ന് പറയും ബാറ്ററിയുടെ ആരും പയില്ല.

  • @coolhouse4647
    @coolhouse4647 11 หลายเดือนก่อน

    Kozhikode Show room ഉണ്ടോ

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 10 หลายเดือนก่อน

    This brand scooter will not be available in market because this is produced only nominal numbers

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq ปีที่แล้ว +2

    Bro nalla weight undo kayil ninum charingu poyal teernnu....

  • @unnikrishnankk449
    @unnikrishnankk449 หลายเดือนก่อน

    എന്തിന് വേണ്ടി പ്രമോട്ട് ചെയ്യുന്നു 3 കൊല്ലം ആയി ബുക്ക് ചെയ്തിട്ട്

  • @saiju.rrasheed1089
    @saiju.rrasheed1089 11 หลายเดือนก่อน

    Vallom nadakkumo

  • @Unknown-kp5li
    @Unknown-kp5li ปีที่แล้ว +2

    Can it be charged with a power bank?

  • @thetruthhonest2156
    @thetruthhonest2156 ปีที่แล้ว +3

    212 km അവിടെ നിക്കട്ടെ.... ശെരിക്കും എത്ര കിട്ടും 😅

  • @PHMWORLD2021
    @PHMWORLD2021 ปีที่แล้ว

    👍👍👍👍

  • @sarathkj5372
    @sarathkj5372 ปีที่แล้ว +1

    is fast charging available??

    • @Kothiyans
      @Kothiyans  ปีที่แล้ว

      750 w available

  • @Indian425
    @Indian425 ปีที่แล้ว +1

    Ev💙

  • @sktech7058
    @sktech7058 ปีที่แล้ว +1

    Single abs koodi undayirunnekil

  • @falah9582
    @falah9582 ปีที่แล้ว

    മുൻപ് ഒരിക്കൽ 5 minute കൊണ്ട് ഫുൾ ചാർജ് ആകുന്ന വണ്ടിയുടെ video ഇട്ടില്ലേ.. അത് ഇറങ്ങിയോ?

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 7 หลายเดือนก่อน

    ഇത് എവിടെ കിട്ടും

  • @mobykrishnan7131
    @mobykrishnan7131 ปีที่แล้ว +2

    Ningalude camera man athra pora...😢

    • @Kothiyans
      @Kothiyans  ปีที่แล้ว

      He is not a cameraman bro

  • @chelsea4674
    @chelsea4674 ปีที่แล้ว +1

    💙

  • @adyu6607
    @adyu6607 ปีที่แล้ว +1

    Ather DNA

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +4

    ഡിസൈൻ Evകളിൽ നമ്പർവൺ ലുക്ക്

  • @frijofrijo6477
    @frijofrijo6477 ปีที่แล้ว +3

    Ith oodille?

  • @mafialihassan3998
    @mafialihassan3998 ปีที่แล้ว +1

    സ്റ്റോറേജ് സ്പേസ് വളരെ കുറവാണെന്ന് തോന്നുന്നു

  • @aboobackerkt
    @aboobackerkt ปีที่แล้ว +1

    Komaki service വളരെ മോശം

  • @Whoamam93
    @Whoamam93 ปีที่แล้ว +1

    6 hours almost convenient time 😂😂😂

    • @rahulvs4052
      @rahulvs4052 ปีที่แล้ว

      അവർ 1.5kw home charger ഉം ഇറക്കുന്നുണ്ട് ഉടൻ

    • @Kothiyans
      @Kothiyans  ปีที่แล้ว +1

      Bro night charge cheytal pore

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว +2

    വ്ലോഗ൪മാരുടെ വല്യൊരു കുത്തൊഴുക്കാണല്ലോ😂

  • @sanbenedetto1342
    @sanbenedetto1342 ปีที่แล้ว +2

    രണ്ടാമത്തെ റീ ലോഞ്ച് യെന്ന് പറയും😅

  • @babunamboori3641
    @babunamboori3641 6 หลายเดือนก่อน

    Scam

  • @unnikrishnankk449
    @unnikrishnankk449 ปีที่แล้ว

    ബുക്ക് ചെയ്തിട്ട് രണ്ടു വർഷം ആ വാറായി.

  • @aslammaliyekal3654
    @aslammaliyekal3654 ปีที่แล้ว

    വണ്ടി ശെരിക് കാണിക്കാതെ ഒരു review

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว +3

    Ather നെ കോപ്പിയടിച്ച ബോഡി😏😏

    • @Kothiyans
      @Kothiyans  ปีที่แล้ว

      M

    • @joge4808
      @joge4808 ปีที่แล้ว

      റേഞ്ച് ഒഴികെ 😄

    • @amcanil2493
      @amcanil2493 ปีที่แล้ว

      Design far bettee than Ather.

    • @sidharthtk8309
      @sidharthtk8309 ปีที่แล้ว

      @@amcanil2493 it's actually modified ather.

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 หลายเดือนก่อน

      വണ്ടി ഇറങ്ങിയോ മക്കളേ...😜
      മൊയ്ലാളി പൂട്ടിപ്പോയി എന്നാ അറിഞ്ഞേ😂😂

  • @m.rafi.bava.m
    @m.rafi.bava.m ปีที่แล้ว +11

    ​ഒരു ഇലക്ട്രിക് അവലോകനം 🤣
    നിങ്ങൾ ഡെയ്‌ലി 100 കിലോമീറ്റർ ഓടുന്ന ആൾ ആണേൽ 🤔 ഒരു മാസം 2500 കിലോമീറ്റർ ഓടാൻ 3500 രൂപ യുടെ പെട്രോൾ 🤔12 മാസം 30000 കിലോമീറ്റർ മാക്സിമം ഓടും 🤔40000 രൂപ പെട്രോൾ ക്യാഷ് 🤔
    75 /80 കിലോമീറ്റർ മൈലേജ് ഉള്ള സ്‌പ്ലെണ്ടർ ബൈക്ക് ന് 75000 രൂപ ഒള്ളു 🤔
    ഇലക്ട്രിക് വാഹനം 100 കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടിക്ക് ഒന്നര ലക്ഷം വില വരും 🤔അതായത് രണ്ട് സ്പ്ലണ്ടർ ബൈക്ക് വാങ്ങിക്കുന്ന വില 🤔 75 രൂപ യുടെ വണ്ടി 25 കൊടുത്തിട്ട് ബാക്കി ഫിനാൻസ് ഇട്ടാൽ 50 രൂപ ക്ക് പലിശ 3 വർഷത്തേക്ക് 2000×36= 72000 വരുന്നുള്ളു 🤔
    ഓല ക്ക് 25 കൊടുത്തു ബാക്കി 1:25 ഫിനാൻസ് ഇട്ടാൽ 3 വർഷത്തേക്ക് 22+22+11=55🤔intrest മാത്രം വരും അതായത് 125 + 55=180🤔
    അപ്പോ 180000 ÷36=5000🤔മാസം അടവ്
    3 വർഷം സ്‌പ്ലെണ്ടർ വാഹനം 100 കിലോമീറ്റർ വെച്ച് ഓടിച്ചാൽ 1:20 ലക്ഷം വരും പെട്രോൾ ചിലവ് 🤔 1 ലക്ഷം കിലോമീറ്റർ 🤔
    75+1:20 ടോട്ടൽ 1:95 ലക്ഷം രൂപ 🤔
    ( Oil change 30 time 30×300= 9000
    Brk sh,,back 9 time change frend 6 time chainge 300×9 = 2700)(frend 350 ×6 = 2100 ) 15000 ആവുന്നില്ല 🤔)
    അതെ സമയം ഇല ക്ട്രോണിക് വണ്ടി 1:50 ന്റെ വണ്ടി ക്ക് 60000 കിലോമീറ്റർ ആണ് ബാറ്ററി വാരന്റി 🤔 3 വർഷം ഓടുമോ 🤣100 കിലോമീറ്റർ ഡേയ്ലി ഓടുന്ന വണ്ടി ഒരു വർഷം 30000 കിലോമീറ്റർ ഓടില്ലേ 🤣2 വർഷം ഓടിയാൽ 60000 കിലോമീറ്റർ 🤣warenty തീർന്നു 🤣🤔 ഒരു ലക്ഷം കിലോമീറ്റർ ഒരു ബാറ്ററി താങ്ങുമെങ്കിൻ ലാഭംആവുമോ 🤔പക്ഷെ കിട്ടില്ല ല്ലോ 🤔ബാറ്ററി മാറേണ്ടി വരും 90000 രൂപ ബാറ്ററി 🤔അപ്പോ 1:50 + 90= 2:40 ലക്ഷം ടോട്ടൽ രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ ചിലവ് 🤔
    ഇനി കറണ്ട് ബിൽ 🤣 ഒരു മാസം വെളിയിൽ നിന്നും വീട്ടിൽ നിന്നും എല്ലാം കൂടെ ബാറ്ററി ചാർജ് ചെയ്ത വകയിൽ 500 +330 =830 ×12= 9960 രൂപ ഒരു വർഷം 🤔3 വർഷം 30000 രൂപ
    ടോട്ടൽ 2:70 ലക്ഷം രൂപ 🤔
    ഇനി ചാർജ്ർ അല്ലേൽ ഹബ് മോട്ടോർ കംപ്ലയിന്റ് ആയാൽ 20000+40000 എക്സ്ട്രാ
    ഇതിൽ ഏതാണ് ബ്രോ സേഫ് 🤔
    ഏതാണ് ലാഭം 🤔ഒരു ദിവസം 100 കിലോമീറ്ററിൽ കുറവ് ഓട്ന്നവരും അതിൽ കുറവ് ഓടുന്നവരും ലാഭം ആണോ നഷ്ടം ആണോ എന്ന് ഒന്ന് കണക്കു നോക്കിക്കേ 🤔പെട്ട്രോൾ വണ്ടി ഉള്ള നിങ്ങളും കണ്ക്ക് നോക്കു 🤔🤔🤔കാരണം ഇന്ന് കൊടുക്കുന്ന വാരന്റി gyaranty 3 വർഷം ആണ് അതും എല്ലാം ഇല്ല ഒന്നര വർഷം gyaranty അതായത് മാറി തരും പിന്നെ ഒന്നര വർഷം വാരന്റി 🤔അതായത് സർവീസ് മാത്രം ചെയ്ത് തരും 🤔
    കംപ്ലയിന്റ് വന്നാൽ കൊള്ള റേറ്റ് ആണ് ബ്രോ 🤔 മേറ്റ്റീരിയൽ കൊള്ളൂല 🤣 ഇനി പറ ഏതാണ് ലാഭം 🤔

    • @legendarybeast7401
      @legendarybeast7401 ปีที่แล้ว

      EV ഉടായിപ്പ് ആണ്.
      എനിക്ക് ഒരു മാസം 1500km ഓട്ടം ഒള്ളു. 2000 രൂപ പെട്രോൾ വരും. feild work platina ആണ് ഉപയോഗിക്കുന്നത്.
      5000km -oil change വരുന്നത്. ഏത് കേറ്റവും കേറും, പെട്രോൾ അടിച്ചാൽ എന്തോരം വേണേൽ ഓടുകയും ചെയ്യും. No range anxity.
      petrol വണ്ടി എപ്പോ കൊടുത്താലും മാന്യമായ resale value കിട്ടും. ഇലക്ട്രിക്ക് എടുത്തു കൊടുക്കാൻ ചെന്നാൽ ഒരു പട്ടിയും എടുക്കില്ല.

    • @jithing410
      @jithing410 ปีที่แล้ว

      Njan ola s1 pro aanu use cheyyunnathu... 5000km kazhinju..daily 80-100 km ottam undu..so far.. So good... Oru kuzhappavumilla...

    • @m.rafi.bava.m
      @m.rafi.bava.m ปีที่แล้ว

      @@jithing410 പണി വരുന്നത് അല്ലെ ഓള്ളൂ 🤔1:50 ആയില്ലേ 🤔ഒന്നര ലക്ഷം രൂപ 🤔

    • @jithing410
      @jithing410 ปีที่แล้ว +1

      @@m.rafi.bava.m angane varuanel angu vannotte... Ethra naal jeevikum ennu polun guarantee illa.. Pinnalle vandide karyam.. Am very satisfied with my scooter...

    • @salmansalman2555
      @salmansalman2555 11 หลายเดือนก่อน

      എനിക്ക് ബൈക്കിനെ 40 ആണ് കിട്ടുന്നത് 2500×108=6500

  • @nikkyn450
    @nikkyn450 ปีที่แล้ว

    രണ്ടാളെ ഇരുത്തി കുത്തനെയുള്ള കയറ്റം വലിക്കുമോ.

  • @spectacularflower9663
    @spectacularflower9663 ปีที่แล้ว +1

    ഇൻഡുവുടൽ

  • @m.rafi.bava.m
    @m.rafi.bava.m ปีที่แล้ว +2

    ഒന്നര ലക്ഷം 🤔

  • @fhjfdhkkcvjkkjdhbcdgj
    @fhjfdhkkcvjkkjdhbcdgj ปีที่แล้ว +2

    യമഹ ray, aprillia വണ്ടികളുടെ സങ്കര ഇനം 😂😂😂

  • @keralawoodcutting1923
    @keralawoodcutting1923 ปีที่แล้ว

    Mobile number tharumo

  • @9072176376
    @9072176376 7 หลายเดือนก่อน

    Showroom in Ernakulam?