Electric Scooter Questions Answered | Ev Q&A | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2021
  • നിങ്ങളുടെ ചോദ്യങ്ങൾ, എൻ്റെ ഉത്തരങ്ങൾ. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച്, പ്രത്യേകിച്ച് ഇലക്ട്രിക് സ്കൂട്ടറുകളെ കുറിച്ചുള്ള കുറച്ച് കോമൺ സംശയങ്ങൾ ആണ് ഈ വീഡിയോയിൽ ആൻസർ ചെയ്യുന്നത്.
    KSEB Bill Calculator: www.electrical4u.net/calculat...
    OLA LAUNCHED- PRICE RANGE, FEATURES, POWER & TOP SPEED: • Ola Electric Scooter L...
    Ola Vs Simple Vs Ather: • OLA S1 vs SIMPLE ONE v...
    EV Reality- Is it the Right time to buy one - Cost, Range, Technology analysed: • Electric Car/Scooter R...
    Electric scooter working: • Electric scooter Worki...
    Some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • ยานยนต์และพาหนะ

ความคิดเห็น • 471

  • @DeccanPlateau
    @DeccanPlateau 2 ปีที่แล้ว +311

    CC എത്രയെന്നുള്ള നിഷ്കളങ്ക ചോദ്യം പോലും അവഗണിക്കാതെ മറുപടി കൊടുത്ത അജിത് ബഡ്ഡി സൂപ്പറാണ്...‼️👌🏾💜💙😍

    • @ddcreation12
      @ddcreation12 2 ปีที่แล้ว +20

      പലരു കരുതുന്നത് CC എന്നാല്‍ വാഹനത്തിന്റെ പവറിനെ സൂചിപ്പിക്കുന്ന ഏതോ യൂണിറ്റ് ആണെന്നാണ്.. അതുകൊണ്ടാണ് അത്തരം ചോദ്യങ്ങള്‍ വരുന്നത്.. കളിയാക്കാന്‍ വേണ്ടി ചോദിക്കുന്നതായിരിക്കില്ല..
      ഫോണിന്റെ കാര്യമെടുത്താല്‍ 4G യും 4GB യുംഎന്താണെന്ന് പോലും മിക്കവര്‍ക്കും അറിയില്ല.

    • @nsctechvlog
      @nsctechvlog 2 ปีที่แล้ว +1

      th-cam.com/video/X8nRTxoDJ20/w-d-xo.html

    • @rajeevakayilalath1777
      @rajeevakayilalath1777 2 ปีที่แล้ว

      Ñê

    • @anikuttan6624
      @anikuttan6624 2 ปีที่แล้ว +5

      മാസ അടവ് ആയിരിക്കും ഉദ്ദേശിച്ചത് 😂

    • @gopalanv7943
      @gopalanv7943 2 ปีที่แล้ว +1

      വെറുതേ സമയം കളയാനുള്ള ട്രിക്

  • @abilashbthampi9607
    @abilashbthampi9607 2 ปีที่แล้ว +27

    വലിയ വലിയ കാര്യങ്ങൾ അതിന്റെ ഗൗരവം ഒട്ടും ചോരാതെ ചുമ്മാ സിമ്പിളായി പറഞ്ഞുതരുന്ന ഞങ്ങളുടെ അജിത്തേട്ടൻ മരണമാസാണ് 💜💙💜💙💜💙💜💙💜💙

  • @noushadck4336
    @noushadck4336 2 ปีที่แล้ว +39

    ഇങ്ങള് ഭയങ്കര സംഭവം തന്നെ മെയ്ക്കില്ല....❤️

  • @subinrajls
    @subinrajls 2 ปีที่แล้ว +14

    വളരെ മികച്ച content കാണുന്ന ഒരു സെക്കന്റ് പോലും പാഴായി പോകുന്നില്ല അത് തന്നെ ഈ ചാനലിന്റെ വിജയവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤗🤗🤗😍😘

  • @rameshraghavan677
    @rameshraghavan677 2 ปีที่แล้ว +2

    മറ്റു പല യൂട്യൂബ് ചാനലുകളിൽനിന്നും താങ്കളുടെ ചാനൽ വ്യത്യസ്തമാവുന്നത് താങ്കളുടെ അച്ചടക്കവും അവതരണ മികവും ആണ്. ചെവിതുളക്കുന്ന സംഗീതവും ആവശ്യത്തിൽ അധികമുള്ള ഒച്ചയും ഇല്ലാതെ കാഴ്ചക്കാരന്റെ ശ്രെദ്ധ പൂർണ്ണമായും താങ്കൾ പറയുന്ന ഓരോ വാക്കും വ്യക്തമായി കേൾക്കുന്ന തരത്തിൽ ഉള്ള ഈ അവതരണം വളരെ ഹൃദ്യം ആണ്. താങ്കളുടെ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. എല്ലാ നന്മകളും നേരുന്നു.

  • @shelbinthomas9093
    @shelbinthomas9093 2 ปีที่แล้ว +23

    ഇന്നത്തെ ഓൺലൈൻ ക്ലാസും കഴിഞ്ഞു😊👌👍💞

  • @musthafatanur8415
    @musthafatanur8415 2 ปีที่แล้ว +2

    താങ്കൾ ഇത്രയും മനോഹരമായി
    അവതരിപ്പിച്ചു.... 🙏 നന്ദി

  • @vaishnarajesh3885
    @vaishnarajesh3885 2 ปีที่แล้ว +2

    ഒരു അധ്യാപകനെ പോലെ വിശദമായി പറഞ്ഞു തന്നു.. താങ്ക്സ്
    All the best..

  • @thenameisjishnu
    @thenameisjishnu 2 ปีที่แล้ว +10

    Bro ennik oru video suggestion und 4 topic base cheyth!
    1. Installation of aftermarket abs
    a) Pros and Cons
    b) Shredhikkenda kariyangal
    2. Installation of quick shifter
    a) Pros and Cons
    b) Shredhikkenda kariyangal
    3. Installation of aftermarket USD forks on telescopic suspension two wheelers
    a) Pros and Cons
    b) Shredhikkenda kariyangal
    4. ECU Remapping
    a) Pros and Cons

    • @kuttalu
      @kuttalu 2 ปีที่แล้ว +1

      I did ecu remapping using powertronics.
      worth 20000rs if you change the rear sprocket too. ( topend will have surprising increase )
      pros : power increases.
      cons : tyre wears faster, need frequent oil change, air filter change.

  • @skautoelectrical2226
    @skautoelectrical2226 2 ปีที่แล้ว +2

    ഇത്രയും മനോഹരാമായി അവതരിപ്പിക്കാൻ അജിത്ത് ബഡിക്കെ പറ്റു... നിങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ല...യൂട്യൂബ് തുറന്നാൽ ആദ്യം തിരയുന്നത് നിങ്ങളെയും...18 വർഷമായി ഞാൻ ഓട്ടോ ഇലേക്ട്രിഷ്യൻ ആണ്...നിങ്ങളിൽ നിന്നും പലതും പഠിക്കാൻ ഉണ്ട്.. നന്ദി ഉപകാരപ്പെടുന്ന വിഡിയോ ചെയ്യുന്നതിന്

  • @shintojose3203
    @shintojose3203 2 ปีที่แล้ว +4

    ഇഷ്ടപ്പെട്ട ചാനൽ ❤️ Quality content always. Appreciated 👍

  • @currentelectro4052
    @currentelectro4052 2 ปีที่แล้ว

    വളരെ അധികം ആളുകൾക്ക് ഉപകാരപ്രദമായ നല്ലൊരു വിവരണം. സ്ലാബ് മാറുമ്പോൾ വൈദ്യുതി charage മാറുന്നു എന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല

  • @mujeebrehman7205
    @mujeebrehman7205 2 ปีที่แล้ว +6

    മടുപ്പ് ഉളവാക്കാത്ത അവതരണം 🥰🥰. ഞാൻ subscribe ചെയ്തു!!

  • @niyas9041
    @niyas9041 2 ปีที่แล้ว +2

    ഹൗ ബല്ലാത്ത പഹയൻ
    വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം
    പ്രെസെന്റഷൻ ഒക്കെ കിടുവാണ് 👌👌

  • @ansar5107
    @ansar5107 2 ปีที่แล้ว

    Super bro 🥰, ഇതൊക്കെ ആരോട് ചോദിക്കുമെന്ന് കുറെ നാളായി വിചാരിക്കുന്നു..thank u 👍

  • @sajimathew655
    @sajimathew655 2 ปีที่แล้ว +2

    Super description. Cleared almost all doubts. Thanks brother 👏👏

  • @aravindrajan200
    @aravindrajan200 2 ปีที่แล้ว +24

    One of the best channel in malyalam.
    The way you explain everything is just top notch❤️❤️❤️

  • @MATHEWTDAMU
    @MATHEWTDAMU 2 ปีที่แล้ว +1

    Most informative automotive channel. U deserve greater audience /viewers. 🔥

  • @AK-hh2iv
    @AK-hh2iv 2 ปีที่แล้ว

    Ajith bri love ❤ you so much... oraleyum parihasikkathe simple aayi paranju kodukkunnathinanu innathe 👍 like

  • @rasheedkr7776
    @rasheedkr7776 2 ปีที่แล้ว +17

    Expecting a detailed video on EV Motor👌

  • @dhaneshkumarkv9737
    @dhaneshkumarkv9737 2 ปีที่แล้ว

    Oru sec. polum veruppikkaand ellaa videos um cheiyyana ee buddy poliyaanttaa.. excellent narration bro… keep going… and pls tell us something about you.

  • @aneeshs7838
    @aneeshs7838 2 ปีที่แล้ว +33

    കേരളത്തിൽ സബ്‌സിടി നൽകണ് സാധ്യത കുറവാണു കാരണം കിഫ്‌ബി കടം മോട്ടോർ സെസ് കൊണ്ട് തീർക്കുമെന്നുപറയുന്ന സർക്കാർ ev prolsahippikilla

    • @rahimkvayath
      @rahimkvayath 2 ปีที่แล้ว +1

      ഇനിയും കൂടും

    • @lokasanjari5276
      @lokasanjari5276 2 ปีที่แล้ว

      @@rahimkvayath എന്തുകൊണ്ട്?!

    • @rahimkvayath
      @rahimkvayath 2 ปีที่แล้ว +1

      @@lokasanjari5276 വീണ്ടും കടബാധ്യത കൂട്ടുകയല്ലേ

  • @blackmalley_
    @blackmalley_ 2 ปีที่แล้ว +4

    Thankyou so much for making this video
    Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @ajithbabu9269
    @ajithbabu9269 2 ปีที่แล้ว +1

    Orupaad helpful aaya video aanu.... Thanks

  • @muhyadheenali9384
    @muhyadheenali9384 2 ปีที่แล้ว +8

    ഇങ്ങള് ഒരു സംഭവം തന്നെ.. 😍

  • @Theblackqueen-ew8op
    @Theblackqueen-ew8op 2 ปีที่แล้ว +19

    അജിത്ത് ഏട്ടൻ 💞

  • @UMERSAALI
    @UMERSAALI 2 ปีที่แล้ว +4

    Ajith bro ..... ഞാൻ 7 മാസം ആയി electric scooter ആണ് ഉപയോഗിക്കുന്നത് .( Pure ev etranc neo). 6900 klmtr ഓടി.
    മിനിമം കറൻ്റ് ബില്ല് 85 രൂപ വരുന്ന തറവാട് വീട്ടിൽ ആണ് ചാർജ് ചെയ്യാറ്. ടോട്ടൽ എനിക്കു ബില്ല് വന്നത് 690 രൂപ മാത്രം.
    I'm fully satisfied

    • @user-fx8mt5qy6e
      @user-fx8mt5qy6e 2 ปีที่แล้ว +1

      ഒരു മാസത്തെ കണക്കാണോ?

    • @UMERSAALI
      @UMERSAALI 2 ปีที่แล้ว +1

      @@user-fx8mt5qy6e അല്ല ബ്രോ... Totally അടച്ച കറൻറ് ബില്ല് ആണ്.
      സാധാരണ 85 രൂപ ആണ് വരാറു.
      ഇപ്പൊൾ 140/150 ഓക്കേ വരും.

  • @KiranKumar-zq6ob
    @KiranKumar-zq6ob 2 ปีที่แล้ว +21

    Ajith chetta... Classic 350 de oru comparison video cheyamo UCE vs SOhC engine classics... Orupad perkk helpful aakum...

  • @VenkatReddy-dr6fv
    @VenkatReddy-dr6fv 2 ปีที่แล้ว

    Good information was useful with clear details. Thanks and keep doing great videos

  • @binithpr
    @binithpr 2 ปีที่แล้ว +12

    Ajith buddy polichu, ❤️❤️❤️❤️❤️

  • @bijukannan5455
    @bijukannan5455 2 ปีที่แล้ว

    ഇതിലും ലളിതമായി എങ്ങിനെ പറഞ്ഞുതരും...
    Hats off to you...✌✌

  • @muhannadam9782
    @muhannadam9782 2 ปีที่แล้ว +1

    ഈ വീഡിയോ ഇട്ടത് നന്നായി,
    അല്ലെങ്കിൽ ഞാനും ഈ chodyangalokke എല്ലാ വീഡിയോ ൻ്റെ അടിയിൽ ഇട്ടെനെ🌟🤩

  • @sunilraju4983
    @sunilraju4983 2 ปีที่แล้ว +2

    വളരെ നല്ലൊരു video

  • @minsishihabminsishihab2341
    @minsishihabminsishihab2341 2 ปีที่แล้ว

    Oru samsayathin pala samsyangalk ulla marupadi thann visadamakkunna. Aa vsadeekaranamn enik ishttam

  • @ashrafamin4373
    @ashrafamin4373 2 ปีที่แล้ว +7

    അജിത്ത് നിങൾ ഒരു പ്രോ ലെവൽ ആണ്....നല്ല fantastic അവതരണം + അവലോകനം🙏🔥

  • @arunkrktm
    @arunkrktm 2 ปีที่แล้ว

    Kalakkan video👍👍👍❤ tnx

  • @wicky908
    @wicky908 2 ปีที่แล้ว +5

    എല്ലാം കൃത്യം 🔥❤️

  • @storymaker_____
    @storymaker_____ 2 ปีที่แล้ว +17

    1:40 അത് ഇഷ്‌ടപ്പെട്ടു 🤣

  • @jinssojan8503
    @jinssojan8503 2 ปีที่แล้ว +2

    Very usefull content. Thanks

  • @saneandsanmariyavlogs7784
    @saneandsanmariyavlogs7784 2 ปีที่แล้ว

    Information valare nannayittund

  • @INNOVATIVEDUDE
    @INNOVATIVEDUDE 2 ปีที่แล้ว

    Very very informative video❤️thank you❤️

  • @nabeelka3096
    @nabeelka3096 2 ปีที่แล้ว +1

    നല്ല അവദരണം 👍

  • @deeshmadevarajan2697
    @deeshmadevarajan2697 2 ปีที่แล้ว

    Thankyou for the informative video.... 👍
    Planning to buy a scooter.. electric scooter preference kooduthal anu suggestions varunnath. Ola electric scooter edukkunnath ok ano.. nthokke anu vangumbo sredhikkendath?

  • @user-cy1jn7zf8u
    @user-cy1jn7zf8u 2 ปีที่แล้ว +1

    helo cheta oru help .ente hero honda glamoir ane 2012 athu ipol self adikumpol start avunilla oru tick sound mathram kekunnu athenthakum..battery low ayathakumo?

  • @royalstar6125
    @royalstar6125 2 ปีที่แล้ว +12

    ഇതുപോലേകെ വിശദീകരിച്ചു തരാൻ നിങ്ങളെ കൊണ്ടേ പറ്റൂ!! 😍😍😍😍😍

  • @mohaideenkoya5503
    @mohaideenkoya5503 2 ปีที่แล้ว

    അവതരണം സൂപ്പർ

  • @gibinpatrick
    @gibinpatrick 2 ปีที่แล้ว +2

    മറ്റൊരു പ്രധാന വിഷയം എന്താണെന്ന് വെച്ചാൽ സുഹൃത്തുക്കൾ അല്ലെങ്കിൽ പരിചയക്കാർ ആരെങ്കിലും പെട്രോൾ വണ്ടി എടുത്തു കൊണ്ട് പോയാൽ അവർ പെട്രോൾ അടിക്കും, അതായത് ആ ചിലവ് അവർ എടുക്കും. പക്ഷേ ഇലക്ട്രിക് വാഹനത്തിൻറെ കാര്യത്തിൽ നമ്മൾ തന്നെ ചാർജ് ചെയ്യേണ്ടി വരും. So ചിലവ് നമ്മൾക്ക് തന്നെ ആയിരിക്കും.
    Hope I'm right🙄🙄

  • @jishnud6978
    @jishnud6978 2 ปีที่แล้ว +2

    Swiggy odan electric scooter nallathano.daily around 200km+ ottamundu.daily 300/-rs petrol venam odaan.ola s1pro eduthal enthakum avastha.181 km proper kittumo.fastcharging station kanumo.plz reply

  • @manikandanep1398
    @manikandanep1398 2 ปีที่แล้ว

    വളരെ നല്ല മറുപടി ❤❤

  • @harikrizz3994
    @harikrizz3994 2 ปีที่แล้ว +3

    thanks for the information ❤️

  • @mohammedhashim3050
    @mohammedhashim3050 2 ปีที่แล้ว +1

    Broo Aprilia sr 150 liquid Molly engine Flash use cheyammo

  • @rejih2831
    @rejih2831 2 ปีที่แล้ว

    നല്ല അവതരണം ബഡ്ഡി

  • @vishnukrishnan3269
    @vishnukrishnan3269 2 ปีที่แล้ว +1

    Adipoli broo❤️🔥

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 2 ปีที่แล้ว +2

    Vandikal charge cheyyan maathram Solar pannel vachaal chilav veendum kurayille?

  • @anoopvr4813
    @anoopvr4813 2 ปีที่แล้ว

    Excellent briefing ... 👌

  • @predatorgaming7795
    @predatorgaming7795 2 ปีที่แล้ว

    Ningal vere level aanu bhai😍

  • @Satheeshkravi
    @Satheeshkravi 2 ปีที่แล้ว +1

    Excellent explanation

  • @roymiller3305
    @roymiller3305 2 ปีที่แล้ว

    Kseb de telescopic calculation patti koodi video cheyanne helpfull akum , and bro appreciating the effort that u have taken for creating this video

  • @ThushiMj
    @ThushiMj 2 ปีที่แล้ว

    really really really helpful vdo ♥️♥️

  • @abrahammathew2350
    @abrahammathew2350 2 ปีที่แล้ว +1

    Excellent Narration

  • @faisalpp8491
    @faisalpp8491 2 ปีที่แล้ว

    നിങ്ങൾ പോളിയാണ്. ബ്രോ.👍👍

  • @rijoaneesya1263
    @rijoaneesya1263 2 ปีที่แล้ว +1

    The real Teacher 🔥❤️

  • @invictspartan7402
    @invictspartan7402 2 ปีที่แล้ว +1

    Bro vere level annu

  • @SKRmotovlogs
    @SKRmotovlogs 2 ปีที่แล้ว +2

    Very useful

  • @niriap9780
    @niriap9780 2 ปีที่แล้ว +1

    Bro ,bs6 unicornil fuel injection complaint varunnathine pati ulla video koodi pretheekshikunnu...

  • @sooryaramta5891
    @sooryaramta5891 2 ปีที่แล้ว

    Ajith bro ev change chyyan vendi veettilu solar set chythal pinneyum money saving alle

  • @Sharkzzzzz
    @Sharkzzzzz 2 ปีที่แล้ว +3

    Hloo ഞാൻ 2000W peak power ഉള്ള bldc motor scooter ഉപയോഗിക്കുന്ന വ്യക്തിയാണ്.
    കയറ്റം 2 പേരെ വച്ചും easy ആയി കയറും, speed അല്പം കുറയുമെന്ന് മാത്രം.
    Acceleration സാദാ 100cc സ്കൂട്ടർ പോലെ തന്നെ കിട്ടുന്നുണ്ട്.
    Top speed 50-56 based on battery percentage.
    EV എടുക്കാൻ ആരും പേടിക്കണ്ട.
    എനിക്ക് drawback aayi തോന്നിയത് weight കുറവ് മാത്രം ആണ്.
    അപ്പോഴേ 8500W bldc motor performance നിങ്ങൾക്ക് ഉഹിക്കാമല്ലോ?

  • @anwarozr82
    @anwarozr82 2 ปีที่แล้ว

    മച്ചാൻ super ആണ് 🥰👍🏻

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว

    Thanks for your good information

  • @esnarayanan2499
    @esnarayanan2499 ปีที่แล้ว

    Very correct explanation.....tks..

  • @jeffinfrancis8610
    @jeffinfrancis8610 2 ปีที่แล้ว

    Riding stability comfort
    Handling, Kerb weight comparisons pls

  • @sureshv9488
    @sureshv9488 2 ปีที่แล้ว +1

    Very nice explanation

  • @vinugdas
    @vinugdas 2 ปีที่แล้ว

    Very well explained 👍👍

  • @ranjitha9504
    @ranjitha9504 ปีที่แล้ว

    Very informative

  • @naushadanchalassery7184
    @naushadanchalassery7184 2 ปีที่แล้ว

    കിടിലൻ അവതരണം

  • @anoopn.t1465
    @anoopn.t1465 2 ปีที่แล้ว +1

    എജ്ജാതി മനുഷ്യൻ.....

  • @stonecraftdg8356
    @stonecraftdg8356 2 ปีที่แล้ว

    അവതരണം ഗുഡ്

  • @sooryaramta5891
    @sooryaramta5891 2 ปีที่แล้ว +12

    Ajith bro uyirr 🔥🔥🔥

  • @sanith9270
    @sanith9270 2 ปีที่แล้ว

    ajith bro , puthiya oral koode vannittunde , SUPERSOCO GT3 entha opinion next electric scooter videoil parayamo

  • @arsvacuum
    @arsvacuum 2 ปีที่แล้ว +3

    Ola ക്ക് battery, motor എന്നിവിടങ്ങളിലേക്കുള്ള air circulation കുറവാണ് എന്ന് പറയുന്നു, അത് നമ്മുടെ ഈ കാലാവസ്ഥയിൽ ഒരു പ്രശ്നമാകാൻ സാധ്യതയുണ്ടോ? Heating control ചെയ്യാൻ ഒനും ഇല്ല എന്നു പറയുന്നു

  • @vinodkp5846
    @vinodkp5846 2 ปีที่แล้ว

    Adipoli bro👍🥰

  • @vjsebastian5646
    @vjsebastian5646 2 ปีที่แล้ว +1

    Electric high power സ്കൂട്ടറിൽ CVT technology ഉപയോഗിക്കുന്നവ ഉണ്ടോ?
    Ather 450 scoter battery ഡീറ്റെചാബിൾ ആണോ? Open മാർക്കറ്റിൽ നിന്ന് മറ്റൊരു ബാറ്ററി substitute ചെയ്യാൻ പറ്റുമോ?

  • @anoopm5452
    @anoopm5452 2 ปีที่แล้ว

    Hi buddy
    Oru doubt, enikk oru 1987 modelbullet ond. Scrap age policy nadappilayal ee model bullet ini ethra kalam upayogikkan pattum enn ariyamenkil onn prayane❤️❤️❤️

  • @rajivsunilkrishnan1045
    @rajivsunilkrishnan1045 2 ปีที่แล้ว +1

    Ola scooter inte seat height Pala sthalathum palath kelkkunnund. Sherikkum ethanenn ariyan vazhi undo? Website il kandilla.

  • @akshayomprakash1879
    @akshayomprakash1879 2 ปีที่แล้ว

    Veetil charging inne mathram oru special connection edukan pattumo

  • @malayalammoviecorner7572
    @malayalammoviecorner7572 2 ปีที่แล้ว

    Ninga vere level ahn 😍😍😍

  • @NammudeArogyam2024
    @NammudeArogyam2024 2 ปีที่แล้ว

    പൊളി അജിത്തേട്ടാ

  • @farishvlogs8385
    @farishvlogs8385 2 ปีที่แล้ว

    Very Good information🤝

  • @tijugv
    @tijugv 2 ปีที่แล้ว

    Good explanation

  • @nithinmadassery
    @nithinmadassery 2 ปีที่แล้ว

    Powliii. Thanks bro 😎

  • @sintosinto3125
    @sintosinto3125 2 ปีที่แล้ว

    Bluetooth device.music sytem .bike il install cheyunath cheyamo

  • @aneshpremier
    @aneshpremier 2 ปีที่แล้ว

    Very usefull video 👍

  • @deepthijobi4759
    @deepthijobi4759 2 ปีที่แล้ว +1

    Sprrrr video 💥👌

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 ปีที่แล้ว

    vdo indaakaan korach kashtapettu le ..........😊😊

  • @its_abhi_tech_
    @its_abhi_tech_ 2 ปีที่แล้ว

    Adipoly. Super

  • @mohamedfayas.n2124
    @mohamedfayas.n2124 2 ปีที่แล้ว

    Good information buddy

  • @kvipinanand143143
    @kvipinanand143143 2 ปีที่แล้ว

    Fuel cell oru great option aavum maybe!!

  • @mowgly8899
    @mowgly8899 2 ปีที่แล้ว +5

    Buddy ഇഷ്ട്ടം 🔥

  • @abinsheerejnarayan3466
    @abinsheerejnarayan3466 2 ปีที่แล้ว

    Very useful video

  • @rahulrnair6917
    @rahulrnair6917 2 ปีที่แล้ว

    Chetta enta vandi TVS ntorq ane bs6. 6000km odi . Vandi start cheyyumbol missing start issue unde showroom I'll 2 times kanichu fuel injector start plug change cheythu bt eppozhum missing start issue mariyilla. Enthine enta solution chetta.